Rakthamillatha Manushyan Malayalam Full Movie | M. G. Soman | Jayabharathi | Vidhubala | Sukumari
Вставка
- Опубліковано 9 лют 2025
- Follow Our Whatsapp Channel : whatsapp.com/c... Movie Rakthamillatha Manushyan
Directed by Jeassy
Written by V. T. Nandakumar
A. Sheriff (dialogues)
Screenplay by A. Sheriff
Produced by J. J. Kuttikkad
Starring M. G. Soman
Jayabharathi
Adoor Bhasi
Jose
Manavalan Joseph
Cinematography Anandakuttan
Music by M. K. Arjunan
Production
company
Kuttikkattil Films
Distributed by Kuttikkattil Films
Release date
30 March 1979
Country India
Language Malayalam
Rakthamillatha Manushyan Malayalam Full Movie | M. G. Soman | Jayabharathi | Vidhubala | Sukumari
#malayalammovie
#bestmalayalammovie
#superhitmalayalammovie
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Full Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / malayalamfullmovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
ഫേസ്ബുക്കിൽ ക്ലിപ്പ് കണ്ട് സിനിമ കാണുന്നവർ ആരൊക്കെയുണ്ട്
U ട്യൂബിൽ തന്നെ കണ്ട് വന്നതാ
😂
kochu kallan😂
😂
ഞാനുണ്ട്......
പതിവ് വഴികൾ വിട്ടു സഞ്ചരിച്ച മനോഹരം ആയ സിനിമ ജയഭാരതി അടൂർ ഭാസി അഭിനയം ഗംഭിരം
തല്ലിപ്പൊളി പടം
എന്തുചെയ്യാനാ എല്ലാർക്കും ഈ ശിവേട്ടനെ മതി.......🤭😆 ശിവേട്ടൻ ഒരു സംഭവം തന്നെ.....😁
Sambhavam polum paranari aanu,adwanichu joli cheyyan vayyatha thendi
@@DeepthiShivakumar 🤣🤣🤣
ജയഭാരതിയെപ്പോലൊരു ആറ്റൻ പീസിനെ വേണ്ടാന്ന് വച്ച ശിവൻ വെറും ശവമാണ് ശവം
തുടക്കം മുതൽ ഒടുക്കം വരെ ഒരേഭാവത്തിൽ അഭിനയിച്ച് സോമൻ തകർത്തു 💪
😢
😁😁😁
😢
Jayabharathi somae pinnilakki
VERY BAD SOAM ACTING
ജയഭാരതി... സൗന്ദര്യവും... അഭിനയ മികവും കൊണ്ടു അനുഗ്രഹിതയായ നടി
Jayabharathi excellent performance Anu She deserves Best actress State & National award
@@hilalmedia7316ഈ റോൾ ജയഭാരതിയ്ക്ക് മാത്രമേ കഴിയൂ
പഴയ മലയാ. സിനിമകൾക്കൊരു വലിയ കഥ കാണും. നടികൾ സുന്ദരികളും.
ജയഭാരതിയുടെ ചിരി എന്തു രസമാ കാണാൻ ❤
Qa
Anyone here after Saji Somans interview ? This is a really good film except that last scene
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് കോണത്തിൽ വെച്ചെന്നു കേട്ടിട്ടേ ഉള്ളൂ.. ഈ സിനിമയിൽ കൂടി കണ്ടു😒.. super cinima 🩷
ജയഭാരതി അമ്മയുടെ അഭിനയം സൂപ്പർ
1AQQQ
Jayabharathi ചേച്ചി മികച്ച അഭിനയം കാഴ്ച വെച്ചു സൂപ്പർ 👍👍👍👍
Yes 👌🏻👍🏻
അന്നും ഉണ്ടായിരുന്നോ ഇങ്ങനത്തെ ബർത്ത്ഡേ പാർട്ടിയും കേക്ക് മുറിയും യൂണിഫോമും ടൈയും ഒക്കെ 😛
ജയഭാരതി നല്ല ഡാൻസറും ആണ് .
I saw only Subha: not Jayabarathy.
