ഇവരിൽ ആരാണ് ഭർത്താവ് ആരാണ് ഭാര്യ? ആദിലയും നൂറയും മറുപടി പറയുന്നു.ഇവർക്ക് സംഭവിച്ചതെന്ത്?

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 716

  • @zuharaazeez6849
    @zuharaazeez6849 2 роки тому +44

    ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. നല്ല അഭിപ്രായവുമായിരുന്നു. ഇന്നത്തെ വീഡിയോയിലെ താങ്കളുടെ അഭിപ്രായം കുറച്ച് അംഗികരിക്കാൻ പ്രയാസം തോന്നി

  • @basheerkp2100
    @basheerkp2100 2 роки тому +53

    മുസ്ലിം ഉമ്മതിനെ പറയിപ്പിക്കാൻ ഖിയാമത്തിന്റെ അടയാളം അല്ലാതെ എന്താ പറയുക പടച്ചറബ്ബ് നമ്മുടെ ഉമ്മത്തി നെ കാത്തു രക്ഷി ക്കട്ടെ ആമിൻ

  • @mohammedmidhulaj4956
    @mohammedmidhulaj4956 2 роки тому +152

    മാതാപിതാക്കളുടെ വേദന മനസ്സിലാക്കാൻ എല്ലാ മക്കൾക്കും സാധിക്കട്ടെ

  • @adhamnijas4788
    @adhamnijas4788 2 роки тому +31

    ഒരുപാട് പേര് ഇതിനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത് കാണുന്നു. പേടിയാവുന്നു. ഇനിയുള്ള മക്കൾക്ക് ഇത് കാണുമ്പോൾ പ്രചോദനമാവില്ലേ..? ഏതെങ്കിലും ഒരാൾ എന്തെങ്കിലും ചെയ്യുന്നത് കണ്ടാൽ അത്‌ തെറ്റാണോ ശെരിയാണോ നല്ലതാണോ ചീത്തയാണോ എന്ന് നോക്കാതെ അതിന്റെ പിറകെ പോകുന്ന ഫാഷന്റെ ഒരു കാലമാണ്. ഇനി ഇതും ഒരു ഫാഷൻ ആകുമോ...? റബ്ബേ... എല്ലാമക്കളെയും നീ കാത്തു രക്ഷികണേ.. 🙏

    • @haseenajaleel4871
      @haseenajaleel4871 2 роки тому

      Ameen

    • @sajidhashahul4291
      @sajidhashahul4291 2 роки тому

      Aameen

    • @nihasnaseemakkkallingal4366
      @nihasnaseemakkkallingal4366 2 роки тому

      പടച്ചവനേ ഇത്തരമൊരു പ്രവർത്തനത്തിലേക്ക് ഒരു മക്കളെയും ഒരുമിച്ച് കൂട്ടല്ലേ പടച്ചവനേ ഇവർക്ക് എന്താണ് ഇങ്ങനെ ഒരു ബുദ്ധി തോന്നിയത് ആരുടെ മനസ്സുകൾ നീ പാകപ്പെടുത്തി കൊടുക്ക് റഹ്മാൻ രണ്ടുപേർക്കും ശരി എന്താണെന്ന രീതി മനസ്സിലാക്കി ജീവിക്കുവാനുള്ള ബുദ്ധി നൽകണമേ റഹ്മാനേ അവരുടെ മാതാപിതാക്കൾ റഹ്മാനെ ക്ഷമ നൽകേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @eternallove3867
    @eternallove3867 2 роки тому +83

    നിങ്ങളോട് ഒരു ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു.. ഇപ്പോൾ അത് പോയി... മുത്ത് റസൂൽ (സ) ഏറ്റവും വെറുത്ത കാര്യമാണ് ഇത്

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 2 роки тому +138

    ഇതിനോട് യോചിക്കാൻ കഴിയുന്നില്ല നമ്മുടെ മക്കളെ എന്നല്ല ലോകത്തുള്ള എല്ലാ മക്കളെയും അല്ലാഹു നന്നാക്കിത്തരട്ടെ

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +189

    നമ്മുടെ പൊന്നോമന പെൺ മക്കളെ ഇനി പെൺകുട്ടികളുടെ കൂടെ വരെ കളിക്കാൻ വിടാൻ പറ്റാത്ത കാലമായി പോയല്ലോ നാഥാ..., നീയാണ് രക്ഷ

    • @kausalyakuttappan2655
      @kausalyakuttappan2655 2 роки тому +4

      സത്യം 👍

    • @MuhammadAnas-sz4nm
      @MuhammadAnas-sz4nm 2 роки тому +4

      കുട്ടികളെ എപ്പോഴും സ്രദ്ധിക്കണം

    • @athikasabithsabith7512
      @athikasabithsabith7512 2 роки тому +2

      സത്യം

    • @ayshaaroni508
      @ayshaaroni508 2 роки тому

      😭

    • @praveen7305
      @praveen7305 2 роки тому +5

      കളിക്കാൻ വിട്ടാലും ഇല്ലെങ്കിലും ആ അവസ്‌ഥയിൽ ആണ് എങ്കിൽ അവർ അതിന് തേടി പോകും അത് പ്രകൃതി നിയമമാണ്.

  • @sabeeh655
    @sabeeh655 2 роки тому +146

    സാർ 94 ഏത് ക്ലാസിലാണ് പഠിച്ചത്.സാർ എനിക്കിത് അംഗീകരിക്കാനും ഉൾകൊള്ളാനും പറ്റുന്നില്ല. കാരണം എനിക്കും ഉണ്ട് മക്കൾ. ഞങ്ങളുടെ മക്കളാണ് ഇങ്ങനെ ചെയ്താൽ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും. ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഞാൻ ആമാതാപിതാക്കളുടെ കൂടെ യാണ്. യാ അള്ളാ അവർക്ക് ക്ഷമ നൽകണേ റബ്ബേ... ആമക്കൾക്ക് നല്ല ബുദ്ധി കൊടുത്തു തിരിച്ചു ആമതാപിതാക്കൾക് ഉപകാരമുള്ള മക്കളാക്കണേ റബ്ബേ..... ആമീൻ.....

  • @sinankp936
    @sinankp936 2 роки тому +50

    ഇനി എന്തൊക്കെകാണണം നാഥാ എല്ലാ മക്കൾക്കും ആണിനും പെണ്ണിനും നല്ല മനസ്സ് കൊടുക്കു നാഥാ

  • @mohaep7391
    @mohaep7391 2 роки тому +190

    പാവം ആ രക്ഷിതാക്കൾ 🙏ദൈവം അവരുടെ വേദനകൾ മാറ്റട്ടെ 🙏യിനി ഒരു രക്ഷിതാക്കൾ ക്കും യി ഗതി വരാതിരിക്കട്ടെ. Yendhelllam പ്രതീക്ഷകളോറെയാണ് നാം മക്കളെ വളർത്തുന്നത്

  • @hafseenahafsi5670
    @hafseenahafsi5670 2 роки тому +446

    സാറെ ഇതിനോട് യോജിക്കാനും ഇവരെ ചേർത്ത് പിടിക്കാനും ബുദ്ധി ഉള്ളവർക്ക് കഴിയില്ല അവരുടെ വീട്ടുകാരുടെ അവസ്ഥ ഒന്ന് ചിന്തിക്കൂ സാറെ

    • @sabirasabira9839
      @sabirasabira9839 2 роки тому +11

      Cerrect aaanu വീട്ടുകാരുടെ അവസ്ഥ

    • @ishansvlog3340
      @ishansvlog3340 2 роки тому +5

      Non sense

    • @rarafa9605
      @rarafa9605 2 роки тому +7

      Ysss crct

    • @rumaisaashraf4239
      @rumaisaashraf4239 2 роки тому +7

      Enikk ith vare sir parayunnathinod viyojipp undayittilla.....orikkalum ith angeekarikkanbpattilla...cherth pidich net vazhikk nayikkan shramikkanam.....

    • @thewomenislamicmotivations5851
      @thewomenislamicmotivations5851 2 роки тому +20

      ദീനിൽ നമുക്ക് കല്പിച്ചിട്ടുള്ള പല നന്മകളും.. നമ്മൾ കൈ വെടിയുമ്പോഴാണ്... പിശാചിന് നമ്മെ എളുപ്പത്തിൽ നരകത്തിലേക്ക് തള്ളി വിടാൻ കഴിയുന്നത്...
      പിന്നെ, അള്ളാഹു പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം മുഖേനെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ള സുന്നത്തായ ഇബാദത്തുകളും, ദിക്റുകളും, തവക്കലും കൈ വിടാതിരുന്നാൽ തന്നെ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ നമുക്ക് സാധിക്കും..നമ്മുടെ ജീവിതത്തിലും, സ്വഭാവത്തിലും തിരു സുന്നത്തുകൾ പഠിച്ചു, പകർത്താൻ കഴിഞ്ഞാൽ ഇരു ലോകത്തും നമുക്ക് വിജയം കൈവരിക്കാം... പ്രതിസന്ധികളെ മറികടക്കാനും,മനോധൈര്യമുണ്ടാവാനും അല്ലാഹുവിൽ ആത്മാർഥമായി ഭരമേൽപ്പിക്കുക...ചെയ്ത തെറ്റുകൾക്ക് തൗബ വർധിപ്പിക്കുക..പ്രവാചകനേക്കാൾ നല്ലൊരു മാർഗ്ഗ ദർശിയും, ഇസ്ലാമിനേക്കാൾ നല്ലൊരു പരിഹാരവും
      മുസ്ലിമിന് ഇല്ല എന്ന് മനസിലാക്കുക.സ്വയം ജീവൻ നശിപ്പിക്കാനുതകുന്ന സർവ്വ ദുരന്തങ്ങളിൽ നിന്നും റബ്ബ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. ആമീൻ.

