സിഎൻസി മലയാളം | CNC in Malayalam | CNC-Learning | Rajeev Sreedharan

Поділитися
Вставка
  • Опубліковано 5 лип 2020
  • ഈ വീഡിയോയിൽ നിങ്ങൾക്ക് സിഎൻ‌സിയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ കഴിയും .
    Welcome to CNC-Learning a channel run by Rajeev Sreedharan
    This channel is for CNC learning
    Please hit like the video and subscribe to this channel for more such videos.
    To check your programming skill, you can use the programming test templates available on our website:-cnc-learning.com/
    Free CNC Learning

КОМЕНТАРІ • 81

  • @abdullahcholkkal4739
    @abdullahcholkkal4739 3 роки тому +11

    അറിവ് കൈമാറാനുള്ള മനസ്സിന് നന്ദി

  • @aneigelkerala
    @aneigelkerala 3 роки тому +7

    മലയാളത്തിൽ കൂടുതൽ വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു

    • @CNCLearning
      @CNCLearning  3 роки тому

      ua-cam.com/play/PLbLhDQcWZm8rpVemnC5ozSG2HI8ATpibG.html

  • @aneigelkerala
    @aneigelkerala 3 роки тому +2

    Very useful video

  • @binshajbn8113
    @binshajbn8113 9 місяців тому +2

    Good class

  • @jobinjohn1209
    @jobinjohn1209 2 роки тому +1

    Sir good 👍

  • @AnilKumar-jx5wl
    @AnilKumar-jx5wl 2 роки тому +1

    👍

  • @MachinistHands
    @MachinistHands 3 роки тому +1

    👍👍👍

  • @gilson6396
    @gilson6396 2 роки тому +1

    Sir Can you please give the link for Mastercam X9?

    • @CNCLearning
      @CNCLearning  2 роки тому

      sorry. I do not deal with software

  • @rakeshpk8784
    @rakeshpk8784 4 роки тому +3

    Orupaadu nanni sir, nammal LinkedIn inlum connected aanu

  • @sijothomas6317
    @sijothomas6317 2 роки тому +3

    Malayali ❤

  • @ansongeorge8924
    @ansongeorge8924 3 роки тому +3

    Sir, CNC padikkan padano, nja. Btech pass out aanu, softwares. Okke engane

    • @CNCLearning
      @CNCLearning  3 роки тому

      വളരെ simple ആണ് .
      Manual Programming ന് Software ആവശ്യമില്ല.
      CAD/CAM Software അറിഞ്ഞിരിക്കുന്നത് നല്ലതാണ്

  • @robinraju8299
    @robinraju8299 2 роки тому +1

    Hello sir, Is it possible for a person to learn cnc without an engineering background?

  • @ronitpaulson1788
    @ronitpaulson1788 2 роки тому +1

    Sir cnc machinistum, cnc programmerum diffrence undo?means 2um vityasam undo joli nokkanangil

    • @CNCLearning
      @CNCLearning  2 роки тому

      നല്ല വ്യത്യാസം ഉണ്ട്.
      പ്രോഗ്രാമറുടെ പണി പ്രോഗ്രാo ഉണ്ടാക്കലാണ്.
      മെഷിനിസ്റ്റ് സാധാരണ ഗതിയിൽ ഓപ്പറേറ്ററായിരിക്കും

    • @ronitpaulson1788
      @ronitpaulson1788 2 роки тому +1

      @@CNCLearning appo cnc operator aano cnc machinist

    • @CNCLearning
      @CNCLearning  2 роки тому

      @@ronitpaulson1788 സാധാരണ ഗതിയിൽ അതെ

    • @ronitpaulson1788
      @ronitpaulson1788 2 роки тому

      @@CNCLearning thanks 😊

  • @hridinaurora9413
    @hridinaurora9413 2 роки тому +2

    Sir
    ഞാൻ iti turner trade padichiraghi cnc പഠിക്കാനാണ് plan lathe operatore കാളും cnc അല്ലേ better

    • @CNCLearning
      @CNCLearning  2 роки тому

      അതെ .
      CNC Operator ന് കൂടുതൽ Scope ഉണ്ട്

    • @unique-jr7mx
      @unique-jr7mx 6 місяців тому +1

      Nanum

  • @sathiktl3063
    @sathiktl3063 3 роки тому +1

    Sir Cnc foreigninil evidyokaya scope ullad? Sir cnc padichal nammude carerril nallad ano? Plz reply

    • @CNCLearning
      @CNCLearning  3 роки тому +2

      CNC പഠിച്ചാൽ Career ൽ തീർച്ചയായും ഗുണം ചെയ്യും. എല്ലാ Foreign countriesലും scope ഉണ്ട്

    • @vaigasworld7047
      @vaigasworld7047 9 місяців тому

      Ipo finland il opening und

  • @mrbees8041
    @mrbees8041 Рік тому +1

    Sir Ernakulamth cnc course padippikunna 💯% place tharunna institution suggest cheyamo njan automobile engineering diploma kazhinju

  • @kashinadhtp9166
    @kashinadhtp9166 6 місяців тому +1

    Hi sir CNC cousre Padikkaan Aagraham und Keralathil Kozhikode Aanu Njan Nalla oru institute paranju tharaamo?

