ഗുരുക്കന്മാരുടെ സഹായമില്ലാതെ ഒരു സാധാരണക്കാരന് ഉയർന്നു വരാൻ എന്താണ് വഴി? | Swami Chidananda Puri

Поділитися
Вставка
  • Опубліковано 5 вер 2024
  • ഗുരുക്കന്മാരുടെ സഹായമില്ലാതെ ഒരു സാധാരണക്കാരന് ഉയർന്നു വരാൻ എന്താണ് വഴി? | How can a common man rise in life without the help of Gurus?
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 94

  • @bastinmathew4310
    @bastinmathew4310 Рік тому +23

    ഈശ്വരാനുഗ്രഹത്താൽ ആണ്, ഒരു സാധാരണക്കാരൻ ആത്മീയവഴിയേ തിരിയുന്നത്. പക്ഷെ, ആത്മീയമായ ഉയർച്ച ലഭിക്കണമെങ്കിൽ, പാരമ്പര്യത്തിലുള്ള ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ കഴിഞ്ഞു കൂടിയേതീരു. അല്ലങ്കിൽ, ശ്രമങ്ങളെല്ലാം വെറുതെ ആയി പോകും, അവൻ സമൂഹത്തിന് ഒരു ഉപദ്രവം ആയി മാറും.

    • @valsalamma8068
      @valsalamma8068 Рік тому +5

      അത് വളരെ സത്യമാണ്.

    • @vivaanandhvt1087
      @vivaanandhvt1087 Рік тому +6

      കറകറ്റ് - ചുരുങ്ങിയപക്ഷം ഗുരു നിശബ്ദനായാൽ പോലും സാമിപ്യം മതി കാരണം ഗുരുവിന്ന് ഉപദേശവും വേണ്ടത വേണ്ട സമയത്ത നൽകാനുമുള്ള ഉൾകാഴചയുണ്ട്
      പിന്നെ ജന്മ ജന്മാന്തര സഞ്ചി ത - പ്രാരാബദ്ധ കർമ്മങ്ങൾ ഗുരു പിന്നെനിക്കാനാവു
      ഇല്ലാതെ അതമിയ ഗ്രനഥങ്ങൾ പഠിച്ച പ്രവർത്തിക്കുന്നത പോസ്റ്റൽ നിന്തൽ പോലെയാകും
      മാത്രമല്ല ധാരാളം പേരെ ഇവർ വഴി തെറ്റിക്കും അബദ്ധത്തിൽ ചാടിക്കും
      യാതൊരാൾ അതമാർത്ഥമായി ആ തമിയ പാതയിൽ നിങ്ങിയാൽ അവർക്ക് ഗുരു തനിയെ വന്നുചേരും

    • @SajayanKS
      @SajayanKS 9 місяців тому

      100 % Correct till 10 years before.

    • @ShajiMt-yj5yv
      @ShajiMt-yj5yv 8 місяців тому

      ​@@SajayanKS
      100% Correct. കേരളത്തിൽ ഇപ്പോൾ എല്ലാവരും ഗുരുക്കന്മാർ ആണ്. ശിഷ്യൻമാരെ കാണണമെങ്കിൽ നമ്മൾ വടക്കേഇന്ത്യയിൽ പോകണം. അവിടെ ഇപ്പോഴും ധാരാളം ശിഷ്യൻമാർ ഉണ്ട്.

  • @rathnammakp5066
    @rathnammakp5066 Рік тому +9

    ഇച്ഛാശക്തിയും ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും ഉയർന്ന്വരാൻ സാധിക്കും, കാരണം.നമ്മൾ ആഗ്രഹിക്കുമ്പോഴേക്കും സത്ഗുരുവിനെ ഭഗവാൻഎത്തിക്കും

  • @chandrasekharan9760
    @chandrasekharan9760 Рік тому +8

    ഹരി: ഓം... സ്വാമി ജീ ... 🙏🙏🙏

  • @kamalaunnikrishnan8634
    @kamalaunnikrishnan8634 Рік тому +9

    Namaste Swamiji, What a beautiful way of answering the questions!

  • @veettupacha9296
    @veettupacha9296 Рік тому +3

    വളരെ ഉചിതമായ മറുപടി സ്വാമിജി. 🌹🙏

  • @ravimp2037
    @ravimp2037 10 місяців тому +1

    Lovely answer. It is called 916 answer.

