Mesentric Lymphadenopathy in Ultrasound scan | Children |

Поділитися
Вставка
  • Опубліковано 11 вер 2024
  • Sometimes doctors may suggest an ultrasound scan for stomach pain or infection in children. The report may suggest a mesentric lymphadenopathy. This video is about what is mesentric lymphadenopathy in children? Mesentric lymph nodes are normally seen in abdomen. It gets enlarged when there is infection and its size get back to normal after 4-6 weeks. Lymph node enlargement is due to normal immune reaction. To know more about it watch this video.
    #Mesentric #Lymphaednopathy #Children #malayalam #stomachpain #abdominalpain #scan #mesentricnodes

КОМЕНТАРІ • 264

  • @mango-nl8jd
    @mango-nl8jd Рік тому +22

    ഒരുപാട് നന്ദി ഡോക്ടർ ഞാൻ പേടിച്ച് ഇരിക്കുകയായിരുന്നു. എൻ്റെ മോൾക്ക് സ്കാൻ ചെയ്തപ്പോൾ ഇങ്ങനെ പറഞ്ഞ്.ഇപ്പഴാ സമാധാനം ആയെ

    • @moosatt4904
      @moosatt4904 Рік тому

      നിങ്ങളുടെ നബർതരുമൊ

    • @user-eq8xy9do7f
      @user-eq8xy9do7f 29 днів тому

      എന്റെ മോനും ഉണ്ട് കഴിഞ്ഞ കൊല്ലം ഉണ്ടായി സ്കാൻ ചെയ്യ്തു
      ഇപ്പ വീണ്ടും വന്നു. എപ്പഴും സ്കൂളിൽ നിന്നും വിളിപ്പിക്കും.
      ആദ്യമൊക്കെ പേടിയായിരുന്നു ഇപ്പൊ പേടി മാറി

  • @tjalappuzha
    @tjalappuzha Рік тому +3

    ഇങ്ങനെ ഒരു ഉപകാരപ്രദമായ വീഡിയോ ഇട്ടിരുന്നു നന്ദി

  • @BLESSINGCHANNEL83
    @BLESSINGCHANNEL83 2 роки тому +5

    Thanks Dr. for your valuable information 🙏🙏🙏

  • @binishchacko7590
    @binishchacko7590 4 місяці тому +3

    Dr...കഴല വീക്കം മാറാൻ എത്ര സമയം എടുക്കും?? എൻ്റെ മോന് ഇടക്ക് വയറു വേദന ആയിരുന്നു.5 ആഴ്ച ആയിട്ടും മാറുന്നില്ല.കഴുത്തിന് പിറകിലും ഒന്ന് ഉണ്ടായിരുന്നു.അത് ഇപ്പൊൾ മാറി...ആകെ ടെൻഷൻ ആണ്...

  • @amizme8947
    @amizme8947 Рік тому +9

    Thanku sir.... Molk vayaruvedhana aaayit സ്കാൻ cheythappo inganeyanu paranjath.....tension കൊണ്ട് ഞാൻ searchakkiyathanu

  • @sandhyas2500
    @sandhyas2500 Місяць тому +1

    Thank you... Dr... 🙏🙏🙏🙏🙏
    Very informative.... 🥰🥰🥰

  • @sajidhakp7805
    @sajidhakp7805 Рік тому +3

    Thank u Doctor ❤️

  • @IWILLHUNTYOU
    @IWILLHUNTYOU 9 місяців тому +1

    Simply, clearly presented

  • @vijeeshkumar4683
    @vijeeshkumar4683 6 місяців тому +2

    ഡോക്ടർ എന്റെ മകന് 2വയസ് മുതൽ കഴുത്തിൽ lymph നോഉണ്ട് smear ചെയ്തു ന്യൂട്രോഫിലിക് lueocytosis ആണെന്ന് പറഞ്ഞു. പനിയുള്ളപ്പോൾ Wbc 15000ആകുന്നു ആന്റിബോട്ടിക് ചെയ്യുമ്പോൾ നോർമൽ ആകും. അവനു പല്ല് കേട് ഉണ്ട്. പക്ഷേ ഇപ്പോളും lymph നോട് ഉണ്ട്

    • @drsandeepkraj
      @drsandeepkraj  6 місяців тому

      Tooth infection treat cheyyanam..
      Keedu ullathu fill cheythu sheriyaakkanam

  • @namshidak1291
    @namshidak1291 Рік тому +1

    Thankuu dr.. Very informative

  • @sulegeoeb2494
    @sulegeoeb2494 Рік тому +2

    എന്റെ കുട്ടിക്ക് ഇതേ റിസൾട്ട് ആണ് വന്നത്, ഡോക്ടർ മരുന്ന് ഒന്നും തന്നില്ല, മധുരം ക്ക്ഴിക്കുന്നത് കുറക്കണം എന്നെ പറഞ്ഞുള്ളൂ, ഇപ്പോൾ കുറച് നാളുകൾക്ക് ശേഷം വീണ്ടും കുട്ടിക്ക് വേദന വരുന്നു, സ്‌കൂളിൽ നിന്ന് ടീച്ചർ വിളച്ചു കുട്ടി കരയുന്നു എന്നു പറയുന്നു എന്തു ചെയ്യണം ഡോക്‌ടർ, വേറെ അസുഖം ഒന്നുമില്ല

  • @anuvijayan7401
    @anuvijayan7401 2 роки тому +1

    താങ്ക്സ് ഡോക്ടർ 🙏

  • @shafeekshafeek4484
    @shafeekshafeek4484 Рік тому +2

    Thanks docter

  • @prajithasurendran5086
    @prajithasurendran5086 3 місяці тому +1

    Thanku sir...

