യന്ത്രം ഉപയോഗിച്ച് കൊത്ത് പണികൾ ചെയ്യുന്ന വിധം , Wood carving with the help of CNC machine.

Поділитися
Вставка
  • Опубліковано 19 тра 2022
  • സി. എൻ. സി (CNC {COMPUTERISED NUMERICAL CONTROL} ) പ്ലാറ്റ്ഫോം ഉപയോഗിച്ച് തടി കൊണ്ടുള്ള വാതിലുകൾ , ആരാധനാ രൂപങ്ങൾ, വീട്ടു പേര് നെയിം ബോർഡുകൾ എന്നിവ വളരെ എളുപ്പത്തിലും കൃത്യതയോടും കൂടിയും കസ്റ്റമറിന്റെ അഭിരുചിക്കനുസരിച്ചും ഉള്ള കൊത്ത് പണികളുടെ വിശദ വിവരങ്ങളാണ് ഈ വീഡിയോയിലുള്ളത്, പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തിൽ പന്തളത്തേക്ക് പോകുന്ന വഴി എം. സി. റോഡിൽ വലതു ഭാഗത്തായി മിത്രപുരം ജംഗ്ഷന് സമീപമായിട്ടാണ് ഏ. വൺ വുഡ് കാർവിങ് സെന്റർ സ്ഥിതി ചെയ്യുന്നത് , കൊത്തുപണികൾ യന്ത്ര സഹായത്തോടെ വേഗത്തിലും കൃത്യതയോടെയും കസ്റ്റമൈസേഷൻ അനുസരിച്ചും ചെയ്യാൻ പ്രേക്ഷകർക്കു താല്പര്യമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഈ സ്ഥാപനത്തിന്റെ ഉടമസ്തനായ ശ്രീ : നാസറിനെ ബന്ധപെടാവുന്നതാണ്.
    ശ്രീ :നാസർ
    മൊബൈൽ നമ്പർ : 7558934820
    Official facebook page
    / the-arun-labs-vlog-109...
    Official instagram page
    / thearunlabsvlog
    Official whatsaap business number
    wa.me/message/A2ECUGBCEM5CG1
    #thearunlabsvlog #thelabsarunvlog #labsarunvlog #arunlabsvlogmalayalam #thearunmalayalam #thelabsarunvlogmalayalam #malayalamarunlabsvlog #labarunvlog #labarunmalayalamvlog #adventurearun #adventurearunlabsvlog #athiramalaarunlabsvlog #athiramalamalayalam #malayalamarun #malayalamlabsvlog #malayalamarunlabsvlog #thearunlabsmalayalam#thearun #cncmachine #cncwoodworking #cncmalayalam #cncwoodcarving #mithrapuram #cncwoodcarvingmachinemalayalam #mithrapuramcncmachine #adoorcnc #adoorcncmachine

КОМЕНТАРІ • 10

  • @locomotive
    @locomotive 2 роки тому +2

    Very good presentation .... Keep going

  • @mdgoodspeechverygoodali7475
    @mdgoodspeechverygoodali7475 Рік тому +1

    Cavin work is very good

  • @raj66729
    @raj66729 2 роки тому +1

    Hand work is good finishing,,,,, ചെയ്തു നോക്കിയവർക്ക് അറിയാം

  • @SureshKumar-to8uz
    @SureshKumar-to8uz 2 роки тому +1

    Very good finishing, keep it up

  • @sahadevanpr7362
    @sahadevanpr7362 2 роки тому

    Your video is very good and its presentation is excellent.

  • @aliyaansar2316
    @aliyaansar2316 2 роки тому +1

    Good person 🙏

  • @gknair-sf8ki
    @gknair-sf8ki 2 роки тому +1

    Good👌👌

  • @user-oq9ml8jb1t
    @user-oq9ml8jb1t 2 місяці тому

    Ingane depth set cheyyanda. Probe ondengil automatically Z depth Zero akkam. I can Build One CNC

  • @SureshKumar-to8uz
    @SureshKumar-to8uz 2 роки тому +1

    Naser Anna, explanation very long