USA🇺🇸#10 ഇടുക്കിക്കാരൻ pilot ആയ കഥ| America | Travelista

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,2 тис.

  • @jimmyj747
    @jimmyj747 Рік тому +411

    എനിക്ക് Travelista ചാനലിലൂടെ
    നിങ്ങളുടെ മുൻപിൽ വരുവാനുള്ള അവസരം തന്ന സാന്റപ്പനും Travelista പ്രേക്ഷകർക്കും ഒരുപാട് നന്ദി.എന്റെ കൂടെ കട്ടക്ക് നിന്ന എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും നന്ദി.Peace 🙏👍❤️

    • @arunthampi8768
      @arunthampi8768 Рік тому +3

      👍👍👍👍👍❤❤❤❤❤

    • @Travelistabysantos
      @Travelistabysantos  Рік тому +6

      ❤️🔥

    • @saneeshppsaneesh
      @saneeshppsaneesh Рік тому +2

      🥰😘🤝❤️

    • @sfx878
      @sfx878 Рік тому +6

      Hats off you sir for giving us a wonderful episode❤

    • @sabuhakkim1106
      @sabuhakkim1106 Рік тому +3

      Thanks a lot Mr. Jimmy for the wonderful episode and the positive attitude. God bless you and all.

  • @faisi.kannur9182
    @faisi.kannur9182 Рік тому +108

    ഒരു അഹങ്കാരം ഇല്ലാത്ത ജിമ്മിച്ചൻ. 👍👍👍👍❤️❤️❤️❤️

  • @ഞാൻ_GASNAF
    @ഞാൻ_GASNAF Рік тому +161

    ഇത്ഇപ്പൊ സന്റപ്പാനെകാളും fanbase കൂടുതലാവും ജിമ്മിച്ചായന് 🥰 പിന്നെ സന്റപ്പാൻ നമ്മടെ മുത്താണ്

  • @Rajeshammuzz
    @Rajeshammuzz Рік тому +131

    സൈക്കിളിൽ നിന്ന് വന്നവൻ വിമാനം പറത്തിയപ്പോൾ 🔥🔥🔥
    Travelista🔥

  • @nithinprasad864
    @nithinprasad864 Рік тому +39

    Santo + shyjo chettan
    Santo + joju chettan
    Santo+ Emil bro...Finally,
    Santo + jimmychen..
    Jimmy bro aalu vicharicha pole allaa..strong and powerful aahnu..
    Expecting all of them in the PAN- AMERICAN ROADTRIP... Santappan nte kaaryam pinne parayandallo..verum kidilosky ❤

  • @bobbyjames7054
    @bobbyjames7054 3 місяці тому +3

    സൂപ്പർ ആന്റപ്പനും ജിമ്മിച്ചനും പൊളിച്ചു proud episode from Travelista

  • @abdulrahiman8502
    @abdulrahiman8502 Рік тому +14

    ഒരു ബ്ലോഗർ ഇതിനപ്പുറം എന്ത് കാണിക്കാനാണ് ഓരോ എപിസോഡും ചിന്തിക്കാൻ പറ്റാത്ത താണ് all the best

  • @antoakkara7649
    @antoakkara7649 Рік тому +11

    ജിമ്മിയുടെ കഥ, അതിഗംഭീരം... നമ്മുടെ മുന്നിൽ എത്തിച്ച സാന്റപ്പാ നന്ദി.... പവർഫുൾ വീഡിയോ... 👍👍👍👍👌👌👌👌♥️♥️♥️

  • @abhilashos1588
    @abhilashos1588 Рік тому +20

    സാൻറ്റപ്പോ നെഗറ്റീവ് നോക്കുകയെ വേണ്ട ജീവിതത്തിൽ ആഗ്രഹം ഉള്ളതും ചാൻസ് കിട്ടുന്ന എല്ലാ കാര്യവും ചെയ്യുക നമ്മുടെ ഒക്കെ life എപ്പോൾ വേണമെങ്കിലും തിരാം , pilot ലൈസൻസ് ഉം ഷിപ്‌ ലെ captain കോഴ്സ് ഒക്കെ പൂർത്തീകരിച്ചു മുൻപോട്ട് പോകുക പുതിയ മേഖലകൾ , അവസരങ്ങൾ സന്റോയെ തേടിവരട്ടെ , ഇന്നത്തെ episode വളരെ inspired ❤❤❤❤👏👏👏👍👍

