||ഒരു കുഞ്ഞിക്കാൽ||COMEDY VIDEO||

Поділитися
Вставка
  • Опубліковано 19 січ 2025
  • ഒരു കുഞ്ഞിക്കാലിനു വേണ്ടി ഓടുന്ന മകനും മരുമകളും... ഒരു തരത്തിൽ സമ്മതിക്കാത്ത അമ്മായിയാമ്മയും 😂😂😂😂😂😂😂
    STORY&DIRECTION:SANJU MADHU
    CAMERA&EDITING:AKHIL V DEVAN
    CAST:LAKSHMY SANJU, AKHIL RAJ, AKHIL DEVARAJ, PARVATHYMANI
    mail id:sanju1madhu@gmail.com

КОМЕНТАРІ • 1,6 тис.

  • @ameenkollam1863
    @ameenkollam1863 2 роки тому +1975

    പലയിടത്തും ഇതൊക്കെ നടക്കുന്നുണ്ട്,
    തമാശ രൂപേണ അവതരിപ്പിച്ചു എങ്കിലും സംഗതി സത്യമാണ്😇😇
    ഇങ്ങളെ കണ്ടന്റുകൾ എല്ലാം അടിപൊളി ആണ് ട്ടോ😆😂😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +38

      🤩🤩🤩🤩🤩😂😂

    • @asiankid5989
      @asiankid5989 2 роки тому +67

      Pnendina kettich kodkne😐
      Mone kettipidchond irkan aanel pne amma thanne noki angu irnapore!!

    • @aswathigayathri3120
      @aswathigayathri3120 2 роки тому +10

      ഇങ്ങനെ ഉണ്ടോ 🤭

    • @ameenkollam1863
      @ameenkollam1863 2 роки тому +23

      @@asiankid5989 പറഞ്ഞിട്ട് കാര്യമില്ല,
      ചിലർ മാറില്ല😶😂

    • @ameenkollam1863
      @ameenkollam1863 2 роки тому +71

      @@aswathigayathri3120 ഇങ്ങനെ ഇല്ലേലും മുറിയുടെ പുറത്ത് വന്നു നിന്ന് അകത്ത് സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കുന്ന ചില കുഴപ്പം പിടിച്ച തള്ളമാർ ഉണ്ട്

  • @rayaansvlogs
    @rayaansvlogs 2 роки тому +1181

    എന്റെ പൊന്നോ കർട്ടന്റെ പുറകിൽ നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കില്ല uff അടിപൊളി ആ scene ഒരു രക്ഷയില്ല ലക്ഷ്മി ചേച്ചി acting തകർത്തു

  • @Shahnapp9946
    @Shahnapp9946 2 роки тому +2940

    എന്റെ പൊന്നോ കർട്ടൻ പൊക്കി വരുന്ന സീൻ 😂😂

  • @nandhasnair
    @nandhasnair 2 роки тому +336

    കക്കേടെ കൂട്ടിൽ പോയി മുട്ടയിടുന്ന കുയിലിൻ്റെ കഥ കേട്ടിട്ടുണ്ട് 😅😅🤣🤣

  • @aneeshaanuu3860
    @aneeshaanuu3860 2 роки тому +117

    അമ്മേ ഇങ്ങനെ മാതൃസ്നേഹത്തിന്റെ കഥ പറഞ്ഞു കൊടുക്കല്ലേ... മക്കള് അവരുടെ മക്കൾക്കു അമ്മായിയെ തല്ലിക്കൊന്ന കഥ പറഞ്ഞു കൊടുക്കും അല്ലാ പിന്നേ 😄😄😄😄😄♥️സഞ്ജു ചേട്ടോയ് പൊളിച്ചുട്ടോ ♥️♥️♥️♥️♥️♥️

