കൊടുക്കേണ്ട ഒരു ആവിശ്യോം ഇല്ല.... എന്തിനാണ് ഇങ്ങിനെ ജനങ്ങളെ പിഴിഞ്ഞ് തിന്നുന്നത് നാണമില്ലേ.... പ്ലാസ്റ്റിക് കമ്പനി അടച്ചുപൂട്ടി ഇടു... അല്ലാതെ ആവിശ്യം ഇല്ലാതെ ജനങ്ങളെ മുഴുവനും ബുദ്ധിമുട്ടിക്കാതെ ... ഇതിനെതിരെ നടപടി എടുക്കണം ...Thank you for this video ♥️
വളരെ നല്ലൊരു വീഡിയോ... ഇതുപോലെ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വീഡിയോകൾ ഇന്നത്തെ കാലത്ത് ഇടേണ്ടത് അത്യാവശ്യമാണ്... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇട്ട് ജനത്തിന് ബോധ്യപ്പെടാനും നാടിന് നന്മയ്ക്കും ഉള്ളതാണ്. 🙏
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി! പേടി കൊണ്ടാണ് ഹരിതകർമസേന ശേഖരിച്ച വേറ്റുകളുടെ ഇതിനെക്കാൾ മോശമായ വീഡിയോ എന്റെ കൈവശം ഉണ്ടായിട്ടും പോസ്റ്റ് ചെയ്യാത്തത്.
പുതിയകൂട് മാത്രമേ ഇവിടുള്ളവർ കൊണ്ട് പോകു. ബാക്കി കൂട് നല്ലത് ആണെങ്കിൽ കൂടി കൊണ്ട് പോകില്ല പൈസ കൊടുക്കുകയും വേണം.പിന്നെ എന്തിനാണ് വരുന്നത് പകുതിയിലധികവും പ്ലാസ്റ്റിക് വീട്ടിൽ തന്നെ ഉണ്ടാകും.
വിലകയറ്റം മൂലം ജിവിക്കാൻ വഴിയില്ല. പൈപ്പ് വെള്ളത്തിന് പെട്രോളിനെക്കാൾ വില കറണ്ട് ബില്ലിൽ എന്തോക്കയോ കൂട്ടി ചേർത്ത് വലിയ തുകയാണ് ഈ പ്രാവശ്യം വന്നിട്ടുള്ളത്. വീടിന്റെ ഓട് പോട്ടിയത് മാറ്റാൻ പൈസയില്ലതെ ചോർന്ന് ഒഴുകുന്നു. പറ്റിച്ച് ജീവിക്കുന്നവര്ക്ക് പ്രശ്നം ഇല്ല അന്നന്നാടം പണിയെടുത്ത് കഴിയുന്നവർ ഈ നാട്ടിൽ ജീവിക്കാൻ പറ്റാതെ ഇരിക്കുമ്പോഴാണ് ഇവരുടെ 50 രൂപ തട്ടിപ്പ്. ഇതാണോ സ്വാതന്ത്ര ഇന്ത്യാ....
വില കയറ്റത്തെ ഗവണ്മെന്റ് സപ്പോട്ട് ചെയ്യുകയാണ് കാരണം സാധനങ്ങളുടെ വില കൂടിയാൽ gst നിരക്കും കൂടും. വില കുറഞ്ഞാൽ gst കുറയും. മരുന്നിന് വരെ ടാക്സ് ഈടാക്കുന്ന ഭരണാധികാരികൾ നമ്മൾ ഹരിതകർമസേനക്ക് കൊടുക്കുന്ന തുക ഒഴിവാക്കിതരുമോ?
എതിർക്കാൻ കഴിവില്ല കഴുതകളായിട്ടാണ് ഇവർ ജനങ്ങളെ കണക്കാക്കിട്ടുള്ളത് പാവപ്പെട്ടവർ എതിർത്താൽ ആനുകൂല്യങ്ങൾ തരില്ല എന്ന ഭീഷണി, അല്പം പിടിപാടുള്ളവർ എതിർത്താൽ ഗുണ്ടകളെ വീട്ട് തല്ലലും പിന്നെങ്ങനെ ജനങ്ങൾ എതിർക്കും. ഇവർ ശേഖരിച്ച് മാലിന്യങ്ങളിലെ വെള്ളം അടുത്തുള്ള കിണറുകളിലോ അല്ലെങ്കിൽ ഈ പ്രദേശങ്ങളിലെ കൊതുക് കടിയേറ്റ് മാരകമായ അസുഖങ്ങൾ പിടിപെട്ട് ആരെങ്കിലും മരിക്കണം എന്നാലെ ഇതിനൊരു തീരുമാനം ഉണ്ടാകുകയുള്ളു. 🙏🏻
ഞങ്ങൾ പ്ലാസ്റ്റിക് കത്തിക്കും 🙂🙂എന്നിട്ട് 50₹ മാസം കൊടുക്കും 😂😂😂 പാവങ്ങളെ കൊണ്ടു നമ്മുടെ വേസ്റ്റ് ചുമപ്പിക്കുന്നത് നമുക്ക് ഇഷ്ടമില്ല 🙂🙂👍 അവരും മനുഷ്യർ അല്ലേ അവരും ഹാപ്പി നമ്മളും ഹാപ്പി . വന്നപാടെ അവർ ഇപ്പൊ പറയുന്നത് 50₹ എടുക്കെന്നാ 😂😂😂 പ്ലാസ്റ്റിക് എടുക്ക് എന്നല്ല 😂😂😂 ( വീട്ടിലെ പ്ലാസ്റ്റിക് മാത്രമേ അവർ എടുക്കു അത്രയ്ക്ക് ആത്മാർത്ഥത ഉള്ളവർ ആണേൽ വഴിയിൽ കാണുന്ന പ്ലാസ്റ്റിക് ഉം എടുക്കില്ലേ 😂😂😂അത് പറ്റില്ല അതിനു പൈസ കിട്ടില്ലല്ലോ 😂😂😂
അവർക്ക് പ്ലാസ്റ്റിക്ക് കത്തിക്കാം റോഡരുകളിൽ ഇടാം കുഴിയെടുത്ത് വരെ മൂടാം പക്ഷേ ജനങ്ങൾ ഇതൊന്നും ചെയ്യാനും പാടില്ല ഇവർ ചെയ്യുന്ന ഈ പറഞ്ഞ കാര്യങ്ങൾ ചോദ്യം ചെയ്യാനോ ചൂണ്ടികാണിക്കാനോ പാടില്ല. കാരണം ഇത് കേരളമാണ് 😂😂😂
ഒന്നും കൊടുക്കാതെ ആക്രി പെറുക്കാൻ വരുന്നവർ കൊണ്ടു പൊയ്ക്കോളും ഇവർ പറയുന്നത് പ്ലാസ്റ്റിക്ക് സാധനങ്ങൾ തരം തിരിച്ച് കഴുകിവൃത്തിയാക്കി കൊടുക്കണം പോലും മാസത്തിൽ ഒരിക്കലാണ് വരുന്നത് അപ്പോഴേക്ക് പാൽ കവറുകൾക്ക് വൃത്തികെട്ട മണം വരും അത് കഴുകി വയ്ക്കണം എന്നാണ് പറയുന്നത്. സർക്കാർ ഇവരെ കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ദയവുചെയ്ത് ഇവറ്റകളെ വീടുകളിലേക്ക് പറഞ്ഞു വിടാതിരിക്കാമൊ സർക്കാരെ
നിയമപരയി പൈസ കൊടുത്തില്ലെങ്കിലും ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല, നമ്മൾ നമ്മുടെ വെസ്റ്റ് പൊതു സ്ഥലത്തു നിക്ഷേപിക്കാത്തതുടത്തോളം കാലം, പക്ഷെ അത് ആർക്കും അറിയില്ല എന്ന് മാത്രം, അതുകൊണ്ടാണ് പെൻഷൻ കിട്ടില്ല നികുതി അടക്കാൻ പറ്റില്ല എന്ന് ഒക്കെ പറയുന്നത്, അവരോടു ഏതു വകുപ്പിലാണ് ഇനഗണേ പറയുന്നത് എന്നു ചോദിക്കുക, ആ ഓര്ഡറിന്റെ കോപ്പി തരാൻ പറയുക അപ്പൊ മസലിലാകും, സാക്ഷര കേരളം ആര് എന്തു പറഞ്ഞാലും വിശ്വസിച്ചോളും
ഭാരതസര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാധ്യസ്ഥരാണ്. കൂടുതൽ കാര്യങ്ങൾ Descriptionil കൊടുത്തിട്ടുണ്ട്. ഇവർക്കെതിരെ നിയമപരമായി ഒന്നും ചെയ്യാൻ പറ്റില്ല പക്ഷേ പരിസരം മലിനീകരണം നടത്തുന്നതിന് കേസ് കൊടുക്കാൻ പറ്റും.
