ഇത് പാടിയത് രജനീകാന്തിന്റെ ഭാര്യയോ? Latha Rajinikanth Hit Songs | Puthooram

Поділитися
Вставка
  • Опубліковано 15 вер 2024
  • #LathaRajinikanth #Puthooram #Ragesh #Rajinikanth #Superstar
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    ThrillR by Ragesh
    Ragesh
    Ragesh Puthooram
    Puthooram
    Latha Rajinikanth
    Latha Rajinikanth Songs

КОМЕНТАРІ • 94

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Рік тому +166

    ശരിക്കും സർപ്രൈസ് 👍... അവർ ഒരു ഗായികയാണെന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്... ഈ അറിവ് തന്നതിന് വളരെ നന്ദി

  • @bennypaulose7458
    @bennypaulose7458 Рік тому +27

    കടവുൾ ഉള്ളമേ ഓർ കരുണൈ ഇല്ലമേ.... അൻപുള്ള രജനികാന്ത് ഫിലിമിലെ ഈ പാട്ട് ഒത്തിരി ഇഷ്ടം

  • @ratheeshk7515
    @ratheeshk7515 Рік тому +12

    ഒരുപാട് നന്ദി ഈ പുതിയ അറിവുകൾ നൽകിയതിന് 👍❤️❤️❤️❤️❤️❤️❤️

  • @INDIAN-ce6oo
    @INDIAN-ce6oo Рік тому +46

    ലത രജനികാന്ത് പാടിയ "മായാജാലം" എന്ന ആൽബത്തിലെ "ധിത്തിമിധിമിതാ..." എന്ന തമിഴ് വിളവെടുപ്പ് പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. വല്ലാത്തൊരു വശ്യതയാണ് ആ പാട്ടിന്.

  • @jayachinnu8174
    @jayachinnu8174 Рік тому +4

    ഈ വീഡിയോ കണ്ടതിനു ശേഷം ഇവർ പാട്ടുകാരി ആണ് അറിഞ്ഞ എത്ര പേർ ഉണ്ട്

  • @vishnupadmasreeyil4766
    @vishnupadmasreeyil4766 Рік тому +36

    ഇനിയും ഉണ്ട് ഭാര്യമാർ പാടി ഹിറ്റാക്കിയ പാട്ടുകൾ
    സബിത ചൗധരി (സലിൽ ചൗധരി)
    ലത (ഹംസലേഖ)
    ഗ്രേസ് (കരുണാസ് )
    ദിവ്യ (വിനീത് ശ്രീനിവാസൻ)
    ശോഭ (എസ് എ ചന്ദ്രശേഖർ)
    ശ്യാമ (സിജു തുറവൂർ)

  • @rishwinvn6867
    @rishwinvn6867 Рік тому +10

    Ragesh etta ningalude kandupitham vere level 💥🔥

  • @VinodVinod-q6l
    @VinodVinod-q6l Рік тому +4

    Nalla shabdham. ..rajani family ❤❤❤.puthiya arivinu Nanni chetta..all the best

  • @madhutp2794
    @madhutp2794 Рік тому +3

    പുതിയ അറിവ് നൽകിയതിന് നന്ദി

  • @subashcharuvil320
    @subashcharuvil320 Рік тому +10

    എമ്മാതിരി ശബ്ദം.. അടിപൊളി....

  • @maneeshkumar7218
    @maneeshkumar7218 Рік тому +1

    ❤❤Rajani sir kettiyillayirunnu nallaru paattukariye kuudi kittumayirunnu.. I love singers ❤❤❤

  • @shajeerkhan1936
    @shajeerkhan1936 Рік тому +23

    Ar റഹ്മാൻ വിദേശ സിനിമകളിൽ ചെയ്ത പാട്ടുകളും മ്യൂസികളും കോർത്തിണകിയ ഒരു വീഡിയോ വേണം വേണം

  • @ismailkadeeja7444
    @ismailkadeeja7444 Рік тому +6

    താരാട്ടു പാട്ടു കേട്ടു ഉറങ്ങാൻ പ്രിയസഖീ നിന്നെ എനിക്ക് കിട്ടിയത് ദൈവത്തിൻറെ അനുഗ്രഹം ആയി അതാണ് രജനീകാന്ത് നോട് പറയാനുള്ളത്

  • @anuraganil6218
    @anuraganil6218 Рік тому +27

    ലത രജനികാന്ത് ന്റെ ജീവ ചരിത്രം ഇഷ്ടപ്പെട്ടു. Total എത്ര പാട്ട് പാടി? 5 oh

    • @puthooramchannel
      @puthooramchannel  Рік тому +3

      എണ്ണം കുറവാണ്.

