Passport renewal application track cheyyumbo "Embassy user in scan the dockets received from the Visa Application Center, Umm Al Hamam" ingane kanikkkunnu . 10 days ayi kodthitt . ethre days idkkum maximum . can pls reply . Thanks
ഹലോ സുഹൃത്തേ പാസ്പോര്ട് പുതുക്കാൻ കൊടുത്തു നമ്മൾ കൊടുത്ത ഫോൺ no മാറ്റി കൊടുക്കാൻ yendelum മാർഗം ഉണ്ടോ വേഗം പറഞ്ഞ് കൊണ്ടോ തിരിച്ചു വരുന്നേ മെസേജ് അറിയാൻ ആണ്
SSLC (1968) ബുക്കിലെ രേഖയിൽ കേരളത്തിൽ ജനിച്ചു , കല്യാണം കഴിച്ചു പോണ്ടിച്ചേരിയിലാണ് ഭർത്താവിന് ജോലി , ഭാര്യയുടെ അഡ്രസ്സ് റേഷൻ കാർഡിലും, ആധാർ കാർഡിലും എല്ലാം പോണ്ടിച്ചേരിയിലേതാണ് കേരളത്തിൽ പാസ്പ്പോട്ട് എടുക്കാൻ പറ്റുമോ എങ്ങനെയാണ് വേണ്ടത്
അനസ് ബ്രോ.. പാസ്സ്പോർട്ട് സൗദിയിൽ പുതുക്കുമ്പോൾ, പുതുക്കുന്നതിനൊപ്പം അഡ്രെസ്സ് മാറ്റാൻ പറ്റുമോ? അതുപോലെ SSLC തോറ്റവർ ഏത് ഓപ്ഷൻ ആണ് കൊടുക്കേണ്ടത്? വിദ്യാഭ്യാസ യോഗ്യത? അതുപോലെ non ECR കാറ്റഗറി 10 വർഷം സൗദിയിൽ ജോലി ചെയ്തവർ യെസ് എന്നല്ലേ കൊടുക്കേണ്ടത്
ഞാൻ പാസ്സ്പോർട്ടിൽ spouses ന്റെ പേര് ചേർക്കാൻ വേണ്ടി അക്ഷയയിൽ നിന്ന് 1500 രൂപ കൊടുത്ത് പുതിയ പാസ്സ്പോർട്ടിൽ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. പക്ഷേ പഴയ പാസ്പോർട്ട് വെച്ചിട്ട് ഞാൻ സൗദിയിൽ വിസിറ്റ് വിസക്ക് കൊടുത്തിരുന്നു. എനി എനിക്ക് പുതിയ പാൽസ്സ്പോർട്ടിന് കൊടുത്ത അപ്പോയിന്മെന്റ് ക്യാൻസൽ ചെയ്യാൻ പറ്റുമേ?. ക്യാൻസൽ ചെയ്ത് പഴയ പാസ്സ്പോർട്ടിൽ സൗദിയിൽ വിസിറ്റിംഗ് ന് പോകാൻ പറ്റുമോ? എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ?
Yes ! it's very useful Mr. Anas. Thank you very much
Saudiyil Passport puthukumbol wife nte name add cheyan ...wife nte passport copy kooduthal mathiyo athil husband name undi..atho marriage certificate നിർബന്ധമാന്നോ plz replay
Thank you so much broii🎉👍👍👍
Thanks
Good വീഡിയോ അനസ്ക 🥰🥰🥰🥰🥰❤️❤️❤️👌👌👌👌👌👌👌👌
Thanks
Thank you 😊. Anas 🎉
Pls update. After application??🤔
Yes, soon
Bro PCC edukan VFS appointment edukunna oru video. Cheyumo??
