Це відео не доступне.
Перепрошуємо.

ഷുഗർ കൂടുതലാണോ? | Let's Learn Diabetes Numbers HbA1c FBS PPBS RBS Normal & High Values | Malayalam

Поділитися
Вставка
  • Опубліковано 16 сер 2021
  • One drop of your blood can tell your blood sugar level. But, is the pain suffered justified if you don't know the normal and high blood sugar values? In this video, Dr. Prasoon gives you the 4 most popular and common blood tests to diagnose and monitor diabetes. Learn the normal and high values of Hb A1c, fasting blood sugar, postprandial blood sugar, and random blood sugar in this Malayalam video.
    #DiabetesChart #NormalValue #BloodSugar #Malayalam #HbA1c #FBS #PPBS #RBS #OnlineDoctorConsultation
    Consult an Endocrinologist without visiting a hospital! Download the app here -dofody.app.lin...
    Get the latest and most authentic info on Diabetes and high blood sugar in this playlist - • Diabetes
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our UA-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.co...
    Download from Apple App Store - apps.apple.com...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

КОМЕНТАРІ • 397

  • @terleenm1
    @terleenm1 3 роки тому +3

    നല്ല രീതിയിൽ വിശദീകരണം നൽകി. നന്ദി. എനിക്ക് 15 വർഷമായി പ്രമേഹം ഉണ്ട്.HbA1c 6.5 ആയി കണ്ട്രോൾ ചെയ്യുന്നു.3 മാസം കൂടുമ്പോൾ ചെയ്യുന്ന പതിവുണ്ട്. ഫാസ്റ്റിംഗ് 110 pp 170,(ഇന്ന്‌,) . ദിവസവും നോക്കും😀😀😀

    • @healthiswealth9344
      @healthiswealth9344 2 роки тому

      Hii i am sheheer...പ്രമേഹരോഗതിന്ന് ഒന്നാം സ്ഥാനം നമ്മുടെ രാജ്യം ആണ്.ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് നമ്മുടെ കൊച്ചു കേരളത്തിലാണ്.താങ്കൾക് അറിയാമോ തെറ്റായ ജീവിത ശൈലികൊണ്ട് വന്ന പ്രമേഹരോഗം നമ്മൾ മരുന്ന് /ഇൻസുലിൻ ഉപയോഗിച്ച് ബാലൻസ് ചെയ്താൽ 3 മുതൽ 5 വർഷം കൈഞ്ഞാൽ. മെഡിസിൻ കൊണ്ടുള്ള ആഫ്റ്റർ സൈഡ് എഫക്ട് ഉണ്ടാക്കും. കരൾ. കിട്ണീ. പ്രോബ്ലം.നെരംബ് തളർച്ച. കായ്ച്ച കുറവ്. ഉന്മേഷം എല്ലായിമ. ദാമ്പത്യ പരമായ പ്രശ്നം. മുറിവ് ഉണങ്ങാത്ത പ്രശ്നം....... തുടങ്ങി അനവതി പ്രശ്നം ഉണ്ടാകും. Type 1.type 2 diabetes . പാരമ്പര്യമായി ഉണ്ടാകുന്നdiabetes. തുടങ്ങി എത്ര പഴക്കം ചെന്ന ഡയബറ്റിസ് നെയും ഒരു ആയുർവേദ ഹെർബൽ കോഫി ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് പൂർണമായും ഡയബറ്റിസ് പ്രശ്നത്തിൽ നിന്നും മോചനം ഉറപ്പുനൽകുന്നു. അതുപോലെ ഇംഗ്ലീഷ് മെഡിസിന്റെയ് ആഫ്റ്റർ സൈഡ് എഫക്ടിൽ നിന്നും മോചനം നൽകി ഒരു കോളിറ്റി ലൈഫ് ലേക്ക് നിങ്ങൾക്ക് തിരിച്ചു വരാൻ കഴിയുന്ന ഒരു അമേസിങ് പ്രോഡക്റ്റ് ആണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഏകനായകം (salacia reticulata) എന്ന് പേരുള്ള ആയുർവേദ സസ്യം, നായ്ക്കുരണ പരിപ്പ്, കാപ്പിക്കുരു.. എന്നിവയാണ് ഇതിലെ പ്രധാന ഇൻഗ്രീഡിയൻസ്. മിനിസ്ട്രി ഓഫ് ഇന്ത്യയുടെ ആയുസ്സ് ഡിപ്പാർട്ട്മെന്റ് പ്രീമിയം സർട്ടിഫിക്കേഷൻ ഉള്ള പ്രോഡക്റ്റ് ആണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.. AYUSH (Ayurveda Yogha Unani Siddha Homeo ).100% നാച്ചുറൽ ആണ്... More details contact 9746487884. ചിന്ദിക്കുക......... ജീവിതം മുഴുവൻ ആലോപ്പതി മെഡിസിൻ കഴിച്ചു ജീവിക്കണോ അതോ ഒരു കോളിറ്റി ലൈഫ് വേണോ എന്നുള്ളത്....🤔

