എല്ലാം ഓക്കേ ആണ് ......പക്ഷേ!!!!!!!!!!!!😔😔😔😔😔😔

Поділитися
Вставка
  • Опубліковано 13 жов 2024
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം
    polo petrol,petrol,polo 1.2 petrol engine timing,petrol polo,polo petrol 1.2l,polo petrol mileage,petrol vs diesel drag race,polo petrol engine co,vw polo petrol average,1.2 petrol,polo review petrol,vw polo 1.2l petrol,review of vw polo petrol,polo mileage petrol,polo petrol engine timing,polo 1.2 petrol review,baleno petrol vs polo diesel,1.0ltr petrol,vw polo 1.0 petrol manual,polo 1.2l petrol mileage,volkswagen polo petrol review

КОМЕНТАРІ • 355

  • @vipinbhaskar3826
    @vipinbhaskar3826 2 роки тому +13

    176cm uyaram ulla aal aanu njaan.. Sthiramaayi long drive povaarund with family. Malappuram - Delhi
    Malppuram - Mumbai
    Bengaluru - Hyderabad - Nagpur
    Baleno and Polo randum orupole use cheyyaarund long drive nu. but enikkum Family km ishtam eppozhum Polo yl povaan aanu.. space ithiri kuravaanelum Thigh support koodthl aanu valiya seat m so irikkaan koodthl comfort aanu
    Family mns 4 members me wife mom and my daughter..
    Baleno 2019 model m , Polo2012 model m aanu.. but still Polo gives us better comfort, stability and better driving experience during long trips..
    Baleno continues 120-140 Km speed l cruise cheythaal 13-15 aanu mileage kittanath but Polo same speed limit l 16-17 tharund.. But highway and city use l Polo 10-12 m baleno 16-20 yum aanu tharanath..

    • @toxicfun574
      @toxicfun574 10 місяців тому +1

      Bro oru polo edukkanam ennund budget vech aanel 2011-12 ee pattu. Enthaan broyude abhiprayam

  • @aganithchandramohan3670
    @aganithchandramohan3670 3 роки тому +80

    എനിക്കും ഒരു 1.2 mpi പെട്രോൾ ഉണ്ട്...2016-21 വരെ ഒരു 5 abs sensor മാറിയിട്ടുണ്ട്....പിന്നെ മൈലേജ് ലോക്കൽ ഓടിക്കുമ്പോൾ വളരെ കുറവാണ്..long ഓടിയാൽ കുഴപ്പമില്ല....ഇടക് ചില complaints, service cost ഒക്കെ വരുമ്പോൾ കൊടുത്ത് ഒഴിവാക്കിയാലോ എന്ന് ആലോചിക്കും പക്ഷെ വാതിൽ തുറന്ന് പോർച്ചിലേക്ക് നോക്കുമ്പോ ആ ലുക്കിൽ വീണ്ടും ഫ്ലാറ്റ് ആവും....പിന്നെ എടുത്ത് ഒരു ഡ്രൈവ് കൂടി ചെയ്താ ആ പിന്നെ വണ്ടി കൊടുക്കുന്നതിനെകുറിച്ച് ആലോചിക്കപോലുമില്ല😀...എന്തൊക്ക കുറവുണ്ടെങ്കിലും I still love my POLO .......(SENSOR WARNING കത്തിയിട്ടുണ്ട് ശരിയാക്കണം😂😂😣)

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 3 роки тому +14

    Mr Sabin, നിങ്ങളുടെ വിവരണം വളരെ മികച്ചതാണ്, താങ്കൾ ഈ മേഖലയിൽ ഒരു expert ആണെന്നതിന് ഈ മികച്ച വിവരണം തന്നെ ധാരാളം congrats.... ഇനിയും മികച്ച സത്യസ്നധമായ റിവുകൾ പ്രതീക്ഷിക്കുന്നു.

  • @67_shyamsasikumar34
    @67_shyamsasikumar34 3 роки тому +88

    എന്തെല്ലാം കുഴപ്പം ഉണ്ടങ്കിലും ഏതു വണ്ടിവന്നാലും പോളോ എന്നും നിരത്തിൽ കണ്ണും 💪

    • @vishnurajan4635
      @vishnurajan4635 3 роки тому +4

      Vw fans 🔥

    • @footballiseverything8672
      @footballiseverything8672 3 роки тому +2

      EntharinJitta bro engne paranjath ennu ariyilla polo 0.6% total market share ath 0.5% ayi kurayukayanu cheythath 2020 vare ulla kanakkanith , oru sports car pole modifie cheyth youngstersnum pinne oru speedi and driver comfortum kond nadakkan pattiya oru vandi anith orikkalum oru family car alla ,

    • @polomech7944
      @polomech7944 2 роки тому +2

      Ottaa thallaaa

    • @polomech7944
      @polomech7944 2 роки тому

      250 രൂപയുടെ എബിഎസ് സെൻസർ 2500 രൂപ വേടിച്ച മരമണ്ടൻ ആണ്. and another one thinks not a accurate ABS function braking safety. One's more I am telling. POLO ABS sensor (wheel speed sensor) modified indian volkswagen team . available on your neatest vw

