Shyama Vaniletho... | Malayalam Movie | Anachandam | Movie Song

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @pmsudhakaran7687
    @pmsudhakaran7687 5 років тому +102

    അരവിന്ദൻ ..., നല്ല സാഹിത്യം .....
    ജെയ്സൺ ....., നല്ല സംഗീതം .......
    വേണുസാർ ....., ഭാവഗംഭീരമായ ആലാപനം .......
    ഇത് മൂന്നും ചേരുമ്പോഴാണല്ലോ ഒരുപാട്ട് നന്നായി എന്ന് നാം പറയുക .
    നല്ല പാട്ട് !!

    • @mujeebpm4081
      @mujeebpm4081 3 роки тому +2

      ദാസേട്ടൻ പാടിയെങ്കിൽ ഒന്ന് കൂടി സൂപ്പർ ആയേനെ

  • @anandbalakrishnan61
    @anandbalakrishnan61 5 років тому +216

    മനോഹരഗാനം.... വേണുവേട്ടൻ തൊടുന്നത് എല്ലാം പൊന്നാക്കുന്ന ഗായകൻ ആണ് but എനിക്കു തോന്നുന്നു ശരിക്കും വേണുഗോപാൽ നു അർഹിക്കുന്ന അംഗീകരം കിട്ടിട്ടുണ്ടോ എന്ന്...

  • @unnikrishnanpottekatt123un2
    @unnikrishnanpottekatt123un2 6 років тому +66

    വേണു വേട്ടന്റെ സൂപ്പർ ഹിറ്റുകളിൽ എനിക്കേറ്റവും ഇഷ്ടമുള്ളത്

  • @sumallika5287
    @sumallika5287 4 роки тому +31

    ആനപ്രേമികളുടെ ഹൃദയം കവരുന്ന പാട്ട് വേറെ കാണില്ല. നല്ല ടൂൺ, നല്ല വരി 🥰🥰🥰🐘🐘

  • @bobykrishna4165
    @bobykrishna4165 5 років тому +53

    വെളുപ്പിന് കേൾക്കാൻ പറ്റിയ പാട്ട്

  • @leenaleela101
    @leenaleela101 5 років тому +13

    വേണു സർ ന്റെ ഒരു പൊൻ തൂവൽ... എത്ര മനോഹരമായി പാടി. അതും ഈസി ആയി.... എങ്കിലും അദ്ദേഹ ത്തിന്റെ കഴിവ് തെളിയിക്കാൻ വേണ്ട പാട്ടുകൾ.... അവസരങ്ങൾ... അദ്ദേഹത്തിന് കിട്ടിയോ എന്ന്‌ സംശയം..

  • @im_shiljith8584
    @im_shiljith8584 6 років тому +141

    ഒരുത്സവ കാലത്തേക്ക് മനസ്സിനെ കൊണ്ടു പോകുന്നു ഈ പാട്ട്

  • @travelmedia5992
    @travelmedia5992 5 років тому +130

    മംഗലാംകുന്ന് ഗണപതിക്ക് ആദരാഞ്ജലികൾ 😢😢😢

  • @sreekanthnisari
    @sreekanthnisari 8 років тому +168

    ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ
    പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ
    കുങ്കുമപ്പൂത്താലം കതിരോന്‍റെ പൊന്നുകോലം (2)
    കണ്ടു കൊതിപൂണ്ടു ഗജരാജമേഘജാലം
    (ശ്യാമവാനിലേതോ)
    തന്നന്ന.................... ( 2)
    കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
    നിന്നു ചാമരങ്ങള്‍ വീശിയോ
    മുത്തുമണിമേട്ടിലെ ചിത്രചിറ്റലാങ്കികള്‍
    പത്മതാലമേന്തി നിന്നുവോ
    കുയിലുകള്‍ പാടിയോ കുയിലുകള്‍ കുടിയോ (2)
    കുരവകളില്‍ തെളിഞ്ഞുവോ പഞ്ചവാദ്യമേളം
    (ശ്യാമവാനിലേതോ)
    നീലമലക്കാവിലെ ചേലെഴുന്ന ദേവി തന്‍
    വേലയിങ്ങു വന്നണഞ്ഞുവോ
    നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
    വേളയിങ്ങു നിന്നണഞ്ഞുവോ
    കരകള്‍ ഒരുങ്ങിയോ കലകള്‍ ഇണങ്ങിയോ (2)
    കരകവിയെ പരന്നുവോ ഉത്സവത്തിനോളം
    (ശ്യാമവാനിലേതോ)