  • @siddiq.v.parappanangadisid1800
    @siddiq.v.parappanangadisid1800 2 роки тому +20

    ഈ അവതാരകൻ - താങ്കളുടെ മകൾ ഇങ്ങിനെ ആയാലും ഇതുപോലൊരു വീഡിയോ ചെയ്യണം

  • @jiyadmankada9526
    @jiyadmankada9526 2 роки тому +47

    നിങ്ങൾ ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ കേട്ടപ്പോൾ ചോദിക്കാൻ തോന്നിയതാണ് ഒന്നും തോന്നരുത് നമ്മുടെ നാട്ടിലൊക്കെ രാത്രിയിൽ കുളിമുറിയിലും വീടിൻറെ ജനൽ ഭാഗത്തും മറ്റും ഒളിഞ്ഞു നോക്കാൻ വരുന്ന ചില കൂട്ടരുണ്ട് ഇവരെയൊക്കെ പിടിച്ചു തല്ലുമ്പോൾ ഇവരും പറയുന്നത് ഇത് ഒരു ഹോർമോൺ ഇൻറെ തകരാർ ആണെന്നാണ് അവർക്ക് സെക്സ് ചെയ്യുന്നതിനേക്കാൾ മറ്റുള്ളവരുടേത് കാണാൻ അത്ര താല്പര്യം ഇനി ഇവരെയും സമൂഹം ചേർത്തു പിടിക്കണോ കോടതിയിൽ അനുമതി കിട്ടുമോ അവരുടെ ഇഷ്ടത്തിന് ഒളിഞ്ഞു നോക്കിക്കോട്ടെ എന്ന്

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +75

    ഇത്തരം വീഡിയോകൾ ദയവായി പ്രോൽസാഹിപിക്കാതിരിക്കുക. അല്ലാഹുവിന് ഇഷ്ടമില്ലാത്ത ബന്ധമാണിത്, ലൂത്ത് നബി (അ) കാലത്ത് ഭൂമി തലകീഴായി മറിച്ച് ചാവുകടൽ ഇന്നും ജീവിച്ചിരിക്കുന്ന തെളിവാണ്, അല്ലാഹു നമ്മെ അവന്റെ കോപത്തിൽ നിന്നും ഭയാനക ശിക്ഷയിൽ നിന്നും കാത്ത് രക്ഷിക്കട്ടെ,

  • @siddiq.v.parappanangadisid1800
    @siddiq.v.parappanangadisid1800 2 роки тому +53

    ആരാണ് ഭാര്യ: ആരാണ് ഭർത്താവ് - രണ്ട് പേരും ഭർത്താവാവ ണ്ടേ: : ഉളുപ്പില്ലാത്ത ജന്തുക്കൾ-- സമൂഹത്തിന് മുഴുവൻ അപമാനം

    • @jaseenajasi567
      @jaseenajasi567 2 роки тому

      😁😁

    • @jiyalijo6753
      @jiyalijo6753 2 роки тому +3

      Kurachu kazhiyumbol mrugatheyum pankali akki jeevikan niyamaporattam nadathum ingane ullavar

    • @adhilanazrin8949
      @adhilanazrin8949 2 роки тому

      @@jiyalijo6753 ninte thantha agne aawumalle

  • @anasabdulla4997
    @anasabdulla4997 2 роки тому +9

    എരിയ്യുന്ന മാതാപിതാക്കൾക്കൊപ്പം മാത്രം,,,,

  • @safiyamuhammad3601
    @safiyamuhammad3601 2 роки тому +134

    ഇതൊക്കെ മതപരവിദ്യാഭ്യാസത്തിന്റെ കുറവാണ് മാതാപിതാക്കൾക്കും അതിന്റെ പൊരായ്മയാണ് നാണoകെടുത്തുന്ന മക്കൾ ഒരാൾക്കും ഈ മാതിരി മക്കൾ ഇല്ലാതിരിക്കട്ട🤲🤲🤲

  • @salimnaser4857
    @salimnaser4857 2 роки тому +82

    ആരാന്റെ മക്കൾ തെറ്റ് ചെയ്‌താൽ നമുക്ക് അഭിപ്രായങ്ങൾ പറയാൻ കാണും സ്വന്തം മക്കൾക്കു വരുമ്പോഴേ അവസ്ഥ മനസ്സിലാവും

  • @ASLAH666
    @ASLAH666 2 роки тому +34

    സുഹൃത്തേ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല നിങ്ങൾ ഇസ്ലാമികമായി ഏതെല്ലാം നിയമം ഉണ്ടാക്കിയാലും ഇസ്‌ലാം കർശനമായി നിരോധിച്ചിരിക്കുനന്ന കാര്യമാണ് നിങ്ങൾ ലക്ഷ്മീൻആണെന്ന് എന്തുകൊണ്ട് ഇങ്ങനെയായി എല്ലാ സമൂഹവും അവർക്ക് അനുകൂലമാണ് കോടതിയും സമൂഹവും ഗവൺമെൻറും അതിന് യോജിക്കുന്ന എല്ലാവരും അവരുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ സാമൂഹം അംഗീകരിക്കുമെന്ന് 100% ഉറപ്പുണ്ട് അപ്പോൾ അവരുടെ വിശ്വാസങ്ങൾ വളർന്നുവരും സമൂഹം അതിനെ ശക്തമായി നേരിടുമെന്ന് അവർക്ക് തോന്നൽ ഉണ്ടാകണം അപ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന ആ ചിന്താഗതികൾ മാറിക്കിട്ടും ഈ രാജ്യത്തെ 80 ശതമാനവും സമൂഹം അംഗീകരിക്കുമെന്ന് അവർക്ക് ഉറപ്പുണ്ട് ആരുമറിയാത്ത അവരെ ലോകം അറിയപ്പെടുന്നവരായി മാറി അതിന് കാരണം ഈ സമൂഹത്തിൻറെ അംഗീകാരമാണ് ഇതിൽ മാതാപിതാക്കൾക്കും പങ്കുണ്ട് അവർ ചെറുപ്പത്തിൽ ദീൻ പകർന്ന് കൊടുത്തില്ല എന്നിട്ട് ഓരോന്ന് ഉണ്ടാകുമ്പോൾ ഒരു പേരിടും നമ്മുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ആരും അംഗീകരിക്കൂല എന്ന് അവർക്ക് തോന്നിയാൽ അങ്ങനെ ജീവിക്കാൻ ഒത്തിരി ബുദ്ധിമുട്ടും അപ്പോൾ ആ തോന്നൽ അസ്തമിക്കും

  • @zainusafar6596
    @zainusafar6596 2 роки тому +60

    അംഗീകരിക്കാൻ പ്രയാസമുണ്ട്.. നിങ്ങളുടെ വാക്കുകൾ

  • @mkcreations6773
    @mkcreations6773 2 роки тому +5

    അൽഹംദുലില്ലാഹ് Sir ജനങ്ങൾക് ഇത്തരം സംശയങ്ങൾക് മറുപടി കൊടുക്കുന്നതിനു ഒരു പാട് നന്ദി 🌹🌹🌹👍🏻

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +72

    ഈ ജീവിതം എങ്ങനെ ഇവർ ജീവിച്ചു തീർക്കും കാലത്തിന്റെ മാറ്റം thavakalthu alallah allahu കാക്കട്ടെ aadhilande സംസാരം കാണുന്നത് തന്നെ വെറുപ്പാണ് ഫാത്തിമ noorin പാവം പോലെ തോന്നും

    • @somurajan1594
      @somurajan1594 2 роки тому +1

      @labishabishabi 9075 defenitly

    • @kingstarkellur
      @kingstarkellur 2 роки тому

      😔

    • @jamshithadathiljamshithada2493
      @jamshithadathiljamshithada2493 2 роки тому +6

      നൂറ പെണ്ണും ആദില ആണും ആയിരിക്കും

    • @saleenselt2049
      @saleenselt2049 2 роки тому +1

      അതെ ഒരുത്തിക്ക് അങ്ങനെ തോന്നി മറ്റേതിനെ അതിലേക്ക് ആകർഷിപ്പിച്ചു
      വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെന്താ
      മാതാപിതാക്കൾ എന്നതിനെ കുറിച് ചിന്ത നഷ്ട പെട്ടാൽ
      ഞാൻ ഞാൻ
      എന്റെ എന്റെ എന്നൊക്കെ പറയാൻ എന്തതികാരം ഈ ഞാൻ എവിടെ നിന്ന് വന്നു സ്വന്തം കാര്യം വരുമ്പോൾ ഞാൻ
      ബാക്കിയുള്ളതിനൊക്കെ ഉമ്മ ഉപ്പ അങ്ങനെ അങ്ങനെ
      എനിക്കറിയില്ല എന്താ പറയേണ്ടി എന്ന് മിണ്ടാതിരുന്നാൽ അതാവും നല്ലത്

    • @jaleelanoor9979
      @jaleelanoor9979 2 роки тому +1

      Enkum palapozhum thonneet nd aadilak anu aadym ee chinda gadi undayad. AVL pinneed nooraye idileek anunaypich ee reediyileek matiyad.avrde vedios il nn thanne manassilaakam

