പാലക് ചീര നമുക്കും കൃഷി ചെയ്യാം

Поділитися
Вставка
  • Опубліковано 12 бер 2020
  • കേരളത്തിൽ #കൃഷി ചെയുന്ന പച്ച ചീരയുമായി വളരെ സാദൃശ്യമുള്ള #പാലക് ചീര ഉത്തരേന്ത്യൻ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്. For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 പാലക് ദാലും പാലക്‌ പനീറും പാലക് മട്ടറുമെല്ലാം ഇപ്പോൾ നമ്മുടെയും പ്രിയവിഭവങ്ങളാണ്. ശീതകാല പച്ചക്കറിവിളയായ പാലക് ചീര കേരളത്തിലും വളരെ നന്നായി വളരുന്നതായി കണ്ടുവരുന്നു. ഉപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വിളയാതിനാല്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ അടക്കം, വീട്ടിലേക്കാവശ്യമായവ വളരെ ലളിതമായിത്തന്നെ ചെടിച്ചട്ടികളിലും ചാക്കിലും വളര്‍ത്താം. #ചീരകൃഷി
    For Palak Seeds online: agriearth.com/product/spinach/
    🎬 More Videos
    25 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം:bit.ly/2IEXEDA
    365 ദിവസവും കൃഷി ചെയ്യാവുന്ന സുന്ദരി ചീര:bit.ly/2vUWzou
    🛒Farming tools amzn.to/2EB7J29
    🌱Vegetable seeds online: agriearth.com/
    » Instagram: / 💚 Anit

КОМЕНТАРІ • 67

  • @Livekerala
    @Livekerala  4 роки тому +2

    For Palak Seeds online: agriearth.com/product/spinach/

    • @stanleyarthur3062
      @stanleyarthur3062 3 роки тому

      you probably dont care but if you guys are stoned like me during the covid times you can stream all of the new movies on instaflixxer. I've been streaming with my brother for the last few months xD

    • @sylashouston5093
      @sylashouston5093 3 роки тому

      @Stanley Arthur definitely, I've been using instaflixxer for years myself :D

  • @sharanyasb6400
    @sharanyasb6400 4 роки тому

    Thank u Aneetta , very inspiring video

  • @godwithme2450
    @godwithme2450 4 роки тому +2

    Thanks sister very useful video🙏🙏🙏

  • @hemarajn1676
    @hemarajn1676 4 роки тому

    അനീറ്റ, വിശദമായി പറഞ്ഞും, കാണിച്ചും തന്നതു കൊണ്ടും വളരെ ഉപകാരപ്രദമായി. നന്ദി.

  • @anandhuuthaman917
    @anandhuuthaman917 4 роки тому

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ☺☺

  • @RICHUSWORLDANDGARDEN
    @RICHUSWORLDANDGARDEN 4 роки тому +2

    ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ്‌ പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്‌ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്കു തടയും. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്‌തസമ്മർദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്‌ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. ഉയർന്നതോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ്‌ പാലക്ക്‌. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക്‌

  • @rajeshalbert1842
    @rajeshalbert1842 4 роки тому

    Very informative, Thanks

  • @hafsalajaleel3142
    @hafsalajaleel3142 4 роки тому +2

    good

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +5

    പാലക്ക് ചീര എങ്ങനെയാണ് കറി വെക്കുന്നത് ഒരു വീഡിയോ ഇടാമോ വീഡിയോ യോ വളരെയധികം ഇഷ്ടപ്പെട്ടു

  • @sanjeevmenon5838
    @sanjeevmenon5838 4 роки тому

    നല്ല അവതരണം. തികച്ചും പ്രചോദനം തരുന്ന വീഡിയോ. ആശംസകൾ.

    • @sanjeevmenon5838
      @sanjeevmenon5838 4 роки тому

      @@anitthomas8147 വീട്ടിൽ ചീര മുളച്ച് പൊന്തിയിട്ടുണ്ട്. ചെറുപയർ പാത്രങ്ങളിൽ വളർത്തി കറികൾ ഉണ്ടാക്കാറുണ്ട്. അടുത്തത് പാലക് ആണ്.

