How to be a Likable Charismatic Personality I Malayalam Success Motivation I Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 505

  • @AbdussalamOmar
    @AbdussalamOmar  4 роки тому +23

    *Design Your Future - Only for QUEENS*
    *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*!
    പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു..
    പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി...
    പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു..
    പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി..
    നിങ്ങളും അവളിൽ ഒരാളാണോ?
    നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ?
    Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും!
    KEY TAKE AWAYS:
    👌🏻 *Find Self Esteem and Value.*
    💃 *Power of Self Love and Care.*
    🏆 *Rediscover your Dreams & Career.*
    🏡 *Smart Home Making Skills*
    💰 *Women Entrepreneurship*
    🗳️ *Social Responsibilities.*
    👨‍👩‍👧‍👦 *Modern Parenting Skills*
    പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ?
    കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം..
    Design Your Future for *QUEENS*, Let's Rediscover Your *SOUL*!
    To register:
    wa.me/917356705742
    globalhea.com/events

  • @topgamer-xr2bm
    @topgamer-xr2bm 4 роки тому +76

    നബി (സ)പറഞ്ഞു ഒരാളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചാൽ അതും അള്ളാഹു പ്രതിഫലം തരും

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 років тому +114

    സാറിന്‍റ വാക്കുകള്‍ ഒരുപാട് ആള്‍ക്കാര്‍ക്ക് ഗുണം ചെയ്യും അത് അവര്‍ക്ക് അവരുടെ വൃക്തിപരമായി ഒരുപാട് മെച്ചം ചെയ്യും അഭിനദ്ധനങ്ങള്‍

  • @shabanashaba9232
    @shabanashaba9232 5 років тому +58

    Dr. തങ്ങളുടെ പ്ലസ്സ് പോയിന്റ് ഉം ഇത് തന്നെ ആണ്. ഇത് ഒരു പബ്ലിക്‌ വീഡിയോ ആണെകിലും കേൾക്കുന്നവർക്ക് തന്നോട് ആണ് സംസാരിക്കുന്നത് എന്ന് തോന്നും.

  • @fairygirl7621
    @fairygirl7621 3 роки тому +7

    ചില ആൾക്കാരോട് അവരുടെ പോസിറ്റീവ് പറഞ്ഞാൽ അവർക്ക് അഹങ്കാരം കൂടും. പറഞ്ഞയാളെ ചവിട്ടി താഴ്ത്തി സംസാരിക്കാൻ തുടങ്ങും.. എന്റെ ഒരു അനുഭവമാണ്

  • @basheerahmed4416
    @basheerahmed4416 5 років тому +46

    ശൈഖ് സലീം താങ്കൾക്കു എത്രത്തോളം പ്രിയപ്പെട്ട വിശിഷ്ട വ്യക്തിയായി മാറിയോ, അതുക്കും മേലെയാണ് താങ്കൾക്കു താങ്കളുടെ സൗഹൃദവലയം നൽകുന്ന സ്നേഹ, ബഹുമാനാദരവുകൾ എന്നു ഞാൻ വ്യത്യസ്ത ആങ്കിളുകളിൽ നിന്നും നിങ്ങളെ നിരീക്ഷിച്ചപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്..
    അതിനും പ്രധാന കാരണമായി വിലയിരുത്താവുന്നത് താങ്കൾ സ്വജീവിതത്തിൽ രൂപപ്പെടുത്തിയ "കരിസ്മ"തന്നെയാണ്..
    എന്റെ വ്യക്തിത്ത്വ വികാസത്തിൽ മൂന്നു അബ്ദുസ്സലാമുമാരും,ഒരു അബ്ദുൽ കലാമും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എ.പി.ജെ യുടെ അഗ്നിച്ചിറകുകൾ അതിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നുവെങ്കിൽ
    മറ്റൊരു വ്യക്തിത്ത്വം കോഴിക്കോട് സർവ്വ കലാശാലയുടെ കുഞ്ചിക സ്ഥാനത്തു നിന്നും വിരമിച്ച അബ്ദുസ്സലാം സാർ, മറ്റൊന്ന് ISRO യുടെ അനിഷേധ്യമായ വളർച്ചയിൽ തന്റേതായ പങ്കു വഹിച്ചു പടിയിറങ്ങിയ നിലവിൽ നോളജ് സിറ്റിയുടെ സിഇഒ പദം അലങ്കരിക്കുന്ന ഡോ.അബ്ദുസ്സലാം മുഹമ്മദ്‌ .. മറ്റൊരാൾ അലകും പിടിയും വിട്ടു ജീവിതത്തിന്റെ വസന്തങ്ങൾ അവസാനിച്ചു എന്നു വിധി എഴുതിയേടത്തു നിന്നും ആശ്വാസത്തിന്റെ മന്ദ മാരുതൻ ആയി കടന്നു വന്നു എന്റെ മുന്നിൽ വിജയത്തിന്റെ വലിയൊരു ലോകവും,കാലവുമുണ്ടെന്നു തര്യപ്പെടുത്തി ഫീനിക്സ് പറവയാക്കി എന്നെ പരിവർത്തിപ്പിച്ച എന്റെ റോൾമോഡൽ കരിസ്മാറ്റിക് പേഴ്സണാലിറ്റിയുടെ തോഴൻ താങ്കളാകുന്ന ഡോക്റ്റർ അബ്ദുസ്സലാം ഒമർ...
    താങ്കൾ യൂറ്റൂബിൽ ചെയ്ത പ്രസന്റേഷനുകളിൽ ഏറ്റവും Highest ലെവലിൽ നിൽക്കുന്ന ഒരു വർക്കായി
    ഇതിനെ ഞാൻ വിലയിരുത്തുന്നു..
    സ്നേഹാശംസകൾ..
    എന്നെ പോലെ ജീവിതത്തിൽ മാറ്റങ്ങൾ ഉൾക്കൊള്ളാൻ താങ്കളെ കേൾക്കാൻ കാത്തിരിക്കുന്നു ഒട്ടനവധി ദുർബ്ബല മാനസർ.. !!
    നന്മയുടെ ധ്വജവാഹകർ കുറ്റിയറ്റു പോകാത്ത കാലത്തോളം താങ്കൾ ജൈത്രയാത്ര തുടരുക..
    അറിവുകളുടെ വിദൂരക്കടലായി...
    നല്ല നമസ്ക്കാരം.. 😘😘😘

