ഇംഗ്ലീഷ് സ്പീക്കിംഗ് പ്രാക്ടീസ് / how to speak English/ My English

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 849

  • @sureshbabu.navath.5815
    @sureshbabu.navath.5815 7 місяців тому +175

    ജീവിതത്തിൽ ആദ്യമായ് ഒരു ഇംഗ്ലീഷ് ടീച്ചർക്കു ബഹുമാനത്തോടെ ഒരു സല്യൂട്ട്.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abdurahiman.m1092
    @abdurahiman.m1092 8 місяців тому +43

    വളരെ നന്നായി ടീച്ചർ പഠിപ്പിക്കുന്നു തലച്ചോറിൽ എത്തിക്കുന്ന പടുത്തം 👏🏻👏🏻👏🏻

  • @rudranelayath601
    @rudranelayath601 7 місяців тому +32

    ടീച്ചർക്ക്‌ അഭിമാനവും നന്ദിയും ഉണ്ട്. ഇതുമാതിരിയുള്ള ടീച്ചിങ് ആണ് കുട്ടികൾക്കും ബാക്കി മറ്റുള്ള എല്ലാവർക്കും മനസ്സിലാക്കുവാൻ പറ്റുന്നത്. ഇതു ദിവസവും പറ്റിയില്ലെങ്കിലും ആഴ്ചയിൽ ഒരുദിവസമെങ്കിലും ടീച്ചിങ് ക്ലാസ്സ്‌ നടത്തിയാൽ വളരെ ഉപയോഗപ്രദമായിരിക്കും എല്ലാവർക്കും.

  • @Lachusworldbyvichu
    @Lachusworldbyvichu Місяць тому +4

    ഞാൻ ആദ്യായിട്ട ടീച്ചർ ന്റെ വീഡിയോ കണ്ടേ ഇങ്ങനെയൊരു ടീച്ചർ ഉണ്ടെങ്കിൽ ഇംഗ്ലീഷ് very easy your good teacher ♥️♥️♥️

  • @joeljose3774
    @joeljose3774 7 місяців тому +54

    ടീച്ചർ സൂപ്പർ ആണ്.പറഞ്ഞു തരുന്ന രീതിയിലാണ് ടീച്ചിംഗ്. നന്നായിരിക്കുന്നു

  • @premjithsamuel1829
    @premjithsamuel1829 26 днів тому

    ടീച്ചറുടെ ക്ലാസ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ടീച്ചറുടെ അവതരണരീതി. പണ്ടത്തെ സ്കൂൾ കാലഘട്ടം ഒന്ന് ഓർമിപ്പിച്ചു തന്നു. വളരെ നന്ദി, ടീച്ചർക്ക് ദീർഘായുസ്സ് നേരുന്നു.

  • @anarkali989
    @anarkali989 8 місяців тому +18

    Good class. ഇതുപോലെ ഇനിയും കുട്ടികളോട് പറയുന്ന ഒരുപാടു sentence upload ചെയ്യണേ. Questios ചോദിക്കുന്നതും അതിനു കുട്ടികൾ പറയുന്ന answer( positive or negative ) what ever രണ്ടും ഉൾപെടുത്തണേ

    • @Rubeena-b9o
      @Rubeena-b9o 7 місяців тому

      ഇതിന്റെ answer കുടി ഉൾപെടുത്തുക

  • @sruthy-sruthy4793
    @sruthy-sruthy4793 25 днів тому +1

    ❤❤ആദ്യം ആയി ആണ് ഒരു ഇഗ്ലീഷ് ടീച്ചറോടു ഇഷ്ടം തോന്നുന്നു ✅✅✅ എത്ര നന്നായി ആണ് ക്ലാസ് എടുക്കുന്നത്

  • @lollipop2621
    @lollipop2621 2 місяці тому +13

    ഞാൻ ഇത് പല ക്ളാസ്സുകളും അറ്റൻൻ്റ് ചെയ്തതാണ്'' എനിക്ക് ഗുണമുണ്ടായില്ല'' But വിദേശത്ത് ബ്രീട്ടിഷ്കാരുടെ കൂടെ ഒരു വർഷം ജോലി ചെയ്യാൻ അവസരം കിട്ടി'' എഴുതാനും വായിക്കാനും കൂടുതൽ അറിയില്ല'' പക്ഷേ ഇപ്പോൾ ഫ്ളുവെൻ്റായി സംസാരിക്കാൻ സാധിക്കും''❤

