ഇങ്ങനെ ഈ ബിസിനസ് ചെയ്തു നോക്കൂ-മിനിമം ഒരുദിവസം 3500 ലാഭം നേടാം| business ideas 2021|new focus tv

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 462

  • @umarputtamanna2634
    @umarputtamanna2634 3 роки тому +105

    ഈ വീഡിയോകണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു ലഡു പൊട്ടി,
    നല്ല ആശയം,
    പരിഗണനയിലുണ്ട്
    Thanks alot

  • @minnooscreations4714
    @minnooscreations4714 3 роки тому +29

    ഒരേ സമയത്ത് രണ്ട് ബിസിനസിനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി.. ഇതൊന്നും ഒരാളുടെയും ചിന്തയിൽ പോലും വരാത്ത കാര്യങ്ങളാണ്.. ഇങ്ങിനെ നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിലുള്ള ബിസിനസിനെ കുറിച്ച് നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      തീർച്ചയായും...i will try my level best

    • @hameedk92
      @hameedk92 2 роки тому

      ഈ ബിസിനസിനെ മനസ്സിലായപ്പോൾ നല്ല ഒരു ആശയം തോന്നി ഇതുമനസ്സിലാക്കിത്തന്നതിൽ nanni

    • @syamalancm9259
      @syamalancm9259 2 роки тому

      Super Sir

  • @mohammedali4122
    @mohammedali4122 Рік тому +43

    കയ്യിൽ പണമുണ്ട് പക്ഷേ ഒരു നല്ല ബിസിനസ് ആശയങ്ങൾ ഇല്ല തുടങ്ങിയതെല്ലാം പൊട്ടിപ്പാളീസായി പക്ഷേ തളരില്ല ഇനിയും മുൻപോട്ട് പോകണമെന്നുണ്ട്

  • @shajahanplavila8699
    @shajahanplavila8699 3 роки тому +12

    ഞാൻ ഒരു പ്രവാസിയാണ്. ഭാവിയിൽ എന്തെങ്കിലും പരിപാടി തുടങ്ങാൻ പ്ലാനുണ്ട്. താങ്കളുടെ വീഡിയോകൾ ഉപകാരവും പ്രചോദനവുമാണ്.

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      Thanku

    • @saranya3410
      @saranya3410 3 роки тому

      Highrich il join cheyyu...avarute supermarkets refer cheythukont income netaam

  • @lalithaa2320
    @lalithaa2320 Рік тому +3

    നാട്ടിലെ ബുദ്ധിയില്ലാത്തവർക്കുള്ള ബുദ്ധി വികസിപ്പിച്ചു കൊടുത്തതിനു very very thanks.

  • @rasheedrasheed9163
    @rasheedrasheed9163 2 роки тому +2

    വളരെ ഉപകാരം.. നല്ല ഒരു ബിസിനസ് തന്നെയാണ് ഇതു

  • @ajayakumar746
    @ajayakumar746 3 роки тому +16

    മെഷീനുകളിൽ തേങ്ങ പൊതിക്കുമ്പോൾ മടൽ ചെറിയ കഷണങ്ങളായിട്ടാണ് മുറിഞ്ഞു കിട്ടുന്നത്. ഈ മടൽ പെല്ലറ്റ് പോലെ ഒന്നുകൂടി ചെറുതാക്കാൻ കഴിഞ്ഞാൽ ഗ്രോബാഗ് നിറയ്ക്കാൻ ഉപയോഗിക്കാം. അതുപോലെ തന്നെ ധാരാളം ചകിരിചോറും ലഭിക്കും.ഇതും ഗ്രോബാഗ് നിറക്കാൻ നല്ലതാണ്. അതായത് തേങ്ങ പൊതിക്കുമ്പോൾ തന്നെ രണ്ട് ഉപോല്പന്നങ്ങൾ(by products) സൗജന്യമായി ലഭിക്കുന്നു. ഇതിനും ആവശ്യക്കാരുണ്ട്.