  • @aseemadhilathaseemadhilath1425

    മോനു സ്കാൻ ചെയ്തപ്പോൾ mesentric lymb nodes with preserved fatty hilum noted largest measuring 12in to 6mm in Peri numblical region

    • @drsandeepkraj
      @drsandeepkraj  Рік тому +2

      Normal aakaam...
      Infection undenkil treat cheyyanam..
      Constipation undenkil treatment edukkanam

  • @ancylibu126
    @ancylibu126 2 роки тому +2

    Dr ente monu ipol 4 age ayi avenum ingine undu pakshe avenu adupichu adupichu vayer vedana verarundu , apo testy mole koduthale avenu vedena maruu ingine kodukkunnethu kuzahpom undoo

  • @spicyhut9866
    @spicyhut9866 2 роки тому +2

    Doctor 9.7 mm measurement valippam und koodaadhe eppozhum vayaru vedhana und pinne one month aayi food kazhikkaan madiyum aanu, ente mon ippol 5 vayassaanu enthenkilum problem undoo

  • @fahmaksubair2246
    @fahmaksubair2246 2 роки тому +2

    Doctor thankss

  • @kuttikurumbeesvlog878
    @kuttikurumbeesvlog878 2 роки тому +2

    Thank uuu sir

  • @tancyvs1142
    @tancyvs1142 2 роки тому +2

    Thnk you dr

  • @sjamesking6605
    @sjamesking6605 2 роки тому +1

    Thanku

  • @jubeenamj9531
    @jubeenamj9531 2 місяці тому +1

    Thanks

  • @myindia3291
    @myindia3291 Рік тому +1

    Thank you

  • @aadamaadam3765
    @aadamaadam3765 Рік тому +2

    Dr . Nta monik IPO cervical lymph node vannit 1mnth aii scan cheithapo kuzhppmilla ennoke aahnu paranjathu ennalumoru tension onnu cervical lymph node Patti vedios ido!?.......e node maararaan ethra day edukum .atho a nodu athu pole thanne kanumo !?Dr onnum paranj thero

  • @RichuNichu-ee3iq
    @RichuNichu-ee3iq Місяць тому +2

    Hi.! Dr... എന്റെ മോൾക്ക് 7 വയസായി അവൾക് ഇടയ്ക്കിടെ വയർവേദന ആണ് സ്കാൻ ചെയ്തപ്പോൾ appendix visualised measures in 6.2 mm maximum thickness എന്നും പിന്നെ mesenteric lymphnodes periumbilical largest measuring 11×10.5 ആണ്. Athin dr നെ കാണിച്ച് മരുന്ന് കൊടുത്തു എന്നാൽ ഇപ്പോൾ വീണ്ടും വയർ വേതന വന്നു ഒരു 10 മിനുട്ട് നല്ല വേദന ആണ് പിന്നെ അത് മാറും 1 മാസം കയിഞ്ഞ് വീണ്ടും സ്കാൻ ചെയ്തപ്പോൾ appendix. 3.4mm ആണ് mesenderic nodes largest 12.4 mm ane. ഇത് dr നെ കാണിച്ചപ്പോൾ ഇൻജെക്ഷൻ വക്കണം എന്ന് പറഞ്ഞു. അതിന്റെ ആവിശ്യം ഉണ്ടോ dr. Pls pls rply........

    • @drsandeepkraj
      @drsandeepkraj  Місяць тому +1

      Infection nu veedi injection suggest cheytathu aakaam .

  • @anila5743
    @anila5743 2 роки тому +5

    Doctor, കുട്ടികളിൽ ഉണ്ടാക്കുന്ന vit d deficiency യെ കുറിച്ച് video ചെയ്യുമോ? Medicine എടുത്ത് normal ആയാലും വീണ്ടും വരുമോ? ഇടയ്ക്കിടയ്ക്ക് ഇത് test ചെയ്ത് നോക്കണോ?

  • @iqbaliqbak9038
    @iqbaliqbak9038 Місяць тому +1

    ഡോക്ടർ എൻറെ മകന് 10 വയസ്സായിഅവനിക്ക് ഇടയ്ക്കിടയ്ക്ക് വയറുവേദനയും ഛർദിയും വരുന്നുഡോക്ടറെ കാണിച്ചപ്പോൾ കായലിനെ ആണ് എന്ന് പറഞ്ഞുഅതിനു മരുന്നു കൊടുത്തുമരുന്നു കൊടുക്കുമ്പോൾ കുറച്ചു മാറ്റം ഉണ്ട്പിന്നെയും അവനിക്ക് വയറുവേദനയും ഛർദ്ദിയും വരുന്നുഅവന് കൂടുതൽ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലകൂടുതൽ ഭക്ഷണം കഴിച്ചാൽഛർദിയും വയറുവേദനയും വീണ്ടും തിരിച്ചുവരുന്നു അതിന് കാരണം എന്താവും ഡോക്ടർപ്ലീസ്

    • @drsandeepkraj
      @drsandeepkraj  Місяць тому

      Detailed check up cheyyanam.. maattam ellenkil scan repeat cheytu nookkanam

  • @sreejishasunil3380
    @sreejishasunil3380 2 роки тому +1

    Thanks Sir

  • @user-gw3ng4eg6b
    @user-gw3ng4eg6b Рік тому +2

    Ente molk 2 weeks munp mesenteric lymphadenitis scanil identify cheyth 5 day antibiotics eduthirunnu..but ippozhum idakide vayaruvedana parayunnu. Vayatil ninn poya shesham anu kooduthalum vedana. Iniyim Dr ne consult cheyyendathundo. Ee asukham poornamayum maran ethra time edukum. Orikal full recovery kittiyal pinneyum ith undakan chance undo doctor?? Pls reply . Valare tensionil Anu
    Bloodil cheriya viral infection undenn Dr paranjirunnu.
    Bacterial infection onnum thanne illayirunnu
    Scan il few subcentimetric mesenteric lymph nodes ennayirunnu kanichath

    • @drsandeepkraj
      @drsandeepkraj  Рік тому

      Infection undaayaal veendum lymph nodes enlargement undaakaam...
      Stomach pain mattu kaaranam kondum aakaam...

  • @DCDelights
    @DCDelights 24 дні тому +1

    Hai sir my daughter is 9yrs she had continuous stomach pain vomit sensation doctor suggested ultrasound in report jejunal infalmmation with mesentric adenitis came amoxicillin antibiotic has given after 5days pain is like that only again they did scan jejunal inflammation reduced and mesentric lymphadenitis 15×8mm is there doctor suggested iv for 5days after 4weeks size reduced to 12×8mm is dis normal sir pls reply iam very much worried

    • @drsandeepkraj
      @drsandeepkraj  24 дні тому

      Mesenteric nodes may remain large up to 6 weeks after infection..