    • @naaz7328
      @naaz7328 Рік тому

      Hba1C level 9und

  • @venugopalnair8175
    @venugopalnair8175 3 роки тому +3

    വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦🙏🙏🙏

  • @jayeshsounds1499
    @jayeshsounds1499 3 роки тому +60

    ഓരോ വർഷം കഴിയുമ്പോഴേക്കും ലെവൽ മാറ്റി മാറ്റി എല്ലാവരെയും രോഗി ആകുന്ന തന്ത്രം ഉണ്ടോ എന്ന് സംശയം ഉണ്ട്, for mecical കമ്പനീസ്

    • @Risla--Sherin
      @Risla--Sherin Рік тому

      Hello shugar kond budhimuttunnavarkk yente kayyil und organic product food supplimentry aane ith yeth timil use cheythalum oru said effectum undavilla try cheythavarkk okke nalla result kittiyittund venemengy cmnt cheyy cntct numbr tharam

    • @visakhvisakh522
      @visakhvisakh522 Рік тому

      120fastingsugarkuduthalano

    • @islahvoice1666
      @islahvoice1666 2 місяці тому

      ​@@Risla--Sherin
      നമ്പർ തരൂ

    • @musafirkhan6977
      @musafirkhan6977 Місяць тому

      ബ്രേക്ക്‌ ഫസ്റ്റ് 😂😂😂ബ്രേക്ക്‌ ഫാസ്റ്

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +4

    Very valuable information.. Thank you doctor 👍

  • @michealchacko4999
    @michealchacko4999 11 місяців тому +1

    P glucose-random 147

  • @rajukannan79
    @rajukannan79 Рік тому +2

    Random blood sugar:93.5

  • @abdulkadertpc8609
    @abdulkadertpc8609 Рік тому +1

    ഇതിന്റെ Specialist കൾ പറയുന്നതെല്ലാം ഇതിനു വിരുദ്ധമാണ് - കൂടുതൽ പഠിക്കുമല്ലൊ?

  • @sujeenak3101
    @sujeenak3101 2 роки тому +2

    Sir...enik pcod undu.. kutigal ella.pcod kark sugar varumtre 😭. insulin resistance undagumallo..athukondu 🙄37 age undu.njan diet annu, ayurvedayil medicine edukunnu..choru kazhikilla, millets, pine 2 chapati matram...vallapozhum purathu poya millets kittathe varumbo vere vazhiyila, choru kazhikum..but enik pediya 😭choru kazhikkan...njan sugar undo ennu check cheyyano sir? Edhu test cheyyanam? Fruits onnum kazhikilla..life pedich jeevikka 😭😭?pls reply sir..pls
    N
    .

    • @doctorprasoon
      @doctorprasoon  2 роки тому +1

      Eat fruits, minutes, rice route, whole grains if possible. And start exercise. Do a fasting blood sugar level and post male blood sugar level.

    • @sujeenak3101
      @sujeenak3101 2 роки тому

      @@doctorprasoon rice route 🙄?

  • @aishaalnafi9327
    @aishaalnafi9327 2 роки тому +4

    Sir i checked my sugar level in a Glucometer and it shows 93 mg/dl while fasting is it normal? I'm 21 yrs ols

  • @philominaashok6087
    @philominaashok6087 6 місяців тому +1

    My HbAIC result is 8.80 & eAG is 205.8.Iam 70 years old.Am I highly diabetic?Kindly respond.