    • @CNCLearning
      @CNCLearning  6 місяців тому

      കേരളത്തിൽ പഠിപ്പിക്കുന്ന സ്ഥലം അറിയില്ല
      IMTMA BANGALORE പഠിപ്പിക്കുന്നുണ്ട്

  • @Amal-qc2ks
    @Amal-qc2ks 3 роки тому +1

    Sir njan mechanical il diploma kazhinu short course padichal nallathanno.. Scope undo

    • @CNCLearning
      @CNCLearning  3 роки тому +2

      Yes. CNC knowledge career'l തീർച്ചയായും ഉപകരിക്കും

    • @sathiktl3063
      @sathiktl3063 3 роки тому

      Bro epoo cnc course padikyano?

    • @CNCLearning
      @CNCLearning  3 роки тому

      @@sathiktl3063ചോദ്യം എന്നോടാണോ?

  • @ananduma-sp6zr
    @ananduma-sp6zr 2 роки тому +1

    Sir njn ITI kazhinju ee CNC course engane anu ee course padicha nammukk nalla career kittumo

    • @CNCLearning
      @CNCLearning  2 роки тому +1

      CNC പഠിച്ചാൽ ജോലി കിട്ടാൻ എളുപ്പമാണ്.
      ഈ channel ൽ നിറയെ videos ഉണ്ട് .
      അതെല്ലാം കണ്ടാൽ idea കിട്ടും

    • @ananduma-sp6zr
      @ananduma-sp6zr 2 роки тому +1

      @@CNCLearning ok sir

  • @Ranees_rx
    @Ranees_rx 2 роки тому +1

    Sir njn mechanical tool and die pass out ann enik oru job offer und cnc Operator ayitt ,but enik experience illa , cnc Operator ayitt saudyil ann. Plz reply me,more videos link share my coments below

    • @CNCLearning
      @CNCLearning  2 роки тому

      ua-cam.com/users/CNCLearning

    • @CNCLearning
      @CNCLearning  2 роки тому

      ua-cam.com/play/PLbLhDQcWZm8rpVemnC5ozSG2HI8ATpibG.html

  • @newWorld-wb4ko
    @newWorld-wb4ko Рік тому +2

    Sir girls n padikan pattoo

    • @CNCLearning
      @CNCLearning  Рік тому

      Comparatively Scope കുറവാണ്. പഠിക്കുന്നതിൽ പ്രശ്നമൊന്നുമില്ല

  • @ziyadroyaldoors7580
    @ziyadroyaldoors7580 2 роки тому +2

    Cncyil door design mathramayi padikkan kazhiyumo?

    • @CNCLearning
      @CNCLearning  2 роки тому

      CNC router ആണ് Wood Cutting ന് ഉപയോഗിക്കുന്നത്
      അതിന്റെ CAD | CAM Software പഠിച്ചാൽ മതി

  • @arunjithl6777
    @arunjithl6777 2 роки тому +2

    സാർ ഞാൻ iti പ്ലംബർ ആണ് പഠിച്ചത് പക്ഷെ ഞാൻ iti pass out അല്ല. എനിക്ക് CNC ഓപ്പറേറ്റർ കോഴ്സ് പഠിക്കാൻ കഴിയുമോ...???

    • @CNCLearning
      @CNCLearning  2 роки тому

      സാധാരണ ഗതിയിൽ കമ്പനികൾ മിനിമം ITI ആണ് പ്രതീക്ഷിക്കുന്നത്.
      ചെറിയ കമ്പനികളിൽ ജോലി അറിഞ്ഞാൽ മാത്രം മതി.
      CNC പഠിക്കുന്നതിന് ITI വേണമെന്നില്ല

  • @chinmayanandj8445
    @chinmayanandj8445 3 роки тому +2

    Baky class evidea

    • @CNCLearning
      @CNCLearning  3 роки тому

      ua-cam.com/play/PLbLhDQcWZm8rpVemnC5ozSG2HI8ATpibG.html

  • @karthikkarthi1485
    @karthikkarthi1485 3 роки тому +1

    Kmml പോലുള്ള companyill ഇത് പഠിച്ചു കഴിഞ്ഞാൽ kayarann pattumo

    • @CNCLearning
      @CNCLearning  3 роки тому

      KMMLൽ പറ്റുമെന്നു തോന്നുന്നില്ല.
      CNC മെഷീൻ ഉപയോഗിക്കുന്ന കമ്പനികളിൽ ജോലി ചെയ്യാം