    • @DCDelights
      @DCDelights 24 дні тому

      Thanku for ur rply sir one more doubt sir due to infection only that mesentric adenitis came sir? But now she is not complaining of stomach pain but once in a day she have vomit sensation and gas release when she will full recover sir iam very tense

  • @aneeshm6995
    @aneeshm6995 Місяць тому +1

    Sir ente molkku 9 age und.molkku mesenteric lymph nodes und . throat pain aanu aadhyam undaayath.pinne loosmotion vomiting and stomach pain.dr kandu scan cheythu . antibiotics eduthu.but stomach pain maarunnilla.dr paranjathu pedikkanonnumilla maarikolum ennanu.constipation illa.ighane lymphnodes undaayaal athinte stomach pain kure divasam undaakumo .ippol stomachpain start cheythitu 1 month aakaaraayi .orupaadu tensionil aanu njn .pls reply

    • @drsandeepkraj
      @drsandeepkraj  Місяць тому

      Peedikkanda.. infection vannu pooyathine aakanam... 2 - 3 weeks koode edukkam... Fever undenkil onnode blood test cheythu nookkanam

    • @aneeshm6995
      @aneeshm6995 Місяць тому

      Thank you sir

  • @sajinika3435
    @sajinika3435 15 днів тому +1

    Dr എന്റെ മോൾക് 3 വയസ്സ് ആയി... മലത്തിൽ ബ്ലഡ്‌ കാണുന്നു, സ്കാൻ ചെയ്തപ്പോൾ കഴല ഉണ്ട്... ആന്റിബയോട്ടിക്‌ കൊടുത്തു കഴിഞ്ഞു, ഇപ്പോഴും അങ്ങനെ തന്നെ ആണ് പോകുന്നത്.... ഇത് മാറില്ലേ... Pls repy🙏

    • @drsandeepkraj
      @drsandeepkraj  14 днів тому

      Malathil blood undenkil kooduthal evaluation veenam

  • @bindurani7571
    @bindurani7571 2 місяці тому +1

    Dr monu 15 vayassu undu avanu e problem anu ullathu kattiyayittulla food kodukkan padilla ennu paranju breakfast enthokke kodukkam bread kodukkamo idaykku sardhilum vayaruvedhanayum undayirunnu

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Constipation undenkil treatment edukkanam.. deworming cheyyanam..
      Veettile food items kodukkam

  • @shahimaliyar2953
    @shahimaliyar2953 11 місяців тому +2

    ഒരു ,100 വട്ടം❤ '❤❤
    ലൈക്ക്

  • @sinisinimol7894
    @sinisinimol7894 Місяць тому +1

    Sir എന്റ മോനു ഒന്നര വയസായി അവനു നല്ല ചൂടും വയറിളക്കവും ഉണ്ടയി ഒപ്പം blood പോവുകവും ചെയ്തു സ്കാൻ ചെയ്തപ്പോൾ സർ പറഞ്ഞ അവസ്ഥ ആയിരുന്നു. Dr പറഞ്ഞു പേടിക്കണ്ടാന്നു പക്ഷെ ഒരു സമാധാനം ഇല്ല മോൻ ഒന്നും കഴിക്കുന്നില്ല ഒന്നര കിലോ കുറഞ്ഞു എന്താ ഞൻ ചെയേണ്ടത് sir😢

    • @drsandeepkraj
      @drsandeepkraj  Місяць тому +1

      Infection undu... Antibiotics kodukkanam

    • @sinisinimol7894
      @sinisinimol7894 Місяць тому

      @@drsandeepkraj ok സർ എന്ത് കൊണ്ട ഇങ്ങനെ സംഭവിക്കുന്നേ ഫുഡ്‌ ൽ നിന്നാണോ. എന്തൊക്കെ ഫുഡ്‌ ആണ് കൊടുക്കാൻ പാടില്ലാത്തത്

  • @miracles2024
    @miracles2024 3 місяці тому +1

    Dr ente molkku 3 age aayi.1 week munne nalla paniyum vomiting loosemotion okke undayirunnu. Ippo ellam mari but Motion povunnadhinu munbum sheshavum vayaru vedhana undennu parayunnu.cherudhayi bleeding undu. Scanning eduthappo mesentric Lymphadenitis cherudhayi undu. Ee karathal aano bleeding undakunnadhu.

    • @drsandeepkraj
      @drsandeepkraj  3 місяці тому

      Constipation undenkil treatment edukkanam... Fresh bleeding aanenkil evaluation veennam.. mesenteric lymphadenopathy kaaranam bleeding varilla

  • @rajeenashamnad14
    @rajeenashamnad14 7 місяців тому

    എന്റെ മോൾക്കും 10.5×8.5 ഉണ്ട്.... വയറു വേദന aanu eppozhum

  • @jayasreekannan6364
    @jayasreekannan6364 Місяць тому +1

    🙏🏻🙏🏻

  • @alhamdulillah5578
    @alhamdulillah5578 Рік тому +2

    Ente molk 10 vayass und idakide vayar vedana undalarind. Kurach samayam maathrame undaku. Scan cheythappol mesentric lymph nods aan. Report kanda doctor 3days admit cheyth marunn kayattan paranju. Vere dr kaanichappol admit venda medicinum venda enn paranju. Ithil ethan correct pleasee reply sir🙏

    • @drsandeepkraj
      @drsandeepkraj  Рік тому

      Kunjinu mattu problems onnum ellenkil karyamaaya treatment aavasyam ella

    • @alhamdulillah5578
      @alhamdulillah5578 Рік тому

      @@drsandeepkraj karyamaya problems illa. Kafathinte asugam undavarund

  • @Scooboottan
    @Scooboottan Рік тому +1

    Thanks dr for your valuable imformation❤

  • @dhanya4797
    @dhanya4797 2 роки тому +2

    Doctor entae 5 vayasulla Molku oru masamathil cold,cough, ear pain, diarrhoea, stomach pain undayirunnu.stool test cheihapol adenovirus infection undu ennu paranju coughinu test cheihapol RSV ennu paranju.Eppo one month ago daily stomach pain parayunnu.Blood test Ellam ok but scan cheithapol mesenteric node 18x6mm parayunnu. Entha treatment ethinu chilapol njan Panadol Matheran kodukarundu

    • @drsandeepkraj
      @drsandeepkraj  2 роки тому

      Viral infection kaaranam ulla lymph node enlargement aakananu saadhyatha... Medicines onnum veenda... Thaniye thanne pooyikkolum..

    • @sumalini.mprabha3325
      @sumalini.mprabha3325 5 місяців тому

      താങ്ക്യൂ സാർ

  • @deepthitd9755
    @deepthitd9755 Рік тому +2

    Thank you Doctor....

