മരപട്ടിടെ അളിയൻ |HOW TO TRAP POSSUM|HUNTING|BEST HUNTING|PEST CONTROL IN NZ|HOW TO CATCH POSSUM

Поділитися
Вставка
  • Опубліковано 23 чер 2022
  • #trending #hunting #fun
    Possum is one of the many pests New Zealand. It can spread tuberculosis infection to humans. Also it can prey on native birds. It affects New Zealands ecosystem
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    i_r0hith?igshid...
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    Kiran insta
    kiranchill?utm_...
    Panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

КОМЕНТАРІ • 1,4 тис.

  • @naveenraju7479
    @naveenraju7479 2 роки тому +154

    Manishark mathram all bhumiyil jivikkan avaksham 🖕

    • @BoomBaangh
      @BoomBaangh  2 роки тому +582

      മനുഷ്യർക്ക്‌ മാത്രം ആണു ഇവിടെ ജീവിക്കാൻ അവകാശം ന്നു ഞാൻ പറഞ്ഞോ 🤔
      കോറോണേടെ 3 വാക്‌സിനും എടുത്തില്ലേ?? 🤫🤫 മാറി നിന്നു കരയൂ കൂട്ട് കാരാ 🤣🤣🤧🤧

    • @_autodianzz_
      @_autodianzz_ 2 роки тому +47

      Straight in to the mouth 😂😂

    • @_autodianzz_
      @_autodianzz_ 2 роки тому +12

      @naveen raju non veg athond kazhikkarille

    • @itsash2001
      @itsash2001 2 роки тому +71

      വിരക്കുള്ള മരുന്ന് കഴിക്കാറുണ്ടോ ചേട്ടാ 🙂.

    • @ashiqdzn
      @ashiqdzn 2 роки тому +6

      Odra

  • @anooppalissery8134
    @anooppalissery8134 2 роки тому +101

    നിങ്ങൾ ഇനിയും ഗ്ലൈഡന്റെ അടുത്തു പോണം അദ്ദേഹത്തിന് അത് വളരെ സന്തോഷം നൽകും.

  • @muhammedansar.s5766
    @muhammedansar.s5766 2 роки тому +143

    the climax really heart touching "ini ona vacation varam" tears on eyes.

  • @aforapplephotography3139
    @aforapplephotography3139 2 роки тому +34

    നിങ്ങളുടെ വീഡിയോയുടെ അവസാന ഭാഗം ആയപ്പോൾ എന്തോ നൊസ്റ്റാൾജിയ ആയിപ്പോയി♥️♥️

  • @harishankarb9516
    @harishankarb9516 2 роки тому +67

    Clayton, a great man...
    Specially noticed that childish innocence in his eyes... 😍😍❤️

  • @sumeshdas8862
    @sumeshdas8862 2 роки тому +369

    നല്ലൊരു മനുഷ്യൻ നിങ്ങളെ പിരിഞ്ഞപ്പോൾ ഉറപ്പായും സങ്കടപ്പെട്ടിട്ടുണ്ടാകും, ക്ലഡന്റെ ആ നോട്ടം നിങ്ങളെ ഇനിയും കാത്തിരിക്കുന്നു എന്ന് മനസുപറയുന്നു ❤
    ഞങ്ങൾ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നത് പോലെ.

    • @musicbnd
      @musicbnd 2 роки тому +3

      Yes

    • @Abhishanth
      @Abhishanth Рік тому +1

      Pullikaran otaykanalo family onumilley

  • @vishnuvv7457
    @vishnuvv7457 2 роки тому +24

    "ഒരുപാട് ജീവിത അനുഭവങ്ങൾ ഒറ്റക്ക് നേരിട്ട ഒരു വട വൃക്ഷത്തെ പോലെ അയാൾ കാണപ്പെട്ടു" യാത്ര പറഞ്ഞു പോരുമ്പോൾ എന്തോ!!! ഒരു സങ്കടം.... "Memories Never Dies"♥️....Good Job Naveen Bro🔥

  • @GlobalKannuran
    @GlobalKannuran 2 роки тому +5

    ന്യൂസിലാന്റിലെ ഏതോ കാട്ടുമലയ്ക്ക് മുകളിൽ ഉദിച്ചുയർന്ന അതേ സൂര്യനെത്തന്നെ, അതിന്റെ മറ്റൊരു മുഖത്തെ നമ്മൾ ഇങ്ങുദൂരെ കേരളത്തിലിരുന്നു കാണുന്നു.. എന്ത് മനോഹരം ഈ പ്രകൃതി.. ദൂരത്താണെകിലും ചില ഘടകങ്ങൾ ഒരേപോലെ എല്ലാ മനുഷ്യരെയും അനുഭവിപ്പിക്കുന്നു.. ❤️

  • @vishnuk4161
    @vishnuk4161 2 роки тому +43

    the last part really touched the heart, especially the part with clydon. really loved the video. great story telling skills!