Endoru Beauty aann jayabharadhi
ക്ലൈമാക്സ് ഒന്നുടെ സൂപ്പർ അക്കാമായി... ജയഭാരതി മാഡംജീവിച്ചു
അവിഹിതത്തിന്റെ മുത്തുകൾ ചേർത്ത് മാലയാക്കിയ കഥ.... ഹയ്യയ്യോ... കഷ്ട്ടം.... ചിലർ ഇത്തരം കഥകളിൽ നിന്ന് ശരിയും ചിലർ തെറ്റും പഠിക്കും. സ്നേഹം മനുഷ്യനെ ഭ്രാന്തനും , ഭ്രാന്തനെ മനുഷ്യനും ആക്കുന്നു എന്ന് കേട്ടിട്ടുണ്ട്.
ഇവിടെ സ്നേഹത്തിനു മൂല്യം ഇല്ലാത്ത അവസ്ഥയാണ് കഥയിൽ. എനിക്ക് തോന്നുന്നു കഷായം ഗ്രീഷ്മ ഈ സിനിമയിലെ സുകുമാരിയെ അനുകരിച്ചത് ആണോ എന്ന് 🙃
,.👌🏻👌🏻👍🏻🔥
നായിക, നായകൻ, സഹ നായിക, അവളുടെ ex ... എല്ലാം നാടക അഭിനയം 🤦♂️ അടൂർ ഭാസി, സുകുമാരി, ശങ്കരാടി, അന്ത്രയോസ്.. കൊള്ളാം 👍
Jayabharathi super performance....she should have got an award.
ജയഭാരതിയെകാണാൻ എത്രസുന്ദരിയാ 🥰🥰🥰
Valare nalla actress anu
1.37.25.. ജീവിതത്തിൽ ഒരു തവണ എങ്കിലും ഇതുപോലെ പറയാത്തവർ കാണില്ല..
1:04:54. I loved the expression in jayabharati's eyes. It's full of love and affection. Adding to it women look so cute in lungi and blouse.
സത്യം..ലാസ്റ്റ് കുത്തു കൊണ്ടിട്ടു രക്തം വന്നില്ല. അറിഞ്ഞിട്ട പേര് തന്നെ
ജയഭാരതി 😢😢😢😢
Jayabharadhi super.What a beaty. Excellent acting .congrats.🙏🙏🙏
ജയഭാരതി ഇതിൽ ജീവിക്കുകയാണോ എന്ന് തോന്നിപ്പോവും...
അതേ ഭാരതി chechi ജീവിക്കുകയായിരുന്നു
Yes exactly correct 💯 Excellent performance
വിധുബാല എന്തിനീ പടത്തിൽ അഭിനയിച്ചു എന്ന് മനസിലാവുന്നില്ല !!!
തുടക്കം ആയത് കൊണ്ട് ആകും
അവർ വരുന്ന വര്ഷം 1968 ൽ ഈ പടം വരുന്നത് 1979 ൽ പിന്നെ എങ്ങനെ തുടക്കം ആവും
Out aayi kondirikkunna samayamaakum
Jayabharathi Chechi polichu suuuuuuuuuuuuper acting pinne soman sir good performance ❤
നല്ല പടം... മൂഞ്ചിയ ക്ളൈമാക്സ് ആയിപ്പോയി എന്നുമാത്രം... 🙏
ലോകത്ത് ശിവേട്ടൻ മാത്രെ ആണായിട്ടുള്ളോ??
Female mindset is unpredicted
Ithuolathe sthreekalkku pattiyavan,athreyullu.
Superrr power full lady jayabaradhi
ഈ ചിത്രത്തിൽ സോമന് 5നായികമാരുണ്ട്
ശുഭ, ജയഭാരതി, വിധു ബാല, സുകുമാരി, കാഞ്ചന
ഇവിടെ കാഞ്ചന 1939-ൽ ജനിച്ചതാണ് നടി മീന / സുകുമാരി ഇവരേക്കാളും പ്രായം ഇവർക്കുണ്ട്
ഇവർ എയർഹോസ്റ്റസ് ആയിരുന്നു
പക്ഷേ ഇതിൽ കൊച്ചു പെണ്ണിനെ പോലെ
ഇതിലെ മറ്റെ നടന്റെ പേര് പറയാമോ?(സോമൻ, അടൂർ ഭാസി,)??
6
ക്ലൈമാക്സ് നശിപ്പിച്ചു.
