അതൊരു സിദ്ധി തന്നെയാണ്.ഹO യോഗാഭ്യാസം കൊണ്ട് നേടുന്നതുമാണ്.ഹ0 യോഗാഭ്യാസം മൂലം ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന പല പല കഴിവുകളെയും ഉണർത്താൻ കഴിയുന്നു. അതൊരു സിദ്ധിയാണ്. സ്വാമീജീ നമസ്ക്കാരം.
സ്വാമിജീ, പ്രണാമം. ഇക്കാലത്ത് ഉപബോധ മനസ്സിന്റെ ശക്തി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന ചിലരുണ്ടല്ലോ പലയിടത്തും. അവരുടെ കാരണത്താല്‍ പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കേണ്ടതിനു പകരം അന്യരുടെ സെക്കന്‍ഡ് ഹാന്‍്ഡ് വകകള്‍ ആഗ്രഹിക്കുന്ന പ്രവണത ചിലരില്‍ കണ്ടു വരുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് ആകയാല്‍ സമക്ഷത്തു ദയവുണ്ടായി അതിന്റെ കര്‍മ്മഫലങ്ങള്‍ അത്തരക്കാരെ മനസ്സിലാക്കിക്കാന്‍ വേണ്ടി ഒന്നു വിശദീകരിക്കാന്‍ അപേക്ഷിച്ചു കൊളളുന്നു. 🙏🙏 🙏🙏🙏 പ്രണാമം.🙏🙏🙏🙏
സിദ്ധിഎന്നാൽ കഴിവ് എന്നുമാത്രമേ ഇവിടെ അർത്ഥം വരുന്നുള്ളു. അത് ഡ്രൈവിംഗ്, നീന്തൽ തുടങ്ങിയ നിത്യാഭ്യാസത്തിലൂടെ ലഭിച്ച കഴിവുകളുമാകാം.. പക്ഷെ സിദ്ധൻ എന്ന് വാക്ക് അതിൽനിന്നു വിത്യസ്ഥ മാണ്. ആരാണ് സിദ്ധൻ? ഉത്തരം സ്വാമി തന്നെ പറഞ്ഞുതരും. 🙏
I have seen with my own eyes ഭസ്മം and other things such as liqiud ( variously described as അമൃതം etc) not only manifested but manifestation itself where there was no human agency to cause it to happen and in indisputable manner. Not only that such manifestations occur in various places, continents apart. To belittle it is betraying ignorance. After witnessing such things one's faith is increased. This does not happen after seeing magic which is based on tricks and for ones livelihood. At the end of the show the magivian collects all the items himself for the next show.
ഹിമാലയൻ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും ഐസ് വെള്ളത്തിലാണ് കുളിക്കുന്നത്. സന്ന്യാസിമാർ മാതമല്ല. ചെമ്മരിയാടുകൾ മഞ്ഞു പ്രദേശത്തല്ലെ ജീവിക്കുന്നത്. പിന്നെ, മറ്റ് പല ജീവികളും. ചെമ്മരിയാടിന് എന്താ സിദ്ധി.
തപസ്സു ചെയ്യുന്ന മാനസിക അവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന, അല്ലെങ്കിൽ സ്വാർത്ഥമായ ആത്മീയ ഉന്മാദംത്തിലേക്കു നയിക്കുന്ന പ്രമാണ ങ്ങൾ കൊണ്ട്, ആധുനിക മനുഷ്യന് എന്ത് ഗുണം. കീഴടങ്ങാൻ ഉള്ള മനോഭാവം സൃഷ്ടിക്കുന്ന ധർമമല്ല യുവതക്ക് ആവിശ്യം മറിച്ചു കീഴടക്കാനും മുന്നേറാനും ഉള്ളതും ആണ്. വൃദ്ധരേ സമാശ്വസിപ്പിക്കാനും യുവതയെ ആവേശ്വം കൊള്ളിക്കുന്നതും ആയിരിക്കണം വിശ്വാസം. കടൽ ജലം refine cheythaal മാത്രമേ കുടിക്കാൻ കഴിയൂ, എന്നാൽ കിണറിലെ വെള്ളം ആണ് എല്ലാവരും കുടിക്കാൻ ആശ്രയിക്കുന്നത്.