രണ്ടു മാസം കൂടുമ്പോൾ plastic എടുത്താൽ പോരെ? എല്ലാ മാസവും ഒരു പിരിവ്. അതാണ് ഉദ്ദേശം. നാട് നന്നാക്കൽ അല്ല. തൂക്കം നോക്കി എടുക്കുകയാണ് വേണ്ടത്. അല്ലാതെ എല്ലാവരെയും ഒരു പോലെ പിഴിയരുത്
ഉപ്പിന് വരെ വില കൂട്ടിമുക്കിലും മൂലയിലും ചാക്ക് കെട്ടുകൾ കുറച്ചു കഴിയുമ്പൊ ചാക്കിൻ്റെ കെട്ടഴിഞ്ഞ് നിരന്ന് കിടക്കുന്നത് കാണാം നിർമ്മാർജനം ചെയ്യുന്നതിന് വരുന്ന ചിലവ് പ്ലാസ്റ്റിക് കമ്പനിയും സർക്കാരും തുല്യമായി ഏറ്റെടുക്കണം
സർക്കാർ ഏറ്റ് എടുത്താൽ ചിലവ് നമ്മൾ കൊടുക്കുന്ന ടാക്സിൽ നിന്ന് തന്നെ അല്ലെ. പിന്നെ കമ്പനി ഏറ്റ് എടുത്താൽ അവർ ആ തുക മുതലാക്കാൻ ഉൽപ്പന്നങ്ങളുടെ വില കൂട്ടും. എങ്ങനെ പോയാലും ജനങ്ങൾ തന്നെയാണ് ഇര ആകുന്നത്.
We have to pay for them if there is no plastic also, and if they are not coming to collect in any month also we have to pay for them. If we question anything they will give complaint.
ഇവർക്ക് പൈസ കൊടുക്കുന്ന ആരും മനസറിഞ്ഞല്ല കൊടുക്കുന്നത്. ഇങ്ങനെ പറ്റിച്ചുണ്ടാകുന്ന ഇവരോന്നും ഒരിക്കലും നന്നാവില്ല. ഇവരുടെ മരണം പോലും ദുരൂഹ മരണം ആയിരിക്കും.
ഒരു വീട്ടിൽനിന്നും 50 രൂപ വെച്ച് കിട്ടിയാൽ ഒരു മാസം ഇവറ്റകൾക്ക് എത്ര പൈസ കിട്ടും എന്നാൽ സാധാരണക്കാർക്ക് ഒരു പത്തു രൂപ കുറഞ്ഞു പോയാൽ പിന്നെ ഭീഷണിയാണ് കൊള്ള സേനയുടെ ഉദ്ദേശം പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൻ്റെ പേരിൽ ജനങ്ങളെ പിഴിയുക എന്നതാണ്
ഇത് പഞ്ചായത്തും മുൻസിപ്പാലിറ്റിയും സർക്കാരും മരുന്നു കമ്പനിക്കാരും ഒത്തുകൊണ്ടാണ് വീണ്ടും വീണ്ടും ഈ പ്ലാസ്റ്റിക് ഇറക്കുന്നത് തന്നെ ഇത് പാവങ്ങളെ കൊള്ളയടിക്കുന്നതാണ് അല്ല പിന്നെ പ്ലാസ്റ്റിക് നിരോധനം നടത്തിച്ചു വീണ്ടും വീണ്ടും ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക്ക് ഇറങ്ങുന്ന കാരണം എന്തുകൊണ്ട്
ജനങ്ങൾക്ക് ഒത്തൊരുമ്മ എന്നത് ഇല്ല, ഒത്തൊരുമ ഉണ്ടെങ്കിൽ എല്ലാവരും വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചാൽ മതി ജനങ്ങളെ പറ്റിക്കുന്ന എല്ലാ പരിപാടിയും ഇല്ലാതെയാകും
ഈ വീഡിയോ കണ്ടിട്ടാണോ അഭിപ്രായം അറിയിച്ചത്. ഇവർ കൊണ്ടുപോകുന്ന പ്ലാസ്റ്റിക്ക് മഴയതാണ് ഇട്ടിരിക്കുന്നത്. നിങ്ങളുടെ വീടിനടുത്ത് ഇതുപോലെ കൊണ്ട് ഇട്ടാൽ ഇതിന്റെ ബുദ്ധിമുട്ട് എന്തെന്ന് നിങ്ങൾക്ക് അറിയൂ.
ഉടായിപ്പ് രീതി എല്ലാവരുഒരു എതിർക്കുക. ഒരു സംസ്ഥാനത്തും ഗവണ്മെന്റ് ഈ രീതിയിൽ 50 രൂപ ഈ ടക്കുന്ന രീതി ഇല്ല. ചെന്നൈ കോർപ്പറേഷൻ അത്രയും നല്ല നിലയിൽ നടത്തുന്നു. നിരോധനം നടത്തിയ കവർ കഴുകി കൊടുക്കണം പോലും. 50രൂപ യും കൊടുക്കണം. കേരളത്തിൽ ജീവിതം ദുസ്സകമാകുന്നു. റോട്ടിൽ കുപ്പത്തൊട്ടി വച്ച് പ്ലാസ്റ്റിക് കവർ അതിൽ നിക്ഷേപിച്ചാൽ.., പഞ്ചായത്ത് collect ചെയ്യാൻ കഴിയയും. 10 കവറിന്റെ വില 50 രൂപയാണോ?
ഹരിത കർമ്മ സേനക്ക് വീട്ടുകാർ പൈസ കൊടുത്താണ് പ്ളാസ്റ്റിക് കൊണ്ടു പോകുന്നതെങ്കിൽ പിന്നെന്തിനാണ് ഇടയിൽ പഞ്ചായത്ത്. നമ്മൾ ചോദിക്കേണ്ടത് നമ്മൾ തന്നെ ചോദിക്കണം. പ്ളാസ്റ്റിക് നിരോധനം ഇന്ത്യ മുഴുവനും തട്ടിപ്പാണ്. അനുവദിച്ച ഘനത്തിൽ താഴെ നിർമ്മിക്കുന്നുമുണ്ട് വിൽക്കുന്നുമുണ്ട്.