  • @chandhucs5983
    @chandhucs5983 2 роки тому +65

    അവസാനം വരെ കണ്ടു ❤️.. Feeling happy😊😊 cooking video waiting 🥰🥰

  • @ajr1488
    @ajr1488 2 роки тому +110

    Need more hunting videos in future chumma theer sanam ✨

  • @athisaymanoj7591
    @athisaymanoj7591 2 роки тому +63

    is there any other Malayalam UA-camr with such an excellent narrating skills 💖💖💖💖

    • @shijin8918
      @shijin8918 2 роки тому +2

      European diary with Siyad Rawthar

    • @MrJeswinsibi
      @MrJeswinsibi 10 місяців тому

      trip couple

  • @footballlove3041
    @footballlove3041 2 роки тому +19

    ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ . Hunting നേക്കാൾ കൂടുതൽ hunter എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റി അവരുടെ ജീവിതവും .ഒരുപാട് hunting videos പ്രതീക്ഷിക്കുന്നു.and your effort😍

  • @athulthilak8448
    @athulthilak8448 2 роки тому +16

    വളരെ മികച്ച ഒരു Ending. VERY NICEY
    BOOMBAANGH

  • @xtreamforce
    @xtreamforce 2 роки тому +13

    ഇതിനു മുമ്പ് ഇതു പോലെ ഉള്ള അവതരണം നിങ്ങളുടെ ലവ് സ്റ്റോറി സീരീസ് ആരുന്നു... Superb 👍🏻

  • @Hopiquonnn
    @Hopiquonnn 2 роки тому +4

    ഇതു പോലെ നല്ല അവതരണം ഒള്ള ഒരു youtub ചലനലും ഞാൻ മലയാളത്തിൽ ഇതു വരെ കണ്ടിട്ടില്ല 😇😊😊😊

  • @gkn7562
    @gkn7562 2 роки тому +41

    Last അവതരണം 😍😍😍🔥🔥🔥പൊളി.

  • @ashwel.george9435
    @ashwel.george9435 2 роки тому +9

    One of the most heart touching vdo 😘😘😘😘😘 ഇതിന്റെ continew ഇനിയും ചെയ്യണം we r waiting machaane❤️❤️❤️❤️❤️❤️