  • @habeebahabi404
    @habeebahabi404 2 роки тому +35

    Blood റിസൾട്ട്‌ പറയാൻ വന്ന ചേട്ടൻ 😂😂😂👌👍

  • @chakki143
    @chakki143 2 роки тому +524

    അമ്മ ഒരു കഥ പറഞ്ഞു തരട്ടെ....😂😂
    കുറേ ചിരിച്ചു....സൂപ്പർ 👍🏻

  • @deepthideepz4964
    @deepthideepz4964 2 роки тому +15

    സുരഭി ലക്ഷ്മിയുടെ ഏകദേശം ഛായ ഉളള ചേച്ചി അടിപൊളി അഭിനയം ആണ് ..☺️😊അമ്മ പിന്നെ പറയണ്ടല്ലോ poli 👌👌 എന്തുവായിത് 👍👍

  • @ashasabin6622
    @ashasabin6622 2 роки тому +11

    എന്റെ ലക്ഷ്മി ചേച്ചി ഒരു രക്ഷയുമില്ല...ഞാനൊരു കഥ പറയാം.. ഇതിനു മാത്രം കഥയോ.....

  • @AloneMusk20
    @AloneMusk20 2 роки тому +18

    ഇതുപോലത്തെ പരട്ട സ്വഭാവമുള്ള തള്ളച്ചികൾക്ക് ഈ വീഡിയോ share ചെയ്യൂ.
    nice vedio 😌👍🏼

  • @safiyabeevi3290
    @safiyabeevi3290 2 роки тому +302

    "മോനേ.... അമ്മച്ചി മോനൊരു കഥ പറഞ്ഞു തരട്ടെ" 🤣🤣🤣🤣

  • @chinnuminnu7173
    @chinnuminnu7173 2 роки тому +238

    അമ്മ കഥ പറഞ്ഞു തരട്ടെ... 🤣🤣🤣🤣 എന്റെ ദൈവമേ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣 super 👍♥️

  • @karthikaprasad76
    @karthikaprasad76 2 роки тому +51

    Pwolichu ചേട്ടാ chechy 🥰🥰 ulla ടെൻഷൻ മാറി ചിരിക്കാൻ oru വഴി kitty

  • @eidanghina1604
    @eidanghina1604 2 роки тому +3

    സത്യം,ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്.തമാശ അല്ല ഇത്. നിങ്ങൾക്ക് നല്ല opportunity കിട്ടട്ടെ... ഒടുക്കത്തെ ആക്ടിംഗ് എല്ലാവരും ഒന്നിനൊന്നു മെച്ചം. നിങ്ങളുടെ എല്ലാ vediosum കാണുന്ന വ്യക്തി ആണ് ഞാൻ.ഒരുപാട് ഇഷ്ട്ടപെട്ടു.ലക്ഷ്മിയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.👌👌👌❤️❤️സഞ്ചൂ & ലക്ഷ്മി❤️❤️

  • @athiraachu8090
    @athiraachu8090 2 роки тому +7

    അവസരത്തിനൊത്തു അമ്മയുടെ കഥ പൊളിച്ചു. ഒത്തിരി ചിരിച്ചു സൂപ്പർ സഞ്ജുഏട്ടാ, ലെച്ചുയേച്ചി

  • @fgg464
    @fgg464 Рік тому +10

    എല്ലായിടത്തും കൃത്യമായി പ്രത്യക്ഷപ്പെടുന്ന മാതൃ സ്നേഹം 😄😄😄👌👌👌👌

  • @AveragE_Student969
    @AveragE_Student969 2 роки тому +37

    ആ ഇടയിൽ വന്ന ചേട്ടൻ പൊളി അഭിനയം! 😅💥🔥👌

  • @ramyadipin1064
    @ramyadipin1064 2 роки тому +2

    Sanju&ലക്ഷ്മി നിങ്ങളുടെ prgm എല്ലാം അടിപൊളി ആണ് ട്ടോ enikyum ചേട്ടനും വലിയ eshta നിങ്ങളെ

  • @ancys.r1420
    @ancys.r1420 2 роки тому +176

    ലക്ഷ്മി ചേച്ചി പൊളി 🥰🥰🥰🥰🥰 ഒരു രെക്ഷയും ഇല്ല 😍😍😍😍😍❣️❣️❣️❣️❣️❣️❣️. Full team supper🤩🤩🤩🤩🤩🤩🤩