ജനങ്ങൾ കൊടുക്കുന്ന പൈസ മാത്രമല്ല ഈ പ്ലാസ്റ്റിക് വിറ്റും ഇവർ പൈസ ഉണ്ടാക്കുന്നുണ്ട്. ഇവർക്ക് കൊടുക്കാൻ പ്ലാസ്റ്റിക് ഇല്ലെങ്കിലും പൈസ വേണം എന്ന് പറയുന്നത് ജനങ്ങൾ കഴുതകളായതുകൊണ്ടല്ലെ
Sir, പ്ലാസ്റ്റിക് ഇനം തിരിച്ചു വെക്കണോ വീട്ടുകാര്. Example: പാലിന്റെയും തായിരിന്റെയും ഒരു കവറിൽ, സപ്ലൈക്കോ പ്ലാസ്റ്റിക് ഒരുകവറിൽ, കളർ ഉള്ള പ്ലാസ്റ്റിക് ഒരു കവറിൽ, കട്ടിയുള്ള പ്ലാസ്റ്റിക് ഒരു കവറിൽ അങ്ങനെ. പ്ലാസ്റ്റിക് എല്ലാമാസവും ഉള്ളത് വൃത്തി ആക്കി ഒരുമിച്ചു വച്ചു യൂസർ ഫീയും കൊടുത്താൽ പോരെ പോരെ.?? ഞങ്ങളുടെ എടുത്തു 6.30 ട്ടോ 7 മണിക്കാണ് ഒരു ചേച്ചി വരുന്നത്. എന്നിട്ട് ആ ടൈംയിൽ തൊട്ടു വായിൽ വരുന്ന ചീത്ത ഒകെ പറഞ്ഞു നിങ്ങള്ക്ക് എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞു.
വീട്ടിൽ കയറി മോഷ്ടിച്ചു എന്ന് പറഞ്ഞ് ഇവരെ കള്ളകേസിൽ കുടുക്കി പോലീസിൽ കേസ് കൊടുക്കുക. അല്ലെങ്കിൽ വീട്ടിൽ നായ ഉണ്ടെങ്കിൽ അതിനെ വളർത്തുന്നതിന് ലൈസൻ എടുത്ത ശേഷം ഇവരെ നായയെ വിട്ട് കടിപ്പിക്കുക. ഇങ്ങനെ എന്തെങ്കിലും എല്ലാം എല്ലാ വീട്ടുകാരും ചെയ്താൽ ഇതിനൊരു തീരുമാനം ഉണ്ടാകുകയുള്ളു.
പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും പണം കൊടുത്തേ മതിയാവൂ ഒരു രക്ഷയും ഇല്ല എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഭീഷണിയാണ് ആദ്യം ഇവറ്റകൾക്ക് 10 രൂപ ആയിരുന്നു അത് പിന്നെ 20 ആക്കി പിന്നെ ഒറ്റയടിക്ക് 50 രൂപയും ആക്കി ഉയർത്തി നാറിയ സർക്കാർ ഓർഡർ വേണം എന്ന് പറയും നാ സർക്കാറിന് അറിയുമോ മാസം 500 രൂപ കൊടുക്കാൻ കഴിവുള്ളവനും പത്തുരൂപ കൊടുക്കാൻ കഴിവില്ലാത്തവരും ഉണ്ടെന്ന് പ്ലാസ്റ്റിക് ഇല്ലെങ്കിലും പണം തന്നെ മതിയാവൂ വർഷത്തിൽ നികുതി കെട്ടുന്നതുപോലെ ഹരിത ഫീസ് കൊടികെട്ടി കൊടുക്കാം അതല്ലേ നല്ലത് അല്ലെങ്കിൽ ഇവറ്റകൾ ഉള്ള പൈസ പൊതുജനങ്ങളുടെ തലയിൽ ഇടാതെ പഞ്ചായത്ത് വഹിക്കുക കഷ്ടം തന്നെ
ജനങ്ങൾ എതിർക്കില്ല എന്ന് ഭരണാധികാരികൾക്ക് നല്ലപോലെ അറിയാം. കാരണം പലതന്തക്ക് ഉണ്ടായ കുറെ എണ്ണം ഉണ്ട് നമ്മുടെ ഇടയിൽ. ഇലക്ഷനിൽ വോട്ട് ചെയ്യില്ല അല്ലങ്കിൽ നോട്ടയിൽ വോട്ട് ചെയ്താൽ മാത്രം മതി ഈ നാട് നന്നാകും. നല്ല റോഡ് പാലം ജനങ്ങൾക്ക് വേണ്ട എല്ലാ ആവശ്യങ്ങളും ഇവർ ചെയ്യ്തുതരും അല്ലാതെ ജനങ്ങളെ പറ്റിക്കുന്നവർക്ക് വീണ്ടും വീണ്ടും വോട്ട് ചെയ്താൽ അവർ നന്മുടെ തലയിൽ കയറി നിരങ്ങും.
ഇത് നടപ്പിലാക്കിയത് മുതൽ ജനങ്ങൾ എതിർത്തിരുന്നു എങ്കിൽ സാധാരണക്കാർക്ക് യൂസർ ഫീ എന്ന കൊള്ളയിൽ നിന്നും രക്ഷപ്പെടാം ആയിരുന്നു ജനങ്ങൾ ഒറ്റക്കെട്ടായി കോടതിയെ സമീപിച്ച് ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു എന്ത് ചെയ്യാനാണ് 😢
ഹരിതകർമസേനയോട് എന്തെങ്കിലും ചോദിച്ചാൽ അവർ പഞ്ചായത്ത് പ്രിസിഡറ്റിനോടോ വാർഡ് മെമ്പറിനോടോ പറയാനാണ് പറയുന്നത്. ഇവിടെ ഉള്ള ജനങ്ങൾ മനസറിഞ്ഞല്ല പൈസ കൊടുക്കുന്നത്.
കടകളിൽ നിന്ന് 100 രൂപയാണ് വാങ്ങുന്നത് എന്ന് അറിയാം. കടകളിൽ ഇഷ്ടംപോലെ പ്ലാസ്റ്റിക്ക് ഉണ്ടാകും പക്ഷേ വീടുകളിൽ എല്ലാമാസവും ഇഷ്ടംപോലെ പ്ലാസ്റ്റിക്ക് ഉണ്ടാകണം എന്നില്ല.
കൊടുക്കേണ്ട ഒരു ആവിശ്യോം ഇല്ല.... എന്തിനാണ് ഇങ്ങിനെ ജനങ്ങളെ പിഴിഞ്ഞ് തിന്നുന്നത് നാണമില്ലേ.... പ്ലാസ്റ്റിക് കമ്പനി അടച്ചുപൂട്ടി ഇടു... അല്ലാതെ ആവിശ്യം ഇല്ലാതെ ജനങ്ങളെ മുഴുവനും ബുദ്ധിമുട്ടിക്കാതെ ... ഇതിനെതിരെ നടപടി എടുക്കണം ...Thank you for this video ♥️
എതിർക്കാൻ കഴിവില്ലാത്ത കഴുതകളായിട്ടാണ് ഭരണാധികാരികൾ ജനങ്ങളെ കാണുന്നത്.
