വെള്ളം കുടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കുട്ടിയാനയെ കോരിയെടുത്ത് വനപാലക സംഘം​|Elephant

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 322

  • @Ziya007
    @Ziya007 7 місяців тому +488

    അമ്മ അമ്മ തന്നെയാണ് ഏത് ജീവിയിലും ❤️

    • @Yourfatherscock
      @Yourfatherscock 7 місяців тому +4

      എന്നിട്ട് ആണ് പൂച്ച ഒക്കെ കുട്ടിയെ തിന്നുന്നത്.

    • @jijiuk465
      @jijiuk465 7 місяців тому +2

      Amma poocha angane cheyilla kadan aanu angane cheya

    • @jismy430
      @jismy430 7 місяців тому +5

      ​@@Yourfatherscocksurvive ചെയ്യില്ലെന്ന് തോന്നുന്ന കുഞ്ഞുങ്ങളെയാണ് ചിലപ്പോൾ തിന്നുന്നത്. അല്ലാതെ കുഞ്ഞുങ്ങളുടെ അടുത്ത് ചെന്നാൽ thalla poocha aggressive akumm

    • @ajmal__
      @ajmal__ 7 місяців тому

      eth ppochaya thinnune​@@Yourfatherscock

    • @Sobin-dj2
      @Sobin-dj2 4 місяці тому

      Chila amma kunjine marann pokarund

  • @tharac5822
    @tharac5822 7 місяців тому +140

    പൊള്ളാച്ചി വനപാലക സംഘത്തിന് ഒരു ബിഗ് സല്യൂട്ട്... ഇവരായത് കൊണ്ട് അമ്മയാനക്ക് കുഞ്ഞു വാവയെ കിട്ടി. കേരളാ വന പാലകരായിരുന്നേൽ കുഞ്ഞാനയുടെ തലവര മാറ്റി കുങ്കി ആന ആക്കാൻ ട്രെയിനിങ് കൊടുക്കാൻ തുടങ്ങിയേനെ .. കുഞ്ഞി ആനക്ക് എന്തായാലും ഭാഗ്യമുണ്ട്. 👍🏻👍🏻👍🏻👍🏻🙏❤️

  • @philipthomas9777
    @philipthomas9777 7 місяців тому +1451

    കൊച്ചിനെകൊണ്ട് നടക്കുമ്പോൾ സൂക്ഷിച്ചു പോകണ്ടെടീ. 😂

    • @lakshmi5229
      @lakshmi5229 7 місяців тому +19

      😂😂

    • @sajeevr6071
      @sajeevr6071 7 місяців тому +12

      😂🥰

    • @jishnutpadinjatil700
      @jishnutpadinjatil700 7 місяців тому +102

      കേരളത്തിൽ നിന്നും ആന കൂട്ടീടെ അമ്മച്ചീട മാപ്പള😅

    • @devikasasindran-eq2xs
      @devikasasindran-eq2xs 7 місяців тому +7

      😂😂😂

    • @SunandaAjeesh-dv7he
      @SunandaAjeesh-dv7he 7 місяців тому

      😂😂😂​@@jishnutpadinjatil700

  • @manmadeo
    @manmadeo 7 місяців тому +134

    അവൾക്കു അവളുടെ കുഞ്ഞി പപ്പിയേ തിരികെ കിട്ടി. അമ്മപെണ്ണിന് നല്ല സന്തോഷവും നന്ദിയും ഉണ്ടാകും ❤️

  • @MubarakHashim1
    @MubarakHashim1 7 місяців тому +89

    വളരെ അധികം സന്തോഷം തോന്നിയ വീഡിയോ 🥰

  • @Mystorious.
    @Mystorious. 7 місяців тому +412

    Le ആനകുട്ടി :- ന്റെ ഡാഡി ഇതെങ്ങാനും അറിഞ്ഞ...😂

    • @nagulpn8286
      @nagulpn8286 7 місяців тому +8

      😂😂 അത് കൊള്ളാം

  • @shantyaneeshshanty165
    @shantyaneeshshanty165 7 місяців тому +31

    മനുഷ്യർ വന്നപ്പോൾ പിടി ആനയ്ക്ക് അറിയാം രക്ഷിക്കും എന്ന് നന്ദി വളരെ നന്ദി വനപാലകരെ

