Panniyur varahamurthy temple |Palakkad | പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം | പാലക്കാട്‌

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 304

  • @VineshVlogger
    @VineshVlogger 5 років тому +40

    Video super... aarum kanikkathe oru kshethram aanennu thonnunnu ithu... kanan kazhinjethil santhosham

    • @Kizheppadan
      @Kizheppadan  5 років тому +2

      Thank You bro ❤

    • @SivaramanKM
      @SivaramanKM 3 місяці тому +1

      അവതരണം മോശം

    • @Kizheppadan
      @Kizheppadan  3 місяці тому

      തുടക്ക സമയത്ത് ചെയ്തതാണ്. അതിന്റെ പ്രശ്നം ഉണ്ട്

  • @sureshbabuk9778
    @sureshbabuk9778 3 роки тому +123

    പെരുന്തച്ചൻ ന്നു പറയുമ്പോൾ മനസ്സിൽ ഓർക്കുന്നത് തിലകൻ sir nnay യാണ്..❤❤

  • @prasadacharya7604
    @prasadacharya7604 4 роки тому +35

    പെരുംതച്ചൻ ബ്രഹ്മാവിൽ ലയിച്ചതു ഈ ക്ഷേത്രപ്പണിക്കു ശേഷമാണ്, പിന്നീട് ആരും അദ്ദേഹത്തെ കണ്ടിട്ടില്ല'

  • @Amal-pd3xw
    @Amal-pd3xw 8 місяців тому +1

    സൂപ്പർ ആണ് നല്ല അനുഭൂതി ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു ആദ്യമായാണ് പോയത് ഒരു വൈകുന്നേരം വല്ലാത്ത ഫീലിംഗ് വൈകുന്നേരം പോകുമ്പോഴാണ് അതിന്റെ ഫീലിംഗ്💯🙏❤️

  • @RajeshTR-no6lo
    @RajeshTR-no6lo 4 роки тому +30

    മകനെ നഷ്ടപ്പെട്ട ശേഷം ആണ് പെരുന്തച്ചൻ ഇങ്ങോട്ട് വരുന്നത്... പുള്ളി വന്നതിനു ശേഷം ആണ് അമ്പലം പണി പൂർത്തിയാവുന്നത്... അവിടുത്തെ ആശാരിമാർക്ക് ആദ്യം ആളെ മനസ്സിലായിരുന്നില്ല... അവർ പണി വേഗം കഴിഞ്ഞതിൽ നിരാശയിലായിരുന്നു...അവർ പെരുന്തച്ചനെ സമീപിച്ചു സങ്കടം പറഞ്ഞപ്പോ പുള്ളി 2 കഴുക്കോൽ ഊരിയെടുത്തു പറഞ്ഞത്രേ... പന്നിയൂരമ്പലം പണി പൂർത്തിയാവില്ലെന്നും 2 തച്ചന് എന്നും പണിയുണ്ടാവുമെന്നും പറഞ്ഞു... ഉളി ഉപേക്ഷിച്ചു പോയതല്ല.. അവിടുത്തെ തച്ചന്മാർ പെരുന്തച്ചന്റെ കയ്യിൽ നിന്നും അനുഗ്രഹത്തോടെ വേടിച്ചു അവിടെ വെച്ചതാണ്....

    • @Kizheppadan
      @Kizheppadan  4 роки тому +2

      അങ്ങനെയുള്ള കഥയാണ് കേട്ടത്

  • @giriee321
    @giriee321 3 роки тому +2

    സുഹൃത്തേ (താടി സുഹൃത്തേ പേര് അറിയില്ല അത് കൊണ്ടാ ) അറിയാവുന്ന അറിവ് കൊണ്ട് വളരെ ഭംഗി ആയി അവതരിപ്പിച്ചു......

