#BBMS6Promo

Поділитися
Вставка
  • Опубліковано 22 кві 2024
  • #BBMS6Promo "ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടി .." 'ജബ്രി'കൾ വേർപിരിയുമോ?
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 72

  • @rightway1006
    @rightway1006 Місяць тому +52

    ലാലേട്ടൻ ഈ week വന്ന് ഇതിനെ പറ്റി ഒരു അക്ഷരം ചോദിക്കാതെ ഇരുന്നാൽ മതി next week എല്ലാർക്കും clarity കിട്ടിക്കോളും.

  • @joicegijunechikattu2475
    @joicegijunechikattu2475 Місяць тому +171

    Ath aval Chodichu medichatha Ivalkk ith thanne venam ennullavar like 👍👍😂😂

    • @as..1686
      @as..1686 Місяць тому

      Choychath nalla alle apo athu manassilaki game kalikkalo

    • @thetruth1682
      @thetruth1682 Місяць тому

      Aval oru day koode illathapo avanu manasilayi otak kalikumpo ulla feel.

  • @ansisabiansisabi6196
    @ansisabiansisabi6196 Місяць тому +30

    അടുത്ത ബെല്ലോഡ് കൂടി ജബ്രികളുടെ പുതിയ നാടകം ആരംഭിക്കുകയാണ് സുഹൃത്തുക്കളെ.....

  • @shahalashareen5498
    @shahalashareen5498 Місяць тому +3

    Justice for sibin✊

  • @rakeebmansoor4984
    @rakeebmansoor4984 Місяць тому +24

    എന്തൊക്കെയാ ഇവിടെ നടക്കുന്നത്
    Jabris nxt one 😂🔥

  • @thahirmuquibily8262
    @thahirmuquibily8262 Місяць тому +24

    Adutha nadakam 😂😂😂 45 days n shesham aahn jasumolk ithoke manasilayennu 😅🤌🏽🤌🏽🤌🏽

  • @suji404
    @suji404 Місяць тому +8

    നാടക മാണെന്ന് പറയുകയേ ഇല്ല😢

  • @Kabeesh390
    @Kabeesh390 Місяць тому +13

    ഇതൊക്കെ മൂക്കളയുടെ ഓരോ game അല്ലെ gaybri അങ്ങനെയേ പറയും എന്ന് മൂക്കളക്കെ അറിയാം അങ്ങനെ gaybri നൈസ് ayyit ഒഴിവാക്കി

  • @smitha7462
    @smitha7462 Місяць тому +6

    10 മിനിറ്റ് കഴിഞ്ഞ് കാണാം രണ്ടും കൂടി കെട്ടിപിടിച്ചു ഇരിക്കുന്നത് 😂😂😂

  • @vinithagopakumar7096
    @vinithagopakumar7096 Місяць тому +5

    Kandal ariya udaippanennu😂

  • @Sachu416
    @Sachu416 Місяць тому

    അങ്ങനെ അതിനൊരു തീരുമാനമായി എന്തൊക്കെയായിരുന്നു കാട്ടിക്കൂട്ടിയത്🎉🎉

  • @MeenuMTK
    @MeenuMTK Місяць тому +9

    ഓസ്കാർ എടുത്തങ്ങു കൊടുക്ക്

  • @PradeepKumar-ul9js
    @PradeepKumar-ul9js Місяць тому

    Ith kamdittulla afsal nte reaction msg kando aarelum polichkkn🔥🔥🔥

  • @diyasworld8872
    @diyasworld8872 Місяць тому

    Njanjaaaayi😂😂😂

  • @foodvlogshanna2247
    @foodvlogshanna2247 Місяць тому +1

    അവക്ക് gabri ഇട്ട് കൊടുത്ത അടി വര പോരെ 😂അവളുടെ ചിരിക്കാനുബോൾ അറിയാം drama ആണെന്ന് 😂😂