  • @lifeworld01
    @lifeworld01 2 роки тому +3

    Ente husin hba1c 10 und suger ullath ariyillayrunnu. Uaeyil visa edukkan vendi Medical eduthapozhan hba1c 10 und ennariyunnath iniyippo eppol test cheythalan puthiya alavu kituka .last cheythath april 25 aan

  • @asharafpoonoor
    @asharafpoonoor 2 роки тому +2

    Sir നജൻ ഫാസ്റ്റിംഗിൽ ബ്ലഡ് ചെക് ചെയ്തപ്പോൾ 113 ഉണ്ട് എനിക് ഇടക്കിടക്ക് മൂത്രം ഒഴിക്കാൻ ഉണ്ടാകാറുണ്ട് അത് കൊണ്ട് ആണ് ഞാൻ ചെക് ചെയ്‌തത്‌ ഇത് പ്രീ ആണോ? ഒരു തവണ ആണ് ചെക് ചെയ്‌തത്‌

  • @noufalpulikkal
    @noufalpulikkal 5 місяців тому +1

    HB A1 C - 5.76 %
    FBS -125 mg/dl
    age 35 yr male

    • @emil8239
      @emil8239 4 місяці тому

      Just miss to diabates

  • @nusaibapsthanqsowmuch1528
    @nusaibapsthanqsowmuch1528 2 роки тому +1

    Enik HBAIC 8.83% RBS 189mg/dl aane insulin morning 18 eveing 16 edukkunnund ente sugar level normalil ethikkan etheoke cheyyanam plz sir

  • @SandhyaRani-fo7ec
    @SandhyaRani-fo7ec 4 місяці тому

    Very informative.what is plasma glucose level Doctor.

  • @vijay7594
    @vijay7594 9 місяців тому +2

    Hb1 a1c test 5.77 and 98 fasting sugar is normal? Or pre deibtic

  • @chefsyamgnair5095
    @chefsyamgnair5095 2 роки тому +2

    I check sugar every week , last week my pasting blood sugar 103 , today I check again 130

  • @borewelldivining6228
    @borewelldivining6228 3 роки тому +4

    Good video sir. Njan kazhinja 32 varshamayi prameharogi anu. Insulin kuthivaippu edukkunnu. Ente HDL cholosterol 75 anu. Athinte maximum value 60 anennu kanunnu. Ipprakam hdl koodi ninnal doshamano sir. Pls reply sir. Anandhakrishnan

  • @shobhaviswanath
    @shobhaviswanath Рік тому +2

    എനിക്ക് fasting blood sugar ന്റെ അതെ rangil തന്നെ യാണ് മിക്കവാറും ppbs ഉം ഉണ്ടാകുന്നതു
    Fasting 105 ആണെങ്കിൽ ppbs ചില നേരത്തു 100 ഇൽ കുറവാണു കാണിക്കുന്നത് അത്യാവശ്യം നന്നായി മധുരം കഴിക്കുന്ന വ്യക്തി ആണ് ഞാൻ
    .medicines ഒന്നും diabetis നു ഇതേ വരെ എടുത്തിട്ടില്ല
    എന്താണ് അതിനു കാരണം
    Pls reply me sir

    • @Risla--Sherin
      @Risla--Sherin Рік тому

      Hello shugar kond budhimuttunnavarkk yente kayyil und organic product food supplimentry aane ith yeth timil use cheythalum oru said effectum undavilla try cheythavarkk okke nalla result kittiyittund venemengy cmnt cheyy cntct numbr tharam

  • @balakrishnaprabhut.n.9468
    @balakrishnaprabhut.n.9468 3 роки тому +1

    Fasting 135 PPBS 155. For the last 3 years FBS is in between 120-130 and PPBS 140-155. Age 68. Not taking any medicines.. Walking half an hour daily 2 times. I am a vegetarian. Not taking sugar added food.

  • @rakeshp6465
    @rakeshp6465 9 місяців тому +1

    I tested my Blood glucose ( random ) 87.8

  • @sajeevb7907
    @sajeevb7907 2 роки тому +3

    Sir my fasting sugar is 110,PP sugar is 99 and cholesterol is 280

  • @rasheedtppoolod4774
    @rasheedtppoolod4774 10 годин тому

    Hb 1c 6.1 aanu docter 2 year aayi 6.5 nu mukalil poyitt illa ente sugr states engane

  • @ayandejiadebayo-ep4jh
    @ayandejiadebayo-ep4jh Рік тому +5

    Words aren’t enough for me to show how I grateful I am for helping me to get rid of my Diabetes Dr Igudia.

  • @deepurpillai6641
    @deepurpillai6641 Рік тому +2

    Docter my RBS 8mmol
    Hba1c 6.4% tablets kazikkanoo

  • @rahulsurendran5082
    @rahulsurendran5082 Рік тому

    Sir liver function test indirect bilirubin 1.2 . A1c 5.3 trust cheyyamo? Fasting blood sugar 99. 99 and 100 tammil atra oru difference undo?