  • @unnisukumaran9508
    @unnisukumaran9508 3 роки тому +4

    പെരുന്തച്ചൻറ് ഉളിയും മോഴക്കോലും കാണാൻ ആണ് ഈ video വെച്ചത് എന്നിട്ട് അത് mariyathak ഒന്ന് കണ്ടില്ല 👏👏👏

    • @Kizheppadan
      @Kizheppadan  3 роки тому

      അമ്പലത്തിനുള്ളിൽ shoot ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്.. അതുകൊണ്ടാണ് ഡീറ്റെയിൽ ആയി കാണിക്കാൻ കഴിയാത്തത് 🙏

    • @sajimonvettathukavil4653
      @sajimonvettathukavil4653 Рік тому

      ഞാനും അത് കാണാനാണ് ഇരുന്നത്...ഇനി നേരിട്ട് പോയി കാണണമെന്നായിരിക്കും യോഗം 🙏🏻

  • @PrasanthParavoor
    @PrasanthParavoor 5 років тому +5

    വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ തരുന്നയിടമാണ്. തിരക്കുകളെല്ലാം കഴിഞ്ഞു വേണം ഇവിടേക്കൊക്കെ ഒന്നിറങ്ങാൻ..

    • @Kizheppadan
      @Kizheppadan  5 років тому +1

      വരണം..കാണണം..❤

  • @കണ്ണൂർക്കാരൻ-പ2ച

    കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ പന്നിയൂർ ഉണ്ട് !! അവിടെയും വരാഹമൂർത്തി ക്ഷേത്രം ഉണ്ട്...

  • @hariharan4090
    @hariharan4090 3 роки тому +12

    സഹോ താങ്കളുടെ മുഖം മാത്രമാണ് ഇതിൽ മുഴുവൻ

  • @kl49media82
    @kl49media82 5 років тому +1

    Super bro nice അമ്പലം shere ചെയ്തതിനു നന്ദി

  • @Sefeera
    @Sefeera 5 років тому +1

    Eee sthalathinte aduthayitum idhinekurich njn ipozha ariyunnadh... Nannayitund too

  • @prk9137
    @prk9137 3 роки тому +2

    ഞാൻ കണ്ണൂർ ജില്ലയിൽ ഉള്ള പന്നിയൂർ ഉള്ളലൊരാളാണ്, ഇവിടെ ഒരു വരഹമൂർത്തി ക്ഷേത്രം ഉണ്ട്.

    • @Kizheppadan
      @Kizheppadan  3 роки тому

      കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമോ

  • @hhhj6631
    @hhhj6631 3 роки тому +2

    Great and thrilling experience to drr this. But you have not shown the : uli' ( chisel) properly which is of great importance.

  • @jijuk7678
    @jijuk7678 2 роки тому +1

    Thank you video super

  • @MagicSticksByMaya
    @MagicSticksByMaya 5 років тому +1

    First time heard about this temple... Nanayit ind kazhchakal

  • @priyasdkworld
    @priyasdkworld 5 років тому +4

    നല്ല ഭംഗിയുള്ള അമ്പലം. ലൈറ്റ് കുറച്ചു കൂടി avarunu

    • @Kizheppadan
      @Kizheppadan  5 років тому

      സന്ധ്യ സമയം ആയിരുന്നു

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +1

    ഈ കുളം തന്നെയാണോ പലരുടേയും അഭിപ്രായപ്രകാരം പെരുന്തച്ചൻ പല ആകൃതിയിലും ആയി നിർമ്മിച്ചത്

  • @aneeshcm4784
    @aneeshcm4784 3 роки тому +2

    ഞാൻ പോയിട്ടുണ്ട്.... Super

  • @anukuttananukuttanunnimaya8454
    @anukuttananukuttanunnimaya8454 3 роки тому +2

    Adipoli വീഡിയോ ഇതു പോലെ ഉള്ള വീഡിയോ ആണ് മലയാളികൾ കാണേണ്ടത് സൂപ്പർ
    ഇതാണ് വീഡിയോ ചില ആളുകൾ ഉണ്ട് mallu volg എന്നൊക്കെ പറഞ്ഞെ അത് വേടിച് ഇതു വേടിച്ചു എന്നൊക്കെ പറഞ്ഞു
    യൂട്യൂബിൽ കേറാൻ പറ്റാത്തപോലെ ആയിപോയി

    • @Kizheppadan
      @Kizheppadan  3 роки тому +1

      ഈ സപ്പോർട്ട് തുടർന്നും ഉണ്ടാകണം.. ഇതുപോലെ ഉള്ള വീഡിയോകൾ തുടർന്നും ചെയ്യാൻ ശ്രമിക്കുന്നതാണ് ❤️

  • @MaluZvlog
    @MaluZvlog 5 років тому +1

    Kadhakalum kollam kazhchakalum kollammm...adipolii vlog kanatha karyangal kanan avasaram kittii..