  • @alchemist3067
    @alchemist3067 2 роки тому +21

    I can asure you these episodes were the best ones in your channel so far.❤️

  • @muhamedsuhail6195
    @muhamedsuhail6195 2 роки тому +20

    What a beautiful story telling! Just loved it😍

  • @Linsonmathews
    @Linsonmathews 2 роки тому +29

    Boombaangh 💥💥💥
    Possums trap വീഡിയോ 👌👌👌👌
    പൊളി ❣️❣️❣️

  • @anwarsadique9552
    @anwarsadique9552 2 роки тому +18

    മച്ചാനെ മച്ചാൻ പൊളിയാണ്
    മച്ചാനെ അവതരണം അത് വേറെ ലെവലാ ♥♥♥

  • @nabilmohammed6783
    @nabilmohammed6783 2 роки тому +14

    Kidu.. You can make a hunting series for Netflix or prime.. Nice.. 😍

  • @shadowj7gaming518
    @shadowj7gaming518 2 роки тому +16

    The way you explained the reason for hunting was fabulous 👍

  • @abhijithpk966
    @abhijithpk966 2 роки тому +69

    what a beautiful story telling it was

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому +4

      Sherikkum....ivarum teamsum podcast thodanganam polikkum

    • @BaKa-nu2dm
      @BaKa-nu2dm 2 роки тому +2

      True 💯💜

  • @muhsinaninu5457
    @muhsinaninu5457 2 роки тому +29

    അയ്യോ കണ്ണും നട്ട് കാത്തിരിക്കുക ആയിരുന്നു. ബൂംബംഗ് ❣️❣️

    • @nou_tu2132
      @nou_tu2132 2 роки тому

      Nattath mulacho enitt?😁

    • @user-xk4zp7pz2f
      @user-xk4zp7pz2f 2 роки тому +1

      എവിടാ നട്ടത് വീഡിയോ ഇട്ട സ്ഥിതിക്ക് അതു ഇങ്ങു പിഴുതോ

    • @nou_tu2132
      @nou_tu2132 2 роки тому

      @@user-xk4zp7pz2f 😂

    • @muhsinaninu5457
      @muhsinaninu5457 2 роки тому

      @@user-xk4zp7pz2f കിട്ടുമെന്ന് തോന്നുന്നില്ല.

    • @muhsinaninu5457
      @muhsinaninu5457 2 роки тому

      @@nou_tu2132 ഇന്നലെ നട്ടതെ ഉള്ളൂ. അപ്പോഴേക്കും മുളക്കും എന്ന് തോന്നുന്നില്ല☺️☺️

  • @deepakmd247
    @deepakmd247 2 роки тому +3

    Boombaangh.. the narration and the making visulas, superb superb.. good video naveen bro❤ waiting for an family trip.

  • @jamalahamed639
    @jamalahamed639 2 роки тому +5

    നിങ്ങളു മൂന്നു പേരുടെയും കൂടെ ഞാനും ഉണ്ടായിരുന്നു ❤️keep going bro

  • @shortlongmedia9670
    @shortlongmedia9670 2 роки тому +6

    അങ്ങ് അടിച്ചു പൊളിച്ചല്ലോ Bro. Hunting videos ആണ് ഇപ്പൊ എന്റെ favourite.

  • @fairooscp9748
    @fairooscp9748 2 роки тому +16

    ഒരു series കണ്ടൂ തീർത്ത ഫീൽ ❤️
    Nice 😘

  • @kevinabraham5589
    @kevinabraham5589 2 роки тому +16

    Big respect dude, well covered hunting series!!

  • @drjineeshr7891
    @drjineeshr7891 2 роки тому +14

    Possum trapping was very informative...The end lines were heart touching as it brings back to our ancestral home visit...Thanks and all the best to Boombangh team ❤️...One suggestion- try to make time stamp in video

  • @vishnuev9198
    @vishnuev9198 2 роки тому +23

    നല്ല ഒരു മനുഷ്യൻ❤️❤️❤️❤️❤️

  • @mariasdreamhub77
    @mariasdreamhub77 2 роки тому +221

    പ്രിങ്ങുവും ഗോൾഡയും ഒക്കെ എവിടെ അവരെ മിസ്സ്‌ ചെയ്യുന്നു 🥰🥰🥰

    • @fidha5519
      @fidha5519 2 роки тому

      Pinguvum goldum avarude veettil undaakum

    • @abhi-ib3wz
      @abhi-ib3wz 2 роки тому +1

      @@fidha5519 അതാരാ baby.

    • @fidha5519
      @fidha5519 2 роки тому +1

      Onnu poyederkka

    • @abhi-ib3wz
      @abhi-ib3wz 2 роки тому

      @@fidha5519 അത് എന്ന വർത്താനം ആടോ
      നീ തന്നെ എന്നെ വെറുതെ നാറി എന്ന് വിളിച്ചിട്ട്

    • @fidha5519
      @fidha5519 2 роки тому +1

      @@abhi-ib3wz onnu poyederkka

  • @abdulrashidk112
    @abdulrashidk112 2 роки тому +3

    ഇതുവരെ ഒരു ചാനലിലും കാണാൻ പറ്റാത്ത വറൈറ്റി കാഴ്ചകൻ. എനി കുക്കിങ്ങിനായി വൈറ്റിംഗ് 🥰🥰

  • @shajahanshahzadshajahansha1490
    @shajahanshahzadshajahansha1490 2 роки тому

    Machane ingalu vere level anu macha..... love you💋❣️..... boombang💥💥

  • @afridiksd4337
    @afridiksd4337 2 роки тому +4

    Well defined one
    Really heart touching
    Hats off "boom banngh"