    • @mayadevimr3657
      @mayadevimr3657 Рік тому

      എനിക്കും ഇത് പുതിയ അറിവാണ്...😊 ഒത്തിരി സന്തോഷം തോന്നുന്നു... ❤️

  • @Anju_30
    @Anju_30 Рік тому +9

    ധനുഷ് എഴുതിയ, പാടിയ പാട്ടുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @seenas4057
    @seenas4057 7 місяців тому

    Thank u for ur rare topics.. Im your new subscriber.. Feel Sorry for the delay to reach u. Wish you all the bests 🎉🎉🎉🎉🎉🎉❤

  • @scarywitcter
    @scarywitcter Рік тому +6

    Tik tik tik lae matae das sr um jency ammayum paadiya song aanu eniq kuudthalishtam 'Poomalarnthida nadam idam pon mayile'.
    ഇതാദ്യത്തെ അറിവാണ് 👍👍♥️♥️

  • @insahan
    @insahan Рік тому +1

    Rajani Sir mother look 👀 so cute

  • @rajeshsubramanian865
    @rajeshsubramanian865 Рік тому +9

    Beautiful voice

  • @ajithjithu8069
    @ajithjithu8069 Рік тому +1

    ആദ്യമായിട്ടാണ് അറിയുന്നത്. Tks

  • @parvathyparu2667
    @parvathyparu2667 Рік тому

    സൂപ്പർ പുതിയ അറിവ് 👌👌👌👌

  • @rajeshsubramanian865
    @rajeshsubramanian865 Рік тому +2

    ബ്യൂട്ടിഫുൾ

  • @alphajohn4714
    @alphajohn4714 Рік тому +3

    Surprised ❤❤🎉

  • @sreelakshmisree4780
    @sreelakshmisree4780 Рік тому

    Adipoli❤️ejjathi voice🔥🔥🔥

  • @mayakrishna9002
    @mayakrishna9002 Рік тому +1

    അവരും വീണ്ടും onnayi❤️😍

  • @pavitrammedia2700
    @pavitrammedia2700 Рік тому +2

    Gud voice

  • @unniunni6505
    @unniunni6505 Рік тому +12

    All kerala rajini fans 🔥

  • @raseenanoushadS
    @raseenanoushadS Рік тому

    അനിരുദ്ധ് ❤‍🔥❤‍🔥❤‍🔥uff

  • @kuttychaathan3358
    @kuttychaathan3358 Рік тому +4

    Nice🎉🎉

  • @radhikaratish4916
    @radhikaratish4916 Рік тому

    Yes really surprise 👍

  • @jayasreerajagopal7710
    @jayasreerajagopal7710 11 місяців тому

    Mohanlal and Rajnikant are distant relatives... Y. Gee. Mahendra is co brother of Rajnikant. Y. Gee's uncle's daughter is Suchitra Mohanlal..

  • @pranavsunil60
    @pranavsunil60 Рік тому +1

    Aysheri appo kudumbathode tamil industry motham kayyil aaki vechirikkukayaanu alle 😂🔥❤️‍🔥 nthayalum surprise aayi😮

  • @anchumahadev5897
    @anchumahadev5897 Рік тому +1

    സൂപ്പർ 🙏👍

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +3

    Very Good Narration.. 👍👍❤️❤️

  • @evezblind1759
    @evezblind1759 Рік тому +1

    Even Vijay's mother is a singer

  • @babym.j8527
    @babym.j8527 Рік тому +12

    സോളോ ഗാനവും എന്നല്ല, സോളോയും എന്ന് മതി.സോളോ എന്നാൽ ഒറ്റയ്ക്കുള്ള ഗാനം എന്ന് തന്നെ.

    • @positivepicture
      @positivepicture Рік тому

      You are wrong! Solo means
      done by one person alone; unaccompanied.

    • @babym.j8527
      @babym.j8527 Рік тому

      Did you properly understand what I wrote. ? No.We should not say solo song. If a person sings in single It is called solo. Solo itself means singular song. If two singers sing together it is called Duet. We need not to say Duet song since duet itself plural Song, ie. singing two singers. I hope it is clear.

  • @KS96737
    @KS96737 Рік тому +1

    Pullikkaride brother nte mon alle Anirudh so music background ulla family anu athishayamilla

  • @MojiMohanan
    @MojiMohanan Рік тому

    Super

  • @welwisheranangoor9560
    @welwisheranangoor9560 Рік тому +7

    Indian Cinemayude Superstars Amithabh bacchan , Shahrukhan,Aamirkhan,Chiranjeevi,Mohanlal,Rajanikanth Ennivaraan.❤❤😊😊

    • @viswansree1
      @viswansree1 Рік тому +1

      Mohanlal😂

    • @je_suis_amor
      @je_suis_amor Рік тому

      Salaman khante naalilonn fans amir khan illa..

    • @welwisheranangoor9560
      @welwisheranangoor9560 Рік тому

      @@viswansree1 Manda buddiyanenn Swayam Theliyikkalle.

    • @viswansree1
      @viswansree1 Рік тому

      @@welwisheranangoor9560 fans thanne lalappane Manda bhudhi aakiya😱

    • @welwisheranangoor9560
      @welwisheranangoor9560 Рік тому

      @@viswansree1 Daa Kandille. idhokkekkond Koodiyaan Thaan Manda Buddi Aanenn Parayunnadh.