@@SanthoshVLR അതേ വളരെ ശരിയാണ്.. എതിർക്കാൻ നമുക്ക് കഴിയണം... എല്ലാവരും ഒരുമിച്ച് നിൽക്കണം ... അത് നടക്കില്ലല്ലോ ഒരുമ ഡിക്ഷ്ണറിയിൽ ഇല്ലല്ലോ
ഇതുപോലെ സത്യസന്ധമായി ആരും ഇതുവരെ വീഡിയോ ചെയ്തിട്ടില്ല. 🙏🙏🙏
എങ്ങനെ ചെയ്യും കുറ്റം ചെയ്യുന്നവരെ അല്ല അത് ചൂണ്ടി കാട്ടുന്നവരെ അല്ലെ നമ്മുടെ നാട്ടിൽ ശിക്ഷിക്കുന്നത് 😂
Yes
ഇവരെ ഇല്ലാതാക്കാൻ എന്താ വഴി
S
@@SanthoshVLR ശെരിയാ
സത്യസന്ധമായ കാര്യമാണ് പറഞ്ഞിരിക്കുന്നത് അവരുടെ ലക്ഷ്യം ഒന്നേയുള്ളൂ പൈസ സർക്കാരിന്റെയും പ്രതിനിധികളുടെയും ലക്ഷ്യം ഒന്നേയുള്ളൂ പൈസ
Thank you for watching the video 🙏
പ്ലാസ്റ്റിക് ഇല്ലെങ്കിലും പൈസ കൊടുക്കണം, ലോകത്ത് ഒരു രാജ്യത്തും ഒരു സംസ്ഥാനത്തും ഇങ്ങനെയുള്ള നിയമം ഉണ്ടാവുകയില്ല. ഈ കാടത്ത നിയമം
വോട്ട് ചെയ്യില്ല എന്ന് എല്ലാവരും തീരുമാനിച്ചാൽ മാത്രമേ ഈ നാട് നന്നാകു.
വളരെ നല്ലൊരു വീഡിയോ... ഇതുപോലെ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വീഡിയോകൾ ഇന്നത്തെ കാലത്ത് ഇടേണ്ടത് അത്യാവശ്യമാണ്... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇട്ട് ജനത്തിന് ബോധ്യപ്പെടാനും നാടിന് നന്മയ്ക്കും ഉള്ളതാണ്. 🙏
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി! പേടി കൊണ്ടാണ് ഹരിതകർമസേന ശേഖരിച്ച വേറ്റുകളുടെ ഇതിനെക്കാൾ മോശമായ വീഡിയോ എന്റെ കൈവശം ഉണ്ടായിട്ടും പോസ്റ്റ് ചെയ്യാത്തത്.
ലക്ഷംപേർക്ക്തൊഴിൽവാക്ദാനത്തിനുഷേഷം ആരുടേയോകുരുട്ട്ബുദ്ധിയിൽഉദിച്ചദാവണം ഈ ഹരതകർമ്മസേന ഏദായാലും കൈന്നനയാദെമീൻപിടിക്കാൻഅറിയാവുന്നവരാവാംരൂപകൽപ്പനചെയ്ദദ് എല്ലാംസഹിക്കാനല്ലെപൊതുജനങ്ങൾ 🙏😳
ചോദ്യം ചെയ്യാൻ കഴിവില്ലാത്ത കഴുതകൾ ആയിട്ടാണ് ജനങ്ങളെ ഭരണാധികാരികൾ കാണുന്നത്.
വളരെയേറെ ഉപകാരപ്രദമായ വീഡിയോ 👌👍❤️
Thank you for watching 🙏
ഹരിതകർമ്മാസേന പഞ്ചായത്തിൽ വേണ്ട.
@@ranivarghese8115 പത്ത് പൈസയുടെ വിവരം ഇല്ലാത്ത ജനങ്ങൾ ഉള്ളത് കൊണ്ട് അവർ ഇനിയും ചാർജ് കൂട്ടാൻ പോകുന്നു എന്നൊരു വാർത്ത കേട്ടിരുന്നു.
പുതിയകൂട് മാത്രമേ ഇവിടുള്ളവർ കൊണ്ട് പോകു. ബാക്കി കൂട് നല്ലത് ആണെങ്കിൽ കൂടി കൊണ്ട് പോകില്ല പൈസ കൊടുക്കുകയും വേണം.പിന്നെ എന്തിനാണ് വരുന്നത് പകുതിയിലധികവും പ്ലാസ്റ്റിക് വീട്ടിൽ തന്നെ ഉണ്ടാകും.
വീഡിയോ കണ്ടതിന് നന്ദി!
നിങ്ങളുടെ നാട്ടിലെ ജനങ്ങളെല്ലാവരും ചേർന്ന് ഇവർ കൊണ്ടുപോകാത്ത മാലിന്യങ്ങൾ പഞ്ചായത്ത് ഓഫിസിന് അകത്ത് കൊണ്ട് ഇടണം 🙏🏻
വിലകയറ്റം മൂലം ജിവിക്കാൻ വഴിയില്ല. പൈപ്പ് വെള്ളത്തിന് പെട്രോളിനെക്കാൾ വില കറണ്ട് ബില്ലിൽ എന്തോക്കയോ കൂട്ടി ചേർത്ത് വലിയ തുകയാണ് ഈ പ്രാവശ്യം വന്നിട്ടുള്ളത്. വീടിന്റെ ഓട് പോട്ടിയത് മാറ്റാൻ പൈസയില്ലതെ ചോർന്ന് ഒഴുകുന്നു. പറ്റിച്ച് ജീവിക്കുന്നവര്ക്ക് പ്രശ്നം ഇല്ല അന്നന്നാടം പണിയെടുത്ത് കഴിയുന്നവർ ഈ നാട്ടിൽ ജീവിക്കാൻ പറ്റാതെ ഇരിക്കുമ്പോഴാണ് ഇവരുടെ 50 രൂപ തട്ടിപ്പ്. ഇതാണോ സ്വാതന്ത്ര ഇന്ത്യാ....
വില കയറ്റത്തെ ഗവണ്മെന്റ് സപ്പോട്ട് ചെയ്യുകയാണ് കാരണം സാധനങ്ങളുടെ വില കൂടിയാൽ gst നിരക്കും കൂടും. വില കുറഞ്ഞാൽ gst കുറയും. മരുന്നിന് വരെ ടാക്സ് ഈടാക്കുന്ന ഭരണാധികാരികൾ നമ്മൾ ഹരിതകർമസേനക്ക് കൊടുക്കുന്ന തുക ഒഴിവാക്കിതരുമോ?
