Transhuman ന്റെ ഒരു ഇന്റർവ്യൂ പോലും ഞാൻ ഇത്രയും full ഇന്ന് വരെ കണ്ടിട്ടില്ല.. എന്തോ ഹണി സംസാരിക്കുന്നത് കേൾക്കാൻ രസം ഉണ്ട് മാത്രം. ഭയങ്കര സുന്ദരി ആയിട്ടുണ്ട്.. ഇത്രയും makeover വരാൻ എന്തൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടാകും heartz of u honey ❤️❤️
നല്ല ഒരു സംസാരം എനിക്ക് ഒരുപാട് ishettaye നല്ല പക്വതയോടെയും എന്താ പറയാ അറിയില്ല നല്ലൊരു സംസാരം പറയുന്ന കാര്യങ്ങളൊക്കെ ശരിയായ കാര്യങ്ങൾ തന്നെയാണ് കാണുമ്പോൾ ശരിക്കും ഒരു പെൺകുട്ടി തന്നെ ചേച്ചി നല്ലൊരു വ്യക്തിയാണ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി
എന്റെ. മോളേ മോള് സുന്ദരി തന്നെ കേട്ടോ ഒരു ആൺകുട്ടി ആയാൽ നമ്മുക്ക് ഏതു സമയത്തും പോകാം അല്ലേ പിന്നെ സമൂഹം വെറുതെ വിടും ഞാനും അതു ചിന്തിക്കാറുണ്ട് ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം ആയി ജീവിക്കുക ഒക്കെ 👍❤️
Part 1 part2 കണ്ടിട്ടാണ് part 1 കണ്ടത് ശരിക്കും സങ്കടായി . ഓരോ ജീവനും റെസ്‌പെക്ട് കൊടുക്കാൻ മക്കളെ പഠിപ്പിക്കണം മക്കളെ സ്കൂളിലെ വിദ്യാഭ്യാസത്തിൽ ഉപരി നല്ല വ്യക്തി ആകാൻ ആണ് നമ്മൾ മക്കളെ പഠിപ്പിക്കേണ്ടത് ഹണിയെ പോലെ പുറത്ത് പറയാൻ പറ്റാത്ത ഒരുപാട് ദുരനുഭവങ്ങൾ boys ആയാലും girls ആയാലും ഉണ്ടാവും എന്ന് തോന്നി പോയി
ഒരാൾക്ക് രാവിലെ എഴുന്നേറ്റപ്പോൾ തന്റെ മസിന് തോനുന്നു എന്റെ കാലിന് 10cm കൂടുതൽ ആണന്ന്. Dr കാണിച്ചു Dr പറഞ്ഞു കുഴപ്പമൊന്നുമില്ല രണ്ടു കാലും സെയിം ആണെന്ന് അപ്പോൾ ആവെക്തി പറഞ്ഞു അല്ല എന്ന്. അപ്പോൾ ആ Dr അദേഹത്തിന്റെ തോന്നൽ പരിഗണിച്ച് കാൽ 10cm കട്ട് ചെയ്തു കൊടുത്തു അപ്പോൾ അദ്ദേഹം ഹാപ്പിയായി. But അദ്ദേഹം നടക്കുപോഴല്ലാം വീയുന്നു. കാരണം കാലിന് 10cm കുറവാണ്. ഇനി ചിന്തിക്കുക മനസിനനുസരിച് ശരീരമാണോ മാറ്റേണ്ടത് ശരീരത്തിന് അനുസരിച്ച് മനസ്സിനെ ആണോ മാറ്റേണ്ടത് 🙏🙏🙏🙏🙏🙏 I respected transgenders
എല്ലാ transgender മനുഷ്യരും സർജറി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ അല്ല എന്ന് ആദ്യം മനസിലാക്കുക.ചിലരുടെ മാനസിക ആരോഗ്യത്തിനു അത് വളരെ നിർണായകമായ ആവശ്യം ആണ് അങ്ങനെ ഉള്ളവർ അത് ചെയ്യുന്നു. മനുഷ്യന്റെ മനസ് അവരുടെ ശരീരത്തെ കാൾ എത്രയോ മടങ് complex ആണ്. അങ്ങനെ നോക്കുമ്പോൾ ശരീരം ആണ് മനസിനെകാൾ accessible. ഇതൊക്കെ എത്ര deep ആയിട്ട് പറഞ്ഞു തന്നാലും താങ്കളെ പോലെ മുൻധാരണകളുടെ പട്ടുമെത്തയിൽ സുഖമായി ഉറങ്ങുന്ന ആളുകളെ കുലുക്കി എഴുന്നേൽപ്പിക്കാൻ കഴിയില്ല. ഇതുപോലെ ഉള്ള transition procedures ട്രാൻസ്‌ഗെൻഡേർ വ്യക്തികളെ എത്രത്തോളം ഹെല്പ് ചെയ്യുന്നു എന്നുള്ളതിന് പല പഠനങ്ങളും ഉണ്ട്. ആ പഠനങ്ങളെ ഒന്നും മറികടക്കാൻ തന്റെയീ പൊട്ടകഥക്ക് പറ്റില്ലാലോ. അതുമതി
നല്ല ഒരു മോട്ടിവേഷൻ ആണ് ഐൻ ചേച്ചിയുടെ ഈ ഇൻറർവ്യൂ നിന്നും ലഭിച്ചത് ഒരു മനുഷ്യൻ ആയി ജനിച്ചാൽ തന്നെ മറ്റു മനുഷ്യരിൽ നിന് ഒരുപാട് പ്രശ്നങ്ങൾ മാറ്റ് മനുഷ്യർ അനുഭവിക്കുന്നുണ്ട് ചേച്ചിയുടെ ഇൻറർവ്യൂ കണ്ടപ്പോൾ എൻ്റെ ഒന്നും ഒരു പ്രശ്നം തന്നെ അല്ല എന്ന് തോന്നുന്നു iam big fan off you🤗 ain chechi🥰
