3:45 ഇൽ പുറകിലേക്ക് നമ്മുടെ അളവ് എടുക്കുന്ന രീതിയിൽ ഓടിയപ്പോ വല്യ speed തോന്നിയില്ലല്ലോ..split ആക്കിയപ്പോൾ മാക്സിമം speed ഇൽ ഓടുമ്പോൾ അളവ് ചേഞ്ച് ആവില്ലേ 🤔🤔. കറക്റ്റ് വെള്ള വരക്ക് പുറകിൽ എത്തിയോ. ഫൗൾ ആവാതെ jump കിട്ടിയോ... ഈ അളവെടുക്കുന്ന രീതിയിൽ എടുത്താൽ speed variation വരില്ലേ..
One വീക്ക് മുൻപ് long കിട്ടി ഇരുന്നു ഇപ്പോൾ ലൈൻ കടക്കാൻ പറ്റുന്നില്ല. കാൽ ഒന്ന് ഫ്രീ ആവാത്തത് പോലെ. തുള്ളാൻ ഉള്ള ഒരു മൂടും ഇല്ല. തുള്ളിയാൽ എത്തുന്നും ഇല്ല അതെന്താ
@@arunappu9642 അതെ റൈറ്റ്. രാവിലെ ലോങ്ങ് പിറ്റ് കണ്ടാൽ തന്നെ തുള്ളാൻ ഒരു താല്പര്യം ഉണ്ടാവില്ല. കാല് ഫ്രീ ആവാത്ത പോലെ ഉണ്ടാകും thulliyalum എവിടെയും എത്തുകയും ഇല്ല ഇതിന് എനി എന്താണ് ചെയ്യേണ്ടത് 20 ആണ് physical
2 days edavittu chadiyal mathi apozhe leg recover aavu 20 th alle oru 3 days complete rest eduth leg free aaki 10 thnu chadi nokiyal set aavum pinne 20 vare ithu pole 2 days gapil chadiyal mathi
@@food_voyagerr എന്റെ പവർ ലെഗ് ലെഫ്റ്റ് ആണ്. ലെഫ്റ്റ് കുത്തി ചാടുമ്പോൾ നന്നായി ചാടാൻപറ്റുന്നുണ്ട് പക്ഷെ ചാടുമ്പോൾ റൈറ്റ് ലെഗ് കുത്തി പോകുന്നു അപ്പൊ മര്യാദക്ക് ചാടാൻ പറ്റുന്നില്ല വലത് മുട്ടിനു വേദനയും വരുന്നു 😥ഇത് എങ്ങനെ പരിഹരിക്കും സർ എനിക്ക് 28ന് ഫിസിക്കൽ ആണ്
Ith evidaarnnu guruvee.. 💪🏾👏🏾👏🏾🔥🔥🔥❤️
ഫിസിക്കൽ തോറ്റതിന് ശേഷം വീഡിയോ കാണുന്ന ഞാൻ
🙌
Congratulations..🤣
Njnum 😪
Ellaavanmaarkkum police job mathi😡😡😡 LDC polum aarkkum thaalparyam illa😡😡😡 munp ithiri elupoam kittaavunna job aayirunnu... Ippo Btech, Mtech, MBA enthinu BDS padichavanmaar vare police aakanam ennu paranju nadakkuvaa😡😡😡😡
@@harrynorbert2005സാലറി മുക്യം bigile ldc ഒകെ പിടിത്തം എല്ലാം കഴിഞ്ഞ് 23k കിട്ടു ഇന്നത്തെ കാലത്ത് അത് മതിയോ ജീവിക്കാൻ??
മറ്റന്നാൾ ടെസ്റ്റ് ഉള്ള ഞാൻ എന്റെ ജീവിതത്തിൽ ആദ്യത്തെ അനുഭവം ചെറിയ ടെൻഷൻ ഇല്ലാതില്ല
Enthay
@@blessonpoulose9851 തോറ്റില്ലേൽ ജയിച്ചേനെ
Nice tutorial 👌 thankyou
❤️
Thank you so much
Thank you 😊
7:09 toe aano kuthendath. Flat foot alle adikkande?