  • @kingstarkellur
    @kingstarkellur 2 роки тому +52

    ബല്ലാത്ത ജാതികൾ 🙄ഇതൊന്നും പ്രോത്സാഹിപ്പിക്കരുത്, വീട്ടുകാരെയും, നാട്ടുകാരെയും സമുതായത്തിനെയും പറയിപ്പിക്കലാണ് 🙄നാഥൻ അവർക്ക് നല്ല ബുദ്ധി കൊടുത്തു് അവരെ തീരുമാനം തിരുത്തിക്കട്ടെ 🤲

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому +1

      അതെ

    • @siddiq.v.parappanangadisid1800
      @siddiq.v.parappanangadisid1800 2 роки тому

      ഇ വർക്ക് നല്ല ബുദ്ധി ഉണ്ട്: കുരുട്ട് ബുദ്ധിയാണെന്ന് മാത്രം: ഉളുപ്പില്ലാത്ത നാറികൾ

  • @abdulazeez2543
    @abdulazeez2543 2 роки тому +36

    നിങ്ങളുടെ മക്കളാണ് ഇതു പോലെ പ്രവർത്തിച്ചാൽ നിങ്ങൾ അംഗീകരിക്കുമോ

  • @muhammedasraf3171
    @muhammedasraf3171 2 роки тому +8

    അവർകുറച്ചുകാലം ഒരുമിച്ചുജീവികുബോൾ അവർക്ക്തന്നെ മസിലാവും തെറ്റും ശരിയും അതുവരെ ആര് എത്പറഞാലും അവർക്ക്മനസിലാവില്ലാ
    എല്ലാം കത്തിരുന്നു കാണാം നമുക്ക്

    • @sinoymj1749
      @sinoymj1749 2 роки тому

      ഇനി തിരിച്ചു വരാം എന്ന് വിചാരിച്ചു എങ്കിലും എതിർത്തു എല്ല ജനങ്ങളുടെ മുൻപിൽ അവർ പിന്മാറാൻ e go അനുവദിക്കുകയില്ല അതിനാൽ വളരെ വേഗം തെറ്റ് തിരുത്തി തിരിച്ചു വരിക

  • @sajinajeesajinajeesajinaje6040
    @sajinajeesajinajeesajinaje6040 2 роки тому +45

    എന്തൊക്കെ ശാസ്ത്രം എന്ന് പറഞ്ഞാലും ഇത് പ്രകൃതിവിരുദ്ധത തന്നെയാണ് ☹️☹️

  • @abdulsamad561
    @abdulsamad561 2 роки тому +10

    ഫക്രുദീൻക്ക ഈ പെൺ പിശാചുക്കളെ support ചെയ്ത് സംസാരിക്കുമെന്ന് കരുതിയില്ല അതും ആയത്തും ഹദീസും ഒക്കെ പറഞ്ഞ് ! ഇസ്ലാമിനെ ഇത്രയും അപമാനിച്ച ഈ ശൈത്താനികൾക്ക് പടച്ചോൻ തക്കതായ ശിക്ഷ നൽകട്ടെ, അല്ലെങ്കിൽ തിരിച്ചറിവ് നൽകട്ടെ ആമീൻ

  • @shahansidan9571
    @shahansidan9571 2 роки тому +28

    ആദില ഭർത്താവ് നൂറ ഭാര്യ ഇനിക്ക് അങ്ങിനെ തോന്നിയത്

  • @sakkenavk8131
    @sakkenavk8131 2 роки тому +69

    സാറിന്റെ മക്കൾ ആണ് ഇങ്ങനെ എങ്കിൽ എന്ത് ചെയ്യും അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ

    • @aboobakarcm6828
      @aboobakarcm6828 2 роки тому +3

      ഇത് തീര്ച്ചയായും മാതാപിതാക്കളുടെ വീഴ്ചയാണ്

    • @shazzzcreation1034
      @shazzzcreation1034 2 роки тому +4

      Satiyam ameen aa jeens pahanate etta pennine kanumbol mukam aadich pottikan ttonunnu

    • @shazzzcreation1034
      @shazzzcreation1034 2 роки тому +3

      @@aboobakarcm6828 idhil ttett kaar mathapidhakal aan matha pidhavine kaal veliya kodathi illa aavar dhubail kond poi vallartti niyandhrikan pattila

    • @ishakhmk7230
      @ishakhmk7230 2 роки тому

      അതിനു സാറിനു മക്കളുണ്ടാവില്ല

    • @sajidhashahul4291
      @sajidhashahul4291 2 роки тому +2

      @@shazzzcreation1034 endhina parents ine parayanam avar swapnathil vijarichittundavilla ingane okke

  • @assortedchannel9981
    @assortedchannel9981 2 роки тому +1

    ഇത് സൈക്കോളജിക്കൽ problam കൗൺസിലിംഗ് കൊടുത്ത് മാറ്റം വരുത്താം അക്യു പംക്ചർ Treet ചെയ്താൽ Reddy യാകും

  • @Haha-rj4dv
    @Haha-rj4dv 2 роки тому +71

    പെൺ പൂച്ചയുടെ ഇണ ഇന്നേവരെ ആൺപൂച്ചയാണ്. മനുഷ്യനൊഴികെ എല്ലാജീവിയും അദെ പോലെ. മനുഷ്യരെ കഷ്ടം. കഷ്ടം കഷ്ടം...

    • @valsalakumaryn3013
      @valsalakumaryn3013 2 роки тому

      മനുഷ്യന് പണം ഉണ്ട്. മറ്റുള്ള ജന്തുക്കൾക് പണമില്ല.

    • @manojs4481
      @manojs4481 2 роки тому

      അതിന് ഇവിടെ ഒരു ആണ് ഒരു പെണ്ണിനെ പ്രണയിച്ചാൽ ഈ പറയുന്ന പുരോഗമനം ഇവിടെ ആരെങ്കിലും പറയില്ലല്ലോ..?? മനുഷ്യൻ വളർത്തുന്ന പൂച്ചയാണെങ്കിലും കാട്ടിൽ വളർന്ന പൂച്ചയാണെങ്കിലും അതിന് ഒരു തിരിച്ചറിവേ ഒള്ളൂ. അതിന് മനുഷ്യനേ പോലെ ജാതിയും, മതവും ഒന്നുമില്ലാ. ഹിന്ദുക്കൾ വളർത്തുന്ന പൂച്ച മുസ്‌ലിംമിന്റെ വീട്ടിൽ ചെന്നാൽ അയ്യോ നമുക്ക് ഇവിടെ വരാൻ പാടില്ലാ എന്നൊരു ബോധം അതിനില്ലാ.

  • @aifanasrin7992
    @aifanasrin7992 2 роки тому +12

    നബി സല്ലല്ലാഹു അലൈഹി വസല്ലം ദുആ ചെയ്തിട്ടാണ് ഈ സമുദായത്തിലേക്ക് അല്ലാഹുവിന്റെ കോപം ഇറങ്ങാത്തത് എല്ലാ മക്കൾക്കും അല്ലാഹു ഈ മാൻ കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @AmeerVibes
    @AmeerVibes 2 роки тому +98

    സാഹചര്യങ്ങൾ മനുഷ്യനെ ഓരോന്നിലേക്കും നയിക്കുന്നു പക്ഷേ അവിടെ നല്ല കാര്യവും ചീത്ത കാര്യവും തിരിച്ചറിയാനുള്ള കഴിവ് ഇല്ലെങ്കിൽ പരീക്ഷണങ്ങൾ നേരിടേണ്ടി വരും അതിലുപരി ജീവിതത്തിൽ പരാജയം നമ്മളെ മാടി വിളിക്കും

  • @habeebdhalawi498
    @habeebdhalawi498 2 роки тому +3

    ഒരിക്കലും ഇതു അംഗീകരിക്കാൻ പറ്റത്തില്ല..

  • @saneerasuhaib4526
    @saneerasuhaib4526 2 роки тому +19

    ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല.അനുകൂലിക്കുന്നില്ല

  • @fathimaramin2620
    @fathimaramin2620 2 роки тому +42

    ഇതിനെ യൊന്നും ചേർത്ത് പിടിച്ചു സപ്പോർട് ചെയ്യുകയല്ല വേണ്ടത് ചേർത്ത് പിടിച്ചു നല്ല കൗൺസിലിംഗ് കൊടുക്കുകയാ വേണ്ടത്