  • @anilcs69
    @anilcs69 Рік тому +43

    Hats off to Jimmy, who dream big and work hard to make his dream a reality. Jimmy...the man of passion....Thank you. Congratulations Team Travelista.....Keep Going

  • @starinform2154
    @starinform2154 Рік тому +7

    നമ്മുടെ ഏറ്റവും അടുത്ത ഒരു ഓട്ടോ ഡ്രൈവർ നമ്മോട് സംസാരിക്കുന്നപോലെ ഒട്ടും ജാടയില്ലാതെ ജിമ്മിച്ചായൻ എന്ന വൈമാനികൻ ആകാശയാത്രയെ കുറിച്ച് വിശദീകരിക്കുന്നു 😘😘
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  • @nishanththomas1638
    @nishanththomas1638 Рік тому +11

    ജിമ്മിചായനും, സാൻ്റ്റപ്പനും കൂടി ഈ എപ്പിസോഡ് തകർത്തു❤

  • @Linsonmathews
    @Linsonmathews Рік тому +13

    ജിമ്മിച്ചൻ.. Nice and പൊളി man.. 😍🔥🔥🔥

  • @shihabudheenp.k6529
    @shihabudheenp.k6529 Рік тому +2

    സാന്റപ്പൻ പറഞ്ഞപോലെ എത്ര എഫർട്ട് എടുത്താണ് മറ്റാർക്കും ചിന്തിക്കാൻ പോലും പറ്റാത്ത കണ്ടൻ്റുകൾ ഞങ്ങളുടെ മുന്നിൽ എത്തുന്നത്. അതുപോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു സംഗതി എന്താണെന്ന് വെച്ചാൽ എവിടെപ്പോയാലും സാന്റപ്പൻ പ്രേക്ഷകരെ മറക്കില്ല . പിന്നെ നെഗറ്റീവ് കമൻറ്റ്സ് അത് ചിലരുടെ കൂടപ്പിറപ്പാണ് അതങ്ങ് വിട്ടേക്ക് . ജിമ്മിച്ചൻ വേറെ ലെവൽ പക്കാ നാട്ടിൻ പുറത്തുകാരൻ . ഞങ്ങളും അതിൽ പറന്ന ഫീലിംഗ് താങ്ക്യൂ❤❤

  • @Shaannoonu
    @Shaannoonu 11 місяців тому +4

    ആഗ്രഹിച്ചാഗ്രഹിച്ചു അമേരിക്കയിൽ എത്തി word 🔥വേറെ ലെവൽ

  • @sheejik.v9346
    @sheejik.v9346 Рік тому +9

    Congrats to jimmy chettan & santoos for a wonderful episode 🎉🎉🎉

  • @arshalcutz
    @arshalcutz Рік тому +8

    എനിക്ക് ഈ plane യാത്ര ഓർമ വന്നത് cid മൂസയിലെ ആ scene ആണ്

  • @manumadhavan504
    @manumadhavan504 Рік тому +4

    ജിമ്മിച്ചൻ ഒരു രക്ഷയുമില്ല പവർ നല്ലൊരു മനുഷ്യൻ നല്ല രീതിയിൽ വിശദീകരിച്ചു പറയുന്നു എല്ലാ കാര്യവും ഒരു അഹങ്കാരവും ഇല്ല🙏🙏🙏

  • @shadowvlg548
    @shadowvlg548 Рік тому +7

    ഈ എപ്പിസോഡ് ജിമ്മിച്ചായൻ തൂക്കി 🔥santappan❤️❤️

  • @leelamaniprabha9091
    @leelamaniprabha9091 Рік тому +10

    Super. Very heavy episodes.
    Flight പറപ്പിക്കാൻ പഠിപ്പിച്ചു!!!
    ഒത്തിരി informations ലഭിച്ചു. Very interesting. Content rich episode. Big Hai to Pilot Jimmy. Santappan go ahead. Full power ❤

  • @priyajoy5961
    @priyajoy5961 Рік тому +4

    Santo, when world is so focused on negativity, you are bringing in the positivity in your humble ways, Jimmy chettan is an INSPIRATION. God bless you both🙏🏽