  • @malebird3977
    @malebird3977 Місяць тому +11

    1.5 million subscribers, 600k insta followers ulla oru 23 vayasulla unmarried aayitulla pennide koode koodi avan onnu reach aakaan avale nalla pole use cheythu...atre ullu . Jasmin ❤❤❤

    • @sky-mt3hx
      @sky-mt3hx Місяць тому +3

      Purath oru relationship ulla aval ninn koduthath ok aahnalle enthonnade😂

    • @malebird3977
      @malebird3977 Місяць тому +3

      @@sky-mt3hx purathe aarka avide relationship illathayhe?. Srinish was in relationship when he met perly

    • @Nandu21950
      @Nandu21950 Місяць тому +2

      I think she used him as her toy 🧸 but now he is try to understand what she really is if he move on from her it will be good for him and his future

    • @rb483
      @rb483 Місяць тому

      Yes... Gabri is the real theppan

  • @luckypa9968
    @luckypa9968 Місяць тому

    Ithanu parayuka utharathil ninnathu kittiyathum illa kashathil irunnathu povukayum chaithu

  • @gopz8954
    @gopz8954 Місяць тому +1

    Ithu new drama directed by bigg Boss

  • @zerazzz6983
    @zerazzz6983 Місяць тому +2

    Madhura manohara moham 2 undel ivale vech cheytha mathi.jeevich kaanikkum😅

  • @ABHITECHNO-wn4zq
    @ABHITECHNO-wn4zq Місяць тому

    Tv off akkiyappo samaadaanm

  • @Purple14485
    @Purple14485 Місяць тому

    ഇതെന്താ bgm ഒക്കെ ഇട്ടു സീരിയൽ ആണോ , അതോ ജാസ്മിന് സെന്റിമെന്റ്സ് കിട്ടിക്കോട്ടേ എന്നോർത്തു ആണോ.?😅

  • @sreelakshmis4802
    @sreelakshmis4802 Місяць тому +1

    Congrats on destroying and even weakening a potential game and a strong gamer. Now continue showcasing and promoting this jabri drama and this trio. Atleast respect the other contestants and their efforts. But now the show just focus on this drama which totally degrade the definition of both love and friendship.If its a reflection of society (As they claim) atleast show some respect to what love or friendship stands for....
    Good work... and at the end give the winner title to this trio and let this end

  • @ANEESH718
    @ANEESH718 Місяць тому

    Resmin out side അറിഞ്ഞ matter പറയുക

  • @ivysteuwert140
    @ivysteuwert140 Місяць тому

    Next level of drama

  • @PradeepKumar-ul9js
    @PradeepKumar-ul9js Місяць тому

    ഇത് ഇപ്പൊ ഇവൾ ജിന്റോനോട് പറഞ്ഞപോലെ തന്നെ ആയല്ലോ ഉത്തരത്തു ഉള്ളത് പിടിക്കുമ്പോ കക്ഷത് ഉള്ളത് കൂടെ നോക്കണം എന്ന് ... ഏതായാലും കക്ഷത്തിൽ ഉള്ളത് എന്നെ പോയി ഇപ്പൊ ഉത്തരത്തിൽ ഉള്ളതും . അങ്ങനെ തന്നെ വേണം 😅

  • @anafathima5588
    @anafathima5588 Місяць тому

    Next drammaa..

  • @sreeregha6278
    @sreeregha6278 Місяць тому +13

    അപ്പോ ആ ഉത്തരം ജാസ്മിന് കിട്ടി. ഇനി ഒറ്റയ്ക്ക് നിന്ന് കളിക്ക്.. ഫുൾ പവറിൽ തന്നെ

  • @anittasebastain4579
    @anittasebastain4579 Місяць тому

    Next drama work out aakkan pedunna jasmin

  • @kathal934
    @kathal934 Місяць тому

    Ivalk ithreyum kalam clarity illariyunnu
    Ippo evidenn clarity pottimulachath ith one week povum pinne veendum thudangum 😡