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      തീർച്ചയായും ഇത് വലിയൊരു അവസരം കൂടിയാണ്...thanks😍😍

    • @ibrahimv607
      @ibrahimv607 3 роки тому +1

      തേങ്ങ മടൽ പെല്ലറ്റ് പോലെ ആകാൻ എന്തെങ്കിലും വഴി ഉണ്ടോ മെഷീൻ ഉണ്ടോ

    • @mohamedbava6069
      @mohamedbava6069 3 роки тому +2

      ഇതിന്റെ കൂടെ ഒരു കയർ ഫാക്ടറി മറന്നോ?

    • @sahlasaluz6543
      @sahlasaluz6543 11 місяців тому

      @@mohamedbava6069 ippol thenga pothikkunnavare kittaanilla.ankilum thenga kachavadakkar ee mesheen upayogich kaanunnumilla.

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 4 місяці тому

    ഹിക്മത്ത് ഉണ്ടെങ്കിൽ കാഷ് ഉണ്ടാക്കാൻ പല വഴികളുണ്ട്
    ജീവിത മാർഗം ഹലാലായിരിക്കണം

  • @shajahanshajahanshajahanvi5031
    @shajahanshajahanshajahanvi5031 Місяць тому

    Sir തേങ്ങ ഹോൾസെയിലിൽ കിട്ടുന്ന സ്ഥലം പറയുമോ

  • @valsalasanalkumar1847
    @valsalasanalkumar1847 Рік тому

    Super ആശയങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി sir

  • @sureshkumarpv6965
    @sureshkumarpv6965 2 роки тому +9

    തീർച്ചയായും ജോലി ഇല്ലാത്തവർക്ക് ഒരു പാട് ഉപകരിക്കും. Thanks a lot

  • @mohamedbava6069
    @mohamedbava6069 3 роки тому +3

    ഒരു മെഷീൻ വാങ്ങിയാൽ പല ബിസ്നസും നടത്താം.
    തേങ്ങ.
    1 തേങ്ങാ കച്ചവടം
    2 ചവിരി കച്ചവടം
    3 ചിരട്ട കച്ചവടം
    4 ച വിരി നാര്
    5 ചവിരിചോറ്
    6 തേങ്ങാപൊടി.
    7 തേങ്ങാ വെള്ളം
    8 വെളിച്ചെണ്ണ
    9 പിണ്ണാക്ക്
    10 കൊപ്ര
    ഇതിനിരട്ടി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ന്നാലും മലയാളി പറയും കേരളത്തിന്റെ ദേശീയ മരമാണ് കല്പവൃക്ഷമാണ് തെങ്ങാണ് തേങ്ങേണ്ന്ന് .

  • @AzeezTk-bk5kf
    @AzeezTk-bk5kf 4 місяці тому

    നമ്മുടെ സമൂഹം പ്രശ്നം ആണ്...

  • @sidikhkwt3572
    @sidikhkwt3572 2 роки тому +6

    നാട്ടിൽ പോയിട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന പരിപാടിയാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത് 👍👍

  • @remeshem5807
    @remeshem5807 2 роки тому +5

    .ജോലി ഇല്ലാതവർക്കും.എന്തെകിലും തുടങാൻ ആഗ്രഹിക്കുന്നവർക്കു ഈ vdo ഉപകരിക്കും ...👌🤝👌🤝ഒപ്പം നല്ല ഒരു വരുമാനം ...Thank..u so much🙏

  • @haneefa044
    @haneefa044 2 роки тому +2

    വളരെ നല്ലൊരു അറിവാണ്

  • @inspiringlifee
    @inspiringlifee Рік тому +4

    ഒരു നല്ല ബിസ്സിനെസ്സ് കാരൻ ഒരിക്കലും നിങ്ങൾ പറഞ്ഞ ആശയത്തോട് യോജിക്കില്ല. നിങ്ങളുടെ ആശയം എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ ഞാൻ അത്‌ മനസ്സിലാക്കിയത് വേറെ രീതിയിലാണ് 80രൂപ ഉണ്ട് ആ മെഷീനിന്. mechin വാങ്ങി പൊളിക്കാൻ പോവുന്ന പകരം ആ മെഷീൻ സ്വന്തമായി ഉണ്ടാക്കി കുറച്ചുകൂടെ വില കുറച്ചു വിറ്റാൽ അവിടെ യഥാർത്ഥ ബിസ്സിനെസ്സ് വളരും
    അവിടെയാണ് ശെരിക്കും opportunity ഉള്ളത് 😊