  • @sanoopta786
    @sanoopta786 Рік тому +5

    നല്ല കൺഡന്റ്. ആഗ്രഹങ്ങൾ സാധിക്കേണ്ടവർക്ക് പ്രചോദനമാകുന്ന വീഡിയോ ❤

  • @suhailtp6194
    @suhailtp6194 Рік тому +21

    ജീവിതം എത്ര സിംപിലാണ് ല്ലേ... നല്ലൊരു ആഗ്രഹം ഉണ്ടെങ്കിൽ..... 🔥🔥🔥🔥

  • @abdulgafoor_edappal667
    @abdulgafoor_edappal667 Рік тому

    ജിമ്മിച്ചൻ പുലിയാണ്..
    കഴിഞ്ഞ കുറച്ച് എപ്പിസോഡ് വാക്കുകൾക്ക് അധീതമായിരുന്നു..
    Nasa 1&2, emirates 380
    പിന്നെ അർനോൽഡിന്റെ സ്റ്റിമുലേറ്റർ ക്‌ളാസും ഒരുപാട് informative ആയിരുന്നതിനാൽ രണ്ടു ഫാമിലി ഗ്രൂപ്പിലും ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിലും ആദ്യമായി ഷെയർ ചെയ്തു..
    കമന്റ് അധികം ഇടാറില്ലെങ്കിലും ബ്രസീൽ അർജന്റീന സീരിയസ് ഒഴികെ മുഴുവൻ വീഡിയോസും കണ്ടിട്ടുണ്ട്..
    (ആ സമയം ലീവിന് നാട്ടിൽ ആയിരുന്നു )
    അതും കൂടെ താമസിയാതെ കാണും..
    വ്യൂ കൂടാൻ ഞാനും മനസുകൊണ്ട് ആഗ്രഹിക്കുന്നു..
    അന്ധമായി വിരോധം വെച്ചുപുലർത്തുന്ന ചിലർക്ക് കുറെ നല്ല കാഴ്ചകൾ നഷ്ടപ്പെടുന്നു..
    അവരും കൂടെ കണ്ണുതുറക്കട്ടെ

  • @tonysebastian2614
    @tonysebastian2614 Рік тому +11

    very good episode Santappa..Jimmy's character is down to earth.I got a feeling as if I was in the aircraft.Fantastic content.Hat's off

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Рік тому +1

    ജിമ്മി ചേട്ടാ, നിങ്ങൾ അടിപൊളി ആണ്, പൊളപ്പൻ ആണ് കിടു ആണ്... കൊറേ സംഭവാണ്...❤❤❤

  • @jaynair2942
    @jaynair2942 Рік тому +15

    This is a grand episode buddy.! You're doing different and "powerful " videos.! Pilot bro is a fantastic person.! So jovial and friendly.! And as he said,..your ways are sans any obstacles. Maybe because the almighty or the Supreme power or the nature..whatever you name it is always with you to show you the way to your destination.! Keep your spirits high always 👍

  • @SethuacsethuSethu-vt7hp
    @SethuacsethuSethu-vt7hp Рік тому +7

    Really Appreciate you.. Santappan n Jimmy Chettan.. 👍👍👍👍

  • @SideequeKcnsmh9312
    @SideequeKcnsmh9312 Рік тому +5

    Jimmychettan is such a wonderful person ❤❤

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. Рік тому +7

    hooo Epic episode happy to be a part of trvlista fam✨✨

  • @abdulhakeem8430
    @abdulhakeem8430 Рік тому +4

    കട്ടക്ക് നിൽക്കുന്ന ജിമ്മിച്ചേട്ടൻ വിത്ത്‌ സന്റപ്പൻ ക്രയത്തോടൊപ്പം തമാശയും നൈസ്.. സ്നേഹം ഉള്ള ജിമ്മിച്ചേട്ടൻ ബിങ് സല്യൂട്ട് 😘

  • @nasarutravelvlog7845
    @nasarutravelvlog7845 Рік тому +1

    Power tta...... Super
    ജിമ്മിയെ കാണുമ്പോൾ rockinte ഒരു face കട്ട് 😍😍😍😍😍

  • @nipunjohnkoshy
    @nipunjohnkoshy Рік тому +7

    Cinematography 😯❤️‍🔥

  • @binujohn925
    @binujohn925 Рік тому

    Thanks!