  • @diamykidsspecialcookerysho4729

    Sir, ente molku 5 yrs school il poi vannapol cheriya chuma aarunnu krisnathulasi cough syrup koduthu pinne 1 week aayapol kaphaket kandu athukond hospital poi paediatrician ne kandu 5 days taxim o fort kodukkan paranju (cheruthai urine infection um undarunnu. 15 to 20 pus cells, no albumin no sugar ) angane marunnu koduthu 4 days aayapol vomiting um pinned loosemotion um aayi. Aval parayunnat school il ninnum friend cake koduthu ennanu. Kunjinu samsarikkan polum vayyatha pain.Doc ne kanichapol usg cheyyan paranju first usg il onnu kanichilla... Enik doubt thonni vere oridat usg cheythu athil 20 no. Englarged 16.7 x 7.2mm... Hilium coated ennum mesentric lymphadenitis ennum und... Ofolox antibiotics 5 days kdukkan paranju kodukkunnu... 2 days aayi pain illarunnu... Innale nyt pinnem mol vayaril kuthunnu ennu paranju karanju njn carmicide koduthu... Kuranju kunj urangi... Ente doubt ethra divasam ee pain last cheyyum. Epol antibiotics theernnu. Doc ne kanikkano. Carmicide continue cheyyano

    • @drsandeepkraj
      @drsandeepkraj  Рік тому

      Infection kaaranam ulla mesenteric lymphadenopathy maaraan time edukum... Edakku veendum vayaru veedhana parayaam...
      Fever undenkil doctor ne veendum kaanikkanam...

  • @muhasinarafi2515
    @muhasinarafi2515 Рік тому +2

    Hello dr. Nte molk 9 years. Molk ee asugamaan scan cheydhappol kanadh. One week medicine kazhichu. Ippo veendum edak parayunund. Ee disease n food edhokkeyaan avoid cheyyendadh. Fried items kazhikaan patumo dr. Pls reply dr.

    • @drsandeepkraj
      @drsandeepkraj  Рік тому

      Hygienic home made food ellam kodukkam... Constipation varaathe nookkanam... Fried items kodukkam

  • @aabifaisal5783
    @aabifaisal5783 11 місяців тому +1

    lymph nodes in urine bladder , largest measuring 1.1*1.1 . stomach pain und . 1 day loose motion undarunnu .no fever , no vomiting , no weight lose . any prblm dctr ?

    • @drsandeepkraj
      @drsandeepkraj  11 місяців тому

      Could be due to infection...
      Better to do an evaluation

  • @Anwitasreekariyam
    @Anwitasreekariyam 7 місяців тому

    Dr. Ithu engane anu varunnathu... Ente mokku und.. Aval allergic tab. Kazhikkunnund (tab. Ketasma)

  • @athulya01
    @athulya01 11 місяців тому +1

    Ente mon te neck inte left side il oru cheriya thadipp. Athrem small aayirunnu ippol ath valuthavunnapole thonnunu. Dr re kaanicchappol biopsy edukkan parayunnu

    • @drsandeepkraj
      @drsandeepkraj  11 місяців тому

      Size valuthakunnenkil chilappo biopsy cheythu nookkendi varum

  • @annavictor2551
    @annavictor2551 2 роки тому +2

    Two enlarged Mesenteric LN in right Abdomen 32*23MM .....Egane aanu molkk 1year munp edutha result ...ippo keezvayar pain parayunnud ndhe lum problem undo doctor....molkk ippo 11 yrs aavunnu

    • @drsandeepkraj
      @drsandeepkraj  2 роки тому

      Can be due to constipation...
      Pinne cheriya infection vannu pooyaal engane undaavaam...
      Deworming cheyyanam

  • @Mohammadsidea
    @Mohammadsidea 2 роки тому +2

    Sir kunjininu vayaruvedan idakkide undaarunnu scan cheythappol nodes und 10*19 aanu antibiotic koduthu ippo vedana illa pakse ravile oru orkkanam Ella divasavum und pedikkendathundo orkkanam maathre ullu chardiyilla

    • @drsandeepkraj
      @drsandeepkraj  2 роки тому

      Kunjinu etra age aayi? Nirbandichu food kodukkunnundo?

    • @Mohammadsidea
      @Mohammadsidea 2 роки тому

      6 vayas, nirbandhichu food kodukkilla aavasyathinu mathram .orkkanam kure nalaayi und ippo

    • @drsandeepkraj
      @drsandeepkraj  2 роки тому

      @@Mohammadsidea angane aanenkil doctor ne onnode kaanikkanam..

    • @Mohammadsidea
      @Mohammadsidea 2 роки тому

      @@drsandeepkraj ok doctor thankyou

  • @archanashyam9598
    @archanashyam9598 Рік тому +1

    Dr ente sisternte makanu 6 month munp scan cheythappol mesentric lympnodes 6.5 mm undarnnu. Ippol veendum vayaru vedana vannappol scan cheythappol few enlarged lymphnodes, biggest size 12x7 aanu. Size koodiyathu kondu pedikkano. Kunjinu constipation problem ullathanu. Appendix appears mild prominent ennum undarnnu ( last scannil) dr pedikkn illennanu paranjath

    • @drsandeepkraj
      @drsandeepkraj  Рік тому

      Constipation treat cheyyanam...
      Blood count okke normal aanenkil pedikkan Ella

  • @RichuNichu-ee3iq
    @RichuNichu-ee3iq Місяць тому

    മോളുടെ blood എല്ലാം test ചെയ്തു അത് ഒക്കെ normal ആണ്. Constipation ഇല്ല

  • @neethupradeep8604
    @neethupradeep8604 5 місяців тому +1

    Sir today entae monu scan cheyithu appol paranja result anith mesenteric nodes ennu njan vallathae pedichu poyi.verae symptoms illa avan allergic anu

    • @drsandeepkraj
      @drsandeepkraj  5 місяців тому

      Wait cheyyam... Constipation undenkil treatment edukkanam

  • @User....15
    @User....15 Рік тому +2

    Few enlarged mesentric lumphnodes in paraumbilical region, largest measuring 8mm in short axis fimension with preserved fatty hila ,- 3 year old baby aanu , edak stomach pain en parayum , idak idak fever ullapole thonnum, food eppol kazhikar kuravan, fruits kazhikum. Doctor 1 week medicine thanu ath marikolum en paraju. Ethra time edukum food appetite oke sheriyavan?

    • @drsandeepkraj
      @drsandeepkraj  Рік тому

      Appetite gradually normal aayikkolum...

