ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? ഇത് എപ്പോൾ കഴിക്കുന്നതാണ് നല്ലത് ?

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 228

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +41

    0:00 ഡ്രാഗൺ ഫ്രൂട്ട്
    1:37 ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ
    5:00 എപ്പോൾ കഴിക്കണം ?

    • @jomyrijo566
      @jomyrijo566 2 роки тому +2

      Your dedication is really appreciable sir 🧡

    • @sheeba5014
      @sheeba5014 2 роки тому +1

      ഞാനുണ്ട്

    • @ayannn6589
      @ayannn6589 6 місяців тому

      Sir ovulation imorove aakuna food list video cheyamo please

  • @rkcookinglab3532
    @rkcookinglab3532 2 роки тому +43

    വില കൂടുതൽ കാരണം അതികമൊന്നും ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഫ്രൂട്ടാണ്. ഡോക്ടർ പറഞ്ഞതു പോലെ വളരെ ഗുണമുള്ള ഒരു ഫ്രൂട്ടാണ് , ഡോക്ടർ നൽകിയ വളരെ നല്ല അറിവിലേക്ക് നന്ദി.👍

    • @thamburan9470
      @thamburan9470 6 місяців тому

      ഇപ്പോ എല്ലാ വീട്ടിലും ഉണ്ട്. 100/130₹ ullu. 1kg

    • @vikhiljs1403
      @vikhiljs1403 6 місяців тому

      Ente vtl ith plant ond

  • @SHEESVIBES2021
    @SHEESVIBES2021 5 місяців тому +39

    ഇത് വാങ്ങിവെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ. 😜😀

  • @kunhimohamed4344
    @kunhimohamed4344 5 місяців тому +7

    റെഡ് കളറിലുള്ളത് കൂടുതൽ രുചികരവും പോഷക സമൃദ്ദവുമാണ്

  • @JunaisSaptco-ox1so
    @JunaisSaptco-ox1so Рік тому +5

    ഉമ്മാക് കഴിക്കാൻ മടിയ ഈ വിഡിയോ കാണിച്ചു കൊടുത്തപ്പോൾ കഴിച്ചു 👌 താങ്ക്സ് സാർ

  • @MANJU-zx2lk
    @MANJU-zx2lk 2 роки тому +12

    വില കൂടുതൽ ആയതു കൊണ്ട് അങ്ങനെ വാങ്ങാറില്ല
    എന്നാലും കഴിച്ചിട്ടുണ്ട്
    Bt ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു ഇന്നാണ് അറിയുന്നത്

  • @jiju466
    @jiju466 2 роки тому +230

    ഇത് ഇത് വരെ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😔

    • @luku-h-4470
      @luku-h-4470 2 роки тому +1

      Yes.Und

    • @bindhurajendran792
      @bindhurajendran792 2 роки тому +1

      Yes

    • @sujasatheeshsatheesh8874
      @sujasatheeshsatheesh8874 2 роки тому +2

      No adipoliiiiiiiiiiiiii ennonnum parayan pattilla pakshe nalla testa athinte flavor papayade testundavum pinne athil ellu polathe seedanu athu kazhikkan pattum pinne 2 colors undu vella , pink nalla vilayanu ekathesham 145 rs varum nalla oru vtm fruit aanu

    • @anoopchalil9539
      @anoopchalil9539 2 роки тому +1

      Pora ..

    • @haseenaazeez9496
      @haseenaazeez9496 2 роки тому +1

      Und

  • @nadeerakmohammed6492
    @nadeerakmohammed6492 5 місяців тому +4

    മൂത്തു പഴുത്ത ഡ്രാഗൺ ഫ്രൂട്ട് നല്ല ടേസ്റ്റ് ആണ്
    ഞാൻ പിങ്ക് പൾപ്പുള്ള ഡ്രാഗൺ കൃഷി ചെയ്തിട്ടുണ്ട് നല്ല വിളവും കിട്ടുന്നുണ്ട്
    താങ്ക്സ് ഡോക്ടർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 💓🙏🏼

  • @This_time_will_change_soon
    @This_time_will_change_soon 2 роки тому +10

    Good 💕Sir.
    "വില യെപ്പോലെ ഗുണവും കൂടുതൽ" ഉണ്ടെന്നു കാണിച്ചു തന്നതിന് 🤝

  • @ajithakumarirajeev3428
    @ajithakumarirajeev3428 Рік тому +11

    Dragan frut കഴിച്ചോണ്ട് വീഡിയോ കാണുന്നു 👍

  • @sabithajaimon196
    @sabithajaimon196 2 роки тому +8

    ഞാൻ ഇന്ന് ആദ്യമായി കഴിച്ചു, ഇത്.

