ഇപ്പോൾ ഏതൊരാളും passport പുതുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Поділитися
Вставка
  • Опубліковано 8 вер 2024
  • ഇപ്പോൾ ഏതൊരാളും passport പുതുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
    Subscribe Nissar_Syed Channel:
    ► / @nissarsyed
    Subscribe Qatar Local News Channel:
    ► / @qatarlocalnews
    Subscribe Thrissur_Vartha Channel:
    ► / @thrissurvartha
    || ANTI-PIRACY WARNING ||
    This content is Copyrighted to #Dubai_vartha​. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 50

  • @Zobyvlog462
    @Zobyvlog462 6 місяців тому +2

    ഞാൻ ഇതേ അവസ്ഥയിലാണ്... കേസ് ഉണ്ട് ചെറിയ പെറ്റി എന്നാലും... കോടതിയുടെ അനുമതി വേണം അപ്പൊ ആരും ഒരു കേസിലും പരമാവതി പെടാതെ നോക്കുക

  • @abdurazack1679
    @abdurazack1679 2 роки тому +2

    Good information 👍

  • @alielayadathmullathel88
    @alielayadathmullathel88 2 роки тому +1

    Hello Mr.Nisar. Passport renewal, pasportl address correction thudangi karyangal engine cheyyam ennathineppatti video cheyyamo?

  • @bushrathachan7116
    @bushrathachan7116 Рік тому +1

    Sir soudiyil ulla aalkkarum ingane thanne aano . renew cheyyumbol verification pokumo

  • @nasarkunnappally7947
    @nasarkunnappally7947 2 роки тому +4

    സർ കേസ് ഒന്നും ഇല്ല 30 കൊല്ലമായി ഒരേ പാസ്പോര്ട് ആണ് യൂസ് ചെയ്യുന്നത് പേരിൽ ചില മാറ്റം ഉണ്ട് അത് വെരിഫിക്കേഷൻ ചെയ്യുമ്പോൾ പ്രശ്നം ഉണ്ടോ

    • @zubairathanikkal5505
      @zubairathanikkal5505 Рік тому

      Name mathramanu enkil 2news pappril parasiam cheyth renewal apply cheyyubol 2news papperum aviday kanichal mathi

  • @explorewithmuhammad3136
    @explorewithmuhammad3136 2 роки тому +1

    Congratulations Mr nissam 🎈

  • @user-kr5jq8xf4b
    @user-kr5jq8xf4b 8 місяців тому

    നാട്ടിൽ നമ്മുടെ പേരിൽ ഉള്ള വണ്ടി ആക്സിഡന്റ് കേസിൽ പെട്ടിരുന്നു ഇൻഷുറൻസ് എല്ലാം ക്ലിയർ ആണ് ആക്സിഡന്റ് മൂലം മറ്റേ വ്യെക്തിക്ക്‌ പരിക്ക് പറ്റുകയും വണ്ടിയുടെ പേരിൽ കേസ് കൊടുക്കുകയും ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് അത് ഇൻഷുറൻസ് കമ്പനി നോക്കുമെന്നാണ് പാസ്പോർട് പുതുക്കുമ്പോൾ RC ഓണർക് പ്രശ്നമാകുമോ

  • @shabeerkallingal4550
    @shabeerkallingal4550 9 місяців тому

    Thanks for your information

  • @familycrechers3307
    @familycrechers3307 2 роки тому +1

    Best wishes

  • @dennyitaly1839
    @dennyitaly1839 Рік тому

    Very high information.

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 роки тому +2

    Good infermation Thanks

  • @roshanvr8336
    @roshanvr8336 9 місяців тому

    Sir njan Kuwaitil Anu Ollathe njan passport renewal eppol koduthu. Indan contact number Kodutha mistake onde .police verification vilichal kittilla . Passport official Channu correct contact. Number eni add chayyan pattumo?atho nattil police station channu inform Chayyano?

  • @ibrahimt2751
    @ibrahimt2751 2 роки тому +1

    Hello sir passpport sponserude keyyilaanu.. Ullethe Nammude keyyil alle vekkendate?? Niyama enganeya paranju theeumo

    • @jainibrm1
      @jainibrm1 2 роки тому

      നിയമം അങ്ങനെയാണ് നമ്മുടെ കൈയിൽ വെക്കണം . എന്നാൽ മിക്കവാറും സെക്യൂരിറ്റിക്ക് വേണ്ടി സ്പോൺസർ ആണ് വെക്കുന്നത് .