ഒരു തള്ളയെ മേക്കപ്പ് ഇട്ട് കൊണ്ട് വന്നാൽ തിരിച്ചറിയില്ലെന്നു കരുതിയോ
@@aneeshantony4780 ശങ്കരാടി
ഞാൻ ആരെയും ആരെയും സ്നേഹികുന്നില്ല
ഞാൻ എന്നെ മാത്രം ആണ് സ്നേഹിക്കുന്നത്
I saw this movie many years ago but I forgot and certain scenes reminded me .
തേപ്പുപെട്ടി ശിവേട്ടൻ 😂😂😂
ഈ സിനിമയും മോഹൻ ലാൽ എം ടി.. ഐ വി ശശി ടീമിന്റെ ഉയരങ്ങളിൽ എന്ന സിനിമയും തമ്മിൽ എന്താണ് വിത്യാസം.. ചവിട്ടു പടികൾ കയറാൻ സ്ത്രീകളെ ഉപയോഗിക്കുന്ന നായകൻ 🤔
അതിൽ മോഹൻലാൽ ക്രിമിനൽ ആണ്.. സോമൻ കുറച്ചുകൂടി വ്യക്തിത്വം ഉപയോഗിക്കുന്നു
Sivettan seems like an old version of mukundan unni character from mukundan unni associates
Pazhaya cinemakalile naayikamar ellam ethra bold aanu. Angane bold aayitulla character aanu jayabharathiku ee cinemayil. Sheela, jayabharathi, seema, sugumaari,sreevidhya angane orupadu naayikamar. Edhu praayathilum edhu rolum avr cheyum. Nadaan oru kaamukiyaayum, ammayayum, pakvadha ulla bhaaryayum, pinne ee cinema yile naayikayude kadhapathrangalum avr mikacha reedhiyil cheyum. Naayakanmaarodopam malsarichu abhinayikum.
Ennal innathe cinema kalil ellam oru naayakante kaamuki maatramayi odhungi pokuna veshangalaanu naayikamarku. Adhu matram allallo oru abhinayathri ennu parayumbol ella kadhapathrangalum kaikaryam cheyanamallo? Adhu ippozhathe naayikamaril illa. Pinne naayakanmar aanu naayikaye kitan vendi alpamenkilum fight cheydhu abhinayichu cinema munotu kondupokunadhu.
❤Soman ❤jayabharathi❤Kandodirikam 2024/sep/7😢
'വടകര അശോക് തിയേറ്ററിൽ പണ്ട് കണ്ടു ഇപ്പോൾ വീണ്ടും കണ്ടു
തിരക്ക് ഉണ്ടായിരുന്നോ അന്ന്... Ticket വില എത്ര
ആ വീട് കാത്തുന്നത് അടിപൊളി ആയിട്ടുണ്ട് ചെറിയ കളിവീട് ഉണ്ടാക്കിയിട്ട് കത്തിച്ചു 🤣🤣🤣😅
Jayabharathi excellent performance
Siva ettan fanz ❤
തേപ്പ് പെട്ടി wholesaler
Super പടം, climax കൊണ്ട് തുലച്ചു
Pinne engane venamayirunnu
Pinne engane venamayirunnu
അതേ
Jayabarathy chechi super acting
An entirely different jayabharathi and a very good movie with vt nandakumar"s novel.
അന്നത്തെ കാലത്ത് ഈ ജോലിയെ ഉള്ളോ അല്ല മെറ്റെ പെണ്ണ് പോവാതിരുന്നൂടെ
Ithinanu thalpparyam,allathe joli kittanjittalla,chettakal
2:15:35 സ്വന്തം hardwork കൊണ്ട് വളർന്നു വരുന്നവര് തന്നെ 90% ഉo കൊള്ളില്ല. എന്തേലും തട്ടിപ്പ് കാണും
Adipoli movie climaxe kandu chirichu chathu
ചത്ത ആള് പിന്നെങ്ങിനെ ഇതിൽ message ഇട്ടതു. 🤣🤣🤣🤣
ശിവനെക്കണ്ടിട്ട് ചിരിവരുന്നു. ഓരോ വേഷവും പരമ ബോറ്
പിന്നെയും ചേരുന്നത് ആദ്യം കാണിക്കുന്ന വെറും ഉടുമുണ്ട്😂😂
😂🤣
Supperb 👌👌👌
ഈ സിനിമ്മയുടെ സ്റ്റോറി ഇവിടെയും വായിക്കാൻ കിട്ടുന്നില്ല.