  • @Ashok-mr1bn
    @Ashok-mr1bn Рік тому +4

    കോടി നമസ്കാരം 🙏🙏🙏 സ്വാമിജി

  • @suryaprabha369
    @suryaprabha369 Рік тому +7

    ശ്രീ ഗുരുഭ്യോ നമഃ 🌹✡️

  • @PremKumar-vp5fe
    @PremKumar-vp5fe Рік тому +2

    സ്വാമി അടിപൊളി സ്പീച്ച് 🌹

  • @viswanathanvenugopal7746
    @viswanathanvenugopal7746 Рік тому +3

    നമസ്കാരം സ്വാമിജി

  • @joseollukkaran2789
    @joseollukkaran2789 Рік тому +5

    Thank you Swami Ji , well said

  • @padmakumariv1079
    @padmakumariv1079 Рік тому +2

    Hare Krishna 🙏🏻🙏🏻🙏🏻 Namaste Swamiji 🙏🏻🙏🏻🙏🏻

  • @padmajadevi6370
    @padmajadevi6370 5 місяців тому

    ഗുരോരനുഗ്രഹേണ🙏🙏

  • @jayadevankp-qo3pm
    @jayadevankp-qo3pm 4 місяці тому

    ഓം നമോ നാരായണായ

  • @sujatham7671
    @sujatham7671 Рік тому +3

    Sree gurubyho namah

  • @vineethkk8980
    @vineethkk8980 Рік тому +1

    സ്വാമി പുലി ആണ്,,,, കൊണ്ടും കൊടുത്തും വളർന്നു... ധ ർമത്തിനായി....ഞാനും കൂടെ ഉണ്ട്...വിവരം ഉള്ള
    ലോകം കൂടെ ഉണ്ടാവും

  • @suredranmk9950
    @suredranmk9950 Рік тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽 പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @babuk.a5009
    @babuk.a5009 Рік тому

    Super anwwer സ്വാമിജി 🙏🙏

  • @geethamohankumar5821
    @geethamohankumar5821 5 місяців тому

    ഓം ഗുരുവേനമഹ 🙏🙏🙏

  • @haridasa7281
    @haridasa7281 Рік тому +1

    Pranamam sampujya swamiji 🙏🙏🙏

  • @soudaminip3766
    @soudaminip3766 Рік тому +2

    Namasthe

  • @umadevicholakkara6310
    @umadevicholakkara6310 Рік тому +1

    ശ്രീ ഗുരുഭ്യോ നമ:💐💐💐

  • @sreekumarpk8403
    @sreekumarpk8403 Рік тому +3

    അവിടുത്തെ തൃപ്പാദത്തിൽ അനന്തകോടിപ്രണാമം

  • @krishnanvadakut8738
    @krishnanvadakut8738 Рік тому

    Pranamam Swamiji
    Thankamani

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Рік тому

    ഹരിഓം ഗുരുജി 🙏🏿🇮🇳

  • @anandamv2955
    @anandamv2955 Рік тому

    Hari om swamiji 🙏

  • @dragonboy4001
    @dragonboy4001 Рік тому

    സ്വാമിയുടെ വിടി യോ കണ്ട് തുടങ്ങിയ കലം മുതൽ ഇന്ന് വരെ അയയോട് യോജിക്കാൻ കഴിയാത്തത് jiddu Krishnamurthy യെ കുറിച്ച് പറഞ്ഞ അഭിപ്രായത്തോടാണ് , അങ്ങ് ഒരു ഗുരു ആയത് കൊണ്ട് അത് അംഗീകരിക്കുന്നില്ല മറിച്ച് അത് jk യുടെ മാർഗമാണ് ഒരു ലക്ഷ്യത്തിൽ എത്താൻ പല മാർഗങ്ങൾ ഉള്ളത് പോലെ

  • @jayasreek5076
    @jayasreek5076 Рік тому

    Daivaanugraham undenkil aatmeeyathayil uyaram..