🙏..കടൽ വെള്ളമെല്ലാം ശരി. ഈ ശുദ്ധീകരണം മനസ്സിൽ നടക്കുന്നു. ആത്മീയതയിൽ -- ആ ശുദ്ധീകരണ ലാബ് നടത്തുന്നത് അവനവൻ തന്നെയാണ്. 🤔 അതിനു വഴിയൊരുക്കുന്നവരാണ് ഗുരുക്കന്മാർ, വെറുതെ എത്തിനോക്കാൻ പോകണ്ട.... താല്പര്യമുള്ളവർ പോയിടട്ടെ.... 🤔.... 🙏
അദ്ദേഹത്തെ പറ്റി വല്ലതും അറിയോ സൂക്ഷ്മമായ അർത്ഥം തലം അറിയണമെങ്കിൽ പൂർവ ജന്മ സുകൃതം വേണം എല്ലാവർക്കും എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കാൻ പാടില്ല നിങ്ങൾ തന്നെ പറയൂ എല്ലാവരോടും എല്ലാം പറയാറുണ്ടോ അപ്പൊ നമ്മൾ നമ്മുടെ സ്റ്റേജ് എന്താ എന്ന് അറിയണം അതാണ് സ്വാമി അങ്ങനെ ഉള്ള മറുപടി കൊടുത്തത്
പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഗുരു ജി ഞാനൊരു ക്രിത്യാനിയാണ്.
അങ്ങയുടെ നന്മയുള്ള വാക്കുകൾ എനിക്ക് നല്ല അറിവുകൾ നൽകുന്നു 🙏🙏🙏
യേശു ക്രിസ്തു ഭാരതത്തിൽ 13നാം വയസിൽ വന്നു പഠിച്ചു 30 വയസിൽ പോയി പിന്നെയാണോ ഭാരതത്തിൽ ജനിച്ച അനിയാ തനികയ് ആയിക്കൂടേ
ഹ ഹ
അതൊരു സിദ്ധി തന്നെയാണ്.ഹO യോഗാഭ്യാസം കൊണ്ട് നേടുന്നതുമാണ്.ഹ0 യോഗാഭ്യാസം മൂലം ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന പല പല കഴിവുകളെയും ഉണർത്താൻ കഴിയുന്നു. അതൊരു സിദ്ധിയാണ്.
സ്വാമീജീ നമസ്ക്കാരം.
കൊലയോഗ അഭ്യാസം. ഒന്ന് പോടെയ്
ഠ എന്ന് എഴുതാൻ അറിയാതെ 0 ഉപയോഗിക്കുന്നത് ഏത് അഭ്യാസത്തിൽ വരും
@@abhilashc8831
എവിടെയും 1000 നന്മകൾക്ക് ഇടയിലും അതിലും ഒരു തെറ്റു കണ്ട് പിടിച്ചു പരിഹസിക്കുന്ന ഈ അഭ്യാസം എങ്ങനെ പഠിച്ചു
നമസ്തേ ഗുരുജീ... 🙏🙏🙏
Sadhana cheyyunnavarkku pranorjam(cosmic energy) kooduthal ayirikkum.. Athanu avarum nammalum thammilulla vethyasam
സ്വാമിജീ,
പ്രണാമം. ഇക്കാലത്ത്
ഉപബോധ മനസ്സിന്റെ ശക്തി
ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന
ചിലരുണ്ടല്ലോ പലയിടത്തും.
അവരുടെ കാരണത്താല്‍
പുതിയ കാര്യങ്ങള്‍
ആഗ്രഹിക്കേണ്ടതിനു
പകരം അന്യരുടെ
സെക്കന്‍ഡ് ഹാന്‍്ഡ്
വകകള്‍ ആഗ്രഹിക്കുന്ന
പ്രവണത ചിലരില്‍
കണ്ടു വരുന്നുണ്ടോ
എന്നൊരു സംശയം
ഉണ്ട് ആകയാല്‍
സമക്ഷത്തു ദയവുണ്ടായി
അതിന്റെ കര്‍മ്മഫലങ്ങള്‍
അത്തരക്കാരെ
മനസ്സിലാക്കിക്കാന്‍
വേണ്ടി ഒന്നു
വിശദീകരിക്കാന്‍
അപേക്ഷിച്ചു കൊളളുന്നു.