    • @smartnaju
      @smartnaju 2 роки тому +5

      @@footballiseverything8672 ആൾട്ടോ ഫാമിലി ഉപയോഗികരില്ലേ സ്വിഫ്റ്റ് ഫാമിലി ഉപയോഗിക്കാറില്ലേയ് എന്തിനു നാനോ വരെ ഉപയോഗിക്കുന്നുണ്ട് എങ്കിൽ പോളോയും ഫാമിലി കാർ ആയി ഉപയോഗിക്കാം നാൻ ഉപയോഗിക്കുന്നുണ്ട് 24 മണിക്കൂറും അതിൽ താമസിക്കുകയൊന്നും ഇല്ലല്ലോ എവിടോന്നൊക്കെയോ കേട്ടറിവ് വെച്ചു ഇങ്ങനെ തള്ളി വിടലെന്നെ

  • @basilt8606
    @basilt8606 3 роки тому +15

    Enthokke Negatives undenkilum Still I Love you Polo ❤️😘😘

  • @07HUMMERASIF
    @07HUMMERASIF 3 роки тому +51

    Polo lovers 🥰💪❤ super review 🥰❤💪

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +4

      ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • @ntk1824
    @ntk1824 3 роки тому +50

    സ്പെയർ പാർട്സ് വാങ്ങിക്കുമ്പോൾ വളരെ വിലക്കൂടുതലാണ് മറ്റു കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ. എല്ലാവിവരങ്ങളും സത്യസന്ധമായി പറഞ്ഞതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ മലപ്പുറം 👍.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +4

      🤩💕💕

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому

      Ee chavaru sadhanam koduthu..1.25 lakh koduthu nalla Indica Vista q jet edukkan para aa mandanod..atleast kayyum kalum nivarthi irikuka enkilum cheyyam...poloyil back seat comfert there illaa.pinne odukathe maintainsum.tata nanoyil ithilum kooduthal space und

    • @sainarayans7433
      @sainarayans7433 3 роки тому +3

      @@survivalofthefittest5654 All cars have it's own pros and cons.
      Polo kodukkan airunnenkel enikk ath enne cheyamairunnu.kodukkan olx ittu , vilayum paranju set akiyath an. But pinne venda enn vechu. Bcoz I know what Polo is ☺️. Pinne nte veetil Polo family use inu aitt odikkar illa , family use njangalde kayyil othungunna mattoru oru car und . So my family is not worried about back seat space and mileage of Polo.
      It's true that it's more costly to maintain.but Polo drive cheyyumbol kittunna feel njangal drive cheythittulla mattoru caril ninnum kittiyittilla
      Athukond, please don't feel that my parents are fools to maintain a Polo ☺️.

    • @gokulkrishnas1602
      @gokulkrishnas1602 2 роки тому

      @@sainarayans7433 well said. German cars are always German. Polo GT Tsi my fav car❤️

    • @sainarayans7433
      @sainarayans7433 2 роки тому

      @@gokulkrishnas1602 ☺️☺️

  • @chandrababu3228
    @chandrababu3228 6 місяців тому +1

    2012 fabia petrol 55 klmeter eathra price kodukam vandi complaints undo

  • @TheEnforcersVlog
    @TheEnforcersVlog 3 роки тому +2

    Honda City type 2 torque converter automatic car used edukkunnathine kurichu parayamo. Service, parts

  • @ykvlogs1995
    @ykvlogs1995 Рік тому +2

    Chetta volkswagon vento petrol vahunondu koshapom ondo 2011 model àanu, service cost koravano dieselne compare cheyumbl

  • @Akshay-xs1wf
    @Akshay-xs1wf 3 роки тому +3

    Orikalum cheap oil use cheyaruth. Normal workshopil poyal low quality mineral oil e avar ozhiku. Purath ninn a cheyunath engil fully syntetic engine purathin vangi ozhikuka. Castrol anu company recommended...

  • @mr.nobody9646
    @mr.nobody9646 2 роки тому +1

    Chettaa ente 2010 mpi aanu. But vandi odikkumbo oru diesel vandi odikkunna feel aanu engine sound. Ath angane aano atho enthelum complaint aano?

  • @yourstruly1234
    @yourstruly1234 3 роки тому +6

    Abs issue is there in all Volkswagen cars..one of the main reasons why cars don't sell as much as they deserved .

  • @yathrikanvlog5793
    @yathrikanvlog5793 3 роки тому +3

    Abs സെൻസർ ഒന്ന് പോയാൽ അത് മാത്രം മാറ്റിയാൽ മതിയോ അതോ 4എണ്ണം ഒരുമിച്ചു മാറാണോ

  • @aruns9859
    @aruns9859 3 роки тому +20

    Maintenance cost is very high. Especially parts cost. I sold my polo.

    • @anazrahim2011
      @anazrahim2011 3 роки тому +7

      Good otherways u need to sell your home for maintanence 😜

    • @anoopmp8608
      @anoopmp8608 2 роки тому

      Polo ഒരു പ്രീമിയം കാർ ആണ്.

  • @alisherin686
    @alisherin686 3 роки тому +3

    Can you please tell a best driver car under 12 lakh,whether compact SUV or sedan or hatchback?