  • @anandg5843
    @anandg5843 2 роки тому +1

    "അര്‍ദ്ധകായം മഹാവീര്യം
    ചന്ദ്രാദിത്യവിമര്‍ദ്ദതം
    സിംഹികാഗര്‍ഭസംഭൂതം
    തം രാഹും പ്രണമാമ്യഹം"
    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @laluvishnu607
    @laluvishnu607 3 роки тому +4

    place kidu👌🏼

  • @b.mohankumaravani9193
    @b.mohankumaravani9193 4 роки тому +6

    നമ്മൾ പലപ്പോഴും പോയിട്ടുള്ള ക്ഷേത്രമാണ്.. വീഡിയോ കുറേക്കൂടി മനോഹരമാക്കാമായിരുന്നു.

    • @Kizheppadan
      @Kizheppadan  4 роки тому

      ആരംഭത്തിൽ എടുത്ത വീഡിയോ ആണ്...❤️

  • @vvrajeesh1525
    @vvrajeesh1525 3 роки тому +1

    പന്നിയൂർ വരാഹമൂർത്തി ക്ഷേത്രo, കണ്ണൂർ ജില്ലയിലും undu (near കുരുമുളക് ഗവേഷണ കേന്ദ്രം )

    • @Kizheppadan
      @Kizheppadan  3 роки тому

      പുതിയ അറിവ് 👍

    • @vvrajeesh1525
      @vvrajeesh1525 3 роки тому +1

      @@Kizheppadan വളരെ പ്രസിദ്ധ മായ ക്ഷേത്രം ആണ്. കൂടാതെ മഴൂർ ശ്രീ ബാലഭദ്ര സ്വാമി ക്ഷേത്രo. ഇപ്പോൾ അവിടെ ഉത്സവം നടക്കുക ആണ്, തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രം. പതിനാലു ദിവസം നീണ്ടു നിൽക്കുന്ന ജേഷ്ടന്റെയും അനുജന്റെയും ലീല വിലാസം പ്രസിദ്ധമാണ്. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, തളിപറമ്പ് രാജ രാജേശ്വര ക്ഷേത്രം. വീഡിയോ ചെയ്യാൻ സാദരം ക്ഷണിക്കുന്നു.

    • @Kizheppadan
      @Kizheppadan  3 роки тому +1

      തൃച്ചംബരം, തളിപ്പറമ്പ് ഒക്കെ വന്നിട്ടുണ്ട്.. പക്ഷെ അന്നൊന്നും വീഡിയോ എടുപ്പ് ഉണ്ടായിരുന്നില്ല... ഇനി വരുമ്പോൾ ശ്രമിക്കാം ❤️👍

  • @thiruvengadavaradan9541
    @thiruvengadavaradan9541 4 роки тому +3

    Thanks brother. Good explanation. I am from Tamil Nadu.However l can understand your speak.

  • @kalayanthanianoop9703
    @kalayanthanianoop9703 5 років тому +4

    എന്തുകൊണ്ടാണ് തൃശൂർ പാലക്കാട്‌ ജില്ലകളിൽ ഇത്രയധികം ക്ഷേത്രങ്ങളും ഉത്സവങ്ങളും കാവും ആൽത്തറകളും ചെണ്ട, പഞ്ചവാദ്യ കലാകാരന്മാരും കലാസ്വാദകരും ഐതീഹ്യങ്ങളും മനോഹരമായ(sry ആയിരുന്ന..... ഇന്ന് അതിന്റെ അസ്ഥിവാരം വരെ നശിച്ചു ) ഒരു പുഴയും ഒക്കെ ഉണ്ടായത് നിങ്ങൾ എത്ര ഭാഗ്യവാന്മാർ ആണ്

    • @Kizheppadan
      @Kizheppadan  5 років тому +1

      ഞാൻ മലപ്പുറം ജില്ലക്കാരനാണ്.. എടപ്പാൾ പാലക്കാട്‌ മലപ്പുറം തൃശൂർ അതിർത്തി എന്ന് പറയാം.. അതിനാൽ എല്ലാം കാണാനും അറിയാനും എളുപ്പത്തിൽ സാധിച്ചു

