shoulder pushups, triceps and trapezius pushups

Поділитися
Вставка
  • Опубліковано 25 сер 2024
  • For personal training class
    email petergnalian@gmail.com
    താഴെ കാണുന്നത് എന്റെ ചാനലിൽ ഉളള ഇതുമായി ബന്ധമുള്ള മറ്റു വീഡിയോസ് ആണ്. വയറു കുറക്കാനുള്ള diet, workout എല്ലാം ഇതിൽനിന്ന് മനസിലാക്കാവുന്നതാണ് .
    വനിതകൾക്കുള്ളതും രോഗികൾക്കുള്ളതും, എല്ലാ മേഘലകളിലുള്ളവർക്കും ഇതിൽനിന്നും ആവശ്യം ഉളള വിഷയം നോക്കി touch ചെയ്താൽ അതാതു വീഡിയോകൾ കാണാം.
    പുതിയ വീഡിയോകൾ കാണുന്നതിനായി
    Subscribe ചെയ്യുകയും ഇഷ്ടപ്പെട്ടുവെങ്കിൽ like ചെയ്യുകയും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റും ചെയ്യുക. ഉത്തരങ്ങൾ വൈകാതെ നൽകുന്നതായിരിക്കും.
    വയറു കുറക്കാനുള്ള ഭക്ഷണരീതി
    • Fat reducing diet// De...
    നമ്മുടെ ഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കാനോ
    • നമ്മുടെ ഭക്ഷണ ശീലം ആരോ...
    വയറു കുറക്കാൻ വയറിന്റെ exercise അല്ല വേണ്ടത്
    • Abdomen Exercise Is No...
    വെള്ളം കൂടുതൽ കുടിച്ചാൽ വയറു ചാടുമോ
    • DOES DRINKING MORE WAT...
    എന്റെ ഒരു ദിവസത്തെ ഭക്ഷണരീതി
    • My Daily Bodybuilding ...
    എന്തുകൊണ്ടാണ് വയറിൽനിന്നു മാത്രം fat കുറയുന്നില്ല എന്ന് എല്ലാവർക്കും പരാതിയുള്ളത്. ഈ വീഡിയോ കണ്ടാൽ അതിന്റെ വ്യക്തമായ കാരണവും പരിഹാരവും ലഭിക്കും.
    • WHY FAT IS NOT CLEARIN...
    എല്ലാവർക്കും ചെയ്യാവുന്ന വിവിധയിനം pushups
    • 10 DIFFERENT PUSHUPS F...
    വനിതകൾക്ക് എന്തെല്ലാം വ്യായാമങ്ങൾ ചെയ്യാം. വണ്ണം കുറക്കാനും ഫിറ്റ്നസ് ഉണ്ടാക്കാനും.
    • CLEARING THE DOUBTS RE...
    വനിതകൾക്ക് പ്രസവശേഷം വയർ ചാടുവാൻ കാരണങ്ങൾ, അതിനുള്ള പ്രതിവിധിയും
    • Remedy For Belly Hangi...
    പ്രായമാകുന്തോറും fat കൂടുന്നതും വയർ ചാടുന്നതും എന്തുകൊണ്ടാണ്. അതിനുള്ള പ്രതിവിധികൾ
    • Why Aged People Get Mo...
    വീട്ടുപകരണങ്ങൾ കൊണ്ടുള്ള വ്യായാമങ്ങൾ
    • FAT BURNING WORKOUTS W...
    ഓഫീസുകളിലും വീടുകളിലും ഒരു ഉപകരണങ്ങളും ഇല്ലാതെ 10 മിനിട്ട്കൊണ്ട് ശരീരത്തിന് മുഴുവൻ കൊടുക്കാവുന്ന സിംപിൾ വ്യായാമങ്ങൾ
    • Fitness at Home withou...
    പ്ലാങ്ക് ചെയ്താൽ വയർ കുറക്കാൻ എളുപ്പമാണോ
    • DOES PLANK REDUCE BELL...