    • @napar8761
      @napar8761 Рік тому

      🥰

    • @babunivin2432
      @babunivin2432 Рік тому +1

      നിനക്കുണ്ടാക്കനറിയുമെങ്കിലെനിക്കൊരെണ്ണമുണ്ടാക്കിതര്വോ.?

    • @inspiringlifee
      @inspiringlifee Рік тому

      @@babunivin2432 yes

    • @hafizfayis8804
      @hafizfayis8804 Рік тому

      Orennam ndakki tharumo

  • @swalihbushra5436
    @swalihbushra5436 2 роки тому +3

    In sha allah nokkam

  • @player-ub9bz
    @player-ub9bz 3 роки тому +12

    U r absolutely right...ഞങ്ങൾ ഞങ്ങളുടെ ഹോട്ടലിലേക്ക് ദിവസവും 25-30kg വാങ്ങുന്നുണ്ട്...
    I appreciate ur market study😍😍

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +3

      Thanks😍😍

    • @shimashima7888
      @shimashima7888 3 роки тому +3

      നിങ്ങടെ ഹോട്ടൽ എവിടെ

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 3 роки тому

      @@shimashima7888 നിങ്ങൾ place

    • @Jack-qw5jx
      @Jack-qw5jx 2 роки тому +1

      Enthu item aanavo 25 - 30 kg divasavum vaangikkunnathu?

    • @abrahamv.k5374
      @abrahamv.k5374 2 роки тому +3

      ഞങ്ങളുടെ തേങ്ങ കൂടി എടുക്കുമോ

  • @rijothomas4575
    @rijothomas4575 Місяць тому

    തേങ്ങ എടുക്കുന്ന കമ്പനിയുടെ നമ്പർ ഉണ്ടോ

  • @jumailathnechu3535
    @jumailathnechu3535 Рік тому

    നല്ല ആശയം

  • @BabuKV-ko6uj
    @BabuKV-ko6uj 5 місяців тому

    കേരളത്തിൽ എവിടെയാ തേങ്ങ. തമിഴ്നാട്ടിൽ ധാരാലമായി കിട്ടും ഇവിടുത്തെക്കാൾ വിലയും കുറവാണ്

  • @vineethkumar1073
    @vineethkumar1073 2 роки тому +2

    തമിഴ്നാട്ടിൽ നിന്നും തേങ്ങാ കൊണ്ടുവന്ന് കൊപ്രയാക്കി ഇവിടെ വിറ്റാൽ ലാഭമാണോ

  • @thamarassery
    @thamarassery 2 роки тому +2

    അടിപൊളി മച്ചു

  • @sajigeorge3036
    @sajigeorge3036 2 роки тому +8

    കുഞ്ഞേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @shanmedia6096
    @shanmedia6096 3 роки тому +11

    നല്ലൊരു പ്ലാൻ 👍👍
    സൂപ്പർ 👍👍

  • @AdilAdil-tz3ji
    @AdilAdil-tz3ji 2 роки тому +1

    ഇത് വാങ്ങി ഉപയോഗിക്കുന്നവർ ആരെങ്കിലും ഉണ്ടോ..