  • @ruleroffullmoon
    @ruleroffullmoon Місяць тому

    Sathyam paranjaal Jasmine and Gabrikku viewers mandanmaar aanu ennanu feel cheyunnnathu immathiri puthiya nadakangalumayi irangiyaal janangalku manasilavilla ennanu karuthunnathu kashtam. This week Resminine Out aakanam athu kazhinju Gabri and athu kazhinju Jasmine. Sijo indu Jinto indu Sibin indu Sai indu Rishi indu Apsara Indu ivarokke mathi bigbossil nalla rasamulla kalikal kaanaan saadikkum Allathe Jabrikale pole serial nilavarathilum thaazhe ulla parupadikal kaananda

  • @Dazstar
    @Dazstar Місяць тому +3

    നിനക്ക് കിട്ടേണ്ടത് തന്നെ ആർന്നു ജാസ്മിൻ ഇനി മര്യാദക്ക് കളിച്ചോ 😂

  • @thejassurya2913
    @thejassurya2913 Місяць тому +4

    ഇന്ന് ബിഗ്‌ബോസിലെ ജീവിതകഥ പറയുന്ന ടാസ്കിൽ ഏറ്റവും ബോർ ആയത് ഗബ്രി. ഏറ്റവും നന്നായി സംസാരിക്കാൻ അറിയുന്നയാളാണ്. Buzzer സമയം എത്രയെന്ന് മനസ്സിലായതിന് ശേഷം പറഞ്ഞിട്ടും ഭംഗിയായി പറയാൻ പറ്റിയില്ല. അവൻ തന്നെ ഇത് വരെ പറഞ്ഞു കൊണ്ടിരുന്നത് പ്രകാരം ജാസ്മിനുമായി അവനുള്ള ബന്ധത്തെ കുറിച്ച് മാത്രമേ ആ ചെറിയ സമയം ഉപയോഗിച്ച് പറയേണ്ടതുള്ളു. അവൻ അത് പറഞ്ഞില്ല. ആ വീട്ടുകാരുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആൾ ലാലേട്ടനാണ്. എന്നിട്ടും ആദ്യം സ്റ്റേജിൽ ലാലേട്ടനെ കണ്ട അനുഭവം പറഞ്ഞ ഗബ്രി ഉൾപ്പെടെ എല്ലാവരും fake ആയി സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. ലാലേട്ടനെ സ്റ്റേജിൽ വെച്ചു കണ്ട അനുഭവം അവർ പല തവണ പറഞ്ഞതാണ്. ഇല്ലെങ്കിലും അതല്ല അവർ പറയേണ്ടത്. ലാലേട്ടനെ പൊക്കി പറഞ്ഞാൽ extra points കിട്ടും എന്ന് വിചാരിച്ചിട്ടാവും.

  • @ShajiGv1
    @ShajiGv1 Місяць тому +1

    എത്ര സമയത്തേക്ക് ആണ് വേർപിരിയൽ നാളെ പിറ്റേന്ന് ഗബ്രി ഒലിപ്പീരുമായ് ജാസ്മിനെ കടിക്കണത് കാണാലൊ

  • @minais7235
    @minais7235 Місяць тому

    Ithokke dramayane arum vishvasikkalle 🙏🙏

  • @SanthoshKumar-ki5qq
    @SanthoshKumar-ki5qq Місяць тому

    വേറെ എത്രയോ Lady contestants ഉണ്ട് But Jasmine പോലെ ഒരു വൃത്തിക്കെട്ട പെണ്ണ് വേറെ ഇല്ല.. വളർത്തു ദോഷം കഷ്ടം അവൾടെ വീട്ടുകാരെ സമ്മദിക്കണം