  • @nidheeshraj4861
    @nidheeshraj4861 3 роки тому +22

    ഇക്ക എല്ലാ വണ്ടിയും ഇട്ട്... ഇനി എങ്കിലും Xylo review ഒന്ന് ഇടുമോ pls❤️ used എടുക്കാൻ നല്ലത് xylo ആണോ better ടവേര ആണോ ertiga ആണോ scorpio ആണോ എന്നൊരു താരതമ്യവും ഇടാമോ ഇക്ക... Pls pls

    • @rrm00369
      @rrm00369 3 роки тому +2

      സ്കോർപിയോ 🖐

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +5

      Idaaam

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      💖💖💖💖

    • @nidheeshraj4861
      @nidheeshraj4861 3 роки тому +5

      @@KERALAMECHANIC 7 seater ൽ best low budget, space, low maintenance ഏതാ എന്നെല്ലാം പറയണേ ഇക്ക

    • @mahirmoideen6859
      @mahirmoideen6859 3 роки тому +1

      @@nidheeshraj4861 tavera

  • @abhinav3461
    @abhinav3461 2 роки тому +2

    1 l bs6 2021 nepatti oru vidio cheyyumo

  • @11Pvsss
    @11Pvsss 2 роки тому +4

    Bro , i m from j&k , i dont understand yr language, but still the expression on yr face says it all,... Its awesomee...

    • @11Pvsss
      @11Pvsss 2 роки тому

      Can you tell the milage in english plzzz

    • @sainarayans7433
      @sainarayans7433 Рік тому

      @@11Pvsss bro,. In city - around 12kmpl. Highway - above 16.( Depends on driving 😁)

  • @shijojacob9022
    @shijojacob9022 3 роки тому +4

    Old i20 2nd generation petrol review chaiyummoooo ikkaa please

  • @gopimelath6
    @gopimelath6 Рік тому +2

    പോളോയുടെ എല്ലാ നെഗറ്റീവ്സും മനസിലാക്കി അതൊന്നും ഒരു പ്രശ്നം അല്ല എന്ന് തീരുമാനിച്ചവരാണ് polo വാങ്ങുന്നവർ.പോളോയുടെ ലെവൽ ഒന്ന് വേറെയാണ്. Safty, driving comfort, build quality and style എന്നിവ വേണം എന്നു നിർബന്ധം ഉള്ളവർ മാത്രം polo വാങ്ങുക. അല്ലാത്തവർക്ക് വേണ്ടി മാരുതി swift മുതലായ കുറെ വണ്ടികൾ ഉണ്ടാക്കിയിട്ടുണ്ട്. പോളോയെ കുറ്റം പറയുന്നത് ഒരു polo owner എന്ന നിലയിൽ ഇഷ്ടപെടാത്ത കാര്യം ആണ്.

  • @subinmix
    @subinmix 3 роки тому +1

    Chetta sx4 petrol used edukane kuruich review cheyumo

  • @97456066
    @97456066 3 роки тому +4

    Backil സ്പേസ് കുറവാണ് പക്ഷേ അറിയാൻ കഴിഞ്ഞത് അതും സേഫ്റ്റി ഭാഗം annannu backil നിന്ന് ഒരു ഇടി ഉണ്ടായാൽ backil ഇരിക്കുന്ന passenger ഒന്നും പറ്റരുത് എന്നാണ് vw പറയുന്നത്

    • @46anas4646
      @46anas4646 3 роки тому +7

      Ennal aa back seat ang eduth kalanjal porey...

  • @jithinp352
    @jithinp352 3 роки тому +1

    Chetta astar 2011 automatic less than 50000km
    Kandite vandi kollam ethraku edukkam?

  • @AKGBlog68B
    @AKGBlog68B 3 роки тому +5

    VW spare parts price kurachu, just near showromil contact cheithu nokku

  • @ameenabdullatheef8580
    @ameenabdullatheef8580 3 роки тому +1

    Ikka Hyundai new vernede oru video cheyyumo

  • @lijothomas9844
    @lijothomas9844 3 роки тому +4

    Skoda rapid review cheyumo

  • @nisarparoli8894
    @nisarparoli8894 3 роки тому +1

    Fiat paliyo 2008 model review ചെയ്യുമോ ?

  • @1Sudheesh
    @1Sudheesh 2 роки тому +12

    ചുരുക്കി പറഞ്ഞാൽ പുറകിൽ ലെഗ് റും കുറവായത് കൊണ്ട് പോളോ മേടിക്കാതെ ഫാമിലി കാർ മേടിച്ചാൽ ഇടിച്ചാൽ ഫാമിലി ഇല്ലാതാകും. പുറകിൽ കുറച്ച് കാല് നീട്ടി വെക്കാതെ പോളോ മേടിച്ചാൽ ഫാമിലിയെ ജീവനോടെ കിട്ടും. അപ്പോ പോളോ മേടിക്കാം

  • @ArunKumar-wi1bx
    @ArunKumar-wi1bx 3 роки тому +1

    toyota corolla altis Video ചെയ്യുമോ broo second hand cars വാങ്ങാനായിരുന്നു plz

  • @geobiothekkel9504
    @geobiothekkel9504 3 роки тому +2

    2012-2013 micra diesel owner review and maintenance, complaint video cheyavo

  • @Kodiyan005
    @Kodiyan005 Рік тому +1

    Fuel injector making compolaint Varathirikkan eanthubedukanom. Power petrol adichal kuravundakumo

  • @motoztory5646
    @motoztory5646 3 роки тому +1

    Ford eccosport petrol second എടുക്കുന്നതിൽ എന്താ അഭിപ്രായം combany packup ആയോണ്ട് maintaince ഒക്കെ ബുദ്ധിമുട്ട് വരുമോ?