    • @B.A_Sree
      @B.A_Sree Місяць тому +3

      സത്യം.കമ്യൂണിക്കേഷൻ തന്നെ ആണ് best solution

  • @shibushihab850
    @shibushihab850 7 місяців тому +25

    കമെന്റ് ഇടാറില്ല പക്ഷേ എല്ലാരും എഴുതും നല്ലരസമുള്ള ക്ലാസ് എല്ലാ ബാവുഗങ്ങളും നേരുന്നു 😍✌️✌️✌️✌️✌️

  • @BiLuusWorLd
    @BiLuusWorLd 7 місяців тому +17

    ഇത് കണ്ടപ്പോൾ എന്റെ മോളുടെ tuition മിസ്സിനെ തോന്നി.. അതെ model class. ഒരു online ക്ലാസ്സിലും ഇരിക്കാത്ത മോൾ ആ മിസ്സിന്റെ ക്ലാസ്സിൽ interest യോടെ ഇരിക്കും. ഇങ്ങനെയാവണം teachers❤

    • @DhanyaNjattuvetty
      @DhanyaNjattuvetty 7 місяців тому

      ❤❤❤😊😅😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @afna0721
      @afna0721 6 місяців тому +1

      Teacher etha

    • @BiLuusWorLd
      @BiLuusWorLd 5 місяців тому

      ​@@afna0721 Motherely mentoring ലെ nasmina miss❤

  • @vimalemmanuel4514
    @vimalemmanuel4514 7 місяців тому +18

    വളരെ പ്രയോജനപ്രദമായ ചാനലാണ്.താങ്ക്യൂ സോ മച്ച്

  • @Thasneema-i6d
    @Thasneema-i6d 19 днів тому

    ഇങ്ങനെയുള്ള വാക്കുകൾ കുട്ടികൾക്കു പഠിപ്പിക്കണം ടീച്ചർ സൂപ്പർ

  • @Jaleelma409
    @Jaleelma409 7 місяців тому +44

    ടീച്ചർ ഒരുപാട് നന്ദിയുണ്ട് എന്നെപ്പോലുള്ളവർക്ക് ഒരു മുതൽക്കൂട്ട് ആവട്ടെ പ്രാർത്ഥിക്കാം😂

  • @sudharsankk2999
    @sudharsankk2999 7 місяців тому +25

    ഇങ്ങനെ ആവണം..... "ടീച്ചർ".....ഇതുപോലെ ആവണം... പറഞ്ഞുതരുന്ന രീതിയിലാണ്....... ടീച്ചിങ്.... 👏👏👏👏

  • @surendranv6286
    @surendranv6286 7 місяців тому +35

    ഇങ്ങനെ ക്ലാസ് എടുത്തു തരികയാണെങ്കിൽ ഞാനും പഠിയ്ക്കും ഇംഗ്ലീഷ്. ടീച്ചറെ 👍🙏 സൂപ്പർ

  • @kpsyoutube1786
    @kpsyoutube1786 7 місяців тому +52

    എനിക്ക് ഇഷ്ടപ്പെട്ടു ടീച്ചറുടെ ക്ലാസ്സ്‌. അടിപൊളി 👍

  • @reshmaa8359
    @reshmaa8359 5 місяців тому +2

    Subscribed 💖... ഇതാണ് class 👌🏼👌🏼

  • @Nowfa-gm8yy
    @Nowfa-gm8yy 8 місяців тому +14

    Njan ippozha class kandath super mam

  • @binubabuchannapetta2308
    @binubabuchannapetta2308 4 місяці тому

    വളരെ ലളിതമായ അവതരണം. എനിക്ക് ഉപകാരപ്പെട്ടു
    ഒത്തിരി നന്ദി

  • @divakaranmeloth66
    @divakaranmeloth66 19 днів тому +1

    😢😯 എന്റെ പൊന്നെ സൂപ്പർ കിടിലൻ 🙀🎉❤😍🥰😘🤩

  • @jyothishaphalam7738
    @jyothishaphalam7738 7 місяців тому +9

    നല്ല ക്ലാസ്സാണ് .എപ്പോഴും ഫോണിൽ ( speak) വേണ്ട( take , play) ഇതിൽ ഏതെങ്കിലും ഒന്ന് ആണ് നല്ലത്