  • @mohammedbava8248
    @mohammedbava8248 3 роки тому +5

    Good info. If a hardwoker it will work ..thanks dear

  • @adhnanhaneefa837
    @adhnanhaneefa837 Рік тому

    Ee meshin evide kittum onnu parayamo

  • @velayudhankm8798
    @velayudhankm8798 3 роки тому +2

    വളരെ നല്ല ആശയം താങ്ക്‌യൂ

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Welcome

    • @abdulazeeze7200
      @abdulazeeze7200 2 роки тому

      നല്ല ആശയം.ഇതിൽ ഇനിയും കുറെകൂടിയുണ്ട് .ചകിരി ചകിരിചോറ്.കയറുണ്ടാകാം.ചകിരി കത്തിച്ച് കരിയും ചാരവും.വിൽകാം.ചകിരി മണ്ണിലിട്ട് വെള്ളമൊഴിച്ചാൽ ചിതലുണ്ടാവും പക്ഷികളുടെ ഇഷ്ട ഭക്ഷണം.പക്ഷികളുടെ കാഷ്ടം നല്ല വളം ജൈവ കൃഷി വീണ്ടും മാർകറ്റ്.........അങ്ങിനെ

  • @rajusukumaran3708
    @rajusukumaran3708 Рік тому +1

    Sir, what is India mart? Is it an on line market?

  • @ramshadramshi7289
    @ramshadramshi7289 3 роки тому +1

    Machinil coconut polichal chakiri vilppana nadathan pattumo
    Chakiri vallathe chathanju pokunnund

  • @faslurahmankk6676
    @faslurahmankk6676 2 роки тому +2

    എന്റെ കടയിൽ ₹40 രൂപയ്ക്കാണ്. തേങ്ങ വിൽക്കുന്നത്.
    3 ദിവസം ഇടവിട് 50 kg ഏറെ ഇറുക്കുന്നുണ്ട് തേങ്ങ.

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      Rate ൽ വ്യത്യാസം ഉണ്ടാകും

    • @SQwiper_YT
      @SQwiper_YT 2 роки тому

      Evida kada

    • @alramzi6122
      @alramzi6122 2 роки тому

      കട എവിടെയാണ്

    • @rijothomas4575
      @rijothomas4575 Місяць тому

      തേങ്ങ എടുക്കുമോ

  • @azeemvlogs7915
    @azeemvlogs7915 3 роки тому +9

    അഞ്ച് വർഷം മുമ്പ് എൻ്റെ മനസ്സിൽ ഉദിച്ച ആശയം , അത് ഇന്നും നടപ്പായില്ല കാരണം ബാധ്യത തീർന്നില്ല

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      😍😍

    • @saranya3410
      @saranya3410 3 роки тому +1

      Highrich il join cheyu...Supermarkets refer cheythukont cash netaam

    • @jithinn9129
      @jithinn9129 2 роки тому

      @@saranya3410 🤣

    • @ashique7867
      @ashique7867 2 роки тому

      എന്ത് പറ്റി

  • @jaisongeorge5113
    @jaisongeorge5113 2 роки тому +2

    Well explained thank you so much and I m new beginner to start a coconut oil business so this is so helpful

  • @muhammedali1115
    @muhammedali1115 Рік тому

    ❤️👍🏼👍🏼👍🏼👍🏼very good explanation

  • @agoodgodblessyoubothbuback7540
    @agoodgodblessyoubothbuback7540 3 роки тому +1

    Does a cocunut fully cleaned mean chakiripoondathal muxhuvanayi ozhivakumo

  • @orangeorange7420
    @orangeorange7420 Рік тому

    കയ്യിൽ ക്യാഷ് ഇല്ല.. ബട്ട്‌ തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്

  • @unneenkuttypoonthottathil1952
    @unneenkuttypoonthottathil1952 2 роки тому +2

    നല്ല ആശയം 😍👌

  • @ashrafak1181
    @ashrafak1181 2 роки тому +3

    നല്ല ആശയം 👍👍

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 2 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ sir

  • @ashrafcholappadam8435
    @ashrafcholappadam8435 2 роки тому +1

    ഒരുഭാഗത്തു ബിസിനസ്, മറു ഭാഗത്തു കുറെ
    ആളുകളുടെ തൊഴിൽ നഷ്ടം

  • @panjajanyamcreations3857
    @panjajanyamcreations3857 Рік тому

    Thank you for sharing this vedio 👍 ❤️

  • @one100time7
    @one100time7 3 роки тому +7

    നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് തെങ്ങിൽ കയറി ആര് തേങ്ങ ഇടും

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 2 роки тому +1

    ആൻഡമാൻ നിക്കോബാർ ഉണ്ട്..തേങ്ങ....ഇറക്കുമതി ചെയ്യാൻ പറ്റുമോ നമ്മുക്ക്

  • @AnilKumar-zq4ee
    @AnilKumar-zq4ee Рік тому

    Keralathil enthu chaiyanakum?