  • @ajaykumar-kc7ev
    @ajaykumar-kc7ev Рік тому +25

    His passion for flying was in his face & expression.. real words Jimmy bro 🥰 if you have a passion then try for it, the mother nature will show the way for that.
    Excellent episode Bro thanks to both 🤩

  • @Mohd-hp2rf
    @Mohd-hp2rf Місяць тому +1

    E video kanditt oru cmt idatha poyal swandam manasakshiya vanjikunade pole.orupaad ahalkark upakarapradam ahaya video ahan ide.enni upakaram illagilum iggana ok flight kariyagal namuk paranu thanila.sathiyam parayalo bayagara santhosham ahayi poyi.ellam kariyagalum paranu thana Jimmy bro and ide channel kannicha sandsppan brok ennda big salute.

  • @samjohn9061
    @samjohn9061 Рік тому +25

    Jimmyachan's attitude is great. How many of you remember seeing a radio or a calculator first time?. I was born and raised in a village near Pathanamthitta, I still remember that unbelievable moment from my childhood with a great amazement !!!. By Gods Grace now, I am one of the Judges Judging the worldwide Engineering design competition. As Jimmichan says, you can become what you want through relentless hard work, great desire and God's Grace.

  • @sasidharantm3276
    @sasidharantm3276 Рік тому +6

    Jimmy very nice gentleman ❤

  • @binoypg3365
    @binoypg3365 Рік тому +3

    ❤❤❤❤❤ജിമ്മി ചേട്ടൻ.. സാന്റപ്പൻ ❤❤❤❤❤

  • @simalsunesh2962
    @simalsunesh2962 Рік тому +3

    Jimmy chettan 😘 chindikan pattoo 😻✈️ pinala travatilista South Africa microlite poya team santapan mood 😌

  • @binumathew6042
    @binumathew6042 Рік тому +1

    Santappaaa...... Jimmy........ Full Power....... Proud Moment.... God Bless.....❤❤❤💫💫💫

  • @devantaar4381
    @devantaar4381 Рік тому +3

    ജിമ്മിച്ചൻ പൗളിയാണെ... Inspirational

  • @NIFFINVlogz
    @NIFFINVlogz Рік тому +1

    ❤️❤️ motivated 🥰🥰

  • @PraveenPraveen-xh9eh
    @PraveenPraveen-xh9eh Рік тому +9

    സാൻ്റപ്പാ സുഖമായിട്ടിരിക്കുന്നോ❤❤❤

  • @lifeisbeautiful1985
    @lifeisbeautiful1985 Рік тому +1

    ഇൻഡ്രോ പൊളിച്ചു സാന്റപ്പാ....😍😍😍 എപ്പിസോഡ് ഒടുക്കം വരെ... 👍🏻

  • @NJ-uq7cz
    @NJ-uq7cz Рік тому +6

    We become big and big fan of Jimmichen and Santappen.

  • @AbdulKhader-1877
    @AbdulKhader-1877 3 місяці тому +2

    Travalista ❤Santos 👏

  • @soorajkannoth5092
    @soorajkannoth5092 Рік тому +5

    Great episode as always ❤& always unique content. Both pilots are down to earth❤️

  • @ajith24pj430
    @ajith24pj430 Рік тому

    വീഡിയോയ്ക്ക് വ്യൂവേഴ്സ് പ്രതീക്ഷിച്ച അത്ര കണ്ടില്ല.. എത്ര കഷ്ടപ്പെട്ടാണ് ഓരോ ഷോട്ടും എടുക്കുന്നതെന്ന് മനസ്സിലായി... ജനത്തിന് വെറും വള് വള്... എന്ന വീഡിയോസ് മതി... എത്ര വലിയ ഇൻഫർമേഷൻ ആണ് ഈ വീഡിയോയിലൂടെ നൽകിയത്... ജിമ്മേച്ചനെ പോലെ ഒരു മനുഷ്യനെ കണ്ടെത്തുവാൻ സഹായിച്ചതിന് 👍🏻👍🏻

  • @preethakasipreethakasi3669
    @preethakasipreethakasi3669 Рік тому +3

    Sremichal sadhyamavathath onumilla enn Jimmy chettante anubhavam parayunu. Evade padichu ennathil arthamilla...👍❤

  • @sasik4623
    @sasik4623 Рік тому

    ജിമ്മി ച്ച ൻ ശരി ക്കും റോൾ മോഡൽ ആണ് ഒരുപാട് ഇഷ്ടം ജി വി തത്തിൽ കാണാൻ പറ്റാത്ത ത് കാണിച്ചു തന്നത് ന് സന്ടപ്പ നും ജിമ്ച്ഛനും thanks 🙏🙏🙏