    ഷുഗർ രോഗികൾക്ക് അസുഖം കുറക്കാൻ പറ്റിയ വ്യായാമങ്ങൾ എങ്ങിനെ
    • BEST EXERCISE FOR DIAB...
    22 വിവിധയിനം സ്ട്രെച്ചിങ് വ്യായാമങ്ങൾ. ഇത് ദിവസവും ചെയ്താൽ ശരീരത്തിന്റെ പരിക്കുകൾ ഭേദമാകുകയും നല്ല വഴക്കമുണ്ടാകുകയും ജോയിന്റുകളിൽ blood circulation കൂടുകയും ചെയ്യും.
    • 22 DIFFERENT STRETCHIN...
    വയർ കുറക്കുവാൻ എളുപ്പവഴികൾ ഉണ്ടോ
    • Easy way for reducing ...
    കൂടുതൽ വയറു കുറക്കാനുള്ളവർക്കു വേഗത്തിൽ കുറക്കാനുള്ള diet plan
    • Fastest Fat Cutting Di...
    മദ്യം കഴിക്കുന്നത് ഫാറ്റും വയറും കൂട്ടുമോ, കുറയ്ക്കുമോ.
    • Is ALCOHOL reducing be...
    വണ്ണവും ശക്തിയും വർധിപ്പിക്കുവാൻ
    • TIPS FOR INCREASING BO...
    Bodybuilding ചെയ്യുന്നത്കൊണ്ട് എന്തെങ്കിലും ദൂഷ്യങ്ങൾ ഉണ്ടാകുമോ.
    ഇത് ഒരിക്കൽ ചെയ്തിട്ട് നിർത്തുന്നത് പ്രശ്നമാണോ
    • IS THERE ANY SIDE EFFE...
    നാല്പത് വയസിനു ശേഷവും bodybuilding ചെയ്ത് ലോകമത്സരങ്ങളിൽപോലും വിജയിച്ച എന്റെ രഹസ്യങ്ങൾ
    • My bodybuilding secret...
    ഞാൻ നാല്പത് വയസിൽ എന്റെ sixpack നന്നായി രൂപപെടുത്തിയതെങ്ങിനെ
    • How i made my Six Pack...
    Broiler chicken ആരോഗ്യത്തിന് ഹാനികരമാണോ.
    • ബ്രോയിലർ ചിക്കൻ ആരോഗ്യ...
    യുവത്വത്തെ തിരിച്ചു കൊണ്ടുവരാനുള്ള രഹസ്യ ഹോർമോൺ ഉണ്ടാക്കുന്നതെങ്ങനെ
    • SECRET HORMONES FOR AN...
    പെട്ടെന്ന് കിതച്ചു calory ചിലവാക്കുന്ന ചില വ്യായാമങ്ങൾ
    • Fastest calorie burnin...
    നടുവേദന കാരണങ്ങളും പരിഹാരമാർഗവും
    • BACK PAIN ? REASON & R...
    പ്രോട്ടീൻ പൗഡർ എന്താണ്. അത് ശരീരത്തിന് നല്ലതാണോ
    • USE OF PROTEIN POWDER ...
    ഞാൻ പരിക്കുകളിൽനിന്നും രക്ഷപെട്ടു ലോകചാമ്പ്യൻ ആയതെങ്ങിനെ
    • How I Became World Cha...
    എന്റെ സ്പോർട്സ് ജീവിതത്തിന്റെ ചരിത്രം ഒരു ഇന്റർവ്യൂ
    • world champion peter j...
    Wikipedia യിൽ 2017 ഇൽ എന്റെ international സ്റ്റോറി മുഴുവൻ വിവരിച്ചിട്ടുണ്ട്.
    en.m.wikipedia...
    ആർകെങ്കിലും online personal training വേണമെങ്കിൽ email അയക്കുക
    petergnalian@gmail.com
    • ലോക വെയ്റ്റ് ലിഫ്റ്റി... ലോക championship നേടിയതിന്റെ മനോരമ news വീഡിയോ
    • World Masters 2012 - P... ലോക bodybuilding മൂനാംസ്ഥാനം നേടിയ വീഡിയോ
    Face Book peter gnalian