  • @SHAJEERMH
    @SHAJEERMH 7 місяців тому +15

    നന്നായിട്ടുണ്ട്
    അതികം ആളുകളും ഇംഗ്ലീഷ് ക്ലാസ്സ്‌ എന്ന് പറഞ്ഞു 90% മലയാളം പറയും 😂10% ഇംഗ്ലീഷും പിന്നെ എങ്ങിനെ പഠിയ്യുക...ഈ മെത്തേഡ് സൂപ്പർ

  • @amritha0p101
    @amritha0p101 Місяць тому +1

    Good teaching and simple I wrote in my book

  • @hussainpottothungal9116
    @hussainpottothungal9116 7 місяців тому +6

    ആദ്യ മായി ട്ടാണ് കേൾക്കുന്നത്, നാവ് വഴങ്ങുന്നില്ല.. ശ്രമിക്കും 👍🏻

    • @marygreety8696
      @marygreety8696 2 місяці тому

      Repeat cheithu parayanam navu vazhangum. Tongue Muscles n language vazhanganam

  • @vijayansajitha5581
    @vijayansajitha5581 2 місяці тому

    വളരെ മനോഹരം താങ്കളുടെ ഗ്ലാസ് 👍

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 20 днів тому

    സൂപ്പർ 🙏🙏
    Thnkyou Teacher

  • @yessayJay
    @yessayJay 7 місяців тому +8

    ഇതുപോലെത്തന്നെ ഒരു ഹിന്ദി അധ്യാപകനെപ്പറ്റിയും ഞാൻ നല്ല അഭിപ്രായം പറയാറുണ്ട് ഇന്നും. അതായത് എത്ര ഉറക്കം വരുന്നവനും ഉണർന്നെണീറ്റുപോകും.

  • @shainikwt2258
    @shainikwt2258 7 місяців тому +13

    Hi ടീച്ചർ ഞാനും ഇന്നാ ഈ വിഡിയോ കണ്ടേ നന്നായിരിക്കുന്നു 👌🥰

  • @kurianpunnoose3856
    @kurianpunnoose3856 Місяць тому

    Very Very practical approach to teach people of all walk of life. Best wishes ❤️

  • @noushada.h6413
    @noushada.h6413 Місяць тому

    ടീച്ചർ ഏറ്റവും വ്യക്തമാകുന്ന രീതിയിൽ പഠിപ്പിക്കുന്നു❤❤

  • @razinziyarz3695
    @razinziyarz3695 2 місяці тому +3

    ഇങ്ങനൊരു ടീച്ചർ ആയിരുന്നു ഞങ്ങളെയൊക്കെ പഠിപ്പിച്ചിരുന്നതെങ്കിൽ ഒരുപക്ഷെ ആഗ്രഹിച്ച ജോലി പോവില്ലായിരുന്നു 🫂😍താങ്ക്യു ടീച്ചർ

  • @AditiSuhilal08
    @AditiSuhilal08 5 місяців тому +9

    Miss ne kandapo arkokke PERMLU movie le karthika pole thonni❤

  • @AshrafKk-x8y
    @AshrafKk-x8y 7 місяців тому +2

    ചില (എല്ലാം )കാര്യങ്ങൾ നമ്മൾ ഒട്ടും പ്രതിഷികാതെ തന്നെ നമ്മളിൽ എത്തിച്ചു തരും, അവനാണ് നമ്മളുടെ ഏകനായ ദൈവം, അ ഒരേ ഒരു ദൈവത്തെ അറിയുകയും, നമ്മുക്ക് കിട്ടിയതും കിടന്നുള്ളതും തിരിച്ചു പോകണ്ടതും അ ദൈവത്തിലാക്കുമെന്ന് മനസിലാക്കി 'ജീവിക്കാനാണ് സ്രഷ്ടാവ്, അവന്റ ഇഷ്ടപ്രകാരം e👍ലോകത്തെയും അതിൽ ഉള്ള ജീവൻ ഉള്ളതും ഇല്ലത്തതുമായ എല്ലാം ഒരുകിയിരിക്കുന്നത്, എല്ലാം രീതിയുലുള്ള കഴിവ് പലർക്കും മായി കൊടുത്തു എല്ലാം തികഞ്ഞവൻ ഏകനായ ദൈവം മാത്രം അവനാണ് സ്തുതി അവനെ മാത്രം പ്രണമിക്കുക അവനോടു മാത്രം പ്രശ്നങ്ങൾ പറയുക ❤❤

