Panniyur sri varahamurthy temple | panniyur temple | panniyur varahamurthy temple | Rkkavassery

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 96

  • @kannanparayil7156
    @kannanparayil7156 3 роки тому +30

    ഞാൻ ഇതു വരെ പോയിട്ടില്ല,,, ഈ വീഡിയോ കണ്ടതിനു ശേഷം പോകണം എന്ന് ആഗ്രഹിക്കുന്നു..... നല്ല അവതരണം, ഇങ്ങനെ യുള്ള യൂട്യൂബ്ർസ് നെ പ്രോത്സാഹിപ്പിക്കണം

    • @RKkavassery
      @RKkavassery  3 роки тому

      Thks

    • @RKkavassery
      @RKkavassery  3 роки тому

      👍

    • @nishavijayan94
      @nishavijayan94 5 місяців тому

      🙏🏼🙏🏼🙏🏼🙏🏼

    • @Victory-sb3od
      @Victory-sb3od 17 днів тому

      വഴിപാടുകളുടെ കാര്യം ഒന്നും thanne തന്നെ ഈ UA-camr വീഡിയോ യില്‍ പറയുന്നില്ല. ക്ഷേത്രത്തിന്റെ ബോർഡ് അതായത് ക്ഷേത്രത്തിലേക്കു ള്ള വഴി, phone number ഒക്കെ എഴുതി വച്ചിരിക്കുന്നത് ഒരു 10 സെക്കന്‍ഡ് പോലും ഈ യൂട്യൂബ് കാണിക്കുന്നുമില്ല. അത് ഫോട്ടോ എടുക്കാന്‍ pattum വിധമായിരുന്നു കാണിക്കേണ്ടണ്ടി യിരുന്നത്‌. എന്നാൽ പൂജ, വഴിപാട് ഒക്കെ ചോദിച്ച് മനസ്സിലാക്കാം. Board ന്റെ screen ഷോട്ട് എടുത്ത് അമ്പലത്തിലേക്ക് നേരിട്ട് chellum മുന്‍പു നമ്മുടെ കാര്യങ്ങള്‍ നേരിട്ട് വിളിച്ച് ചോദിക്കാൻ അതുകൊണ്ട്‌ സാധിക്കുന്നില്ല. തിരുവനന്തപുരത്ത് താമസിക്കുന്ന ആളാണ് ഞാൻ

  • @Amal-pd3xw
    @Amal-pd3xw 9 місяців тому +5

    ഞാൻ ആദ്യമായി മിനിയാന്ന് വൈകുന്നേരം പോയി ആദ്യമായി പോയതാണ് വല്ലാത്തൊരു അനുഭൂതി🙏🙏💟💟💟💟

  • @reenakp6612
    @reenakp6612 Рік тому +3

    എന്റെ വീട് വിൽക്കാനും വേറെ വാങ്ങാനും അമ്മ ദേവി സഹായിക്കണേ എല്ലാംശെരി ആയാൽ ഞാൻ അവിടെ വന്നു ഭൂമി പൂജ ചെയ്യാം അതിന് വാരാഹി അമ്മ അനുഗ്രഹിക്കട്ടെ

  • @harishman6297
    @harishman6297 3 роки тому +14

    ഗംഭീര ക്ഷേത്രമാണ് ഇത്രേം പഴക്കമുള്ള ക്ഷേത്രം ആദ്യ കാണുന്നത്

  • @sajanc1170
    @sajanc1170 11 місяців тому +2

    ഓം വരാഹ രൂപീണം ദേവം
    ലോകനാഥം മഹേശ്വരം
    മേദിന്യുധാരകം വന്ദേ
    രക്ഷ രക്ഷ ദയാനിധേഃ 🙏

