₹17000മതി 25ലധികം ബിസിനസ്സ്‌ ചെയ്യാൻ-വീട്ടിലിരുന്നു മാസം 2 ലക്ഷം നേടാം|small business|new focus tv

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 85

  • @kunhahamedkm2216
    @kunhahamedkm2216 Рік тому +241

    ഒരു ഉൽപന്നം ഉണ്ടാക്കാനല്ല പ്രയാസം ... മാർക്കറ്റ് ചെയ്യാനാണ് ..... അവിടേയാണ് വിജയവും പരാജയവും.....

  • @harshentrprise
    @harshentrprise Рік тому +53

    നല്ല ഒരുഅനുഷ്യൻ ആണ് ഓണർ ഞാൻ നേരിട്ട് കണ്ടിട്ടും ഉണ്ട് ഇടപാട് നടത്തിയിട്ടും ഉണ്ട് സത്യസന്തത ❤

  • @fatherhang
    @fatherhang Рік тому +37

    കേരളം അങ്ങനെ ഉയരട്ടെ സംരംഭങ്ങൾ വളരട്ടെ..... നമ്മുടെ പ്രോഡക്റ്റുകളെ നമ്മുടെ നാട്ടുകാർ സപ്പോർട്ട് ചെയ്യട്ടെ

  • @josemp8654
    @josemp8654 Рік тому +21

    പൊങ്ങച്ചം വെടിഞ്ഞുകൊണ്ട് ഇറങ്ങിതിരിച്ചാൽ ഏതു സംരംഭവും വിജയം ഉറപ്പ് 👍🏻കേരളത്തിലും വിജയം ഉറപ്പ് 👍🏻

  • @niya5168
    @niya5168 7 місяців тому +6

    17000₹ ത്തിൻ്റെ കഥ ഇത് വരെ മനസ്സിലായില്ല

  • @foajnbwdus8909
    @foajnbwdus8909 Рік тому +16

    എന്റെ നാട്ടിലുള്ളതാണ് എങ്കിലും ഞാൻ ഇപ്പോഴാണ് ഇതിനെക്കുറിച്ച് അറിയുന്നത്

  • @ginuaby
    @ginuaby Рік тому +93

    പക്ഷേ സിപിഎം കാർ എല്ലാം മുടക്കാൻ വരും, അവർക്ക് കമ്മീഷൻ കൊടുക്കണം

  • @sindhukumarips5114
    @sindhukumarips5114 7 місяців тому +1

    Thanks.Very informative video.

  • @Plastoseal_Packaging_Solutions

    Best quality dryers available at Micro logic, Malappuram

  • @powerpluscleaningproducts5826
    @powerpluscleaningproducts5826 Рік тому +7

    ഞാൻ വാങ്ങിട്ടുണ്ട് 👍👍

  • @RasheedNm-l6b
    @RasheedNm-l6b 7 місяців тому +1

    ഇൻഷാ അള്ളാ കോൺടാക്ട് ചെയ്യണമെന്നുണ്ട് പുല്ലാന്നൂർ റഷീദ്

  • @ramachandranrc2785
    @ramachandranrc2785 Рік тому +4

    Good🌹
    നല്ല ഉപകാര പ്രദമായ vdo 👍

  • @robinhebron
    @robinhebron Рік тому +11

    Ivide ninu njan product medichitu undu
    Service nye pati parayuka anu enkil epol vilichalum namulku enthenkeleum dout undenkil medicha product nye pati ariyila enkil athinye kurichu nala rityil paranju terum
    Ente swantha anubhavem kondu anu
    Nala product nala quality products
    Nammal epol vilichal polum
    Tirakanu ipo patila enu oru vaku bhagathu ninu orikele polum undayitila

