ജയാ വാഴക്കൂമ്പരിയുന്നതും... വാചകവും പാചകവും.. മുടി ടിപ്സും എല്ലാം സൂപ്പർ.. ജയാ മുടി കാണാൻ നല്ല ഭംഗിയുണ്ട്.. ജയയ്ക്ക് നന്നായി ചേരുന്നു..സൈനിട്ട കാര്യമോർത്തു.. ജയ പറയുന്നത് കേൾക്കാൻ എന്താ രസം.. സമയം പോകുന്നതറിയുന്നില്ല.. യൂട്യൂബിൽ ഏറെ സ്നേഹത്തോടെ സന്തോഷത്തോടെ.. മനസിന്.. ഒരു മോട്ടിവേഷൻ കിട്ടാനൊക്കെ.. ഞാൻ സ്ഥിരം കാണുന്നത്.. ജയാ വെറൈറ്റി വ്ലോഗാണ്.. അഭിനന്ദനങ്ങൾ 👌👌👌🎉🎉
❤പാചകവും വാചകവും എല്ലാ സൂപ്പർ ആയിരുന്നു കേട്ടോവാഴക്കൂമ്പ് എന്ന ഞങ്ങൾ പറയുന്നേമുടിയുള്ളവർക്ക് ചീക്കാംഎനിക്ക് മുടിയനും ഇല്ല എൻറെ ജയ് ഒരു നാച്ചുറൽ ഡൈ ചെയ്ത് എൻറെ മുടിയെല്ലാം പൊഴിഞ്ഞു പോയി Like
ഞാൻ പിണ്ടിയുട നാര് മാത്രം കളയും, ഇതിന്റെ നാര് കളയില്ല ഉപ്പും വെളിച്ചെണ്ണ മഞ്ഞൾപൊടി തിരുമി വെക്കും എന്നിട്ട് തോരൻ വെക്കും, ആഹാ ഉഴപ്പി മുട്ട ഇട്ടിട്ടുണ്ട് അല്ലെ 😂ഞാനും കണക്കിന് ഫസ്റ്റ് ആയിരുന്നു 😂ഇംഗ്ലീഷ് നല്ല മാർക്ക് 😜ഇമ്പോസിഷൻ എന്താ 😂ഞാൻ കേട്ടിട്ട് പോലും 😜ഇല്ല..... പിള്ളേരെ ഞാൻ നിർബന്ധം പിടിക്കില്ല.. ചിന്മയ ആണല്ലോ നന്നായി ഇംഗ്ലീഷ് പഠിക്കും ഇവരെ ഇടക്ക് വെച്ച് ചിന്മയ ചേർത്തത് വേറെ സ്കൂളിൽ ആയിരുന്നു,.. നല്ല സ്കൂളിൽ തന്നെ ആയിരുന്നു പക്ഷെ ചിന്മയ സ്കൂൾ 👌ആണ് ❤
ഞാനും വാഴക്കൂമ്പ് ഇങ്ങനെ യാണ് വൃത്തിയാക്കുക . ഞാനും കൂടി വരാം ഊണിന് 😊❤❤
ഇവിടെ വാഴകൂമ്പ്, വാഴ ചുണ്ട് എന്നൊക്കെ പറയും, ഞാനും ഇങ്ങനെ നാര് മാറ്റും L-👍
ജയാ വാഴക്കൂമ്പരിയുന്നതും... വാചകവും പാചകവും.. മുടി ടിപ്സും എല്ലാം സൂപ്പർ.. ജയാ മുടി കാണാൻ നല്ല ഭംഗിയുണ്ട്.. ജയയ്ക്ക് നന്നായി ചേരുന്നു..സൈനിട്ട കാര്യമോർത്തു.. ജയ പറയുന്നത് കേൾക്കാൻ എന്താ രസം.. സമയം പോകുന്നതറിയുന്നില്ല.. യൂട്യൂബിൽ ഏറെ സ്നേഹത്തോടെ സന്തോഷത്തോടെ.. മനസിന്.. ഒരു മോട്ടിവേഷൻ കിട്ടാനൊക്കെ.. ഞാൻ സ്ഥിരം കാണുന്നത്.. ജയാ വെറൈറ്റി വ്ലോഗാണ്.. അഭിനന്ദനങ്ങൾ 👌👌👌🎉🎉
താങ്ക്സ് മുത്തേ ഇപ്പോൾ പാട്ട് എന്നും പാടാത്തത് എന്താ ❤️❤️