  • @harisktm1489
    @harisktm1489 2 роки тому +7

    ഫക്കറുദ്ധീൻ സർ ,
    സ്കിപ് ചെയ്യാതെ കേട്ടു , വളരെ വ്യക്തമായി ഒരു വിധം ഒക്കെ താങ്കൾ കാര്യം പറഞ്ഞു ഒരുപാട് നെഗറ്റീവ് കമന്റ്‌ കണ്ടു അവരോടു ഞാൻ ഒന്ന് ചോദിക്കട്ടെ ഇവരെ രക്ഷിതാക്കൾ വീട്ടിൽ പൂട്ടിയിട്ടു തല്ലി, കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കി എന്നിട്ടും ഇവർക്കു മനസിലായില്ല.....ഒടുവിൽ അവർ ആത്മഹത്യാ ചെയ്യും ആർക്കാ നഷ്ടം സംഭവിക്കുക ജീവിതം മൊത്തം ആ ഉമ്മയും വാപ്പയും കരയേണ്ടി വരും അതിലും നല്ലത് അവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്നതല്ലേ??????
    ഭാവിയിൽ തെറ്റ് മനസിലാക്കി അല്ലെങ്കിൽ സ്വയം ബോധം വരുമ്പോൾ സാധാ ജീവിതത്തിലേക്ക് ( ഹോർമോൺ തകരാർ അല്ലാത്തവർ ) തിരിച്ചു വന്ന് റബ്ബിനോട് തൗബ ചൊല്ലിയാൽ അള്ളാഹു അവർക്കു പൊറുത്തു കൊടുക്കില്ല എന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ????
    അങ്ങനെ തിരിച്ചു വന്ന് നല്ല ജീവിതം നയിക്കുന്ന എത്രയോ പേരെ എനിക്കറിയാം..........
    (ഹോർമോൺ തകരാറു കൊണ്ടു സംഭവിക്കുന്നതിനു ട്രീറ്റ്മെന്റ് ചെയ്തു മാറ്റി എടുക്കാൻ പറ്റും അല്ലാതെ ഒറ്റടിക്ക് ഒരാളെയും തെറ്റുകാർ ആണ് എന്ന് വിധിക്കരുത് മനുഷ്യ ശരീരത്തെ കുറിച്ചും നമ്മുടെ ഹോർമോണുകളെ കുറിച്ചും അറിവില്ലാത്തത്തത് കൊണ്ടാണ് ആളുകൾ വിമർശനങ്ങളുമായി വരുന്നത്....
    ഈ വിഷയത്തിലെ കമന്റ്സ് എല്ലാം വായിച്ചു പല ആളുകളുടെയും ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന രൂപത്തിൽ സ്വലാഹുദ്ധീൻ അയ്യൂബി എന്ന ആൾ പറഞ്ഞിട്ടുണ്ട് അതാണ് ശരി........💯💯💯💯

  • @akkuacchi9260
    @akkuacchi9260 2 роки тому +7

    സ്വന്തം മക്കൾ ആയിരിക്കണം അപ്പോൾ അറിയാം അതിന്റെ വേദന

  • @annammageorge4198
    @annammageorge4198 2 роки тому +6

    കുട്ടികൾ സിനിമകൾ കണ്ടാണ് അവരുടെ മനസ്സ് ഇത്തരത്തിൽ ഒക്കെ ആക്കുന്നത് സിനിമയിലെ പാവപ്പെട്ടവർ പ്രേമിക്കുന്നു ജാതി മാറി പ്രേമിക്കുന്നു...... ആണും ആണും പ്രേമിക്കുന്നു പെണ്ണും പെണ്ണും പ്രേമിക്കുന്നു.... ലോകത്തിൽ നടക്കെണ്ടുന്ന കാര്യങ്ങളാണോ ഇവിടെ കാണിച്ചുകൂട്ടുന്നത് പ്രേമിക്കുന്ന,അവര് അത് അവർ രണ്ടരമണിക്കൂർ കളിച്ച കാണിച്ച പൈസയും വാങ്ങി അവരുടെ പാട്ടിനു പോകും പോകുന്നു പക്ഷേ ഇത് മനസ്സിൽ കാത്തുസൂക്ഷിച്ച കുഞ്ഞുങ്ങൾ തലമുറകൾ വഴിതെറ്റുന്നു.... അഭിപ്രായം പറയാൻ കുറെ ആൾക്കാർ അവരെ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ.. അവരവരുടെ ഇഷ്ടത്തിന് ജീവിച്ചു എന്ന് പറയുന്നവർ സ്വന്തം മകൾ ഇങ്ങനെ കാണിച്ചാൽ സമ്മതിക്കുമോ... സ്കൂളുകളിൽ ആണെങ്കിലും കോളേജുകളിൽ ആണെങ്കിലും എ പ്ലസ് അത് മാത്രമാണ് ചിന്ത,. മാർക്ക് വാരിക്കോരി ടീച്ചേഴ്സ് ന്റെ വക.... വിദ്യാഭ്യാസം പോലും ബിസിനസ്സാണ്.... പണ്ടൊക്കെ എഴുതി വേണം മാർക്ക് മേടിക്കാൻ 210 മാർക്ക്‌ മേ ടിക്കാൻ പെടുന്ന പാട്.... അന്നത്തെ 210 കാരന് ബോധവും വിവരവും എല്ലാം ഉണ്ടായിരുന്നു...കുഞ്ഞുങ്ങളിൽ ഉള്ള ആത്മാർത്ഥത സ്നേഹo ഇതൊക്കെ കളഞ്ഞു കുറെ പ്രേമവും,,,,, സെലിബ്രേറ്റികൾ... അവരെ കണ്ടാണ് ലോകം പഠിക്കുന്നത്.. കുറേ. ഒരുങ്ങി ചമഞ്ഞ്... 3,4 കല്യാണം കഴിക്കുന്നു കളയുന്നു സ്റ്റേജിൽ വന്നു വലിയ പെർഫോമൻസ് കാണിക്കുന്നു..... മോറാലിറ്റി ഇല്ല... കുറേ പണമുണ്ടാക്കുക അടിച്ചുപൊളിക്കുക..... മാതാപിതാക്കൾക്ക് വളർത്തുന്ന വഴിവിട്ട കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ കുറെ ചാനലുകാരും..... അവരുടെ ഇഷ്ടം അല്ലേ.... സ്വന്തം വീട് കത്തിച്ചിട്ട് ,,,, ഒരു ജീവിതമേ ഉള്ളൂ ആസ്വദിക്കട്ടെ... ഈ കൂട്ട് നിൽക്കുന്ന ഒരുത്തനെങ്കിലും പറയുമോ......ജീവിതത്തിൽ നടക്കാത്ത കാര്യങ്ങളാണ് സിനിമയിലൂടെ കാണിക്കുന്നത്....... തിന്മകൾ മാത്രം പഠിപ്പിച്ച പണമുണ്ടാക്കി അവരൊക്കെ വലിയ രീതിയിൽ നാല് അഞ്ച് തലമുറ ഉണ്ടാക്കിയിട്ട് ജീവിക്കുന്നു... ഇത് കണ്ട് ഇത് ജീവിതത്തിൽ അനുകരിക്കുന്നവരുടെ ജീവിതമാണ് താളപ്പിഴ സംഭവിക്കുന്നത് അവരുടെ കുടുംബങ്ങളും കുടുംബാംഗങ്ങളും മാതാപിതാക്കളും തകർന്നു പോകുന്നു

    • @unknownk1229
      @unknownk1229 2 роки тому

      സിനിമ അവരുട തൊഴിൽ പൊട്ടമ്മൻ അത് ജീവിതം ആകുന്നു

  • @zubii5454
    @zubii5454 2 роки тому +16

    ഈ അവതാരകന്റെ മക്കളാണെങ്കിൽ
    ഇയാൾ ഇങ്ങനെ സംസാരിക്കില്ല
    കഷ്ടം ബ്രോ

  • @Vloger_sulthan2024
    @Vloger_sulthan2024 2 роки тому +1

    നിങ്ങൾക്കു മെന്റലാണ് മനുഷ്യാ നല്ല ചികിത്സാ വേണം

  • @Rajesh-of7it
    @Rajesh-of7it 2 роки тому +2

    അവരുടെ ഇഷ്ട൦ അവ൪ക്ക് നല്ലത് വരട്ടേ മറ്റുള്ള അസൂയക്കാ൪ പലതു൦ പറയു൦ഇങനേ ഒരുപാട് പേർ ഉണ്ട്

  • @LizaLiza-np2fx
    @LizaLiza-np2fx 2 роки тому +5

    ഇത്തരം നാണംകെട്ട ജീവിതം ആർക്കും യോജിക്കാൻ പറ്റില്ല നമ്മുടെ മക്കൾ ഇത് കണ്ട് ഒരിക്കലും പഠിക്കാത്ത ഇരിക്കട്ടെ പടച്ച റബ്ബ് കാക്കട്ടെ ത

  • @thewomenislamicmotivations5851
    @thewomenislamicmotivations5851 2 роки тому +1

    ദീനിൽ നമുക്ക് കല്പിച്ചിട്ടുള്ള പല നന്മകളും.. നമ്മൾ കൈ വെടിയുമ്പോഴാണ്... പിശാചിന് നമ്മെ എളുപ്പത്തിൽ നരകത്തിലേക്ക് തള്ളി വിടാൻ കഴിയുന്നത്...
    പിന്നെ, അള്ളാഹു പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം മുഖേനെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ള സുന്നത്തായ ഇബാദത്തുകളും, ദിക്റുകളും, തവക്കലും കൈ വിടാതിരുന്നാൽ തന്നെ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ നമുക്ക് സാധിക്കും..നമ്മുടെ ജീവിതത്തിലും, സ്വഭാവത്തിലും തിരു സുന്നത്തുകൾ പഠിച്ചു, പകർത്താൻ കഴിഞ്ഞാൽ ഇരു ലോകത്തും നമുക്ക് വിജയം കൈവരിക്കാം... പ്രതിസന്ധികളെ മറികടക്കാനും,മനോധൈര്യമുണ്ടാവാനും അല്ലാഹുവിൽ ആത്മാർഥമായി ഭരമേൽപ്പിക്കുക...ചെയ്ത തെറ്റുകൾക്ക് തൗബ വർധിപ്പിക്കുക..പ്രവാചകനേക്കാൾ നല്ലൊരു മാർഗ്ഗ ദർശിയും, ഇസ്ലാമിനേക്കാൾ നല്ലൊരു പരിഹാരവും
    മുസ്ലിമിന് ഇല്ല എന്ന് മനസിലാക്കുക.സ്വയം ജീവൻ നശിപ്പിക്കാനുതകുന്ന സർവ്വ ദുരന്തങ്ങളിൽ നിന്നും റബ്ബ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. ആമീൻ.