  • @saikumar3488
    @saikumar3488 Рік тому +12

    വളരെ ഉപകാര പ്രധമായ വീഡിയോ 👍

  • @EforEnjoy2023
    @EforEnjoy2023 5 місяців тому +3

    Marketing is very crusial part of business

  • @_kannur_kaaran4572
    @_kannur_kaaran4572 Рік тому +9

    ചേട്ടാ ഇത് പോലെ Dehydrate ചെയ്ത product Fridge ൽ തന്നെ സൂക്ഷിക്കണോ.? pls reply

  • @ranjinichandran2310
    @ranjinichandran2310 5 місяців тому +2

    നമ്മുടെ നാട്ടിൽ ഇപ്പോൾ ഡിമാൻഡ് ഉള്ള സംരംഭം ഏതാ എന്നു പറയാമോ

  • @drmedia4777
    @drmedia4777 3 місяці тому +1

    Plan nadannal vilikkum❤

  • @sstfishmerchant9766
    @sstfishmerchant9766 Рік тому +6

    Nattil.100%.vijayikkunna.bussinussund.partnarmarundo.good.bussinuss

  • @__digitelbaba
    @__digitelbaba Рік тому +7

    absolutely best❤❤❤

  • @ranjiniunnikrishnans3664
    @ranjiniunnikrishnans3664 Рік тому +3

    Good quality products and good service 👍👍

  • @deepasivan6117
    @deepasivan6117 Рік тому +5

    Catering plate kazhukunna plate wash machine cheythu tharumo....

  • @anilcherukulath48479
    @anilcherukulath48479 7 місяців тому +3

    17000രൂപയ്ക്കു തുടങ്ങാമെന്ന് പറഞ്ഞിട്ട് 170000 ൽ കൂടുതൽ വരുമല്ലോ

  • @ShanibathasneemKoothradan
    @ShanibathasneemKoothradan Рік тому +4

    Very useful machine and best quality

  • @kcthomas53
    @kcthomas53 Рік тому +4

    Congrats... best of luck.. 👍

  • @Sinndu.A
    @Sinndu.A 6 місяців тому +1

    Chakka unakkan pattumo

  • @suraiyaidrose2635
    @suraiyaidrose2635 Рік тому +4

    Very useful vedio

  • @kiatuskiathippata
    @kiatuskiathippata Рік тому +8

    എന്റെ നാട് 🥰❤️

  • @ArzuRemziye
    @ArzuRemziye 4 місяці тому

    Every IPL match feels more exciting on 4ra 🥳🎉 My brother was right, it's the best.

  • @safiyapocker6932
    @safiyapocker6932 Рік тому +4

    Thanks good information

  • @REJ0lt4vh
    @REJ0lt4vh 9 місяців тому +3

    സൂപ്പർ... ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്... വളരെ ഉപകാരപ്രദമായ വീടിയൊ. ...
    രണ്ടുപേർക്കും അഭിനന്ദനങ്ങൾ....... !

  • @backtonature7864
    @backtonature7864 Рік тому +3

    Very good after sales service support

  • @sabeerali-oe1wg
    @sabeerali-oe1wg Рік тому +2

    Very useful & incredible product

  • @sindhukumarips5114
    @sindhukumarips5114 7 місяців тому +1

    Very useful

  • @jagadammapk5823
    @jagadammapk5823 Рік тому +2

    താങ്ക്സ് sir

  • @marathsivadasansivadasan
    @marathsivadasansivadasan Рік тому +4

    നമസ്കാരം താങ്കളുടെ അടുത്ത് നേരിട്ട് വന്ന് ഈ സാധനങ്ങൾ എല്ലാം പരിചയപ്പെടുവാൻ പറ്റുമോ ഈ നമ്പറിലേക്ക് വിളിച്ചാൽ മതിയോ

  • @pradeepkuttappan8707
    @pradeepkuttappan8707 Рік тому +8

    ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു

  • @alertteleco5880
    @alertteleco5880 Рік тому +3

    ടെ highdrate ചെയ്താൽ എത്ര നാൾ കേടാകാതെ ഇരിക്കും?

  • @shikhilkallayilshikhilkall180
    @shikhilkallayilshikhilkall180 Рік тому +3

    Nice presentation, and they are provide good service also. Micro logic ..

  • @AboobackerAboo-c2m
    @AboobackerAboo-c2m Місяць тому

    ഇത് എവിടെ സ്ഥലം പറഞ്ഞില്ല പറയുക

  • @dirarputhukkudi9049
    @dirarputhukkudi9049 6 місяців тому +3

    എവിടെ.. കൊണ്ട് പോയി... വിൽക്കാൻ. വെറുതെ.....😂..😊

  • @saralamohandas901
    @saralamohandas901 7 місяців тому +1

    ജാതിക്ക ഉണക്കാൻ പറ്റുമോ

  • @sajithacv7860
    @sajithacv7860 5 місяців тому +3

    പിണറായി യുടെ മകളുടെ കമ്പനി ആണോ

  • @SK-qd3fu
    @SK-qd3fu Рік тому +4

    Anas bai... crypto ലോകത്ത് ചുവട് വെച്ച് തുടങ്ങുന്നവർക്ക് ToArk നല്ലൊരു option ആണൊ?