    • @anugrahmp123
      @anugrahmp123 Рік тому

      Monthly 30k salary indel edukam. Iam vento diesel user.

  • @arunlal7005
    @arunlal7005 3 роки тому +3

    ചേട്ടാ പെട്രോൾ വണ്ടി CNG അല്ലെങ്കിൽ LPG ആക്കുന്നത്കൊണ്ട് വണ്ടിക്ക് എന്തെങ്കിലും പ്രസ്സനം വരുമോ ഇല്ലെങ്കിൽ ഇതിൽ ഏത് വയ്ക്കുന്നതാണ് നല്ലത് എന്ന് ഒരു വീഡിയോ ചെയ്യുമോ

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +3

      വീഡിയോ വരും

    • @dreamcatcher8971
      @dreamcatcher8971 3 роки тому

      ഒരു പ്രശ്നവും വരില്ല ഡെയിലി ഓരോ വണ്ടി വീതം എന്റെ ഷോപ്പിൽ cng കിറ്റ് കയറ്റുന്നുണ്ട്... ആകെയുള്ള പ്രശ്നം ഇൻഷ്യൽ പിക്കപ്പ് കുറച്ചു കുറയും. ലോവട്ടോ യുടെ കിറ്റ് കയറ്റിയാൽ പെട്രോളിന് ആണോ cng ആണോ വണ്ടി ഓടുന്നതെന്നു അറിയാൻ പറ്റില്ല അമ്മാതിരി പവർ... ഒരു കിലോ cng ക്കു 25 അടുപ്പിച്ചു ആവറേജ് ലഭിക്കും...

  • @muhammedshaffiy7181
    @muhammedshaffiy7181 3 роки тому +1

    Where is your workshop...honda accord work cheyyumo

  • @dreamlife9003
    @dreamlife9003 2 роки тому +1

    Renault duster video cheyyumo.old

  • @ashiqrahman6352
    @ashiqrahman6352 2 роки тому +1

    Ikkaa, Tiago onn cheyyumo ithupole. Njan Book cheythitund.

  • @aruntecno3904
    @aruntecno3904 3 роки тому +1

    Fiat Punto Evo 2016 model 75k run ippol eduthal pani aano ikka.... Service okke available aano?

    • @alfakk3578
      @alfakk3578 3 роки тому

      🤔75000 or 175000

    • @dkzs4549
      @dkzs4549 3 роки тому

      Punto evo review kitto

  • @leothambi3786
    @leothambi3786 3 роки тому +2

    Hi
    Ritz petrol onn review cheyumo

  • @hackerthangu5346
    @hackerthangu5346 3 роки тому +1

    Chetta... chettan shop evida ennu onnu parayamo? Ente vandikku nalla complaints eppol ondu... but nalla oru shop enikku ariyila...
    Vandi 2013 Chevrolet sail 1.2L petrol annu... company service allathe veliyil ethuvare cheyyuthitila.. but eppol avrude service valare mosham annu.. work ariyavunna oru mechanic aa service centre ella...

  • @breezytitan
    @breezytitan 3 роки тому +4

    Cruise control ഉപയോഗിച്ചപ്പോൾ മൈലേജ് 20ല്‍ kooduthal കിട്ടി എന്ന്, ഇത് ആദ്യമായിട്ടാ കേള്‍ക്കുന്നത്, cruise control ഉപയോഗിച്ചാല്‍ മൈലേജ് കുറയും, വേണം എങ്കിൽ ബെറ്റ് വെക്കാം

    • @sainarayans7433
      @sainarayans7433 3 роки тому

      ☺️☺️.bro bet inu njan illa ,
      But ente brother odichirunna samayath, with and without cruise control option, above 20 kittiyittund

  • @footballiseverything8672
    @footballiseverything8672 3 роки тому +2

    Etrem cash koduth vangiyitt adjust cheyyanam ennu parayunna sariyallalo, pinne odukkalathe service costum 😥😥

  • @DreamCapturing
    @DreamCapturing 3 роки тому +4

    Polo Red the iconic color
    And polo Horn

  • @shamalkindia
    @shamalkindia 2 роки тому +2

    They won’t close the electronic circuits after any replacement. Hence abs and other electronic sensors may get damaged

  • @arunlal2623
    @arunlal2623 2 роки тому +1

    Figo 1.2 petrol 2013 or polo 1.2 petrol 2014 athanu nallathu

  • @joselinpaulson9773
    @joselinpaulson9773 3 роки тому +1

    Toyota glanza petty video cheumo

  • @jyothismgeorge6013
    @jyothismgeorge6013 3 роки тому +17

    1:30 Tata മലത്തി അടിച്ചു സ്ഫേറ്റിടെ കാര്യത്തിൽ.. 😍

    • @princethomas1845
      @princethomas1845 2 роки тому

      മലർത്തി അല്ല കമഴ്ത്തിയ അടിച്ചത് 🤣

    • @smartnaju
      @smartnaju 2 роки тому +4

      Ennit service centeril poyal taataa thannu paranju vidum...worst vehicle tata..prr

    • @deeptweshdm2536
      @deeptweshdm2536 2 роки тому +1

      Engineum gearbox um adichu povum enne ullu… service centre aanel durantham … TATA

    • @Amal-ke7pe
      @Amal-ke7pe 2 роки тому +1

      Thonnala

    • @Amal-ke7pe
      @Amal-ke7pe 2 роки тому +2

      TATA malarthi adichath swapnathil ayirikkum

  • @Cars_with_Arjun_G
    @Cars_with_Arjun_G 3 роки тому +2

    Sabin Bhai Adippoly Review👍👍👍👍👍

  • @akshayshaji7704
    @akshayshaji7704 3 роки тому +4

    Ritz petrol cheyyamoo

  • @NismoYT
    @NismoYT 3 роки тому +1

    Photostatinte sound kuravanu ketoo. 2 mic vechal nallatbatirikkum.