  • @sukhainacreations7625
    @sukhainacreations7625 Рік тому

    Ee mechine evide kittum

  • @shukkoorabdul3335
    @shukkoorabdul3335 2 роки тому +1

    ഇത് ഇപ്പോഴാണ് കണ്ടത്.
    നല്ല ആശയം. ഫാമിലിയിലെ ആൾക്കാരുടെ തേങ്ങ തന്നേ മതി തന്നേ മതി.വിജയിക്കാൻ.
    ഇപ്പൊ മെഷീൻ എങ്ങിനെ കിട്ടും
    മൈറ്റൻസ് വന്നാൽ എന്തു ചെയ്യും
    ഇപ്പോഴത്തെ റൈറ്റ്.
    ഒക്കെ ഒന്നു വിശദീകരിക്കാമോ.

  • @harikuttanhd9588
    @harikuttanhd9588 Рік тому

    ഈ മെഷീന്റെ പേര് എന്താണ്

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому +2

    this video standard level,thnx sir

  • @abdulrazak5693
    @abdulrazak5693 Рік тому +1

    നിദ കൈയിൽ എത്ര കൊടി ഉണ്ട്

  • @musthafakollath5021
    @musthafakollath5021 Рік тому +1

    Repacking thudangan.aagrahamund number aychutharumo

  • @abdu-x7z
    @abdu-x7z 3 місяці тому

    ഈ മെഷീൻ എവിടുന്ന് കിട്ടും

  • @jeevajijo4395
    @jeevajijo4395 Рік тому +1

    ഇതിന് മെഷിൻ വാങ്ങാൻ ലോൺ കിട്ടുമോ

  • @minnut5517
    @minnut5517 3 роки тому

    Oru thenga ethra roopa thondu kalanjedukkan vanganam ee meshinte peru enth. Ethra roopayakum. Google search kittumo. Pls reply

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Coconut dehusk machine...rate നിങ്ങളുടെ area base ചെയ്തു നിർണയിക്കുക

  • @vikramanc5184
    @vikramanc5184 2 роки тому +2

    സാറിന്റെ ഫോൺ നമ്പർ കിട്ടിയാൻ കൊള്ളാം

  • @jayalathaa1
    @jayalathaa1 Рік тому

    Good idea🎉 help venam

  • @madamfewa9114
    @madamfewa9114 3 роки тому +3

    അടിപൊളി

  • @nasarkt6739
    @nasarkt6739 Рік тому

    ഈ മെഷീൻ ചെറിയ ജനറേറ്ററിൽ വർക്ക് ചെയ്യുമോ

  • @bushramoosapk6037
    @bushramoosapk6037 3 роки тому +3

    ചെറിയ സ്നാക്സ് ഉണ്ടാക്കി വിൽക്കാൻ ആഗ്രഹിക്കുന്നു.. ലൈസെൻസ് ആവശ്യ മുണ്ടോ. Please replay

  • @aameenc296
    @aameenc296 4 місяці тому

    മാർക്കറ്റ് സ്വയം പഠിക്കുക...എന്നിട്ട് മാത്രം ബിസിനസ്സ് ചെയ്യൂ..

  • @ReghuVadakoote
    @ReghuVadakoote 3 роки тому +6

    കൂടുതൽ ആശയങ്ങൾ കാണാൻ തീരുമാനിച്ചു sir

  • @kadherdeli1007
    @kadherdeli1007 Рік тому

    എത്ര തേങ്ങ വേണം. ഞാൻ കൊടുക്കാം

  • @raismuhammed5742
    @raismuhammed5742 3 роки тому +3

    Good product 👍 thank you

  • @kmreji1657
    @kmreji1657 Рік тому +1

    Very good.