🙏🙏 🙏🙏🙏
പ്രണാമം.🙏🙏🙏🙏
സ്വാമിജി പ്രണാമം 🙏🕉 नमः शिवाय 🙏
നമസ്തേ സ്വാമിജി🙏🏻
🙏❤Pranam Swamiji
Pranamam Swamiji
Thankamani
നമസ്തേ സ്വാമിജി
നമസ്തേ....🙏🙏🙏
Pranam guruji 🙏🙏🙏🙏
Namasthe swamijiii
ഹരേകൃഷ്ണ ❤️❤️🙏🙏
നമസ്തേ🙏
Pranamam sampujya swamiji 🙏🙏🙏
Namaste 🙏🏻 Satyam Kedarnath poyappo kandirunnu.
Oum Namahsivaya🙏🙏
Namaskaram.
Pranamam swamiji,njan art of livingil Sudarshan kriya, yltp,Hari om meditation, sahaj samadhi manthra ellam cheythittundu.sivagiriyil ithokkeyano padippikkunnathu,avar parayunnathu ethu daivathine vilichalum guruji kelkkum,nammude jeevithathile kashtappadellam marumennanu.ente jeevithathil onnum sambhavichilla. Ippozhum sankadangal anu.
❤❤❤
ദേഹവിചാരം ഇല്ലാത്തത് ഒരു സിദ്ധി തന്നെയാണ്
Pramanam asamiji
പ്രണാമം സ്വാമിജി 🙏
🙏🙏🕉
🙏
🙏🏿🙏🏿🙏🏿
🙏🙏🙏🙏💐
🙏🙏🙏🙏🙏🙏🙏
Ok
സ്വാമി, ഒരു ചോദ്യം....... ഒന്ന് അറിയാൻ ആണ്....... രാഹുർ ധ്യാനം, അമവാസി, പൗർണമി ഉപാസന ഒന്ന് പറഞ്ഞു തരു
സിദ്ധിഎന്നാൽ കഴിവ് എന്നുമാത്രമേ ഇവിടെ അർത്ഥം വരുന്നുള്ളു. അത് ഡ്രൈവിംഗ്, നീന്തൽ തുടങ്ങിയ നിത്യാഭ്യാസത്തിലൂടെ ലഭിച്ച കഴിവുകളുമാകാം.. പക്ഷെ സിദ്ധൻ എന്ന് വാക്ക് അതിൽനിന്നു വിത്യസ്ഥ മാണ്. ആരാണ് സിദ്ധൻ? ഉത്തരം സ്വാമി തന്നെ പറഞ്ഞുതരും. 🙏
🧡🙏🕉
Ashda.sidikal.anima
Lahima.agane8.Annam..ennal..bhakathi.ellegile.viretham.udhakaranam.ravanan.hiranyakshan
ചോത്യം ചോദിക്കാൻ ആത്യം അറിയണം
ഒരു കാര്യം ഉറപ്പാണ് നേതാവ് ആയ ആ ഭക്തന് സ്വാമി ആകശത്തിൽ നിന്ന് ഭസ്മം നൽകിയിരിക്കും അത് ഉറപ്പാണ്
I have seen with my own eyes ഭസ്മം and other things such as liqiud ( variously described as അമൃതം etc) not only manifested but manifestation itself where there was no human agency to cause it to happen and in indisputable manner. Not only that such manifestations occur in various places, continents apart. To belittle it is betraying ignorance. After witnessing such things one's faith is increased. This does not happen after seeing magic which is based on tricks and for ones livelihood. At the end of the show the magivian collects all the items himself for the next show.
Swamijikku ithinekkurichu vallya dharana illa alle... Sadhana cheyyu
😆😆
താങ്കൾക്ക് അധ്വാനിച്ച് ജീവിച്ചു കൂടെ....😕
ഇതും അധ്വാനം അല്ലേ?
😅👉🌨️🌳🌲
😂😂😂😂😂😂
ഹിമാലയൻ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും ഐസ് വെള്ളത്തിലാണ് കുളിക്കുന്നത്.
സന്ന്യാസിമാർ മാതമല്ല.
ചെമ്മരിയാടുകൾ മഞ്ഞു പ്രദേശത്തല്ലെ ജീവിക്കുന്നത്.
പിന്നെ, മറ്റ് പല ജീവികളും.
ചെമ്മരിയാടിന് എന്താ സിദ്ധി.