    • @anjukumaran4439
      @anjukumaran4439 5 років тому +3

      kuruvikal koodiyo aanu bro

    • @jojoaj6931
      @jojoaj6931 4 роки тому +2

      Yes

    • @shibahari1606
      @shibahari1606 2 роки тому +1

      ആനച്ചന്തം സിനിമയിലെ സൂപ്പർ സോങ്

  • @indulekhar2223
    @indulekhar2223 6 років тому +55

    addicted to this song

  • @nidhinraj2202
    @nidhinraj2202 6 років тому +42

    എല്ലാം എവിടെയൊക്കയോ..... നഷ്ടപ്പെടുത്തുന്നു...

  • @9846460444
    @9846460444 3 роки тому +13

    കാലിൽ ചങ്ങല ഒക്കെ ഇട്ട്, ഉത്സവിത്തിനു മുന്നോടിയായ ചമയങ്ങളും കെട്ടി താളത്തിൽ ഉള്ള ആനയുടെ നടപ്പാണ് ഈ പാട്ടിന്റെ ടെമ്പോ ....!😍 വേണുഗോപാലിന്റെ
    മധുരതരമായ ആലാപനവും...

  • @amalmohandas.t3838
    @amalmohandas.t3838 4 роки тому +41

    ഈ പാട്ട് നൂറിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ.... ഞാൻ കേട്ടിട്ടുണ്ട് അതുകൊണ്ടാ

  • @രാക്ഷസരാജാവ്-ഭ7യ

    പൂരകാലത്തേക്കു കൊണ്ടു പോകുന്നു ഈ പാട്ട്. ആന പ്രേമികൾ

  • @01abhijithps69
    @01abhijithps69 5 років тому +27

    ആന കേരളത്തിൻടെ fav. പടം

  • @hashimkappukuth
    @hashimkappukuth 5 років тому +22

    Mashallah... കേരളീയ ഗാനം

  • @anamika220485
    @anamika220485 3 роки тому +5

    മധ്യമവതി രാഗത്തിന്റെ ലാസ്യതയും വേണുച്ചേട്ടന്റെ ആലാപനവും കൂടി ആയപ്പോൾ അവിസ്മരണീയമായി ഗാനം