വളരെ അവശ്യ മുള്ള ഒരു വീഡിയോ 👍👍👍👍👍
വീഡിയോ കണ്ടതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിനും വളരെ അധികം നന്ദി! 🙏🏻
ബ്രോ ബ്രോ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ് പക്ഷേ ഇക്കാര്യങ്ങൾ നിറവേറ്റാൻ പറ്റിയ സർക്കാർ നമുക് ഇല്ലല്ലോ
എതിർക്കാൻ കഴിവില്ല കഴുതകളായിട്ടാണ് ഇവർ ജനങ്ങളെ കണക്കാക്കിട്ടുള്ളത് പാവപ്പെട്ടവർ എതിർത്താൽ ആനുകൂല്യങ്ങൾ തരില്ല എന്ന ഭീഷണി, അല്പം പിടിപാടുള്ളവർ എതിർത്താൽ ഗുണ്ടകളെ വീട്ട് തല്ലലും പിന്നെങ്ങനെ ജനങ്ങൾ എതിർക്കും. ഇവർ ശേഖരിച്ച് മാലിന്യങ്ങളിലെ വെള്ളം അടുത്തുള്ള കിണറുകളിലോ അല്ലെങ്കിൽ ഈ പ്രദേശങ്ങളിലെ കൊതുക് കടിയേറ്റ് മാരകമായ അസുഖങ്ങൾ പിടിപെട്ട് ആരെങ്കിലും മരിക്കണം എന്നാലെ ഇതിനൊരു തീരുമാനം ഉണ്ടാകുകയുള്ളു. 🙏🏻
ഞങ്ങൾ പ്ലാസ്റ്റിക് കത്തിക്കും 🙂🙂എന്നിട്ട് 50₹ മാസം കൊടുക്കും 😂😂😂
പാവങ്ങളെ കൊണ്ടു നമ്മുടെ വേസ്റ്റ് ചുമപ്പിക്കുന്നത് നമുക്ക് ഇഷ്ടമില്ല 🙂🙂👍
അവരും മനുഷ്യർ അല്ലേ അവരും ഹാപ്പി നമ്മളും ഹാപ്പി .
വന്നപാടെ അവർ ഇപ്പൊ പറയുന്നത് 50₹ എടുക്കെന്നാ 😂😂😂 പ്ലാസ്റ്റിക് എടുക്ക് എന്നല്ല 😂😂😂
( വീട്ടിലെ പ്ലാസ്റ്റിക് മാത്രമേ അവർ എടുക്കു അത്രയ്ക്ക് ആത്മാർത്ഥത ഉള്ളവർ ആണേൽ വഴിയിൽ കാണുന്ന പ്ലാസ്റ്റിക് ഉം എടുക്കില്ലേ 😂😂😂അത് പറ്റില്ല അതിനു പൈസ കിട്ടില്ലല്ലോ 😂😂😂
അവർക്ക് പ്ലാസ്റ്റിക്ക് കത്തിക്കാം റോഡരുകളിൽ ഇടാം കുഴിയെടുത്ത് വരെ മൂടാം പക്ഷേ ജനങ്ങൾ ഇതൊന്നും ചെയ്യാനും പാടില്ല ഇവർ ചെയ്യുന്ന ഈ പറഞ്ഞ കാര്യങ്ങൾ ചോദ്യം ചെയ്യാനോ ചൂണ്ടികാണിക്കാനോ പാടില്ല. കാരണം ഇത് കേരളമാണ് 😂😂😂
@@SanthoshVLR വളരെ ശരി യാണ് ബ്രോ 😊
ഇത് പാർട്ടി ക്കാർക്ക് പൈസ തട്ടാൻ പിണറായുടെ ഐഡിയ
വീഡിയോ കണ്ടതിന് നന്ദി!
ഇത് കേന്ദ്രസർക്കാരിന്റെ ഇത്തരവാണ്
ഒന്നും കൊടുക്കാതെ ആക്രി പെറുക്കാൻ വരുന്നവർ കൊണ്ടു പൊയ്ക്കോളും ഇവർ പറയുന്നത് പ്ലാസ്റ്റിക്ക് സാധനങ്ങൾ തരം തിരിച്ച് കഴുകിവൃത്തിയാക്കി കൊടുക്കണം പോലും മാസത്തിൽ ഒരിക്കലാണ് വരുന്നത് അപ്പോഴേക്ക്
പാൽ കവറുകൾക്ക് വൃത്തികെട്ട മണം വരും അത് കഴുകി വയ്ക്കണം എന്നാണ് പറയുന്നത്. സർക്കാർ ഇവരെ കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ദയവുചെയ്ത് ഇവറ്റകളെ വീടുകളിലേക്ക് പറഞ്ഞു വിടാതിരിക്കാമൊ സർക്കാരെ
ഒന്നിന്നും കഴുവില്ലാത്ത കഴുതകലെല്ലെ ജനം
മഴ സമയത് റോഡരികിൽ ഇവർ കൊണ്ടിട്ട പ്ലാസ്റ്റിക് നായകൾ വലിച്ചുകിറി അതിൽ മഴവെള്ളം കെട്ടികിടന്ന് മഴപോയപ്പോൾ ഇവിടെ കൊതുക് ശല്യവും കൂടി.
എല്ലാ സ്ഥലങ്ങളിലും ഇതുതന്നെ അവസ്ഥ 😭
Very informative 👌🏻🥰🥰
Thank you for watching 🙏🏻
Well said bro .. nice video 👌🏻
Thank you so much 🙏🏻
❤ super bro
Thank you for watching the video
വളരെ നല്ല വീഡിയോ 👌👍
വീഡിയോ കണ്ടതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും നന്ദി 🙏🏻
വളരെ നല്ല വീഡിയോ ഇ മാതിരി പിടിച്ചുപറി അഥവാ കോള്ളയെ ചോദ്യംചെയ്യാൻ ഇവിടെ പ്രതിപക്ഷഅം ഇല്ലാതെ പോയല്ലോ കഷ്ടം
ഏത് പക്ഷം വന്നാലും ഇതുതന്നെ സ്ഥിതി.
എല്ലാവരും വോട്ട് ചെയ്യില്ല എന്നോ അല്ലങ്കിൽ നോട്ടയിൽ വോട്ട് ചെയ്യുകയോ ചെയ്താലേ ഈ നാട് നന്നാകു.
Good vide 👌 Plastic nirodicha samsthanath harithakarmassena, athe kalakki
😂🤣😂🤣
നല്ലൊരു വീഡിയോ 👌👌👌❤️
വീഡിയോ കണ്ടതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി 🙏🏻
Well said 👌🏻🥰
Thank you so much 🙏🏻
സൂപ്പർ
Thank you so much 🙏
Arum parayatha karyam. Nice
വീഡിയോ കണ്ടതിന് നന്ദി! പേടി കൊണ്ടാണ് ആരും ഇതിനെപ്പറ്റി വീഡിയോ ചെയ്യാത്തത് 🙏🏻
Well said🎉
Thank you for watching the video 🙏
സൂപ്പർ വീഡിയോ
Thank you for watching
Good video 🎉❤
Thank you for watching 🙏
നിയമപരയി പൈസ കൊടുത്തില്ലെങ്കിലും ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല, നമ്മൾ നമ്മുടെ വെസ്റ്റ് പൊതു സ്ഥലത്തു നിക്ഷേപിക്കാത്തതുടത്തോളം കാലം, പക്ഷെ അത് ആർക്കും അറിയില്ല എന്ന് മാത്രം, അതുകൊണ്ടാണ് പെൻഷൻ കിട്ടില്ല നികുതി അടക്കാൻ പറ്റില്ല എന്ന് ഒക്കെ പറയുന്നത്, അവരോടു ഏതു വകുപ്പിലാണ് ഇനഗണേ പറയുന്നത് എന്നു ചോദിക്കുക, ആ ഓര്ഡറിന്റെ കോപ്പി തരാൻ പറയുക അപ്പൊ മസലിലാകും, സാക്ഷര കേരളം ആര് എന്തു പറഞ്ഞാലും വിശ്വസിച്ചോളും
ഭാരതസര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാധ്യസ്ഥരാണ്.