  • @mariyampp9098
    @mariyampp9098 7 місяців тому +162

    സല്യൂട്ട് തമിഴ് നാട് 👍👍👍👍

    • @efgh869
      @efgh869 5 місяців тому +1

      തമിഴ്നാട് മുഖ്യമന്ത്രിക്ക് ഒരു ചങ്കെ ഉള്ളെങ്കിലും അത് ഓട്ട ഇല്ലാത്ത ചങ്കാണ്.. ഇവിടത്തെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കാണ്..രണ്ടും ഓട്ടയുള്ളതുമാണ്..

  • @manjushasaju8468
    @manjushasaju8468 6 місяців тому +10

    സ്വന്തം കുഞ്ഞിനെ കൊന്നു കളയുന്ന സ്ത്രീകൾ ഇത് തീർച്ചയായും കാണേണ്ടതാണ്. വന്യജീവിയായ ആനയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്❤❤❤❤❤❤❤🥰🥰🥰🥰🥰

  • @sreelatha1332
    @sreelatha1332 7 місяців тому +7

    രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും big salute.❤❤❤

  • @Keerthika-qw6fc
    @Keerthika-qw6fc 7 місяців тому +19

    കുഞ്ഞുങ്ങളോട് ഉള്ള സ്നേഹം കാണാൻ മൃഗങ്ങളെ കണ്ട് പഠിക്കണം

  • @gdwnlawrence4523
    @gdwnlawrence4523 7 місяців тому +103

    യഥാർത്ഥ മനുഷ്യർ

  • @subinvasudevan3518
    @subinvasudevan3518 7 місяців тому +12

    ആദ്യം കണ്ടപ്പോൾ അധിശയം തോന്നി, കേരളത്തിലെ വനപാലകർ ഇങ്ങനെ ഒക്കെ ചെയ്യുമോ എന്ന് 😮.... അവർക്ക് കോളർ ഘടിപ്പിച്ചു ഉപദ്രവിക്കാൻ അല്ലെ അറിയൂ.
    പിന്നെയാണ് മനസിലായത് പൊള്ളാച്ചിയാണ് 🥰. തമിഴ്നാട് വനംവകുപ്പ് 💪🥰🔥❤.... ആ കുഞ്ഞിനെ തിരിച്ചു കിട്ടിയപ്പോൾ അമ്മ ആനയുടെ സന്തോഷം കണ്ടപ്പോൾ തന്നെ രോമാഞ്ചം ആയി. മനോരമക്ക് നന്ദി 🙏

  • @rathnammaraman1669
    @rathnammaraman1669 3 місяці тому +2

    തമിഴ് നാട്ടുകാർക്ക് മൃഗങ്ങളെ സ്നേഹമാണ് 👍

  • @sathyanandakiran5064
    @sathyanandakiran5064 7 місяців тому +1

    നമസ്തേ
    ഇ വരാണ് മനുഷ്യർ ❤

  • @amrithaammu9611
    @amrithaammu9611 7 місяців тому +24

    അതിന്റെ വെപ്രാളം കണ്ടോ 🥲

  • @pallikkalsreejaya4852
    @pallikkalsreejaya4852 7 місяців тому +2

    ഗ്രേറ്റ്!!! Salute Sirs 👌👌👌❤❤

  • @anooptk56
    @anooptk56 7 місяців тому +9

    ബിഗ് സല്യൂട്ട് നാട്ടുകാർ 👍👍💪💪♥️♥️♥️♥️

  • @nive.nn4774
    @nive.nn4774 7 місяців тому +6

    അമ്മ സ്നേഹം ❤❤❤❤

  • @qtmobiles
    @qtmobiles 7 місяців тому +22

    ആനസ്ഥിരമായി വെള്ളം കുടിക്കാൻ വരുന്ന വഴിയുടെ തുടക്കം നോക്കി ഒരു കൃത്രിമ കുളം നിർമിച്ച് വെള്ളം സ്ഥിരമായി നിറച്ചാൽ വെള്ളത്തിന് വേണ്ടി നാട്ടിൽ ഇറങ്ങുന്നതും ഇത് പോലെ വെള്ളകെട്ടിൽ വീഴുന്നതും ഒഴിവാക്കാം

