പ്രസവിക്കാത്ത മരുമകൾ Climax Part | Malayalam Web Series Childless Daughter in law

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 446

  • @ammayummakkalum5604
    @ammayummakkalum5604  Місяць тому +84

    Part - 1 പ്രസവിക്കാത്ത മൂത്ത മരുമകളോട് അമ്മായിയമ്മ ചെയ്തത് കണ്ടോ | Malayalam Web Series
    ua-cam.com/video/bzty_g3PzNI/v-deo.html
    part - 2 പ്രസവിക്കാത്ത മരുമകൾ Part - 2 | Malayalam Web Series Childless Daughter In Law
    ua-cam.com/video/Q7ipq09ij6g/v-deo.html

  • @ayswaryar.k7858
    @ayswaryar.k7858 Місяць тому +13

    വീഡിയോ സൂപ്പർ അവസാനം അമ്മ തെറ്റ് മനസ്സിലാക്കി👌👌👌👌 സന്ധ്യ അവസരോചിതമായി ഇടപെട്ടു. കുടുംബത്തിൽ സന്തോഷം നിലനിൽക്കട്ടെ❤️❤️❤️❤️👍👍👍

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Місяць тому +43

    ക്ലൈമാക്സ്‌ അടിപൊളി.യഥാർത്ഥ ജീവിതത്തിൽ ഇങ്ങനൊന്നും ക്ലൈമാക്സ്‌ ആവാറില്ല എങ്കിലും സീരിയലിൽ കണ്ടിട്ടൊരു സുഖം.. നല്ല സന്ദേശം ആണ്.. ആൺകുട്ടികൾ ഇങ്ങനെ നട്ടെല്ല് നിവർത്തി നിൽക്കുക.. സൂപ്പർ..

  • @vidyaraju3901
    @vidyaraju3901 Місяць тому +65

    സന്ധ്യ യുടെ ട്വിസ്റ്റ്‌ കലക്കി... ഒരു കുടുംബം നേരെ ആകാൻ ഇതുപോലെ ഒരാളെങ്കിലും മാറി ചിന്തിച്ചാൽ മതി 👍🏻 congrats ❤️keep going

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Місяць тому +8

    വീഡിയോ ഒത്തിരി ഇഷ്ട്ടമായി ക്ലൈമാക്സ്യും ഇളയ മരുമകൾ അമ്മായി അമ്മയെ മാറ്റിഎടുത്തു കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദനമാണ് അത് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും സച്ചുവിന്റെ ഡയലോഗ് പൊളിച്ചു ഇങ്ങനെ ഒരു ക്ലൈമാക്സ്‌ തീരെ പ്രതീക്ഷിച്ചില്ല ❤👌👌

  • @sinduc2900
    @sinduc2900 Місяць тому +11

    അമ്മയും മക്കളും എന്നും എപ്പഴും Super superLove you all Family അച്ഛൻ എവിടെ എല്ലാവരും എന്താ അഭിനയം ഒന്നും പറയാൻ ഇല്ലWaiting For your super super videos🥰🥰🥰

  • @sudhap2879
    @sudhap2879 Місяць тому +8

    എന്റെ അമ്മായിഅമ്മയുടെ അതെ പതിപ്പ്. ആൺകുട്ടികൾ മാത്രമേ ആകാവു പെണ്ണായാൽ കണ്ടവന്റെ മക്കൾ. അതുകാരണം എല്ലാവർക്കും പെൺകുട്ടികൾ മാത്രം 😄അതുകൊണ്ട് തന്നെ പെൺകുട്ടികളെ എനിക്ക് ജീവനാണ് അതിൽ ഞാൻ അഭിമാനിക്കുന്നു.❤