  • @dhanapalktdhanu7906
    @dhanapalktdhanu7906 7 місяців тому +1

    ഗുരുവിന്റെ കൃപ യുണ്ടെങ്കിൽ മാത്രമേ ഉയർന്നു വരൂ ഭാരതത്തിന്റെ മണ്ണിൽ അദ്ധ്യാത്മിക ഗുരു വിന്റെ ശിഷ്യൻ ആവുക തന്നെ വേണം അപ്പോൾ നിങ്ങൾക് ധരാളം സംശയം ഉണ്ടാകും അതൊക്കെ ഇല്ലാത്തതു കൊണ്ടാണ് കോവിഡ് വന്നപ്പോൾ ഒതുങ്ങി പോയത് ആശ്രമം, വസ്ത്രം അതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് ഗുരു വിവേകാനന്ദ സ്വാമി പറഞ്ഞു വെച്ചിട്ടുണ്ട് പിന്നെ അങ്ങനെ മാറുന്നത് നിങ്ങൾക് വേണ്ടി യാണ് ഭാരത മണ്ണിന്റെ നിറം ആ വസ്ത്രം ധരിക്കുന്നത് ശംഭോ മഹാദേവ

  • @manjushas9310
    @manjushas9310 Рік тому +4

    കുറൂരമ്മയ്ക്കും വില്വമംഗലത്തിനുമൊന്നും ഗുരുവില്ലായിരുന്നു

    • @dalysaviour6971
      @dalysaviour6971 Рік тому +3

      അമ്മ ഇല്ലാതെയാണോ അവർ വളർന്നത് !?😊

    • @nikhilbabu3730
      @nikhilbabu3730 Рік тому +2

      Avarkk eeashwaran guru alle?

  • @athulbc
    @athulbc Рік тому +3

    🙏🙏😇

  • @veeravarmaraja522
    @veeravarmaraja522 Рік тому

    നമസ്കാരം...

  • @user-ge8ng7qv9r
    @user-ge8ng7qv9r 13 днів тому

    🙏🙏

  • @user-yx7nf5uo3g
    @user-yx7nf5uo3g 11 місяців тому

    ശരി

  • @lakshmis5847
    @lakshmis5847 Рік тому

    Ariullavarkellam guru udayirikum.guruvil ninnum kittunna arrive poornamaku.

  • @amrutheshpk1488
    @amrutheshpk1488 Рік тому

    Maha guru thanna yanu sami

  • @neenapratap2827
    @neenapratap2827 Рік тому

    Yasya prasadad bhagavath prasado
    Yasya prasadath na gathi kuthopi.
    Guruvinte aawasyam illa aathmeeyathayil uyaran ennu chindikkunnavan, Unnathathilum unnathanaya Ahamgaari aanu.

  • @shankaranbhattathiri6741
    @shankaranbhattathiri6741 Рік тому +4

    😀😀😀🙏🙏🙏

  • @vipinvijayakrishnan9300
    @vipinvijayakrishnan9300 Рік тому

    Adipoli

  • @anandhakrishnantu4679
    @anandhakrishnantu4679 Рік тому

    hari ohm

  • @user-ew5kn5fn5m
    @user-ew5kn5fn5m Місяць тому

    🙂🙏🏻🙏🏻

  • @vijayantc2898
    @vijayantc2898 Рік тому

    തെറ്റി ഞാൻ പിൻവലിച്ചു. ഗുരു ആരാണെന്നു ഗുരു പഠിപ്പിച്ചു

  • @whatsup_viral
    @whatsup_viral Рік тому +1

    1:48 ഗുരുവിൻറെ സഹായത്തോടുകൂടിയും ഉയരാം ഗുരുവില്ലാതെയും ഉയരാം എന്ന അറിവ് ഒരു ഗുരു ഷെയർ ചെയ്തതിൽ തെറ്റില്ലല്ലോ

  • @pbrprasad4430
    @pbrprasad4430 5 місяців тому

    അക്ഷരം പഠിച്ചത് ഗുരുവായ നെഴ്സറി ടീച്ചറുടെയോ ഒന്നാം ക്ലാസിലെ ടീച്ചറിൽ നിന്ന്

  • @kv1176
    @kv1176 Рік тому

    🙏പ്രണാമം സ്വാമിജി 🙏

  • @dhaneeshvm1122
    @dhaneeshvm1122 Рік тому +1

    ആണെങ്കിൽ ഞാനും ആ വഴിയിൽ സഞ്ചാരിച്ചിട്ടുണ്ട്

  • @shajahantp
    @shajahantp Рік тому

    Appol guru ennal enthaan ?aaraan?