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      s

    • @thewomenislamicmotivations5851
      @thewomenislamicmotivations5851 2 роки тому

      @@fakrudheenpanthavoor1933 എല്ലാത്തിനും വലുതായി അല്ലാഹുവിനെ മനസ്സിൽ പ്രതിഷ്ടിക്കുമ്പോൾ
      ദേഹേച്ഛകൾക്കെതിരെ പൊരുതുവാൻ കഴിയും.. അതിനാണ് തൗബ
      അധികരിപ്പിക്കാൻ പറഞ്ഞത്. അത് ദേഹേച്ചകൾക്കെതിരെ, അവിഹിത ബന്ധങ്ങൾക്കെതിരെ മുസ്ലിമിന് പൊരുതാനുള്ള ഒരു മരുന്നാണ്.

  • @twmkvvlog6022
    @twmkvvlog6022 2 роки тому

    ഇതുപോലുള്ള പിഴച്ച സന്തതികൾ ഇല്ലാതിരിക്കട്ടെ എല്ലാവർക്കും പ്രാർത്ഥിക്കാം മാതാപിതാക്കളുടെ പടച്ചവൻ സമാധാനിപ്പിക്കാൻ ട്ടെ ഓരോ പേരെന്റ്സ് സ്വപ്നങ്ങളാണ് ഓരോ കുട്ടിയും മുതിർന്നു വന്നാൽ അവരെ കല്യാണം കഴിപ്പിക്കാൻ നല്ലൊരു ലക്ഷ്യം എല്ലാം കളഞ്ഞുകുളിച്ചു അല്ലേ അവൾ മാർ ശപിക്കപ്പെട്ട അതിനാണല്ലോ ജനിപ്പിച്ചത് എന്ന് വിചാരിക്കുന്നുണ്ടാവും ഇപ്പോൾ അല്ലാഹു പരലോകത്ത് വിജയം നൽകട്ടെ മാതാപിതാക്കൾക്ക്

  • @Shafla500
    @Shafla500 2 роки тому +13

    ഒരാണിന്റ കൂടെ ഒളിച്ചോടുന്നതിനേക്കാൾ നാണക്കേടല്ലേ ഇത്. , Allah ഇനിയും എന്ധോക്കെ കാണണം ഈ ലോകത്ത്, പടച്ചോൻ എല്ലാവരെയും കാക്കട്ടെ 🤲

  • @beenamohamed3156
    @beenamohamed3156 2 роки тому +8

    രക്ഷിതാക്കൾ മാത്രമല്ല സഹോദരങ്ങളെ ആ കുട്ടികൾ മറന്നു. ഇവരുടെ അനിയത്തിമാരെ സമൂഹം എങ്ങിനെ നോക്കിക്കാണും

  • @alisadiq415
    @alisadiq415 2 роки тому +12

    അവരും എല്ലാവരും മടങ്ങുന്നത് പോലെ മാതാപിതാക്കളിലേക്ക് തന്നെ. അവസാനം മടങ്ങും കാത്തിരിക്കാ...

    • @afnazappu3422
      @afnazappu3422 2 роки тому +1

      Insha allha അത് ഉറപായിട് ഉണ്ടാവു

    • @marakkarparappil9137
      @marakkarparappil9137 2 роки тому

      ഇൻശാഅല്ലാഹ്‌

  • @Ameen-ph7ud
    @Ameen-ph7ud 2 роки тому +38

    ചുരുക്കി പറഞ്ഞാൽ ചാനലുകാർക്ക് കുറച്ച് ദിവസത്തേക്ക് ചാകര...

    • @msmedia3403
      @msmedia3403 2 роки тому

      Corect

    • @SaSa-iq4ou
      @SaSa-iq4ou 2 роки тому

      അതാണ് ...സത്യം....ഏറിയാൽ രണ്ടാഴ്ച...
      എത്രയോ...ഉദാഹരണം നമ്മുടെ മുന്നിലുണ്ട്...

    • @unknownk1229
      @unknownk1229 2 роки тому

      സത്യം

  • @shazz-uo6iu
    @shazz-uo6iu 2 роки тому

    വളരെ ധൈര്യത്തോടെ ജീവിക്കാൻ പെണ്ണിന് ആണ് തന്നെ വേണം ആണ്
    പെണ്ണ് വീടിന്റെ വിളക്കും
    ആണ് ധര്യത്തിന്റെ ആയുധവും ആണ് എന്റെ അഭിപ്രായം
    പൊട്ടത്തികൾക് പെന്നീട് മനസിലാകും

  • @NajisVlogNilambur
    @NajisVlogNilambur 2 роки тому +3

    ഇത്‌ പോലെ ഒരുമിച്ചു ജീവിച്ചിരുന്നവരെ എനിക്കറിയാം അവർ പിന്നീട് സപ്പററേറ്റ് ആവുകയും പുരുനെ തന്നെ കല്യാണം കഴിക്കുകയും കുട്ടികളും പേരക്കുട്ടികളുമായി ജീവിക്കുന്നുണ്ട്.

  • @shameemp3423
    @shameemp3423 2 роки тому +17

    ഭൗതിക വിദ്യാഭ്യാസ ത്തിന്റെ കൂടെ മതപരമായ കാര്യങ്ങൾ വേണം

    • @vishnuqbz3688
      @vishnuqbz3688 2 роки тому

      Ath manda😄

    • @shameemp3423
      @shameemp3423 2 роки тому

      @@vishnuqbz3688 ഭൗതിക പരമായി വേണ്ട എന്നല്ല bro

  • @divine-voice
    @divine-voice 2 роки тому +2

    ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു അനുഗ്രഹിച്ചു. അവർ സൃഷ്ടിക്കപ്പെട്ടപ്പോൾ ദൈവം അവർക്ക് "മനുഷ്യവർഗ്ഗം" എന്ന് പേരിട്ടു. ~ ഉല്പത്തി 5 : 2 (Bible)

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 роки тому +7

    മനുഷ്യർ അവർക്കറിയാത്തതിന്റെ ശത്രുക്കളാണ് എന്ന വചനം അന്വർത്ഥമാക്കുന്ന രീതിയിലാണ് പലരും ഇതിനെതിരെ പ്രതികരിക്കുന്നത്. ഇന്നുവരെ ആരും പഠിച്ചു തീരാത്ത പ്രതിഭാസമാണ് മനുഷ്യൻ എന്നത്. ഇപ്പോൾ ഇത്ര മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇനിയും പരിധികൾക്ക്പ്പുറത്ത് പലതും സംഭവിക്കാൻ ഉണ്ടായിരിക്കും. ഇത് നിയമത്തിന്റെയോ നീതിയുടെയോ ശരീഅത്തിന്റെയോ മാതാപിതാക്കളുടെയോ ഒന്നും കുഴപ്പമില്ല. മനുഷ്യന് സ്വയം തന്നെ മനസ്സിലാകാത്ത ശരീര ചോദനകൾ ഉൽപ്പാദിപ്പിക്കുന്ന മനുഷ്യൻ എന്ന പ്രതിഭാസത്തിന്റെ അത്ഭുതമാണ്. ഈ ചോദനകളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് വളരെ വ്യക്തമായി നിരീക്ഷിച്ചു പഠിച്ചു മാത്രമേ അവരെ വിലയിരുത്താനാവൂ. ആ അർഥത്തിൽ ഫക്രുദ്ദീൻ സാർ ഞാൻ താങ്കളെ പിന്തുണക്കുന്നു. പലരും തങ്ങളുടെ മതവിശ്വാസത്തിന് എന്തോ ഇടിവ് തട്ടുന്നു എന്ന നിലക്ക് മാത്രമാണ് ഇതിനെ നോക്കിക്കാണുന്നത്. മതമോ മാതാപിതാക്കളോ ഒന്നും ഇവിടെ ചവിട്ടി മെതിയ്ക്കപ്പെട്ടിട്ടില്ല. സന്ദർഭം മുതലാക്കി യുക്തിവാദികളും ലിബറലിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട് എന്നത് ശരി തന്നെ. അവരുടെ കൃമികടി ഉദാരലൈംഗികതയുമായി ബന്ധപ്പെട്ടാണ്. ഇത് ഒരിക്കലും തന്നെ ഒരു sexual നെസസിറ്റിയായി പരിഗണിക്കപ്പെടേണ്ടതല്ല. അതിനപ്പുറം ഏതാനും കാലഘട്ടത്തിന്റെതു മാത്രമായ അന്തചോദനയാണ്. കുറച്ചുകാലം കഴിഞ്ഞാൽ ഇവർ തന്നെ മാറി ചിന്തിക്കും. സ്വന്തം കാര്യത്തിൽ അവർക്ക് സ്വാതന്ത്ര്യം നൽകുക. പിന്നെ നമ്മുടെ വീട്ടിൽ ഇങ്ങനെ ഉണ്ടായാൽ എന്ന ചോദ്യം വളരെ സ്വാഭാവികമാണ്. ഓരോരുത്തരുടെയും വീട്ടിൽ കാൻസർ ഉണ്ടായാൽ എന്തു ചെയ്യും? ക്യാൻസർ ചികിത്സിച്ചിട്ടു മാറിയ ഒരാളാണ് ഞാൻ.... ഉണ്ടാകുമ്പോൾ അതിനെ ഏത് രീതിയിൽ കൈകാര്യം ചെയ്യണം എന്നത് അപ്പോൾ ആലോചിക്കുക. വലിയ ദുഃഖം പേറുന്ന ഇവരുടെ മാതാപിതാക്കളോട് അങ്ങേയറ്റത്തെ അനുഭാവം പ്രകടിപ്പിക്കുന്നു. ഇവർക്കെതിരെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും തുറന്ന് എതിർക്കുകയും ചെയ്യുന്നു.