  • @kochu95
    @kochu95 Рік тому +9

    ഇന്ന് ആദ്യമായി കഴിച്ചു 🥰

  • @iamdude1113
    @iamdude1113 2 роки тому +4

    ഇതിന്റെ ഉള്ളിൽ പിങ്ക് കളർ ആയിരുന്നു ഞാൻ കഴിച്ചത് thank you sir

  • @nahanachelakkal3565
    @nahanachelakkal3565 2 роки тому +12

    എൻ്റെ fav fruit aanu dragon. 🤗
    Avocados 🥑 ne കുറിച്ച് vdo idaamo

  • @lathak7981
    @lathak7981 3 місяці тому +2

    ഞാൻ ഇന്നാണ് ആദ്യമായി കഴിച്ചത് പിങ്ക് കളർ ടൈസ്റ്റ് എന്ന് പറയാൻ പറ്റില്ല എന്നാലും കൊള്ളാം നല്ല ഗുണങ്ങൾ ഉള്ള fruits അല്ലേ സൂപ്പർ 👍🏼👍🏼👍🏼👍🏼😜😜😜

  • @doer9827
    @doer9827 2 роки тому +5

    njan innale dragon fruit vangiyathu Dr kandenna thonane😜 correct tymimg😍❤️

  • @lathikak5070
    @lathikak5070 2 роки тому +6

    നല്ല അറിവുthankyou sir🙏🌹

  • @hamzaaman7783
    @hamzaaman7783 Рік тому +2

    ഇന്ന് ആദ്യ മായ് കഴിച്ചു
    സൂപ്പർ ആണ് 🎉

  • @shymachevon4459
    @shymachevon4459 2 роки тому +5

    നമ്മളുടെ നാട്ടിൽ നന്നായി വളരും

  • @mubashirairshad652
    @mubashirairshad652 2 роки тому +6

    Ramboottan ne kurich onu pareyumo

  • @sradhakrishnan4593
    @sradhakrishnan4593 2 роки тому +5

    Is dragon fruit good for diabetics? Can medications be taken along with it? Glycemic index?

  • @bennymukkath6420
    @bennymukkath6420 Рік тому +2

    Thank you Dr......God bless!

  • @mayajoshy9166
    @mayajoshy9166 4 місяці тому

    താങ്ക്യൂ dr വിലപ്പെട്ട അറിവു പകർന്നു തന്നതിന്

  • @geethaamma9077
    @geethaamma9077 2 роки тому +2

    Thank you dr. Ur valuable information. 👍👍🙏🏻🙏🏻

  • @aminaansari2363
    @aminaansari2363 2 роки тому +3

    Thanks for valuable information doctor👍🙏🙏

  • @anandhuIndomitable
    @anandhuIndomitable 2 роки тому +1

    ചക്കയുടെ കാര്യം ഇതുപോലെ ആണ് ശാസ്ത്രം ചക്കയുടെ ഗുണം പറഞ്ഞപ്പോൾ. ഇപ്പോൾ ചക്ക പണക്കാരുടെ ടേബിളിൽ വരെ ഉണ്ട്.

  • @subbalakshmipg2575
    @subbalakshmipg2575 2 роки тому +1

    Thanks doctor for your valuable information.

  • @rajendrarajendra3754
    @rajendrarajendra3754 2 роки тому +2

    Excellent information thanks sir

  • @donmuhsi8089
    @donmuhsi8089 Рік тому +2

    njan aadyamayi inn kazhichu
    27-12-2024 @12:30am Sharjah

  • @gracymathew2460
    @gracymathew2460 2 роки тому +2

    Very good information, thanks sir

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому +1

    Very best information doctor, thanks,

  • @hussankuttyc8222
    @hussankuttyc8222 2 роки тому +3

    മികച്ച ഇനം ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഗ്രീഗാർഡൻ.മുക്കം.കോഴിക്കോട്.കൊറിയർ വഴി അയക്കുന്നുണ്ട്