  • @vasudevanms4349
    @vasudevanms4349 Місяць тому +1

    Kaithozunnu Kathurashikkanam

  • @HARIASHari-m3j
    @HARIASHari-m3j 10 місяців тому +1

    Hare

  • @santhimk4805
    @santhimk4805 Рік тому +1

    Amme narayana ❤️❤️🙏🙏🌷🌷

  • @PusphaP-v6v
    @PusphaP-v6v 3 місяці тому +1

    🙏👌👌👌

  • @nandhunandhu3566
    @nandhunandhu3566 2 місяці тому

    saranam devi

  • @NandanaNandhu124
    @NandanaNandhu124 3 місяці тому +2

    അമ്മേ എന്റെ വിട് വിറ്റ്കിട്ടിയാൽ അമ്മേ ഞാൻ അവിടെ വന്നിരിക്കും കുറെ വർഷം ആയി വിട് വിൽക്കാൻ ഇട്ടിട്ട് നാട്ടുകാർ അത് മുടക്കി മുടക്കി ഇട്ടിരിക്കുന്നു അമ്മേ എനിക്ക് അത് വിറ്റ് കിട്ടാൻ അമ്മ കൂടെ നിൽക്കാനേ 🙏🙏🙏അമ്മേ വിളിക്കാത്ത ദിവസം ഇല്ല അമ്മ കൈ വിടല്ലേ 🙏🙏🙏 എന്റെ വിട് തിരുവല്ല ആണ് പത്തനംതിട്ട ജില്ലാ വഴി ഒന്ന് പറഞ്ഞു തരുമോ

    • @RKkavassery
      @RKkavassery  3 місяці тому

      ഒരുപാട് പേര് കമന്റിൽ റൂട്ട് ഇട്ടിട്ടുണ്ട്

  • @rugminip1887
    @rugminip1887 10 місяців тому +1

    അമ്മേ ദേവി ❤❤❤

  • @Amal-pd3xw
    @Amal-pd3xw 9 місяців тому +2

    വൈകുന്നേരം പോകുന്നത് ഒരു ഫീൽ തന്നെയാണ്

  • @sreemathit4058
    @sreemathit4058 Рік тому +2

    Dayavu cheythu ee kshethram evideyanu ennu ariyikkumo Om sree varahi deviye namaha

    • @RKkavassery
      @RKkavassery  Рік тому

      Palakkad distic panniyur anakkara kumbidi via pattambi

    • @jagadeepbalan3512
      @jagadeepbalan3512 9 місяців тому

      എന്റെ അടുത്ത് ആണ്

    • @jagadeepbalan3512
      @jagadeepbalan3512 9 місяців тому

      ആനകര കുമ്പിടിയിൽ ആണ് ക്ഷേത്രം. നിങ്ങൾ എവിടെ നിന്നെ ആണ് വരുന്നത്. എടപ്പാൾ ഇറങ്ങി പട്ടാമ്പി ബസ് പോകുന്ന റോഡിലേക്ക് പോവുക അവിടെ നിന്നെ ആനകര കുമ്പിടി ബസിൽ കെയുറുക ബസിൽ ഉള്ള ക്കൻഡ് ട്രോട് ചോദിച്ചാൽ അവരെ ക്ഷേത്രത്തിന്റെ ഗേറ്റ്ന്റെ അവിടെ നിർത്തി തരും 🌹👍

  • @manjushakp7159
    @manjushakp7159 Рік тому +2

    ഞാൻ പോയിട്ടുണ്ട് 🙏🙏🙏

  • @reethacp4195
    @reethacp4195 Рік тому +1

    അമ്മേ വരാഹി ദേവി കാത്തു രക്ഷിക്കണേ 🙏

    • @varnikhaasree2992
      @varnikhaasree2992 Рік тому

      It's varaha moorthy temple,not Devi,both r different,it's incarnation of Lord Vishnu 💚✨🙏🏻

  • @pngopinathannair7683
    @pngopinathannair7683 13 годин тому

    Varahamoorthy rashikkane

  • @lijeesmedia4496
    @lijeesmedia4496 Рік тому +2

    ഞാൻ ഇടയ്ക്കു പോകാറുണ്ട്

  • @sreemathit4058
    @sreemathit4058 Рік тому

    Taliparambinaduthano

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv Рік тому +1

    ഓം വരാഹിയെ നമ ഓം രാഹേ നമ

  • @kuttikuttan
    @kuttikuttan 10 місяців тому +1

    Background music valiya salyam ayi thonnunnu....vivaranam palapozhym kelkkan pattunnilla

  • @savithababu778
    @savithababu778 3 роки тому +10

    ഞങ്ങൾ പോയിട്ടുണ്ട് എന്ത് വലിയ ക്ഷേത്രാ പെരുന്തച്ചന്റെ ഉളിയും മുഴക്കോലും ഉണ്ട് അവിടെ