  • @eby_77
    @eby_77 2 роки тому +2

    *Ente ponnadaavey..🔥😁.orey polii...ellaam adipolii..😉chirich oru vazhiyaayi...Alpolii✌😅❤*

  • @fsvlogskitchen6163
    @fsvlogskitchen6163 2 роки тому +3

    അടിപൊളിയാട്ടോ super team work 👍🏻👍🏻👍🏻

  • @offxer.mp4341
    @offxer.mp4341 2 роки тому +2

    ടെ കുറേനാൾ നിങ്ങളുടെ ഷോർട്സ് ഞാൻ സ്കിപ് ചെയ്തു പോവുകയിരുന്നു ഇപ്പോൾ പിന്നും തിരിച്ചു വന്നു ഇപ്പോൾ ഒരു ദിവസം പോലും നിങ്ങളെയും ടീമിനെയും മിസ്സ്‌ ചെയ്യാൻ വയ്യാത്ത അവസ്ഥയായി ചിരിച്ചു ചിരിച്ചു ചാകും ഉറങ്ങു ന്ന തിന് മുന്നേ ലക്ഷ്മി ആൻഡ് സഞ്ജു കോമഡി കണ്ടിട്ടാ കിടക്കുന്നത് 🥰🥰🥰😅😅

  • @achu.7878
    @achu.7878 2 роки тому +38

    ഇങ്ങനെ കഥ പറയുന്ന ഒരു അമ്മാവി എനിക്കും ഉണ്ടേ.. 😇 അമ്മ കഥ പറഞ്ഞും മോൻ കഥ കേട്ടും ഇപ്പോ ഞങ്ങൾ ഡിവോഴ്‌സിലേക്ക് നീങ്ങുന്നു 🙄

  • @sandhyaratheeshsandhyarath4470
    @sandhyaratheeshsandhyarath4470 2 роки тому +1

    ഒരു കഥൈ സൊല്ലട്ടുമാ.....
    ലച്ചു....വിജയ്സേതുപതിയെ ഓർമിപ്പിച്ചു...😆😆😆👌🏻👌🏻👌🏻👌🏻

  • @neenuneenumol4422
    @neenuneenumol4422 2 роки тому +19

    കർട്ടന്റെ പിന്നിൽ നിന്നും വന്നത് അടിപൊളി,,, ഞാൻ ആ ഭാഗം വീണ്ടും വീണ്ടും കണ്ടു നോക്കി,,,,, 🤣🤣🤣തുടക്കം മുതൽ അവസാനം വരെ ചിരിച്ചു 🤣🤣🤣🤣🤣കഥ കേൾക്കാൻ പോവുന്ന മകൻ 🤣🤣🤣

  • @Positive_Vibe11
    @Positive_Vibe11 2 роки тому +361

    ഇതു കണ്ടപ്പൊ ഞാൻ എന്റെ അമ്മായിഅമ്മയേ ഓർത്തുപോയി....😛😛😛

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 роки тому +50

    ടോയ്ലറ്റ് ലെ seen എന്റമ്മോ എജ്ജാതി 🥰🤣🤣

  • @shriya0096
    @shriya0096 2 роки тому +193

    മോന് ഞാനൊരു കഥ പറഞ്ഞു തരട്ടെ 😂😂😂😂ചിരിച്ചു ഒരു വഴിയായി ❤❤❤😍😍😍😍

  • @raghishiju2341
    @raghishiju2341 2 роки тому +4

    എന്റെ ലക്ഷ്മി ചേച്ചി ഇത്രമാത്രം കഥ പറയാൻ എന്തുവാ ഉള്ളത് 😀😀 എന്തുവായിത് 😘😘😘😘🥰🥰

  • @bhahuvava
    @bhahuvava 2 роки тому +1

    Eridhaporudhi kodukatha amma😂😂😂ayyo vayya chirichee oru vazhiyayii

  • @five4funtastic422
    @five4funtastic422 2 роки тому +77

    ഒരാൾക്കു ഇരിക്കാൻ അല്ലേ പറ്റു പിന്നെ എന്നാ രണ്ടുപേരും കൂടെ.. 🤪എന്റമ്മോ ചിരിക്കാൻ വയ്യ... അമ്മ ഒരു കഥ പറഞ്ഞു തരട്ടെ 😃