    • @gatamigaurav6326
      @gatamigaurav6326 7 місяців тому +6

      മാസപ്പടി വാങ്ങുന്നതിനിടയിൽ അതിനൊക്കെ എവടെ സമയം😅

    • @MotivationalDailyByGK
      @MotivationalDailyByGK 7 місяців тому +2

      തമിഴ് നാട്ടിൽ അവർ ചെയ്യുന്നുണ്ട്.

  • @noufalkoppathnoufal9496
    @noufalkoppathnoufal9496 7 місяців тому +51

    അമ്മ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല മനുഷ്യനായാലും മൃഗമായാലും

  • @valsavarghese256
    @valsavarghese256 7 місяців тому +4

    അമ്മേ മാതാവേ എൻ്റെ ഈശോയേ കാത്തു കൊളളണമേ 🙏🙏♥️♥️

  • @ponnujose780
    @ponnujose780 3 місяці тому +1

    കൊച്ചിനെ സൂക്ഷിയ്ക്കണ്ടെടീ. നീ എവിടെ നോക്കി നികുവാരുന്നു. 🥰🥰🥰🥰

  • @Inspector_Balram.
    @Inspector_Balram. 7 місяців тому +83

    കഴിഞ്ഞയാഴ്‌ച രാത്രി റയിൽവേ ട്രാക്കിലൂടെ നടന്നു പോകുമ്പോൾ മുമ്പിൽ 5 ആനകൾ നിൽപ്പുണ്ടായിരുന്നു കുറച്ചു കഴിഞ്ഞാൽ ട്രെയിനും വരാനുള്ളതാ രാത്രി ആയത് കാരണം ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി ടോർച്ചിന്റെ ലൈറ്റിൽ മൂടി ഞാൻ അത് റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് നീങ്ങി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു
    അങ്ങനെ ഈ 5 ആനകളെയും രക്ഷപ്പെടുത്തി.
    The next morning, I received a call from Southern Railway and acknowledged their thanks for my bravery.

    • @qwertt-e9y
      @qwertt-e9y 7 місяців тому +2

      Call varan iyalde number avarkk engane kitti...ningal kodutho ?

    • @Inspector_Balram.
      @Inspector_Balram. 7 місяців тому

      @@qwertt-e9y Thanks 🙏

    • @ASWINPKUMAR
      @ASWINPKUMAR 7 місяців тому +3

      ഞാൻ ആയിരുന്നു ആ ട്രെയിൻ ഓടിച്ച ലോക്കോ പൈലറ്റ്. എന്നിട്ട് എനിക്കൊന്നും കിട്ടിയില്ലല്ലോ.

    • @Inspector_Balram.
      @Inspector_Balram. 7 місяців тому +3

      @@ASWINPKUMAR Thanks 🙏
      God bless you and your family

    • @vijayaajithkumar5754
      @vijayaajithkumar5754 7 місяців тому +3

      A blessed personality ❤❤

  • @sreedharankutty2565
    @sreedharankutty2565 7 місяців тому +15

    A BigSalute to Forest range Officers for saving that baby elephant ❤❤❤❤❤

  • @vinodv2676
    @vinodv2676 7 місяців тому +31

    ഭാഗ്യം.. തമിഴ് നാട്ടിൽ ആയത്

  • @shylajo9792
    @shylajo9792 3 місяці тому

    ഇതാണ് അമ്മയുടെ സ്നേഹം എന്നു ഓർക്കുക മനുഷ്യനും 🙏👌💯💯💯👌👌💯👌🙏

  • @HarshaVAcharya
    @HarshaVAcharya 7 місяців тому +3

    ❤❤❤❤❤❤ thank you all ..for saving the little princess ❤❤❤❤

  • @ashtamyk2828
    @ashtamyk2828 7 місяців тому +24

    Great work🙏🏻👌🏻👍🏼

  • @praveenps5220
    @praveenps5220 4 місяці тому

    മനുഷ്യനായാലു മൃഗമായാലു അമ്മയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് തന്നെ❤❤❤