  • @opprtunity
    @opprtunity 16 днів тому

    Big സല്യൂട്ട് ടീച്ചർ...🤝🌹🌹🌹🤝

  • @UsainUsthad
    @UsainUsthad 28 днів тому

    ഈ ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @sanilkumar4213
    @sanilkumar4213 7 місяців тому +2

    Thanks... please include public places conversations please...😋

  • @BinduVr-s4v
    @BinduVr-s4v 7 місяців тому +5

    Teacher namaskaram very execellant class anu teachernjan oru veettammayanu innanu njan ee chanel kanunnath njanum padikkan thudangi orupad thanks🎉🎉🎉🎉

  • @sharafathsharfi1288
    @sharafathsharfi1288 24 дні тому +1

    👍👍👍👍👍

  • @JM-lx9ui
    @JM-lx9ui 7 місяців тому +2

    The easiest way to speak in English is to think in English itself. Listening, speaking, reading and then writing order

  • @vibinvimal9349
    @vibinvimal9349 2 місяці тому

    Better method of teaching 👍👍

  • @MohammedashrafMohammedashr-r9g
    @MohammedashrafMohammedashr-r9g 26 днів тому

    👍👌❤️❤️❤️❤️ സൂപ്പർ ടിച്ച റൂടെ ക്ലാസ്സ്👍

  • @thahiras4843
    @thahiras4843 2 місяці тому

    Super... അടിപൊളി class

  • @sumojnatarajan7813
    @sumojnatarajan7813 8 місяців тому +2

    Congratulations mam🙏🙏🙏

  • @gafurb5160
    @gafurb5160 2 місяці тому

    ❤teacher ❤👍💝😅 ഒരു വലിയ ആൾക്കൂട്ടത്തെ താൻ ഫെയ്സ് ചെയ്യുന്നുണ്ട് എന്ന ടീച്ചറുടെ ഇമേജ് നേഷൻ😂👌

  • @remyamurali9282
    @remyamurali9282 7 місяців тому +2

    I loved your class❤

  • @merldoll
    @merldoll Місяць тому

    Congratulations. God bless 🙏

  • @sourav.s.rajesh8590
    @sourav.s.rajesh8590 6 місяців тому +41

    മലയാളം മീഡിയം പഠിച്ച ഞാൻ PG qualification ഉണ്ട്. എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതു കൊണ്ട് പല സ്ഥലത്തും deppressd ആയിട്ടുണ്ട്. പക്ഷെ ടീച്ചറിന്റെ ക്ലാസ്സ്‌ ഫസ്റ്റ് കാണുന്ന എനിക്ക് ഒരു +ve ഫീൽ ചെയ്യുന്നു

  • @sumeshps1743
    @sumeshps1743 Місяць тому

    എനിക്ക് നല്ലോണം ഇഷ്ട്ടപെട്ടു ഈ ടീച്ചറുടെ ക്ലാസ്സ്‌

  • @Geetha-vw2fx
    @Geetha-vw2fx 8 місяців тому +18

    Valarie Nallareethiyil Class Edukkunna Teacherku Abhinandanangal ❤❤❤❤❤

  • @ammamaar5334
    @ammamaar5334 8 місяців тому

    Mam super❤ repeat cheythu parayunnathukond 👌🏻👍🏻manassilakkan easy

    • @lalithasankaranarayanan6327
      @lalithasankaranarayanan6327 8 місяців тому

      Never ever repeat English sentences as it leads to byheart instead of learning the concept.complete the idea of tenses latest by vii th grade.speaking betters speaking .teacher has to speak always in English.

  • @anitha.m.sshaji3450
    @anitha.m.sshaji3450 7 місяців тому +1

    Good Attempt .......🎉🎉 Keep it up

  • @thankachanjohn36
    @thankachanjohn36 7 місяців тому +236

    ഇങ്ങനെ വേണം ക്ലാസ്സ്‌ എടുക്കാൻ.. കുറെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യാതൊരു നിലവാരവും ഇല്ലാത്ത ഭംഗിയായി dress okke ധരിച്ചു ഇംഗ്ലീഷ് മാത്രം പറയുന്ന teachers ഒക്കെ വെറും ഒരു non- english student നെ സംബന്ധിച്ച് oru പ്രയോജനവും നൽകില്ല...നമ്മുടെ കുറെ പണം fee ആയി മുടക്കാം എന്ന് മാത്രം....