കൂടുതൽ കാര്യങ്ങൾ Descriptionil കൊടുത്തിട്ടുണ്ട്.
ഇവർക്കെതിരെ നിയമപരമായി ഒന്നും ചെയ്യാൻ പറ്റില്ല പക്ഷേ പരിസരം മലിനീകരണം നടത്തുന്നതിന് കേസ് കൊടുക്കാൻ പറ്റും.
ശെരിയാണ്
Thank you for watching ♥️🙏♥️
Super video 👌🏻👌🏻
Thank you for watching the video 🙏🏻
Kidillam awarenessvideo 🥰
Thank you for watching the video 🙏🏻
Informative video
Thank you so much🙏🙏🙏
രണ്ടു മാസം കൂടുമ്പോൾ plastic എടുത്താൽ പോരെ? എല്ലാ മാസവും ഒരു പിരിവ്. അതാണ് ഉദ്ദേശം. നാട് നന്നാക്കൽ അല്ല. തൂക്കം നോക്കി എടുക്കുകയാണ് വേണ്ടത്. അല്ലാതെ എല്ലാവരെയും ഒരു പോലെ പിഴിയരുത്
ജാതി, മതം, രാഷ്ട്രീയം ഇവയെല്ലാം ജനങ്ങളെ ഒന്ന് ചേരാൻ വിടാത്ത നാശം പിടിച്ച നരകം ആണ് കേരളം.
പാവം ജനം ആരോടും ഒന്നും പറയാൻ പറ്റാതെ നരകിച്ച് കഴിയുന്നു.
Useful viedo👌
Thank you so much 🙏🏻
ഉപ്പിന് വരെ വില കൂട്ടിമുക്കിലും മൂലയിലും ചാക്ക് കെട്ടുകൾ കുറച്ചു കഴിയുമ്പൊ ചാക്കിൻ്റെ കെട്ടഴിഞ്ഞ് നിരന്ന് കിടക്കുന്നത് കാണാം നിർമ്മാർജനം ചെയ്യുന്നതിന് വരുന്ന ചിലവ് പ്ലാസ്റ്റിക് കമ്പനിയും സർക്കാരും തുല്യമായി ഏറ്റെടുക്കണം
സർക്കാർ ഏറ്റ് എടുത്താൽ ചിലവ് നമ്മൾ കൊടുക്കുന്ന ടാക്സിൽ നിന്ന് തന്നെ അല്ലെ. പിന്നെ കമ്പനി ഏറ്റ് എടുത്താൽ അവർ ആ തുക മുതലാക്കാൻ ഉൽപ്പന്നങ്ങളുടെ വില കൂട്ടും. എങ്ങനെ പോയാലും ജനങ്ങൾ തന്നെയാണ് ഇര ആകുന്നത്.
അരിതക്ർമകേഉചയുണ😮😮😮😮😮😮😮😮😮😮😮😮😮😮😮😮
😂😂😂😂
അടിപൊളി വീഡിയോസ്
Thank you for watching 🙏🏻
Supper
Thank you 🙏
Alappuzha മുനിസിപ്പാലിറ്റിയിൽ 60Rs ആണ് വാങ്ങുന്നത്.
ജനങ്ങളുടെ ചോര ഊറ്റികുടിക്കുന്ന ഡ്രാക്കുളയാണ് ഇവർ.
Ith kollaaam keto.. good content
വീഡിയോ കണ്ടതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിനും വളരെയധികം നന്ദി! 🙏🏻
Aarode parayan aare kelkkan thangal predhikarikkunnadhine nanni bro❤
നമ്മൾ ഒരുകാലത്ത് ബ്രിട്ടീഷുകാരുടെ അടിമകൾ ആയിരുന്നു, ഇന്ന് രാഷ്ട്രീയ പാർട്ടിക്കാരുടെ അടിമയും.
Sathyam aanu paranjathu, ivarkku ee plastic or waste igane kondu dump cheyyan aano daivame nammal monthly 50rs vechu kodukkunathu, keralam orikkalum nannakilla
ജനങ്ങൾ വെറും കഴുതകളാണ് ഇതിനെതിരെ എതിർക്കാൻ തയാറാകാത്ത കഴുതകൾ എന്ന് ഇവർ നല്ലപോലെ അറിയാം.
We have to pay for them if there is no plastic also, and if they are not coming to collect in any month also we have to pay for them.
If we question anything they will give complaint.
This is the case with everyone.
Nice video 🥰🥰
Thanks for the visit ❤️❤️❤️
പ്ലാസ്റ്റിക് നിരോധിച്ചിട്ടു പിന്നെ എന്തിനാ ഇങ്ങനെ ഒരു പണപിരിവ് നടത്തുന്നത്.. ജനങ്ങളെ പിഴിയാനുള്ള ഓരോരോ ഉടായിപ്പ്
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി! ജനങ്ങൾ വെറും കഴുതകളാണെല്ലോ. ഭരണാധികാരികൾ എന്ത് ചെയ്താലും എതിർക്കാൻ ശേഷിയില്ലാത്ത കഴുതകൾ 🙏🏻
സത്യമാണ്
Thank you for watching the video 🙏
ഇവരുടെ തട്ടിപ്പ് അവസാനിപ്പിക്കണം
അത് ഒരിക്കലും നടക്കില്ല 🙏🏻
ശരിയാണ്
വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും വളരെയധികം നന്ദി 🙏🏻
Good video
Thank you for watching the video 🙏🏻
ഇവർക്ക് പൈസ കൊടുക്കുന്ന ആരും മനസറിഞ്ഞല്ല കൊടുക്കുന്നത്. ഇങ്ങനെ പറ്റിച്ചുണ്ടാകുന്ന ഇവരോന്നും ഒരിക്കലും നന്നാവില്ല. ഇവരുടെ മരണം പോലും ദുരൂഹ മരണം ആയിരിക്കും.
🙏🙏🙏
👍🏻
Thank you
Good
Thank you for watching the video 🙏🏻
Super 👌🏻
Thank you for watching 🙏
Super👌🏻👌🏻
Thank you for watching the video 🙏🏻
ഇത് പ്ലാസ്റ്റിക് മാഫിയ ആണ് വീടുകളിൽ നിന്നു പൈസ വാങ്ങി ഇത് പല സ്ഥലത്തായി കൂട്ടി വിടുകയാണ്
നിങ്ങൾ പറഞ്ഞത് ശരിയാണ് 🙏
ഒരു വീട്ടിൽനിന്നും 50 രൂപ വെച്ച് കിട്ടിയാൽ ഒരു മാസം ഇവറ്റകൾക്ക് എത്ര പൈസ കിട്ടും എന്നാൽ സാധാരണക്കാർക്ക് ഒരു പത്തു രൂപ കുറഞ്ഞു പോയാൽ പിന്നെ ഭീഷണിയാണ് കൊള്ള സേനയുടെ ഉദ്ദേശം പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൻ്റെ പേരിൽ ജനങ്ങളെ പിഴിയുക എന്നതാണ്
ഇതൊക്ക ആരോട് പറയാൻ ആര് കേൾക്കാൻ. ജനങ്ങളെ വെറും കഴുതകളായിട്ടണ് ഭരണാധികാരികൾ കാണുന്നത്.
LDF വരും എല്ലാം ശശി.... പി. പി. പി. പി 😮😮😮😮
😂😂😂😂😂
Correct
Thank you for watching 🙏
💯 sariyani
വിലയേറിയ അഭിപ്രായത്തിന് നന്ദി!