  • @muhammedashiq4690
    @muhammedashiq4690 2 роки тому +4

    Explanationu ചീപ്പും പേനും ഉപയോഗിച്ചത് എനിക്കിഷ്ട്ടപെട്ടൂട്ടാ. 💥💥💥

  • @sunuthankapan
    @sunuthankapan 2 роки тому +2

    Really fantastic video... ithavana.. naveen chettante.. magical camera shots miss ayitto.. waiting for the boombangh episodes... ready ready boombangh 🤙🤙🤙🤙❤️❤️❤️❤️

  • @kariandkary8567
    @kariandkary8567 2 роки тому

    Notification ormippikkum inn Friday aanallonn....!!😀
    Avatharanam....!! Athaanu mwone main... ❣️❣️❣️❣️

  • @arunsoman9630
    @arunsoman9630 2 роки тому +5

    It was a boombang end...... Waiting for more hunting and fishing vds.... Lofely....

  • @ajmalrahman5671
    @ajmalrahman5671 2 роки тому +5

    Lovely 😊 not only the scenery but also your narration ❤️

  • @ramworld8916
    @ramworld8916 2 роки тому

    really sooper ...love u boobbaangh

  • @vinuthomas7423
    @vinuthomas7423 2 роки тому

    Njn sherikum ishttapedunuu thangaludee videoss......mattu youtubers kalum vethyasthamaya avatharanam ahnee athee anikk eshttapettu😍

  • @manuraj8834
    @manuraj8834 2 роки тому +9

    Fabulous story telling , felt to the core ...

  • @ajeeshvasantha
    @ajeeshvasantha 2 роки тому +6

    I love to hear your story, the narration more than anything Naveen cheata 💛💛💛💛
    Lots of love from #palakkad 🌈⛰️☁️

  • @pramodpm9322
    @pramodpm9322 2 роки тому

    എല്ലാ വിഡിയോയും കണ്ടു ഇഷ്ടായി ഒരുപാട് ഇഷ്ട്ടായി ,,♥️♥️♥️♥️♥️
    Boombaangh

  • @Suhail_M.N.M
    @Suhail_M.N.M 2 роки тому

    yetrayum vegam one million adikatteh boom bang❤️💫🦋

  • @thomaslinto9423
    @thomaslinto9423 2 роки тому +4

    എന്റെ പൊന്നുടാവേ .. അവസാനം പുള്ളിനെ തനിച്ചാക്കി പൊക്കളഞ്ഞല്ലോ ...ഒരു പരിചയവും ഇല്ലാത്ത എനിക്കുവരെ വിഷമം തോന്നി. യൂട്യൂബിലെ എല്ലാ വെള്ളിയാഴ്ചകളിലും വരുന്ന അങ്ങേക്ക് മാത്രമാണ് ഞാനിതുവരെ കമന്റ് ഇട്ടിട്ടുള്ളു. വേറെ ആര് വന്നുപോയാലും എത്ര വലിയ വീഡിയോസ് ഇട്ടാലും കമന്റ് ഇടാൻ തോന്നാറില്ല. ഒരുപാട് സ്നേഹം ... സ്ഥിരം പ്രേക്ഷകന് ഫ്രം ഇരിഞ്ഞാലക്കുട.

  • @joicejohn7742
    @joicejohn7742 2 роки тому +7

    Beautifully done. Unforgettable memories forever..

  • @sarathbabusarathbabu908
    @sarathbabusarathbabu908 2 роки тому

    Ithilum nallaa vedio njan kanditttilllla .enthoooo orumaaathiri aaayipppoiiiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍. Shuuuper ,❤️u

  • @fazinhanik2887
    @fazinhanik2887 2 роки тому +1

    Oru rakshem illaa bro.. Boom Baang 💥 💥 💥 💥 🤩🤩🤙

  • @munavirmunu1925
    @munavirmunu1925 2 роки тому +5

    The words are you talking it's .. lovely ❤️
    Love from belur❤️

  • @emilzacharia
    @emilzacharia 2 роки тому +5

    Great series of videos. Hope for more of same.