  • @tabasheerbasheer3243
    @tabasheerbasheer3243 7 місяців тому +1

    ടീച്ചർ പൊളിയാണല്ലൊ ❤

    • @nishasura9755
      @nishasura9755 7 місяців тому

      പോടാ മയിരേ

  • @sunilkumarrb5867
    @sunilkumarrb5867 7 місяців тому

    What a style of teaching!!!
    ❤👍🙏🌹😄

  • @shafitalks20
    @shafitalks20 6 місяців тому

    Good afternoon nice class teacher anyway really i like it... I have one requst longe sentences how can make perfectly please replay..... ❤️

  • @AbdulLatheef-w2r
    @AbdulLatheef-w2r 7 місяців тому +9

    ക്ലാസ്സ്‌ സൂപ്പർ ആയിരുന്നു
    ടീച്ചറെ,

  • @footballer5103
    @footballer5103 3 місяці тому

    Enikku valare ishttamaayi ee teaching

  • @smithank3027
    @smithank3027 7 місяців тому

    Teacher, very useful. Can you teach accent and pronunciation too? It will be very useful and effective.

  • @shameerabushra7016
    @shameerabushra7016 5 місяців тому +2

    ടീച്ചർന്നു മോൾ ആണെന്ന് തോന്നുന്നു.. എക്സാമ്പിൾ പറയുമ്പോൾ മോളെ മാത്രം വിളിക്കുന്നു 😄... Super class.. ഞാനും എന്റെ മോളും പഠിച്ചു...

  • @saheerali9733
    @saheerali9733 5 місяців тому

    Nalla class aarkkum manassillakaan pattum
    Inghane aayirikkannam class idukendathu🥰🥰🥰

  • @diyaameer3366
    @diyaameer3366 2 місяці тому

    Njan ippozhaa ith kaanunnath adipoli super.english kurachenkilum speak cheyyan kazhiyumo?aarkkenkilum angane kazhinjittundo

  • @MayaSathyan-dn4cb
    @MayaSathyan-dn4cb 7 місяців тому +1

    Miss thank you for your class 😊😊

  • @pgvinod5238
    @pgvinod5238 7 місяців тому +2

    ക്ലാസ്സ്‌ ഇഷ്ട്ടപെട്ടു. ഒരു സംശയം ഇവിടെ നാരങ്ങ ഇരിപ്പുണ്ടോ? എന്നതിന് a യുടെ ആവശ്യം ഉണ്ടോ? ഒരു നാരങ്ങ എന്നല്ലോ നാരങ്ങ ഉണ്ടോ എന്നതല്ലേ മലയാളത്തിൽ പറയുന്നത്. Is there lemon here എന്ന് പോരെ? A ചേർക്കുമ്പോൾ ഒരു നാരങ്ങ എന്നാകില്ലേ? സംശയം ആണ്.

  • @poulinkuriakose2028
    @poulinkuriakose2028 7 місяців тому +13

    കൊള്ളാം സൂപ്പർ ക്ലാസ്സ്‌ daily using conversation💞💞

  • @maniambady8975
    @maniambady8975 2 місяці тому

    Good class very interesting 😊

  • @Muthukunjuizan
    @Muthukunjuizan 7 місяців тому

    Verry verry nice class ❤❤❤
    Good class 🎉🎉💯💫💯💫💯💫💯💫💯💫💯💫💯💫💯💫💯

  • @jayanhlipc4349
    @jayanhlipc4349 Місяць тому

    சூப்பர் டீச்சர் 🎉🎉🎉❤

  • @krishnanvettath9236
    @krishnanvettath9236 7 місяців тому

    ഞാൻ ചെയ്തു ടീച്ചർ ❤️❤️

  • @sheejasheeja1268
    @sheejasheeja1268 6 місяців тому

    സൂപ്പർ മോളും എനിക്ക് ഇഗ്ലീഷ് പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് പക്ഷെ നടക്കുന്നില്ല

  • @SherifbabuABS2836
    @SherifbabuABS2836 6 місяців тому

    ടീച്ചറെ ഒരായിരം നന്ദി 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @DivyaA.R
    @DivyaA.R 3 місяці тому