  • @shamlasalamshamla9029
    @shamlasalamshamla9029 4 роки тому

    Chechi ithinte vith sudomonus layaniyil idunnath kond kuzhapamundo

  • @aries8718
    @aries8718 4 роки тому

    😊😊👌👌👌

  • @kondapureth
    @kondapureth 4 роки тому +3

    Ithil vithu undakunnathu engane ennu ariyaamo ? Ethra samayam edukkum kaykkan ?

  • @rajeenam6044
    @rajeenam6044 Рік тому

    ഞാനും ചെയ്തിരുന്നു 👍👍

  • @anitarosebinoy3354
    @anitarosebinoy3354 4 роки тому +2

    പാലക് ചീരയും വീഡിയോയും ഇഷ്ടമായി.ഇതിനൊരു ഔഷധഗുണമുണ്ട് ശരീരത്തിലെ ബ്ലഡ് ഉണ്ടാവാൻ നല്ലതാണ്.പ്രത്യേകിച്ച് അനീമിയ ആയിട്ടുള്ള ആളുകൾ ബ്ലഡ് കൗണ്ട് കുറവ് ഉള്ളവർക്ക് കറി വെച്ചോ അല്ലാതെ ഏതെങ്കിലും രീതിയിലോ ഡെയിലി ഡയറ്റിൽ ഉൾപ്പെടുത്താം.

  • @badrislearsvlog8719
    @badrislearsvlog8719 3 роки тому

    Ente palak cheerak vattam undu athu engane mattam paranjutharo chechi

  • @kavuu3814
    @kavuu3814 4 роки тому

    Njaan 2 maasam mumbu veppin pinnaku kalakki vachirunnu athinte theli ini use cheyamo pinnakinu pakaram?

  • @vijiwarrier4330
    @vijiwarrier4330 4 роки тому

    Sundari cheerayude vithu tharamo

  • @sanjobaby
    @sanjobaby 4 роки тому

    നേരിട്ടുള്ള മഴ will spoil the plant in initial stage ... ?

  • @mahesh736
    @mahesh736 Рік тому

    Molu good video 👍

  • @minnu_uhh_7
    @minnu_uhh_7 4 роки тому

    Useful video... I your New subscriber.....and classmate in unity also

  • @liyaskitchenbasics7411
    @liyaskitchenbasics7411 4 роки тому +2

    ഞാനും വീട്ടിൽ കൃഷി ചെയ്തിട്ടുണ്ട് പാലക്ചീര

  • @mahboobct9103
    @mahboobct9103 4 роки тому +3

    നല്ല ടേസ്റ്റി ചീരയാണ് പാലക്ക് ചീര .
    ഇത് വിത്തുകൾ എല്ലാം എവിടെ നിന്ന് വാങ്ങുന്നു .ഓൺലൈൻ ആയിട്ടാണോ .

    • @Livekerala
      @Livekerala  4 роки тому +1

      For Palak Seeds online: agriearth.com/product/spinach/

    • @mahboobct9103
      @mahboobct9103 4 роки тому

      Thanks .....madam .

  • @habimedia3655
    @habimedia3655 4 роки тому

    സുന്ദരി ചീരയുടെയും
    പാലക്ക് ചീരയുടെയും വിത്ത് അയച്ച് തരുമോ
    എന്താ ചെയ്യേണ്ടത്

  • @seenathseena995
    @seenathseena995 4 роки тому

    വിത്ത് അയച്ചു tharumo?