  • @Sanusha275
    @Sanusha275 2 роки тому +2

    Hunting vlog poli😎🔥🔥
    Boombaangh💥💥

  • @adarshm8640
    @adarshm8640 2 роки тому +1

    Eniyum hunting video prethekshikunu😁
    boombaang❣️⚡️

  • @joenbiju9901
    @joenbiju9901 2 роки тому +5

    Well filmed 😍
    Very interesting to watch 😀

  • @sunanjalias8287
    @sunanjalias8287 2 роки тому +5

    Heart touching ending.... 💙Miss you klyden & Abbaskka

  • @jacobdevassychirayath
    @jacobdevassychirayath 2 роки тому

    well presented brohhhh....orrikal enkilum ningale pole jeevikanam manushyaaa .....

  • @ArtcraftPhotography
    @ArtcraftPhotography 2 роки тому

    I eagerly waits for videos of some youtubers you are one of them.Sooper presentation and different contents

  • @SkuLL8089
    @SkuLL8089 2 роки тому +3

    ചേട്ടൻ്റെ videos കാണുമ്പോൾ ഒരു positive feeling ആണ് ❤️

  • @shameersha2573
    @shameersha2573 2 роки тому +7

    Hunters not an cruel minded peoples....kliden is an example for that....his smile his talk..... he carrying you like a grandppa......and finally you came back to home the grandppa says in his smile.....don't go son......
    Kliden we miss you grandppa......
    We love the hunter with soft heart....❤❤❤

  • @nafiyakunnath1821
    @nafiyakunnath1821 2 роки тому +1

    Uff...poli♥️🔥Lovely🌈It's Just Boom baang😌🔥

  • @srujithgs2562
    @srujithgs2562 2 роки тому +1

    Super chettaa❤️❤️മനസിൽ കൊളുത്തികിടക്കാൻ ശേഷിയുള്ള ദൃശ്യങ്ങളും വാക്കുകളും..

  • @YasirYSR
    @YasirYSR 2 роки тому +3

    ithippo oru addiction aayi.... watching all your contents for long time now, since it was "DNA" . ippo ithe oru addiction aanu, like changing my scheduled time to watch your videos whenever it drops.

  • @ajithtomy1495
    @ajithtomy1495 2 роки тому +3

    Notification kandappole odi vannu 😁
    BoomBaagh fanss 🥰🥰

  • @nshenoy10
    @nshenoy10 2 роки тому

    Ah great video bro. Oru sec polum skip cheyyan thonnilla. Thanks for bringing all this stuff to us. Eagerly waiting for more.

  • @pavanayigaming5230
    @pavanayigaming5230 2 роки тому

    Ayyo bro avasanathe 30sce feel ayi😊😊😊👍🏾Superb

  • @JOYALJOSHY
    @JOYALJOSHY 2 роки тому +76

    Cooking videos waiting annu🥰🥰

  • @pradeepc6453
    @pradeepc6453 2 роки тому +6

    Emotional Ending 😢 ❤️ lovely

  • @athulkrishna5802
    @athulkrishna5802 2 роки тому +1

    One of the best series ever 😍❤️ boombaangh

  • @jobysimon3665
    @jobysimon3665 2 роки тому

    Poli Machane Adipoli Boombaangh 💕💕💕💕💕💕💕💕💕💕

  • @akhilfrancis7482
    @akhilfrancis7482 2 роки тому +11

    All i see here is quality content 🙌🙌... Great effort and outstanding presentation..!

  • @harilal7826
    @harilal7826 2 роки тому +4

    Touches the heart ❤️

  • @rizwanvahid
    @rizwanvahid 2 роки тому

    Ningal poli aanu.. nice presentation❤️. Lovely🤪

  • @jeminjoy8134
    @jeminjoy8134 2 роки тому

    Polli video ✌️....avasaana dailog pollichu

  • @athulkrishna5802
    @athulkrishna5802 2 роки тому +6

    Need more hunting videos 😍🔥

  • @abhishekcmenon9042
    @abhishekcmenon9042 2 роки тому +4

    The last 2 min was ❤️🔥

  • @rahulk.r.pillai8609
    @rahulk.r.pillai8609 2 роки тому

    ഇങ്ങള് പൊളിയാ mahn Lovely 🤗

  • @jabeerjabi2.047
    @jabeerjabi2.047 2 роки тому

    Idu polthe videos adigarikku🥰🥰🥰🥰🥰😍boombaang🥰🥰🥰😍😍

  • @shahircpy3107
    @shahircpy3107 2 роки тому +8

    All your videos are watching without SKIPPING a second☺️. Good presentation ❤️

    • @nihala8276
      @nihala8276 2 роки тому +2

      I was just about to skip the video while reading your comment 😅. Then I stopped it😄. Are you from cherpulassery 🤔?