  • @deepakrishnan4657
    @deepakrishnan4657 7 місяців тому +4

    ഓഫീസർക്കു നന്ദി ❤❤❤❤❤

  • @sruthysudheesh3667
    @sruthysudheesh3667 7 місяців тому +251

    തമിഴ്നാടു ഫോറെസ്റ്റ് ഓഫസർസ് ആയതുകൊട് പാവം രക്ഷപെട്ടു ആനക്കുട്ടി.. കേരള പാർട്ടിപൊട്ടന്മാർ ഫോറെസ്റ്റ് ഓഫീസസർസ് ആയിരുനെകിൽ ഇപ്പോ മയകുവെടി വച്ചു കൊന്നുട്ടുണ്ടാകും 😢

  • @abusalmanzahra4711
    @abusalmanzahra4711 7 місяців тому +5

    നന്ദി വേണമെടീ നന്ദി

  • @sobhamani9252
    @sobhamani9252 7 місяців тому +12

    കൊച്ചിനെ വെള്ളത്തിൽ ഇറക്കുമ്പോൾ ശ്രെദ്ധക്കണ്ടേടി ആനപ്പെണ്ണേ. വെള്ളത്തിൽ പോയിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടോ കൊച്ചിനെ നന്നായി നോക്കിക്കോ കേട്ടോ വെള്ളത്തിലൊന്നും ഇറക്കണ്ട. എപ്പഴും വനപാലകർ ഉണ്ടായില്ലെങ്കിലോ

  • @KavithaMo
    @KavithaMo 4 місяці тому

    വനപാലകർക്കു നന്ദി 🙏

  • @OmanaAyyappan-r6h
    @OmanaAyyappan-r6h Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ❤

  • @licydas-xt7px
    @licydas-xt7px 7 місяців тому +8

    Thank you God

  • @anupamapv5043
    @anupamapv5043 7 місяців тому +1

    കേരളത്തിൽ ആണെങ്കിൽ മാപ്ര :: അമ്മ ആനയ്ക്ക് മദം പൊട്ടി😜 ആക്രമണം. മയക്കുവെടി വെച്ചു കൊന്നു

  • @jayaprakashn452
    @jayaprakashn452 2 місяці тому

    ❤❤❤❤❤🎉🎉🎉🎉🎉 കുഞ്ഞി പാപ്പു...

  • @unais.pparammal5220
    @unais.pparammal5220 7 місяців тому +2

    കേരളത്തിൽ ആണെങ്കില്‍ ആന യമലോകം കണ്ടേനെ 😢😢😢

  • @saifunnisap.v9477
    @saifunnisap.v9477 7 місяців тому

    Valare santhosham ammayum kunjum rakshapettallo eeth jevikum thankunj kunj thanneyaa ❤❤❤❤❤