  • @anvimahesh
    @anvimahesh 2 роки тому +1

    വല്ലാത്ത മുറ്റെ ന്ന് പറയുമ്പോ ഇത്രേം മുറ്റ് വരുവോ മോളെ 😂😂😂😂

  • @Any-bv9cx
    @Any-bv9cx 2 роки тому +132

    Ente മോൾക്ക്‌ ഇഷ്ടമാണ് എല്ലാ എപ്പിസോടും.... എപ്പോഴും പറയും 'എന്തുവായിത് '.......😊

  • @possessivegrl7368
    @possessivegrl7368 2 роки тому

    Ayyyooo oru rekshem.illa pwoliiii.ingne ulla kure thallamarund,mon pennu kettiyalm pirakenn maratha chila th

  • @juhainashirin1938
    @juhainashirin1938 2 роки тому +556

    നമ്മൾ അറിയാതെ തന്നെ മുഖത്തു ചിരി വരുന്നു 🤣😆....

  • @rajeeshkumarcheppan5388
    @rajeeshkumarcheppan5388 2 роки тому +2

    ningade video kaanumbo ulla santhosham athu vereya...paranjariyikan vayya🥰🥰🥰🥰sanju chetta laksmichechi nigade graet fan aanu njn😍😍😍omanil ninnu oru aayiram snehathode......😘😘😘😘

  • @ranafathima352
    @ranafathima352 2 роки тому +82

    Lakshimi chechiyude abinayam super 😂😂

  • @remyars5212
    @remyars5212 2 роки тому +2

    Ningal randuperum oru rakshsyumillla poliya😍❤❤❤❤❤❤

  • @lekshmichakkara3293
    @lekshmichakkara3293 2 роки тому +275

    കർട്ടൻ്റെ ഇടക്ക് നിന്ന് വരുന്ന സീൻ😂🤣🤣

  • @safusanusadi3667
    @safusanusadi3667 2 роки тому +75

    ഒരുങ്ങി കെട്ടി നടക്കുന്നത് കണ്ടിലെ ശീലാവതീ 🤣🤣🤣🤣🤣

  • @ayishaanish429
    @ayishaanish429 2 роки тому +4

    Aayyaayyooo chirich chirich chathu. Ippo prethama video kanunny.. Enta ponnoo maranamas abinayam 3perum Adipoli..Lakshmi chechi curtainta idayin vanna varav.enduvaayith

  • @MsMs-xy2hm
    @MsMs-xy2hm 2 роки тому +15

    Njan eppoyum kannarunndd 💓nigalude acting super🥰

  • @kollamkaran5125
    @kollamkaran5125 2 роки тому +131

    സഞ്ജു &ലക്ഷ്മി... പൊളിച്ചു... 👍👍👍ഒരുപാട് ചിരിച്ചു 😃😃😃😃😃😃😃💞💞💞

  • @sahishnasahi3784
    @sahishnasahi3784 2 роки тому +15

    എന്റെ ചേച്ചി അടിപൊളി 😍🥳.... കർട്ടൻ പൊക്കി വരുന്ന സീൻ എന്റെ പൊന്നോ ചിരിച്ചു വഴിയായി 😁😁😁😁😆😆😆

  • @sahadsalman8027
    @sahadsalman8027 2 роки тому +25

    എന്തുവായിതൊക്കെ 😂😂😂sanju&lakshmi പെരുത്തിഷ്ട്ടാവാ ❤️❤️❤️

  • @chinnuchi_nnu8959
    @chinnuchi_nnu8959 2 роки тому

    ന്റെ പൊന്നെ ഒരു രക്ഷയില്ലാട്ടോ... ചേട്ടോയ്, ചേച്ചിമാരെ..... കലക്കിട്ടാ 😍😍😍😍😍😍😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +1