യൂണിഫോമിൽ കള്ളവെടി വയ്ക്കാൻ വന്ന ആപീസർ ;-)
ഇതിലെ സോഫി, കഥയലിത് ജീവിതം എന്ന പോഗ്രാമിലെ ആങ്കർ അല്ലെ
വിധുബാല
Ambo theer sanam
Rakthmilatha soman
ഒരാണിനെയും ചതിക്കാൻ പാടില്ല. Niyamam എല്ലാം orupole
Ingane oranum oru പെണ്ണിനോടും cheyyarudh തലവേട്ടണം. Ingane ullavare
Avane ee kolathil akkiyathum oru pennanu....aa pol a Pennine venam adyum Nadu rodil ittu balamsamgam chaitittu..petrol ozhichi kathikan
അയാൾ നല്ലവൻ തന്നെ ആയിരുന്നു. അയാളെ അങ്ങിനെ ആക്കിയത് ആ സുമതി എന്ന പെണ്ണ് ആണ്.
@@kunjchikunjan7581 purushanmare manasikamayi takarkunna kore sthreekal ondu ....sathyum paranjal ella purushmareyum ithupolathe krooranmarakunnathu sthreekal tanneyanu.....athinte phalam ivar purushanmaril ninnu vangichu koottukayum chaiyunnu...ippol kanunna ee acid attacksum, sthreekalkku mel ulla purushamarude ella parakramangalkkum karanam ivar tanneyanu ennathanu sathyum
@@kunjchikunjan7581pakshe baakki ulla penungal ellam iyalod enth cheyth.Aa pennine pinne kandappo ivan onnum cheythathum illa
Jessy made this movie for Soman , similarity of Sharapanjaram which Jayan did it on same year 1979 which this movie too released . Uyarangalil of IV Sasi’s movie in 1985-86 which Mohanlal did was also got some similarity .
Brilliant movie.. Last scene could have been better
Soman sir nte kuttikalam
Enik sankadavunnu. Nmmlda makkale kayvidaruthe avrak nammle indavum. Kanunnille oro kadhtapadukal. Mathapithakal ulla kuttyolum illatha kuttyolum thammululla arthamanu kanich tarunnath
സോമന്റെ സ്ഥാനത്ത് ജയൻ ആരുന്നെങ്ങിൽ ഒന്ന് കൂടി നന്നായിരുന്നു..,😊
മാമ റോൾ കൂടുതൽ ചേരുന്നത് സോമൻ സാറിനാണ്
@@rkpvlogs6888 crrct
Annu somansir main heroyum jayansir villan second hero polulla rolekal ayirinnu
@@rkpvlogs6888 somansir ethrapadathil main hero ayirinnu enne tankalkku ariyilla
ജയൻ അന്ന് ഹീറോ ആയിട്ടില്ല അന്ന് nazir. മധു, സോമന്‍ ആണ് heroes ഉദാഹരണത്തിന് mukkuvane സ്നേഹിച്ച ഭൂതം കണ്ടാല്‍ മതി
അവനെ കൊല്ലുന്ന രീതി കുറേക്കൂടി ന ന്നാക്കമായിരുന്നു
Nice മൂവി 👌👌👌👌
shivettane annathe kalath anayitt undayullu.ivarkoke shivettane thanne venam😀😀😀
Super muve
സോമൻ സാർ പോളി😁😁😁😉😉😉😉😉😉😉😊😊😊😊😊😉😉
ഒരു ഉടായിപ്പ്പ് കാരൻ 🤪🤪🤪🤪
Super star soman
ഈ പടത്തിന്റെ പ്രിന്റ് നല്ല പ്രിന്റ് ആണ് പക്ഷെ പടം കൊള്ളില്ല
Otta nottathiloru boring story enne thonnu. But niraye pasangala undu ee cinimayil.. Thendi piller veettil cherkkumbol sookshikkanam. Avarude Chopra urinju kudichu thalli kalayhmbol aalichikkanam. Veettil prayamaya penkuttigalude mel oru kannu venam, sandarbathal vesya brothy chaiyyjnnavar snehathinuvendi kothikkum. Avar thettaya kanakku koottslil swayam nasikkim. Thanum thadiyumulla purushnmar paniyedukkathe mama vla chaithu kadundakkan. Panam niraye ellavarkkum samadhanam undavulla. Sneham kadukuduthu vangan pattilla. . Achanammamaredhikkaritchu kamugane manassilakkathe oodi pogunna penkuttikalude sthithy mikkavarum inganaya.. panam undayittum, business karyde bharyamarkku vendunna sneham kittathsgumbol ithupole chapalangal undagum.avaraiyathe azhukkinte koombarathi chenin veezhum.. panamundengil varan pogunna son in law engine ennu nolan panakkar marannu pogum.. panamum alppam soundaryavum kandal penkuttigal thanikku kattunga bharthavine kuritchu kooduthal aalichikkathe chadian veendum. Thettu cheyyatha oru thendipayyan, abhaysm thannavar vanchichppol, chapels bhudhiyil thettu cheyyitch penny veroruthane ketty thante kunjine thsntethu alla ennu parayumbol nallavannam cheetha ayakkum. Enippadigal oronnayichavutti kayari avaye that veezhthiyal, utchaghattathil oru padum illathe thalakuthyveezhum. . Super story. Itheakkadhigam sanxesam namukku thannittundu.