Thanks ❤❤🎉🎉
Halo ikka old passport vach ticket edutu but passport renew cheydal kozhapamundo.pls reply
Old passport il 3 masathil kooduthal date m .new passport nakal malumath chaithittumillangil ningalk nattil pokam
Bro njan puthiya sim yeduthu new visayil vannatha alraj bank account yedukan kaziyunilla mob number already registered yennakanikunne
Appo vere number edukkendi varum, ningalude number il mumb aro account undakkiyittund
application fill cheyth print kitti
ini entha cheyyendath
please help me
Very useful bro ee video ❤❤❤❤❤❤
Thanks
Good thankyou 👍
Welcome
Passport renewal application track cheyyumbo "Embassy user in scan the dockets received from the Visa Application Center, Umm Al Hamam" ingane kanikkkunnu . 10 days ayi kodthitt . ethre days idkkum maximum . can pls reply . Thanks
25 days maximum
Good
Kuttigal vist visail vann pasport expire aayal pudkkan pattumo pls answer
Hlo vvisiting visayil ullavarude puthukan pattumo
@@anuanu7959 nigal passport renew cheytho??
🎉 good explanation, good work bro
Thanks
ഹലോ സുഹൃത്തേ പാസ്പോര്ട് പുതുക്കാൻ കൊടുത്തു നമ്മൾ കൊടുത്ത ഫോൺ no മാറ്റി കൊടുക്കാൻ yendelum മാർഗം ഉണ്ടോ വേഗം പറഞ്ഞ് കൊണ്ടോ തിരിച്ചു വരുന്നേ മെസേജ് അറിയാൻ ആണ്
Bro last place kodukunnathil ethu place anu kodukendathu
Sir ende husband passport renewal cheyyan saudiyil ninum koduthittund ithu vare kittiyittilla 😢 husinde iqama thettiyitt kure aayi. Etra days edukkum passport ethan onnu paranju tarumo sir
25 days maximum, ennna koduthath
@@SaudiTips June 30
Visit visak vannavark ethra varshamaan passport puthikki kittunnath
SSLC (1968) ബുക്കിലെ രേഖയിൽ കേരളത്തിൽ ജനിച്ചു , കല്യാണം കഴിച്ചു പോണ്ടിച്ചേരിയിലാണ് ഭർത്താവിന് ജോലി , ഭാര്യയുടെ അഡ്രസ്സ് റേഷൻ കാർഡിലും, ആധാർ കാർഡിലും എല്ലാം പോണ്ടിച്ചേരിയിലേതാണ് കേരളത്തിൽ പാസ്പ്പോട്ട് എടുക്കാൻ പറ്റുമോ എങ്ങനെയാണ് വേണ്ടത്
അനസ്ക ഇതിൽ apponitment date എങ്ങനെ എടുക്കാം?
ആദ്യം add ചെയ്ത അഡ്രസ് ടൈപ്പ് phone number നട്ടിൽ ഉള്ള നമ്പർ അഡ് ചെയ്യണോ അതോ ഇവിടേതതൊ?
Renew and add spouse name engane cheyyuka
bro passport saudi ill thanne kittille
Visiting visayil ullavar passport renew cheyyumbol ethra year kittum passport validity.
1 year okke kittarullu
സൗദിയിൽ നഷ്ടപ്പെട്ട പാസ്പോർട്ട് ന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, ഫൈൻ ഉണ്ടാകും എന്ന് കേൾക്കുന്നു, വേറെ വല്ല മാർഗവും ഉണ്ടോ, റിപ്ലൈ പ്രതീക്ഷിക്കുന്നു
Bro nigalude nashtapeta passport .kitan endallam cheydu passport kittiyo
Husbend inte passport il spouse name full ayittu illa visiting visayil pokan pattumo
Enthan mattam ullath, Contact me on WhatsApp: +966546853324
address change undengil proof original kondu pokano
emergency contac details soudiyil ulla aale details aan kodukendad phone numbarum ivide ninn application fill cheyyumbo
Saudiyile details kodutholu
Naatile details koduthappo rejecte cheythu ath konda bro njan paranjad
മോഫ site നാട്ടിൽ നിന്നും ഓപ്പൺ agunilla എന്താണ് ചെയ്യേണ്ടത്...