      🥰❤🥰❤

    • @chinnuchi_nnu8959
      @chinnuchi_nnu8959 2 роки тому

      @@sanjuandlakshmy3952 😍😍😍😍😍😍😍😍😍 റിപ്ലൈ തന്നല്ലോ ഒത്തിരി സന്തോഷം ആയിട്ടോ 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 എനിക്ക് നിങ്ങളെ രണ്ടാളേം ഭയങ്കര ഇഷ്ടാ നിക്ക് മാത്രല്ല അമ്മിച്ചിക്കും അച്ഛനും ഇഷ്ടാ

  • @fasiansar3984
    @fasiansar3984 2 роки тому +45

    Adipoli episode Sanjuetta and Lekshmi chechi….❤️🤞❤️
    Ellaarum super👌

  • @jishmap8763
    @jishmap8763 2 роки тому +2

    Ella tensionum matti chirikkan avasaram orukkitharana chettanum chechiyum😍😍😍super🤩

  • @shaima5434
    @shaima5434 2 роки тому +6

    Pwoli...othiri ishtamann ningalude videos kaanuvaan😍

  • @rosyreji2675
    @rosyreji2675 2 роки тому

    Adipoli 😘😘😘😘😘😘😘😘😘 ente lekshmi chechi oru rekshayum illa acting supr

  • @ITs.Me-Resh
    @ITs.Me-Resh 2 роки тому +10

    എന്ത് തിരക്കാണെലും നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ വീഡിയോ കാണാതെ ഒരു സമാധാനവും ഇല്ല.

  • @neethuzzartvalley6839
    @neethuzzartvalley6839 2 роки тому +81

    ന്റെ ദൈവമ്മേ... ചിരിച് ചിരിച് ഞാൻ ഒരു വഴികായി........ 🤣🤣🤣🤣🤣🤣🤣🤣(അമ്മ ഒരു കഥ പറഞ്ഞു തരട്ടെ....)- higlighted dialogue..... Poli... Super.....

    • @swethaindu5700
      @swethaindu5700 2 роки тому

      Engane ulla thallamare eduthu kinattil edanam kuthithiripum bomb vaypum hoo

  • @binladhan7045
    @binladhan7045 2 роки тому +1

    എന്തുവാ ഇത്... 😁😁😁 അത് കേൾക്കാനാണ് എനിക്കു ഇഷ്ടം
    നിങ്ങൾ രണ്ടാളും സൂപ്പറാ ♥️♥️♥️♥️

  • @revathi7183
    @revathi7183 2 роки тому +8

    ഒരാൾക്ക് ഇരിക്കാനല്ലേ പറ്റു 🤣🤣🙏🏻🙏🏻🙏🏻

  • @saneeshsanu1380
    @saneeshsanu1380 2 роки тому +1

    നിങ്ങൾക്ക് മാത്രം എങ്ങനെ ഇതൊക്കെ സാധിക്കുന്നു👌👌👌

  • @aronsaji3537
    @aronsaji3537 2 роки тому +4

    Lakshmechide abhinayam poliyayrunnu....🤭🤭🤭 Hoo ee kazhivokke avidiya olipich vakkune... Annalum oru samshayam ... Aa ammakk vatt undayirunno.... 🤔🤔🤔

  • @jencyjibin5796
    @jencyjibin5796 2 роки тому

    Ayo... Polichu.. Super... Pukil kodiyil koodi avan sakalamana rahsyangalum ketathanne.. Kalkki

  • @maheswarip.v6364
    @maheswarip.v6364 2 роки тому +26

    Lekshmi chechide acting poliii 🥰🥰🥰🥰

  • @sonaraj6340
    @sonaraj6340 2 роки тому +1

    Njaanum ente ammayum koodi orumicha ella episodum kaanunne... Othiri ishttava Sanju chettanem Lekshmi chechiyeyum 🥰🥰

  • @_R.T_
    @_R.T_ 2 роки тому +71

    Can totally relate....
    മരണം എന്ന യാഥാർത്ഥ്യം പലരെയും മാറ്റും....