КОМЕНТАРІ • 122

  • @jijisubu9308
    @jijisubu9308 4 роки тому +14

    സാറിന്റെ ഓരോ വിഡിയോയുംഎന്നെ പോലുള്ളവർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്. താങ്ക്സ് സർ

  • @sharafusharafu9965
    @sharafusharafu9965 4 роки тому +1

    Superb

  • @ajeshkumark1914
    @ajeshkumark1914 4 роки тому +1

    സൂപ്പർ ഐറ്റം

  • @ranjitpraveen
    @ranjitpraveen 4 роки тому +1

    Congrats

  • @syjumathew2769
    @syjumathew2769 4 роки тому +6

    Sir
    You are an inspiration to both young and old.

  • @anilgeorge4036
    @anilgeorge4036 4 роки тому +1

    Super sr

  • @pradeepanck8213
    @pradeepanck8213 4 роки тому

    A big thumbs up

  • @rajahdoha
    @rajahdoha 3 роки тому +1

    Sir, Thank you very much. Godbless. Namasthey

  • @Smartswag786
    @Smartswag786 4 роки тому +1

    set

  • @praveenkaasi5432
    @praveenkaasi5432 2 роки тому

    സാറിന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഓരോ വീഡീയോയും സൂപ്പർ തന്നെ

  • @intelligentcam
    @intelligentcam 4 роки тому +1

    👏👏👏👍

  • @JinsmjVlogs
    @JinsmjVlogs 4 роки тому +1

    🤩🤩🤩

  • @Sirajudheen24
    @Sirajudheen24 4 роки тому +3

    I support you always and I am watching your all vedios very nice appreciate you, I just shear something what I know

  • @Rihan-1987
    @Rihan-1987 4 роки тому

    Waiting for workout videos

  • @suhairtnr9014
    @suhairtnr9014 3 роки тому

    Good

  • @sanjiths8305
    @sanjiths8305 3 роки тому

    U r great.salute❤️

  • @christosebastian6016
    @christosebastian6016 3 роки тому

    Super

  • @shejeeb000shejeebsulaiman3
    @shejeeb000shejeebsulaiman3 4 роки тому +1

    Oke

  • @praveenkaasi5432
    @praveenkaasi5432 2 роки тому

    ഞാൻ പല വർക്ഔട്ട് വീഡിയോസ് കണ്ടിട്ടുണ്ട് ഇത് പോലുള്ള വീഡിയോ വളരെ വ്യത്യാസം തന്നെ വളരെ നന്ദി

  • @manurocking100
    @manurocking100 4 роки тому +1

    Well done Sir Keep Going.. Nice to hear u r going to post workout videos.. Keep Posting N Inspire everyone..🤗

  • @Hameeds8
    @Hameeds8 3 роки тому

    Thank you sir

  • @ranjithc9137
    @ranjithc9137 4 роки тому +1

    This is happy news for us....

  • @alfijames9018
    @alfijames9018 4 роки тому +1

    Excited for Ur comeback ... waiting for the workout videos sir.. 🤩

  • @babupeethambaran5628
    @babupeethambaran5628 4 роки тому +1

    Salute your spirits

  • @user-in6gk9ge3y
    @user-in6gk9ge3y 4 роки тому +1

    All the best sir. God bless you

  • @sachinsajeev2567
    @sachinsajeev2567 3 роки тому +1

    Chettaaaa chest improvement ne patti oru video cheyyamo

  • @HARILALPhoenix
    @HARILALPhoenix 6 місяців тому

  • @leninphysio
    @leninphysio 4 роки тому +1

    Ur motivation is up to the benchmark Sir

  • @mashoodmukrikkandy5141
    @mashoodmukrikkandy5141 4 роки тому +1

    Great 👍🏻

  • @mukeshsankar4374
    @mukeshsankar4374 4 роки тому +1

    Dear Sir, Good Luck. 👍
    Waiting for the workout videos.