  • @vrindajayaram1620
    @vrindajayaram1620 Рік тому

    🙏🙏🙏🙏🙏

  • @sudhakarannsudha2855
    @sudhakarannsudha2855 Рік тому

    ഒക്കെ

  • @SajayanKS
    @SajayanKS 9 місяців тому

    Internet

  • @balagangadharank2796
    @balagangadharank2796 Рік тому +1

    👃👃👃

  • @mvshibin520
    @mvshibin520 Рік тому

    വ്യാസൻറെ ഗുരു ആരാണ്,,,,
    പരിപൂർണത അല്ലെങ്കിൽ പരിശുദ്ധി മനസ്സിൽ ആകുന്നില്ല

  • @latha9605196506
    @latha9605196506 Рік тому

    Apt reply ... especially on Jiddhu Krishna Murti ...👍🙏

  • @sathyajithunni
    @sathyajithunni Рік тому +2

    ഗുരു വേണം എന്ന് പറയുന്ന അമൃതാനന്ദമയിക്ക് ഗുരു ഇല്ലതാനും.

    • @cosmicinfinity8628
      @cosmicinfinity8628 Рік тому +8

      ഗുരു വ്യക്തിയല്ല. രമണ മഹർഷിയുടെ ഗുരു അരുണാചല പർവ്വതമായിരുന്നു. അങ്ങനെ എത്ര എത്ര ഉദാഹരണങ്ങൾ . 🙏

    • @nikhilbabu3730
      @nikhilbabu3730 Рік тому +1

      Avarkk eeshwaran guru alle

    • @rajahdoha
      @rajahdoha Рік тому +1

      ​@@cosmicinfinity8628 ഇതു ഒരു വ്യക്തത ഉള്ള ഉത്തരം, നന്ദി നമസ്കാരം

    • @sathyajithunni
      @sathyajithunni 7 днів тому

      @@cosmicinfinity8628മണ്ടത്തരം പറയല്ലേ.

  • @santhinin5061
    @santhinin5061 7 місяців тому

    🙏🌹💚💯🌻🇳🇪💐🙏

  • @vijayantc2898
    @vijayantc2898 Рік тому

    അതിൽ സത്യം ഉണ്ട് സ്വാമി.
    ഇല്ലെങ്കിൽ പറ്റൂല്ല എന്നാണോ

  • @dhaneeshvm1122
    @dhaneeshvm1122 Рік тому

    ഈ പറഞ്ഞ സ്ഥലം വേളം പഞ്ചായത്ത്‌ ആണോ സ്വാമി

  • @raveendranpk8658
    @raveendranpk8658 9 місяців тому

    ഉത്തമാങ്‌ഗം മനുഷ്യർക്ക് വയറെന്ന് ശഢിപ്പവർ !

  • @__mErLiN_
    @__mErLiN_ Рік тому +2

    😂😂

  • @sathyajithunni
    @sathyajithunni Рік тому +1

    1992 കാലഘട്ടത്തിലോ അതിന് മുമ്പോ ഏതെങ്കിലും സന്യാസി സാമൂഹിക കാര്യങ്ങള്‍ പറഞ്ഞതായി അറിവില്ല.

    • @user-SHGfvs
      @user-SHGfvs Рік тому +3

      അപ്പോൾ വിവേകാനന്ദൻ, നാരായണ ഗുരുദേവൻ ഒക്കെ?

    • @cosmicinfinity8628
      @cosmicinfinity8628 Рік тому +2

      വ്യാസൻ എന്നയാളെ അറിയാത്തത് കൊണ്ടാണ്🙏

    • @sathyajithunni
      @sathyajithunni Рік тому

      1947 ന് ശേഷമുള്ള കാര്യമാണ് പറഞ്ഞത്.

  • @vijayantc2898
    @vijayantc2898 Рік тому

    അങ്ങയിൽ നിന്നും പ്രതീക്ഷിച്ച മറുപടി അല്ല എന്ന് എനിക്ക് തോന്നുന്നു

    • @nikhilbabu3730
      @nikhilbabu3730 Рік тому

      Pratheekshicha marupadi
      Tharan guru veno
      Sheriyaya maripadi kittiyo?

