കാര്യങ്ങൾ എല്ലാം വൃത്തിയായി പറഞ്ഞ് കൊടുത്തിട്ടുണ്ട്❤️😊 Abhishad Guruvayoor | LIFE | CAREER | MYG MIT

Поділитися
Вставка
  • Опубліковано 30 вер 2024
  • For more videos👇
    • BOSS in BENZ (KL 46 Z ...
    • BUSINESS MOTIVATION💼
    • MOTIVATION & FUN🔥😀
    • EDUCATIONAL & FUN 😀🤝
    • My Vlog😍
    • MY Shorts😁
    #abhishadguruvayoor #myg #mygdigital #myginstituteoftechnology #malayalam #course #smartphone #homeappliances #reengineering
    MYG MIT
    ➡️Smartphone Re-engineering
    ➡️Home Appliances & Consumer electronics Re-engineering
    +2 | Degree | ITI | Diploma |
    എന്നീ യോഗ്യതയുള്ള ആർക്കും പഠിക്കാം
    ⛳Myg Institute of technology
    7994 333 666

КОМЕНТАРІ • 61

  • @Naturalktm
    @Naturalktm 4 дні тому +16

    കാണുന്നതിനു മുമ്പേ ലൈക്‌ ഉം കമന്റ്‌ അത് ഈ വീഡിയോയിക്ക് മാത്രം സ്വന്തം ❤❤

  • @manjusivakumar7217
    @manjusivakumar7217 7 годин тому +4

    Ente ponnu manushya ningale
    Njangalku endhishttamanenno❤

  • @geminiachu-bz1hu
    @geminiachu-bz1hu 4 дні тому +12

    ഹായ് ബ്രോ.... എല്ലാ ക്ലാസും കേൾക്കുന്ന, sir നെ ഒത്തിരി ഇഷ്ട്ടപെടുന്ന ആളാണ് ഞാൻ.... സൂപ്പർ ♥️

  • @pristinecave
    @pristinecave 3 дні тому +6

    യാത്ര ഒരു overrated സംഭവമാണ്‌. എല്ലാവരും യാത്ര പോകാൻ ഇഷ്ടമുള്ളവരാകണം എന്നില്ല. മറ്റുള്ളവർ യാത്ര പോകുന്നുണ്ടെന്ന് കരുതി ഒരാൾ യാത്ര പോകരുത്‌. അയാൾക്ക്‌ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ മാത്രം പോയാൽ മതി. വീട്ടിലും നാട്ടിലും നല്ല സന്തോഷം കിട്ടുന്നുണ്ടെങ്കിൽ യാത്ര പോകേണ്ട ആവശ്യം ഒന്നുമില്ല. ചിലർക്ക്‌ യാത്ര ക്ലേശകരമായ ഒരു സംഗതിയാണ്‌. പൈസ ഇല്ലാതെ കടം വാങ്ങി പതിനായിരങ്ങളും ലക്ഷങ്ങളും ചെലവാക്കി യാത്ര പോകുന്നവരും ഉണ്ട്‌. അതിനോട്‌ ഒട്ടും യോജിക്കാൻ കഴിയില്ല. യാത്ര പോകാത്തവരെ യാത്ര ചെയ്യുന്നവർ കുറ്റപ്പെടുത്തി സംസാരിക്കുന്നവരും ഉണ്ട്‌.

    • @kevin-ry6tg
      @kevin-ry6tg 3 дні тому +1

      Correct ,ellarum yathra poyitt karyamilla ,aa yathrayil ninnum vallathum padikkan kazhivullavan poyitte karyamillu eg sgk,chumma stalam kanditt karyamilla athine vilayiruthanilla intelligence venom

  • @SAJI___
    @SAJI___ 3 дні тому +3

    എത്ര ടെൻഷൻ ഉണ്ടെങ്കിലും മാഷിൻറെ ഒരു വീഡിയോ കണ്ടാൽ മതി മൈൻഡ് റിലാക്സ് താങ്ക്യൂ മാഷേ😊❤

  • @baachenliving2063
    @baachenliving2063 4 дні тому +5

    അപ്പോ പാട്ടുകാരനുമാണ്....❤

  • @dradityasuresh4126
    @dradityasuresh4126 3 дні тому +4

    യാത്ര chyyuka എന്നാൽ അത് കഴിവാണ് ❤❤❤❤.. കറക്റ്റ്
    Hi sir..Njn Dr Aditya...
    Sirde class attend ചെയ്തിട്ടുണ്ട്.. തൃശൂർ elite il vach..Sitaram ayurveda Conduct cheythath ❤❤❤❤