  • @irshadmcirshad7346
    @irshadmcirshad7346 4 роки тому +1

    Adipoli👍👍💪🏻

  • @rupeshkumar619
    @rupeshkumar619 4 роки тому +1

    All the best wishes sir.. God bless you

  • @anishbabu4946
    @anishbabu4946 4 роки тому +1

    You are a great soul, thank you

  • @sureshcb9177
    @sureshcb9177 4 роки тому +1

    Thz for u r valuable video

  • @rijumallussery2280
    @rijumallussery2280 4 роки тому +1

    Respect you sir.. Thank you

  • @rageeshs1239
    @rageeshs1239 4 роки тому +1

    Good bro. God bless u

  • @ajayc485
    @ajayc485 3 роки тому

    വീഡിയോസ് വളരെ നന്നാവുന്നുണ്ടെ worckout വീഡിയോ തീർച്ചയായും ഇടണം

  • @ranjithc9137
    @ranjithc9137 4 роки тому +1

    God bles you sid

  • @FITNESSLABFORYOU
    @FITNESSLABFORYOU 4 роки тому +1

    Good video 👍

  • @arjuambroz1613
    @arjuambroz1613 4 роки тому +1

    Polik 💪😎

  • @majeedmajimon3644
    @majeedmajimon3644 4 роки тому +1

    സൂപ്പർ

  • @jobjaimon8394
    @jobjaimon8394 4 роки тому +1

    All the best sir💥😍

  • @suryadhaneesh6411
    @suryadhaneesh6411 4 роки тому +1

    Thanks master

  • @sushilmathew7592
    @sushilmathew7592 4 роки тому

    Sir,i enjoy watching your videos.

  • @jocker580
    @jocker580 4 роки тому +1

    I'm waiting

  • @syjumathew2769
    @syjumathew2769 4 роки тому +1

    Sir
    Sirnte Body workout videos vannal channel colorful akum👍

  • @riyaskhan9133
    @riyaskhan9133 4 роки тому +1

    Thanku

  • @sandeepsudha1621
    @sandeepsudha1621 4 роки тому +1

    5:05 അറിഞ്ഞതിൽ വളരെ സന്തോഷം master... 👏👏

  • @csyfkerala8146
    @csyfkerala8146 4 роки тому +1

    Congratulations

  • @ethumonjose
    @ethumonjose 4 роки тому +1

    Thanks 👍

  • @dhaneshpmenon4064
    @dhaneshpmenon4064 4 роки тому

    Thanks a lot, Eager to see your workout videos.... we will wait 🙏

  • @vineethravi3739
    @vineethravi3739 4 роки тому +1

    Thank u sir

  • @mariyavisionsv426
    @mariyavisionsv426 4 роки тому +1

    താങ്ക്സ് സർ

  • @pradeeshcalicut1075
    @pradeeshcalicut1075 4 роки тому +1

    Thanku sir

  • @shahidbinhakkim
    @shahidbinhakkim 4 роки тому +8

    Thirich varanam ichaayan! 😍

  • @deepukm1340
    @deepukm1340 4 роки тому

    All the best Sir

  • @arunmathew4795
    @arunmathew4795 4 роки тому

    Thank you Master
    👍👍👌👌👌

  • @DESIBYZ
    @DESIBYZ 4 роки тому +1

    Good masater 😘

  • @kannuryathra
    @kannuryathra 4 роки тому +1

    Iam waiting

  • @rishadkalarikkal4043
    @rishadkalarikkal4043 4 роки тому +1

    Thank you 👍🏿

  • @amalapputtan4056
    @amalapputtan4056 4 роки тому +1

    👏👏👌👌👌👌

  • @jibinr1851
    @jibinr1851 4 роки тому

    Waiting for workout vdos

  • @MsSuneesh
    @MsSuneesh 4 роки тому

    Super sir

  • @dhinalabraham2590
    @dhinalabraham2590 4 роки тому +1

    👍 👍 👍 👍

  • @ajimska2887
    @ajimska2887 4 роки тому

    Look like bheeman ragu

  • @asifasif1635
    @asifasif1635 4 роки тому +1

    Waiting❤️✌️

  • @midlajmidu7065
    @midlajmidu7065 3 роки тому

    Hai

  • @boyskk6946
    @boyskk6946 4 роки тому +1

    Sir, വിങ്‌സിനുള്ള push up ഉണ്ടോ, ഉണ്ടെങ്കിൽ അതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @shijuelias9828
    @shijuelias9828 4 роки тому +1

    അടുത്ത വീടിയോയ്ക്കായ് കാത്തിരിക്കുന്നു ......