  • @hackerthangu5346
    @hackerthangu5346 3 роки тому +1

    CHETTA.... E SHOP EVIDA.? ONNU PARAYAMO?

  • @realhari86
    @realhari86 3 роки тому +4

    1.2 litter 3 cylinder?

  • @vinuunni9611
    @vinuunni9611 3 роки тому +16

    സേഫ്റ്റിയിൽ tata മലർത്തി അടിച്ചു കണ്ടില്ലേ..punch😍😝😝😜😜

    • @midhunkrishnaks4748
      @midhunkrishnaks4748 2 роки тому

      eppo

    • @boransannan5390
      @boransannan5390 2 роки тому

      മാരുതി... പാവങ്ങൾക്ക് ഇത്രയും മസിലു കൊടുക്കല്ലേ അണ്ണാ

    • @madmaddysworld
      @madmaddysworld Рік тому

      🤣🤣🤣 chiripikalle

  • @helper9688
    @helper9688 3 роки тому +4

    2013 comfortline എത്ര rate കൊടുക്കാം. ആരെങ്കിലും rply തരുമോ

    • @johns842
      @johns842 3 роки тому

      Conditions wise max 4 lakhs vare pokum

    • @ajvlogs2492
      @ajvlogs2492 3 роки тому

      2.8lakhs

    • @helper9688
      @helper9688 3 роки тому

      @@johns842 Thanks

    • @helper9688
      @helper9688 3 роки тому

      @@ajvlogs2492 Thanks

    • @sajadvadakkan3176
      @sajadvadakkan3176 3 роки тому

      Diesel or petrol. 2.5 to 3.5 depends its working condition

  • @maxmsrd9696
    @maxmsrd9696 2 роки тому +1

    polo tdi 1.2 mileage kuravaanu kaanikunne
    Mileage koodaan walla wazhindo ?

    • @shaheerkvm5983
      @shaheerkvm5983 Рік тому

      ഇപ്പൊ എത്ര കിട്ടുന്നുണ്ട്

  • @midhungopan9270
    @midhungopan9270 3 роки тому +2

    ചേട്ടാ Hyundai Elantra Fluidic വരുന്ന 1.6 CRDI,Verna Fluidic CRDI 1.6 same engine ആണോ?....vernayude ഡീസൽ engine complaints ഉണ്ടെന്ന് കേട്ടിട്ട് ഉണ്ട് അത് കൊണ്ട് ചോദിക്കുന്നതാ, കിട്ടുവാണേൽ Elantra fluidic കുറിച്ച് ഒരു video ചെയ്യാമോ

  • @saratharoor19
    @saratharoor19 3 роки тому +1

    Ritz petrol cheyoumo

  • @sfwth_rhd7278
    @sfwth_rhd7278 Рік тому +1

    Chettantey workshop details tharumo...?

  • @thugashan333
    @thugashan333 3 роки тому +3

    അണ്ണാ grukha ഒന്ന് ചയ്യുമോ 😍🔥✨️

  • @ansonssmichael2124
    @ansonssmichael2124 3 роки тому +2

    Halo (Mitsubishi Lancer)
    Good or bad

  • @ansonbabu494
    @ansonbabu494 2 роки тому +2

    Toyotta corolla 2008 petrol video idamo

  • @rashidrashi1306
    @rashidrashi1306 3 роки тому +1

    Throttle body clean chyunnath nalleyano ikka ?