    • @shahircpy3107
      @shahircpy3107 2 роки тому +1

      @@nihala8276 you can skip if you needed 😀. Yes it is cherpulassery❕

    • @nihala8276
      @nihala8276 2 роки тому +2

      @@shahircpy3107 No, I watched the whole video.Iam a regular viewer of BoomBhang.I skipped it once by the curiosity to know the content of the video 😅. Oh I'm also from cpy. Nice to meet you ♥️

    • @shahircpy3107
      @shahircpy3107 2 роки тому +1

      @@nihala8276 😊

    • @shahircpy3107
      @shahircpy3107 2 роки тому

      Where in cpy🤔

  • @tintusuresh9239
    @tintusuresh9239 2 роки тому +16

    അവസാനം ക്‌ളൈഡൻ sad ആക്കി... ആയ കാലത്തു പുള്ളി terror ആയിരുന്നു എന്നു ആൽബത്തിൽ വ്യക്തം .... ഇപ്പോഴും പുള്ളി 🔥🔥🔥
    ഇനി cooking കാണാൻ കട്ട waiting... boombaangh 💥💥💥❤️

  • @sreejithjeetaviary404
    @sreejithjeetaviary404 2 роки тому

    ഒരു രക്ഷയില്ല വേറിട്ട അനുഭവം.. ഗെടി പൊളിച്ചുട്ടാ 🥰🥰🥰🥰

  • @athirasanthosh2987
    @athirasanthosh2987 2 роки тому

    Naveen chetta .... claidante face kandappo vallathay poy ... urappayum veendum pokanotto ..... 😊😊🤗🤗. BOOMBANG 💥💥💥💥

  • @remeldypopz386
    @remeldypopz386 2 роки тому +10

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @jishoks6063
    @jishoks6063 2 роки тому +10

    The beautiful explanation that I have heard for hunting 🤠🤠🤠

  • @suhailmichuzz2484
    @suhailmichuzz2484 2 роки тому

    Hunting series motham adipoli aayirunnu iniyum ithupoleyulla videos varumenn prethekshikyunnu

  • @sivaprasadkpv
    @sivaprasadkpv 2 роки тому

    Oru Rakshayum illla..
    Amazing series 😍

  • @editx7488
    @editx7488 2 роки тому +5

    Part - 3 ku വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ഇച്ചിരി ലേറ്റ് ആയി

  • @amalgovind
    @amalgovind 2 роки тому +3

    ❤❤❤❤❤❤❤❤ സ്നേഹം മാത്രം

  • @aneeshpottukulam5535
    @aneeshpottukulam5535 2 роки тому

    കണ്ട വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെട്ട അവതരണം .കലക്കൻ വീഡിയോ 😍😍😍😍

  • @anushaas3546
    @anushaas3546 2 роки тому

    Wow ❤️❤️❤️❤️.. enim cheyyane hunting videos

  • @theunderworld2234
    @theunderworld2234 2 роки тому +6

    ഇത് കണ്ടപ്പോൾ എന്തോ എന്റെ ഹൃദയത്തിൽ തട്ടി 🙂

  • @barehandsff1633
    @barehandsff1633 2 роки тому +7

    Feeling sad for leaving cliden bro Alone there😞 he is such a good man😇 especially that childish innocence in his face 😍❤️

  • @jinsjoseph9223
    @jinsjoseph9223 2 роки тому

    എന്തു പൊളിയാണന്നറിയോ bro നിങ്ങളെ videos കാണാൻ...lovely😘👌🏻

  • @sblcreation
    @sblcreation 2 роки тому +1

    ഇങ്ങള്ടെ story telling.... Thats is amazing✌️🥰

  • @user-vh2lw7jj5o
    @user-vh2lw7jj5o 2 роки тому +10

    From 13:25 to 15:49 🙂❤

  • @user-cq3li7ii7f
    @user-cq3li7ii7f 2 роки тому +4

    കോപ്‌ sed ആക്കി 😭💋❤

  • @albin.1
    @albin.1 Рік тому

    Oru cinema kandu kazhinje feel huuuu...... Big fan of you ❤️

  • @camovlog1922
    @camovlog1922 2 роки тому +1

    Keep making the memories 😍🔥 boombangg 💥