Bro vsf il pogumbol naattile number koduthathu maari poi change aakkan pattumo
Tasheer appointment modification cheyyamalo
Avide povumbil appointment edukkano
Umrah visak poyal 3 months kayijit veendum extend cheyyan kayyuo
Illa
Absheril ente martital status marrid ennan mistake vazhi kanikkunath but nan married alla passportilum alla ith enthelum kuzhappam akumo
No problem
പാസ്പോര്ട് നഷ്ടപെട്ടു അതിന് എന്താണ് ചെയ്യേണ്ടത്
എനിക്കും അറിയണം
Entey montey passportil surname husbantiteyum adress vannit enteyum anne ullath athu vfs centeril pokumbol issue akumo plss reply
Wa.Me/966546853324
Visit visa stamp cheytha kayinn
Yethra days nu ulllil kayaranm yennu aghanea vallom undo Saudia Arabiak
Stamp cheytha ann muthal date thudangum, nerathe poyaal 1 year motham nilkkam
Tnxs bro
Nammal saudiyil ennano varunath ann muthalaunu days start cheyya
പാസ്പോർട്ടിലെ expire Date അല്ല Abshir ൽ കാണിക്കുന്നത്. change അക്കാൻ പറ്റുമോ ? Abshir ൽ
Yes, jawazatil pokanam, kafeelinod parayuka
സൗദിയിൽ നിന്നും പാസ്പോർട്ട് പുതുക്കുമ്പോൾ marriage സർട്ടിഫിക്കറ്റ് ചേർക്കാൻ പറ്റോ? തെറ്റ് ഉണ്ടെങ്കിൽ ഒഴിവാക്കാൻ പറ്റോ
Passportil per chainge cheyan pattumo saudiyil spelling thettan passportil
Proof undenkil cheyyam
വീഡിയോയിൽ കാണിച്ചത് പോലെ അപ്ലിക്കേഷൻ പ്രിൻ്റ് എടുത്ത് VFS ഇൽ കൊടുത്താൽ മതിയോ?
അനസ് ബ്രോ.. പാസ്സ്പോർട്ട് സൗദിയിൽ പുതുക്കുമ്പോൾ, പുതുക്കുന്നതിനൊപ്പം അഡ്രെസ്സ് മാറ്റാൻ പറ്റുമോ? അതുപോലെ SSLC തോറ്റവർ ഏത് ഓപ്ഷൻ ആണ് കൊടുക്കേണ്ടത്? വിദ്യാഭ്യാസ യോഗ്യത? അതുപോലെ non ECR കാറ്റഗറി 10 വർഷം സൗദിയിൽ ജോലി ചെയ്തവർ യെസ് എന്നല്ലേ കൊടുക്കേണ്ടത്
whatsapp +966546853324
Bro appointment date kitti inni ethra day kazhiyum puthuki kittan
Sir, passport renewal ചെയ്യുമ്പോൾ saudi multiple re entry visa cancel ആകുമോ. passport il stamp ചെയ്ത വിസ ആണ്. Pls reply
No issues
Visit visa Saudi iqama holder nte under l Anu varunnathu...depended nte pp expire aayal visit visa validity no issues...
But pp holder can't leave ksa
Hello aa visayil traval cheythayirunno
@@alfiskitchen3246 yes.. old passport koodi kayyil vechirunnaal mathi
@@ehsananeesh8603vere documents enthenkilum venno
Etraya passport pudukkan varunnad
Tasheer center poya enthakke proof kondu pokanam plz answer me
Video cheythittundalo
insurancil surname full illenkil prblm undo?
Illa
ഞാൻ പാസ്സ്പോർട്ടിൽ spouses ന്റെ പേര് ചേർക്കാൻ വേണ്ടി അക്ഷയയിൽ നിന്ന് 1500 രൂപ കൊടുത്ത് പുതിയ പാസ്സ്പോർട്ടിൽ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു.
പക്ഷേ പഴയ പാസ്പോർട്ട് വെച്ചിട്ട് ഞാൻ സൗദിയിൽ വിസിറ്റ് വിസക്ക് കൊടുത്തിരുന്നു.
എനി എനിക്ക് പുതിയ പാൽസ്സ്പോർട്ടിന് കൊടുത്ത അപ്പോയിന്മെന്റ് ക്യാൻസൽ ചെയ്യാൻ
പറ്റുമേ?.
ക്യാൻസൽ ചെയ്ത് പഴയ പാസ്സ്പോർട്ടിൽ സൗദിയിൽ വിസിറ്റിംഗ് ന് പോകാൻ പറ്റുമോ?
എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ?
