അതീവ ജപവൈശിഷ്ട്യമുള്ള ശിവാഷ്ടോത്തരം. Siva Ashtotharam, Siva Stotra,

Поділитися
Вставка
  • Опубліковано 19 жов 2024
  • ശതരുദ്രം ജപിക്കുന്നതിൻ്റെ ഫലം നൽകുന്നതാണ് ശിവൻ്റെ ഈ നൂറ്റെട്ടു നാമങ്ങൾ എന്നാണ് പ്രസിദ്ധി. ശിവക്ഷേത്രത്തിലിരുന്നും പ്രദക്ഷിണം ചെയ്തു കൊണ്ടും ഇതു ജപിക്കുന്നത് അതീവമംഗളപ്രദം എന്നു ഫലശ്രുതി.
    ©All rights reserved with the dakshina channel.
    #dakshina, #siva, #sivastotra, #ashtothara, #mantra , #stotra

КОМЕНТАРІ • 22

  • @indiramurali1220
    @indiramurali1220 4 місяці тому +2

    ഓം നമഃ ശിവായ 🙏🙏അർത്ഥം അറിഞ്ഞു ഈ സ്തോത്രം ജപിക്കാൻ അവസരം ഉണ്ടാക്കിത്തന്നതിനു വളരെ യധികം നന്ദിയുണ്ട്! ദിവസ വും ഈ സ്തോത്രം ജപിച്ച് ശ്രീ പര മേശ്വ രനെ ഭക്തിപൂർവ്വം ഭജിക്കാൻ അനുഗ്രഹം ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🕉️🕉️🕉️

  • @preethymurali9012
    @preethymurali9012 4 місяці тому +2

    നന്ദി നമസ്കാരം ഓം നമ:ശിവായ വളരെ നല്ല കീത്തനം നന്നായി ആലപിച്ചു അർത്ഥം പറഞ്ഞത് വളരെ ഉപകാരമായി

  • @manjubiju5970
    @manjubiju5970 4 місяці тому +1

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏

  • @tharamanoj9253
    @tharamanoj9253 4 місяці тому +1

    നിത്യവും ജപിക്കാറുണ്ട്. 🙏🙏🙏

  • @bijishasankar7647
    @bijishasankar7647 3 місяці тому

    Om Namah Sivaya 🙏🙏

  • @sailajasasimenon
    @sailajasasimenon 4 місяці тому +1

    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം🙏♥️💐 അർത്ഥസഹിതമുള്ള ശിവാഷ്ടോത്തരത്തിന് നന്ദി🙏

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 4 місяці тому

    ഓം നമശിവായ:🙏🏿🇮🇳

  • @indirakeecheril9068
    @indirakeecheril9068 4 місяці тому

    ഓം നമഃ ശിവായ 🙏

  • @Sreelekha-raghul
    @Sreelekha-raghul 4 місяці тому

    Om namah sivaya🙏

  • @sailajalevan4117
    @sailajalevan4117 Місяць тому

    🙏🙏🙏

  • @mohanannair9468
    @mohanannair9468 4 місяці тому

    ഓം നമഃ ശിവായ🌹❤️🙏

  • @sollysuresan7803
    @sollysuresan7803 4 місяці тому

    ഓം നമശിവായ

  • @sobhanameleveettil9490
    @sobhanameleveettil9490 4 місяці тому

    Aum Namasivaya Namasivaya Namasivaya 🙏

  • @radhikasreekumar8982
    @radhikasreekumar8982 4 місяці тому

    Lalitha ashtothara stotram and Ganesha ashtothara stotram pl

  • @deeparun4u
    @deeparun4u 4 місяці тому

  • @manilasreejith7171
    @manilasreejith7171 4 місяці тому

    ലളിത സഹസ്രനാമം പഠിക്കാൻ പറ്റുന്ന രീതിയിൽ വീഡിയോ ചെയ്യുമോ

  • @meenabiju536
    @meenabiju536 4 місяці тому

    മഹാലക്ഷ്മി അഷ്തൊത്തരം അർത്ഥസാഹിതം edamo

  • @Sivaas1867
    @Sivaas1867 4 місяці тому +1

    ലളിതാ സഹസ്ര നാമം ഇടാമോ

  • @kavis8324
    @kavis8324 4 місяці тому

    ലളിത സഹസ്രനാമം ഇടാമോ?

  • @lathusasi8098
    @lathusasi8098 4 місяці тому

    🙏🙏🙏

  • @beenumanningattil8732
    @beenumanningattil8732 4 місяці тому

    ഓം നമശിവായ🙏

  • @shylaravi9205
    @shylaravi9205 4 місяці тому

    ഓം നമശിവായ 🙏