  • @binduprakash6801
    @binduprakash6801 Місяць тому +8

    ക്ലൈമാക്സ് പൊളിച്ചു..... സച്ചുവാണ് താരം എല്ലാവരും നല്ലതു തന്നെ...❤❤❤

  • @PraseethaR-s6x
    @PraseethaR-s6x Місяць тому +10

    സൂപ്പർ ക്ലൈമാക്സ് ഒരു പാടിഷ്ടായി. 'എല്ലാവരും നന്നായി അവരവരുടെ ഭാഗം ചെയ്തു❤

  • @rajipillai6064
    @rajipillai6064 Місяць тому +7

    കലക്കി, ഇങ്ങനെ വേണം ഈ ജാതി ആൾക്കാരെ കൈകാര്യം ചെയ്യാൻ 👍👌

  • @shaijaabbas8749
    @shaijaabbas8749 Місяць тому +39

    സന്ധ്യ കുട്ടി പൊളിച്ചു... തകർപ്പൻ dialogue ആയിരുന്നില്ലേ. മനസ് ശെരിക്കും നിറഞ്ഞു. ചേച്ചി pregnent അല്ല എന്നറിഞ്ഞപ്പോ അനിയന്റെ ഒരു ആശ്വാസം വനജമ്മേടെ ഒരു രൗദ്ര ഭാവം എല്ലാം... ഒന്നും പറയാനില്ല. അത്രേം മനോഹരമായിരുന്നു. ഭാര്യക്ക് വയ്യാണ്ടായപ്പോ സ്വത്ത് അല്ല എന്റെ ഭാര്യ തന്നെയാ എനിക്ക് വലുത് എന്ന് പറഞ്ഞ ദിനു. ചേട്ടനും ഒരു താരം തന്നെയായിരുന്നു. ആൺകുഞ്ഞിനെ പ്രസവിക്കാതെ പെൺകുഞ്ഞിനെ പ്രസവിച്ചാൽ ചില അമ്മായിഅമ്മ കളുടെ മുഖം തെളിയില്ല. ശെരിക്കും ഓരോ കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങൾ തന്നെയാ ഈ കഥ. നമ്മുടെ വനജമ്മയുടെ acting capacity... ഒന്നും പറയാനില്ല. Amma മാത്രല്ല എല്ലാരും. സുജയുടെ ഒരു നിസ്സഹായത നിറഞ്ഞ മുഖം എന്തൊരു ക്യൂട്ട് acting ആണ്..totali പൊളിച്ചടുക്കി ❤❤❤❤❤❤മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു വീഡിയോ. ❤❤❤❤❤❤❤❤❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому +3

      Thank you soooo much mam ❤️❤️❤️❤️ Thank you for your support ❤️❤️❤️❤️❤️❤️❤️❤️q❤️❤️❤️❤️

  • @BiniMathew-x9k
    @BiniMathew-x9k Місяць тому +15

    ഇതിൽ പെർഫോം ചെയ്ത എല്ലാവരും സൂപ്പറായി അഭിനയിച്ചിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ കഥയും സൂപ്പർ

  • @MumthasMuneer-l8u
    @MumthasMuneer-l8u Місяць тому +6

    അടിപൊളി ഒന്നും പറയാനില്ല എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ 👍👍

  • @joonuparvanammedia7461
    @joonuparvanammedia7461 Місяць тому +11

    സന്ധ്യ.... താൻ നല്ലൊരു നായിക തന്നെ ആണ്.... അഭിനയം ആണെന്ന് തോന്നുകയെ ഇല്ല 💐💐💐

  • @KoulathTT
    @KoulathTT Місяць тому +8

    സച്ചു സൂപ്പർ'നല്ല അവതരണം. എല്ലാവരും നന്നായിട്ടുണ്ട്.❤❤😂❤❤

  • @vijivijitp9622
    @vijivijitp9622 Місяць тому +15

    Climax പൊളിച്ച് കേട്ടോ suuuupeer 🎉🎉🎉❤❤❤ എല്ലവരും നന്നായി ചെയ്തു് 🎉🎉🎉

  • @Suma-f1j
    @Suma-f1j 23 дні тому +1

    5 പേരും കൂടി തകർത്തു ആടുവാണല്ലോ എല്ലാ സൂപ്പർ

  • @BiniMathew-x9k
    @BiniMathew-x9k Місяць тому +22

    കാര്യങ്ങൾ പറയുമ്പോൾ പെട്ടെന്ന് മനസിലായി മനം മാറുന്ന അമ്മായിയമ്മമാർ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു😊