  • @HeyriyaHeyriya
    @HeyriyaHeyriya 4 роки тому

    ഇതിൻറെ വിത്ത് എവിടെ കിട്ടും

  • @ummatheed.
    @ummatheed. 4 роки тому +2

    cheera vithukal urumb kond pokunu.... end cheyum..... nerit manilan nattad

    • @ummatheed.
      @ummatheed. 4 роки тому

      plz rply rather than giving like...... plz

    • @ummatheed.
      @ummatheed. 4 роки тому

      @@anitthomas8147 ty

  • @shylajasreekumar1237
    @shylajasreekumar1237 4 роки тому

    Papal cheerawith ayachutharimo

  • @sunisjj9409
    @sunisjj9409 4 роки тому

    ഞാൻ വിത്ത് വാങ്ങി വെച്ചേക്കുവാണേ. നാളെ തന്നെ വിത്ത് പാകണം.

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому

    Veedum subscribe cheeidu 12 Am 15.03.2020

  • @shafeekkp2058
    @shafeekkp2058 Рік тому

    Pz seed..

    • @Livekerala
      @Livekerala  10 місяців тому

      visit agriearth.com

  • @midhunmidhuz3182
    @midhunmidhuz3182 4 роки тому +3

    ഹായ്
    Teacher ❤️

  • @thomasmathew2614
    @thomasmathew2614 3 роки тому

    Very nice 🍎👍🍎👍🍎

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому

    ANNITE... Video engane vaikikkalle. Videos daily eduka. Ennaale viewers kuudukayullu. Stiram videos edunnavare nookki stiram aalukal nookkaan kannum nattirikkunnu. First adikkan...ORU LIST UNDAAKKUKA EDUNNATHINAAYI SEESSON NUM NOOKKANAM. Ore divasam thanne pala videos pidikkaam. Daily orennam maatram upload cheyyuka.

    • @ckpadmanabhan9163
      @ckpadmanabhan9163 4 роки тому

      @@anitthomas8147 ok. 94.......88. Edu aarude mob : no aanu

  • @anjumworld4346
    @anjumworld4346 4 роки тому +2

    എവിടെ കിട്ടു

    • @Livekerala
      @Livekerala  4 роки тому

      For Palak Seeds online: agriearth.com/product/spinach/

    • @sajinarajesh9786
      @sajinarajesh9786 3 роки тому

      @@Livekerala വിത്തു വേണം

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому

    Anite..
    Comment nokkunnathu videos edunna divasangalil maatram aano. Pothuve reply kodukkaarilla. Ente comments nu replay tharaarilla. Chilappool ❤ maatram. Chilarkku vaari koori kodukkunnathu kaanunnu. Pinne endina comment edaan parayunnathu.?

    • @ckpadmanabhan9163
      @ckpadmanabhan9163 4 роки тому

      @@anitthomas8147.... ente ponne enikku orupaadu santhooshooyitto ..😍😍😍ennoodu samsaarichallo. Deeshiam vannu comets : DELEATED pinne unsubscribe um cheidu .njaanum khama choodikkunnu. Veendum Subscribe cheyyaatto.❤
      Good night.

  • @vikings.777
    @vikings.777 Рік тому

    Tharayil nadamo

  • @sajna547
    @sajna547 4 роки тому +3

    Seed evida kittum

    • @Livekerala
      @Livekerala  4 роки тому

      For Palak Seeds online: agriearth.com/product/spinach/

  • @sangeethachalakkudy5821
    @sangeethachalakkudy5821 4 роки тому

    ഇതിന്റെ വിത്ത് കിട്ടുമോ?

  • @rajeenam6044
    @rajeenam6044 Рік тому

    വിത്തുകൾ കിട്ടാൻ വഴിയുണ്ടോ

  • @rtr5333
    @rtr5333 4 роки тому

    Super

    • @Livekerala
      @Livekerala  4 роки тому

      So nice

    • @thiruvampadyblog3784
      @thiruvampadyblog3784 4 роки тому

      @@Livekerala പാലക്ക് ചീരയുടെ വീത്ത് എവിടെ ലഭിക്കും

  • @sathivenu4272
    @sathivenu4272 4 роки тому

    ഒരു മാസം ആയിട്ടും വളരുന്നില്ല