    • @RichusActivities
      @RichusActivities 5 років тому +2

      😊

    • @basheerahmed4416
      @basheerahmed4416 5 років тому +1

      @@soudarashi സൗദ എന്ന പദം മൊഴിമാറ്റം ചെയ്യുമ്പോൾ ഹൃദയം കറുത്തവൾ എന്നൊരു അർത്ഥം കൂടിയുണ്ട്.

    • @RichusActivities
      @RichusActivities 5 років тому +3

      Ente channel subscribe cheyyo😊

    • @haseena8424
      @haseena8424 5 років тому +1

      Exactly

    • @shabeenashoukath2020
      @shabeenashoukath2020 4 роки тому

      👍👍👍👍

  • @muhammedmunnu2871
    @muhammedmunnu2871 4 роки тому +26

    മനോഹരമായ അവതരണം ആണ് സാറിൻറെ.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എനിക്ക് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി

  • @saleemsonkal3261
    @saleemsonkal3261 5 років тому +59

    എത്രയും മനോഹരമായ അറിവ് സാറിന്റെ അവതരണം എല്ലാം വിലപ്പെട്ട തായിരുന്നു.. സാറിന് ഒരുപാട് നന്ദി....

    • @seennuusmusicworld9749
      @seennuusmusicworld9749 4 роки тому

      Sir parayunnathellam serikum sambavikunna karyagal aanu... super 👌👌👌

  • @sreekkutty6436
    @sreekkutty6436 4 роки тому +6

    നമ്മുടെ ഏറ്റവും അടുത്ത ആളുകളാണെങ്കിൽ അവരോട് എന്തെങ്കിലും നെഗറ്റീവ്സ് ഉണ്ടെങ്കിൽ തുറന്ന് പറയുന്നതിൽ തെറ്റില്ല, കൂടെത്തന്നെ ആ നെഗറ്റീവ് overcome ചെയ്യാനുള്ള വഴിയും പറഞ്ഞുകൊടുക്കണം. അടുത്ത ആളുകൾ അല്ലെങ്കിൽ നെഗറ്റീവ്സ് ഒന്നും പറയരുത്. അതാണ് എന്റെ ഒരിത്.🤓
    വളരെ നല്ല വീഡിയോ. ✌✌

  • @hridyarose451
    @hridyarose451 3 роки тому +9

    നിഷ്കളങ്കമായി. ചിരിച്ചാൽ.. ചില.. അവൻ. മാ൪..... വേറെ... അ൪തഥതതിൽ. എടുക്കു൦... അതോ ടെ.. ഞാൻ.. ചിരി. നി൪തതി