3:45 ഇൽ പുറകിലേക്ക് നമ്മുടെ അളവ് എടുക്കുന്ന രീതിയിൽ ഓടിയപ്പോ വല്യ speed തോന്നിയില്ലല്ലോ..split ആക്കിയപ്പോൾ മാക്സിമം speed ഇൽ ഓടുമ്പോൾ അളവ് ചേഞ്ച് ആവില്ലേ 🤔🤔. കറക്റ്റ് വെള്ള വരക്ക് പുറകിൽ എത്തിയോ. ഫൗൾ ആവാതെ jump കിട്ടിയോ... ഈ അളവെടുക്കുന്ന രീതിയിൽ എടുത്താൽ speed variation വരില്ലേ..
Ekadesham distance edukkan aan , next parayunnund, nmml edutha distance ne 3 aay split cheyyanam enn
Sooper😍
കുടുതൽ 🙏🙏🙏🙏🙏🙏🙏🥰
Thanks bro 💕
Good video 🔥bbroooo😘
Sir warm down video ചെയ്യോ
❤
Super bro
💯
Super sir
💓
Good bro
Kayi elbow dislocation aayi 15 aayi....long jump chadaan ini patto?? Enthelum prblm varo...kayi injury aakan ini chance undo
Bro avide ottikunna bantage kittum athu vangi nalla pole ottik anneram dislocation chance kurayum doctor odu onnu consult cheythitt long cheyth thudangiya mathi
Thank u bro❤
❣️
Chetta.. speed kudubol kuthii podhan pathunelaa... Run cheyumbol maximum sprint cheyanamoo or 75% speed idutha mathiyoo..
Please reply ☝️🙏
Athaan njn paranja kaaryam 3 phase il mathram speed koottuka
@@food_voyagerr thankyou sir.. njn try cheythh nokkaa...
Ponnu chetta. Inganonnum paranju kodukkalla. Ellarum cheyyum. Spike upayogikkaruthu.. pinney pain balm upayogikkaruthu plz🙏
Spike upayogikkan pattunnavre upayogikkoo! Balm thechaal skin problems illathavrkk enth kozhappam varaana?🤔
Spike idathe bare foot il chadunnath gunam unakuo
ഓരോ ചാട്ടവും കഴിഞ്ഞു മണ്ണ് നല്ലപോലെ ഇളക്കി ഇടുക..ഇഞ്ചുറി വരാൻ ബോൾ ത്രോ കഴിഞ്ഞാൽ ഏറ്റവും ചാൻസ് ഇതിനാണ്..
Yes
Bro bed ille
High jumbil
Thank u 😍
💯
🔥
❤️
Amith sooppperrrrr🥰🥰🥰🥰🥰🥰
Ath pinne parayan undoo..... pallavi family alle
100meter റൺ ഇത് പോലെ വീഡിയോ ചെയ്യുമോ
💯
🌹
👍🏻
💗
Sir njan aadhyam aayanu psc exam ezzhuthunne.mains kanzhinjitano physical test.aanenkil exam kazhinju ethra naal kazhiyum.
One വീക്ക് മുൻപ് long കിട്ടി ഇരുന്നു ഇപ്പോൾ ലൈൻ കടക്കാൻ പറ്റുന്നില്ല. കാൽ ഒന്ന് ഫ്രീ ആവാത്തത് പോലെ. തുള്ളാൻ ഉള്ള ഒരു മൂടും ഇല്ല. തുള്ളിയാൽ എത്തുന്നും ഇല്ല അതെന്താ
Pls reply ചെറിയ shin pain ഉണ്ട് athanno
Kore kaalam cheyyathe cheyyumbol ulla preshnam aanu ! Take rest after that melle melle cheyyuu!