  • @sreeharijayakumar2671
    @sreeharijayakumar2671 3 роки тому +26

    മംഗലാംകുന്ന് അയ്യപ്പൻ... മംഗലാംകുന്ന് ഗണപതി ❤️❤️❤️

  • @anjaliyadhav8185
    @anjaliyadhav8185 5 років тому +43

    താമരയും സൂര്യനും തമ്മിൽ ഇന്നും മൗനമോ..... ശ്യാമ വാനിൽ ഏതോ both are similar

    • @yanimon582
      @yanimon582 5 років тому +4

      Ore ragam aayirikum

    • @yanimon582
      @yanimon582 5 років тому

      @Shahil Mohammed this song composed in brindhavanasaranga

  • @sheebahdp6259
    @sheebahdp6259 3 роки тому +6

    എന്തൊരു സുഖം കേൾക്കാൻ... ഗ്രാമഭംഗി ആസ്വദിച്ച അനുഭവം കിട്ടി.. 👌👌😍♥️

  • @anandhananilan7514
    @anandhananilan7514 3 роки тому +4

    ആഹാ..... 👌👌👌ഗണപതിയെ ഓർമ വന്നു (മംഗലക്കുന്ന് )😔😔😔😔

  • @satellitestudio7670
    @satellitestudio7670 6 років тому +22

    What a song
    what a feel
    nice venu chetta

  • @lj-0_97
    @lj-0_97 5 років тому +10

    വേണുവേട്ടൻ സൂപ്പറാ 👌👌

  • @rasheedrasheef699
    @rasheedrasheef699 4 роки тому +5

    മധുവൂറുന്ന പാട്ട്.. സ്വച്ഛന്ദമായ ഗ്രാമ വീഥികളിലൂടെ ഏകാന്ത മായി സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതി... സൂപ്പർ. വേണു ഗോപാൽ സൂപ്പർ.. 🙏🙏🙏🙏🙏🙏🙏🙏🙏😍😍😍

  • @ramramanujan5672
    @ramramanujan5672 5 років тому +12

    I not understand Malayalam den also I ll listen ten times a day. Super super

  • @vinodkumarkt8744
    @vinodkumarkt8744 3 роки тому +1

    വേണു ചേട്ടൻ കൂടുതൽ പാടാത്തതിന്റെ നഷ്ടം നമുക്കാണ്. വേണു ചേട്ടനല്ല... നല്ല ഗായകൻ.....

  • @ABINSIBY90
    @ABINSIBY90 3 роки тому +1

    ജി വേണുഗോപാലിന്റെ ഹൃദയാർദ്രമായ ആലാപനം. ഗ്രാമീണ വിശുദ്ധി തുളുമ്പി നിൽക്കുന്ന പാട്ട്.നമ്മുടെ മലയാളം അതൊരു വികാരമാണ്.

  • @HariKrishna-uf6wm
    @HariKrishna-uf6wm 6 років тому +15

    very nostalgic feel nice👌👌👌👌👌👌👌👌👌👍👍👍👍👌👌💐💐💐💐💐👌👌👌👍👍👍👌👌👌👌👌👍👍👌👌👌👍👍👍👍👌👌👌

  • @smjaisal784
    @smjaisal784 5 років тому +25

    വേണുനാദം...... 🙏🙏

  • @sreeragradhakrishnan8707
    @sreeragradhakrishnan8707 6 років тому +17

    A great composition by jaison j nair Sir!

    • @sreeragssu
      @sreeragssu 5 років тому +1

      Sreerag P.v angeroke ipo evde

  • @merarajeev4825
    @merarajeev4825 5 років тому +5

    Beautiful song . My favourite .I like it...😍😍😍😙😙😙💖👌👌👌💓💓💓

  • @nikilmygym1714
    @nikilmygym1714 6 років тому +7

    Really awesome. Venu sir no words to describe your voice

  • @sheelasheela6645
    @sheelasheela6645 Рік тому

    ശ്രവണസുന്ദരമായ മധുരമൂറും ഗാനം എത്രകേട്ടാലും കൊതി മാറുന്നില്ല

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf 11 місяців тому

    ഒരുപാട് ഓർമ്മകൾ ഉള്ള ഞങ്ങടെ ആ കാലം (90. s)
    💚💚

  • @travelmedia5992
    @travelmedia5992 5 років тому +538

    ആന പ്രാന്തന്മാർ ആരെങ്കിലും കേൾക്കുന്നുണ്ടോ 💪💪💪

  • @fathimaanshad5517
    @fathimaanshad5517 6 років тому +15

    My favorite song

  • @anjanagr5581
    @anjanagr5581 4 роки тому +3

    Happy birthday venu sir.. Happy birthday jayaramettan!