    • @RKkavassery
      @RKkavassery  3 роки тому

      അതെ

    • @user-vr1qo3is2l
      @user-vr1qo3is2l 2 роки тому

      എവിടെ ആണ് ശരിക്കും സലം പറഞ്ഞു തരാമോ pls

    • @RKkavassery
      @RKkavassery  2 роки тому +2

      ഈ സ്ഥലം പാലക്കാട് ജില്ലയിൽ പട്ടാമ്പി ക്കടുത്ത് കുമ്പിടി എന്ന സ്ഥലത്ത് പന്നിയൂർ ആണ് ഈ ക്ഷേത്രം വളരെ പ്രസിദ്ധമാണ്

  • @sarath4391
    @sarath4391 Рік тому +1

    🙏🕉️🕉️🙏അമ്മേ

  • @sarathasianet
    @sarathasianet 4 місяці тому +1

    Kuttippuram railway station erangi businum pokam

    • @Downey-34
      @Downey-34 3 місяці тому

      Kumbadi eragi avidune auto nu pokkam buss Ella time um indavillah oro 45 min kazhinjal indavu

  • @jojojk4926
    @jojojk4926 3 роки тому +3

    🙏🏻

  • @sudharadhakrishnan529
    @sudharadhakrishnan529 6 місяців тому

    Music vendayirunnu

    • @RKkavassery
      @RKkavassery  6 місяців тому

      കേൾക്കു മ്പൊ ഒരു സുഖം കിട്ടാൻ

  • @shahanasherin2065
    @shahanasherin2065 3 роки тому +2

    🙏🙏🙏🙏🙏🙏

  • @ramanisavitha19
    @ramanisavitha19 3 роки тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @HimaVinu-sf6fn
    @HimaVinu-sf6fn Рік тому +1

    പാലക്കാട്‌ നിന്നും ഏതു ബസ് റൂട്ട് ആണ്

    • @RKkavassery
      @RKkavassery  Рік тому

      പാലക്കാട് പട്ടാമ്പി പിന്നെ തൃത്താല വഴി പന്നിയൂർ

  • @nishavijayan94
    @nishavijayan94 5 місяців тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Vishnuuuuu-c2e
    @Vishnuuuuu-c2e 3 роки тому +2

    🙏🙏🙏🙏🙏🙏🙏

  • @vishnushanthi6040
    @vishnushanthi6040 Рік тому +1

    കൊല്ലം ജില്ലയിൽ നിന്നും ക്ഷേത്രത്തിൽ വരാനുള്ള വഴി പറയുമോ?

    • @RKkavassery
      @RKkavassery  Рік тому +1

      പാലക്കാട് ജില്ലയിലെ പാട്ടാമ്പി വന്ന് അവിടെ നിന്നും കുമ്പിടി പട്ടാമ്പി റെയിൽവെ സ്റ്റേഷൻ ഉണ്ട്‌

    • @PramodVMenon
      @PramodVMenon Рік тому

      Kollam to calicut roottil edappal stool iranguka abide ninnu aanakara basil kayarka.

  • @abhinavkallayil7951
    @abhinavkallayil7951 Рік тому +1

    👍👍

  • @aswinrajn4394
    @aswinrajn4394 3 роки тому +1

    🙏🙏🙏🙏

  • @lijeshkommeri4824
    @lijeshkommeri4824 Рік тому

    ഏതു ജില്ലയിലാണ് ഈ ക്ഷേത്രം

  • @vinithapv8378
    @vinithapv8378 Рік тому

    ❤❤❤❤

  • @girijat.n.5907
    @girijat.n.5907 Рік тому

    എനിക്ക് ഈ ക്ഷേത്രത്തി ൽ വരണം തൃശൂർ ആണ് അവിടെ വരാൻ വഴി പറയാമോ ബസ് റൂട്ട് കുറെ നാള്ളൂകളായി ആഗ്രഹിക്കുന്നു തൃശൂർ സ്റ്റാൻഡിൽ നിന്നു എ തു ബസിൽ കയറണം ഒന്നുഅറിഞ്ഞാൽ കൊള്ളാം