  • @Nechus652
    @Nechus652 Місяць тому +4

    Adipoli😂😂😂 sandhya ❤❤ aankunjine തരണം ഞങ്ങള്‍ Robert ano😂😂😂😂😂😂

  • @sudhavijayan78
    @sudhavijayan78 Місяць тому +2

    Super cheriya mol super video super message adipoli acting ❤❤❤

  • @SureshNeerchal-e5d
    @SureshNeerchal-e5d Місяць тому +1

    വളരെ നന്നായിട്ടുണ്ട് അവസാന ഭാഗം പൊളിച്ചു 👌👌👌👌👌👏👏👏👏👏

  • @nayanannair7421
    @nayanannair7421 Місяць тому +4

    Ithu super 👌
    Kazhinja partile negative ellaam maatti sachu super 👌

  • @jaseemack9088
    @jaseemack9088 Місяць тому

    വെരി ഇമോഷണൽ vedio❤❤.... ശരിക്കും ഞാനും ഓൺലൈനിൽ വർക്ക്‌ ചെയ്യുന്ന ഒരു ആളാണ്... എനിക്ക് ഒട്ടും ടൈം കിട്ടാറില്ല.. But ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട്.. എല്ലാം very condented aan... Thank u so much❤❤❤

  • @ananthakrishnana5351
    @ananthakrishnana5351 Місяць тому +5

    👌👌👌👌👌 എല്ലാവരും super - സന്ധ്യയുടെdialogue Super Super Super👌👌👌

  • @raseenathavarayil7900
    @raseenathavarayil7900 Місяць тому +5

    സച്ചു പൊളിച്ചു 💜💜ചേച്ചി, അമ്മ സൂപ്പർ ആയി 👌👌👌

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Місяць тому +3

    വീഡിയോ സൂപ്പർ, സന്ധ്യ ഇങ്ങനെ മാറി ചിന്തിച്ചത് വളരെ നല്ല കാര്യം തന്നെ, ഇപ്പോഴും പഴഞ്ചൻ വിചാരവും കൊണ്ടു നടക്കുന്ന മനുഷ്യരുണ്ട്, അതൊക്കെ കുടുംബത്തിന്റെ സമാധാനം കളയുകയേ ഉള്ളു, മക്കൾ ഈശ്വരന്റെ അനുഗ്രഹമാണ് ❤❤

  • @maheshsreedhar7459
    @maheshsreedhar7459 Місяць тому +2

    ഇ sice അമ്മ മാർ ഉള്ളപ്പോൾ കുട്ടികൾ നാസിക്കുന്നു സമ്മതിച്ചു അമ്മ നല്ലാ മരുമക്കൾ 👍👍👍🙏👍🙏🙏

  • @valsalarajan6330
    @valsalarajan6330 Місяць тому +22

    സൂപ്പർ ❤ഇളയ മരുമകൾ മാറി ചിന്തിച്ചതിലും അമ്മയെ മാറ്റി യെടുത്തതിലും സന്തോഷം ❤കുഞ്ഞ് ആണായാലും പെണ്ണായാലും ഒരുപോല തന്നെ ❤അവരെ ആരോഗ്യത്തോടേയും നല്ലൊരു വ്യക്തി യായും വളർത്തുക എന്നതാണ് പ്രധാനം ❤️എല്ലാരും നന്നായി അഭനയിച്ചു