    • @kalayanthanianoop9703
      @kalayanthanianoop9703 5 років тому +2

      @@Kizheppadan എല്ലാ ഭാവുകങ്ങളും.... ഇത്തരം ചരിത്ര ഭൂമികകളെ പറ്റിയുള്ള വിഡിയോകൾ ഇനിയും ചെയ്യണം..... ഇത്ര സമ്പന്നമായ ഒരു സംസ്കാരം അവകാശപെടാനുള്ള പൈതൃകഭൂമിയായ വള്ളുവനാടിന്റെ പോയകാലത്തെ കുറിച് അറിയാൻ തല്പരരായ അസംഖ്യം ജനങ്ങൾ ഇങ്ങു തെക്കു മലനാട്ടിലും വേമ്പനാട്ടിലും തെക്കൻ തിരുവിതാംകൂറിലും ഉണ്ട് അവർക്ക് ഏറെ ഉപകാരപ്രദമാണ്.....ശരിക്കും ആ അമ്പല നടയിൽ വന്നു തൊഴുതു നിന്ന അനുഭവം തോന്നുന്നു

    • @Kizheppadan
      @Kizheppadan  5 років тому +1

      നന്ദി.. തീർച്ചയായും അത്തരം വിഡിയോകൾ വരുന്നതാണ്

  • @sumeshachari6648
    @sumeshachari6648 3 роки тому +13

    പെരുന്തച്ചൻഅവസാനംപണി കഴിപ്പിച്ചത് ഉളിയന്നൂർ ആണ്🙏🙏

    • @samskruthibysandeeppallath
      @samskruthibysandeeppallath 5 місяців тому

      അതെ. അതിനു ശേഷം അദ്ദേഹം അവിടെ തന്നെ ആത്മഹത്യാ ചെയ്യുകയാണുണ്ടായത്.

  • @sunilkumarsunil3996
    @sunilkumarsunil3996 3 роки тому +1

    അഭിനന്ദനങ്ങൾ....

  • @thankathankamani2758
    @thankathankamani2758 4 роки тому +1

    Pandu manoramayil vannirunnu e Kshethrathey patti super

  • @alshifashereef337
    @alshifashereef337 3 роки тому +2

    Ambalthil kelkkuna a music❤️❤️❤️

  • @kannikkattuparambuottapala2808
    @kannikkattuparambuottapala2808 2 роки тому +1

    Nhangal vannirunnu avide sooper temple

  • @PennyStocksIndia
    @PennyStocksIndia 5 років тому +2

    Really Informative ,do explore more temples,will watch for sure 👍

  • @sreehari91
    @sreehari91 3 роки тому +6

    Surprised to see 107 dislikes for this beautiful piece of video.🥲

  • @AravinthAV
    @AravinthAV 3 роки тому +2

    Background music stands over your voice.

  • @rasikrasik5443
    @rasikrasik5443 2 роки тому +2

    അഹിന്ദു കൾക്കു പ്രവേശനം അനുവദിക്കുമോ?

  • @VHMAslam
    @VHMAslam 3 роки тому +7

    :പവിത്രതയുള്ളിടത്തേക്ക് വിരൽചൂണ്ടുന്നത് അനാദരവാണ്....' കേട്ടറിവാണ്... പറഞ്ഞെന്ന് മാത്രം...

    • @Kizheppadan
      @Kizheppadan  3 роки тому +1

      അറിയാല്ലായിരുന്നു.. ക്ഷമിക്കുക 🙏

  • @augustinejoseph9099
    @augustinejoseph9099 4 роки тому +27

    താങ്കളെയല്ല പുരാവസ്തുക്കളാണ് കാണേണ്ടത്

    • @Kizheppadan
      @Kizheppadan  4 роки тому +6

      അമ്പലമാണ്.. പലയിടത്തും നിയന്ത്രണങ്ങൾ ഉണ്ട്‌.. ക്ഷമിക്കുക 🙏

    • @whatsappstatusalert2854
      @whatsappstatusalert2854 3 роки тому

      Nidai achan

    • @augustinejoseph9099
      @augustinejoseph9099 3 роки тому +3

      @@whatsappstatusalert2854 സ്വന്തമായി എത്ര അച്ഛൻ ഉണ്ട്.