ഞാനൊരു പാട്ടുകാരിയൊന്നുമല്ലല്ലോ ജയാ.. അതിന്റെ കുഴപ്പങ്ങൾ എന്റെ പാട്ടിലുണ്ട്.. ടൈമിംഗ്.. താളം.. ശ്രുതി.. ഒന്നുമില്ലാതെ.. എന്റേതായ രീതിയിൽ.. വെറുതെ പാടുന്ന പാട്ടുകൾ.. അതുകൊണ്ടാവാം.. ഈയിടെയായി ആരും കേൾക്കാറില്ല.. അതുകൊണ്ട്.. പാട്ടിടാനും തോന്നാറില്ല ജയാ..എങ്കിലും ഇടയ്ക്കൊക്കെ ഇടാറുണ്ട്.. തിരക്കിയതിൽ ഒത്തിരി സന്തോഷം 🙏
Pachakam vachakam ellam super🎉🎉.. Evde vazhakoomb ennane parayare.
Mudi super 🎉🎉❤❤❤❤❤❤❤
Jaya nalla video. Koombu thoran super. Jayakuttyude currykalellam superalle. Mon nerathe poyo. Ammakkili.
Hi, അമ്മേ.. ഞാൻ അമ്മയുടെ videos ഒക്കെ കാണാറുണ്ട്, സൂപ്പർ 👍👍
താങ്ക്സ് മുത്തേ 😘😍
Mudi👍👍
എന്നെ പോലെയല്ല എൻ്റെ മക്കൾ ഞാൻ നല്ല മിടിക്കിയ 😂😂😂😂😂
ചേച്ചി സൂപ്പറാ ❤❤❤
ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്
താങ്ക്സ് മുത്തേ 😘😍❤️
എന്റെ പേരും ജയലക്ഷ്മി ആണ് ധൈര്യമായി മുന്നോട്ടു പോകു സംസാരം പാചകം സൂപ്പർ ❤️ from blore
നമ്മൾ രണ്ടും ഒരേ പേര് 🤣🤣🤣താങ്ക്സ് മുത്തേ 😘❤️❤️
🎉🎉 super
❤️❤️❤️
❤പാചകവും വാചകവും എല്ലാ സൂപ്പർ ആയിരുന്നു കേട്ടോവാഴക്കൂമ്പ് എന്ന ഞങ്ങൾ പറയുന്നേമുടിയുള്ളവർക്ക് ചീക്കാംഎനിക്ക് മുടിയനും ഇല്ല എൻറെ ജയ് ഒരു നാച്ചുറൽ ഡൈ ചെയ്ത് എൻറെ മുടിയെല്ലാം പൊഴിഞ്ഞു പോയി Like
ഐയോ മുത്തേ ❤️😘😍
Super daarling❤
😘😍❤️🤣
മുത്തേ 😁അല്ല പിന്നെ വാശി ആണ് അല്ലേ മുടി ഇനിയും വളർത്തി എടുക്കും എന്ന് 👍👍നമ്മൾ നന്നായിട്ടു നോക്കിയാൽ ഒരു മുടിയും പോകില്ല 👍❤️❤️
അതെ മുത്തേ 😍😍
ചുണ്ട് തോരൻ 👌കള്ളി 😂😂മുട്ട 👌ഇങ്ങനെ ചീകണം അപ്പോൾ സൂപ്പർ ആകും
അതെ അജു 😘
കൂമ്പ് അരിയലും കഥ യും കെട്ട് ഇരുന്നു പോയി. മുടി സൂപ്പർ അതേ ചേച്ചി നമ്മൾ സൂക്ഷിക്കുന്നത് പോലെയിരിക്കും
അതെ മുത്തേ 😘😍❤️
❤❤❤
ചേച്ചി ഇവിടെ വാഴ കുമ്പ് എന്നാ പറയുക ഞങ്ങൾ ഇങ്ങനെ ചെയ്യാറില്ല അരിഞ്ഞു തോരൻ വെക്കും. പിന്നെ വൻ പയർ ഇടും ❤❤