  • @ROCKY-cj8bu
    @ROCKY-cj8bu Рік тому +3

    Ennum video verumpo mudangathe kanunna ore oru channel anu "TRAVELISTA". ENNUM vdokk vendi waiting& exciting anu ❤❤❤

  • @mikahel.l6001
    @mikahel.l6001 Рік тому +1

    അടിപൊളി background musicum ellam adipoli oru flim kanda feel

  • @ernadbabu
    @ernadbabu Рік тому +4

    great experience thank you so much team travelista ❤

  • @PrasadPk-e6o
    @PrasadPk-e6o Рік тому

    ഇത്. പുതിയ അറിവാണ്. താങ്കൾ ഒരു ലോക സജാരിയാണ്.🎉 ലോകം മുഴുവൻ സജാരിക്കാൻ മാതാവ്. അനുഗ്രഹിക്കട്ടെ .💯💪✈️🛩️✌️🇮🇳🤟

  • @MalluTruckerLife
    @MalluTruckerLife Рік тому +3

    Team Travelista ❤❤❤❤

  • @sairabasheer764
    @sairabasheer764 Рік тому +1

    American episodes ellam nannayitundu.wait chyunu; puthiya episodesinayi.ella states karangu.thankalude thudakka travel muthal sradhikunatanu.well wisher aanu.Evide chennalum nalla aalkare oppam kittunundallo; Jimmyepole, shyjo pole etc.bhagyamanallo.

  • @thomasprappai
    @thomasprappai Рік тому +3

    Powerful episode bro🎉❤

  • @ഇന്ത്യൻ-ഗ1ഴ

    ജിമ്മിച്ചൻ പുലിയാണ്.
    വെറും പുലിയല്ല പുലി സിംഗം😘
    സാൻന്റെപ്പനും ജിമ്മിച്ചനും❤️👍🙏.
    അനാവശ്യ ഡയലോഗ് ഒഴിവാക്കിയതിന് പ്രത്യേക നന്ദി🎉

  • @jbandgvlogs
    @jbandgvlogs Рік тому +3

    🥰🥰 santappan chetta,,,,you are really an inspiration,..............ithrem kalam ayittum 1 million entha akathath enna otta sangadame ullu......we love you brother❤❤

  • @zavierpi
    @zavierpi Рік тому +1

    Super episode...👏👏👏
    Thank you Santappan and Jimmichan!❤❤

  • @binujacob5168
    @binujacob5168 Рік тому +3

    സാന്റപ്പാ പൊളിച്ചു ❤

  • @mukalelharold
    @mukalelharold Рік тому +2

    Captain Santappanum, Captain Jimmykkum, Team Travalistakkum big salute… Super episode… Power Varatteeee

  • @HrudhickGeorge
    @HrudhickGeorge Рік тому +4

    Best episode ever santappa❤
    Jimmy chetta love you❤❤❤❤

  • @josephinegeorge678
    @josephinegeorge678 Рік тому +2

    USA🇺🇸All episode from travelesta Story and direction by jimmychen👌🏽👌🏽👌🏽power anu katto💪🏽

  • @ubaisromeo4551
    @ubaisromeo4551 Рік тому +3

    ❤❤❤❤❤ full vibe on.

  • @vijayanasvasv6678
    @vijayanasvasv6678 Рік тому +2

    സാന്റപ്പാ ജിമ്മിച്ചായൻ വല്ലാത്തൊരു പഹയൻ തന്നെയാണ് super ❤

  • @fias_kitchen
    @fias_kitchen Рік тому +9

    Cycle yatra thudangi flight vare ethiya Santappan big salute 🎉🎉🎉❤❤

  • @pradeeshdevise1579
    @pradeeshdevise1579 Рік тому +1

    Inspiring inspiring inspiring...Sandapaa..thanks a lot

  • @sathyanc7322
    @sathyanc7322 Рік тому +2

    സാന്റപ്പനും ജിമ്മിച്ചനും അഭിനന്ദങ്ങൾ

  • @thenditharam
    @thenditharam Рік тому +1

    Great and unique episode. Santappan oru abyarthana undu. Maximum interrupt cheyyathe jimmichane samsarippikkunathu kuruchu koodi interesting conversation aagum.