    • @user-gw3ng4eg6b
      @user-gw3ng4eg6b Рік тому

      Kuravundo kunjinu

    • @User....15
      @User....15 Рік тому

      @@user-gw3ng4eg6bkuravundo

    • @User....15
      @User....15 Рік тому

      @@user-gw3ng4eg6bpain kuravund but motion timil pain en parayunund

  • @jasnajaseem8033
    @jasnajaseem8033 2 роки тому +1

    Now 23 age ..kunjilae 2 nd std il cyst operation vazhi remove cheydhirunu..pinnae 7 nd stdil vannu appol investigation vazhi cervical lymphodentitis aanenn arinju..aah mozha still following me..left untreated after that...ippol kazhuthilae aah kazhalaik pain thonunund...treat cheyyendadhundo

    • @drsandeepkraj
      @drsandeepkraj  2 роки тому

      Infection undaakumbol pain varaanm... Doctor ne kaanikkanam

  • @muhammedfarhanali8982
    @muhammedfarhanali8982 Рік тому +1

    Dr ente right brestil 3 years ayi fibroadenoma ind..ippol scan cheythapol right brestil thanne lymphadinopathy enna kanunne...but enik ath illth manasilavunilla...pain onnumilla

  • @noufalnoufi9192
    @noufalnoufi9192 11 місяців тому +1

    Dr ente molk 11 vayasan
    Same problem ayit 10 days antibiotic kazhichu
    20 kazhinj veendum pain start ayi
    Eni enthan cheyendath

    • @drsandeepkraj
      @drsandeepkraj  11 місяців тому +1

      Mattu reason entenkilum undo ennu nookkanam

  • @najmathnajmath723
    @najmathnajmath723 Рік тому +1

    13 year old aaya മോൻ ഇതേ അസുഖമാണ്.സ്‌കാനിങ്ങിൽ largest measuring 10*8 എ ന്ന് കാണുന്നു.any problem dr?

    • @drsandeepkraj
      @drsandeepkraj  Рік тому

      Blood counts okke onnu nookkunnathu nallathaanu

  • @ragisatheesh875
    @ragisatheesh875 Рік тому +2

    Dr എന്റെ മോനേ 6month annu ഓക്‌സിപിറ്റൽ ഏരിയ പൊസിഷനിൽ ആണ് ഇതുപോലെ കാണുന്നത് രണ്ടു ചെവിടെ സിടെയിൽ ആയി ഇത് കാണുന്നത് ചെറിയ സൈസ് ഉണ്ടാക്കുന്ന കായകൾ ഇത് lymph nodes anno dr

  • @athirak4599
    @athirak4599 8 місяців тому +1

    Same prblm ente 6 year daughter num und
    Scaning il 1.2 cm aanu ullath
    Idaykkidaykk pain und especially night
    Koode vomiting
    Pain killer nu pakaram vere enthengilum home remedies undo dr pain maaran?

    • @drsandeepkraj
      @drsandeepkraj  8 місяців тому

      Constipation undenkil treat cheyyanam...
      Food okke onnu sradhikkanam...
      Hygienic aaya food kazhikkanam..
      Fruits kooduthal kodukkam...
      Maida il undaakiya food kurakkunnathu nallathaanu

  • @laluraj3184
    @laluraj3184 9 місяців тому +1

    Sir ante molk mesenteric lymph nodes noted in epigastric region largest measuring14 ,7mm any molk 11aged anu but weight is 25 Anu anthenkilm kuzhappamu do sir food angane kazhikkilla

    • @drsandeepkraj
      @drsandeepkraj  9 місяців тому +1

      Weight kuravaanu..
      Deworming medicines aduthu koduthittillenkil kodukkam...
      Constipation undenkil treat cheyyanam...
      Blood counts okke onnu nookkunnathu nallathaanu

    • @laluraj3184
      @laluraj3184 9 місяців тому

      Thank you docter

  • @bindubinduram9196
    @bindubinduram9196 3 місяці тому +1

    സാർ എന്റെ മോൾക്ക്‌ 8 വയസ്സായി. അവൾക്കു ഈ പ്രോബ്ലെം ഉണ്ട്. ഇടക്ക് വയറു വേദനയും ഉണ്ട്. ട്രീറ്റ്മെന്റ് ആവിശ്യം undo

    • @drsandeepkraj
      @drsandeepkraj  3 місяці тому

      Check up cheyyanam... Veere reason onnum ellenkil treatment veenda

  • @hibafathima1906
    @hibafathima1906 2 роки тому +2

    Dr nte 7vayassulla molk scan cheythappol mesenteric lymphadenitis anenn paranju.molk18×7mmanu nodes.mol ippo food kazhikkarilla.kazhikkn thudangubol thanne vedana anenn paranju kazhikkaarilla.antibiotic okke koduthu.ennitt vedana kurayunnilla.ini ntha cheyyuka dr pls reply.kuttikk malabendamonnumilla.

    • @drsandeepkraj
      @drsandeepkraj  2 роки тому

      Gas problem aakaam... Atu treat cheyyanam.. ennittum kuravillenkil doctor ne kaanikkanam

    • @hibafathima1906
      @hibafathima1906 2 роки тому

      Measurement valippm kooduthalanon dr

    • @drsandeepkraj
      @drsandeepkraj  2 роки тому

      @@hibafathima1906 valippam undu... Infection maarumbol cherutaayikkolum

    • @User....15
      @User....15 Рік тому

      @@hibafathima1906mariyo kunjinu?

    • @nadeer2562
      @nadeer2562 Рік тому

      @@User....15 kuravund alhamdulillah.payarvarganagalonnum ipol adhikam kodukkarilla

  • @najmaashiq3723
    @najmaashiq3723 Рік тому +1

    2 year aayitt same avastha aaan.... enlarged mesntric lymph nodes- 3 scan eduthu 2 years n ullil .daily pain ndaakum chila timil maatram.pettann varum pokum

    • @drsandeepkraj
      @drsandeepkraj  Рік тому

      Constipation undenkil treatment edukkanam... Blood okke normal aanenkil pedikkan Ella

    • @princebiju5811
      @princebiju5811 Рік тому

      Hi Najma mario

  • @akhilsr4u
    @akhilsr4u 7 місяців тому +1

    Doctor I have one question.. necrotic abdominal lymphadenopathy .. enthanu avasatha..40 yrs old man

    • @drsandeepkraj
      @drsandeepkraj  7 місяців тому

      Normal alla... Test cheythu nookkanam..
      Reason kandu pidikkanam

  • @shaniya.eshaniya.e5025
    @shaniya.eshaniya.e5025 Рік тому +1

    സർ, കുട്ടിക്ക് ഇടയ്ക്കിടെ മാലതോടൊപ്പം blood പോകുന്നു, സ്കാൻ ചെയ്തപ്പോൾ കണ്ടത് mesentreric lymphadenopathy, കുട്ടിക്ക് വയർവേദന പറയാറില്ല, blood പോകുമോ സർ ഇതുകൊണ്ട്....?