  • @asharamachandran3792
    @asharamachandran3792 2 роки тому

    ഇനിയും ഇത് പോലത്തെ പാട്ടുകൾ കേൾക്കാൻ ഇഷ്ടം 🙏🏻

  • @rageshgopi4906
    @rageshgopi4906 3 роки тому +9

    Underrated music director ☹️☹️❣️

  • @anandhutechys100
    @anandhutechys100 5 років тому +6

    Techikottukavu ramachdran avane eeee song poliyaa😘😘😘😘😘😘😘😘😘😘

  • @sreejithj2195
    @sreejithj2195 2 роки тому +3

    Thechikottukavu ramachandaran ❤️❤️❤️❤️❤️💯💯💯💯♥️♥️♥️

  • @amruthavania1194
    @amruthavania1194 3 роки тому +3

    Ufff sound.......🔥🔥🔥🔥🔥🔥🔥

  • @nanduvn8830
    @nanduvn8830 2 роки тому

    നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻ വേലയിന്നു വന്നണിഞ്ഞുവോ.....
    😘😍🤩🥰

  • @vishnunair4471
    @vishnunair4471 6 років тому +7

    Mind blowing song

  • @binuradhakrishnan3969
    @binuradhakrishnan3969 4 роки тому +3

    Love ❤ this... Addicted to the voice

  • @aswanips5337
    @aswanips5337 3 роки тому +1

    Enikkishttamulla ettavum priyamulla song ❤❤❤❤❤❤

  • @sheenamanoj6011
    @sheenamanoj6011 7 років тому +5

    Super heart 💓 touching songs

  • @gokulpradeep9369
    @gokulpradeep9369 4 роки тому +9

    വേണുവേട്ടൻ തൊട്ടതെല്ലാം പൊന്നാക്കിയിട്ടേയുള്ളൂ. അർഹിക്കുന്ന അംഗീകാരം കിട്ടീട്ടില്ല.

  • @SHInUSHINOO
    @SHInUSHINOO 5 років тому +2

    Ente ponuo kidiloskki level👌😍

  • @ranjukdk3614
    @ranjukdk3614 6 років тому +1

    nyz song,i like this song very much.👏👏👏👏

  • @PB-um1ic
    @PB-um1ic 2 роки тому

    Superb song and soothing . music ❤️🙏👌

  • @alidavlogs3639
    @alidavlogs3639 4 роки тому +2

    ❤❤❤❤❤nyZz voice nd a great feel

  • @manusmohan2887
    @manusmohan2887 6 років тому +5

    Nikk eattavum ezttamulla song
    venuvettan kalakki oru rakshyumilla

  • @vishnusugunan6271
    @vishnusugunan6271 4 роки тому +5

    2020🥰❤️👌

  • @athulhariharan9062
    @athulhariharan9062 3 роки тому

    Thechikkottu.. Chirakkal kaali🔥🔥🔥🔥🔥

  • @ahammedkunju4093
    @ahammedkunju4093 Рік тому +1

    Venu naadam super 😊😊😊😊

  • @sreejithsr775
    @sreejithsr775 4 роки тому +2

    Super audio quality
    BGM 😍😍

  • @hhamza768
    @hhamza768 Рік тому +1

    ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ (ശ്യാമവാനിലേതോ...)
    കുങ്കുമപ്പൂത്താലം. കതിരോന്റെ പൊന്നുകോലം. (2)
    കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം. (ശ്യാമവാനിലേതോ...)
    കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
    നിന്നു ചാമരങ്ങൾ വീശിയോ
    മുത്തുമണിമേട്ടിലേ ചിത്രചിറ്റലാംഗികൾ
    പദ്മതാലമേന്തി നിന്നുവോ
    കുയിലുകൾ പാടിയോ. കുരുവികൾ കൂടിയോ. (2)
    കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം. (ശ്യാമവാനിലേതോ...)
    നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻ
    വേലയിന്നു വന്നണഞ്ഞുവോ
    നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
    വേളയിന്നു നിന്നണിഞ്ഞുവോ
    കരകളൊരുങ്ങിയോ. കലകളിണങ്ങിയോ. (2)
    കരകവിയേ പരന്നുവോ ഉത്സവത്തിനോളം. (ശ്യാമവാനിലേതോ)

