Water Ideas | ഇതാണ് പരിഹാരം

Поділитися
Вставка
  • Опубліковано 4 жов 2024
  • subscribe

КОМЕНТАРІ • 69

  • @dialkerala123
    @dialkerala123  9 місяців тому +6

    ഇതാണ് വിളിക്കാൻ
    920 74 = 80 999
    828 98 = 75 388
    960 55 = 00 628

  • @jayeshn94
    @jayeshn94 8 місяців тому +26

    ഈ വീഡിയോ കണ്ട് ജനുവരി 5 ന് ഓർഡർ ചെയ്തു. കിട്ടിയത് 18നു.. പിറ്റേന്ന് 19 ആം തീയതി 1kg pack വെള്ളത്തിൽ വിതരിയും 5 kg pack വെള്ളത്തിൽ കെട്ടി താഴ്ത്തിയും ഇട്ടു. ഇന്ന് 6 ദിവസമായി... ഒരു വ്യത്യാസവും ഇല്ല... വെറുതെ ആള്ക്കാരെ പറ്റിക്കാൻ... 2500 പോയി കിട്ടി... സന്തോഷം

  • @cvbinu
    @cvbinu 6 місяців тому +3

    അമ്പലത്തിൽ ശങ്കിൽ കൂടെ കൊടുക്കുന്ന തീർത്ഥം, 3-4 drops ആണ്, പ്രോഡക്ട് മാർക്കറ്റ് ചെയ്യാൻ അത് കൂടുപിടികണ്ട....

  • @MohanKumar-io7fg
    @MohanKumar-io7fg 8 місяців тому +1

    വീട്ടിൽ കിണറ് വെള്ളത്തിന് ചെമ്പൊറവ് - ചുറ്റും പാടം നികത്തിയതായതു കാരണം ഓരോ പ്രാവശ്യവും മോട്ടോർ അടിച്ചു കഴിഞ്ഞിലും പിന്നേയും വെള്ളം കലങ്ങിയിരിക്കും. ഈ Product ഇട്ടു കഴിഞ്ഞാൽ എത്ര പാവശ്യം മോട്ടറടിച്ചാലും വെള്ളം കലങ്ങാതെ തെളിഞ്ഞിരിക്കുമോ ?

  • @unnikrishnandamodharan8670
    @unnikrishnandamodharan8670 9 місяців тому +11

    സന്തോഷേട്ടാ താങ്കൾ ആ വെള്ളം കൈക്കുമ്പിളിൽ തന്നപ്പോൾ കുടിച്ചു കാണിച്ചില്ലല്ലോ കാണിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് വിശ്വാസം വന്നേനെ

  • @muhammedfaizalu.v2454
    @muhammedfaizalu.v2454 6 місяців тому +1

    ഒറിജിനൽ ഒർജിനൽ തന്നെ, കക്കയായാലും കുമ്മായം ആയാലും ബ്ലീച്ചയാലും അതിന്റെ എഫെക്ട് വെള്ളത്തിൽ കാണിക്കും

  • @noushadedassery4496
    @noushadedassery4496 4 місяці тому +1

    Alukalude aduth ninnu adikittumo

  • @basheerubasheeru6220
    @basheerubasheeru6220 5 місяців тому +1

    കായംകുളം ഭാഗത്ത് എവിടെയെങ്കിലും കിട്ടുമോ?

  • @krishnaprakash1378
    @krishnaprakash1378 9 місяців тому +3

    വില പറയാതിരിക്കുന്നത് ആണ് തന്ത്രം. മുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് നോക്കൂ വില പറയും. അപ്പോൾ ഞെട്ടരുത് എന്ന് പറഞ്ഞാല് തെറ്റി ധരിക്കരുത്.