  • @DiluDinu-fh7ou
    @DiluDinu-fh7ou 4 дні тому +3

    Hai sir.. ഞാനും എല്ലാം ക്ലാസും കാണാറുണ്ട്. 👍👍🤩

  • @angrygrl4446
    @angrygrl4446 4 дні тому +2

    👌🏼👌🏼👌🏼വീഡിയോ ഒക്കെ സൂപ്പറാണ് ഞാൻ നിങ്ങളെ എവിടെ കാണുന്നോ അവിടെയെത്തും 😊😊

  • @SAJI___
    @SAJI___ 3 дні тому +1

    സാറ് സൂപ്പർ ആണ്😊 ഞങ്ങളൊക്കെ പ്രണയിച്ചിട്ടുണ്ട് പക്ഷേ പറയാനും സാധിച്ചിട്ടില്ല അതും ഒരു കാലം😂😂😂😂😂😂😂😂😂😂😂😂😂😂 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤

  • @abhinavshaju3880
    @abhinavshaju3880 4 дні тому +4

    എന്ത് രസ സാർ ന്റെ ക്ലാസ്സ്‌ ❤

  • @ajithauthaman8625
    @ajithauthaman8625 4 дні тому +4

    ആ ഫോട്ടോഗ്രാഫർ എന്താ അങ്ങനെ ഫോട്ടോ എടുക്കുന്നത്

    • @Abhishadguru
      @Abhishadguru  4 дні тому +1

      Video Aanu🤗

    • @NasmaWadi-u6r
      @NasmaWadi-u6r 4 дні тому

      അവന്റെ കയ്യിന്നു എന്തോ താഴെ പോയിക്കാണും.... അത് തപ്പുകകയാണവൻ 😎

  • @malluprince4069
    @malluprince4069 4 дні тому +3

    sir , me and my wife is going through some difficult period and i watch all your videos to get some relief and confidence ❤❤ thank you so much sir for your efforts.. god bless you ❤

  • @SimiS-y2w
    @SimiS-y2w 3 дні тому +1

    എല്ലാ വീഡിയോയും പലതവണ കണ്ടു കഴിഞ്ഞു....

  • @RajalaksmiGRRajalaksmiGR
    @RajalaksmiGRRajalaksmiGR 2 дні тому +1

    നേരിട്ട് കാണുമ്പോ ഞാൻ കെട്ടിപ്പിടിക്കും... ഉറപ്പാ അത്രക്കും ഇഷ്ട്ടാണ് ഈ മനുഷ്യനെ ❤❤❤❤

    • @Abhishadguru
      @Abhishadguru  2 дні тому

      ❤️❤️

    • @RajalaksmiGRRajalaksmiGR
      @RajalaksmiGRRajalaksmiGR 2 дні тому

      @@Abhishadguru ഒത്തിരി ടെൻഷൻ വരുമ്പോൾ ഒക്കെ ഇക്കാന്റെ ഓരോ പോസ്റ്റുകൾ കാണും ട്ടോ ❤️‍🔥രണ്ടു മൂന്നു വർഷം മുന്നേ മൊബൈൽ താഴെ വീണു പൊട്ടി
      ഈ അടുത്താണ് മോൻ മൊബൈൽ നന്നാക്കി കൊണ്ട് തന്നത്. വീണ്ടും പോസ്റ്റുകൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഹൃദയം നിറഞ്ഞ സ്നേഹവും അഭിനന്ദനങ്ങളും 🙏🙏🙏❤️‍🔥❤️‍🔥❤️‍🔥😄😄😄👍👍👍👍

  • @miniwilson-r1o
    @miniwilson-r1o 4 дні тому +7

    ക്യാമറ man എന്തോ തപ്പുന്നു 😁

  • @beenas9090
    @beenas9090 3 дні тому

    എല്ലാ വീഡിയോകളും ഞാനും കാണാറുണ്ട്❤❤❤❤❤

  • @abdulsathar367
    @abdulsathar367 3 дні тому

    ഇയാളെ പോലെയാളും - JR സ്റ്റുഡിയോ നടത്തുന്ന ജിതിൻ രാജും സ്ക്കൂൾ അധ്യാപകരായി വരില്ല - കഴിവുള്ളവർ പുറത്തോ ?😊😊