  • @vishnusunil1715
    @vishnusunil1715 4 роки тому +8

    2020 kelkkunnavar indooo

  • @praveenbabu2585
    @praveenbabu2585 9 років тому +7

    Sweet lyrics and venugopal sir's good rendering

  • @catherinkrish8360
    @catherinkrish8360 Рік тому

    👍👍 ishtapetta Gaanam 🌹🌹

  • @akhilrajsandra40akhilrajmu62
    @akhilrajsandra40akhilrajmu62 4 роки тому +1

    Ravile kelkanam eee song 👌

  • @vargheseedwin4159
    @vargheseedwin4159 3 роки тому +2

    Good audio quality 👌

  • @reshmaramesh475
    @reshmaramesh475 3 роки тому +1

    E paatu 2021 il kelkunnavar ondo ketu nostu adikkunavar ondo🤩🤩

  • @kripasujeesh4832
    @kripasujeesh4832 4 роки тому +1

    Super song ethra kettalum mathiverilla

  • @ahammedkunju4093
    @ahammedkunju4093 Рік тому

    Ethraa kettallum mathee varathe veendum kelkkaan thonunnaa Venu naadham 😊😊😊😊😊

  • @kallumeenu220
    @kallumeenu220 6 років тому +1

    Super song what a feel..

  • @reshmaramesh475
    @reshmaramesh475 3 роки тому +2

    Nostalgic🥰🥰...

  • @anilpothera
    @anilpothera 9 років тому +7

    nice song

  • @gillbenny2513
    @gillbenny2513 4 роки тому +2

    Vallathoru feel❤️😐

  • @harikuttannagroor4204
    @harikuttannagroor4204 6 років тому +3

    Beautiful song

  • @shimilvannery6847
    @shimilvannery6847 6 років тому +3

    Nice song...

  • @chandranp3567
    @chandranp3567 3 роки тому +1

    Song super🙏👨👩😊

  • @anjanaachu8875
    @anjanaachu8875 4 роки тому +2

    Poli pattu e song ishtam ullavar one like adiche

  • @rajakumarbr7015
    @rajakumarbr7015 4 роки тому +2

    ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
    ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
    കുങ്കുമപ്പൂത്താലം
    കതിരോന്റെ പൊന്നു കോലം
    കുങ്കുമപ്പൂത്താലം
    കതിരോന്റെ പൊന്നു കോലം
    കണ്ടു കൊതി പൂണ്ടോ ഗജരാജ മേഘ ജാലം
    ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
    കുന്നിമണി കുന്നിലെ തെന്നലിങ്ങു വന്നുവോ
    നിന്നു ചാമരങ്ങൾ വീശിയോ
    മുത്തുമണിമേട്ടിലെ ചിത്ര ചിറ്റലാംഗികൾ
    പത്മതാലമേന്തി നിന്നുവോ
    കുയിലുകൾ പാടിയോ കുരുവികൾ കൂടിയോ
    കുയിലുകൾ പാടിയോ കുരുവികൾ കൂടിയോ
    കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യ മേളം
    ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
    നീലമലക്കാവിലെ ചേലെഴുന്ന ദേവി തൻ
    വേലയിങ്ങു വന്നണഞ്ഞുവോ
    നോവലിഞ്ഞ നെഞ്ചിലും പൂ വിരിഞ്ഞു നിന്നിടും
    തീരമിന്നു മിന്നണിഞ്ഞുവോ
    കരകളൊരുങ്ങിയോ കലകളിണങ്ങിയോ
    കരകളൊരുങ്ങിയോ കലകളിണങ്ങിയോ
    കരൾ കവിയെ പരന്നുവോ
    ഉത്സവത്തിന്നോളം ...ഉം ഉം
    ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
    കുങ്കുമപ്പൂത്താലം
    കതിരോന്റെ പൊന്നു കോലം
    കുങ്കുമപ്പൂത്താലം
    കതിരോന്റെ പൊന്നു കോലം
    കണ്ടു കൊതി പൂണ്ടോ ഗജരാജ മേഘ ജാലം
    ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ

  • @ajithr6664
    @ajithr6664 5 років тому +14

    Pranamam mangalamkunnu ganapathi 🙏🙏🙏

  • @ajilijophillip8408
    @ajilijophillip8408 3 місяці тому

    Lovely ❤️❤️❤️❤️

  • @praveenprakash6874
    @praveenprakash6874 6 років тому +3

    voice nice

  • @gsfoodtravel8016
    @gsfoodtravel8016 6 років тому +6

    Marakkanpattatha 1 singer venu sir...

  • @knshanmughan2343
    @knshanmughan2343 4 роки тому +2

    Al hamdulillah.njangade nadhu.ethra manoharam

  • @maanavmusic8233
    @maanavmusic8233 3 роки тому +1

    Beautiful

  • @anakhaunni2521
    @anakhaunni2521 3 роки тому +1

    Addicted to this lyrics

  • @ramlathramlath1905
    @ramlathramlath1905 3 роки тому +1

    സൂപ്പർ സോങ്ങ്

  • @wisdombridge866
    @wisdombridge866 4 роки тому

    Venugopal is a great singer.
    Would be good if sang more songs

  • @sreeragssu
    @sreeragssu 5 років тому +6

    E jaison J nair oke pinne evde poy .... nala pattukal cheyditum

    • @rahanakaryatt9459
      @rahanakaryatt9459 2 роки тому +2

      പുള്ളിക്ക് അധികം അവസരം കിട്ടിയില്ല. അദ്ദേഹം അസാധ്യ ഗായകനും മ്യൂസിഷ്യനും ആണ്.
      നല്ല സംഗീത അധ്യാപകനും

    • @IND0707
      @IND0707 2 роки тому +1

      ഗുരുനാഥൻ

  • @BeenaC-pf9uk
    @BeenaC-pf9uk 7 років тому +2

    very nice

  • @jaidevmenon6097
    @jaidevmenon6097 4 роки тому +1

    ❤️eternal😘

  • @neeravsree8976
    @neeravsree8976 Рік тому

    Magical voice

  • @sharudasu8695
    @sharudasu8695 3 роки тому +1

    Though i can't understand.....but still this song is awesome

  • @Brahmadas
    @Brahmadas 2 роки тому

    super song....

  • @salmavahidvahid864
    @salmavahidvahid864 4 роки тому +1

    Fav song

  • @subeeshsiva707
    @subeeshsiva707 6 років тому +1

    Feel wow supper

  • @Anilbelichdavi
    @Anilbelichdavi Рік тому

    മനോഹരം ഗാനം❤

  • @joojumarley8688
    @joojumarley8688 5 років тому +1

    Adipoli

  • @CheruthenFarm
    @CheruthenFarm 2 роки тому

    ജയറാമേട്ടൻ 💛

  • @HariKrishna-uf6wm
    @HariKrishna-uf6wm 6 років тому +3

    👌👌👌👌👌👌👌👌👌👌👌💐

  • @poojaprakash752
    @poojaprakash752 4 роки тому +2

    😍😍😍

  • @rasheedrasheef699
    @rasheedrasheef699 4 роки тому +1

    സ്റ്റാർ മേക്കറിൽ ഒന്ന് ട്രൈ ചെയ്യട്ടെ... ഇന്ന് തന്നെ...

  • @xf_agent47
    @xf_agent47 5 років тому +2

    2019😍😍😍😍😍

  • @shameernedumangad6962
    @shameernedumangad6962 5 років тому

    Venuchettan suppera