  • @jineeshkp645
    @jineeshkp645 3 роки тому +1

    👌👌 അടിപൊളി വീഡിയോ

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 роки тому +2

    Super presentation bro

  • @hafisrecipes5735
    @hafisrecipes5735 5 років тому +2

    nanayitund

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 роки тому +3

    ഒരു സ്ഥലത്തേക്കുറിച്ച് നല്ല പഠനം നടത്തി പ്രോഗ്രാം തയ്യാറാക്കൂ. നല്ല ശ്രമം തന്നെ. നല്ലത് വരട്ടെ

  • @isacookingworld2597
    @isacookingworld2597 5 років тому +1

    Vallaree nannayittundu

  • @dileepgr2009
    @dileepgr2009 3 роки тому +2

    പെരുന്തച്ചൻ ആ കല്ലിനിടയിൽ ഉളി തിരുകിവെച്ചതിനെക്കുറിച്ച ഒരു കഥയുണ്ട്... ഞാൻ കൃത്യമായി ഓർക്കുന്നില്ല... ഏതോ അളവ് തെറ്റിയത് correct ആക്കാനാണ്... അതുകൂടി പറഞ്ഞിട്ട് title കൊടുത്തിട്ടുള്ളതുപോലെ ഉളിയുടെ ഭാഗം ഒന്നുക്കൂടി zoom ചെയ്തു കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു..

    • @Kizheppadan
      @Kizheppadan  3 роки тому +1

      ഉള്ളിൽ വീഡിയോ എടുക്കുന്നതിനു പരിമിതികൾ ഉണ്ട്.. ഒരു അഡ്ജസ്റ്മെന്റ് എടുത്തതാ

    • @dileepgr2009
      @dileepgr2009 3 роки тому +1

      @@Kizheppadan bro... വീഡിയോ നന്നായിട്ടുണ്ട്.. ഞാൻ പറഞ്ഞെന്നേയുള്ളൂ. സൗണ്ട് അല്പം കുറവാണ്... open area ആയതുകൊണ്ടായിരിക്കും... anyway great job... keep it up☺️

    • @Kizheppadan
      @Kizheppadan  3 роки тому +1

      Thanks Bro.. ഈ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു.. സൗണ്ട് issue ക്യാമറ യുടെ ആണ്.. 😊

    • @dileepgr2009
      @dileepgr2009 3 роки тому +1

      @@Kizheppadan ok... bro.... 😍

  • @ammuachu6017
    @ammuachu6017 3 роки тому

    E vdo muzhuvan nigalanallo bai

  • @vighneshvicky992
    @vighneshvicky992 3 роки тому

    Uli Evde kandillalo🤔

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV Рік тому

    Idhu ambalam anno adhooo kumbidioo, kannur undee, appo idhu koya kannurliyee koya appo rand koyaoo?? 🤔

  • @anoopkumar-my8nk
    @anoopkumar-my8nk 3 роки тому +1

    Perunthachante uli njaan kandilla.
    Clear aayi video edukkoo

  • @sususparadise4493
    @sususparadise4493 5 років тому +2

    New information👌👌👌👌👌

  • @PradeepThayyil
    @PradeepThayyil 5 років тому +3

    Nice vlog and thanks for sharing 👍

  • @JeranasKitchen
    @JeranasKitchen 5 років тому +1

    Ethokke nammalk onnum ariyatha ambalamngala. Palakkad ithokke onden arinju Thanks for uploading such videos

    • @Kizheppadan
      @Kizheppadan  5 років тому +1

      പാലക്കാട്‌ വിശേഷങ്ങൾ ഇനിയും വരുന്നുണ്ട്..❤

  • @amruthakp71
    @amruthakp71 4 роки тому +2

    Njagade swantham naadu😍

  • @bunishennaart457
    @bunishennaart457 5 років тому +1

    Nalla videography..

  • @gireeshkumarpg
    @gireeshkumarpg 5 років тому +2

    നന്നായിട്ടുണ്ട്

  • @rajeshpayyada9665
    @rajeshpayyada9665 3 роки тому +2

    വളരെ നല്ല അറിവുകൾ.. ക്ഷമിക്കണം അവതരണം വ്യക്തത ഇല്ല.