Rest chythu chadiyal mathi daily chythal leg tight aavum athanu
@@arunappu9642 അതെ റൈറ്റ്. രാവിലെ ലോങ്ങ് പിറ്റ് കണ്ടാൽ തന്നെ തുള്ളാൻ ഒരു താല്പര്യം ഉണ്ടാവില്ല. കാല് ഫ്രീ ആവാത്ത പോലെ ഉണ്ടാകും thulliyalum എവിടെയും എത്തുകയും ഇല്ല ഇതിന് എനി എന്താണ് ചെയ്യേണ്ടത് 20 ആണ് physical
2 days edavittu chadiyal mathi apozhe leg recover aavu 20 th alle oru 3 days complete rest eduth leg free aaki 10 thnu chadi nokiyal set aavum pinne 20 vare ithu pole 2 days gapil chadiyal mathi
Bro place evda
പവർ ലെഗ് ലെഫ്റ്റ് ആയവർ ആണോ സർ എടുത്ത സ്റ്റെപ് പോലെ എടുക്കേണ്ടത് (ലെഫ്റ്റ് ലെഗിൽ തുടങ്ങി റൈറ്റ് ലെഗിൽ അവസാനിക്കുന്നത് pole)
Avasanippikkunnunnath kozhappam illa, left leg il avasanippich avdnn left leg il start cheyyam
@@food_voyagerr എന്റെ പവർ ലെഗ് ലെഫ്റ്റ് ആണ്. ലെഫ്റ്റ് കുത്തി ചാടുമ്പോൾ നന്നായി ചാടാൻപറ്റുന്നുണ്ട് പക്ഷെ ചാടുമ്പോൾ റൈറ്റ് ലെഗ് കുത്തി പോകുന്നു അപ്പൊ മര്യാദക്ക് ചാടാൻ പറ്റുന്നില്ല വലത് മുട്ടിനു വേദനയും വരുന്നു 😥ഇത് എങ്ങനെ പരിഹരിക്കും സർ എനിക്ക് 28ന് ഫിസിക്കൽ ആണ്
Chaadathe thanne aa step practice cheyth set aakkiyedukkuka
@@food_voyagerr ok sir
👏🌹
ഇത് എത്രയാ ലെങ്ത് പോലീസ് same ആണോ
Thank you eataa😊💯🥰👍🏻
Jumping time il toe ഉപയോഗച്ചാണോ line ഇൽ എത്തുമ്പോൾ jump ചെയ്യണ്ടേ
Yes , Toe is the key 🗝️
Long jump take of board il vella vara kazhinju front lekkano 4.57 alakkunnunathu
റൈറ്റ് leg വച്ച് റൺവേ അളക്കുമ്പോ ക്ലോസ് ചെയ്യുന്നത് ലെഫ്റ്റ് ആയാൽ സ്റ്റാർട്ട് ചെയ്യുമ്പോൾ ഏത് leg ആണ് ഫ്രംണ്ട് ഇൽ വെക്കേണ്ടത്
Left
കിട്ടുന്നില്ല
Foul egane kurykaan patta😢
13 inch feet aane spikes illa
Police High t ethra venam
168
1600 meter odan ulla trick parnj tharoo🙂
Spike വേണോ
Practice cheyth set aayal maathram!
@@Prince-vx5if food voyager enn instayil adich nokku
പ്ലീസ്
Oru 6 mtr venam
5.57meter venam ayyirunu
😮
Long jump nu etra step anu runnup edukunnath??
Step ennath kond uddeshichth, nmmle run up nu anusarich ulla step aan
@@food_voyagerr run up etra distance edukanam
All upto your physical as well as mindset,. Bro cheyyunnath neritt kandal alle enk advice cheyyan pattoo
@@food_voyagerr oru 15cm und pass akan. Njn 20 step anu edukunnath. 11 nu anu test 🙂
❤️
❤️
💯