  • @nizayshu4452
    @nizayshu4452 2 роки тому

    Chirich chirich oru vazhikkaayi chechiiiiii
    Adipoly ...
    Inganathe amma indaaayal makkal swasam mutti chaavum

  • @pravithaprabha7667
    @pravithaprabha7667 2 роки тому +3

    Nthu tension undelum randuperdem video kandu kazhiyumbol mansinu santhosham aanu love u dears😍

  • @AshikaKJ
    @AshikaKJ 2 роки тому +1

    Ellarum avaravarde roles kidu aayittu cheydhind... poli twist... Keep going!!!😇

  • @reshmaraju96
    @reshmaraju96 2 роки тому +9

    അങ്ങനെ 1m ആകാൻ പോകുന്നു.... Congrats chetta nd chechi 👫💕👏🏻👏🏻

  • @sumimolsumi4956
    @sumimolsumi4956 2 роки тому

    Ente ponnoo 😆😆😆😆😆 chirichu chathu.. 🤣🤣🤣🤣🤣🤣 soooperb💯💯💯💯💯

  • @മയൂഖവീഥിയിലൂടെ

    എന്തുവായിത്😂😂😂
    ഇതിനും മാത്രം കഥയോ ലക്ഷ്മി ചേച്ചി😉😍💖💕

  • @swethakg1399
    @swethakg1399 2 роки тому +2

    ശരിക്കും വാക്കുകളില്ല. അടിപൊളി .... Superrrrr.......

  • @Sethulekshmi46
    @Sethulekshmi46 2 роки тому +27

    Omggg 1 million family soon🥳🥳🥳

  • @ishanishithin711
    @ishanishithin711 2 роки тому +1

    oru katha sollatuma😊polichu

  • @kanuscreativeworld2700
    @kanuscreativeworld2700 2 роки тому +5

    Firsteeeeee♥️♥️love you chetta and chechiii🥰🥰🥰🥰🥰🥰🥰

  • @Shilpa-fy3fc
    @Shilpa-fy3fc 2 роки тому

    Aaa pphhaa.... vili nte ponnooo😂😂😂😂😂😂😂😂😂😂ninglde ellaaa videos um polii aaan🥰😘😘❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕

  • @adamsfoodcourt
    @adamsfoodcourt 2 роки тому +3

    Curtain ullil engane oralundayad manasilavunillyato🥰🥰🤣🤣🤣🤣🤣

  • @easytipswithsree3824
    @easytipswithsree3824 2 роки тому +7

    കലക്കി അടിപൊളി my dearss😘😘😘😘😘😘😘

  • @ahadinyaser4129
    @ahadinyaser4129 2 роки тому +12

    അന്യൻ പോയി കണ്ടാൽ തിരാനുള്ള പ്രശ്നമുള്ളു അമ്മേ

  • @noufiyahaseena2957
    @noufiyahaseena2957 2 роки тому +1

    Ellaaaarum oree poliii😻😻😻😽😽😽😽😽😽😽enik ningalude video bhayankara ishtamaa😻😻😻

  • @blackwhait1883
    @blackwhait1883 2 роки тому +31

    വാഴക്കൊമ്പ് പോലും😂
    ഹൗ ബല്ലാത്ത ജാതി സാനം🥴

    • @dr.shahanaam581
      @dr.shahanaam581 2 роки тому

      എന്റെ അയൽവാസിയും ഇങ്ങനെയാണ്

  • @sallushiby9290
    @sallushiby9290 2 роки тому

    Sathym thiricharinjapol ulla oru 'pha@@'undallo, pratheekshichilla... Pedichupoi😂😂.. Super ayirunnnu👍👍

  • @suryasaji93
    @suryasaji93 2 роки тому +5

    Really creative 😘loved it😆

  • @Iamfindingmyroots
    @Iamfindingmyroots 2 роки тому +1

    Onnum parayanilla super polichu

  • @midhu.1297
    @midhu.1297 2 роки тому +6

    Firsteeeeeee🤩🤩🤩🤩🤩🤩🤩🤩

  • @punyavikas2585
    @punyavikas2585 2 роки тому +1

    നിങ്ങളുടെ എല്ലാ വിഡിയോസും പൊളിയാ 🥰 ചിരിച്ച് ഒരു വഴിക്കായി 🥰🤣🤣🤣

  • @shamseenasalih7045
    @shamseenasalih7045 2 роки тому +6

    Adipoyil episode chatta and chechi ♥️♥️♥️♥️♥️👌👌👌.... best couple in you Tube ♥️♥️♥️♥️♥️♥️♥️

  • @jabirjabi3843
    @jabirjabi3843 2 роки тому +26

    യാ മോനെ ആ കർട്ടൻ സീൻ 👌🏻👌🏻👌🏻ഒരു രക്ഷേം ഇല്ല 😄😄😄

  • @priyankasatheesh9808
    @priyankasatheesh9808 2 роки тому +6

    Content ellam poli anu ethoke engane sadikunnee😆😆😆😆 my fav episode diate family second part undo?