  • @User34578global
    @User34578global Рік тому

    നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഒരുമാസമായി FBS 98
    നാല് ദിവസം മുമ്പ് ടെസ്റ്റ് ചെയ്തപ്പോൾ113
    ഇന്നലെ 120
    അരി ഭക്ഷണമോ ചപ്പാത്തിയോ ഷുഗർ ഉപയോഗിക്കാറില്ല ഫാമിലി ഷുഗർ ഉപ്പാക്കും ഉണ്ട് എക്സർസൈസ് ചെയ്യാറുണ്ട് നോമ്പ് ആയതുകൊണ്ട് ഫ്രൂട്സ് നല്ലോണം കഴിക്കുന്നുണ്ട് അഭിപ്രായം അറിയിക്കുക

  • @purushothamank471
    @purushothamank471 2 роки тому +1

    Thank you Doctor...

  • @kmckomban2268
    @kmckomban2268 Рік тому +2

    Dr. Anikfasting blood sugar 121 after food two hours 164. Anik predieabatic anno ethu matti adukan pattumo

  • @vinukottuppally7034
    @vinukottuppally7034 Рік тому +1

    sir enikku 34 age undu....GRBS testil 189 undu ithu normal aano pre diabetic stage aano

  • @kumarkumar-gg3ko
    @kumarkumar-gg3ko 2 роки тому +1

    Ppbs 284 kandu........enikku Diabetes aanalle.......weight loss,frequent urination kandappo check cheythathanu.ini enthu cheyyanam

  • @ushateacher
    @ushateacher 2 роки тому +1

    Sir,fasting insulin normal ethrayanu.,HBA1C 5.6 & Fasting insulin 20. FBS 84 & PPBS 75. Resultil enthenkilum problem undo.please reply sir

  • @krishnendh9811
    @krishnendh9811 Рік тому +1

    Enik 20 vys mathre age uloo blood suvar taste chythpo 130 ellrum pedipikaanu oroonu prnj. Arenkilum onnu pryooo etho normal anooo😑

    • @rafeeqvp1678
      @rafeeqvp1678 9 місяців тому

      Uluva kudirthu verum vayattil kazhichal madi ok yavum

  • @ctech3984
    @ctech3984 11 місяців тому

    ഡോക്ടർ 3 മാസം മുൻപ് ചെക്ക് ചെയ് തപ്പോൾ എനിക്ക് ഫാസ്റ്റിംഗ് 103 . HBAI C 6.38 ആണ് കിട്ടിയത്. ഇപ്പോ മൂന്ന് മാസമായി ഡയറ്റും വർക്കൗട്ടും ചെയ്ത ശേഷം ഇപ്പൊ ചെക്ക് cheythappo fasting sugar 100 hba1c 7.96 എന്തു കൊണ്ടാണ ഇങ്ങനെ . എനിക്ക് Hormonal ആക്നെ ഉണ്ട്. ഞാൻ ഡോക്ടറെ കാണിക്കണാ?

  • @onnaanunammal5664
    @onnaanunammal5664 2 роки тому +1

    Dear doctor.
    ഞാൻ എന്റെ ബ്ലഡ് ഷുഗർ ഭക്ഷണം കഴിച്ച് 1മണിക്കൂർ 40 മിനിറ്റ് ആയപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ റിസൾട്ട് 157 ആണ്.
    നാഭിക്ക് ചുറ്റും പ്രത്യേകിച്ച് ഇടത് ഭാഗത്ത് ബുദ്ധിമുട്ട് തോന്നാത്ത രീതിയിൽ ചെറിയ വേദന നിലനിൽക്കുന്നത് കൊണ്ട് മൂത്രത്തിൽ പഴുപ്പ് ആയിരിക്കും എന്ന് കരുതി മൂത്രം പരിശോധിക്കാൻ പോയപ്പോൾ ബ്ലഡ് ഷുഗറും നോക്കിയതാണ്.
    രണ്ട് മാസം മുമ്പ് ഫാസ്റ്റിങ്‌ നോക്കിയപ്പോൾ 107 കാണിച്ചിരുന്നു.
    എന്തൊക്കെ കരുതൽ എടുക്കണം. ?