    • @drsandeepkraj
      @drsandeepkraj  Рік тому +1

      Constipation undenkil marunnu kodukkanam... Mesenteric lymphadenopathy maatram kaaranam blood pookilla... Mattu problems undo ennu nookkanam

  • @Aparnapraveen51
    @Aparnapraveen51 Місяць тому +1

    സർ മൂന്നര വയസുള്ള മോൾക് കടുത്ത വയറുവേദന വന്നു കാണിച്ചപ്പോൾ വയറു സ്തംഭനം ആണെന്ന് പറഞ്ഞു....വയറു വേദന മാറാതായപ്പോൾ സ്കാൻ ചെയ്തു... പൊക്കിളിനു താഴെ 4 mm ഉള്ള കഴല ആണെന്നും.... 10 ൽ കൂടിയാലേ കുഴപ്പം ഉള്ളു എന്നും പറഞ്ഞൂ... സർ ഈ സമയത്ത് എന്ത് ഫുഡ്‌ ആണ് കൊടുക്കേണ്ടത്... മൂത്രം ഒഴിക്കുമ്പോൾ കുറച്ചു ലൂസ് ആയി two drops ആയി ഒരു ദിവസം ഒന്നോ രണ്ടോ തവണ ആയി അപ്പി പോകുന്നുണ്ട്....എന്താണ് ചെയ്യണ്ടത്... ഒരു റിപ്ലൈ തരാമോ

    • @drsandeepkraj
      @drsandeepkraj  Місяць тому

      @@Aparnapraveen51 constipation undenkil treatment edukkanam..
      Deworming cheyyanam..
      Kazhiyunnathum veettile food koduthal mathi..
      Bakery items avoid cheyyam

    • @Aparnapraveen51
      @Aparnapraveen51 Місяць тому

      ​@@drsandeepkraj വിരമരുന്ന് മൂന്ന് ദിവസം മുൻപ് കൊടുത്തിരുന്നു.... അതിനു പിറ്റേ ദിവസമാണ് സ്കാനിങ് ചെയുന്നത്.... വളരെ നന്ദി ഡോക്ടർ..... എന്ത് treatment ആണ് ഇനി ചെയ്യണ്ടേ എന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു.... ഇപ്പോൾ ഉള്ള കാര്യമായത് കൊണ്ടാണ് ടെൻഷൻ അടിക്കുന്നത്....

    • @drsandeepkraj
      @drsandeepkraj  Місяць тому

      @@Aparnapraveen51 talkaalam ethinaayi prethekichu treatment onnum veenda

  • @sruthikrishnak23
    @sruthikrishnak23 7 місяців тому +1

    Ente kunjin 1 vayasum oru masavum ay.. Waight 7.500 anu.. Birh waight 2.400 ayrunnu. Ipo kurachu nalayi idak idak umineer irakki kondeyirikunnu... Food kikunnathino.. Pal kudikunnathino budhimutt onnum kanunilla.., ithu enth kondanu dr?

    • @drsandeepkraj
      @drsandeepkraj  7 місяців тому

      Must be normal...
      Weight kurachu kuravaanu..
      Edakku onnum koode nookkanam

    • @sruthikrishnak23
      @sruthikrishnak23 7 місяців тому

      @@drsandeepkraj ok dr. Thanks a lot

  • @rajeenashamnad14
    @rajeenashamnad14 7 місяців тому

    എന്റെ മോൾക്കും ഇതു kandu...

  • @MithoshJoseph
    @MithoshJoseph Рік тому +4

    Very informative presentation dear doctor

    • @moosatt4904
      @moosatt4904 Рік тому

      നിങ്ങളുടെ നബർതരുമൊ

  • @sherinshahna2784
    @sherinshahna2784 8 місяців тому +1

    Few mesentric lumnodes measuring 3-6 mm ennanu.. Worry cheyyendathundo sir plz reply

  • @Babitha-uu7bd
    @Babitha-uu7bd Рік тому +1

    Thank you Doctor

  • @chendhilkumary8679
    @chendhilkumary8679 Місяць тому +1

    Dr. Apo what type of food yedukhanamennu parayamo?

    • @drsandeepkraj
      @drsandeepkraj  Місяць тому

      Veetil cook cheyyunna food kodukkuka...
      Veegam digest aakunna food items add cheyyam

  • @Jooniemy
    @Jooniemy 5 місяців тому

    Age 23 , A well-defined non-enhancing cystic lesionmeasuring approximately 7.4 x 6.2 x 9.6 cm (AP x TR x CC) with imperceptible wall is noted in left paracolic gutter posterior to descending colon. No evidence of bowel wall thickening/ adjacent fat stranding. No evidence of calcification/fat component/enhancing solid component/septations.
    Pain onnumilla , 1 week ayi chuma und , cough also. Chila non veg fd oke kazhikumbhol motion loose avar ind , constipation also vallapozhm varar ind.
    Surgery cheyanoo? Doctor parnj ipo onnum cheyyanda nn..

    • @Jooniemy
      @Jooniemy 5 місяців тому

      Sexual intercourse cheyymbhol pain und. Ath ee cyst karanm avumoo?

  • @merlinbabu4329
    @merlinbabu4329 10 місяців тому +1

    👍👍

  • @VijiViji-qo5ub
    @VijiViji-qo5ub Рік тому +1

    Sir മോന് ഇടയ്ക്ക് ഇടയ്ക്ക് വയറുവേദന mesendric ആണ് 2019സ്കാൻ ചെയ്തു അന്ന് ഒന്ന് രണ്ട് ഉണ്ടായിരുന്നുള്ളു. ഇപ്പോൾ വീണ്ടും സ്കാൻ ചെയ്തു അപ്പോൾ ഒരുപാട് ഉണ്ട് 1.3cm ആണ് പിന്നെ wait കുറഞ്ഞു വരുന്നു plase reply Dr

    • @drsandeepkraj
      @drsandeepkraj  Рік тому

      Weight loss undenkil complete checkup cheyyanam...