    • @mudooran
      @mudooran 2 роки тому

      ഏതാണ് വെറൈറ്റി

    • @dharmaraj7155
      @dharmaraj7155 10 місяців тому

      Number pls

    • @ThanoojaKottayi
      @ThanoojaKottayi 6 місяців тому

      Contact number

    • @BhaskaranThavanoor
      @BhaskaranThavanoor 4 місяці тому

      Markket placil നോക്കിയാൽ കിട്ടും

  • @User100-s4q
    @User100-s4q 2 роки тому

    Adutha kaalathanu ithu kaanunnathu thanne..ini kazhikkanam

  • @athiratd7996
    @athiratd7996 4 місяці тому

    Eniki nalla eshtta edaki kazhikum kittubo

  • @jasnasree1152
    @jasnasree1152 28 днів тому +1

    Pink dragon nu pappaaya yude taste thonnittundo? 🫡

  • @anurobert3587
    @anurobert3587 2 роки тому +1

    Good information....fruits ellam pesticides use cheythalle undakkunne

  • @varshanandhan5535
    @varshanandhan5535 2 роки тому +9

    Dragan fruit ന് ഒരെണ്ണം തന്നെ 250 രൂപയാണ് ഈഹ് സാധനത്തിന്റെ വില മൂലം ആരും വാങ്ങുന്നില്ലത് ഇപ്പോ കടയിലും കിട്ടാൻ കുറവാ.. എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇത്

    • @jiju466
      @jiju466 2 роки тому +1

      നല്ലതാണോ കഴിക്കാൻ? എന്ത് ടെസ്റ്റാ?

    • @sarath9484
      @sarath9484 2 роки тому +5

      orennam 250 oo...😂..enna athu vere valla fruitum aayirikum

    • @jayanthigs7795
      @jayanthigs7795 2 роки тому

      Malapurathu 200 ullu one kg kku

    • @Butterflykidscollection
      @Butterflykidscollection 2 роки тому

      അത്ര ഒന്നും ഇല്ല 160ഒക്കെ

    • @pradeepe2005
      @pradeepe2005 2 роки тому +1

      Athra taste onnumilla

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +4

    Thank you Dr for the valuable information. 👍❤

  • @linisharameesh8106
    @linisharameesh8106 2 роки тому +1

    Thk uuu Sir 🙏👍🏻👍🏻👍🏻👍🏻

  • @rousisrealtasty509
    @rousisrealtasty509 2 роки тому +1

    Good morning Doctor...

  • @bindupaul9754
    @bindupaul9754 2 роки тому +2

    Dragan frootne kurichu ariyanamenu vicharichirikukayayirunu. Thanku doctor

  • @sreenadanam2089
    @sreenadanam2089 2 роки тому

    Sir karkidaka chikilsaye kurichu oru video cheyyamo... Daibeticsnu eantheallam karkidaka chikilsa cheyyan kazhiyum

  • @rabeehaneen2125
    @rabeehaneen2125 2 місяці тому

    Innu adyamayi njan kazichu

  • @sasidharansasi7581
    @sasidharansasi7581 2 роки тому +3

    സർ...... ഞാൻ ഡോക്ടറുടെ സ്ഥിരം
    ശ്രോതാവാണ്. പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങളെ പ്പറ്റി വീഡിയോ ചെയ്യാമോ

  • @meenamselvi367
    @meenamselvi367 Рік тому

    Thanks Dr🙏🏿

  • @babumon4284
    @babumon4284 2 роки тому +2

    Hi Docter thanks for the information. But it says that Dragon fruit is not good for thyroid gland. Pls clarify

  • @kocheekkarans
    @kocheekkarans 2 роки тому +7

    മസിൽ സ്പാസം / Tightness ഇപ്പോലൊരു കോമൺ ആരോഗ്യ പ്രശ്നമായി വരുന്നു... ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ. Plz reply