  • @kailasagirikalarikkal2759
    @kailasagirikalarikkal2759 3 роки тому +3

    Good evening Dr.
    Is there any chance to know the percentage details of first month, second month and third in HB A1 C results.

  • @satharkaka6529
    @satharkaka6529 Рік тому +1

    Hba1c 6.9
    Eag 151.33

  • @diyavs3228
    @diyavs3228 4 місяці тому

    371 using glucometer after 10 min of food

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 2 роки тому +2

    When I ( age 46)tested last week my FBS and RBS were 143 and 193 ml respectively and Hb A1c was 6.6 , whether I need start medicine now or it's ok to follow healthy diet plan and excercise to come down the Suger level ?

  • @aimbot9783
    @aimbot9783 11 місяців тому

    Sir.Enikku 38 age indu Njan food kazhikkunnathinu munpu test chaitu 77 ndu . 2 hours kazhinju food kazhichu sesam nokki 144 ndu ,enikku sugar ndo marunnu kazhikkendi varumo?

  • @unni6177
    @unni6177 9 місяців тому +1

    fasting 120 and ppbs 220 sar is iam diabetic?

  • @cheriyanthundilgeorge9882
    @cheriyanthundilgeorge9882 3 роки тому +1

    My last test result Hba1c 6.1%
    Fasting blood sugar 125

    • @iuvvlogs
      @iuvvlogs 2 роки тому

      Find your answer in my channel -dr.shilpa

  • @niyaskunnath8447
    @niyaskunnath8447 Рік тому

    ഭക്ഷണം കഴിക്കുന്നതിനു മുൻപ് 98 ആണ് ഷുഗർ കഴിച്ചതിനു ശേഷം 1.45 മണിക്കൂർ കഴിഞ്ഞു test ചെയ്തപ്പോൾ 172 ഇത് diabatics ലക്ഷണം ആണോ

  • @selinmaryabraham3932
    @selinmaryabraham3932 2 роки тому +4

    Dr.Hb a1c 6.6 ayirunnu... ippol 6.3 aanu...medicine kazhikkunnilla..fasting blood sugar digital il 125 okke undu..ippol latest 116 .lab il test cheythappol fasting 109 ayirunnu....after food normal aanu....diet control mathrem... V.nice information Dr.❤❤❤

    • @doctorprasoon
      @doctorprasoon  2 роки тому +1

      ee prakaram thanne nalla reethiyil diet control cheythal mathy. pakshe ella masavum blood sugar test cheyunna karyam nirtharuth

    • @selinmaryabraham3932
      @selinmaryabraham3932 2 роки тому

      @@doctorprasoon Ok.👍👍👍Thank you Dr.🙏🙏🙏

    • @mos8392
      @mos8392 Рік тому +2

      ഞാൻ എല്ലാ ദിവസവും വർക്ക് ഔട്ട് ചെയ്യുന്നുണ്ട് ഒരു മണിക്കൂർ കുറയാത്ത സമയം ഞാൻ ചെയ്യാറുണ്ട് ഇപ്പോൾ എന്റെ ഷുഗർ ലെവൽ ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം 68 mg ആണ് ഇതുകൊണ്ട് കുഴപ്പം എന്തെങ്കിലും ഉണ്ടോ ഡോക്ടർ ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് രണ്ടുമാസത്തോളമായി പഞ്ചസാര ബേക്കറി ഐറ്റംസ് പൂർണമായും ഒഴിവാക്കിയിട്ട്

    • @sheeja.b
      @sheeja.b Рік тому

      @@mos8392 bhagyavaan. Your absolutely normal

  • @adamualiyukukawa3748
    @adamualiyukukawa3748 Рік тому

    Words failed me on how to appreciate you for sending your Herbs to me after I place my or order which cured my Type 2 diabetes Dr Igudia

  • @Sudheeran-wv2hm
    @Sudheeran-wv2hm 7 місяців тому +1

    Age 46

  • @sayanamol4385
    @sayanamol4385 3 місяці тому

    FBS 101 glucose 75 gm 141

  • @nileenapradeep6228
    @nileenapradeep6228 3 місяці тому

    Today took my pbs and it came to 13mg.

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 2 роки тому

    Dr morning blood glucose level 113 ithu daibetic aano pbs 130 but 2 manikku bhakshanam kazhichu raathri 9 manikku nokkumbol 88 ithu daibetic aano

  • @TheAravindakshan
    @TheAravindakshan Рік тому

    Sir, Valsa, 67 yrs. ഇപ്പോൾ fasting 90 ഉം ppbs 186 ഉം ആണ്. ഇത് പ്രകാരം Diabetes ഉണ്ടോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു. Diabetes patient അല്ല.