  • @santhoshneeliyara7981
    @santhoshneeliyara7981 Рік тому +5

    Santappa.......Power vannuttaaaaaa ❤❤❤❤❤ അങ്ങ് പറപ്പിക്ക് സാൻ്റപ്പാ....❤❤❤❤❤❤❤❤ ഒരു അടിപൊളി എപ്പിസോഡ് ❤ടീം ട്രാവലിസ്റ്റക്കിത് അഭിമാന നിമിഷം❤❤❤❤❤

  • @bayjuvarughese9913
    @bayjuvarughese9913 Рік тому

    ട്രാവലിസ്റ്റ ചാനൽ കുറെ നാൾ ആയി കാണുന്നു.. ഇപ്പോൾ കുറച്ചു നാൾ ആയി വരുന്ന കണ്ടന്റ് എന്നത് അധികം ആരും ചെയ്യാത്തത്.. അല്ലങ്കിൽ എല്ലാവരെയും കൊണ്ട് സാധിക്കാത്തത്... പല ചാനലുകളിലും എന്തൊക്കയോ കാണിക്കുന്നു... പക്ഷെ ഇതിൽ വരുന്ന കണ്ടന്റ് ചിന്ദിക്കുന്നതിന്റെയും അപ്പുറം... ജിമ്മിച്ചായൻ പറഞ്ഞത് പോലെ ഇടക്ക് ചുമ്മാ ഇരിക്കുമ്പോൾ പിള്ളാരെയും കൊണ്ട് ചുമ്മാ ഒന്ന് കറങ്ങും ഫ്ലൈറ്റിൽ.. പോന്നു മുത്തേ ജിമ്മിച്ചയാ പൊളിച്ചു... ❤

  • @PraveenKumar-wy2el
    @PraveenKumar-wy2el Рік тому +4

    സാന്റപ്പാ അടി പൊളി എപ്പിസോഡ് ❤❤ അപ്പോ ജിമ്മി ബായ്ക്കും സാന്റപ്പനും എല്ലാവിധ ആശംസകൾ❤❤❤

  • @shibujohn115
    @shibujohn115 5 місяців тому +1

    രണ്ടുപേരും super 👍

  • @maduraj1387
    @maduraj1387 Рік тому +6

    സാന്റപ്പാ ജിമ്മി പൊരിച്ചു ടീം ട്രാവലിസ്റ്റ ❤

  • @jithintc8093
    @jithintc8093 Рік тому +2

    Jimmychayant energy full on power santappow❤❤❤🔥🔥🔥

  • @rahim1234u
    @rahim1234u Рік тому +3

    What a content !!! Thanks Santappa...❤❤❤

  • @ajmalkm1014
    @ajmalkm1014 Рік тому +1

    🛫 Content-nte Palliperunaal Enthe Santappa
    💕 Full Power 🔥 Man
    😊Jimmychan uyyir 😘
    😘 Team Travelista 💕💕

  • @thasleemthasli7933
    @thasleemthasli7933 Рік тому +4

    മഴവിൽ episode team Travelista ❤🎉

  • @rijindasp306
    @rijindasp306 Рік тому +1

    Jimmychan's energy and his enthusiasm is incredible.recpect❤️

  • @mujibrahiman1231
    @mujibrahiman1231 Рік тому

    ഒര് അഹങ്കാരത്തിന്റെ പൊടിപോലും ഇല്ലാത്ത പച്ചയായ മനുഷ്യൻ ജിമ്മിച്ചൻ.. അത് കൊണ്ടാണ് അദ്ദേഹം ഇന്ന് അമേരിക്കയിൽ ഈ നിലയ്ക്ക് എത്തിയത്.... Full power travelista.. Santo & Jimmy cha. God bless you.. 💚🌹🌹👍🏼

  • @georgett_7
    @georgett_7 Рік тому +3

    Effort 🫡🫡🫡❤

  • @Krishnarao-v7n
    @Krishnarao-v7n Рік тому +1

    USA Part 10 Video Views Amazing Information 👌 Videography Excellent 👍👍💪💪💪💪

  • @fooddrinkstravel5415
    @fooddrinkstravel5415 Рік тому +2

    എല്ലാപേർക്കും മനസിലാകുന്ന രീതിയിൽ സ്‌ലോ ആക്കി സംസാരിച്ചാൽ ട്രാവലിസ്റ്റ് ഈ us ട്രാവലിംഗിനുള്ളിൽ 1 മില്യൺ അടിക്കും ❤