🙏🙏🙏🙏😂😂😂😂
മജ്ജ ഉറഞ്ഞു പോകുന്ന തണുപ്പിൽ നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാരുടെ ഇടയിൽ ഈ അഘോരികളൊക്കെ കോമഡിയല്ലേ ചേട്ടാ
അവര് യൂണിഫോം, തണുപ്പിനെ തടയാൻ ഉള്ള വസ്ത്രം ഇതൊക്കെ ധരിച്ച് അല്ലേ നിക്കണേ ?😂 യോഗികൾക്ക് അതൊന്നുമില്ല സർ .
തപസ്സു ചെയ്യുന്ന മാനസിക അവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന, അല്ലെങ്കിൽ സ്വാർത്ഥമായ ആത്മീയ ഉന്മാദംത്തിലേക്കു നയിക്കുന്ന പ്രമാണ ങ്ങൾ കൊണ്ട്, ആധുനിക മനുഷ്യന് എന്ത് ഗുണം. കീഴടങ്ങാൻ ഉള്ള മനോഭാവം സൃഷ്ടിക്കുന്ന ധർമമല്ല യുവതക്ക് ആവിശ്യം മറിച്ചു കീഴടക്കാനും മുന്നേറാനും ഉള്ളതും ആണ്. വൃദ്ധരേ സമാശ്വസിപ്പിക്കാനും യുവതയെ ആവേശ്വം കൊള്ളിക്കുന്നതും ആയിരിക്കണം വിശ്വാസം. കടൽ ജലം refine cheythaal മാത്രമേ കുടിക്കാൻ കഴിയൂ, എന്നാൽ കിണറിലെ വെള്ളം ആണ് എല്ലാവരും കുടിക്കാൻ ആശ്രയിക്കുന്നത്.
🙏..കടൽ വെള്ളമെല്ലാം ശരി.
ഈ ശുദ്ധീകരണം മനസ്സിൽ നടക്കുന്നു. ആത്മീയതയിൽ --
ആ ശുദ്ധീകരണ ലാബ് നടത്തുന്നത് അവനവൻ തന്നെയാണ്. 🤔
അതിനു വഴിയൊരുക്കുന്നവരാണ് ഗുരുക്കന്മാർ,
വെറുതെ എത്തിനോക്കാൻ പോകണ്ട.... താല്പര്യമുള്ളവർ പോയിടട്ടെ.... 🤔.... 🙏
താൻ ആരാണെന്ന് തനിക്കറിയാൻ മേലാ എങ്കിൽ താൻ എന്നോട് ചോദിച്ചു ഞാൻ ആരാണ് താൻ ആരാണെന്ന് ഇയാളെന്നൊക്കെ പറയണേ വല്ല ബോധമുണ്ടോ കഷ്ടം തന്നെ
ചോദ്യം ചോദിച്ചാൽ അതിനു മറുപടി അറിയില്ലെങ്കിൽ ഇല്ല എന്ന് പറയാൻ കഴയണം 🫡
He said it's "practice " 'അഭ്യാസം ' what more do you want ?
@@kunjukunjunil1481 അദ്ദേഹത്തിനു വേണ്ടത് കുത്തിത്തിരുപ്പാണ്....
അദ്ദേഹത്തെ പറ്റി വല്ലതും അറിയോ സൂക്ഷ്മമായ അർത്ഥം തലം അറിയണമെങ്കിൽ പൂർവ ജന്മ സുകൃതം വേണം എല്ലാവർക്കും എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കാൻ പാടില്ല നിങ്ങൾ തന്നെ പറയൂ എല്ലാവരോടും എല്ലാം പറയാറുണ്ടോ അപ്പൊ നമ്മൾ നമ്മുടെ സ്റ്റേജ് എന്താ എന്ന് അറിയണം അതാണ് സ്വാമി അങ്ങനെ ഉള്ള മറുപടി കൊടുത്തത്
Née para.....
@@sandeepunnikrishnan282 എനിക്ക് അതിന്റ ആവശ്യം ഇല്ല
🧡🧡
😂😂😂 കള്ള് കുടിച്ചു temperature കൂട്ടി ആർക്കും തണുപ്പത്തു പിടിച്ചു നിൽക്കാൻ കഴിയും 😂
ചുമ്മാ മുടന്തൻ ന്യായം പറയാതെ ...😂
പ്രണാമം സ്വാമിജി 🙏
🙏
പ്രണാമം സ്വാമിജി .
🙏🙏🙏
പ്രണാമം സ്വാമിജി 🙏
🙏🙏🙏
🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🏻