  • @accidentszoneaz6646
    @accidentszoneaz6646 2 роки тому +1

    Fasting 96.5 and HBA1C 5.4 is it normal doctors ?

  • @AbdulRahim-zr3ce
    @AbdulRahim-zr3ce 9 місяців тому

    Thanks Dr...

  • @sreeragramachandran2318
    @sreeragramachandran2318 10 місяців тому +1

    Befor fasting 233 entha cheyya

  • @kochumoljoseph494
    @kochumoljoseph494 Рік тому

    Thank you doctor

  • @abdurasheed3085
    @abdurasheed3085 3 місяці тому

    Sir,
    My RBS is 150. Is it a greater value?

  • @rajasekharanpillai7900
    @rajasekharanpillai7900 2 роки тому

    Very useful information But Doctor what we can do with our pancreas how we can improve our pancreas. No doctor is telling how to correct our pancreas or the beta cells

    • @doctorprasoon
      @doctorprasoon  2 роки тому

      I will do a video. Thank you for the suggestion

  • @aaminaus541
    @aaminaus541 Рік тому

    Aniku fasting blood sugar 102..random blood sugar 72..any problem.. Pls comment

  • @appuuzz5286
    @appuuzz5286 Рік тому

    Dr... Fast sugar 135 aanu... Aadhyayittaa nokkanae... Hba1c cheyan koduthittnd.. Age 33 aayittulkuuu... Idh orupad kuuduthal aanoi.... Medicine edukkebdii varuoo.... Adhoo fud cntrl madhi aakuoo???

  • @balankaimal9106
    @balankaimal9106 2 роки тому

    I'm checking daily. Fasting blood sugar 117yesterday and159 today.average 130.red marks coming in foot.what is that?is diabetes?

  • @newslite8744
    @newslite8744 10 місяців тому +1

    Fasting 153 pps205

  • @satheeshkumar2308
    @satheeshkumar2308 4 місяці тому

    Naskaram Dr. FBS 132 enik innale kittiya result anu. Aadyamaayanu ithrayum kooduthal akunnath.

  • @akashp.r2263
    @akashp.r2263 Рік тому

    Fasting blood sugar128 after food 110

  • @samishamon7206
    @samishamon7206 Рік тому

    Docter enikk hemoglobin kuravan 9 ane nalla sheenam und sugar 143 sugar kuduthalano athano sheenam

  • @rajanisree792
    @rajanisree792 Рік тому

    Sir molk 12years anu fasting glouse 105 und sugar ano enth cheynam

  • @vipinvnair8081
    @vipinvnair8081 9 місяців тому

    Doctor ente ammakku kazichuttu kurachu kazinju check Chythapol 193 sugar undo

  • @naveenmandook9537
    @naveenmandook9537 Рік тому

    എത്ര അളവ് കഴിഞ്ഞാൽ ഷുഗറിന്റെ മെഡിസിൻ സ്റ്റാർട്ട് ചെയ്യാം

  • @onnaanunammal5664
    @onnaanunammal5664 2 роки тому +1

    Hello doctor.
    ഞാൻ ഭക്ഷണത്തിന് മുമ്പ് ബ്ലഡ്ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ 102
    ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം നോക്കിയപ്പോൾ 103 ,
    പിന്നീട് ഒന്നര മാസം കഴിഞ്ഞു pp നോക്കിയപ്പോൾ 107,
    ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടൊ.?
    എങ്ങിനെ ഇൻസുലിൻ റസിസ്റ്റൻസ് ഒഴിവാക്കുവാൻ സാധിക്കും ?