    • @RKkavassery
      @RKkavassery  Рік тому

      ത്രിശ്ശൂർ നിന്നും ഷൊർണൂർ പട്ടമ്പി അല്ലെങ്കിൽ ഒറ്റപ്പാലം പട്ടാമ്പി വന്ന് ആനക്കര കുമ്പിടി പന്നിയൂർ അവിടെയാണ് ക്ഷേത്രം

  • @nishalhari125
    @nishalhari125 Рік тому

    🙏🙏🙏🙏🙏❤❤❤❤

  • @reversal2290
    @reversal2290 2 роки тому +1

    Perunthachan paranjath valare sheryan avide eppozhum pani nadakkunnund

  • @AswinGaminG-o8p
    @AswinGaminG-o8p 3 роки тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babusukumaran9540
    @babusukumaran9540 2 роки тому

    Om namo hare narayana

  • @jothisham1800
    @jothisham1800 3 роки тому +2

    👍

  • @resmim5508
    @resmim5508 3 роки тому +4

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ക്ഷേത്രമാണ് എന്റെ അമ്മയുടെ വീട്ടിൽ നിന്നും ഒരു മണിക്കൂർ ദൂരമെ ഉള്ളു

    • @RKkavassery
      @RKkavassery  3 роки тому +1

      തീർച്ചയായും കണേണ്ട ക്ഷേത്രം തനെ

    • @HimaVinu-sf6fn
      @HimaVinu-sf6fn Рік тому

      ഏതു ബസ് റൂട്ട് ആണ് ഒന്ന് പറഞ്ഞു tharamo

    • @RKkavassery
      @RKkavassery  Рік тому

      പട്ടാമ്പി തൃത്താല ആനക്കര പന്നിയൂർ

  • @sreekumarkumar2337
    @sreekumarkumar2337 Рік тому

    Ee temple contact number indo, indenkil tharuo njn athra vishamathil aane

  • @AnilKumar-hm8ju
    @AnilKumar-hm8ju 5 місяців тому

    എനിക്ക് ഒരു പിടി മണ്ണ് സ്വന്തമായി വാങ്ങാൻ കഴിഞ്ഞാൽ ഞാൻ ഇവിടെ വന്നു അവിടുത്തെ വേണ്ട പൂജ ചെയ്‌തു കൊള്ളാം 🙏🙏🙏

    • @RKkavassery
      @RKkavassery  5 місяців тому

      ആഗ്രഹം സാധിക്കട്ടെ

  • @sreemathit4058
    @sreemathit4058 Рік тому

    Ni

  • @raneesgraneesh7487
    @raneesgraneesh7487 Рік тому

    ഈ ക്ഷേത്രമാണോ വരാഹിഅമ്മയുടെ. വരാഹ മൂർത്തി വിഷ്ണു ദേവനല്ലേ.

  • @anishaa7480
    @anishaa7480 3 роки тому +3

    പോയിട്ടില്ല എന്നെങ്കിലും പോണം

  • @ratheeshkannad2763
    @ratheeshkannad2763 11 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thekingmaker3212
    @thekingmaker3212 Рік тому +1

    ❤️❤️

  • @ranjithranju7702
    @ranjithranju7702 2 роки тому +1

    🙏🏻🙏🏻🙏🏻

  • @reshmam1051
    @reshmam1051 3 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @sujathav4804
    @sujathav4804 Рік тому

    🙏🙏

  • @kuttikuttan
    @kuttikuttan 10 місяців тому +1

    🙏🙏

  • @geethageetha5488
    @geethageetha5488 Рік тому +1

    🙏🙏🙏🙏🙏🙏

  • @renukagirijan1121
    @renukagirijan1121 Рік тому

    🙏🙏🙏🙏🙏

  • @sasidharansasi6388
    @sasidharansasi6388 Рік тому

    🙏🙏🙏

  • @sajeeshmundakkal1808
    @sajeeshmundakkal1808 Рік тому +1

    🙏🙏🙏

  • @somalekhaajiprakash68
    @somalekhaajiprakash68 Рік тому +1

    🙏🙏🙏

  • @SudheeshaShiju-pi5nh
    @SudheeshaShiju-pi5nh 11 місяців тому +1

    🙏🙏🙏🙏🙏

  • @rugminip1887
    @rugminip1887 10 місяців тому +1

    🙏🙏🙏🙏🙏

  • @sreenivasanmr8775
    @sreenivasanmr8775 7 місяців тому

    🙏🙏🙏