  • @sarathprini1566
    @sarathprini1566 2 роки тому

    Good information sir

  • @Akshayappuzps
    @Akshayappuzps Рік тому +2

    Enik oru Criminal case unde nattil athe nadakunnunde athe konde renewal cheyyan pattumo njan ippo dubai aane ulle

  • @lifeworld01
    @lifeworld01 2 роки тому

    Sir visit visayil ullavark UAY il vach passport renew cheyyan patumo pls reply

  • @nachunahas9063
    @nachunahas9063 2 роки тому

    Very useful

  • @Anuroopan
    @Anuroopan 11 місяців тому

    Thank.. You.. Sir🙏🙏🙏

  • @shortstories3426
    @shortstories3426 Рік тому +3

    എന്റെ passport അടുത്ത മാസം renewal ഡേറ്റ് ആണ് ഈ മാസം 17 ന് ഞാൻ uae നിന്നും നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നു.
    അപ്പോ എനിക്ക് നാട്ടിലേക്കുപോകാൻ ബുദ്ധിമുട്ടാവോ??
    എനിക്ക് നാട്ടിൽനിന്നും renewal ചെയ്ത് തിരിച്ചു വരാൻ പ്രശ്നമാകുമോ

    • @jainibrm1
      @jainibrm1 Рік тому +2

      സാധാരണ പോകുന്നതിനു പ്രശ്നമൊന്നുമില്ല . നാട്ടിൽ പോയി പുതുക്കിയശേഷം വരുമ്പോൾ രണ്ടു പാസ്സ്പോര്ട്ടും ഒരുമിച്ചു എയർപോർട്ടിൽ കാണിക്കുക .( നാട്ടിൽ പുതുക്കിക്കിട്ടാൻ താമസിച്ചാൽ ഞാൻ ഉത്തരവാദിയല്ല )
      ഇവിടന്ന് പുതുക്കുന്നതാണ് ബുദ്ധി

    • @fsacreations7873
      @fsacreations7873 5 місяців тому

      ​@@jainibrm1നാട്ടിൽ പുതുക്കാൻ നാട്ടിലെ 2000 രൂപ യും ഗൾഫിൽ നിന്ന് പുതുക്കാൻ 500 ദിർഹം ( നാട്ടിലെ 11500) ആവും എന്നാണ് അറിഞ്ഞത്. ഞാൻ എന്തായാലും നാട്ടിൽ നിന്ന് പുതുക്കാനാണ് ഉദ്ദേശിക്കുന്നത്

    • @jayakumarparameswarannair4624
      @jayakumarparameswarannair4624 Місяць тому

      നാട്ടിൽ നിന്ന് ആണോ പുതുക്കിയത്, തിരിച്ചു വരുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ ​@@fsacreations7873

  • @anzvlogz790
    @anzvlogz790 Рік тому

    Good information

  • @rahulrajan9215
    @rahulrajan9215 Рік тому +1

    Nattil ninnum pasport renewal cheythu, leave Kazhinj dubai thirich pokumpo approval nthelum veno? Onnu paranju tharumo

  • @ashrafp7510
    @ashrafp7510 2 роки тому

    Good

  • @farookhummer3608
    @farookhummer3608 Рік тому

    19 oct 2022 nu renew application koduthu next day thanne coriur ayachu 21 th morning kitti

    • @dmantamp
      @dmantamp Рік тому

      Enthokke documents kodukkanam

    • @farookhummer3608
      @farookhummer3608 Рік тому

      @@dmantamp old Passport, photo, husbent name cherkkan undenkil avarude passport copy 380 dhms

    • @shahaschachu2606
      @shahaschachu2606 Рік тому

      Verification illayirunno

    • @dmantamp
      @dmantamp Рік тому

      @@shahaschachu2606 if there's address change then verification will be there

  • @geenajoseph224
    @geenajoseph224 2 роки тому

    Halo

  • @suhubasworld313
    @suhubasworld313 Рік тому

    Sir secent പാസ്പോർട്ട്‌ kitti but verification ക്ലിയർ ailla

  • @Turnermerdiff1885
    @Turnermerdiff1885 7 місяців тому

    Nattil case und ...ippol puthukkaan pattumo?

    • @Zobyvlog462
      @Zobyvlog462 6 місяців тому

      മകനെ priblm ആണ് 😊

  • @ashiknishad3243
    @ashiknishad3243 Рік тому

    സർ plz help

  • @Varietyvideos800
    @Varietyvideos800 Рік тому

    Oru kase und 2016 ൽ പിസിസി കിട്ടി കുവൈറ്റിൽ പോകാൻ

  • @naseefaripra
    @naseefaripra 2 роки тому

    Ethra masam mumpu puthukkam

  • @Zobyvlog462
    @Zobyvlog462 6 місяців тому

    മക്കളെ നൂലാo മാല

  • @anandhurajnrajanpillai7672
    @anandhurajnrajanpillai7672 2 місяці тому

    Sir contact number kittumo

  • @asharafpk452
    @asharafpk452 2 роки тому

    Good information 👍