  • @suhail__buddy643
    @suhail__buddy643 9 місяців тому +4

    കുടിച്ച് കാണിച്ചില്ലല്ലോ....😂😂😂
    Mmmm😌

    • @ahammedkabeervk8012
      @ahammedkabeervk8012 9 місяців тому

      അങ്ങേര് കുടിയനല്ലായിരിക്കും😊

    • @universaltechhub3697
      @universaltechhub3697 9 місяців тому

      Kidny stone vaaraam sadhyatha ondavaan chance ondu calsium preshanamanu

  • @SubhashPs-li4il
    @SubhashPs-li4il 13 днів тому

    ബോർവെൽല്ല് ഉപയോഗിക്കാൻ പറ്റുമോ

  • @pranavamlivevlogs198
    @pranavamlivevlogs198 6 місяців тому +1

    ഒരു കിലോ 180 രൂപ വെച്ച് 20kg വാങ്ങി ഇട്ടാൽ ഭാഗ്യം ഉണ്ടെങ്കിൽ വെള്ളം തെളിയും😂😮

  • @rajeshrajesh-ct6ds
    @rajeshrajesh-ct6ds 6 місяців тому +3

    ഇവർ പറയുന്നതു പൂർണമായും സത്യമല്ല ,5kg വാങ്ങി കിണറ്റിലിട്ടു നാലാം ദിവസം വെള്ളം തെളിഞ്ഞു ,ഒറ്റ തവണ ടാങ്കിലേക്ക് പമ്പ് ചെയ്തു കിണറ്റിലെ വെള്ളം പഴയതുപോലെയായി,ഇപ്പോൾ എട്ടു ദിവസമായി ഇതുവരെ വെള്ളം തെളിഞ്ഞിട്ടില്ല ,ടാങ്കിലും 1 Kg ഇട്ടു, അധിക വില കൊടുത്തു വാങ്ങി പണം പാഴായി

  • @abdulfaisy8198
    @abdulfaisy8198 Місяць тому

    കോഴിക്കോട് ഭാഗത്തെ ഡീല റുടെ നമ്പർ കിട്ടുമോ

  • @abdulrahimanillias7947
    @abdulrahimanillias7947 9 місяців тому +1

    ഇതിന്റെ Rate എത്ര

  • @SurendranckCK
    @SurendranckCK 9 місяців тому +1

    5kg ബാഗ് ന് എന്താ വില

  • @nazeerpvk6738
    @nazeerpvk6738 9 місяців тому

    Good

  • @veeranpv6255
    @veeranpv6255 6 місяців тому +1

    മല പുറo ജില്ലയിൽ എവിടെ കിട്ടും

  • @sajeevtv2343
    @sajeevtv2343 9 місяців тому +1

    Price parayade ?

  • @abdulkhaderkhader3845
    @abdulkhaderkhader3845 9 місяців тому +3

    കോഴിക്കോട് ജില്ലയിൽ ഡീലർ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ.

  • @sheejakannankannan3s
    @sheejakannankannan3s 4 місяці тому

    തൃശൂർ കിട്ടുമോ

  • @ABU-lz2sh
    @ABU-lz2sh 9 місяців тому

    Theerta Sales person ചോന്നക്കുട്ടൻ

  • @JobyPJ-hc4vh
    @JobyPJ-hc4vh 3 місяці тому

    Vilichal call attend cheyyilla.Pinne enthina numberum koduth vedio cheyyunnath.

  • @mohammedali6890
    @mohammedali6890 7 місяців тому

    Meen chakumo

  • @arunv1156
    @arunv1156 9 місяців тому

    Rate engane aanu 5 kg

  • @nandakumare.g.8296
    @nandakumare.g.8296 9 місяців тому +1

    തൃശൂര്‍ ജില്ലയിലെ ഡീലർ ആരാണ്.അഡ്രസ് തരാമൊ.

  • @muhammedfaizalu.v2454
    @muhammedfaizalu.v2454 6 місяців тому +1

    കേരളത്തിൽ മുഴുവൻ കുടി വെള്ളം പ്രശ്നമാണെന്ന് പറയല്ല

  • @aquateckwatersolutionstvm
    @aquateckwatersolutionstvm 9 місяців тому +1

    It's only a temporary remedy..