  • @sinusmts4509
    @sinusmts4509 2 роки тому

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആദിലയും നൂറയും ഇനിയും ഉണ്ടാവാൻ പോകുന്നു...!
    മാതാപിതാക്കളെ ജാഗ്രതൈ...!
    നമ്മുടെ ആൺകുട്ടികളെയും പെൺകുട്ടിക്കളെയും സൗഹൃദ ത്തിന്റെ പരിധിയിൽ കവിഞ്ഞു
    മറ്റൊരു റിലേഷൻഷിപ്പിലേക്കു വഴുതി വീഴുന്നത് തടയുക....
    വിദ്യാഭ്യാസം അഭ്യാസം മാത്രം ആകുമ്പോൾ....
    ദൈവത്തിന്റെ വിശ്വാസത്തിൽ ഒരു ഉറപ്പാണ് വേണ്ടത്....
    അവർ വഴി തെറ്റാതെ ശെരിയായ വഴിയിലേക്ക് വഴി നടത്തുക...!
    ദൈവത്തിന്റെ ശാപത്തിന് ഇരയാവാൻ നമ്മുടെ നാടും.....!
    പ്രളയവും കോവിഡ് മഹാമാരിയും കൂടി അനുഭവിച്ചതിന്റെ ക്ഷീണം മാറുന്നത്തിനു മുമ്പേ ലൂത്ത് (അ ) നബിയുടെ സദൂം സമൂഹം ചെയ്തിരുന്ന മ്ലേച്ചവൃത്തിക്കു നമ്മുടെ കോടതിയുടെ നിയമപരിരക്ഷയും കിട്ടി.....
    യുക്തിവാദികൾ ഇത്രയും കാലം ആഗ്രഹിച്ചിരുന്ന കുടുംബ ജീവിതത്തിന്റെ വല്ലായ്‌മയും ദൈവമില്ലായ്‌മയും മതങ്ങളിലെ പോരായ്മയും അവരുടെ വരുതിയിലായിയെന്നു സ്വയം വീമ്പിളക്കുന്നു....!
    ആൺകുട്ടികളും പെൺകുട്ടികളും
    സ്വന്തം ലിംഗത്തിൽ പെട്ടെവരെ തന്നെ ഇണകളാക്കിയാൽ നമ്മുടെ നാട്ടിൽ എല്ലാ ഗൈനക്കോളജി/ പീഡിയാട്രിക് ഡിപ്പാർട്ട്മെന്റുകളും ഭാവിയിൽ അടച്ചു പൂട്ടാം....!!
    പകരം മാനസികാശുപത്രികളും
    എയ്ഡ്‌സ് ബ്ലോക്ക്‌കളും തുടങ്ങാം...!
    ഡോക്ടഴ്‌സ് വൃദ്ധന്മാർക്കുമാത്രമുള്ളതാകും..!
    സ്‌കൂളുകളും കോളേജുകളും പൂട്ടാം...!
    കളിപ്പാട്ടങ്ങൾക്കു പകരം ഊന്നുവടികൾ മാർക്കറ്റ് കയ്യടക്കും...!
    പോപ്പീസ് പോലുള്ള ബ്രാൻഡ് കിഡ്സ്‌ വെർസ് പാപ്പരാവും....!
    വീഗാലാൻഡുപോലുള്ള അമ്യുസ്മെന്റ് പാർക്കുകൾ നല്ലൊരു ഖബർസ്ഥാനാക്കാം...!
    അമ്പലങ്ങളിൽ ചോറൂണും ഹരിശ്രീയുടെ ആദ്യാക്ഷരങ്ങൾ കുറിക്കലും
    അപ്രതീക്ഷമാകും...!
    ബേബിഫൂഡ് കമ്പനികൾക്ക്‌ മുറുക്കാനുള്ള വെറ്റിലയും ചുണ്ണാമ്പും നിർമ്മിക്കാം...!
    ടെലിവിഷനിലെ കൊച്ചു ടീവി കാർട്ടൂൺ പരമ്പരയായ ഡോറയും ബുജിയും 18 കാരിയായി വിലസും...!
    റേഷൻ കാർഡിലെ ആളു കുറയും....!
    അരിയും ഗോതമ്പും പറവകൾക്ക് കൊടുക്കാം...!
    നാമൊന്നു നമുക്കൊന്ന് എന്നെ മുദ്രാ വാക്യം മാറ്റിപറയാം....
    നമുക്കെങ്ങിനെ കുട്ടികൾ....!
    മക്കളില്ലാത്ത വയസ്സന്മാരും വയസ്സത്തികളുമുള്ള
    ഒരു മാനവരാശി....!
    പിന്നെ ആരുമില്ലാതെ ഈ ഭൂമി
    ശുഭം.....!
    കാരണം പ്രകൃതി വിരുദ്ധ നിലപാട് എന്നും മനുഷ്യരാശിയെ
    നശിപ്പിച്ചിട്ടേയുള്ളൂ....!!!

  • @reethazworld8851
    @reethazworld8851 2 роки тому +14

    ആദിലയെ കാണുമ്പോൾ തന്നെ അറിയാം, അവൾ നോർമൽ അല്ല,നൂറ ഒരു സാദാരണ പെൺകുട്ടി. എനിക്ക് അറിയുന്നതുകൊണ്ടാണ്, ഇങ്ങനെ ഇവിടെ പറയുന്നത്, അവൾ പലരെയും വഴി തെറ്റിക്കാൻ ശ്രമിച്ചു പാവം നൂറ അതിൽ പെട്ടു, നൂറക്ക് ഇനിയും ചിന്തിക്കാം.. ആ പിശാചിനെ കളയൂ.. Noora god bless you..

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому +2

      m...

    • @skn..6448
      @skn..6448 2 роки тому +4

      എനിക്കും തോന്നി നൂറ പെട്ടുപോയതാണ് ആദിലയ്ക്ക അവളെ വരുതിയിൽ നിർത്താൻ കഴിഞ്ഞു അതാണ് സംഭവം.

    • @unknownk1229
      @unknownk1229 2 роки тому +1

      ചിലർ ചതതിക്കാൻ ആവും അത് വൈകിയേ ariyiu

    • @ananthavallycrc2297
      @ananthavallycrc2297 2 роки тому

      നൂറ ഇതിൽ ഏതാണ് തട്ടമിട്ട കുട്ടിയാണോ?

    • @unknownk1229
      @unknownk1229 2 роки тому

      @@ananthavallycrc2297 അതെ

  • @fasalkpnasih581
    @fasalkpnasih581 2 роки тому +3

    അവനവന്റെ വീട്ടിൽ ഇത് പോലുള്ള ഐറ്റംസ് വരുംമ്പോഴേ ഇതിന്റെയൊക്കെ വേദന അറിയൂ.... പാവം രക്ഷിതാക്കൾ...

  • @faheemabdulla710
    @faheemabdulla710 2 роки тому

    Valare sangadamynd

  • @eternallove3867
    @eternallove3867 2 роки тому +17

    ഇത് സ്നേഹം കൊണ്ട് വന്നതല്ല.... കാമം തീർത്ത് തീർത്ത്.. കാമത്തിൽ ലയിച്ചു

    • @pp84pp2000
      @pp84pp2000 2 роки тому

      orikkal polum sex cheyyatha anekam gay lesbians undu

  • @ayshabichenakkal6184
    @ayshabichenakkal6184 2 роки тому +62

    സാറേ... ഇത് വരെ സാറിന്റെ എല്ലാ വീഡിയോകളും കണ്ടിരുന്നു Support ചെയ്തിരുന്നു.. പക്ഷേ ഈ partners നെ കുറിച്ച് പറഞ്ഞത് ഒരിക്കലും വിശ്വസിക്കാനാകുന്നില്ല.

