മുത്തശ്ശിക്ക് സന്തോഷവാർത്ത ആ മെസ്സേജ് വന്നു 🥰🙏

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @shanthik2060
    @shanthik2060 18 годин тому

    Orupad santhoshamayi muthassiyude santhosham kanumbol ❤❤❤❤❤

  • @rajiraghu8472
    @rajiraghu8472 18 годин тому +1

    എന്താ ഒരു സന്തോഷം ♥️♥️♥️♥️♥️

  • @shainysasikumar1364
    @shainysasikumar1364 18 годин тому +1

    Muthassii❤❤❤

  • @bhagyalakshmipv7914
    @bhagyalakshmipv7914 Годину тому

    ❤❤

  • @sathiraghavankuty6824
    @sathiraghavankuty6824 18 годин тому +2

    കുറെ കൊല്ലങ്ങൾക് ശേഷം നമ്മുടെ സഹപാഠി കളെ കാണുക അവരോടൊത്തു കുറച്ചു മണിക്കൂറുകൾ ചിലവഴിക്കുക എന്നൊക്കെ പറഞ്ഞാൽ അതു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തന്നെ യാണേ ല്ലേ മുത്തശ്ശി

  • @beenapv1455
    @beenapv1455 9 годин тому

    ഉണ്ണിയപ്പം,മുറുക്ക്, കായ വറുത്തത് സെയിൽ ഉണ്ടോ ?

  • @rugminipandompadam2345
    @rugminipandompadam2345 18 годин тому +1

    👍👍💐

  • @lakshmikuttynair8818
    @lakshmikuttynair8818 15 годин тому

    👌👌

  • @sudhac5507
    @sudhac5507 17 годин тому

    Super👍👍

  • @rkpvlogs6888
    @rkpvlogs6888 14 годин тому

    💞

  • @srilathak3343
    @srilathak3343 16 годин тому

    Muthassi please speak clearly

  • @rekhan8562
    @rekhan8562 17 годин тому +1

    സാ ബാ ർ പൊ ഡി സൈൽ ഉ ടോ

  • @ummuhani8474
    @ummuhani8474 6 годин тому

    മുത്തശ്ശി ഞാനും ആ സ്കൂളിൽ പഠിച്ചതാണ്....
    ഗ്രൂപ്പിൽ മുത്തശ്ശിയെ കണ്ടു.... Fake id ആണോ എന്ന് കരുതി അപ്പൊ....
    കൺഫോം ചെയ്യാൻ വേണ്ടി chanal open ചെയ്തു നോക്കിയപ്പോ... ദേ ചാനലിൽ അതിന്റെ കാര്യങ്ങൾ മുത്തശ്ശി തന്നെ പറയുന്നു..... സന്തോഷം 😍😍😍😍..... ഇനി സ്കൂളിൽ വെച്ച് നേരിൽ കാണാലോ.... 🥰🥰

  • @sureshp-t5z
    @sureshp-t5z 18 годин тому +2

    മുത്തശ്ശി കൊണ്ടാട്ടം മുളകിന് എന്താണ് വില നമ്പർ തരുമോ

  • @meenamadhavan1355
    @meenamadhavan1355 17 годин тому +1

    മുത്തശ്ശി കൊണ്ടാട്ടമുളകിന് എന്താണ് വില.അയച്ചുതരുമോ.ബാംഗൂരിലേയ്ക്കാണ്.നബർതരുമോ.

  • @Rajitaaa
    @Rajitaaa 17 годин тому +1

    കൊണ്ടാട്ടമുളക്, സാസാർ പൊടി വില എത്രയാ
    No തരുമോ രണ്ടും വേണമായിരുന്നു മുത്തശ്ശി

  • @sureshp-t5z
    @sureshp-t5z 18 годин тому +1

    കൊണ്ടാട്ടം മുളകിന് എന്താണ് വില മുത്തശ്ശിയുടെ നമ്പർ തരുമോ

  • @anithajagan8107
    @anithajagan8107 18 годин тому

    മുത്തശ്ശിയുടെ നമ്പർ ഒന്ന് പറഞ്ഞ് തരുമോ

  • @rajipradeep756
    @rajipradeep756 18 годин тому +3

    കൊണ്ടാട്ട മുളകിന് എന്താ വില whatsapp number?