Nice
Thank you so much 🙏🏻
Nice 👌🏻👌🏻🥰🥰
Thank you! Cheers!
പ്ലാസ്റ്റിക് ഉറവിടമാണ് ആദ്യം നിർത്തേണ്ടത്. ആരോട് പറയാൻ ആര് കേൾക്കാൻ
Thank you for watching the video
GST എന്ന പേരിൽ നിരോധന പ്ലാസ്റ്റ് നിർമ്മിക്കുന്നവരിൽ നിന്ന് ടാക്സ് ഈടാക്കുന്നവരാണോ ഇത് നിർത്താൻ പോകുന്നത് 🙏🏻
👍👍👍👍👍
Thank you 🙏
ഇത് പഞ്ചായത്തും മുൻസിപ്പാലിറ്റിയും സർക്കാരും മരുന്നു കമ്പനിക്കാരും ഒത്തുകൊണ്ടാണ് വീണ്ടും വീണ്ടും ഈ പ്ലാസ്റ്റിക് ഇറക്കുന്നത് തന്നെ ഇത് പാവങ്ങളെ കൊള്ളയടിക്കുന്നതാണ് അല്ല പിന്നെ പ്ലാസ്റ്റിക് നിരോധനം നടത്തിച്ചു വീണ്ടും വീണ്ടും ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക്ക് ഇറങ്ങുന്ന കാരണം എന്തുകൊണ്ട്
നിങ്ങൾ പറഞ്ഞത് ശരിയാണ് 🙏
Enday veettil masam maasam kodukkanulla kavar undavarilla undavumbol kodukkum .eviday munsippalittiyil ninn oru notees vannu avidakk chellanam parann .poya aalukalod avar parannath thalasthaanathay order aan avar varumbol kavar ellenghilum cash kodukkanam enn .
ജനങ്ങൾക്ക് ഒത്തൊരുമ്മ എന്നത് ഇല്ല, ഒത്തൊരുമ ഉണ്ടെങ്കിൽ എല്ലാവരും വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചാൽ മതി ജനങ്ങളെ പറ്റിക്കുന്ന എല്ലാ പരിപാടിയും ഇല്ലാതെയാകും
Well
Thank you 🙏
Supar 🔥
Thank you for watching 🙏🏻
The reality
വീഡിയോ കണ്ടതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും വളരെയധികം നന്ദി 🙏🏻
Janam ethirkanam; rangath kootamayi irangedi varum...
എന്തു നല്ല നടക്കാത്ത സ്വപ്നം
👌 vidio
Thank you for watching 🙏🏻
🙏🙏
Thank you 🙏
👌👌👌👌👌💯
Thank you for watching the video 🙏🏻
Ividem ind,veettu number idatha veettil ninnupolum user fee kodukkanamenn
എന്തോരു കഷ്ടമാണ്
😮👍👍👍👍
Thank you for watching the video 🙏🏻
❤❤❤❤
Thank you for watching 🙏🏻
ആരാണ് സുഹൃത്തേ പ്ലാസ്റ്റിക് നിരോധിച്ചത്. ഒന്നാലോചിച്ചു നോക്കു. ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പിനി കൊണ്ട് പോകുന്നു.
ഈ വീഡിയോ കണ്ടിട്ടാണോ അഭിപ്രായം അറിയിച്ചത്. ഇവർ കൊണ്ടുപോകുന്ന പ്ലാസ്റ്റിക്ക് മഴയതാണ് ഇട്ടിരിക്കുന്നത്. നിങ്ങളുടെ വീടിനടുത്ത് ഇതുപോലെ കൊണ്ട് ഇട്ടാൽ ഇതിന്റെ ബുദ്ധിമുട്ട് എന്തെന്ന് നിങ്ങൾക്ക് അറിയൂ.
Pakarchaviyaathiseena, ethuthurithaseena, sarikumthatibugundaseena, plasticneroothikanam
കറകറകറകറ കറക്റ്റ് 😂
👌🏻👌🏻👌🏻
Thank you for watching the video 🙏🏻
ഉടായിപ്പ് രീതി എല്ലാവരുഒരു എതിർക്കുക. ഒരു സംസ്ഥാനത്തും ഗവണ്മെന്റ് ഈ രീതിയിൽ 50 രൂപ ഈ ടക്കുന്ന രീതി ഇല്ല. ചെന്നൈ കോർപ്പറേഷൻ അത്രയും നല്ല നിലയിൽ നടത്തുന്നു. നിരോധനം നടത്തിയ കവർ കഴുകി കൊടുക്കണം പോലും. 50രൂപ യും കൊടുക്കണം. കേരളത്തിൽ ജീവിതം ദുസ്സകമാകുന്നു. റോട്ടിൽ കുപ്പത്തൊട്ടി വച്ച് പ്ലാസ്റ്റിക് കവർ അതിൽ നിക്ഷേപിച്ചാൽ.., പഞ്ചായത്ത് collect ചെയ്യാൻ കഴിയയും. 10 കവറിന്റെ വില 50 രൂപയാണോ?
ഇലക്ഷന് വോട്ട് ചെയ്യില്ല എന്ന് എല്ലാവരും തീരുമാനിച്ചാൽ ഇതുപോലെ ജനങ്ങളെ പറ്റിക്കുന്ന പല ഉഡായിപ്പും ഇല്ലാതെയാകും
Ernakkulathhu 150/-aanu
ചോദിക്കാനും പറയാനും ആരും തയ്യാറല്ല ആരെങ്കിലും ചോദിച്ചാൽ അവരെ പാരവയ്ക്കാൻ കുറെ പര ---- കളും
ഹരിത കർമ്മ സേനക്ക് വീട്ടുകാർ പൈസ കൊടുത്താണ് പ്ളാസ്റ്റിക് കൊണ്ടു പോകുന്നതെങ്കിൽ പിന്നെന്തിനാണ് ഇടയിൽ പഞ്ചായത്ത്. നമ്മൾ ചോദിക്കേണ്ടത് നമ്മൾ തന്നെ ചോദിക്കണം. പ്ളാസ്റ്റിക് നിരോധനം ഇന്ത്യ മുഴുവനും തട്ടിപ്പാണ്. അനുവദിച്ച ഘനത്തിൽ താഴെ നിർമ്മിക്കുന്നുമുണ്ട് വിൽക്കുന്നുമുണ്ട്.
ജനങ്ങളെ കഴുതകളായിട്ടാണ് ഇവർ കാണുന്നത് എന്ത് പറഞ്ഞാലും അനുസരിക്കുന്ന കഴുതകൾ. ഇന്ത്യയിൽ ബിട്ടീഷ് ഭരണം ആയിരുന്നു ഇതിനെക്കാൾ നല്ലത്.
ഈ നാട് ഇങ്ങിനെയാണ്😊
വീഡിയോ കണ്ടതിന് നന്ദി!