  • @muhammednishada7661
    @muhammednishada7661 4 роки тому +1

    👍👍👍

  • @vipin_nex
    @vipin_nex 4 роки тому +1

    Waiting

  • @sakeenafasi2141
    @sakeenafasi2141 3 роки тому

    Hi sir

  • @arunaugusti1059
    @arunaugusti1059 4 роки тому +1

    👌❤

  • @FaizalKoladi
    @FaizalKoladi 4 роки тому +1

    😍

  • @ponnanis_voice
    @ponnanis_voice 4 роки тому

    Thanks

  • @anoopchalil9539
    @anoopchalil9539 4 роки тому +1

    Ethra reps and set aanu chetta cheyyandathu....sambhavam super....also your streching excercise super duper...
    Note: a soldier in the warfont knows more about war.

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      സാവധാനം സെറ്റ് കൂട്ടി 15 days കഴിയുമ്പോൾ 4- 5 sets വരെ ചെയ്യാം

    • @anoopchalil9539
      @anoopchalil9539 4 роки тому

      @@Drpeterjoseph ethra repetitions venam?

  • @ajithkumarr7285
    @ajithkumarr7285 3 роки тому

    Sir deltoids nulla push up etanu

  • @joeljacob2202
    @joeljacob2202 4 роки тому

    Sir bulk ,lean ithinea kurichu vedio cheayavo plzzz

  • @vineethdevassy
    @vineethdevassy 4 роки тому +1

    Sir um cap thirichu vechuthudangiyoo.Trending...

  • @mahboobfithra9403
    @mahboobfithra9403 4 роки тому

    വിങ്‌സിനുള്ള workout ചെയ്യുമോ

  • @abdulkhaderpulikkalakath1410
    @abdulkhaderpulikkalakath1410 4 роки тому

    Eee shoulder pushups sholder muscle veldavaan sahayakamaavumo

  • @Sirajudheen24
    @Sirajudheen24 4 роки тому +2

    All good but trapz push ups enn paranjath enikk onnum manassilayilla 🤔 trapz lower and middle part ellam push ups cheyumbol work aavum karanam ath scapula ethu side move cheithalum trapz work cheyyum

    • @Drpeterjoseph
      @Drpeterjoseph  4 роки тому +1

      This exercise i do usually before entering the stage for competition , for pumping traps .The whole pressure is giving on that muscle and i feel very good pumbing .may be it's not giving much growth for it ,but bare handed it's good for giving some tightness on that muscle .

    • @Sirajudheen24
      @Sirajudheen24 4 роки тому +1

      Peter Joseph World Champion Upper trapz muscle workout cheyyan scapula elevation moment undayal mathreme pattugayollu, Karanam trapz musclente insertions acromino and spine of scapula , neck backil bend cheithal ( neck extensions ) orikkalum trapz workavilla but angane cheyunna smayath nigalk avide nalla tait feel cheyyum kaaranam avide kure inner muscle work cheyunnu example: Sternocleidomastoid, Spinalis Cervicis, Semispinalis Cervicis, Splenius Cervicis etc ,,, athu kondaan aaa feel cheyunnath so trapz push up ennath parayunnath sheriyalla Enna ente nigamanam

    • @ARJUNARJUN-il5cg
      @ARJUNARJUN-il5cg 3 роки тому

      @@Sirajudheen24
      Sir,ethu championshipil aanu pankeduthitullathu? Enthoke rewards aanu kitiyitullathu?

    • @zzzzzzzzz2558
      @zzzzzzzzz2558 3 роки тому

      @@Sirajudheen24 kure english ezhuthi konach vidsn patum... Aal ith cheith result ulla aalnu.. Pinne mindathirik naaye...valla ishtikayum eduth rand vattam pok poit

  • @Lonesniper41
    @Lonesniper41 3 роки тому

    Full body workout ano atho split workout ano better ?

  • @shahidbinhakkim
    @shahidbinhakkim 4 роки тому

    😍😍😍😍

  • @MrJtj007
    @MrJtj007 4 роки тому

    Can you pls do video on asymmetric muscle development on different body parts...

  • @Sreejith_calicut
    @Sreejith_calicut 10 місяців тому

    സാർ എന്റെ നാട്ടിൽ ആയിരുന്നേൽ എന്ന് ആശിച്ചു പോകുന്നു... അവിടെ വരുന്ന പിള്ളേരുടെ ഭാഗ്യo

  • @akhilm.h9769
    @akhilm.h9769 4 роки тому

    Different colors resistance band onde how it work keralathil ethe shop kittum please sr

  • @binubenny7707
    @binubenny7707 4 роки тому

    60 years ohhh

  • @DeviDevi-uv3zo
    @DeviDevi-uv3zo 4 роки тому +1

    Sir...Pulses food upayogikkunnathu nallathano.atho carb kooduthalano ?