  • @jockyschannel4418
    @jockyschannel4418 Місяць тому +13

    സൂപ്പർബ് 🌷❤️🙌🙏🏽👌🏼, ഒത്തിരി നന്നായി ട്ടുണ്ട്, ഇഷ്ട്ടം ആയി

  • @sreevalsang70
    @sreevalsang70 Місяць тому +1

    ശുഭകരമായ ക്ലൈമാക്സ്‌ 👍🏻👍🏻 സൂപ്പർ ❤❤

  • @athiraarun8
    @athiraarun8 Місяць тому +5

    ഓരോ മരുമക്കളുടെയും ആഗ്രഹമാണ് അവസാനം ഇതിൽ നടന്നത്. ഇങ്ങനെ ഉള്ള സമയത്ത് നമ്മുടെ കാര്യങ്ങളൊക്കെ നോക്കാനും, ഒരു ആവശ്യം ഉണ്ടായാൽ അത് മനസിലാക്കാനും, സഹായിക്കാനും കൂടെ ഇങ്ങനെ ഒരു അമ്മായി അമ്മ. എന്നാൽ പലർക്കും വിധിച്ചത് മറ്റൊന്നാണ്.. എനിക്കുൾപ്പെടെ 🙏

  • @najimfathima6692
    @najimfathima6692 Місяць тому

    Adwipoli ...ipol oro veeduklil nadakunna kaaryma ith...ennl...aarum ith pole parnj kodukthe mindthe irikum....angne ullvr ennum ....ith pole anubvichondirikum life long.... athukond ith knditt enkilum nannvttey...ingne oru sub ningl thiranjeduth ittallo.
    Athinu thnk u so much .....ellvrkum.

  • @Chandini-hi7sx
    @Chandini-hi7sx Місяць тому +2

    ഏട്ടന്റെ യു അനുജന്റയു ഭാര്യ സൂപ്പർ അമ്മ ഭയകരി ഇത് വല്ലാത്ത സ്വഭാവം

  • @liyamol7502
    @liyamol7502 Місяць тому

    Sandhya super acting 👍🏻👍🏻 sandhyude dress🥰ellam🥰meesho aanallo

  • @SNpoultry1571
    @SNpoultry1571 Місяць тому +10

    ക്ലൈമാക്സ്‌ അടിപൊളി 👌🏻👌🏻👌🏻എല്ലാവർക്കും മാറ്റം വന്നല്ലോ 👍🏻👍🏻👌🏻👌🏻👌🏻പ്വോളി 🔥🔥🔥

  • @husnaishaqhusna455
    @husnaishaqhusna455 Місяць тому +11

    മാറി ചിന്തിക്കുക......അതൊരു വലിയ കഴിവാണ്...അതെല്ലാരെ കൊണ്ടും പറ്റില്ല ❤️അനുഭവം ഗുരു 😢

  • @SruthiVineeth-p8c
    @SruthiVineeth-p8c 20 днів тому

    Sandhya acting spr anu❤❤❤

  • @blossom6996
    @blossom6996 Місяць тому +6

    ഒത്തിരി ഇഷ്ടായി
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @AbbasAfsi
    @AbbasAfsi Місяць тому +7

    തെറ്റ് കാണുമ്പോൾ മുഖത്തു നോക്കി പറയാൻ ധൈര്യമുള്ള ഒരുമരുമകളെങ്കിലും ഉണ്ടെങ്കിൽ ഏതൊരു അമ്മായിയമ്മയും മാറിചിന്തിക്കും. മരുമക്കൾ വെറും പാവമാവാതിരിക്കുക.❤

  • @shymap9035
    @shymap9035 Місяць тому

    സന്ധ്യ പൊളിച്ചു...❤❤❤

  • @Sreela-h2o
    @Sreela-h2o Місяць тому +2

    Sooooper...Adipoli..onnum parayanilla 👌👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @vatsalamenon4444
    @vatsalamenon4444 Місяць тому