  • @devanarayananv.v7058
    @devanarayananv.v7058 6 місяців тому

    Salute to the officers of forest and Salute to Motherhood also❤❤❤

  • @he9yr
    @he9yr 4 місяці тому +1

    ❤abhinandhanangal❤

  • @SreeKutty-et7lc
    @SreeKutty-et7lc 4 місяці тому

    ബിഗ് സല്യൂട്ട്

  • @sree-k1y
    @sree-k1y 2 місяці тому

    You people are great… God always be with you brothers 🙏

  • @jeseelajeseela8530
    @jeseelajeseela8530 3 місяці тому

    Oru news kettt santhoshichath ith adyamayan❤❤❤

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 6 місяців тому +1

    Excellent effort by guards

  • @radharavi2891
    @radharavi2891 7 місяців тому

    നന്ദി❤

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 6 місяців тому

    Great rescue ❤❤❤

  • @rejeenajoy561
    @rejeenajoy561 7 місяців тому +3

    Thamil നാട് സാർ ❤❤❤❤❤

  • @Suma6356
    @Suma6356 7 місяців тому +1

    Many many thanks sir, big salute

  • @BobbyBobby-i1z
    @BobbyBobby-i1z 6 місяців тому +1

    ❤️❤️❤️❤️❤️

  • @HafsathE-n7b
    @HafsathE-n7b 7 місяців тому

    Big salute to "vanapalakar "❤

  • @varunkrishna1175
    @varunkrishna1175 7 місяців тому +1

    Hats of frst dprtmnt

  • @Aniiish11
    @Aniiish11 7 місяців тому +1

    അങ്ങനെ വേണം അല്ലാതെ കുഞ്ഞിനെയും പൊക്കി വല്ല ആനകൂട്ടിൽ കൊണ്ടിടുകയ്യല്ല വേണ്ടത്

  • @varshavenu8961
    @varshavenu8961 7 місяців тому +1

    🥰🥰🥰

  • @radhakrishnanradhu7397
    @radhakrishnanradhu7397 7 місяців тому +2

    Big salute❤❤

  • @savithriv4635
    @savithriv4635 6 місяців тому

    Good work. Salute dears

  • @ashalathatk3168
    @ashalathatk3168 6 місяців тому

    Big salute to Thamilnad forest officers ❤

  • @jodeeshjothi6351
    @jodeeshjothi6351 7 місяців тому +1

    കേരളത്തിൽ ആണെങ്കിൽ

  • @sreekandan9347
    @sreekandan9347 7 місяців тому

    നല്ല വിവരണം'.

  • @reshmitthomas3240
    @reshmitthomas3240 7 місяців тому

    Thank you

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому

    Big salute to these men

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi 7 місяців тому

    Great job❤

  • @Sakkeer123h
    @Sakkeer123h 6 місяців тому

    കാണാൻ നല്ല രസമുണ്ട് എന്നa ല് കുട്ടിയaന ഉല്ലപോൾ സൂക്ഷിക്കണം ആന വൈലെൻ്റ് അകാൻ ഏറ്റവും ചാൻസുള്ള ടൈം

  • @RAMADASIYYER
    @RAMADASIYYER 7 місяців тому +2

    കേരളത്തിൽ ഉള്ള വനനാശീകരണ തൊഴിലാളികൾ ആയിരുന്നെങ്കിൽ ഈ കുഞ്ഞു ജീവൻ മരിച്ചുപോയേനെ...

    • @manjushasaju8468
      @manjushasaju8468 6 місяців тому

      അങ്ങനൊന്നുമല്ല. കേരളത്തിലെ വനപാലകർ കിണറ്റിൽ വീണ കുഞ്ഞുങ്ങളെയും, വലിയ ആനകളെയും, ഒക്കെ രക്ഷിച്ച എത്രയോ സംഭവങ്ങളുണ്ട്.

  • @gopakumargopakumar1645
    @gopakumargopakumar1645 7 місяців тому

    Amma ❤

  • @victorKoshy
    @victorKoshy 7 місяців тому

    Thanks.

  • @anuChandranRParvati
    @anuChandranRParvati 7 місяців тому +1

    😍🥰💕❤💯💯💯💯

  • @rosammanaik7316
    @rosammanaik7316 7 місяців тому

    God bless you

  • @AaBb-v9e6n
    @AaBb-v9e6n 7 місяців тому +1

    CONGRATULATIONS
    Tamil Forest Terms ❤❤❤

  • @sreerag259
    @sreerag259 6 місяців тому

    Big salute..vanapaalakar

  • @bastianvellattanjur4214
    @bastianvellattanjur4214 4 місяці тому +1

    സർക്കാർ ഒക്കെ correct ആയി ചെയ്തിട്ട് youtuber മാരുടെ തലയിൽ കയറു. ദിവസവും 2 ലക്ഷം liter മുല്ലപെരിയാർ ഡാമിൽ leak ഉണ്ട് യൂട്യൂബ്ർമാർ വീഡിയോസ് ചെയ്യണം (അഭ്യർത്ഥന )