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      നല്ലതാണ് .പ്രോട്ടീൻ ലഭിക്കും .carbs ഉണ്ട് കുറച്ച് .

  • @akhilm.h9769
    @akhilm.h9769 4 роки тому

    Sr enike resistance band kuriche ariynam how it workout

  • @dileeprajan1820
    @dileeprajan1820 4 роки тому +1

    സർ.പുഷപ് ചെയ്യുംബോൾ എമ്പകം വരും 2മണിക്കൂറു നിൽക്കുന്നു എഞാണ് കാര്യം

    • @BijuManatuNil
      @BijuManatuNil 4 роки тому +1

      ഏമ്പക്കം ആണോ എക്കിൾ ആണോ ഡയഫ്രത്തിന്‌ അലോസരം ഉണ്ടാകുന്നതു കൊണ്ടാണ് ഹയറ്റൽ ഹെർണിയ ഉണ്ടോ എന്ന് നോക്കൂ ഒരു ഗ്യാസ്ട്രോയെ കാണിക്കൂ

  • @rishadkalarikkal4043
    @rishadkalarikkal4043 4 роки тому

    Can you please let us know how to improve our overall leg muscles. Especially for those who does not have much muscle mass on their legs. Thank you.

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      Give weight training for each muscle part on legs

  • @godwinjose6212
    @godwinjose6212 4 роки тому

    Does skipping burn more calories than dead lifts

  • @ratheeshr9729
    @ratheeshr9729 4 роки тому

    സർ, വർക്ക് കഴിഞ്ഞ് എത്ര നേരം കഴിഞ്ഞ് ഭക്ഷണം കഴിക്കാം

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      അത് ഓരോരുത്തരുടെയും ആവശ്യം അനുസരിച്ചു തീരുമാനിക്കണം

    • @ratheeshr9729
      @ratheeshr9729 4 роки тому

      സർ, ഞാൻ ഉദ്ധേശിച്ചത് workout കഴിഞ്ഞ് എത്ര നേരം കഴിഞ്ഞാണ് ഭക്ഷണം കഴിക്കേണ്ടത് ' Rest എടുക്കേണ്ടത് എത്ര നേരമാണ്

  • @aneesk3822
    @aneesk3822 4 роки тому

    ഇങ്ങനെ എത്ര നാൾ ചെയ്യണം visible ആവാൻ

  • @nisam369
    @nisam369 4 роки тому +1

    Sir, My shoulder dislocated 3,4 times (ligament problem)..Can i do this pushup to strengthen my shoulders ..

    • @Drpeterjoseph
      @Drpeterjoseph  4 роки тому +1

      I think not good for you .you have to strengthen shoulders with light weight in possible angles .better to consult a physiotherapist .
      This is very heavy for your shoulder .

    • @nisam369
      @nisam369 4 роки тому

      Thank u sir 🙏🏻

    • @user-xh9ni5yw8y
      @user-xh9ni5yw8y 4 роки тому

      എനിക്കും ഉണ്ട് shoulder പ്രശ്നം

  • @Wilderness-Improvised
    @Wilderness-Improvised 4 роки тому

    നന്ദി ശ്രീ പീറ്റർ ജോസഫ്.
    ആദ്യം കാണിച്ച 2 പുഷ് അപ് മെത്തോടുകൾക്ക് ഗുസ്തിക്കാരുടെ "Sapate" പുഷ് അപ് നോട് സാമ്യം കാണുന്നു.
    ഒരു ലിങ്ക് താഴെ കൊടുക്കുന്നു:
    m.ua-cam.com/video/F11t0fSEHEc/v-deo.html

  • @vipin_nex
    @vipin_nex 4 роки тому +1

    👍👍👍

  • @binoydharman7144
    @binoydharman7144 4 роки тому

    Thank you sir

  • @abdulkhaderpulikkalakath1410
    @abdulkhaderpulikkalakath1410 4 роки тому

    Eee shoulder pushups sholder muscle veldavaan sahayakamaavumo