    Pray all the real life stories end like this.great acting.😊❤

  • @vimaldhar3416
    @vimaldhar3416 Місяць тому +10

    സൂപ്പർ സന്ധ്യ കഴിഞ്ഞ എപ്പിസോഡി ൽ കുറച്ചു പോരായിരുന്നോ എന്നു ഡൌട്ട് ഉണ്ടായി.. പക്ഷെ ഇപ്പൊ 👌👌👌👍 പൊളിച്ചു ഡയലോഗ് സൂപ്പർ 👍

  • @sininair6064
    @sininair6064 Місяць тому +2

    സൂപ്പർ ക്ലൈമാക്സ് സന്തോഷം ആയീ❤❤

  • @athirasreenith6760
    @athirasreenith6760 Місяць тому +9

    യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു മാറ്റം ഉണ്ടാകില്ല. മരുമകൾ അധികം പ്രസംഗം നടത്തി എന്ന് പറയും

  • @sulfiasaleem4559
    @sulfiasaleem4559 Місяць тому +3

    Excellent message Sandhya...keep going.ella videos um kanarunde... everyone doing good..nalla thoughtful videos eniyum edane ...👍👍👍

  • @lalithaiyer1107
    @lalithaiyer1107 Місяць тому +3

    Climax sooper. Sandhya adipoly acting.❤❤❤❤

  • @vaigak8425
    @vaigak8425 Місяць тому +1

    Ella episodes umm adipoli aayirunu ❤ Finally Ammayiamma manasilakii ellam ❤

  • @aswathyvm8557
    @aswathyvm8557 Місяць тому +5

    ഇതെല്ലാം കഥകളില്‍ മാത്രം 😢😢😢

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +6

    ഇത് പോലെത്തെ അമ്മമാരും അച്ഛന്മാരും ആണ് പ്രശ്നക്കാർ, ഞാൻ ഒരുപാട് അനുഭവിച്ചതാ, 12വർഷമായി മക്കൾ ആയിട്ടില്ല. അമ്മായിഅച്ഛൻ ഇതിലെ അമ്മയെ പോലെ കുറ്റപെടുത്തും 😭. സന്ധ്യ സൂപ്പർ 👍👍👍❤️

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому

      വേഗം കുഞ്ഞുങ്ങൾ അകട്ടെ ❤️❤️❤️❤️

    • @SajiMuji
      @SajiMuji Місяць тому

      Ameeen

  • @kasimkasim4803
    @kasimkasim4803 Місяць тому +1

    നിങ്ങളുെട ഒരോ റിയും അതി മനോഹരം ഒന്നും പറയാനില്ല നിങ്ങടെ എല്ലാ കാണാറുണ്ട് റിലും

  • @paaru33
    @paaru33 Місяць тому +1

    Comment vaayichu ee episode super aakki

  • @Najmunniyas_KSD
    @Najmunniyas_KSD Місяць тому +2

    വളരെ നന്നായിട്ടുണ്ട് 😊❤❤❤

  • @ChitraDevi-j4y
    @ChitraDevi-j4y Місяць тому +1

    🎉super climax sachu adipoli🎉🎉

  • @kalyaniranjit9642
    @kalyaniranjit9642 Місяць тому +2

    First comment 😊

  • @sobhav390
    @sobhav390 Місяць тому

    Super and beautiful video and good message 👍💕🙏

  • @ramyamanoop1532
    @ramyamanoop1532 Місяць тому +3

    അടിപൊളി 💓💓💓💓💓💓love u all

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Місяць тому +1

    സന്ധ്യേ കലക്കി മോളെ നീയാണ് സ്വത്ത്‌ മോളെ

  • @MAXMILAN.11
    @MAXMILAN.11 Місяць тому +6

    Waiting aayirinnu ❤

  • @SaranyaRajeev-zf1mb
    @SaranyaRajeev-zf1mb Місяць тому +5

    Polichu🥰🥰🥰🥰❤️❤️❤️❤️

  • @Destination10
    @Destination10 Місяць тому +1

    Super ending...🎉
    Otta episode kazhiyunna videos pazhayapole edu..