  • @sojansojanj3279
    @sojansojanj3279 3 роки тому +5

    ഡോക്ടർ എനിക്ക് നിങ്ങളെ സ്നേഹത്തോടെ എന്റെ ഹൃദയം നിറഞ്ഞു ഡോക്ടർ എന്ന് വിളിക്കാൻ തോന്നുന്നു നിങ്ങളും എന്നെപോലെ മനുഷ്യൻ ആണ് നിങ്ങൾ അധ്വാനിച്ചു അതുകൊണ്ട് പണം കാണുമായിരിക്കും എന്നാൽ ഞാൻ കടന്നുപോകുന്ന എല്ലാ മനസിക ദൂഖങ്ങളും നിങ്ങളും നിച്ഛയം ആയും അനുഭവിച്ചിട്ടുണ്ടാവും (അല്ലെങ്കിൽ നിങ്ങൾ ദൈവം ആയിരിക്കും -സൃഷ്ട്ടിക്ക് സൃഷ്ട്ടാവ് അവൻ കഴിയില്ലല്ലോ )എന്നിട്ടും നിങ്ങൾ ഓരോ വാക്കിലും പ്രചോദനം, ഓരോ വാക്കിലും ഊർജം, പ്രതിക്ഷ നിറഞ്ഞു നിൽക്കുന്നു

  • @fathimasuhra721
    @fathimasuhra721 3 роки тому +3

    വളരെ corrct ആണ് sir👍ചിലർ പറയുന്ന വാക്കുകൾ കേട്ടാൽ ഉള്ളിൽ വല്ലാത്ത ഒരു വേദന ആണ്.. പറയുന്നവർ ചിന്തിച്ചിരുന്നെങ്കിൽ എന്നോർത്തുപോകും മറ്റുള്ളവരിൽ വരുത്തുന്ന മുറിവ്

  • @rihanrinu9553
    @rihanrinu9553 4 роки тому +6

    ഞാനെന്തിനാ എപ്പോഴും നിങ്ങളുടെ vedio ഇങ്ങനെ കണ്ടുകൊണ്ടിരിക്കുന്നത്

    • @anukrishnan6595
      @anukrishnan6595 4 роки тому

      കുട്ടിശ്ശങ്കരനോട് ഇഷ്ട്ടം 😉

  • @anukrishnan6035
    @anukrishnan6035 5 років тому +22

    എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്തോളു.. ഒരു ആദരിക 💐💐💐

  • @sihabek623
    @sihabek623 5 років тому +6

    super ,ചിരിയുടെ മാലപ്പടക്ക० മനസ്സിൽ പൊട്ടിച്ച്,അറിവിന്റെ നീരുറവയായി മാറുന്ന സാറേ... ഏറെ ഉപകാരപ്പെടുന്നു നിങ്ങളുടെ ഓരോ വീഡിയോയു०...ഇനിയു० വരട്ടെ കിടിലൻ വീഡിയോ...

  • @shabanashaba5049
    @shabanashaba5049 5 років тому +12

    Good msg നമ്മൾ നമ്മുടെ മക്കളോട് ആദ്യം ഇത് ശീലിക്കണം

  • @navasmajeed8259
    @navasmajeed8259 4 роки тому +2

    22min onnu borepolum adikkathe valare upakarapradamaya class , thanks sir

  • @faheelk2144
    @faheelk2144 4 роки тому +7

    Ballathajaathi motivation aanu sir
    Uyarangalil ethatte
    Eniyum ithupole nalla clsukal pretheekshikkunnu😍

  • @sarathmon330
    @sarathmon330 4 роки тому +3

    Sir... ഇതിൽ ഒന്നും പറയാനില്ല.... perfect.. 👍👍👍

  • @aathirar8226
    @aathirar8226 5 років тому +8

    I learn so much from each video of yours. Thank you so much Sir.

  • @കല്ലരികഥകൾ
    @കല്ലരികഥകൾ 5 років тому

    അങ്ങ് നല്ല മനുഷ്യൻ ആണ്..സ്നേഹo...മധുരം...

  • @josephlukose3866
    @josephlukose3866 4 роки тому +23

    ലാസ്റ്റ് പറഞ്ഞ ക്യാരക്ടര്‍ ആണെനിക്ക്.. കൂടെ ആയിരിക്കുമ്പോ അടിച്ച് പൊളിക്കും പിന്നെ ആരേം കോണ്‍ടാക്ട് ചെയ്യില്ല ചെയ്യണം എന്നുണ്ട് ബട്ട് എന്തോ പറ്റുന്നില്ല എങ്ങനെ മാറ്റാം ഇത് ?
    എന്നെ ഇഷ്ടമാണേല്‍ ഇങ്ങോടും അവര്‍ക്ക് കോണ്‍ടാക്ട് ചെയ്യാമല്ലോ എന്ന ഒരുതരം ചിന്തയാണ്...
    പിന്നെ അവര്‍ക്ക് ഇഷ്ടമല്ലങ്കിലോ എന്ന പേടിയും