  • @sreerajkj8125
    @sreerajkj8125 Місяць тому

    😂😂😂😂😂 Jasmin ചീത്തപ്പേരാണ് എന്ന് മനസ്സിലാക്കിയപ്പോൾ, അടുത്ത ഡ്രാമേ എടുത്തു അത്രയും ഉള്ളൂ, ലാസ്റ്റ് ലാലേട്ടൻ വന്ന സമയത്ത് ഇവരെ പറ്റി പറയുമ്പോൾ പുറത്ത് കയ്യടിക്കുന്നത് ഇവർ കേട്ടു, അപ്പോഴും അവർ ഉറപ്പിച്ചു നല്ല നെഗറ്റീവ് ആണ് പുറത്ത് എന്ന്, അതുകൊണ്ട് പ്ലാൻ മാറ്റി, ജാസ്മിന് വേണ്ടി ഗബ്രി എന്തും ചെയ്യാൻ റെഡിയാണ്, ഇവിടെ സ്വയം മോശക്കാരൻ ആകാമെന്നും, ജാസ്മിൻ ഒരു പെണ്ണായത് കൊണ്ട് നല്ല ചീത്തപ്പേര് വരുമെന്ന് മനസ്സിലായതുകൊണ്ട്, ഇവർ തമ്മിൽ സംസാരിച്ച് ഞാൻ ഇങ്ങനെ പറയാം അപ്പോൾ നീ നോ പറയുന്ന രീതിയിൽ സംസാരിച്ചാൽ മതി, അപ്പോൾ എന്റെ ചീത്തപ്പേര് പതിയെ മാറിക്കിട്ടും എനിക്ക് സപ്പോർട്ട് കൂടും, അല്ലാതെ വെറും പൊട്ടന്മാർ ഒന്നുമല്ല ഇത് കാണുന്നവർ, ഇവൻ പിന്നെ ഫ്രണ്ട്ഷിപ്പിന്റെ പേരും പറഞ്ഞ് ആണല്ലോ ഇത്രയും നാൾ അവിടെ വന്ന് കാണിച്ചു കൂട്ടിയത് മുഴുവൻ, എന്തൊരു ഭൂലോക നാടകക്കാരാണ് ഇവരൊക്കെ, എല്ലാവരും ഒറ്റപ്പെടുത്തുന്ന ജിൻഡോയെ സപ്പോർട്ട് ചെയ്യുക എന്നതാണ്, ആ വ്യക്തി ഒരു മണ്ടൻ ആയിട്ടാണ് എല്ലാവരും ചിത്രീകരിച്ചു വച്ചിരിക്കുന്നത് അതിനുള്ളിൽ

  • @SP-hh9pz
    @SP-hh9pz Місяць тому

    ജാസ്മിന്റെ ബാപ്പ ഈ mzg കാണുകയാണെങ്കിൽ ഒരു വാക്ക് പറഞ്ഞോട്ടേ.....
    Big biss ഷോയിൽ കിട്ടുന്ന പൈസയേക്കാളും, ഏറ്റവും വലുത് നിങ്ങളുടെ കുടുംബത്തിന്റെ മാനമാണ്, സ്വന്തം മകളുടെ ഭാവിയാണ്...... കേവലം പൈസക്ക് വേണ്ടി മകളെ ഇങ്ങനെ നാണം കെടുത്തരുത്..... അതിനെ വിളിച്ചോണ്ട് പൊക്കൂടെ..

  • @treesaanu3698
    @treesaanu3698 Місяць тому +7

    നിനക്ക് ഇത് കിട്ടിയാൽ പോരാ , നിൻ്റെ കോഴി സ്വഭാവം വെച്ച് വേറെ ആരെ എങ്കിലും കിട്ടുമോ എന്ന് നോക്കൂ

  • @ANEESH718
    @ANEESH718 Місяць тому

    Combo negative ആണ് എന്ന് resmin പറഞ്ഞു . Drama കളിച്ചു പിരിക്കുക ആണ്.