  • @southvlogers1603
    @southvlogers1603 Місяць тому +1

    ❤super sachu polichu😊

  • @santhimk866
    @santhimk866 Місяць тому +96

    ഇതൊക്കെ പറയുന്ന അമ്മായി അമ്മമാർക്ക് സ്വന്തം മക്കളിൽ കുഞ്ഞുങ്ങൾ ഇല്ലെങ്കിലോ. അതൊർക്കുന്നില്ല. കുഞ്ഞുങ്ങൾ ആരുമായിക്കോട്ട്വ ഈശ്വരന്റെ വരദാനങ്ങൾ ആണ്..

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому +6

      yes😌❤️❤️❤️❤️❤️

    • @nayanannair7421
      @nayanannair7421 Місяць тому +3

      Bharyayeyum bharthavineyum orumichu jeevikkaan sammathikkaathe pirikkaan nokkunna ammayiamma polumundu pinneyalle 😢

  • @subaithapksubaitha5190
    @subaithapksubaitha5190 Місяць тому +1

    അടിപൊളി 🌹🌹🌹😊

  • @divyaachu7360
    @divyaachu7360 Місяць тому +12

    വൈറ്റ്റിംഗ് ആയിരുന്നു 🥰🥰സൂപ്പർ ആയിരുന്നു എല്ലാ പാർട്ടും 🥰🥰

  • @lathasathish3868
    @lathasathish3868 Місяць тому +6

    Nannayittund.... pazhaya chindagathikal maattiyedutha ilaya marumakalkk irikkatte innathe like👍❤️

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Місяць тому +4

    Adipoli nalla climax orupadishttayi vegam thirnnapole thoni ❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому

      Thank you so much ❤️❤️❤️❤️❤️❤️😌😌😌😌😌😌

  • @sujamenon3069
    @sujamenon3069 Місяць тому +2

    Super emotional video and good message 👌👌🥰🥰

  • @faithingod6776
    @faithingod6776 Місяць тому

    Videos okke super anu..ningl narcissistic familye pati oru video cheyyamo..husband and family narcisstic ayath..3 sisters one brother mother father adangunnavfamilylelk..brother kalyanam kazichu varunnu..brother videshathanu..vallapizume natil undakoo..baki family motham ee brother in law ye kutam parayukayanu .valare cheriya cheriya karyangalkanu kutam parayunnath..enitt brothernem wifenteyum bond illathakunnu...family ellarkum avarentho sambavamanenna thonal anu..purath arodum onnum paranjal viswasikoolam.purath avar valare nalla image anu undakiyeduthitullath..ith nadannu kondirikunna life story anu .ith video ayi cheyyumo..ighna oru topic ith vare ningal eduthitillenn thonunnu

  • @lillyjacob8884
    @lillyjacob8884 Місяць тому +2

    സത്യത്തിൽ കരഞ്ഞു പോയി നല്ല മെസ്സേജ് 👌🥰❤️🤩

  • @geethum4669
    @geethum4669 Місяць тому +3

    സൂപ്പർ വീഡിയോ ❤❤❤❤

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy Місяць тому +2

    Super aayiii❤❤

  • @Sajiniaksajiniak
    @Sajiniaksajiniak Місяць тому +2

    വളരെ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻❤️❤️❤️clymax Super ❤️❤️❤️