  • @ompareed9481
    @ompareed9481 3 роки тому +13

    100 ശതമാനം യോജിക്കുന്ന റിവ്യൂ. ഉപകാരപ്രദം

  • @ajaykrishna3124
    @ajaykrishna3124 2 роки тому +2

    njan innale service cheyyathe ullo 28000 ayyi 12 okke sopnam മാത്രം

  • @vishnudath3488
    @vishnudath3488 3 роки тому +1

    Logan petrol onnu review cheyyumo

  • @RahulRahul-ez8ls
    @RahulRahul-ez8ls 3 роки тому +2

    Pajero sfx video ചെയ്യുവോ

  • @shaanchullimanoor9304
    @shaanchullimanoor9304 4 місяці тому +1

    2013 tdi ulla njn. Polo poli aanu

  • @zakariyakdy1304
    @zakariyakdy1304 2 місяці тому +1

    Abs പ്രോബ്ലം എല്ലാ polo ക്കും ഇല്ല ഞാൻ രണ്ടു വർഷത്തിൽ ഒന്നേ മാറ്റിട്ടുള്ളു

  • @thinkwider5324
    @thinkwider5324 3 роки тому +1

    Bro tigun onnu review cheyyumoo

  • @pranavpr8290
    @pranavpr8290 3 роки тому +1

    വർക്ഷോപ് എവിടാണ്
    Polo sensor maranane

  • @afeedusman
    @afeedusman 3 роки тому +3

    Good and Genuine Review Sabin bhai👍

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 2 роки тому +1

    E car nod valya ishtamanu but family car allathond oru valya budhimut ❤️

  • @bmsmartservice3521
    @bmsmartservice3521 3 роки тому +1

    വിഡിയോ എല്ലാം കാണാറുണ്ട്. നല്ല ഇൻഫോമേറ്റീവായ വീഡിയോസാണ്.
    2018 മോഡൽ ടൊയോട്ട കോറോള ഡീസലിന്റെ ഒരു റിവ്യൂ ചെയ്യുമോ?
    പ്രത്യേകിച്ച് സ്റ്റീറിങ് assembly, സസ്‌പെൻഷൻ എല്ലാം ഉൾകൊള്ളിച്ച് കൊണ്ട്.
    🙏♥️

  • @liyanliyu7262
    @liyanliyu7262 3 роки тому +6

    Ikka നേരത്തെ പറഞ്ഞ കുട്ടികള്‍ വലുതായാലു polo yenth cheyyum 😁😁(yedakk ഒരു thug n ശ്രമിച്ചത് ആണ് ഒന്നും തോന്നരുത് ikka)

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      ❤️❤️❤️❤️😘😘😘😘😘😘😘😘😘😘

    • @viviyanvincent4932
      @viviyanvincent4932 3 роки тому +2

      Polo വിറ്റ് ഒരു Duster എടുക്കണം മിസ്റ്റർ🤗

  • @unnikrishnangp
    @unnikrishnangp 3 роки тому +2

    Sabin bhai... l like 👍polo vry much

  • @rinasmundakkal
    @rinasmundakkal 3 роки тому +1

    Shell fully synthetic engine oil 15000 km odumo

  • @antonystanley7682
    @antonystanley7682 2 роки тому +2

    Shop avda bro?

  • @jithin3466
    @jithin3466 3 роки тому +2

    വൊൽക്‌സ്വാഗൺ സ്കോഡ ഈ തരം വണ്ടി വാഗുന്ന എല്ലാവരുംതന്നെ അത് ഒരു സ്റ്റാറ്റസ് സിംബൽ കൂടെ ആയിട് ആണ് വണ്ടി എടുക്കുന്നത് നമ്മൾ സ്വിഫ്റ്റിൽ വന്നിറക്കുന്നതും പോളോ പോലെ ഉള്ള വണ്ടിയിൽ നിര്ഗുന്നതും രണ്ടും രണ്ടു തരാം ആണ് … ഈ വണ്ടി യൂസ്ഡ് എടുക്കുന്നവർ ആണ് ഈ വണ്ടികളെ കുറ്റം പറയുന്നത് . ബ്രാൻഡ് വാല്യൂ ഒള്ള വണ്ടികൾക് എല്ലാം താനെ മൈന്റൻസ് സ്‌പെൻസ് കൂടുതൽ ആണ് അത് ബട്ട് ആ വണ്ടി ഡ്രൈവ് ചെയുമ്പോൾ എല്ലാവര്ക്കും മനസിലാകും . . ഡ്രൈവ് എന്നു ഉദ്ദേശ്ച്ചത് 60 കെഎം സ്പീഡിൽ കുറവിൽ വളരെ സ്ലോവിൽ പോകുന്നത് അല്ല അത്യാവസായം ദ്രവിങ് എന്ജോയ് ചെയ്ത ഓടിക്കുന്നവരെ ആണ്.. effort ലെസ്സ് ആയി നമുക് ഈ വണ്ടി ഓടികം സ്വിഫ്റ്റ് പോലെ ൧൦൦ കെഎം സ്പീഡ് കൈഞ്ഞാൽ നമ്മൾ അത്രേം carefull ആയി ഇരിക്കണ്ട ..നമുക്കു കൂൾ ആയത് ഓടികം ഒന്നു sudden ബ്രേക്കിങ്‌ അയാലും sudden turning ആയാലും കോൺഫിഡൻസ് പോകാതെ ചെയാം … പൈൻ മൈലേജ് സ്വിഫ്റ്റ് 1 .2 ആയാലും ഹെവി ട്രാഫിക് ഓർ സിറ്റി ഡ്രൈവ് ഇൽ സെയിം ടെൻ ടു 13 or 12 അത്രേ കിട്ടോളൂ കറക്റ്റ് മൈലേജ് ടെസ്റ്റ് ചെയ്താൽ നമുക്കു അത് അറിയാം ഈ 2 വണ്ടികൾ യൂസ് ചെയ്ത് അറിയാവുന്നതു കൊണ്ട് ആണ് പറയുന്നത് ..പിന്നെ സ്‌പേസ് ബാക്ക് സ്പേസ് കുറവ് ആണ് ഫാമിലി കാര് അല്ല ഏന് പറയാൻ പറ്റില്ല ബി കോസ് ഒരു അച്ഛനും അമ്മയും 2 കുട്ടികൾ ഒള്ള ഫാമിലിയും ഫാമിലി ആണ് age ആയവർ മാത്രം ഒള്ളത് അല്ലാലോ ഫാമിലി .ഇത്രേം പറയാൻ കാരണം വേറെ ഒന്നും അല്ല എല്ലാവരും പോളോ ഓർ സ്കോഡ വെഹിക്കിൾ.വാകും എന്നട് അതിനെ കുറ്റം പറയും എല്ലാവര്ക്കും ബ്രാൻഡ് വാല്യൂ ഉള്ള സ്റ്റാറ്റസ് ഉള്ള വണ്ടി വേണം എന്നാ അതിനു ക്യാഷ് കൊറച്ചു അതികം സ്പെൻഡ്‌ ചെയ്യാൻ പറ്റില്ല .. ഡ്രൈവിംഗ് ഇഷ്ടം ഒള്ള എല്ലാവരും ഈ വണ്ടികളെ സ്നേഹിക്കുന്നവർ ആണ്.. എല്ലാവണ്ടികളാകും ഗുണവും ദോഷവും ഉണ്ട് സ്വിഫ്റ്റ് പോലെ വണ്ടികൾക് ഈവന്റിക് ഉള്ള പല ഗുണവും എല്ല്ലാ.എന്നാൽ ഈവന്റിക് ഇല്ലാത്ത പല ഗുണവും ആവണ്ടിക് ഉണ്ട് ..വണ്ടി വാഗുമ്പോ അതൊക്കെ മനസിലാക്കി വാകുക.വെറുതെ കുറ്റം പറയാൻ മാതരം വാങ്ങരുത…. ഈ വിഡിയോയിൽ ഈ പയ്യൻ മൈലേജ് പറയുന്നത് തെറ്റു ആണ് റൈഡിങ് രീതി പോലെ ഇരിക്കും ഏത് വണ്ടി ആയാലും മൈലേജ് .. ഒരു വണ്ടിയെ സ്നേഹിക്കുന്ന ആൾ എന്ന നിലക് പറയാതെ ഇരിക്കാൻ പറ്റുന്നില്ല പല വിഡിയോസിലും ഇത് പോലെ കാണുന്നുണ്ട് അത്കൊണ്ട് പറഞ്ഞത് ആണ്