  • @vincyjose1548
    @vincyjose1548 2 роки тому

    White maduramilla red anu maduravum tastyum

  • @kuriakosepaul112
    @kuriakosepaul112 Місяць тому

    Kazhichond kaanunnu

  • @Aerealm_777
    @Aerealm_777 4 місяці тому

    Sir ethil engane an chemicalsinte alav korev ayrikumoo

  • @husnamoideen1150
    @husnamoideen1150 2 роки тому +1

    👍🏻Ente veetil dragonfrut kaykunund 🥰

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +68

    *ഡ്രാഗണ് ഫ്രൂട്ട് കഴിക്കാത്ത ആരൊക്കെ ഉണ്ട് 🤒🤒🤒😒😒😒😒😒*

  • @ambady974
    @ambady974 5 місяців тому

    Innale adhyamayi kazhichu pashe ullil nalla red nirathile athikazhichapol kaiyilum nakk pallu vare red aayi anganano 😂 madhuram ella prakichu ruchi ella nalla vila undu 😊

  • @sathykumari3827
    @sathykumari3827 2 роки тому

    Super information 🙏

  • @marynvmarynv1134
    @marynvmarynv1134 5 місяців тому

    Ok sir thank you Dotar

  • @meenamselvi367
    @meenamselvi367 Рік тому

    Useful information

  • @sreeshag1285
    @sreeshag1285 2 роки тому

    Thank you docter

  • @kuldeepkumarmatur4975
    @kuldeepkumarmatur4975 Рік тому

    Hai. Sir. Kinii. Vrkarogatin. Kazikamo dr

  • @marykuttyjoy4940
    @marykuttyjoy4940 Рік тому

    Is there any negative effect in consuming more dragon fruit?

  • @AmmuTipTalks
    @AmmuTipTalks 6 місяців тому

    Nice information 💙💙💙

  • @TheJareen
    @TheJareen Рік тому +1

    Hello friends ,don’t worry ,we can cultivate Diogenes fruit at our garden, in 20 le paint tin. With in one year we will get sufficient fruits.

  • @ree1398
    @ree1398 6 місяців тому

    Innu kazhichu taste undu

  • @sumayyaek7025
    @sumayyaek7025 2 роки тому +20

    Dr,schl opening ശേഷം കുട്ടികളിൽ വിട്ടുമാറാതെ cold n cough fever വരുന്നു....how to deal with it .. Pls make a video on it......

  • @harithakku7778
    @harithakku7778 2 роки тому

    well said🙌

  • @rejaa3072
    @rejaa3072 2 роки тому +2

    വീട്ടിൽ ചെടി ഉണ്ട് ഇഷ്ടമില്ലാത്തതിനാൽ കഴിക്കാറില്ലായിരുന്നു. ഇനി കഴിക്കണം 😄🙏

    • @akhilca1526
      @akhilca1526 2 роки тому

      കുറച്ചു എന്നെ പോലുള്ള പാവങ്ങൾക്ക് തന്നു കൂടെ 🥲

    • @rejaa3072
      @rejaa3072 2 роки тому +1

      Theraallo😁

    • @akhilca1526
      @akhilca1526 2 роки тому

      @@rejaa3072 😊🤝

  • @vaisakhss3479
    @vaisakhss3479 Рік тому

    I ate dragon fruit today in first time ❤😊

  • @lailalaila2558
    @lailalaila2558 2 місяці тому +1

    തൈ വേണമെങ്കിൽ തരാം എൻറെ വീട്ടിലുണ്ട്

  • @sreenadanam2089
    @sreenadanam2089 2 роки тому

    Daibeticsnu upayogikamo

  • @akschannel9539
    @akschannel9539 2 роки тому +8

    Passion fruit അരിയോട് കൂടി കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ dr plz reply

  • @ashaunni8833
    @ashaunni8833 2 роки тому +1

    ഇടയ്ക്കിടയ്ക്ക് പനി വരുന്നു ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട് പ്രത്യേകിച്ച് കുഴപ്പം ഒന്നും കാണുന്നില്ല അതിന്റെ കാരണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ

  • @gireeshvk4854
    @gireeshvk4854 2 роки тому

    Same pinch.

  • @reetasoloman8825
    @reetasoloman8825 3 місяці тому

    Njanum

  • @adishvlog
    @adishvlog 2 роки тому

    സൂപ്പർ

  • @muhammedashraf2945
    @muhammedashraf2945 4 місяці тому

    Dragon froooot JUICE ADIPOLI ... ആണ്

  • @kamilm7283
    @kamilm7283 2 роки тому

    Very useful information,
    Thnks doctor a lot.

  • @chandramathic5633
    @chandramathic5633 Місяць тому

    ഇപ്പോ കഴിച്ചു.