  • @reejeshvamanan9532
    @reejeshvamanan9532 Рік тому +1

    ചേട്ടോ .... മാതാപിതാ ഗുരു ദൈവം എന്നല്ലേ പറയാറുള്ളത് ? എങ്കിൽ ഗുരുവിന്റെ കാര്യം പറയുന്നിടത്ത് അമ്മ പഠിപ്പിക്കുന്നതിനെ എന്തിനാണ് പറയുന്നത്? അമ്മയും ഗുരുവും ഒന്നാണെങ്കിൽ അമ്മയെയും ഗുരുവിനെയും വെവ്വേറെ പറയണോ ? താങ്കൾ പറഞ്ഞു ചോദ്യത്തിൻ വൈരുദ്ധ്യമുണ്ടാവരുത് എന്ന് എങ്കിൽ താങ്കൾ പറയുന്ന ഉത്തരത്തിലും വൈരുദ്ധ്യമുണ്ടാവരുതല്ലോ അത് കൊണ്ട് ചൂണ്ടിക്കാട്ടിയതാണേ... ശാസ്ത്രത്തിന്റെ പ്രധാന കണ്ടുപിടുത്തങ്ങൾ നടത്തിയവർക്കൊന്നും ഗുരുക്കൻമാരുണ്ടായതായിട്ടറിവില്ല
    ഉദാ : 1846ൽ വൈദ്യുതി ആദ്യമായി കണ്ടുപിടിച്ച മൈക്കൽ ഫാരഡെ
    ആ വൈദ്യുതി ഉപയോഗിച്ച് ആദ്യമായി ബൾബ് കണ്ടു പിടിച്ച തോമസ് ആൽവ എഡിസൺ
    X-ray കണ്ടുപിടിച്ച റോയന്റ് ജെൻ തുടങ്ങി നാം സംവദിക്കുകയും മറ്റു ചെയ്യുന്ന ഇന്റർനെറ്റ് സംവിധാനം വരെ നൂറുകണക്കിന് ശാസ്ത്രനേട്ടങ്ങൾ ആദ്യമായി ലോകത്തിന് സമ്മാനിച്ചതിൽ ആർക്കാണ് ഗുരുള്ളത് ?
    മേൽപറഞ്ഞവരുടെ കണ്ടുപിടുത്തത്തിന്റെ അതത് മേഖലയിൽ പിന്നീട് കൂടുതൽ മെച്ചപ്പെട്ട കണ്ടുപിടുത്തങ്ങൾ നടത്തിയവർക്ക് മേൽ പറഞ്ഞവർ ഗുരുവായിട്ടുണ്ടാകാം
    സ്വന്തം കഴിവും ശ്രമവും കൊണ്ട് വിദ്യനേടിയവന്റെ തള്ളവിരമമുറിച്ച് വാങ്ങി ചെറ്റത്തരം കാണിച്ചതാരാണ്? കർണ്ണനെ " ആശിർവദിച്ചത് " ആരാണ്?
    മുനി നാരായണപ്രസാദ് ,ഇപ്പോൾ ശിവഗിരിമഠത്തിലെ പ്രസിഡണ്ടാണെന്ന് തോന്നുന്നു അയാളുടെ ഒക്കെ അഹങ്കാരം നേരിട്ട് കണ്ടതാണ് .....

    • @user-yp5oi3so6x
      @user-yp5oi3so6x Рік тому

      1992 ൽ വടകരയിൽ മാത്രമല്ല, വയറിനുമുകളിൽ ഒന്നുമില്ലാത്തവർ ഇപ്പോഴും സ്വാമിജിയുടെ പ്രഭാഷണം ശ്രവിക്കുന്നുണ്ട് !!

  • @sasikurunghat9818
    @sasikurunghat9818 15 днів тому

    🙏🙏🙏

  • @saraswathishaji4726
    @saraswathishaji4726 Рік тому +2

    🙏🙏🙏🙏🌹

  • @aromalajith1645
    @aromalajith1645 Рік тому +4

    🙏

  • @sajeeshp5383
    @sajeeshp5383 3 місяці тому

    🙏🏻🙏🏻🙏🏻

  • @shankaranbhattathiri6741
    @shankaranbhattathiri6741 Рік тому +4

    🙏🙏🙏

  • @Ambilivnair-zj8xc
    @Ambilivnair-zj8xc Рік тому

    🙏🙏🙏

  • @syamkumarks9845
    @syamkumarks9845 Рік тому

    🙏🙏🙏

  • @pratapvarmaraja1694
    @pratapvarmaraja1694 Рік тому

    🙏

  • @vilakkumadam5587
    @vilakkumadam5587 Рік тому

    🙏🙏🙏

  • @harikumarmd3466
    @harikumarmd3466 Рік тому

    🙏❤️🙏