2024kandu
സോമൻ സാർ സൂപ്പർ ആണ്
Hi
Jayabharathi Anu Super
Somanu entha kuzhappam
Snehichavareyellaam use cheyth nettangal koytha sivan.
Excellent movie😘😘😘 2021
സുകുമാരി ചേച്ചീനെ കുറിച്ച് പറയാത്തത് എന്താ
തല്ലിപ്പൊളി പടം ഒരു ഹീറോ ഒരുപാടുപേരെ ഉപയോഗിക്കുന്നു. വൃത്തികെട്ട പടം
വലിയ പണക്കാരുടെ ഒക്കെ history ഇങ്ങനെ ഒക്കെ ആണ്. Eg. Pulimoottil, lakshmi Nair....
സോമൻ ഇതിൽ ഉപയോഗിക്കുന്നത് ശുഭ, ജയഭാരതി, വിധുബാല, സുകുമാരി എന്നിവർ
പുഴ, പ്രതീക്ഷ ഈ രണ്ടു പടങ്ങളും അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ....
climax kolilla maha mosham but jayabharathi acting super
ഇതിനു ശേഷം ഉണ്ടായ മോഹൻലാൽ ചിത്രം 'ഉയരങ്ങളിൽ' ഇത് തന്നെ അല്ലേ സബ്ജെക്ട് 🤭
Super
Aanvesya sivan
Who is Manavalan Joseph? The hotel owner? Philomena's husband?
Oh! Now, I remember,: it is the tuckshahwsla!
സൂപ്പർ
❤❤
10:25 ipoyum und dilog
Last👌👌👌👌👌sin 👌👌👌👌👌
Superb movie 👌
സോമന്പകരം ജയൻആയിരുന്നുവെങ്കിൽ
അതേ.. അതേ... സോമൻ.. വളരെ.. ടിപ്പിക്കൽ ആണ്... ജയൻ ആയിരുന്നു.. ഈ സിനിമയിൽ.. സോമന്റെ സ്ഥാനത്ത് കൂടുതൽ നല്ലത്..
Annu somansir main heroyum jayansir villan second hero polulla rolekal ayirinnu
What worst movie is this.Sivan dont have any punishment, Only ladies have painful life.
Enth climax
ഭാഗ്യ ലക്ഷ്മി ആണ് ആ തെറിച്ച പെണ്ണിന് വോയ്‌സ് കൊടുത്തത്
Super movie..
Yeluppathil kasu undakanulla pennungalude adavu,athanu e vrithiketta joli,thfoo,yennittu nyayeekaranan
സൂപ്പർ മൂവി
നല്ല സിനിമയായിരുന്നു കളൈമാക്സ് കൊണ്ടുപോയി നശിപ്പിച്ചു.
Super moovie
ബുൾ ഷിറ്റ് ക്ലൈമാക്സ് മണ്ടത്തരം
In ,"Uyarangalil" slso, Mohanlal jumps from.the first girl nurde to other and ti the nect before Rahman eill hand him over to the police.
ജയന്തി
റോള്
Story in english please
ഡാഡിപ്പറഞ്ഞ കാര്യം എനിക്ക് ഇഷ്ട്ടമാണ്.... അപ്പോൾ ഡാഡിക്ക് ഭയങ്കര നാണം