ഇവരെ എതിക്കാൻ കഴിയാത്ത കഴുതകളാണ് ജനം 🙏🏻
Paisa kodkarud plastic venamenkil kond poikkon parayan
ജനങ്ങൾ കൊടുക്കുന്ന പൈസ മാത്രമല്ല ഈ പ്ലാസ്റ്റിക് വിറ്റും ഇവർ പൈസ ഉണ്ടാക്കുന്നുണ്ട്. ഇവർക്ക് കൊടുക്കാൻ പ്ലാസ്റ്റിക് ഇല്ലെങ്കിലും പൈസ വേണം എന്ന് പറയുന്നത് ജനങ്ങൾ കഴുതകളായതുകൊണ്ടല്ലെ
Sir, പ്ലാസ്റ്റിക് ഇനം തിരിച്ചു വെക്കണോ വീട്ടുകാര്. Example: പാലിന്റെയും തായിരിന്റെയും ഒരു കവറിൽ, സപ്ലൈക്കോ പ്ലാസ്റ്റിക് ഒരുകവറിൽ, കളർ ഉള്ള പ്ലാസ്റ്റിക് ഒരു കവറിൽ, കട്ടിയുള്ള പ്ലാസ്റ്റിക് ഒരു കവറിൽ അങ്ങനെ.
പ്ലാസ്റ്റിക് എല്ലാമാസവും ഉള്ളത് വൃത്തി ആക്കി ഒരുമിച്ചു വച്ചു യൂസർ ഫീയും കൊടുത്താൽ പോരെ പോരെ.??
ഞങ്ങളുടെ എടുത്തു 6.30 ട്ടോ 7 മണിക്കാണ് ഒരു ചേച്ചി വരുന്നത്. എന്നിട്ട് ആ ടൈംയിൽ തൊട്ടു വായിൽ വരുന്ന ചീത്ത ഒകെ പറഞ്ഞു നിങ്ങള്ക്ക് എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞു.
വീട്ടിൽ കയറി മോഷ്ടിച്ചു എന്ന് പറഞ്ഞ് ഇവരെ കള്ളകേസിൽ കുടുക്കി പോലീസിൽ കേസ് കൊടുക്കുക. അല്ലെങ്കിൽ വീട്ടിൽ നായ ഉണ്ടെങ്കിൽ അതിനെ വളർത്തുന്നതിന് ലൈസൻ എടുത്ത ശേഷം ഇവരെ നായയെ വിട്ട് കടിപ്പിക്കുക. ഇങ്ങനെ എന്തെങ്കിലും എല്ലാം എല്ലാ വീട്ടുകാരും ചെയ്താൽ ഇതിനൊരു തീരുമാനം ഉണ്ടാകുകയുള്ളു.
പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും പണം കൊടുത്തേ മതിയാവൂ ഒരു രക്ഷയും ഇല്ല എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഭീഷണിയാണ് ആദ്യം ഇവറ്റകൾക്ക് 10 രൂപ ആയിരുന്നു അത് പിന്നെ 20 ആക്കി പിന്നെ ഒറ്റയടിക്ക് 50 രൂപയും ആക്കി ഉയർത്തി നാറിയ സർക്കാർ ഓർഡർ വേണം എന്ന് പറയും നാ സർക്കാറിന് അറിയുമോ മാസം 500 രൂപ കൊടുക്കാൻ കഴിവുള്ളവനും പത്തുരൂപ കൊടുക്കാൻ കഴിവില്ലാത്തവരും ഉണ്ടെന്ന് പ്ലാസ്റ്റിക് ഇല്ലെങ്കിലും പണം തന്നെ മതിയാവൂ വർഷത്തിൽ നികുതി കെട്ടുന്നതുപോലെ ഹരിത ഫീസ് കൊടികെട്ടി കൊടുക്കാം അതല്ലേ നല്ലത് അല്ലെങ്കിൽ ഇവറ്റകൾ ഉള്ള പൈസ പൊതുജനങ്ങളുടെ തലയിൽ ഇടാതെ പഞ്ചായത്ത് വഹിക്കുക കഷ്ടം തന്നെ
ജനങ്ങൾ എതിർക്കില്ല എന്ന് ഭരണാധികാരികൾക്ക് നല്ലപോലെ അറിയാം. കാരണം പലതന്തക്ക് ഉണ്ടായ കുറെ എണ്ണം ഉണ്ട് നമ്മുടെ ഇടയിൽ. ഇലക്ഷനിൽ വോട്ട് ചെയ്യില്ല അല്ലങ്കിൽ നോട്ടയിൽ വോട്ട് ചെയ്താൽ മാത്രം മതി ഈ നാട് നന്നാകും. നല്ല റോഡ് പാലം ജനങ്ങൾക്ക് വേണ്ട എല്ലാ ആവശ്യങ്ങളും ഇവർ ചെയ്യ്തുതരും അല്ലാതെ ജനങ്ങളെ പറ്റിക്കുന്നവർക്ക് വീണ്ടും വീണ്ടും വോട്ട് ചെയ്താൽ അവർ നന്മുടെ തലയിൽ കയറി നിരങ്ങും.
ഇത് നടപ്പിലാക്കിയത് മുതൽ ജനങ്ങൾ എതിർത്തിരുന്നു എങ്കിൽ സാധാരണക്കാർക്ക് യൂസർ ഫീ എന്ന കൊള്ളയിൽ നിന്നും രക്ഷപ്പെടാം ആയിരുന്നു ജനങ്ങൾ ഒറ്റക്കെട്ടായി കോടതിയെ സമീപിച്ച് ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു എന്ത് ചെയ്യാനാണ് 😢
നമ്മളെ ഭരിക്കുന്നവർ ശരിയല്ലങ്കിൽ പാർട്ടി മാറി വോട്ട് ചെയ്യുന്നതിന് പകരം നോട്ടയിൽ വോട്ട് ചെയ്താൽ മതി എല്ലാം ശരിയാകും.
ഹരിതകർമസേനയോട് എന്തെങ്കിലും ചോദിച്ചാൽ അവർ പഞ്ചായത്ത് പ്രിസിഡറ്റിനോടോ വാർഡ് മെമ്പറിനോടോ പറയാനാണ് പറയുന്നത്. ഇവിടെ ഉള്ള ജനങ്ങൾ മനസറിഞ്ഞല്ല പൈസ കൊടുക്കുന്നത്.
എല്ലാ സ്ഥലങ്ങളിലും ഇതുതന്നെ അവസ്ഥ 🙏🏻
Kadakalil ithu 100/-aanu
കടകളിൽ നിന്ന് 100 രൂപയാണ് വാങ്ങുന്നത് എന്ന് അറിയാം. കടകളിൽ ഇഷ്ടംപോലെ പ്ലാസ്റ്റിക്ക് ഉണ്ടാകും പക്ഷേ വീടുകളിൽ എല്ലാമാസവും ഇഷ്ടംപോലെ പ്ലാസ്റ്റിക്ക് ഉണ്ടാകണം എന്നില്ല.
Fishaniyanu.haritha.karmmam
🙏🙏🙏
ഈ ദളിത് സേന /ഗ്രാമങ്ങളിൽ എന്തിനാണ്😅 ഈ കോമാളിത്തരം നിശ്ചയമായും നിരോധിക്കണം
അവർ ജനങ്ങളെ പറ്റിച്ച് പൈസ ഉണ്ടാക്കി കണ്ടുപോയി ഇനി നിർത്തലാക്കണമെങ്കിൽ ബുദ്ധിമുട്ടാണ്.
@@SanthoshVLR😢
Good video
Thanks for the visit 🙏🏻
Super
Thank you so much 🙏
Good
Thank you so much 🙏
❤
Thank you for watching the video 🙏🏻
Super
Thank you 🙏🙏🙏
Good video
Thank you so much 🙏
❤
Thank you ❤️
❤❤❤
Thank you 🙏
❤❤
Thank you ♥️