  • @rjgamer5638
    @rjgamer5638 2 роки тому +1

    സാർ ഞാൻ ഒരു സാദാരണ വീട്ടമ്മ ആണ് പലവിത അസുഖങ്ങൾ ഉണ്ട്. പക്ഷെ കുടുംബ ബാരം ഇപ്പോൾ എന്റെ ചുമതലയിൽ ആണ്. എനിക്ക് പറ്റിയ എന്തെങ്കിലും ഒരു ബിസിനസ്‌ പറഞ്ഞു തരാമോ

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      sure

    • @fasalraj8973
      @fasalraj8973 2 роки тому

      നിങ്ങൾക്കു ചെറിയ ഒരു ചിപ്സ് യൂണിറ്റ് ചെയ്തു കൂടെ

  • @muraleedharanpillai5607
    @muraleedharanpillai5607 Рік тому

    നല്ല ആശയം പക്ഷേ തേങ്ങ വേണ്ടയോ?

  • @teamempire8914
    @teamempire8914 Рік тому +1

    ഈ മെഷീൻ എവിടെ കിട്ടും??

  • @fivefingers6408
    @fivefingers6408 3 роки тому +4

    നല്ലരു ആശയം 👌👌👌

  • @naseeranoushad3957
    @naseeranoushad3957 3 роки тому +5

    Nalla ideas... thank you

  • @kdrmakkah5510
    @kdrmakkah5510 2 роки тому +3

    ഞാൻ രണ്ടു വർഷമായി ഈ ബിസിനസ് ചെയ്യുന്നു. വൻ നഷ്ടമാണ്. ആശയം പറഞ്ഞാൽ ലാഭം മാത്രം

  • @preenarajeev-x8d
    @preenarajeev-x8d 8 місяців тому

    Machine purchase cheyian interest ondu

  • @rajusukumaran3708
    @rajusukumaran3708 Рік тому +1

    Where I can purchase this machine from? Please give me an idea sir.

  • @BasheerKt-fy3vo
    @BasheerKt-fy3vo Рік тому +1

    മുറ്റത്ത് മുല്ലക്ക് മണമുണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം.... കാര്യം പറഞ്ഞ് അവസാനിപ്പിക്കണം

    • @NEWFOCUSTV
      @NEWFOCUSTV  Рік тому

      ശരി സർ...അങ്ങയുടെ ഉത്തരവ് പോലെ...നിനക്ക് വേണമെങ്കിൽ കണ്ടാൽ മതി

    • @BasheerKt-fy3vo
      @BasheerKt-fy3vo Рік тому

      @@NEWFOCUSTV പോടാ മൈരേ

  • @rasheedrasheed2232
    @rasheedrasheed2232 2 роки тому +1

    ഈ മെഷീൻ എവിടുന്നാണ് വാങ്ങാൻ കിട്ടുക കേരളത്തിൽ ഉണ്ടോ അതോ കോയമ്പത്തൂർ

  • @mohammedziyad8697
    @mohammedziyad8697 2 роки тому +2

    supper sir...i am waiting more ..new idea

  • @remavkumar2076
    @remavkumar2076 Рік тому

    ചാരത്തിന് വല്ല ഉപയോഗവും ഉണ്ടോ

  • @naushadali6744
    @naushadali6744 3 роки тому +2

    സൂപ്പർ👌✌️

  • @kareemch562
    @kareemch562 5 місяців тому

    മിഷ്യൻ എവിടുന്ന് കിട്ടും

  • @abdussalamk1361
    @abdussalamk1361 2 роки тому +1

    ഈ മെഷീൻ എവിടെ കിട്ടും?
    online അല്ലാതെ .