    • @Kizheppadan
      @Kizheppadan  3 роки тому

      തുടക്ക കാലത്തിൽ ചെയ്ത വീഡിയോ ആണിത്.. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് എടുത്ത വീഡിയോ... മികച്ചതാക്കാൻ ശ്രമിക്കുന്നുണ്ട്.. സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു ❤️

  • @pabiju9133
    @pabiju9133 2 роки тому

    ഈ സ്ഥലം എവിടെയാണ് എങ്ങനെ എത്തണം

    • @Kizheppadan
      @Kizheppadan  2 роки тому

      Kumbidi, palakkad District. Just google nokkiyal kanam

  • @asitmetha1908
    @asitmetha1908 4 роки тому +2

    Nice information 🙏🙇🌺

  • @midhunkayalam4033
    @midhunkayalam4033 5 років тому +2

    Really interesting... Camera clear kurava

    • @Kizheppadan
      @Kizheppadan  5 років тому

      വൈകുന്നേരം ആയതിനാൽ ആണ് വെളിച്ചക്കുറവ്.. നന്ദി ❤

  • @rajeshkaippan4347
    @rajeshkaippan4347 5 років тому +2

    Video kollamm

  • @technical5725-u7u
    @technical5725-u7u 3 роки тому +1

    Sound editing theere pora

    • @Kizheppadan
      @Kizheppadan  3 роки тому

      Live sound ആണ്.. Gopro വെച്ചാണ് shoot ചെയ്തത്.. അതിൽ പൊതുവെ ശബ്ദം കുറവായിരുന്നു കിട്ടിയത്... 🙏

  • @ks-kt5yn
    @ks-kt5yn 3 роки тому +2

    കഥ അറയില്ല എങ്കിൽ പുതിയ കഥ മെനഞ്ഞു വിശ്വസത്തിന്റെ മറപിടിച്ച് പുതിയ തലമുറയിൽ മേൽ അടിച്ചേൽപിക്കാൻ മലയാളികൾ ഒരിക്കലും പിന്നിൽ അല്ലായിരുന്നു. അതുകൊണ്ട് തച്ചനായാലും ക്ഷേത്രമായിലും ചിറയായാലും പുതിയ കഥകൾ കഥകൾ വരും. പ്രതീക്ഷയോടെ കാത്തിരിക്കാം.

  • @FIVEFORTYFIVEVLOGS
    @FIVEFORTYFIVEVLOGS 5 років тому +1

    nallaa avatharam !! super vloggg!!

  • @arivoram3806
    @arivoram3806 5 років тому +2

    നല്ല അമ്പലം

  • @nidhinkp7799
    @nidhinkp7799 3 роки тому +1

    Nice ♥️♥️

  • @hope4you888
    @hope4you888 3 роки тому

    uli evide?

  • @thenun6021
    @thenun6021 3 роки тому +1

    പെരുന്തച്ചൻ ജീവിച്ചിരുന്നത് ഏതു നൂറ്റാണ്ടിൽ ആണ്. ഈ ഷേത്രത്തിന് എത്ര പഴക്കം ഒണ്ട്

    • @Kizheppadan
      @Kizheppadan  3 роки тому

      ഈ ക്ഷേത്രം ആദ്യമായി നിർമിച്ചത് പെരുന്തച്ചൻ അല്ലല്ലോ...

  • @prasadacharya7604
    @prasadacharya7604 4 роки тому +4

    ആര്യ ബ്രാഹ്മണരായ നമ്പൂതിരിമാർ, കേരളത്തിൽ ഒരു ഫ്യൂഡൽ വ്യവസ്ഥ ഉണ്ടാക്കിയെടുത്ത ചരിത്ര പശ്ചാത്തലമാണ് പന്തിരുകുല കഥകൾ, തച്ചർ എന്നൊരു സമുദായമുണ്ട്.

    • @gitaindien8554
      @gitaindien8554 3 роки тому +1

      തച്ചരെയാണ് ആചാരിമാർ എന്ന് പറയുന്നത്....

  • @anguandmetraveltales
    @anguandmetraveltales 5 років тому +2

    Nice temple video..