    • @shan2865
      @shan2865 2 роки тому

      നല്ല പെണ്ണ് കുട്ടികൾ നീളമുള്ള കുട്ടിയാണ് hasbnt

  • @muhammedzinan7979
    @muhammedzinan7979 2 роки тому +2

    ഈ പറയുന്ന കാര്യത്തിൽ ഞങ്ങളാരും ജോയി ക്കുന്നില്ല കാരണം ജീവിതത്തിൽ ഇങ്ങനെ പെൺകുട്ടികൾ തിരഞ്ഞെടുത്താൽ നിന്നെപ്പോലുള്ള മാന്യന്മാർ എന്തുചെയ്യും നമ്മൾ വളർന്നുവന്നു നമ്മളുടെ മക്കളും കുടുംബം ആയിട്ട് വളരണം രണ്ട് പെൺകുട്ടികൾ തന്നെ എവിടെപ്പോയി ജീവിക്കാൻ ഇന്നത്തെ കാലത്ത് അതിനൊന്നും മറുപടി പറയാമോ

  • @harshidajamsheer8525
    @harshidajamsheer8525 2 роки тому +11

    ഏതൊരു വിഷയത്തിലും ഇസ്ലാമിൽ ഉത്തരങ്ങളുണ്ട്,സ്വവർഗ അനുരാഗം, ട്രാൻൻസ്‌ജെണ്ടർ.... എല്ലാം, നമ്മുക്ക് അറിയില്ല എന്നു മാത്രം,
    ഹോർമോണൽ വരിയേഷൻ ശരീരത്തിൽ കാണുന്നവർ അല്ല, ഇങ്ങനെ ഗേ /ലെസ്ബിയൻ, ട്രാൻസ്‌ജെണ്ടർ ആക്കുന്നത്, മറിച്ചു ഒരു കുഴപ്പവും ശരീരത്തിൽ കാണാത്തവർ ആണ്, മാനസികമായി അവർ അങ്ങനെ ആക്കുന്നത്ആണ് അവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നവർ,എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോയുള്ള50% ന്യൂ ജെൻ പറയുന്ന മറുപടിയാണ് "അതു ഓരോ വ്യക്തിയുടെയും ചോയ്സ് ആണ്, അവർക്ക് തോന്നുന്നത് പോലെ ജീവിക്കണം, അതു അവരുടെ സ്വാതന്ത്ര്യം ആണ്, യഥാർത്ഥ ത്തിൽ തോന്നിയെ പോലെ ജീവിക്കുന്നത് "സ്വാതന്ത്ര്യം" അല്ല "തോന്നിവാസം" ആണ്. ഇത്തരത്തിലുള്ള ജീവിതങ്ങൾ അവസാനം ഒരിക്കലും നല്ല രീതിയിൽ ആവില്ല എന്നു ഉറപ്പിച്ചു പറയാം, അപ്പോൾ സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ അതിൽ സ്വന്തം ജീവിതം സേഫ് ആവണം എന്ന അർത്ഥം കൂടി ഉണ്ട് എന്നു ഇവർ എന്താ മനസിലാകാത്തത്??
    ഗുഡ് ടോപ്പിക്ക് സാർ 👍🏻👍🏻👍🏻.

  • @sheeschannel439
    @sheeschannel439 2 роки тому +3

    Itharathil ulla couple l oraal dominating ayrikkum..male hormones awaril kooduthal aayrikkum..matteyal sherikkum iyalde kayyil pettupokunnathanu..njan hostel l undayrunna kaalath njangal 5 perayrunnu roomil..rand per lesbian couple...athil dominating one sherikkum thantedi n male character...matte kutti sherikkum oru sundarippenkutty...first paranja aal kureppere approach cheyth last aanu ipparanja sundarikkutty valayil veezhunnath..hostel l paattay..2000 lanu...matron oru mother ayrunnu..awar sundaride veettil aryichu ..awar aa kuttye kondupoyi..ippo marriage okke kazhinj happy ay kuttikalokkeyay jeewikkunnu..matteyal adutha irakale maari maari pidichondirikkunnu..awarde family background m theere porayrunnu..enikk thonnunnath anginullorkk hormone therapy nadathyal oru paridhi vare maattyedkkam ennanu..athawardem kuttamalla..but onnu parayanullath, family ye iwar ottum consider cheythittilla..Ella kaalathum itharakkar und..but family ye orth awivahitharay kazhyunnorum undayrunnu...but ee kuttikal +1 muthal thudangya relational sexual relation m undayrunnu..basic need athu mathramano?vishannu valayunnore, kidakkan oru melkkoorayillathore kandittundo? Mrugangal polum manushyanekkal ethrayo bhedam..awarkk polum okkethinum oru samayamund..awaril baalapeedakarilla, awarkk vare awardethaya prakruthi niyamangal...ivide Ella sukha soukaryangalum thannu valarthiya maathapithaakkal aarayi? enneppolulla old generation nu athonnum angeekarikkan pattilla..atleast aa parents ne ingine naattikkaruthayrunnu..ithrayum medias loode parents nem siblings nem swarthatha kond maathramanu iwar athrayum naanam keduthunnath..swarthatha Ellawarkkum oru paridhi vare und.. but this s tooo much..kurachu samayam kodukkanayrunnu awarkkum..ithrayum cheythukoottyittum, pardha ...parayaathirikkan pattanjittu paranju poyatha..

  • @tfousiya
    @tfousiya 2 роки тому +8

    നിങ്ങളുടെ മകൾ ഇങ്ങനെ പോയാൽ നിങ്ങളും വിശമിക്കില്ലെ?

  • @ummerpk3266
    @ummerpk3266 2 роки тому

    ഇതിൽ ആകാലത്തെ ഒര് മതത്തിനും കൃത്യമായ അറിവുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം
    ആ വാസ്തവം മറച്ച് വെച്ച് പറയുന്നതെന്തും മനുഷ്യത്വരഹിതമാണ്.
    മതപരതക്ക് ഇന്നും ഇത്തരം സത്യങ്ങളെ ഉൾക്കൊള്ളാനായിട്ടില്ല. ശാസ്ത്രീയ അവബോധവും മനുഷ്യത്വവും ഇന്നത്തെ കാലത്തിനൊത്ത നീതിബോധവുമാണ് ഒരോ മനുഷ്യനും സമൂഹത്തിനുമുണ്ടാവേണ്ടത്. മതത്തി പൊതിഞ്ഞാൽ പ്രകൃതിയുടെ വൈവിദ്ധ്യം തന്നെ തിരിച്ചറിയാനാവില്ല അത് ,മതങ്ങളുടെയോ, മത ഗ്രന്ഥങ്ങളുടെയോ, ആ കാലത്തെ പരിമിതിയായി അംഗീകരിക്കാൻ വിശ്വാസമൂഹത്തിന് ആകാത്തിടത്തോളം അനീതിയും ക്രൂരവ്യമല്ലെ, അവർ ചെയ്യാത്ത തെറ്റിന് സ്വന്തം മാതാപിതാക്കൾ തന്നെ വിശ്വാസപരമായ കാരണങ്ങളാൽ സ്വന്തം മക്കളിലെ തലച്ചോറിലെ മാറ്റം അജ്ഞത മൂലം നിരാകരിക്കുന്നത്. അവരുടെ മനസ് തിരിച്ചറിയാതിരിക്കുന്നത് നമ്മുടെ ഒറ്റ വിശ്വാസ വ്യവസ്ഥി മൂലമാണ്. കോടതി കാലത്തിനൊത്ത് ഉറക്കുന്നത് ആ മനസുകൾ വലിയ മനുഷ്യത്വമാണ് സമ്മാനിച്ചത്. ശാസ്ത്രീയമായ അവബോധ സമൂഹത്തിന് അനിവാര്യം എന്ന് ഇത് തെളിയിക്കുന്നു.

  • @marakkarparappil9137
    @marakkarparappil9137 2 роки тому

    ആയതും ഹദീസും ഓതി തെമ്മാടിതാരത്തെ ന്യായീകരിച്ചദ് ശരിയായില്ല

  • @ras9023
    @ras9023 2 роки тому +25

    ഒരാളുടെ കൂടെ കുറെ ദിവസം ജീവിച്ചാൽ അയാൾ പെട്ടന്ന് പോയാൽ അയാളെ കുറിച്ചുള്ള ഓർമ മനസ്സിൽ എപ്പോഴും വന്നു കൊണ്ടിരിക്കും കൂടാതെ അയാളെ ഓർത്തു ചിലപ്പോൾ ഒറ്റക്കിരുന്ന് കരയാം

  • @sulthanasart3666
    @sulthanasart3666 2 роки тому +5

    ഇങ്ങനത്തെ തല മുറകൾ ഇനി ഉണ്ടാവരുതേ നല്ല ബുദ്ധി അവർക് കൊടുക്കട്ടെ ആ മാതാവും പിതാവും എത്ര വിഷമിച്ചു കാണും അവർ ഓർക്കുന്നു doo

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 2 роки тому +36

    ഇതിനെയൊന്നും സപ്പോർട്ട് ചെയ്യരുത്

  • @jalaljalal4369
    @jalaljalal4369 2 роки тому +22

    ഈ ശവങ്ങളുടെ റിപ്പോർട്ടിന്റെ
    കൂടെ പോയി നിങ്ങളുടെ സമയം
    എന്തിനാണ് വെറുതെ കളയുന്നത്
    ഫക്രുദ്ധീൻസാറെ നിലവാരങ്ങളുള്ള നല്ല
    റിപ്പോർട്ടുമായി വന്നുകൂടെ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      ഇൻശാ അല്ലാഹ്

    • @unknownk1229
      @unknownk1229 2 роки тому

      ഇവർക്കു എന്തെങ്കിലും റിപ്പോർട്ട് ഇടണ്ടേ

  • @pvmjalalialmadani3647
    @pvmjalalialmadani3647 2 роки тому +3

    💯 urappa koodippoyaal 1 kollam madukkum thallippiriyum aathmahathya nadakkum sathyathil aadila nooraye chadichathaan

  • @അബൂഅംജദ്എളാട്

    ഇത് ഒരികലും അംഗീകരിക്കാൻ കഴിയില്ല

  • @generalvisionmalabar8018
    @generalvisionmalabar8018 2 роки тому +3

    അങ്ങനെ സ്ത്രീകളും സൈക്കിൾ ചവിട്ടാൻ മുന്നോട്ടു വരട്ടെ!