  • @annammasajini1910
    @annammasajini1910 2 роки тому +2

    Cnc operator dubai scope undo salary etrya plse replay

    • @CNCLearning
      @CNCLearning  2 роки тому

      Salary INR 40000 മുതൽ മുകളിലേക്ക് പ്രതീക്ഷിക്കാം. Experience അനുസരിച്ച് ഇരിക്കും

    • @annammasajini1910
      @annammasajini1910 2 роки тому +1

      Sir experience 1 kollame ullu athine ee salary kitumo

  • @newWorld-wb4ko
    @newWorld-wb4ko Рік тому +1

    +2 huma eduthavark padikan pattoo

    • @CNCLearning
      @CNCLearning  Рік тому

      ഏതു Background ഉള്ളവർക്കും പഠിക്കാം

  • @tstudio.
    @tstudio. 10 місяців тому +1

    Sir cnc machine operate ചെയ്യുന്നത് എളുപ്പമാണോ. കോഴ്സ് പഠിച്ചു കഴിഞ്ഞതാണ്. Cnc mechine നേരിട്ട് കണ്ടിട്ടില്ല..... Sir ന്റെ Ph no: തരുമോ.

    • @CNCLearning
      @CNCLearning  10 місяців тому

      Operate ചെയ്യാൻ ബുദ്ധിമുട്ടൊന്നും ഇല്ല
      IMTEX പോലുള്ള exhibitions ൽ CNC കാണാം
      Phone ൽ സംസാരിക്കാൻ ഒഴിവുണ്ടാവില്ല
      9881052446 ൽ WhatsApp ചെയ്താൽ മതി

  • @muhammedfaseel2724
    @muhammedfaseel2724 2 роки тому +1

    Sir degree എടുത്തവർക്ക് ഈ കോഴ്സ് എടുക്കാൻ പറ്റുമോ?

    • @CNCLearning
      @CNCLearning  2 роки тому

      Interest ഉള്ള ആർക്ക് വേണമെങ്കിലും ഇതു പഠിക്കാം

  • @adhithyan764
    @adhithyan764 4 місяці тому +1

    Sir ഞൻ cad പഠിച്ചിരുന്നു ജോലി ഉണ്ടോ

    • @CNCLearning
      @CNCLearning  3 місяці тому

      ഈ ചാനൽ ജോലി provide ചെയ്യുന്നില്ല

  • @lallllaaa4206
    @lallllaaa4206 Рік тому +1

    Vmc operator fresher vacancy groups undo

  • @aravinds9199
    @aravinds9199 Рік тому +1

    Sir oru hai tharumo?

  • @mujeeba6899
    @mujeeba6899 2 роки тому +1

    കേരളത്തിൽ എവിടെയാണ് കോഴ്സ് ഉള്ളത്

    • @CNCLearning
      @CNCLearning  2 роки тому

      കൃത്യമായി അറിയില്ല

    • @hyperq2.657
      @hyperq2.657 2 роки тому

      Malappuram, thalasshery

    • @KL_vicky89
      @KL_vicky89 2 роки тому

      Calicut ITI one month course unde

    • @peterjhon3146
      @peterjhon3146 Рік тому

      @@hyperq2.657 malappurath evideya

  • @shefeekvahab2523
    @shefeekvahab2523 2 роки тому +1

    സാർ കെൽട്രാക്കിൽ പഠിപ്പിച്ചിട്ടുണ്ടോ????

  • @althafmuhammed6005
    @althafmuhammed6005 3 роки тому +1

    സാർ, cnc ഓപ്പറേറ്റർക്ക് കേരളത്തിൽ ജോലി സാധ്യത ഉണ്ടോ. ഏത് ഭാഗത്താണ് കൂടുതൽ ജോലി ഒഴിവുകൾ ഉണ്ടാകുക? ഉണ്ടെങ്കിൽ ഏകദേശം എത്ര ശമ്പളം ലഭിക്കും തുടക്കാർക്ക്? Pls റിപ്ലൈ

    • @CNCLearning
      @CNCLearning  3 роки тому

      വ്യവസായ സംരംഭങ്ങൾ കുറവായതിനാൽ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സാധ്യതകൾ കുറവാണ്.
      തുടക്കക്കാർക്ക് ഏകദേശം 12 മുതൽ 15000 വരെ ലഭിക്കും.

    • @althafmuhammed6005
      @althafmuhammed6005 3 роки тому +1

      @@CNCLearning ok thankyou sir

    • @hyperq2.657
      @hyperq2.657 2 роки тому +1

      @@CNCLearning ath kayinjal

    • @CNCLearning
      @CNCLearning  2 роки тому

      @@hyperq2.657 എക്സ്പീരിയൻ സായാൽ 50 - 60 K വരേക്ക് കിട്ടും.
      Qualification നല്ലതാണെങ്കിൽ ലിമിറ്റില്ല