  • @shyamas8496
    @shyamas8496 3 роки тому +1

    ഈ സ്ഥലം എവിടയായിട്ടാണ് വരുന്നത് എവിട വന്നിട്ട് പൊകണം ഒന്ന് പറഞ്ഞു തരു

    • @Kizheppadan
      @Kizheppadan  3 роки тому

      കുമ്പിടി ആനക്കര റോഡ്.. പാലക്കാട്‌ ജില്ല... നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന് പറഞ്ഞാൽ കൃത്യമായി പറഞ്ഞു തരാം

    • @lionvideosadhidev3061
      @lionvideosadhidev3061 3 роки тому

      8086224717

  • @kungfumasterjobeeshkyfksjm5700
    @kungfumasterjobeeshkyfksjm5700 5 років тому +1

    വീഡിയോകൾ ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് ബ്രോ

  • @Manu-sm3kl
    @Manu-sm3kl 5 років тому +1

    Bgm adipoli nice video

  • @BIRDSMEDIAGURU
    @BIRDSMEDIAGURU 5 років тому +1

    Historically nice video

  • @sureshp.g2981
    @sureshp.g2981 6 місяців тому

    ചോക്ക് കൊണ്ട് വരച്ചതാണോ മുളങ്കോൾ... ഉളി?

  • @aravindanaravi2162
    @aravindanaravi2162 5 років тому +1

    തിരുവേഗപ്പുറ മഹാദേവ ക്ഷേത്രം ഒന്ന് വരൂ സൂപ്പർ ആയിരിക്കും

    • @Kizheppadan
      @Kizheppadan  5 років тому +1

      മുൻപ് വന്നിട്ടുണ്ട്.. വീഡിയോ ചെയ്തില്ലായിരുന്നു...

  • @himasworld5341
    @himasworld5341 3 роки тому +1

    4000 varsham ennath shari thannwyano

    • @Kizheppadan
      @Kizheppadan  3 роки тому

      ക്ഷേത്രം സൈറ്റിലും അങ്ങനെ തന്നെയാണ് കൊടുത്തിരിക്കുന്നത്

  • @abhi....2822
    @abhi....2822 3 роки тому +2

    Videoyil muzhuvan chettan annallo

    • @Kizheppadan
      @Kizheppadan  3 роки тому

      അങ്ങനെ തോന്നിയോ 😁

    • @abhi....2822
      @abhi....2822 3 роки тому +1

      Thoni thoni

    • @Kizheppadan
      @Kizheppadan  3 роки тому

      ഇനി ശ്രദ്ധിക്കാം 👍

  • @jancyajaykumar
    @jancyajaykumar 4 роки тому +1

    Sir evdeyano pazhukka mandapam

    • @Kizheppadan
      @Kizheppadan  4 роки тому

      Pazhukka mandapam guruvayoor undu.. evide ullathayi ariyilla

    • @jancyajaykumar
      @jancyajaykumar 4 роки тому +1

      Ok perunthachan nirmicha oru pazhukka mandapam und.evdeyanennu ariyamo

    • @Kizheppadan
      @Kizheppadan  4 роки тому +1

      അറിയില്ല

    • @jancyajaykumar
      @jancyajaykumar 4 роки тому +1

      @@Kizheppadan ok sir

    • @Kizheppadan
      @Kizheppadan  4 роки тому

      😊

  • @raghunath1056
    @raghunath1056 3 роки тому +5

    😍🙏🙏🙏

  • @nasarkk6253
    @nasarkk6253 3 роки тому

    Hai yentisttseete nad yentenad

  • @sumathisumathicp2749
    @sumathisumathicp2749 4 роки тому +2

    Panniyur varasha murthy

  • @ratheesh5301
    @ratheesh5301 4 роки тому +4

    എന്റെ സ്വന്തം നാട്

    • @aruns2881
      @aruns2881 3 роки тому +1

      Proud 🧡

    • @radhikarajanradhika3483
      @radhikarajanradhika3483 2 роки тому +1

      എന്റെയും

    • @alexalexy3982
      @alexalexy3982 2 роки тому

      യഥാർത്ഥ സത്യം ഈ പറയുന്നത് തന്നെയാണോ

  • @pallattuvasudevankartharam7078
    @pallattuvasudevankartharam7078 6 місяців тому

    ക്ഷേത്രം എന്ന് പറയാന്‍ അറിയില്ലെങ്കില്‍ അമ്പലം എന്ന് പറയുന്നതാണ് ഉത്തമം.

  • @TBTech
    @TBTech 5 років тому +2

    Beautiful place

  • @athirak7285
    @athirak7285 5 років тому +1

    Super Video 👍

  • @aaamizzu
    @aaamizzu 5 років тому +1

    nalla quality videos masheeeyy :) ( enne manasilayo avo?)