    • @Risla--Sherin
      @Risla--Sherin Рік тому

      Hello shugar kond budhimuttunnavarkk yente kayyil und organic product food supplimentry aane ith yeth timil use cheythalum oru said effectum undavilla try cheythavarkk okke nalla result kittiyittund venemengy cmnt cheyy cntct numbr tharam

    • @sheeja.b
      @sheeja.b Рік тому

      @@Risla--Sherin olasha

    • @Risla--Sherin
      @Risla--Sherin Рік тому

      @@sheeja.b n

    • @emil8239
      @emil8239 4 місяці тому

      ഇറങ്ങി പോടോ ​@@Risla--Sherin

  • @reenadileepreenadileep1767
    @reenadileepreenadileep1767 4 місяці тому

    Namaskaram doctor 🙏
    RBS 123mg
    HbA1c 9.30 eth brotherintethanu gulfilanu prasnamundo.
    Ammayudeth FBS 120mg.65vayassanu.aadyamayittu vannatha.
    Food enthokk kazhikam onu parayumo

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому

    പത്തിരുപതു വർഷമായി എന്റെ ഷുഗർ 100ൽ താഴെയാണ്, എന്നാൽ ഈയിടെ കൊറോണ വന്ന് ആശുപത്രിയിൽ കിടന്നപ്പോൾ ദിവസേന ഷുഗർ വല്ലാതെ കൂടുതലായിരുന്നു, ദിവസേന ഇൻസുലിൽ കുത്തിവച്ചിരുന്നു, ഡിസ്ചാർജ് ചെയ്യുമ്പോൾ കുറെ ഷുഗറിനുള്ള ഗുളികകൾ എഴുതിത്തന്നിരുന്നു, അതു ഞാൻ കഴിച്ചില്ല,എന്നാൽ ഡിസ്ചാർജിനു ശേഷവും ഷുഗർ എപ്പോഴും 100ൽ താഴെ തന്നെ

  • @santharavindran6586
    @santharavindran6586 Рік тому +1

    Please reply Dr.

  • @nafeesathm.a7741
    @nafeesathm.a7741 3 роки тому +1

    Fasting BS 235

    • @iuvvlogs
      @iuvvlogs 2 роки тому +1

      Kooduthal aanu.
      Find more details in my channel -dr.shilpa

  • @santharavindran6586
    @santharavindran6586 Рік тому

    Thanks

  • @Ismail-sb1zw
    @Ismail-sb1zw Рік тому

    My hba1c test result is 5.8checked today(13/11/2022)

  • @satharcs2679
    @satharcs2679 2 роки тому +1

    According 5.1

  • @Ndrkv
    @Ndrkv Рік тому +1

    227mg/dl മെഡിസിൻ കയ്ക്കേണ്ടി വരുമോ ഡോക്ടർ

    • @doctorprasoon
      @doctorprasoon  Рік тому

      depends on
      1 age
      2 weight
      3 blood pressure
      4 cholesterol
      5 heart condition

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +2

    Very useful and informative especially to the public 👍🏻🙏🏼😇

  • @vvp6753
    @vvp6753 4 місяці тому

    Random bld sugar 209

  • @rafeekpalakkat9235
    @rafeekpalakkat9235 8 місяців тому

    Fasiting test 115 after food 120

  • @binilissac3376
    @binilissac3376 2 роки тому

    പൊതുവെ എനിക്ക് ഫാസ്റ്റിംഗ് 140 ഉം ppbs 170-180 റേഞ്ചുമാണ്. എനിക്ക് Prediabetic കണ്ടീഷനാണോ.

  • @udayakumarc2173
    @udayakumarc2173 Рік тому

    Random Blood Sugar 75.0mg/dl സർ എനിക്ക് സാറിന്റെ നിർദേശം വേണം

  • @anjanaramesh6010
    @anjanaramesh6010 3 місяці тому

    RBS 600mg/dl aanu vanethu achanu

  • @artravels4922
    @artravels4922 2 роки тому +1

    It is normal

  • @ravisankarv7757
    @ravisankarv7757 Рік тому

    Hi sir
    Aniku 1 yr mune prediabetes ayrnu, njn sredhchila, oru 4 masam mune weight nanayi kuranju, test cheydhapo hba1c 7.9, njn dctre kanchu aalu paranju type 2 diabetes anene, athyavshyam belly fat und aniku, tablet kaznhkununde, epo normal aayi blood sugar, pakshe weight kurayununde, ethukondane sir??