    • @AbdussalamOmar
      @AbdussalamOmar  4 роки тому +2

      Have some frienship goals and plans

    • @shilpachandran6200
      @shilpachandran6200 4 роки тому +2

      Same അവസ്ഥാ

    • @josephlukose3866
      @josephlukose3866 4 роки тому +2

      @@AbdussalamOmar ഓക്കെ ട്രൈ ചെയ്യാം 👍 ഫ്രണ്ട്ഷിപ്പ് ഗോള്‍സിനെ പറ്റി വീഡിയോ ചെയ്യാമോ... എന്‍റെ അവസ്ഥ വളരെ കഷ്ടമാണ്.. വീട്ടുകാരെ പോലും രണ്ട് അല്ലേ മൂന്ന് ദിവസം കൂടിയെ വിളിക്കാറുളളു വിളിച്ചാ തന്നെ അധികമൊന്നും സംസാരിക്കില്ല മാക്സിമം 5 മിനിറ്റ്

    • @kareemmohammed2054
      @kareemmohammed2054 4 роки тому +1

      Same avastha

    • @rizwanarafeeque6941
      @rizwanarafeeque6941 4 роки тому +1

      Mm

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 5 років тому +8

    ഞാൻ ഈ വീഡിയോ ചെറുതാക്കി എടുത് വാട്സാപിൽ ഒരു പാട് ഗ്രൂപ്പിൽ എത്തിച്ചു.. സമൂഹത്തിൽ തന്നെ ഒരുപാട് മാറ്റം വരുത്താവുന്ന സ്പീച് ആണ് സലാം സർ ന്റെ.. ഗ്രേറ്റ്‌.. താങ്ക് യു സർ

  • @successonfiremalayalam2098
    @successonfiremalayalam2098 3 роки тому

    സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് happy ആകുന്നു sir👍

  • @anukrishnan6035
    @anukrishnan6035 5 років тому +62

    വെറുതെ അല്ല ഞാൻ എപ്പഴും താങ്കളുടെ വീഡിയോ കാണുന്നത് 🤔💞

    • @AbdussalamOmar
      @AbdussalamOmar  5 років тому +5

      Hahahaha

    • @anukrishnan6035
      @anukrishnan6035 5 років тому +2

      Dr. Abdussalam Omar Telegram ഉണ്ടോ

    • @AbdussalamOmar
      @AbdussalamOmar  5 років тому

      @@anukrishnan6035 illa..

    • @anukrishnan6035
      @anukrishnan6035 5 років тому +1

      Dr. Abdussalam Omar സർ, ഒരു പ്രശ്നത്തിന് ഒരു suggestion നു വേണ്ടിയാണ് ചോദിച്ചത്

    • @anukrishnan6035
      @anukrishnan6035 5 років тому +1

      Dr. Abdussalam Omar ഇമെയിൽ ഐഡി ഉണ്ടോ,

  • @sarithaalbymm
    @sarithaalbymm Рік тому

    🤲🏻 അസ്സലാമു അലൈക്കും🤲🏻🌹🙏🏻 ഹായ് ഡോക്ടർ ഈ വീഡിയോയിൽ ആദ്യം പറഞ്ഞതുപോലെ തന്നെ ചില ആളുകളുടെ സംസാരം കേൾക്കുമ്പോൾ നമ്മൾക്ക് വീണ്ടും അവരുടെ സംസാരം കേൾക്കണമെന്ന് തോന്നും അത് അവർ നമ്മളോട് നല്ല രീതിയിൽ സംസാരിച്ചത് കൊണ്ടാണ് മാത്രമല്ല പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാളാണ് നമ്മൾ എങ്കിൽ അവരിൽ നിന്ന് കേൾക്കുന്ന നല്ല വാക്കുകൾ നല്ല രീതിയിലുള്ള പെരുമാറ്റം അങ്ങനെയുള്ളവരുടെ സംസാരം കേൾക്കാൻ നമ്മൾക്ക് വീണ്ടും ആഗ്രഹം തോന്നും ശരിയാണ് സത്യം അതുപോലെതന്നെ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നുന്നു അറിയാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്ക്യൂ 🙏🏻🌹💯💯💙🌹👍🏻Good

  • @sofiyasaleem3882
    @sofiyasaleem3882 5 років тому +189

    നാട്ടിൽ വെക്കേഷന് നോ മാര്യേജ് നോ പോയാൽ സ്ഥിരം കേൾക്കുന്നതാണ് അയ്യോ മെലിഞ്ഞല്ലോ karuthallo എന്ന്. ഇവർ പറയുന്നത് കേട്ടാൽ തോന്നും njan pandu ഐശ്വര്യ റായ് ആയിരുന്നു എന്ന് 😋😋😋

  • @savelikeaprowithleah5157
    @savelikeaprowithleah5157 4 роки тому +3

    Amazing Content! It's very helpful to apply in our U.S culture! Thanks for sharing!God bless you!