  • @anishasreejith4088
    @anishasreejith4088 4 дні тому +2

    ❤❤❤❤

  • @fouziyapk786
    @fouziyapk786 3 дні тому

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് സർ. എത്ര ടെൻഷനു ണ്ടെങ്കിലും മാറും. സാറെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ sir

  • @kalathiruvathira8281
    @kalathiruvathira8281 4 дні тому +1

    ❤❤❤❤🥰🥰🥰👌🏽👌🏽👌🏽😂😂👍🏽

  • @aswathybosebose2067
    @aswathybosebose2067 3 дні тому

    Sirnte class othiri estane ithuvare kanan pattiyittilla sirte adtha ane veede kanan pattittilla❤️❤️❤️❤️❤️❤️❤️❤️❤️

  • @namithamadhu-ok8gb
    @namithamadhu-ok8gb 2 дні тому

    Full video idamo

  • @JuvairiyaShajahan
    @JuvairiyaShajahan 4 дні тому +1

    First❤

  • @anaghapb4277
    @anaghapb4277 2 години тому

    Super

  • @FeminaPuzhakkal-bz7ev
    @FeminaPuzhakkal-bz7ev 3 дні тому

    Online ayitt padikkan agrahamundo Mttc Ppttc Arabic ttc fasion desgning Mehandi course buitition course cheyyanel pls contact ettu onpathu naalu moonnu onnu randu onnu naalu anju naalu

  • @krdevagi3139
    @krdevagi3139 3 дні тому

    Sir Nannai Padi 👌👌 Speech asusual Gamberam ❤❤❤❤

  • @eljomundackal4572
    @eljomundackal4572 9 годин тому

    T Shirts kalakki
    Ethupole t shirt eduka

  • @liniajith167
    @liniajith167 День тому

    😂😂

  • @julibiju1357
    @julibiju1357 4 дні тому +1

    👏👏👏👍👍👍

  • @thasniyaanwer9577
    @thasniyaanwer9577 3 дні тому

    Hai

  • @vishnu2255-n6z
    @vishnu2255-n6z 3 дні тому

  • @sujiraj6271
    @sujiraj6271 3 дні тому

    Super❤

  • @soniyawilson3565
    @soniyawilson3565 3 дні тому

    Hi sir

  • @shabushareef7283
    @shabushareef7283 3 дні тому

    Hii sir😊😊😊

  • @GaruT-n9n
    @GaruT-n9n 3 дні тому

    👍🏻👍🏻👍🏻👍🏻

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 4 дні тому

    Sir❤❤❤❤❤

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 дні тому

    😊🥰

  • @Thanzaandesigns
    @Thanzaandesigns 3 дні тому

    ❤️❤️

  • @sreedeviram2667
    @sreedeviram2667 4 дні тому

    👍👍👍👌🥰🥰😂😂😂❤️

  • @ajithauthaman8625
    @ajithauthaman8625 4 дні тому

    ❤❤❤❤

  • @Junaina_Riyas
    @Junaina_Riyas 4 дні тому

    ❤❤❤

  • @sandhyam.n.1359
    @sandhyam.n.1359 4 дні тому

    👍👍👍😊😊😊

  • @minirajesh6263
    @minirajesh6263 4 дні тому

    ❤❤❤❤❤

  • @ajithks8354
    @ajithks8354 4 дні тому

    Aqua man

  • @Dhanyaknair
    @Dhanyaknair 4 дні тому

    ❤❤

  • @rosinamuneed3774
    @rosinamuneed3774 4 дні тому

    🎉

  • @beautifulmotivations2033
    @beautifulmotivations2033 3 дні тому

    Hi സർ...... സാറിന്റെ contact നമ്പർ തരുമോ pls.... എന്റെ അനിയന് സാറിന്റെ ക്ലാസ്സ്‌ നേരിട്ട് അറ്റൻഡ് ചെയ്യണമെന്നുണ്ട്..... കൗൺസിലിംഗ് ആഗ്രഹിക്കുന്നു....ഞങ്ങൾ kollam കരുനാഗപ്പള്ളി നിന്നാണ്..... Formalities എങ്ങനൊക്കെ എന്ന് അറിയില്ല...