  • @anjushacs3066
    @anjushacs3066 2 роки тому

    Ente ponno. Enth rasa ninglde vedio. Super.

  • @sahlasiddique2519
    @sahlasiddique2519 2 роки тому +6

    Entammooo poli chechi chettaaa😁 orupaadishtam❤

  • @revuzzz7616
    @revuzzz7616 2 роки тому

    Ithendha randperum koode. Oraalk irikn aleq pattu nn Ula aa dialogue . Lekshmi chechi pwoli aan . 😂😂😂

  • @ഭദ്രകാളി-ച3ബ
    @ഭദ്രകാളി-ച3ബ 2 роки тому +17

    Super ചേച്ചി, ചേട്ടാ.... നിങ്ങളുടെ എല്ലാ വിഡിയോസും പൊളിയാണ് 👌

  • @sahadsalam3349
    @sahadsalam3349 2 роки тому +2

    One million adiche 👍🏻👍🏻🔥

  • @lizasunny981
    @lizasunny981 2 роки тому +3

    😂😂😂😂 chirichu oru vazhi aaayi.... 😂😂 relate cheyan pattanund 😂

  • @akhilaarun9619
    @akhilaarun9619 2 роки тому

    Ente ponnoooooo kiduuu super ammayud mattam sammadhikanam

  • @srlife405
    @srlife405 2 роки тому +128

    ഇങ്ങനുള്ള പോങ്ങൻ ഭർത്താക്കന്മാർ ആണേൽ പെണ്ണുങ്ങളുടെ ജീവിതം ഗുത ഹവാ 🤣🤣

  • @vibithavibi1526
    @vibithavibi1526 2 роки тому

    Poliiiiyee🥰🤣🤣🤣😆😆😆 1 million avanpovunne 🥰🥰🥰😍😍 ann oru kidukachi video idanm chirich upad pona pole oru video tooi.... 🥰❣️

  • @jisasurendran3231
    @jisasurendran3231 2 роки тому +6

    🤣🤣ninglk evdunnuaanu ithre adipoli contents 🤣acting ellaarum vere level🤩

  • @seraiahsworld
    @seraiahsworld 2 роки тому

    ഒരു രക്ഷ ഇല്ല എന്റെ സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി...... 🤣🤣🤣🤣🤣🤣😘😘🥰🥰

  • @vipinkv1417
    @vipinkv1417 2 роки тому +51

    എല്ലാം ഒന്നിനൊന്നു മെച്ചം 👍👍

  • @shanifashamnal8715
    @shanifashamnal8715 2 роки тому

    എന്തുവായിത് 👍👍👍👍മോന് അമ്മ യൊരു കഥ പറഞ്ഞു തരട്ടെ 😄😄😄😄😄പൊളിയെ 😄😄😄ഇതിനും വേണ്ടി കഥ ഇത് എവിടെ ഇരിക്കുന്നു 😄😄😄😄

  • @hsworld2696
    @hsworld2696 2 роки тому +11

    Near to 1 M... 😍... 👏🏻👏🏻👏🏻

  • @shajuvlvazhappilly992
    @shajuvlvazhappilly992 2 роки тому

    സൂപ്പർ.... 👍🏻👍🏻 ഒത്തിരി ഇഷ്ടപ്പെട്ടു...

  • @remyacnair1528
    @remyacnair1528 2 роки тому +65

    വാഴകൂമ്പ് ല വെള്ളം 😃😃😃🤣🤣ചിരിച്ചു ഒരു വഴി ആയി. ഇതക്ക എവിടുന്നു കിട്ടുന്നു