  • @lincyphilip7335
    @lincyphilip7335 Рік тому +1

    Dr ente kunjinu scan cheythapo 6.9unde enthellum food avoid cheyno undengil athu ethokkeyannu chocolate kodukaruthe ennu dr paranju athallathe mattu endoke avoid cheyannm

    • @drsandeepkraj
      @drsandeepkraj  Рік тому

      Hygienic food kodukkuka... Avoid outside food... Bakery food items etc...
      Treat if there is constipation

  • @shezaeminanu
    @shezaeminanu 2 роки тому +1

    Sir, ente monu 9 vayassund. 2 weeks aayi ippo thudarchayayi vayaruvedhana kaanunnu. Food kazhikkumbozhum pinne kalikkbozhum okkeyanu kooduthal vedhana. Pediatriciane kaanichu. Medicine koduthu. But kuravilla. Avanu constipationum und. Ith problem aano sir??. Please reply sir...

  • @manoofaansar
    @manoofaansar Рік тому +1

    Dr ente kunjinu 14 *5 mm ennu unde edu enteggilum kuzhappam undakimo . Molkku antibiotic anu Dr consult cheytappol tannatu avalkku motion pokan budhimuttu unde

    • @drsandeepkraj
      @drsandeepkraj  Рік тому +1

      Constipation nu treatment edukkanam.. node kurachu enlargement undu.. padukke maarikkolum

    • @manoofaansar
      @manoofaansar Рік тому +1

      @@drsandeepkraj ok Dr thank you

  • @anjalirajesh5673
    @anjalirajesh5673 Рік тому +1

    Ente molkum ee prblm und. Foodnte karythil nammal sradikkendathundo

    • @drsandeepkraj
      @drsandeepkraj  Рік тому

      Hygienic aaya food kodukkanam...
      Constipation varaathe nookkanam

  • @shamnasalih5517
    @shamnasalih5517 2 роки тому +2

    Sound kuravan dr

  • @ayishaibru5236
    @ayishaibru5236 Рік тому +1

    Sir. abdominal lymph nodes um abdomen tb yum thammil connection undo

    • @drsandeepkraj
      @drsandeepkraj  Рік тому

      Undu... Abdominal TB ilum multiple enlarged lymph nodes kaanaam... TB symptoms undenkil evaluation veenam

  • @ayishaibru5236
    @ayishaibru5236 Рік тому

    Ente mole ee oru problem unde idakkide nalla pain varunnu azhchakalkkullil pain athikamaavum .apo pani virayal chuma ellaam varum(pain koodumbo).4yrsaanu molkku . weight 10 .5 kg aanu

    • @ayishaibru5236
      @ayishaibru5236 Рік тому

      Vishappilla.
      So please dr.ente ee samshayam onnum clear cheythu tharoo

  • @sanathnc2248
    @sanathnc2248 9 днів тому

    Normal avathath adhukond ahnnu

  • @user-gw3ng4eg6b
    @user-gw3ng4eg6b Рік тому +1

    Dr ente 3 ara vayasaya molk abdominal US cheythapol 2-3 kazhala undenn paranju . Antibiotic course theerarayi.but vedana cheriya kurave ullu. ee rogam pedikanundo. Complete ayi marumo? Orikkal recover ayal veendum veendum undayikondirikuo. Pls reply dr.valare tensionil anu

    • @drsandeepkraj
      @drsandeepkraj  Рік тому

      Nothing to worry.. ethu valare common aanu...
      Infection undaayaal veendum engane undaakaam..
      Kurachu naal eduthu normal aavukayum cheyyum

    • @user-gw3ng4eg6b
      @user-gw3ng4eg6b Рік тому

      @@drsandeepkrajfew subcentimetric lymph nodes noted enna scanning reportil. Ithil kuzhapam undo? Subcentimetric ennal entha Dr?

    • @User....15
      @User....15 Рік тому

      @@user-gw3ng4eg6bkuravundo?

    • @user-gw3ng4eg6b
      @user-gw3ng4eg6b 10 місяців тому

      ​@@User....15ippazhum idakide und..ningalude kunjino?

    • @User....15
      @User....15 10 місяців тому +1

      Yes epozhum idak parayarund

  • @hudaifamuhammed1390
    @hudaifamuhammed1390 11 місяців тому

    Ith valiyavarkundayaLum ith thanneyano

  • @meetuvilla5282
    @meetuvilla5282 3 місяці тому +1

    Dr,hairloss ithinu related ano.

  • @sonarintu8826
    @sonarintu8826 Місяць тому +1

    10 വയസുള്ള കുട്ടിക്ക് ഇങ്ങനത്തെ പ്രശ്നം ഉണ്ട് problem ഉണ്ടോ dr

    • @drsandeepkraj
      @drsandeepkraj  Місяць тому

      Usually ethu kaaranam problem onnum varilla

    • @sonarintu8826
      @sonarintu8826 Місяць тому

      @@drsandeepkraj thank you

  • @azrahhanan
    @azrahhanan 9 місяців тому +1

    Food sradhikanundoo... ellam kazhikan pattumo

    • @drsandeepkraj
      @drsandeepkraj  9 місяців тому +1

      Hygienic aaya food kazhikkanam...
      Preferably veettil cook cheyta food items koduthal mathi

  • @naifavlogsnaifavlogs7810
    @naifavlogsnaifavlogs7810 2 роки тому +2

    15-9 mm aayal kuzhappamundo sir

    • @drsandeepkraj
      @drsandeepkraj  2 роки тому

      Kurachu enlargement undu...
      Symptoms onnum ellenkil talkaalam onnum cheyyanda

  • @ShanavasAujan-un4uk
    @ShanavasAujan-un4uk Рік тому +1

    Sir, ആറുമാസം പ്രായം ആയ കുട്ടികൾക്ക് mri സ്കാൻ എടുക്കുന്നത് റിസ്ക് ആണോ?

  • @kilirajan7703
    @kilirajan7703 4 місяці тому

    Adult aaahnenkl above 20 age

  • @shezaeminanu
    @shezaeminanu 2 роки тому +1

    Sir ente 9 vayassulla monu vayaruvedhana und. Scanningil ee asugam thanneyenn doctor paranju. Antibiotic tablets thannu. 5days nu kazhikkan. Medicine kazhikunnund. But nannayi pain varunnund monu.sir ini enthenkilum cheyyano. Pls reply

    • @drsandeepkraj
      @drsandeepkraj  2 роки тому

      Blood count/ CRP koodi veenel check cheyyam...
      Severe pain aanenkil doctor ne onnode kaanikkanam... Marunnu change cheytal mathi...