  • @SadiqueAk-br2bj
    @SadiqueAk-br2bj 5 місяців тому +3

    ❤❤❤

  • @sabeerali-oe1wg
    @sabeerali-oe1wg Рік тому +4

    Usefull for all households

  • @lululubis__vlog6594
    @lululubis__vlog6594 Рік тому +3

    നെയ്യും തൈരും പാലും വേർതിരിക്കുന്ന മിഷീനുണ്ടോ ?

  • @anandng385
    @anandng385 7 місяців тому +1

    Good

  • @MuhammedDilshad-u4o
    @MuhammedDilshad-u4o Рік тому +4

    Usefull product👍👍

  • @MuhameedSalih-p4b
    @MuhameedSalih-p4b 5 місяців тому +1

    17000ത്തിന്റെ ബിസിനസ് ഏതാണ് എന്ന് പറഞ്ഞില്ല, ഉള്ളത് മാത്രം പറഞ്ഞാൽ പോരെ

  • @MohammedSwalih-ux4st
    @MohammedSwalih-ux4st Рік тому +3

    Very usefull vedio❤❤

  • @thayyil567
    @thayyil567 Рік тому +4

    വെജിറ്റബിൾ എത്ര സമയം സൂക്ഷിക്കാൻ കഴ്യും

  • @abdulsali1021
    @abdulsali1021 Рік тому +1

    ഫ്ലോർ മിൽ ഫീൽഡിൽ ആണ് കോൺടാക്റ്റ് ചെയ്യാo ഇൻ ഷാ അല്ലാഹ്

  • @MohamedPanakkad
    @MohamedPanakkad 4 місяці тому +1

    യൂണിയൻകാരുടെ കണ്ണ് തട്ടാതെ നോക്കണം .

  • @ashkarnp1441
    @ashkarnp1441 8 місяців тому +1

    Coffee powder mechine undo, contact no tharumo

  • @Sh_dillll_o_x_o
    @Sh_dillll_o_x_o Рік тому +1

    My brooo❤

  • @arikkath5068
    @arikkath5068 Рік тому +1

    വട്ടപ്പറമ്പിൽ എവിടെയാണ്

  • @saidalavipanakkad2089
    @saidalavipanakkad2089 Рік тому +4

    👌👌👌

  • @sinan-kw2qk
    @sinan-kw2qk Рік тому +2

    Good👍

  • @Gokulkizhisseriofficial
    @Gokulkizhisseriofficial Рік тому +2

    Good ❤❤❤

  • @manojjm6450
    @manojjm6450 Рік тому +6

    ഇത് dryer അല്ലേ?

  • @abdulhakkim5572
    @abdulhakkim5572 Рік тому

    ഈ പാക്കിങ് കവർ ഉണ്ടാക്കുന്ന മിഷ്യനും ഉണ്ടോ.

  • @kaviprakashnh9798
    @kaviprakashnh9798 Рік тому +2

    Good product ❤

  • @muhammadashrafcachirappura3079

    Evida sthalam

  • @beenaanoop6793
    @beenaanoop6793 Рік тому +4

    Coding machine price?

  • @saidalavipanakkad2089
    @saidalavipanakkad2089 Рік тому +2

    Ia varaam

  • @abrahamkadamankunnel5562
    @abrahamkadamankunnel5562 Рік тому +5

    ഈ machine നാളികേരം കൊപ്രാ ആക്കി എടുക്കുവാൻ പറ്റിയതാന്നോ

  • @emmanueltraders7438
    @emmanueltraders7438 Рік тому +2

    EMI available ano sir

  • @unniunni2206
    @unniunni2206 Рік тому +11

    K രളത്തിൽ ഒരു കോപ്പും വിജയിക്കില്ല മക്കളെ

  • @AliAkbar-cd4zk
    @AliAkbar-cd4zk Рік тому +1

    👍🌹

  • @Dibin-ig8tz
    @Dibin-ig8tz 3 місяці тому +1

    Number

  • @harshentrprise
    @harshentrprise Рік тому +3

    Very useful Vedio

  • @SunilKumar-vl2tp
    @SunilKumar-vl2tp Рік тому +2

    Very useful

  • @Sinan.koothradan
    @Sinan.koothradan Рік тому +1

    Good 👍🏻

  • @basheerap8501
    @basheerap8501 Рік тому +3

    👍👍👍nice

  • @SunilKumar-vl2tp
    @SunilKumar-vl2tp Рік тому +2

    Very useful