  • @ashokjiyoga
    @ashokjiyoga 3 роки тому +2

    Hello namasthe Nice information thanks

  • @asadthomas4244
    @asadthomas4244 2 роки тому +1

    ചകിരി പോടിക്കുന്ന എന്തെകിലും porduct ഉണ്ടോ

  • @sharathkumar6312
    @sharathkumar6312 Рік тому +1

    തേങ്ങ പൊളിക്കുന്ന മെഷീൻ എവിടെ കിട്ടും

  • @saleenabose3524
    @saleenabose3524 Рік тому

    അടയ്ക്ക പൊളിക്കുന്ന മിഷ്യൻ ഉണ്ടോ ? അതിനെപ്പറ്റിക്കൂടി ഒന്നു പറയാമോ?

  • @noorudheenap386
    @noorudheenap386 2 роки тому +1

    ഇതിൽ പച്ച തേങ്ങ പൊളിക്കാൻ പറ്റുമോ. അതാ ഉണങ്ങിയത് മാത്രമേ പറ്റുള്ളൂ

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      എല്ലാം പറ്റും

  • @jameelamp6998
    @jameelamp6998 2 роки тому +1

    Ethrarupavarum.evidunnukittum

  • @kpsalmaan2763
    @kpsalmaan2763 Рік тому

    തേങ്ങാക് ഇപ്പൊ എത്ര ഉണ്ട്

  • @rayanshad6879
    @rayanshad6879 2 роки тому

    Ee machine kondu Oru thenga പൊതിക്കുന്നതിന് എത്ര രൂപ വാങ്ങാം?

  • @rajeshpetakandi9334
    @rajeshpetakandi9334 3 роки тому +1

    Good idea thank u. I need ur help

  • @muhammadnazeer4048
    @muhammadnazeer4048 2 роки тому +1

    how much price
    very good machine

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      Pls search in indiamart.com

  • @asmabiansar4380
    @asmabiansar4380 2 роки тому +1

    Oru shop aanu manassil ullath nadakkumo ennaanu samshayam

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      Sure

    • @asmabiansar4380
      @asmabiansar4380 2 роки тому

      28 varsham shop nadathi ponnathanu 10 perkk joli cheyyunnathanu kanakku koottunnath nashtam undayilla shop vittu eni yum thudanganam

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 роки тому

      എന്തു shop

  • @ajeeshtj7589
    @ajeeshtj7589 Рік тому

    വിനഗർ എന്നാൽ എന്ന്

  • @anandanjayarajan3964
    @anandanjayarajan3964 2 роки тому +2

    Machine എവിടെ കിട്ടും.

  • @manuantony4147
    @manuantony4147 2 роки тому +1

    ഈ തേങ്ങയുടെ ഒരു വർഷത്തിലെ എത്ര പ്രാവശ്യം ഇടിൽ ഉണ്ട് 2 രണ്ടുമാസം ഗ്യാപ്പ് വെച്ചിട്ട് മൂന്നുമാസം ഗ്യാപ്പ്
    പ്രോസസ് ചെയ്തു കൊടുക്കണം അല്ലെങ്കിൽ പ്രോഡക്റ്റ് കിട്ടാതെ ഈ ഗ്യാപ്പിൽ എന്ത് ചെയ്യും ❓

  • @sajigeorge3036
    @sajigeorge3036 2 роки тому +1

    സത്യം

  • @shemeercyrus833
    @shemeercyrus833 6 місяців тому

    🎉good

  • @raveendranm6807
    @raveendranm6807 Рік тому

    ഇത് എവിടെ നിന്നും കാണാൻ പറ്റും

  • @melbinmani9015
    @melbinmani9015 2 роки тому +5

    ഇത്രയും വരുമാനം ഉണ്ടെങ്കിൽ സാർ' എന്തുകൊണ്ട് ഈ ബിസിനസ് ചേയുനീല്ലാത്തെ

  • @jacobjoseph7274
    @jacobjoseph7274 3 роки тому +1

    Thanku

  • @sajithsaju1651
    @sajithsaju1651 2 роки тому +1

    ഇതെവിടെ വാങ്ങാൻ കിട്ടും. വാങ്ങാനുള്ള ധനസഹായം എവിടെയെങ്കിലും കിട്ടുമോ

    • @NEWFOCUSTV
      @NEWFOCUSTV  2 роки тому

      കോയമ്പത്തൂർ