  • @littleflower.v5100
    @littleflower.v5100 Місяць тому

    Thanks sir, very useful words to all👏🏻

  • @aneesha9979
    @aneesha9979 3 роки тому +2

    Sarinte videokal kanan thudagiyappol enik bayankara mattam vanuu .....so thank..... You so much...... Sir🙏🙏

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @AbdussalamOmar
    @AbdussalamOmar  4 роки тому +3

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

  • @krishna201k
    @krishna201k 4 роки тому +1

    I am highly energetic n positive... so i am happy now...

  • @nisarshamonshadi8857
    @nisarshamonshadi8857 5 років тому +5

    Sir ethreyo busy ulla aalanenn thonunnu. Ennalum ella messaginum reply tharunnund. Ath mattulla trainermare abekshich valare nannayi sraddikkunnumund. Oru pad nalla kaaryangal ariyan kayinju. Thank u so much 👍👍👍

    • @AbdussalamOmar
      @AbdussalamOmar  5 років тому +1

      Thank you for your valuable feedback Nisar

  • @shilashila9288
    @shilashila9288 3 роки тому +2

    Hi docter enik valare respectane ningalude visakalanangal 👍👍

  • @muhammadshafi9310
    @muhammadshafi9310 5 років тому +27

    അധിക നേരം കണ്ണിലേക്കു നോക്കി സംസാരിക്കാൻ കഴിയുന്നില്ല.....അവർ തിരിച്ചു കണ്ണിൽ നോകുമ്പോൾ എനിക്കു അധികനേരം നോക്കാൻകഴിയുന്നില്ല

    • @AbdussalamOmar
      @AbdussalamOmar  5 років тому +8

      Lack of self confidence

    • @shabashussain5993
      @shabashussain5993 5 років тому +2

      @@AbdussalamOmar സാമാന്യ വൽക്കരണം നടത്തി മറുപടി പറയരുത്. എല്ലാവർക്കും ഒരേ മരുന്ന് നിര്ദേശിക്കരുത്. ലക്ഷണം ഒന്നായിരിക്കും അതിന് പിന്നിലുള്ള റീസൺ ഒന്നായിരിക്കില്ല.
      Thanks.

    • @AbdussalamOmar
      @AbdussalamOmar  5 років тому +4

      @@shabashussain5993
      reasons for lack of self confidence could be different for each individual.
      But inability to look at eye is called lack of self confidence in what are you saying...

    • @unaisshalha1912
      @unaisshalha1912 5 років тому

      @@AbdussalamOmar sir pleas malayalam

    • @malamakkavu
      @malamakkavu 4 роки тому +6

      കണ്ണിൽ നോക്കി സംസാരിക്കണം എന്ന് പറയുന്നത് ശുദ്ധ വിഢിത്തമാണ്.
      കൃത്രിമമായി പെരുമാറ്റ രീതി പിന്തുടരുന്നവരെ എനിക്ക് വെറുപ്പാണ്.
      കൃത്രിമത്വം ഏറ്റവും പെട്ടന്ന് മനസ്സിലാകുന്നത് ഭാഷ യേക്കാൾ ശരീര ഭാഷയിൽ ശ്രദ്ധിക്കാൻ കഴിയുന്നത് കുട്ടികൾക്കാണ്.
      അവർ ഇങ്ങനെയുള്ളവരെ അകറ്റി നിർത്തുന്നത് കാണാം.
      പലസംസ്കാരങ്ങളിലും കണ്ണിൽ നോക്കി സംസാരിക്കുന്നത് , പ്രത്യേകിച്ച് സ്ത്രീ പുരുഷൻമാർ തമ്മിൽ, വളരെ മോശം സ്വഭാവമായാണ് കാണുന്നത്.

  • @gk-uh3ph
    @gk-uh3ph 5 років тому +4

    Very good,Dr Salaam...,padikanulla oru padu karyangal mattullavark paranju kodukunna ningalkum familykum Allahu aafiyathodeyulla dheerkayuss nalkatte.Aameen. jeevithathil sughavum santhoshavum samadhaanavum ennum undavatte enn aashamshikunnu

  • @hiranmary
    @hiranmary 3 роки тому +3

    Your talks really helped me in really bad hope down situations.. Thankyou keep inspiring others.. God will be always with you😊

  • @rabeehkalayath8144
    @rabeehkalayath8144 5 років тому +8

    Njan njan enn parayunnavar swantham karyam mathram nokkunnavaran enik eppoyum nammal enn parayana ishttom kunjugaleyum aganeya padippikkar

  • @BeenaC-pf9uk
    @BeenaC-pf9uk 3 роки тому +1

    നല്ല അറിവ് thank you sir.