  • @ebinbabu2684
    @ebinbabu2684 2 роки тому +1

    Hai dr. Entae makanu 4 vayassundu avanu 2year ayittu idakku ee problum varunnundu. Fever, vomiting stomach pain, 2 days injection eduthal athu marum. Pinnayum 1 month,2 month kazhiyumbol veendum varum. 4 vayassulla kuttiyudae ippozhulla thookam 11.500kg anu. Food theerae kazhikkilla. Idhu maran endanu cheyyendathu. Plz replay sir

    • @drsandeepkraj
      @drsandeepkraj  2 роки тому +1

      Weight kuravaanu... Hb nookkanam... Deworming cheyyanam.. oru ultrasound scan cheytu nookkunnathu nallathaanu.. diet onnu sheriyaakkanam..

    • @ebinbabu2684
      @ebinbabu2684 2 роки тому

      @@drsandeepkraj dewarming cheyithathanu, hb kuravunu, ultra sound scaning 3 thavana cheyithu. Scanningil anu mesentric lymphocytes kandathu, oru diet plan parayamo.. Lkg classil pokunnundu.

  • @sharafpulliyil2800
    @sharafpulliyil2800 Рік тому +1

    Sir,ente mon 5vayassayi.വയറുവേദന വന്നപ്പോൾ സ്കാൻ cheythu .അപ്പോ ഈ പ്രശ്നം തന്നെയാണ് പറഞ്ഞത് .മരുന്നോക്കെ കൊടുത്തു കഴിഞ്ഞു.ഇപ്പോഴും ഇടക്ക് വേദന പറയുന്നുണ്ട്angane undago .ഇനി marunn കൊടുക്കണ്ട അവശ്യം ഉണ്ടോ

    • @drsandeepkraj
      @drsandeepkraj  Рік тому

      Vayaru veedanakku mattu entenkilum kaaranam undo ennu nookkanam
      ua-cam.com/video/r4K94sj_cE0/v-deo.html
      Please watch this video also

  • @devanjanap6876
    @devanjanap6876 2 роки тому +2

    sir ithinte size ethra koodiyalane prasnam

    • @drsandeepkraj
      @drsandeepkraj  2 роки тому

      Usually more than 5 mm diameter is considered to be enlarged mesenteric nodes

    • @devanjanap6876
      @devanjanap6876 2 роки тому +1

      Sir 20x9mm ennane scane cheythappo kanikkuñnath enthengilum prasnamundo

    • @drsandeepkraj
      @drsandeepkraj  2 роки тому

      @@devanjanap6876 blood count okke check cheyto? Entinaanu scan eduthathu?

    • @devanjanap6876
      @devanjanap6876 2 роки тому

      vayaruvedana paraunnu idakidakke

    • @devanjanap6876
      @devanjanap6876 2 роки тому

      Dr. paranju antibiotic 7 days antibiotic kodukan

  • @najilabasheer8610
    @najilabasheer8610 9 місяців тому +1

    ഇങ്ങനെ ഉണ്ടാവുമ്പോൾ ഏതെങ്കിലും ഭക്ഷണങ്ങൾ Avoid ചെയ്യേണ്ടതുണ്ടോ

    • @drsandeepkraj
      @drsandeepkraj  9 місяців тому +1

      Hygienic aaya food kazhikkanam...
      Food allergy undenkil sradhikkanam

  • @shincylageev285
    @shincylageev285 Рік тому +1

    Sir..ente monu 6 vayass aanu..one week aayi cheriya stomach ache und press cheyumbol..scan cheythapo few mesentric lymph nodes in RIF size 15*7mm ennu kaanikunnu..enthegilum pblm undo? Oru time idayk nalla pain vannu cyclopam koduthu..ipo idayk cheriya pain und vomiting,und..vayaru loose ayi pokaan marunn und..two days vayattil ninn pokunudarnnilya…enthegilum pblm undo entha cheyendath

    • @drsandeepkraj
      @drsandeepkraj  Рік тому

      Cheriya infection/ constipation kondu engane undaakaam... Doctor ne kaanichu aavasyam aanenkil antibiotic start cheyyam... Constipation nu medicines kondukkam... Sheriyaayikkolum

  • @nachusvlog4740
    @nachusvlog4740 2 роки тому +2

    സാർ ഇതിന്റെ സൈസ് 4-5mm ആയാൽ പ്രശ്നം ഉണ്ടോ

    • @drsandeepkraj
      @drsandeepkraj  2 роки тому

      Kurachu enlargement aanu... Usually problem onnum undaavilla

    • @nachusvlog4740
      @nachusvlog4740 2 роки тому +1

      ഭക്ഷണം കഴിക്കുമ്പോൾ വയർ വേദന പറയുന്നു,,, dr കാണിച്ചു മെഡിസിൻ കൊടുക്കുന്നുണ്ട്,,, eni വീണ്ടും സ്കാൻ ചെയ്യന്നോ

    • @drsandeepkraj
      @drsandeepkraj  2 роки тому

      @@nachusvlog4740 improvement undenkil eni scan cheyyanda

  • @ambili.....ambiliii3020
    @ambili.....ambiliii3020 Рік тому

    Food control endenkilum undo doctor?

    • @drsandeepkraj
      @drsandeepkraj  Рік тому

      Give hygienic food... Avoid outside food items... Use more fibre containing food items

  • @risanarisana7786
    @risanarisana7786 2 роки тому +1

    Sir nte ബ്രദറിന് വയറുവേദന ആയിരുന്നു... Loose motion undarnn.. അതിന്റെ കൂടെ ചെറുതായിട്ട് ബ്ലഡ്‌ കാണുന്നുണ്ടാർന്ന്... സ്കാൻ ചെയ്തു... അതിൽ മറ്റുള്ള ഓർഗന്സിനൊന്നും ഒരു problem ഇല്ല.. RFI il some lymph nodes ആണെന്ന്.... ഇതിൽ പേടിക്കാൻ nthelum ഉണ്ടോ dr.... Dr അവധി ആരുന്നു.. അതുകൊണ്ട് consult ചെയ്തില്ല... ഇന്ന് nd... അപ്പൊ കാണിക്കാൻ poknnnd. ഇത് കണ്ടപ്പോ ചോദിച്ചത dr... Plz reply 🙏🙏

    • @drsandeepkraj
      @drsandeepkraj  2 роки тому

      Infection undakumbo lymph nodes kurachu enlarge aakum... Kurachu naal kazhinju normal size aayikkolum...