Hi anas
Hi
Saudiyil passport edukkan embassiyil rate ethraya
ബ്രോ നാട്ടിലേക്ക് ലീവിന് പോവുമ്പോൾ പാസ്പോർട്ട് എത്ര date ബാക്കിവേണം
90 ദിവസം ഉണ്ടാകണം
സാർ, സൗദിയിൽ വെച്ച് ഭർത്താവിന്റെ പാസ്സ്പോർട്ടിൽ ഭാര്യയുടെ പേര് ചേർക്കാൻ എന്താ documents ആണ് വേണ്ടത് pls reply
Passport reissue cheyyumbol vivaha certificate vechal mathi
Login ആകുന്നില്ല വീണ്ടും home പേജിലക്ക് തന്നെ വരുന്നു കാരണം എന്താണ്
Change browser
Calicut vfs center ഇപ്പൊ workingaanooo ariyunnavar ഒന്ന് reply tharaneee
Ys
VFS appointment edukkenda kaaryam paranjillallo..
Ath vere video und
Visit visayil passport puthukkan pattumo
Puthukan pattuno visiting visayil ullavarude
Sir enikke email varunnilla
Contact me on WhatsApp: +966546853324
ഖഫീൽ എന്റെ പേരിൽ റെന്റ് കാർ എടുത്തു പൈസ അടയ്ക്കാതെ ട്രാവൽ ബാൻ ആയി..അതിന് നിയമപരമായി ഞാൻ എന്താണ് ചെയ്യേണ്ടത്? ആത്മഹത്യയുടെ വക്കിലാണ്
പോലീസിൽ പരാതി കൊടുക്കൂ, ഉപയോഗിച്ചത് അവനാണെന്ന് തെളിവ് ഉണ്ടാവണം, നല്ലൊരു സാമൂഹ്യ പ്രവർത്തകരെ കാണുക
@@ANASKC ഞാൻ ഡ്രൈവർ ആണ്.. അവൻ വികലാങ്കൻ ആണ് ഞാൻ ആണ് ഓടിച്ചത്
അബ്സർ വഴി കംപ്ലൈന്റ് കൊടുക്ക്
@@babu3876 അതെങ്ങനെ ആണെന്ന് ഒന്ന് പറഞ് തരാമോ
Embassy poval nirbandamaano
Vfs il
Ok ... എല്ലാം ചെയ്തു... ഇനി എന്താണ് ചയ്യേണ്ടതെന്ന്കോടി പറയുമോ?😮
Wa.Me/966546853324
പുതുക്കാൻ 1 yearബാക്കിയുണ്ട് Wife ന്റെ name ചേർക്കാൻ എന്താണ് ചെയ്യാൻ
Wa.Me/966546853324
എനിക്ക് ഇന്നലെ പുതുക്കി കിട്ടി
എത്ര റിയാലായി
Thanks 🎉
എത്ര റിയാലാണ് ഇപ്പോൾ... എന്തെല്ലാം രേഖകൾ വേണം
Ethra riyal ayi endoke an kodukendath eniku
എത്ര റിയാൽ ആയി
Bro onnu contact cheyyan enthengilum vazhi undo?
0546853324
സൗദിയിൽ നിന്നും Re entry യിൽ നാട്ടിൽ പോവാൻ passport എത്ര validity വേണം
വിവരം കിട്ടിയോ
@@thambi2950 yes
Minimum 90 days validity വേണം എന്നറിഞ്ഞു ,
Thanks for your query ✌️
@@shameerk5172 yethra masam leave adikkan pattum 90 days bakki undavumbol
Passport ഓഫീസിൽ പോകണ്ടേ
Yes
പുതുക്കാൻ കൊടുത്തിട്ട് 2 ആഴ്ച ആയി.... എപ്പോൾ കിട്ടും
എന്റേത് 23 ദിവസം കൊണ്ട് കിട്ടി
Price എത്ര ആയ് പുതുക്കാൻ
@@jurujuru5493 397
@@althaftk6280 എന്നാണ് കൊടുത്തത്
Evide poyittaa cash adach collect cheyyendath?
Work.visa.saudi.visa.anna.website.ano
Personal visit visa expiry date engane check cheyyam