  • @A_n_o_o_p
    @A_n_o_o_p 3 роки тому +3

    Sir, Please do a detailed video about Gilbert's syndrome..🙏🙏

    • @doctorprasoon
      @doctorprasoon  3 роки тому +1

      sure.. even I have Gilbert ☺️

    • @A_n_o_o_p
      @A_n_o_o_p 3 роки тому

      @@doctorprasoon എനിക്കും gilbert's syndrome ഉണ്ട് sir, ഇത് treatment ആവശ്യം ഇല്ലാത്ത ഒരു condition ആണെന്ന് മനസ്സിലായി,എങ്കിലും മറ്റുള്ളവർ എന്തോ വലിയ മഹാരോഗം ബാധിച്ച പോലെയാണ് എന്നെ കരുതുന്നത്.ഈ ഒരു കാരണത്താൽ എന്റെ വിവാഹം പോലും നടന്നിട്ടില്ല 😞😞

  • @suseelankm9917
    @suseelankm9917 3 роки тому

    ഞാൻ 10-8-21 ൻ്റെ റിസൽട്ട് ഫാറ്റിങ് 77- pp | 149
    രണ്ട് മാസം മുൻപ് 116-162 വയസ് 62 എന്തങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ

  • @nandanansnandanansopanam172
    @nandanansnandanansopanam172 2 роки тому +1

    വയസ് 65, HBA1C -7.1 ആണ് എന്താണ് ചികിത്സ

    • @iuvvlogs
      @iuvvlogs 2 роки тому

      Find your answer in my channel -dr.shilpa

  • @doordiedie40
    @doordiedie40 Рік тому

    Dr pridiabeticne symptoms ondo?

  • @Sudheeran-wv2hm
    @Sudheeran-wv2hm 7 місяців тому

    Random test 179

  • @praveenm9333
    @praveenm9333 2 роки тому +1

    Sir my fasting 104 and PPBS 118
    But Hb1c is 7.0 why this happen iam not taking any medicine pls reply me

  • @jayachandrankv8502
    @jayachandrankv8502 Рік тому

    Sir enikk fasting blood sugar 89 Ith kuzhappamundo

  • @Universal-GK.777
    @Universal-GK.777 9 місяців тому

    My RBS : 144

  • @ansyanas6217
    @ansyanas6217 Рік тому +2

    Enta husbandne 37 age aane fasting sugar 300 food kazhichathine shesham nokkiyapol 613 ithu orupade kooduthal allai dr eni enthane cheyyandath pls reply

    • @Risla--Sherin
      @Risla--Sherin Рік тому

      Hello shugar kond budhimuttunnavarkk yente kayyil und organic product food supplimentry aane ith yeth timil use cheythalum oru said effectum undavilla try cheythavarkk okke nalla result kittiyittund venemengy cmnt cheyy cntct numbr tharam

    • @ansyanas6217
      @ansyanas6217 Рік тому

      @@Risla--Sherin ippol hus abroad aane😔ippol sugar 700😔

    • @Risla--Sherin
      @Risla--Sherin Рік тому

      @@ansyanas6217 detail aayitt samsarikka ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്

    • @kaleshtv7440
      @kaleshtv7440 Рік тому

      ഇപ്പോൾ കുറവുണ്ടോ

    • @ansyanas6217
      @ansyanas6217 Рік тому

      @@kaleshtv7440 illa😔

  • @chandranp4107
    @chandranp4107 Рік тому

    Sir FBS cheythappol 104 anu after two days food kazhichu 2 hours kazhinjappol cheytha testil 97 anu.ithil ninnum enthanu manasilakuka

  • @nidhivnair3726
    @nidhivnair3726 7 місяців тому

    Ethu range thotta medicne start akkunne

  • @santharavindran6586
    @santharavindran6586 Рік тому

    Dr.🙏 Doctorude videos ellam kanarund eniku sugar ithuvare normal aayirinnu last week test cheythappol FBS 110pps159Hbalc 13.6 kanikunnunnu veendum FBS,pps cheyan doctor paranju fbs97pps149 Hbalc wrong aayirikumo onnukkodi Hbalc edukan Dr.paranju

  • @abhinavandaryaschannel8826
    @abhinavandaryaschannel8826 2 роки тому +1

    Dr. എനിക്ക് 37 ആണ് age, HBA1C 5.4, ഇത് കൂടുതൽ അല്ലേ?

    • @sheeja.b
      @sheeja.b 2 роки тому +1

      Absolutely Normal

  • @sanchanamg3857
    @sanchanamg3857 11 місяців тому

    RBS-60

  • @ayisharahim8681
    @ayisharahim8681 Рік тому

    Sir random blood sugar 140/njan diabetic patient aano

  • @renjinirenju9139
    @renjinirenju9139 Рік тому

    Sir enikk hblc 7 ,80 undu enikk 10 age muthal sugar ullathanu oru facial palsy undaye ippo 7 masam kazhink

  • @anshadmk2104
    @anshadmk2104 Місяць тому

    Fasting 108