  • @sonukeloth5336
    @sonukeloth5336 4 роки тому +2

    You are great person 👍👍&good speech....,,god bless you......

  • @jannafiros2507
    @jannafiros2507 5 років тому +2

    Njn sirnte shows okke kanarond. Am very impressed on ur talking😊

  • @dhiyaanddanie7888
    @dhiyaanddanie7888 4 роки тому

    Dr parannadh absolutely correct because some people dont know what you say.chilar avarude vayar chilapol thalliyirikukayayirikum athumarakan chilappol mattullavarude kuttam kandupidikan shramikum

  • @naseema7918
    @naseema7918 Рік тому

    Doctor,you are super charismatic person ...💥💥

  • @leelamathew9866
    @leelamathew9866 3 роки тому +2

    Super and valuable information. Thanks for sharing with us. 👏👍👌

  • @pachusfaiz9551
    @pachusfaiz9551 5 років тому +54

    സ്ത്രീകൾ പുഞ്ചിരിക്കുമ്പോൾ ശ്രദ്ധിക്കുക ചില ആളുകളോട് പുഞ്ചരിച്ചാൽ അത് ആപത്തു വരുത്തും

    • @ramchandra7780
      @ramchandra7780 5 років тому

      Ayye... Ooola

    • @fathimasuhra721
      @fathimasuhra721 3 роки тому +1

      Shariyan

    • @faisalkp7887
      @faisalkp7887 3 роки тому

      Sheriya 👍

    • @akhilnathviswanathan
      @akhilnathviswanathan 3 роки тому +3

      ആളുകളെ മനസിലാക്കി മുന്നോട്ട് പോയാൽ no പറയേണ്ടിടത് no പറയാൻ അറിഞ്ഞാൽ no worries.. So keep smiling with positive emotion good things will happen 😊

  • @shihabudheenmp4095
    @shihabudheenmp4095 5 років тому +3

    Ente kure problems manasilakan patty. Thank you sir.

  • @rahilashafeek9147
    @rahilashafeek9147 5 років тому +3

    Good speech salam sir . Will try to being a good person

  • @sasisarangy6380
    @sasisarangy6380 3 роки тому +7

    ഒരാളുടെ കണ്ണിലേക്കു തന്നെ നോക്കി സംസാരിക്കുന്നത് ഒരു ചമ്മലാണ് അയാൾക്കും നമുക്കും

  • @sruthigeorge9986
    @sruthigeorge9986 5 років тому +3

    Very helpful video. Thank u sir.

  • @subaidat1483
    @subaidat1483 5 місяців тому

    You have positive energy Sir

  • @abidmonmpmabid1254
    @abidmonmpmabid1254 4 роки тому +1

    Good speech👌👌👌വളരെ സത്യമാണ് പറഞ്ഞത്. ആരും അധികം പറയാത്ത വിഷയം. Thankyou sir. 🙏🙏🙏

  • @akhila2170
    @akhila2170 4 роки тому +7

    ഞാൻ friends ന്റേം കസിൻസ് ന്റേം കൂടെ ആയിരിക്കുമ്പോൾ മാക്സിമം അടിച്ചുപൊളിക്കും... bt പിരിഞ്ഞു കഴിഞ്ഞാൽ പിന്നെ call ഉം ഇല്ല msg ഉം ഇല്ല... എന്നെ കുറിച്ച് ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന കംപ്ലയിന്റ് ആണ് ഇത്.. ഇതെങ്ങനെ ഒഴിവാക്കാം.. call ചെയ്യാനും msg ചെയ്യാനും ഒട്ടും ഇഷ്ടമല്ല.. parents നേം once in a week ആണ് വിളിക്കാറ്... neighbours നേം കണ്ടാൽ സംസാരിക്കും bt അങ്ങോട്ട് ചെന്ന് സംസാരിക്കാറില്ല..🥴

  • @fathimaallen2221
    @fathimaallen2221 5 років тому +3

    പ്രിയപെട്ട സർ, എന്റെ വീട് കാലിക്കറ്റ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടു മുട്ടുവാൻ ആഗ്രഹിക്കുന്ന ഇഷ്ടപെടുന്ന ഒരാൾ സർ എനിക്ക് നേരിട്ടു കാണുവാൻ ഒരവസരം ഉണ്ടാകമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ സിറാജ് പാലത്തിങ്ങൽ