  • @Nairazrin
    @Nairazrin Місяць тому +3

    സൂപ്പർ ആയിരുന്നു ഒരുപാട് ഇഷ്ടായി 🥰🥰🥰

  • @sandhyaramesh8876
    @sandhyaramesh8876 Місяць тому +4

    Super.. 👌❤️❤️

  • @remajnair4682
    @remajnair4682 Місяць тому +4

    എന്തായാലും ക്ലൈമാക്സ് സൂപ്പർ . ആ അമ്മയ്ക്ക് ബോധോദയം ഉണ്ടായല്ലൊ . ❤❤❤❤❤😊😊😊😊

  • @ushanair-u3i
    @ushanair-u3i Місяць тому +1

    Super series 👌 👏

  • @premeelabalan728
    @premeelabalan728 Місяць тому +1

    Super message 👌👌👌👌

  • @Prameeladevadasan
    @Prameeladevadasan Місяць тому +1

    Super ❤❤❤❤Adipoli

  • @AmjethMj
    @AmjethMj Місяць тому +4

    ഇപ്പൊൾ പഴയ രീതിയിൽ natural ayi തോന്നുന്നുണ്ട്. keep it up

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому +1

      Thank you so much ❤️❤️❤️❤️😌😌😌😌😌

  • @shereenasherin4543
    @shereenasherin4543 Місяць тому +1

    Supet onnum parayaanilla 👌❤️❤️❤️❤️❤️

  • @VinushaVinushavinusha
    @VinushaVinushavinusha Місяць тому +1

    Climax polichu❤😂

  • @geetakumari8110
    @geetakumari8110 Місяць тому +1

    അടിപൊളി എൻഡ് 👌👌👌👌👌👌👌👌👌സൂപ്പർ 👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആരെആരേയും എടുത്തു പറയേണ്ട എല്ലാരും സൂപ്പർ ❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому

      Thank you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😌

  • @sheenajohn5492
    @sheenajohn5492 Місяць тому +1

    സന്ധ്യക്ക് ഒരു കുതിര പവൻ 💪🏻❤️

  • @HalaMehrish-m2i
    @HalaMehrish-m2i Місяць тому +1

    Adipoli സച്ചു ചേച്ചി ❤️

  • @ChinjuChinju-vj5sy
    @ChinjuChinju-vj5sy Місяць тому +1

    Super mole ❤❤❤

  • @Ravichandran-so3qi
    @Ravichandran-so3qi Місяць тому +7

    ഇതിൽ സച്ചുന്റെ character സൂപ്പർ കലക്കി നല്ല ഡയലോഗ് ❤️❤️❤️❤️

  • @julibiju1357
    @julibiju1357 Місяць тому

    Super video 👍👍👍👏👏👏

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 Місяць тому +1

    When Amma smiles climax becomes super hit❤❤

  • @saranyaratheesh3000
    @saranyaratheesh3000 Місяць тому +1

    Supper nalla climax❤❤

  • @hannahmaryjesmoy1322
    @hannahmaryjesmoy1322 Місяць тому

    Super.. Pine sachu achan evide poyi

  • @jessesimon7700
    @jessesimon7700 Місяць тому

    End sandya 👍🎊

  • @NajadNihal-b3v
    @NajadNihal-b3v Місяць тому +1

    കലക്കി 👍👍👍👍അടിപൊളി വീഡിയോ 😘😘😘😘

  • @HaseenaHasi-i5r
    @HaseenaHasi-i5r Місяць тому +1

    Polichu ❤❤❤

  • @vatsalamenon4444
    @vatsalamenon4444 Місяць тому

    Great episode.❤

  • @subadhrakaladharan359
    @subadhrakaladharan359 Місяць тому

    Super video ❤❤

  • @SyamjithAyyappa
    @SyamjithAyyappa 27 днів тому

    Supper story❤

  • @anithabal3740
    @anithabal3740 Місяць тому +1

    സൂപ്പർ 👍👍👍👍👍👍👍

  • @anjupillai1342
    @anjupillai1342 Місяць тому +2

    Super video All part also good

  • @shashikalachellappan
    @shashikalachellappan Місяць тому +2

    Sandhya super❤