  • @goodvibes2262
    @goodvibes2262 4 місяці тому

    Fvrt fruit

  • @maneeshmathew7022
    @maneeshmathew7022 5 місяців тому

    Kandittum illayirunnu,Kazhi hittum illa.Ippo photo kandu.

  • @dilshadzm313
    @dilshadzm313 Рік тому

    Ithintte red colour um same gunaggal aano ?

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 2 роки тому +1

    Very useful information

  • @redprincywilliamaluva
    @redprincywilliamaluva 2 роки тому

    Good info

  • @achuthskumar588
    @achuthskumar588 2 роки тому +1

    ❤️🙏

  • @behappywithme1509
    @behappywithme1509 Рік тому

    ഇന്നത്തെ എൻ്റെ lunch dragun ,റോബസ്റ്റ, ഞാലി,പപ്പായ. കഴിച്ചു വയർ നിറഞ്ഞു

  • @shalashalu2456
    @shalashalu2456 2 роки тому +5

    100 rupa ollu ithinte thaik(🌱) teracil vare vech pidipikam

    • @pradeepe2005
      @pradeepe2005 2 роки тому

      Dr paranjathupole athra rujiyonnumilla.gulfilokke bhayankara vilayumanu.ennalum njankazhichittundu.ethinte gunagal aryillayorunnu.thanku sirr

    • @shalashalu2456
      @shalashalu2456 2 роки тому

      Shopil ninnum vangunnathinekal taste veetil undakunnathin undann enik thonni

  • @jumainajumaina631
    @jumainajumaina631 6 місяців тому

    super

  • @sanucs6396
    @sanucs6396 2 роки тому

    Superb

  • @busharahakeem378
    @busharahakeem378 2 роки тому +1

    👍👍👍👍👍

  • @sophyabraham768
    @sophyabraham768 4 місяці тому

    Ithu kazhichittu kanunna njan

  • @nesheedaneshee7659
    @nesheedaneshee7659 2 роки тому +13

    ഇതുവരെ കഴിച്ചിട്ടില്ല 😄. വില കൂടുതൽ ആയത് കൊണ്ട്

    • @rejaa3072
      @rejaa3072 2 роки тому +1

      ചെടിക്ക് അതികം വിലയൊന്നുമില്ല

    • @shanasinu107
      @shanasinu107 2 роки тому

      1 thyku rs100.3ennam nattu. Onnaravarshamayappol poovittu.

  • @sudeeppm3966
    @sudeeppm3966 2 роки тому +1

    🙏

  • @lalydevi475
    @lalydevi475 2 роки тому

    👍👍🙏🙏

  • @aiswarya7226
    @aiswarya7226 2 роки тому

    Sir.. muringa ila pregnant aayirikumbol kazhikan padilla enn parayunnath nthkondaanu.. pls reply

  • @Aerealm_777
    @Aerealm_777 4 місяці тому

    Ethretholam amount kazikanam sir

  • @najadnaju9960
    @najadnaju9960 Рік тому

    Daily kazhikkarund kuzhappamundo

  • @subithasubi8675
    @subithasubi8675 2 роки тому

    👍👍👍

  • @labiyafathima5695
    @labiyafathima5695 2 роки тому

    👍👍👍😍

  • @vahidvaduthala
    @vahidvaduthala 2 роки тому +4

    കഴിഞ്ഞ ദിവസം ഞാൻ വാങ്ങിയത് അകത്തു വെള്ള നിറമല്ല.. ബീറ്റ്‌റൂട്ടിന്റ നിറമായിരുന്നു..

    • @chandramathic5633
      @chandramathic5633 Місяць тому

      ഞാൻ വാങ്ങിയതും മെറൂന്ന് നിറമായിരുന്നു.

  • @PrasadNS-r3m
    @PrasadNS-r3m Місяць тому

    ഞാൻ ഇതു് കണ്ടിട്ടു പോലുമില്ല

  • @Creativeshorts379
    @Creativeshorts379 6 місяців тому

    Very tasty fruit

  • @user-sasidharan
    @user-sasidharan 7 місяців тому +1

    ആറ് വർഷത്തിന് മുൻപ് ഇതുപോലെ ഗുണമുള്ള ഫ്രൂട്ട് നമ്മുടെ കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിരുന്നില്ലേ