    • @basheerna
      @basheerna 2 роки тому

      ചട്ടിയടി😜😜😜😜

  • @vazhikatti968
    @vazhikatti968 2 роки тому +1

    മാനവീകതയും ദൈവീകതയും മറന്ന് കൊണ്ട് തെറ്റായ പ്രവണതക്ക് ശരീവയ്ക്കുന്ന സമൂഹം അറിയിന്നീല്ല സ്വന്തം മക്കൾ ഇതെല്ലാം കണ്ടു പഠിച്ച് തെറ്റായ പാതയിലേക്ക് വഴിമാറുകയാണെന്ന്

  • @abduljaleelgurukkal7473
    @abduljaleelgurukkal7473 2 роки тому

    താങ്കളുടെ അഭിപ്രായം
    വളരെ ശെരിയാണ്

  • @abdulsalamsalam2589
    @abdulsalamsalam2589 2 роки тому +1

    ഈ വക ബന്ധം ഒരിക്കലും പ്രോത്സാഹനം ചെയ്യരുത്. ഇതിന് എല്ലാം മാനസിക രോഗം എന്നെ പറയാൻ പറ്റു

  • @sma9416
    @sma9416 2 роки тому +8

    ഇപ്പൊ അവരെ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടാകും, പക്ഷെ അവരുടെ വിഷമങ്ങളിൽ വേദനിക്കാൻ സ്വന്തം മാതാപിതാക്കളേ കാണൂ. ഒരു വലിയ അസുഖം വന്നാൽ തീരാവുന്നതേ ഉള്ളൂ ഈ ആരോഗ്യവും സൗന്ദര്യവും, സർവ്വശക്തൻ കാക്കട്ടെ.ഇവർ നല്ല മിടുക്കികളായ കുട്ടികളാണ്, പഠിച്ച് ഉന്നത സ്ഥാനത്ത് വരെ എത്താം. ഭാവിയിൽ നല്ല കുടുംബിനികളായി ജീവിക്കുകയും ചെയ്യാം. എന്നാൽ ഇപ്പോൾ വീടു വിട്ടിറങ്ങി ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നു പോലും. .

  • @Pretty-girlii-876
    @Pretty-girlii-876 2 роки тому +12

    ഇയാളെന്തിനാ അവരെ ഇങ്ങനെ സപ്പോട്ട് ചെയ്യുന്നത്😡

  • @shajithabanu5638
    @shajithabanu5638 2 роки тому +22

    Ethayalum onnu urapanu..ee kutikal quran artham arinj vaichitilla..peril mathram muslim..

  • @musthafamadeeni
    @musthafamadeeni 2 роки тому

    ഇത് ന്യായീകരിക്കുന്നവരുടെ അവസ്ഥ ഇതു പോലെയായാൽ
    അപ്പോ മനസ്സിലാകും

  • @muhammedzinan7979
    @muhammedzinan7979 2 роки тому +1

    മാതാപിതാക്കൾ എന്ത് എൻ പ്രതീക്ഷയോടെയാണ് മക്കളെ വളർത്തുന്നത് അവർക്ക് എന്ത് ബുദ്ധികൾ ബുദ്ധിമുട്ടുകൾ വന്നാലും അവരെ കൂടെ ഉണ്ടാവണം അതിനാണല്ലോ നമ്മൾ കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു വളർത്തുന്നത് പിന്നെ ഇങ്ങനെയൊരു മാതാപിതാക്കൾ ഒരു ബുദ്ധിമുട്ടുകൾ വല്ലാഹു വരുത്തല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @fathimafathimaz8109
    @fathimafathimaz8109 2 роки тому +4

    ഈ ചാനലിനോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു... അത് പോയി കിട്ടി

  • @mkcreations6773
    @mkcreations6773 2 роки тому +1

    ആമീൻ 🤲🏻

  • @nishanasardilnanihal1138
    @nishanasardilnanihal1138 2 роки тому +11

    സാറിന്റ്റ് മക്കൾ ഇങ്ങനെ ചെയ്താൽ അഗീകരിക്കോ

  • @truepath8506
    @truepath8506 2 роки тому +6

    പറഞ്ഞു പറഞ്ഞു ഇത്‌ അനുവദനീയമാണെന്നാണോ പറയുന്നത് 🤔അവരുടെ രക്ഷിതാക്കളുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ.
    നമ്മുടെ മക്കളാണെങ്കിൽ ഇത്‌ പറയുമോ 🤔ദൈവത്തിന് തെറ്റ് പറ്റിഎന്നാണോ 🤔ചിന്തിച്ചിട്ട് പറയുക

  • @reihaanathkv9134
    @reihaanathkv9134 2 роки тому +12

    ആദില ഭർത്താവ് ഭാര്യ നൂറ

  • @harifabasheer4234
    @harifabasheer4234 Рік тому

    Aameen

  • @abubakertech3258
    @abubakertech3258 2 роки тому +27

    മാഷേ! നിങ്ങളുടെ വാക്കുകൾ മാറ്റി വെക്കു...ഓരോന്നും ഓരോനിമിഷവും ചിന്തിക്കുക.

  • @shamnashahana9817
    @shamnashahana9817 2 роки тому +1

    ലൂത്ത് നബിന്റെ കാലത്തെ അവർക്ക് കിട്ടിയ ശിക്ഷ ഇന്നു് കാണാൻ കയ്യുന്ന കാര്യമല്ലേ അതേ പോലെ യുള്ളശിക്ഷ ഇനി ദൂരെയല്ല .അള്ളാഹു വിന്റെ അടുക്കൽ ഇതിന് ഒരു ഇളവും ഇല്ല. അനുഭവിക്കുമ്പോൾ അറിയും. അള്ളാഹു കടിനമായി ശിക്ഷിക്കുന്നവനാണ്.ഒരു സെകറ്റ് ഒരു കുലുക്കം എല്ലാം തീർന്നു അവളുമാര്.......

  • @rafeequekuwait3035
    @rafeequekuwait3035 2 роки тому +1

    രണ്ട് ജീവനുള്ള സാധനങ്ങൾ

  • @shajahanm7288
    @shajahanm7288 2 роки тому

    അവർഎടുകുന്നതീരുമാനം ഇനി കുടുംബത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് പോലും സമൂഹത്തിൽ അപഹാസൃരാകാൻ കാരണമാകരുത്

  • @ramlathm6014
    @ramlathm6014 2 роки тому +1

    സങ്കടകരം

  • @littledrops8692
    @littledrops8692 2 роки тому

    Ithu thanneyaayirunnu entem apipraayam, bt avarkk onnich jeevikkanamenkil onnich jeevichaal mathiyaayirunnu...ingne lokathe vilichariyikkendiyirunnilla

    • @shanioabraham460
      @shanioabraham460 2 роки тому

      Kashtam.. news vaayikkanam vellappozhum.. kuranja paksham news enkilum

  • @sakwayanad2570
    @sakwayanad2570 2 роки тому +5

    അവരൂടെ അവസ്ഥ അവർക്കല്ലേ അറിയൂ

    • @hazeenanazeer6015
      @hazeenanazeer6015 2 роки тому +1

      Athe

    • @sakwayanad2570
      @sakwayanad2570 2 роки тому +1

      ...അതെ... ഓ എനിയ്ക്കും സപ്പോർട്ടോ...തിരുപ്പതിയായി..

  • @haris3884
    @haris3884 2 роки тому +1

    യോജിക്കാൻ പറ്റില്ല 🌹

  • @sulaikach297
    @sulaikach297 2 роки тому +1

    Sir ningalude ella veediyosugalum support cheithittund ithinodu yojikkaan kazhiyunnilla nammude makkalaanu ingane cheithirunnathenkil namuk sahikkaan kazhiyumo oru maathaa pithakkalkum ingane oru vidhi kodukkalle rabbe 😭😭😭

  • @kaliedp6174
    @kaliedp6174 2 роки тому +1

    എനിക്ക് നീങ്ങൾ പറഞ്ഞതിനോട് 100 ശതമാനം യോചിപ്പാണ് കാരണം:-( ഖുൻ സ ) എന്നാൽ ഈ ഇനത്തിലുള്ള വരെ പെടുത്താമല്ലോ നൂ നിൽ ഒരു ശതമാനമാണെങ്കില്ലം അവരെ അoഗീകരിച്ച്‌ അവർക്കിഷ്ടപ്പെട്ട സ്തലത്ത് ഇസ്ല്ലാമികമായി ജീവിക്കാൻ അനുവദിക്കണം രക്ഷിതാക്കളെ പറഞ് സമാധാനപ്പെട്ടുത്തണം പിന്നീട് അവർ മറ്റൊരു ജീവിതത്തിന് ആഗ്രഹിക്കുകയാണെങ്കിൽ അതിനുള്ള അവസരം കൊടുക്കണം. അതാണ് എന്റെ അഭിപ്രായം

  • @hasiismayil3031
    @hasiismayil3031 2 роки тому

    മക്കൾക്ക് ഭൗതിക പഠനം മാത്രം നൽകാതെ മതപഠനവും( മദ്രസപഠനം )നൽകുക. അതില്ലാത്തതിന്റെ കുറവാണ് ഈ കാണുന്നതൊക്കെ..

  • @noushadnheralil1271
    @noushadnheralil1271 2 роки тому +6

    ഉപ്പനെയും
    ഉമ്മയെയും
    ആരും വേരുപ്പിക്കരുതെ

  • @sajisajitha9490
    @sajisajitha9490 2 роки тому

    നല്ല ബുദ്ധി കൊടുക്കട്ടെ