    Mam I am a preprimary teacher class roomil use chaiyunna words onnu chaiyumo please

  • @reghunathnks2267
    @reghunathnks2267 7 місяців тому +1

    Adipoli class

  • @saranvs4641
    @saranvs4641 7 місяців тому +1

    ചേച്ചി ക്ലാസ്സ്‌ സൂപ്പർ👌

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 7 місяців тому +1

    Good super teaching

  • @Bindumol045
    @Bindumol045 7 місяців тому

    Teacher iganaalla sandhabhathenu anusarech parayan pdeppikkamo

  • @anasanasvarkala7562
    @anasanasvarkala7562 7 місяців тому +5

    വളരെ ഉപകാരപ്രദമായിരുന്നു 🙏🙏നല്ല അവതരണം.❤❤❤

  • @moideenkakkassery8432
    @moideenkakkassery8432 4 місяці тому

    Great job thank you ma'am ❤

  • @tessyjoy8848
    @tessyjoy8848 2 місяці тому

    Nice. class. mam. thanku❤

  • @sumilashiju3827
    @sumilashiju3827 7 місяців тому +1

    Very nice class 👍🏻

  • @UsainUsthad
    @UsainUsthad 28 днів тому

    ഈ ടീച്ചർ ക്ലാസ് വളരെ ഇഷ്ടവളരെ ഇഷ്ടമായി

  • @SubairUsaf
    @SubairUsaf 2 місяці тому

    നന്ദി ടീച്ചർ 🌹🌹🙏

  • @KunjansWorld-yx4vv
    @KunjansWorld-yx4vv Місяць тому +1

    എന്റെ കുഞ് ഇംഗ്ലീഷിന് veekkanu mam bhayangara madiyanu endhu cheyyum

  • @mohammedkamaludeen5042
    @mohammedkamaludeen5042 2 місяці тому

    ഞാനും കൂടി ഉണ്ട് ടീച്ചർ പുതിയ അഡ്മിഷൻ

  • @jaseem1214
    @jaseem1214 6 місяців тому

    👍🏻👍🏻👍🏻👍🏻gud ടീച്ചർ

  • @pkvlogs8133
    @pkvlogs8133 7 місяців тому +1

    വെരി ഗുഡ്❤🎉

  • @Sidhisanu
    @Sidhisanu 7 місяців тому

    ടീച്ചറെ ഞാൻ ബട്ടൻ അമർത്തി. നല്ല ക്ലാസ് 👍🏻👍🏻👍🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻❤️🌹🙏🏻🙏🏻🙏🏻

  • @UsainUsthad
    @UsainUsthad 28 днів тому

    ഇങ്ങനെ വേണം അധ്യാപകന്മാർ

  • @selvisivakumar2846
    @selvisivakumar2846 7 місяців тому

    Valare upakaramayee... 🙏 6:28 🙏🙏evidem poi padikkan pattatha situation alla entethu.. Thank u mam 🙏🙏🙏🙏🙏

  • @thankammajohn2
    @thankammajohn2 6 місяців тому

    Very beautiful class ❤

  • @sunitak.b.9172
    @sunitak.b.9172 7 місяців тому

    👍👍👍 നല്ല class

  • @rajugeorge7771
    @rajugeorge7771 2 місяці тому

    Very helpful Madam ❤

  • @gracyjomon3223
    @gracyjomon3223 6 місяців тому

    Personal treining kodukumo

  • @malavikac5424
    @malavikac5424 5 місяців тому +2

    ❤️❤️❤️❤️

  • @tmvsagar1115
    @tmvsagar1115 25 днів тому

    Excellent..👍

  • @rafeekrafe3052
    @rafeekrafe3052 8 місяців тому +2

    But it was very Usefull maam very Nice Thank You So Much valare Nannayi Explain Cheythu Kodukkunna maam A Big Salute for You👌🏻👌🏻😍🥰🥰🙏🏻❤️🤝

  • @riyasm3362
    @riyasm3362 2 місяці тому +1

    Super teacher ❤❤❤❤❤

  • @grasshoppergreengrass516
    @grasshoppergreengrass516 2 місяці тому +1

    Daily 5 mts ഇതുപോലെ padipikumo

  • @AbdulmajeedKM-ub7ph
    @AbdulmajeedKM-ub7ph 8 місяців тому +2

    Thank you.I heard fully very carefull and subsribed Bell button pressed with joy