  • @kilarsha7719
    @kilarsha7719 5 років тому +3

    സാറിൻ്റെ ക്ലാസ്സുകൾ അടിപൊളി. ഓരോരുത്തരുടേയും വ്യക്തിത്വവും സ്വഭാവവും 80 ശതമാനവും അതവരുടെ ജനിതകമല്ലേ? മൻഷ്യർ സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാരുന്നു എന്നതല്ലെ ശരി. വ്യക്തിത്വവും പാരമ്പര്യവും എന്നതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @AbdussalamOmar
      @AbdussalamOmar  5 років тому +4

      Brain, thoughts and behaviour is trainable

  • @shabeerb515
    @shabeerb515 5 років тому +4

    Thank you Salam sir for this subject

  • @sindhuajan1302
    @sindhuajan1302 3 роки тому +1

    🙏🌹 Correct palappozhum namuk ithokeya kittunnath

  • @shameerrose9570
    @shameerrose9570 5 років тому +4

    Really great sir..

  • @abdulsatharkk4803
    @abdulsatharkk4803 5 років тому +3

    Good presentation. ..good tricks and tips. ..

  • @dhiyaanddanie7888
    @dhiyaanddanie7888 4 роки тому

    Endhilum negetive parayunna alukal avre nammal mind cheyyaruth anganeyulla alukale lifil ninnum ignore cheyyukayanu vendath

  • @sunithakrishnan9688
    @sunithakrishnan9688 3 роки тому +1

    Well said Dr. Will try to follow 👍

  • @rashidmohammed3984
    @rashidmohammed3984 5 років тому +2

    Well said. In fact a social topic that will pave way for good human beings!!

  • @ShafeequeHanan
    @ShafeequeHanan 5 років тому +8

    Ithoke nan cheyarund...bt nan agrahikunavaril ninnum onnum thirich kitarilla😕epoyum negative talk....😔

  • @shareenashareena8561
    @shareenashareena8561 4 роки тому +2

    Masha Allah yennode parayarundhe friends

  • @ayeshazarah6917
    @ayeshazarah6917 4 роки тому

    Sir nik orupad isthmayi ee class so
    It's very helpful Sir Thanks

  • @shibikc4818
    @shibikc4818 5 місяців тому

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് very nice

    • @AbdussalamOmar
      @AbdussalamOmar  5 місяців тому

      Welcome to the world of wisdom

    • @AbdussalamOmar
      @AbdussalamOmar  5 місяців тому

      Be kind on you I happy family life tips by Dr. Abdussalam Omar
      ua-cam.com/video/WtGMSZLxyfk/v-deo.html

    • @AbdussalamOmar
      @AbdussalamOmar  5 місяців тому

      Why we should do daily exercise? I Malayalam Success Motivation I Dr. Abdussalam Omar
      ua-cam.com/video/jrEzqdMw_5s/v-deo.html

    • @AbdussalamOmar
      @AbdussalamOmar  5 місяців тому

      Accept the spouse concept you have chosen I happy family life tips by Dr. Abdussalam Omar
      ua-cam.com/video/R-cWTZbCurY/v-deo.html

  • @fathimashahanakp2539
    @fathimashahanakp2539 2 роки тому

    You are right sir if I am sad I can't look at eyes sometimes

  • @praveenatr4651
    @praveenatr4651 4 роки тому +3

    Sir Yadrishikamaayaanu Sir inte
    Videos kaanunnathu. Vishamichirikkumbozhaanu valare upakaaramaaya arivukal thannathu. Orupaadu Thanks....

  • @AbdussalamOmar
    @AbdussalamOmar  5 років тому +5

    *Dr. Omar's Life Changing Program DI4*
    9 to 15 JANUARY I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in

  • @vlogging2168
    @vlogging2168 4 роки тому +1

    Frst time aan vdo kanunne.adipoli.njn orupaad chirichu

  • @mufeedanaseer5125
    @mufeedanaseer5125 3 роки тому

    Good message
    Chila samayangalil mounathinum valiya vilayille

  • @rebeehmedia1614
    @rebeehmedia1614 5 років тому +2

    അടിപൊളിയായിട്ടുണ്ട്

  • @pvsinan
    @pvsinan 5 років тому

    Subhanallah.sirnte class kett irikkaan thanne nthoru enrgyaan.masha allah

  • @muhammadluthufivk5579
    @muhammadluthufivk5579 5 років тому +3

    Super video......but sir കുറച്ചു കൂടി വീഡിയോ lenght കൂടുതൽ ആണ്..