  • @snehavishnu9316
    @snehavishnu9316 Рік тому +2

    ❤️

  • @diyac8257
    @diyac8257 Рік тому

    Suuuuper

  • @aamiyoosephsageer
    @aamiyoosephsageer Рік тому

    Anirudh is her brother's son too..

  • @JithuRaj2024
    @JithuRaj2024 Рік тому +4

    നിങ്ങള്ക് മലയാളം കേരള സംസ്ഥാന അവാർഡ് കിട്ടിയ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്തുടെ

  • @saisimna2377
    @saisimna2377 Рік тому

    Super voice

  • @seyon813.
    @seyon813. Рік тому

    ആഹാ.. 👏

  • @saintsiddhartha7955
    @saintsiddhartha7955 Рік тому

    ... Good video making

  • @trinitymedia7023
    @trinitymedia7023 Рік тому

    നൻട്രി🎉.......അറിയാതെ പോയല്ലോ.....

  • @Girish749
    @Girish749 Рік тому

    Good singer

  • @xdcreations3075
    @xdcreations3075 Рік тому +2

    അറിഞ്ഞില്ല ആരും പറഞ്ഞില്ല

  • @dreamgirlscreations3858
    @dreamgirlscreations3858 Рік тому +2

    Dhanush Aiswarya officialy ippolm divorced alla

  • @ansilhuzain9383
    @ansilhuzain9383 Рік тому

    ❤️

  • @ananthrajendar9601
    @ananthrajendar9601 Рік тому +5

    വള്ളി എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയതും സിനിമ നിർമ്മിച്ചതും രജനി സാർ തന്നെയാണ്. രജനി സിനി ആർട്സിന്റെ ബാനറിൽ വന്ന സിനിമയാണിത്.

    • @je_suis_amor
      @je_suis_amor Рік тому

      Annamalai basha baba thudangi aa samyth vanna mikka padamgalum rajani develop cheytha threads aan

    • @ananthrajendar9601
      @ananthrajendar9601 Рік тому

      @@je_suis_amor 🥰

  • @divyavinod-be4dj
    @divyavinod-be4dj Рік тому +3

    Lakshmi Gopala Swami vayassayal ingane undakum alle😊😊

  • @swathykallungal284
    @swathykallungal284 Рік тому

    Veruthayalla anirudhinu ee kazhivu vanna vazhiii

  • @sarathunni2214
    @sarathunni2214 Рік тому

    Super❤❤❤😮😮

  • @manojsingerwayanad7052
    @manojsingerwayanad7052 Рік тому

    പുതിയ അറിവ്❤❤❤

  • @VyshnavVr
    @VyshnavVr Рік тому

    ലത മാഡ o help me house veham char Itty Kerala

  • @shajimini4140
    @shajimini4140 Рік тому

    SNVHSS Nedunganda Varkala Trivandrum

  • @danglinganjuu
    @danglinganjuu 11 місяців тому

    വെറുതെ ആണോ അനിരുദിന്റെ ആന്റി 👍🏼

  • @FinancialLife-ts1eg
    @FinancialLife-ts1eg Рік тому

    കാശ് ഉണ്ടാക്കാൻ പല മാർഗ്ഗങ്ങളും

    • @MuhammedShaaf
      @MuhammedShaaf Рік тому +1

      Nee pinne kattittaanoo jeevikunnath😂😂

  • @rasameer1687
    @rasameer1687 Рік тому

    വള്ളി സ്റ്റാർ ne കാണാൻ
    Poyi ജനങ്കള് വള്ളി ആയത്
    മിച്ചം

  • @algaming2510
    @algaming2510 Рік тому

    കടവുൾ മുള്ള ദേവോർ ❤️❤️

  • @abbasabbas2431
    @abbasabbas2431 Рік тому

    Thallayi poyi kalavu

  • @AnilKumar-hh6kx
    @AnilKumar-hh6kx Рік тому

    എല്ലാം ഒരുപോലെ

  • @வினுமோன்
    @வினுமோன் Рік тому +2

    Mohanlal ivarude relatives koodi aanu

    • @leninlazar6564
      @leninlazar6564 Рік тому

      Engane

    • @keralanews4891
      @keralanews4891 Рік тому

      ഇവരുടെ ചേച്ചിയെ വിവാഹം ചെയ്തത് സുചിത്ര ലാലിന്റെ അച്ഛൻ ബാലാജി യുടെ സഹോദരി പുത്രൻ വൈജിമഹേന്ദ്ര ആണ്

    • @rosemedia8909
      @rosemedia8909 Рік тому +1

      Suchitra annu relative

    • @வினுமோன்
      @வினுமோன் Рік тому

      @@rosemedia8909 Suchita mohanlal nte bharya alle

  • @AnupTomsAlex
    @AnupTomsAlex Рік тому +1

    👍🏼👏

  • @vipinvijayan6067
    @vipinvijayan6067 Рік тому +1

  • @ravisrworld2425
    @ravisrworld2425 Рік тому +2

  • @vyshnavkollareth8789
    @vyshnavkollareth8789 Рік тому