  • @shifinasdream5477
    @shifinasdream5477 7 місяців тому

    Sandappaaa Adipoli video,,, Jimmychayal super

  • @Josephj02
    @Josephj02 Рік тому

    Vallappozhum mathram Travelista Vdos kanunnathayirunnu. But American episodes- Jimmy chettan ullapol ulla episodes ellam kanunu ipol.. really cool.. especially Jimmy Chettan kidu man.. inspirarional.. such a cool and kidu man. 👏👏👏👍🏻👍🏻👍🏻

  • @amalachu9761
    @amalachu9761 Рік тому +2

    നിങ്ങൾ ഒരു പ്രസ്ഥാനം ആണ് സാന്റപ്പാ 😊🔥

  • @seenabiju5570
    @seenabiju5570 Рік тому

    Santappa... U r really blessed... Jimmichane പോലുള്ളവരെ ലോകത്തിനു പരിചയപെടുത്താനും ഇതുപോലെ ഉള്ള പുതിയ പുതിയ കാര്യങ്ങൾ experience ചെയ്യാനും കഴിയുന്നുണ്ടല്ലോ.. God bless uu😍

  • @Nch1993
    @Nch1993 Рік тому +2

    ജിമ്മിച്ചേട്ടൻ 🔥🔥🔥💙💙💙

  • @sathyapalane7983
    @sathyapalane7983 Рік тому

    സന്റപ്പാ പൊളിച്ചു. ജിമ്മിച്ചനെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤️🙏👍

  • @jerryfrancis8733
    @jerryfrancis8733 Рік тому +1

    അടിപൊളി 🎉

  • @RameshSreedaran
    @RameshSreedaran Рік тому +2

    Such a positive person jimmy bro…. Santappa thanks a lot for the excellent content you gave for us 🥰🥰🥰

  • @noufal37
    @noufal37 Рік тому

    👌👌👌ജിമ്മി ചേട്ടൻ ❤️
    സന്റോ ഉപദേശ രൂപേണയുള്ള അധിക സംസാരം കുറച്ചു കുറക്കണം എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു...
    മിക്ക വീഡിയോകളിലും റിപ്പീറ്റു ആയിട്ട് പ്രേക്ഷകരെ ഗുണദോഷിക്കൽ ആവശ്യമില്ലാതെ കടന്നു വരുന്നു.
    പ്രൊഫഷനലായി യാത്രയും വ്ലോഗിങ്ങിനും അത് അത്ര നല്ലതല്ല .
    ഏതെങ്കിലും ആളുകൾ മോശം കമന്റ്‌ ചെയ്താലും അതിൽ അസഹിഷ്ണുത കാണേണ്ടതില്ല.
    എല്ലാം പോസിറ്റീവ് ആയിട്ട് കാണുക.
    റോഡ് ട്രിപ്പ് വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു...

  • @sabuhakkim1106
    @sabuhakkim1106 Рік тому +2

    Mr. Santappan really an amazing content. Very knowledgeable video. Thanks for such an amazing video. Mr. Jimmy is briefing very nicely. A great personality. I love his positive attitude. Special thanks to Mr. Jimmy. Full power...

  • @ratheeshmr9670
    @ratheeshmr9670 10 місяців тому

    വിമാനത്തിനെക്കുറിച്ചുള്ള നല്ല അറിവുകൾ സമ്മാനിച്ചു 🙏🏻✌️🤝👍🏻💝💝💝💝💝💝💝💝💝💝💝

  • @jessiearthasseril6579
    @jessiearthasseril6579 Рік тому +2

    Great episode Santappan. Thanks to Jimmy for sharing your experience. Enjoying your adventurous journey. Best wishes.

  • @jaisonthekkoodan3512
    @jaisonthekkoodan3512 Рік тому +1

    തുടക്കം കണ്ടപ്പോൾ സിഐഡി മൂസ സിനിമയിലെ അവസാന രംഗം ഓർമ്മ വന്നു

  • @sfx878
    @sfx878 Рік тому

    ഇതിന്റെ insta story കണ്ടപ്പോഴേ പ്രധീക്ഷിച്ചിരുന്നു ജിമ്മിച്ചന്റെ ഒരു class item വരാനുണ്ടെന്നു ...hats off you guys❤❤❤

  • @tinsonkp
    @tinsonkp Рік тому +1

    Ee episode oru milestone anu sanatappa, , really great content, Jimmichan polichadukki, unbelievable energy.. santappa you are so blessed and lucky person… truly amazing episode….