    • @sainarayans7433
      @sainarayans7433 3 роки тому

      Hi brother. Iam Sai ☺️☺️☺️☺️
      Brother paranjath okke correct an , but mileage inte karyam njan paranjath ente veetil Ullavar odikkumbol Ulla karyam an. Correct aitt odichal nalla mileage kittunna vandi an polo.athukond an njan 10 um athupole thanne 20 above um mileage kittiyittund enn paranjath. Njan odichittulla timil enikk 11 um athupole thanne 19.5 vare kittiyittund. Its all dependent on the way of driving. 😊

    • @jithin3466
      @jithin3466 3 роки тому

      @@sainarayans7433 athrane njn um paranjolo bro its depnds upon or style of driving... but namml milege enu parayumbo normal conditionil namuk kitunnath parayanm allenkil ath kanunnavrk confussion aakum... pine polo ku matjram allla 1.2 eatg petrol vandi swift i 10 i 20 ela va dikalum city drives il same milege anu

    • @sainarayans7433
      @sainarayans7433 3 роки тому

      @@jithin3466 ❤️❤️❤️❤️❤️

    • @gopimelath6
      @gopimelath6 Рік тому

      👍

  • @madmaddysworld
    @madmaddysworld Рік тому +1

    Arokke vannu poyalum poloyude thattu thanu thanne irikkum 🥰

  • @vyasasmedia5520
    @vyasasmedia5520 3 роки тому +1

    plse review forces quantra

  • @mhdnihal0072
    @mhdnihal0072 2 роки тому +1

    ABS Shrowroom 2 year warranty tharunnund but rate kooduthala 5500

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      സെൻസർ വാറൻ്റി ഉണ്ടോ

  • @Anzilmuhammmed
    @Anzilmuhammmed 3 роки тому +3

    വണ്ടി ഒന്നും ഇല്ലെങ്കിലും എന്നും നിങ്ങട വീഡിയോ കാണുന്ന ഞാൻ😂😂😂😂😂😂😂

  • @ഷാരോൺ
    @ഷാരോൺ 2 роки тому +2

    ഒർജിനൽ ഇട്ടാൽ മതി --- Abs ന് ഈ പറയുന്ന പ്രശ്നം ഒന്നും എനിക്ക് കണ്ടിട്ടില്ല ----വാഹനം എടുക്കുന്നവർ ചർച്ച തുടങ്ങുന്നത് Polo യിൽ ആകും അവസാനിക്കുന്നത് - ഷിഫ്റ്റിലും -- പുറക്കിൽ സ്ഥലം എല്ലാം ok യാ ണ്