  • @shamnushafeek2411
    @shamnushafeek2411 Місяць тому

    Ith vare jasmin ellaarem thechu innu jasmine oraal thechu

  • @SunithaSajith-mj8wg
    @SunithaSajith-mj8wg Місяць тому

    Ival enthina ingane action kanikkunnath

  • @muhammedaslah2423
    @muhammedaslah2423 Місяць тому

    എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 😅

  • @farhanapvk7809
    @farhanapvk7809 Місяць тому

    Jasmine good player ❤❤strong player ❤❤❤

  • @jyothishbhasi7470
    @jyothishbhasi7470 Місяць тому +6

    വല്ലാത്ത ഡ്രാമ തന്നടെയ് 🙄🙄

  • @user-uz5or6lk8i
    @user-uz5or6lk8i Місяць тому

    മെയിൻ മേശരി മുസ്ലിം മോഡൽ സർക്കിൾ മോഡൽ വാച്ച് ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ഉ ഉ

  • @rosem5639
    @rosem5639 Місяць тому

    Bigboss please ee jabri vittupidi,vere content elenkil show kondupokunathil artham ella,bhayakara veruppikkal aanu avarude acting oke...we are not here to see a television serial..we expect more from this show..avare aarenkilum onnu purathaku..let the game change..worst season if have ever seen😱

  • @queen_girl2918
    @queen_girl2918 Місяць тому

    Hehehe😂😂😂

  • @akkuunni5359
    @akkuunni5359 Місяць тому

    Drama
    Angane Resminte scriptil Jabro pezhakalude acting😂

  • @reshmakrishna3628
    @reshmakrishna3628 Місяць тому

    Moonjii

  • @shahanashahana6448
    @shahanashahana6448 Місяць тому

    Ith verum naadakaam😅avalde chiri kandille

    • @faizu5615
      @faizu5615 Місяць тому +1

      Jasmine Karanjalum,chirichalum drama...
      Bakki ullavar karanjal real..
      Enthuvadey

    • @shahanashahana6448
      @shahanashahana6448 Місяць тому

      @@faizu5615 ithinu munbum ivalde Kure naadakam kandaittillayo sir

  • @dancelover187
    @dancelover187 Місяць тому

    Naaanamille ningalk ee serial kaanikan.. idinu vendiyano maryadak game kalicha sibine ningal insult cheydu purathakiyath. Ningalk idu 18+ b grade serial aakanamalle? Lesham... uluppp!!!! Idilum nallath katta paara eduth kakkan ponatha enu parayan paranju veetil illavar

  • @Neeraj22663
    @Neeraj22663 Місяць тому

    ശ്രീതു സിജോ... അർജുൻ ജാസ്മിൻ കോമ്പോ വന്നാൽ പൊളി ആയിരിക്കും...

  • @MUSIC-WORLD.-
    @MUSIC-WORLD.- Місяць тому +4

    നിനക്ക് ഇതു വേണമെടി... നീ ഓർത്ത് നീ എല്ലാം തികഞ്ഞവൾ ആണെന്ന്.. നീ ഈ വീടിനുള്ളിൽ പ്രേക്ഷകരെപ്പോലും എന്തിന് സ്വന്തം തന്തയേം തള്ളയേം വെല്ലുവിളിച്ചു നീ കാണിച്ച പ്രകടനങ്ങൾ ആരും മറക്കില്ല.. ജീവിതം മുഴുവൻ കരയാനുള്ളത് നീ ഇവിടെ നിന്നും സമ്പാദിച്ചു.. ഇനി മരണം വരെ നിനക്ക് വിശ്രമമില്ലാതെ കണ്ണീരൊഴുക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. സ്നേഹമെന്ന പേരിൽ ഒരാളെയും വഞ്ചിക്കാൻ പാടില്ല.. അതാകട്ടെ നിനക്കുള്ള പാഠം. 👍👍👍

  • @sasioolanpara
    @sasioolanpara Місяць тому

    😭😭😭😭😭😭പാവം ജാസ്‍മി ,, ബിഗ്ഗ്‌ വേസ്റ്റേ ലവൻ തഴഞ്ഞസ്ഥിതിയ്ക്ക് എനിയ്ക്ക് തരാമോ ആ കൊച്ചിനെ ? കുളിയ്ക്കില്ലെങ്കിലും ഞാൻ അവളെ വെള്ളിപോലെ നോക്കിക്കോളാം ..

  • @user-yc1iq3re4h
    @user-yc1iq3re4h Місяць тому

    😂😂😂😂😂