  • @kgnair
    @kgnair 7 місяців тому

    ഗ്രേറ്റ് 🌹🌹🌹🌹

  • @Krishnaradha22283
    @Krishnaradha22283 3 місяці тому

    🙏'വനപാലക സംഘം

  • @dinu1993
    @dinu1993 5 місяців тому +1

    ❤️

  • @bindumk5541
    @bindumk5541 7 місяців тому

    God bless all of you. Those who are save and help the baby elephsnt. 🙏🙏🙏🙏

  • @sreesayam6795
    @sreesayam6795 7 місяців тому

    സൂപ്പർ 🙏🙏🙏👌👌👌👌

  • @shincyraju8884
    @shincyraju8884 7 місяців тому +1

    ആനക്കുഞ്ഞിന്റെ ഭാഗ്യം തമിഴ് നാട്ടിലായത്😂

  • @sumaa8803
    @sumaa8803 7 місяців тому

    Ethokke kaanumbol manasinu othiri santhosham......EVareyokke dhaivam anughrahikkatte

  • @ajiaishu2981
    @ajiaishu2981 7 місяців тому +1

    Big salute sir❤🙏🙏🙏🙏🙏🙏

  • @realherono1204
    @realherono1204 4 місяці тому

    ഈ അമ്മ ആന.. മനുഷ്യരോട് വലിയ വെറുപ്പൊന്നും കാണിക്കില്ല എന്ന് തോന്നുന്നു പ്രത്യേകിച്ചും forest ഉദ്യോഗസ്ഥന്മാരോട്

  • @anoopjv4994
    @anoopjv4994 3 місяці тому

    Kudos to the forest officials ❤

  • @muhammadnishad2050
    @muhammadnishad2050 11 днів тому

    Super

  • @rahulpg1558
    @rahulpg1558 7 місяців тому

    Le കേരള സർക്കാർ : ഇങ്ങനെ ഒന്നുമല്ല രക്ഷ പ്രവർത്തനം നടത്തണ്ടത്.😏

  • @smithashaju5886
    @smithashaju5886 7 місяців тому

    Deyvam anugrahikatte❤

  • @chandramohanan7937
    @chandramohanan7937 7 місяців тому

    ഈ സമയത്ത് കറക്ട് ടൈമിൽ ഈ വീഡിയോ എടുത്തവരെ സമ്മതിക്കണം😄😄😄😄😄

  • @hashimharshu
    @hashimharshu 7 місяців тому +5

    What place

  • @sailajakumari4217
    @sailajakumari4217 7 місяців тому

    വനത്തിൽ ജോലി ചെയ്യുമ്പോൾ എന്തെല്ലാം സഹിക്കണം.🙏🙏🙏🙏

  • @JayaLakshmi-e9g
    @JayaLakshmi-e9g 3 місяці тому

    👍

  • @seemaug7111
    @seemaug7111 7 місяців тому

    👏👏👏👏

  • @Manojkumarkavumthara
    @Manojkumarkavumthara 7 місяців тому

    Adipoli

  • @sobhanathengumpallil7060
    @sobhanathengumpallil7060 7 місяців тому

    ❤❤😢

  • @artscorner6769
    @artscorner6769 7 місяців тому

    Sound avdeyo kettitudallo
    Mone Albin aano😊

  • @chirakkalkalidasan9373
    @chirakkalkalidasan9373 7 місяців тому

    A big salute 🔥🔥🔥🔥💙💙💙💙💙💙

  • @ParuSibin
    @ParuSibin 7 місяців тому +2

    Hats off to the team ❤

  • @Athiramol-z4z
    @Athiramol-z4z 7 місяців тому +1

    😢അച്ഛൻ അറിഞ്ഞാൽ വലിച് കീറും അമ്മയെ 😡😡😡

  • @MdShajahan-ju6tf
    @MdShajahan-ju6tf 2 місяці тому

    👍👍

  • @anandkm9128
    @anandkm9128 7 місяців тому

    I❤❤ animals ❤❤❤❤

  • @SanthoshKerala
    @SanthoshKerala 7 місяців тому +8

    Big salute sir ❤❤❤❤❤❤❤💪💪💪💪💪💪💪💪🥰🥰🥰🥰