ആണോ മുത്തേ 😘😍
Hai Jaya. Amma hai❤❤
മുത്തേ 😘😍
Hai chechi mudi super
താങ്ക്സ് മുത്തേ 😘😍❤️
കൊടപ്പൻ എന്ന് പറയും ഞങ്ങൾ തൃശൂർ
ആണോ മുത്തേ 😘😍
എനിക്ക് ഒരു ഹായ് പറയ് jayas❤
അച്ചോടാ നാളെ ഉറപ്പാ മുത്തേ 😘😍😍
ഹായ് ചേച്ചി
ഹായ് മുത്തേ 😘❤️😍
Jayakutty ini ee red churidarittu vanna njan unsubscribe cheyyum ketto (chumma😆). Kure masangalayi ithe churidar kandu maduthu. Red colour aanalle ishtam. Ella videos lum oru red kanunnundu atha chothiche. Different colours dress cheythu nokkane😊. Videos kureyokke kanarundu. Njan 1 month ekm anel 1 month Chennai Shuttle aanu muthe. Jayakuttiyem familiyum othiri ishtamanu. Jaya and chettan combo adipoliyanu. Love you chakkare❤. Ennengilum nerittu kananam ennu aagrahamundu. God bless you.
താങ്ക്സ് മുത്തേ നമുക്ക് കാണാം 😘❤️❤️❤️
ഞാനാണല്ലോ first 👍👍
മിടുക്കി കുട്ടി 😘❤️❤️
hai chechi
ഹായ് 😘😍😍മുത്തേ
പോയൽ പോവട്ട് നമ്മുടെ ആഗ്രഹം സാധിച്ചില്ലേ ഒരു ദിവസം എങ്കിൽ ഒരു ദിവസം പോയാലു നമ്മൾ അങ്ങ് സഹിക്കു ഇല്ലെ
പിന്നല്ലേ മുത്തേ 😘😍❤️
mutta tips cheyyunnund
ഓക്കേ മുത്തേ 😘😍❤️
Hi Chechy🩷🩷❤️
ഹായ് മുത്തേ 😘😍😍
ഞാൻ പിണ്ടിയുട നാര് മാത്രം കളയും, ഇതിന്റെ നാര് കളയില്ല ഉപ്പും വെളിച്ചെണ്ണ മഞ്ഞൾപൊടി തിരുമി വെക്കും എന്നിട്ട് തോരൻ വെക്കും, ആഹാ ഉഴപ്പി മുട്ട ഇട്ടിട്ടുണ്ട് അല്ലെ 😂ഞാനും കണക്കിന് ഫസ്റ്റ് ആയിരുന്നു 😂ഇംഗ്ലീഷ് നല്ല മാർക്ക് 😜ഇമ്പോസിഷൻ എന്താ 😂ഞാൻ കേട്ടിട്ട് പോലും 😜ഇല്ല..... പിള്ളേരെ ഞാൻ നിർബന്ധം പിടിക്കില്ല.. ചിന്മയ ആണല്ലോ നന്നായി ഇംഗ്ലീഷ് പഠിക്കും ഇവരെ ഇടക്ക് വെച്ച് ചിന്മയ ചേർത്തത് വേറെ സ്കൂളിൽ ആയിരുന്നു,.. നല്ല സ്കൂളിൽ തന്നെ ആയിരുന്നു പക്ഷെ ചിന്മയ സ്കൂൾ 👌ആണ് ❤
ഇഷ്ട്ടപ്പെട്ടേ😅😅😅😅
നമ്മൾ എല്ലാരും മിടുക്കി കൾ അല്ലേ മുത്തേ 😘❤️😍