    • @Kizheppadan
      @Kizheppadan  5 років тому +1

      വയനാടൻ ആമി aആണോ

    • @Kizheppadan
      @Kizheppadan  5 років тому

      Thank You Aaami ❤

    • @aaamizzu
      @aaamizzu 5 років тому +1

      @@Kizheppadan ath thanne :D :D

    • @Kizheppadan
      @Kizheppadan  5 років тому +1

      ഒരീസം വരുന്നുണ്ട്..😀

    • @aaamizzu
      @aaamizzu 5 років тому +1

      @@Kizheppadan ponnoluuuuu

  • @rohithrenju536
    @rohithrenju536 3 роки тому +1

    Enda ponu cheta uli seriki kanunila

    • @Kizheppadan
      @Kizheppadan  3 роки тому

      അതിന്റെ അറ്റം മാത്രമാണ് പുറത്തേക്ക് കാണുക... മുഴുവൻ ആയി കാണില്ല... പിന്നെ കൂടുതൽ shoot ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്

  • @charming86
    @charming86 5 років тому +1

    Super video

  • @mariamolshaju2255
    @mariamolshaju2255 5 років тому +1

    Super

  • @majupt5728
    @majupt5728 3 роки тому +1

    Bro nigalude muham matrame kanikkunnollu 😣😣😣

  • @sushilKumar-gh7he
    @sushilKumar-gh7he 3 роки тому +1

    Ith pole thirunnavaaya templil undu uliyude cheriya pottiya kashnam..

    • @Kizheppadan
      @Kizheppadan  3 роки тому

      നാവാമുകുന്ദാ ക്ഷേത്രത്തിൽ ആണോ

    • @sushilKumar-gh7he
      @sushilKumar-gh7he 3 роки тому +1

      @@Kizheppadan athe

  • @jayaprakasanjayaprakadan6226
    @jayaprakasanjayaprakadan6226 3 роки тому +1

    മനോഹരമായി അവതരണം 🙏🙏

  • @bibinkp5801
    @bibinkp5801 3 роки тому +2

    അവതരണം ഒന്നുകൂടി ഗംഭീരമാക്കാൻ ശ്രെമിക്കണേ 😅

    • @Kizheppadan
      @Kizheppadan  3 роки тому

      തീർച്ചയായും ❤️😁👍

  • @roshnamustafa2238
    @roshnamustafa2238 5 років тому +1

    Nalla kazchagal

  • @shyjeshchooliyadan1457
    @shyjeshchooliyadan1457 3 роки тому +1

    Suppr

  • @manulogin514
    @manulogin514 2 роки тому +1

    വ്യക്തത ഇല്ലെങ്കിലും Background ഇൽ കേൾക്കുന്ന പാട്ടും അതിന്റെ music ഉം നല്ല രസമുണ്ട് കേൾക്കാൻ തരംഗിണി ആണെന്ന് തോന്നുന്നു....

    • @Kizheppadan
      @Kizheppadan  2 роки тому

      😁

    • @manulogin514
      @manulogin514 2 роки тому +1

      @@Kizheppadan തുടക്കത്തിലേ പാട്ടാണ് കേട്ടോ....0:13

    • @Kizheppadan
      @Kizheppadan  2 роки тому +1

      Ee video thudakkathil eduthathanu. So sound issue okke undayirunnu

  • @RaihansWorld
    @RaihansWorld 5 років тому +1

    Sooper

  • @dreammediahd
    @dreammediahd 5 років тому +1

    super,,,,

  • @MrAjithutube
    @MrAjithutube 2 роки тому +1

    മോനെ ഇനി പറയുമ്പോൾ കഥ എന്ന് പറയയരുത് ഐതിഹ്യമ്

  • @rkays7459
    @rkays7459 3 роки тому +1

    ബിസി 4000 എന്താണ്?
    ഉളിയന്നൂർ ക്ഷേത്രം ബിസി 500+
    അതും പെരുന്തച്ചൻ പണിതത് ആണത്രേ.

    • @Kizheppadan
      @Kizheppadan  3 роки тому +1

      ക്ഷേത്രത്തിന്റെ പഴക്കമാണ് അത്.. ആദ്യമായി ക്ഷേത്രം പണിതത് പെരുന്തച്ചൻ അല്ല..

  • @retakedream
    @retakedream 5 років тому +2

    Good one