    • @jumanainspires21
      @jumanainspires21 4 роки тому +4

      Video length ithinekaalum koodiyemgil ennanu karutharu....orupad kaaryangal padikkunnund manasilaakanum pattunund

  • @sameerpt5927
    @sameerpt5927 3 роки тому +1

    Ennod palarum parayarund ennod samsarikkumbol nalloru sandhoshamanennu

  • @ambadykuttan240
    @ambadykuttan240 5 років тому +2

    valare nalla arivukal pakarnnu nalkunna angak 👌👌

  • @rahulrahulistha
    @rahulrahulistha 9 місяців тому

    wt a presntatin sir .....keep ur humrsnce

  • @shaheedabacker1605
    @shaheedabacker1605 Рік тому

    ഉപകാരപ്രദം

  • @sunilajoby3162
    @sunilajoby3162 5 років тому +1

    Great work sir
    u like a guide
    u r communication style is gud

  • @donaalbin8632
    @donaalbin8632 3 роки тому +3

    Thankyou 😊 sir you r Awesome

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @abdussamadnm
    @abdussamadnm 5 років тому +2

    you should read imam gazzali”s works . you will change most your west based therapy

  • @fathimashahin9321
    @fathimashahin9321 3 роки тому +1

    Worth listening umarkkaa..MaashaaAllahh u r jst Amazing the way u r... 🥰🥰👍

  • @anazbadarudeen990
    @anazbadarudeen990 5 років тому +3

    Very good

  • @thahiramusthafa3294
    @thahiramusthafa3294 11 місяців тому

    Thanku so much dr. ❤

  • @rahimmottammal8411
    @rahimmottammal8411 4 роки тому +2

    Well said.

  • @--ran--3528
    @--ran--3528 4 роки тому +3

    കണ്ണിൽ നോക്കി സംസാരിക്കാൻ എനിക്ക് പറ്റുന്നില്ല എന്റെ കണ്ണിനു എന്തോ അട്ട്രാക്ഷനുണ്ടെന്നു അവർ പറയുന്നു എന്റെ ഭർത്താവ് പണ്ടേ പറയും നീ ആരുടേയും കണ്ണിൽ നോക്കി സംസാരിക്കരുത് എന്ന്.

    • @AbdussalamOmar
      @AbdussalamOmar  4 роки тому +2

      For some women its true
      Eyes may be killing, men will lose focus.

  • @abrahamthomas520
    @abrahamthomas520 3 роки тому

    Very good observation and good motivation

  • @sabithaks9610
    @sabithaks9610 5 років тому +2

    Adipoliyatto

  • @karthikas8298
    @karthikas8298 3 роки тому +1

    Thanks doctor. May God bless you for your wonderful speech.

  • @sandrarmathew1030
    @sandrarmathew1030 3 роки тому

    Kannil nokkki samsarikkunnavarkkum spr ayi kallam parayan pattumm.nalla confidence ullavarkku chilappol mattoralude facel thanne nokki irikkan intrest indavillla...ennal kettirikkaan ok ayirikkumm...kannnil nokki irikkan ulla maduppu kondu kayyile pen lekkoo...etc. Nokkarundu...eg:classil mis nu vishamavanda ennorthu kannil nokki irunnu listen cheyyumpole act cheyyarunduu.but sir nte vdo intresing aanuu❣️

  • @muneersafa9807
    @muneersafa9807 3 роки тому +1

    Good presentation

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +7

    ✌💯എനി live വരുന്നതിനു പറയണം Dr sir..

  • @jessykjoyjessy3466
    @jessykjoyjessy3466 3 роки тому

    very very Imprecive your talk

  • @bennysebastian5316
    @bennysebastian5316 5 років тому +4

    Thanks sir......

  • @junaidahmadputtur7314
    @junaidahmadputtur7314 5 років тому +6

    Superb sir.. it wll be something change in my personality.. thank you so much.
    Punchiri.. concept..👌🏼" attabasumu swadaqa" 😍

    • @shareefaa1711
      @shareefaa1711 4 роки тому

      സാറിന്റെ വർത്തമാനം നല്ല മോട്ടിവേഷനാണ് ഒപ്പം നല്ല തമാശയുംഈ രീതി ഉത്തിരി ഇഷടായി😊😊👍

  • @bijusreedharan1678
    @bijusreedharan1678 3 роки тому +1

    Dr : thank you so much

  • @rencygeorge2437
    @rencygeorge2437 2 роки тому

    Sir .good speech. Thank u so much

  • @haseena8424
    @haseena8424 5 років тому +2

    Good morning... Great value....

  • @bishrulhafi4902
    @bishrulhafi4902 3 роки тому

    Sirinte class ,😍oru rakshem illa

  • @manikarthyayani9672
    @manikarthyayani9672 5 років тому +2

    Super karismatic video...

  • @niyafathima384
    @niyafathima384 5 років тому +2

    Njan dr videos ellam kanarund. Enik orupad ishattanu