    • @shaheerkvm5983
      @shaheerkvm5983 Рік тому

      മൈലേജ് എത്ര കിട്ടുന്നുണ്ട്

  • @mehakmehrin8623
    @mehakmehrin8623 3 роки тому +3

    Fiat punto review cheyyo

    • @yadu2020
      @yadu2020 3 роки тому

      Ath nerthe cheythittundallo

  • @smartnaju
    @smartnaju 3 роки тому +7

    കാർ വൃത്തിയായി കൊണ്ടുള്ള നടക്കാൻ കാണാത്തവർ പോളോ എടുക്കരുത്.
    ഒട്ടോറിക്ഷ ഓടിക്കുന്ന പോളോ ഒടിക്കൻ ഇത് മരുതിയുടെ വണ്ടി അല്ല 3 വർഷം പോളോ ജി ടി എസ് ഐ ഉപയോഗിക്കുന്നു ithu varee കുഴപ്പമില്ല
    കുട്ടം കണ്ടു പിടിക്കുന്നവർ പിടിക്കാട്ടെ ഒരു പുല്ലും സാംബവിക്കൻ ഇല്ല പോളോ യൂഡ് തട്ടു താനും തനിക്കും ... പൊയി പുളു പറച്ചോ ടാറ്റ ലവേഴ്സ്

  • @ORUYATRA
    @ORUYATRA 3 роки тому +5

    വാഹനകളെ ഇഷ്ടം പോലെ നിങ്ങളെയും ഇഷ്ടം ❤

  • @antonyjohnson9031
    @antonyjohnson9031 3 роки тому +1

    🙏🙏 2012 മോഡൽ 1.6 പെട്രോൾ Vento സെക്കൻ്റ് edukan പ്ലാൻ ഉണ്ട്. എൻജിൻ അലെങ്കിൽ Mechanical പരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂചിപ്പിക്കവോ . ഡീസൽ ഉള്ളത് പോലെ ഫ്യുവൽ injector പ്രശ്നം പോലെ വല്ലതും main ആയിട്ട് ?

  • @arakkalabudplgaming4655
    @arakkalabudplgaming4655 3 роки тому +2

    23000 km odiyappol 7 thavana abs sensor mariyo😕😕

  • @shajia5718
    @shajia5718 2 роки тому +1

    ജർമൻ കറുകളെല്ലാം സുരക്ഷയിൽ മുന്പിലാണ്

  • @rasmilvlog6851
    @rasmilvlog6851 3 роки тому +2

    Polo I love polo
    My passion

  • @yoosefzaman6816
    @yoosefzaman6816 3 роки тому +1

    Skoda Laura 2.0 Diesel review chey

    • @yoosefzaman6816
      @yoosefzaman6816 3 роки тому

      Enik aa vandi vangan agrahamund athinte kuruch ulla abiprayam parayumo

  • @akhildileep7188
    @akhildileep7188 3 роки тому +2

    ഞാൻ 2013 മോഡൽ vento ആണ് use ചെയ്യുന്നത്, ഷോറൂം സർവീസ് ചാർജ് കൂടുതൽ ആയോണ്ടു വെളിയിൽ കൊടുത്തു സർവീസ് ചെയ്യുന്നു. ABS 105000 km ഉള്ളിൽ രണ്ടു വട്ടം പോയി, മാസത്തിൽ ഒരിക്കൽ എങ്കിലും കുറഞ്ഞത് വണ്ടി സർവീസ് under body അടക്കം വാഷ് ചെയ്യാറുണ്ട്. ABS പോകാതിരിക്കാൻ അത് ഒരു പരിധി വരെ ഉപയോഗം ആണ്.

    • @afsalmt
      @afsalmt 2 роки тому

      Under ബോഡി വാഷ് ചെയ്യരുത് എന്നാണ് vw പറയുന്നത്.....

    • @akhildileep7188
      @akhildileep7188 2 роки тому

      @@afsalmt abs ഇടക്കിടക്ക് മാറാൻ വേണ്ടി ആകും അവർ അങ്ങിനെ പറയുന്നത്

    • @afsalmt
      @afsalmt 2 роки тому

      @@akhildileep7188 ഇടക്കിടെ മാറാതിരിക്കാൻ ആണ്...
      Under ബോഡിയിൽ ഉള്ള വാക്സ് കോട്ടിങ് പോവുകയും ചെയ്യും

    • @akhildileep7188
      @akhildileep7188 2 роки тому

      @@afsalmt vw സർവീസ് സെൻ്ററിൽ ആണോ ജോലി?

    • @afsalmt
      @afsalmt 2 роки тому

      @@akhildileep7188 അല്ല...

  • @306razak
    @306razak 3 роки тому +4

    സേഫ്റ്റി പക്കാ ആണ്‌

  • @sharon8209
    @sharon8209 2 роки тому +2

    1.2 litter ente kayyil unde. Town 15 kittum
    Highly 17 above kitttum
    Odikkan ariyanam mister

    • @stardust7202
      @stardust7202 Рік тому

      City il 15 kittumo bro sherikum...? 8 kmpl ennoke palarum parayunallo...

  • @krishnachandran3340
    @krishnachandran3340 3 роки тому +2

    Workshop address please

  • @Vishnu-jc8wd
    @Vishnu-jc8wd 3 місяці тому

    Abs illatha normel ayittulla polo verient etha

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 3 роки тому +1

    സബിൻ ഇക്ക ഇപ്പോൾ നല്ല gamour ആയി വരുന്നുണ്ട്

  • @zomatoboy5678
    @zomatoboy5678 Рік тому +1

    Thank bro❤

  • @traveltech242
    @traveltech242 3 роки тому +2

    Nissan magnite riwiew വേണം

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      ഉറപ്പായും അളിയാ

  • @ajaykrishna3124
    @ajaykrishna3124 2 роки тому +1

    King of hach back