  • @sinimolsinimol9917
    @sinimolsinimol9917 8 місяців тому

    ഇത് എത്ര രൂപയാണ്

  • @jaisonjose9315
    @jaisonjose9315 6 місяців тому

    Alam vedichu itta mathi..njaan ivide athu cheinu

    • @deepuviswanathan2907
      @deepuviswanathan2907 4 місяці тому +1

      തെറ്റാ ചെയ്തത്. ആലത്തിൽ Aluminium content അധികമുണ്ട്, വെള്ളം തെളിയും പക്ഷേ metal content ശരീരത്തിൽ പ്രശ്നമാണ്. ആലം വീട്ടുപയോഗത്തിനുള്ളതല്ല, കിണറുകളിൽ ആലം ഉപയോഗിക്കുന്നതിലും, വേഗം തെളിയാനും, ദോഷകരമായ ഒരു content ഉം ഇല്ലാത്ത കക്ക നീറ്റിയത് കിഴികെട്ടിയിട്ടാൽ മതി, ഒപ്പം ചിരട്ടക്കരി, കുറച്ച് കല്ലുപ്പ്....!! എല്ലാം Natural ആണ്....!!
      2 ഗ്ലാസ് കലക്കവെളളത്തിലൊന്നിൽ ആലം 5gm, ഒന്നിൽ കക്കപ്പൊടി 5gm ഇട്ടു നോക്കൂ - ആദ്യം തെളിയുന്നത് കക്കയിട്ടതാവും....!!

    • @jaisonjose9315
      @jaisonjose9315 4 місяці тому

      Kakka podi evidnu kittum

  • @gangadharan1262
    @gangadharan1262 9 місяців тому

    കോൺടാക്ട് നമ്പർ pls
    അല്ലങ്കിൽ വില അറിയിച്ചാലും മതി 👌

  • @jaisonjose9315
    @jaisonjose9315 6 місяців тому

    60rs per kg

  • @beauty8660
    @beauty8660 9 місяців тому

    കക്ക പൊടിക്ക് എന്ത് വില വരാൻ 😂

  • @joyn.p.2321
    @joyn.p.2321 9 місяців тому

    Spc company ceo puthiya pattippikal blogger athilum keamen

  • @LP-mq8ly
    @LP-mq8ly 9 місяців тому +5

    പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയാതെ അതിന്റെ വില പറയ്

  • @sasu9461
    @sasu9461 5 місяців тому

    സത്യം പറയുന്നവരുടെ വീട്ടിലെ വെള്ളം തെളിയും.

  • @MrCijomathew
    @MrCijomathew 9 місяців тому

    10000 kg

  • @sureshp2079
    @sureshp2079 6 місяців тому +1

    ജനങ്ങളെ പറ്റിച്ചു കീശ വീർപ്പിക്കല്ലേ

  • @shajitp3279
    @shajitp3279 5 місяців тому +1

    വാങ്ങി ഉപയോഗിച്ചു. പണം പോയത് മിച്ചം. പണം വാങ്ങി promotion vedio ചെയ്യുന്ന ഇവനെ പോലെ ഉള്ളവനെ തല്ലി വിടുക ആണ് വേണ്ടത്.

  • @ashraft2731
    @ashraft2731 9 місяців тому

    വില ഒന്ന് പറഞ്ഞു എന്നാ കൊള്ളായിരുന്നു

  • @ashidhasanthosh9003
    @ashidhasanthosh9003 9 місяців тому

    ഇതിന് എന്ത് വില വരും

    • @shyam6476
      @shyam6476 9 місяців тому

      1 kg 500
      5 kg 2000

  • @abdulrahimanillias7947
    @abdulrahimanillias7947 9 місяців тому

    തൃശൂർ ഡീലർ ആരാണ് നമ്പർ എത്രയാണു

  • @abdulrahimanillias7947
    @abdulrahimanillias7947 9 місяців тому

    Trichur dealer contact നമ്പർ

  • @divyasivan692
    @divyasivan692 8 днів тому

    It is fake

  • @rohithrajendran3830
    @rohithrajendran3830 6 місяців тому

    It's fake..Paisa poyi kitti ,😭🙏

  • @Holyfamily71
    @Holyfamily71 9 місяців тому

    All industrial waste water coming to kuttandu because of corrupted government.