അത് ശരിയാണ് നീ പറഞ്ഞത് സെക്സ് ഒരു പരിധിവരെ നമ്മൾ ശരീരം ഭയമുള്ള അത് കഴിഞ്ഞാൽ സെക്സിന് താല്പര്യം ഉണ്ടാവില്ലേ ശരീരത്തിന് ഒരു 30 35 വയസ്സ് വരെ ശരീരം സെക്സിനു വേണ്ടി വാങ്ങും അത് കഴിഞ്ഞാൽ സെക്സിനു വേണ്ടി ശരീരം പക്ഷേ പക്ഷേ വയങ്ങാതെ ശരീരം മാത്രം ഇറങ്ങേണ്ടിവരും
🙏🏻🙏🏻🙏🏻എല്ലാം തികഞ്ഞവർ ആണ് ഇവർ.. സമ്മതിച്ചു തന്നു പോരെ....... നല്ല ഒരു കണ്ടുപിടുത്തം ആണല്ലോ ആണുങ്ങൾ പോകുന്നത് കൊണ്ടാണ് ഇവർ night ഇറങ്ങുന്നത്.. ആണുങ്ങൾ ഇറങ്ങുന്നുണ്ട് എന്ന് കരുതി നിങ്ങൾക്കു അടങ്ങി ഇരുന്നൂടെ അപ്പോൾ വീട്ടിൽ.. ഇത്രേം വേദന തിന്നാൻ night പുറത്തിറങ്ങുന്നത്... അപ്പോൾ രണ്ട് കൂട്ടർക്കും ആവശ്യങ്ങൾ ഉണ്ട്.... കുറ്റപ്പെടുത്തുമ്പോൾ രണ്ടുപേർക്കും ഉണ്ട്....
ആയിക്കോട്ടെ... But അവരുടെ അടുത്തു പോയി സംസാരിക്കാനും അവരുമായി എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്തിട്ടു പിന്നെ വെളിയിൽ വന്നിട്ട് അവരെ കുറ്റം പറയുന്ന ചെറ്റത്തരം കാണിക്കരുത്... ഒരു വഴിയും ഇല്ലാഞ്ഞിട്ടല്ലേ avar അതിനു varunnad...അവരും നമ്മളിൽ ഒരാൾ തന്നെയാണ്... Chumma ഒരോന്നും പറയാതെ കാണാത്ത പോലെ പോയാൽ പോരേടോ തനിക്... ചുമ്മാ ആ പാവങ്ങളുടെ അവസ്ഥ അറിയാതെ ഒരോന്നും parayunnad ഒന്നു നിർത്തിക്കൂടെ do കഷ്ടം 😏😏😏😏
കാണുമ്പോൾ ന്തു പാവം...ഇവളെയൊക്കെ മനസ്സ് ശെരിയല്ല.... പറയാൻ കാര്യം ഉണ്ട്.. ഞൻ ഒരിക്കൽ ട്രാൻസ്‌ഗെൻഡേർ സൂര്യയുടെ യു ട്യൂബ് ചാനനിൽ കമന്റ് ഇട്ടു, കേരളത്തിൽ ഉള്ളവർ മാത്രമേ ഇവർക്ക് ഒരു വിലയും സ്പേസ്യും കൊടുക്കത്തുള്ളൂ എന്ന്, പോസിറ്റീവ് ആയിട്ടു പറഞ്ഞതാ ഞൻ... ആഹ് കമന്റിൽ ഇവൾ വന്നു എന്നേ പറയാൻ ഇനി ഒന്നും ഇല്ല 🤬എന്നിട്ടു പറയുവാ nku ഉണ്ടാകുന്നതു ഇവരെപോലെ ഒരു കുട്ടി ആകട്ടെന്ന് 😤😤അത്രയ്ക്ക് മനസ്സ് അഴുക്കയാ ഈ പെണ്ണിന്റെ.... അത് പിന്നേ വേറെ ആളുകൾ ഇവളെ കേറി പഞ്ഞിക്കിട്ടപ്പോൾ അവൾ തന്നേയ് കമ്മന്റ് dlte ചയ്തു......നല്ലത് പറഞ്ഞാലും ഇവൾക്കൊന്നും പിടിക്കില്ല.... ഇവരുടെ കൂട്ടത്തിലെ നല്ല ആൾക്കാരെയും കൂടി പറയിപ്പിക്കും 🤬🤬🤬🤬🤬🤬
Pine ningal support aanu chaiyune ennu ningalude account il keriyal manasilakum transwomen aaya aalugalude postil ningal eduna comments athil kanam😂😂😂9 masam aayittulu ningal account thudangiyittu but eduna comments okke valiya support aanu keri nokunavarkku ariyan pattum. Pine ethra public aayi ente lifil nadana kariyam samsarikuna enik oru commentum delete aki odenda avishiyam illa... ningalude support ningalude reethiku thudaru... ningalku athoru santhosham...pine njan paavam aanu ennu aa video il njan parayunila i am not a paavam njan nallapole mugath nokki samsarikuna aal aanu ... athum sontham mugam kaanichu thanne...athum vellavarudeum postinte thazhe fake account il alla ketto sontham account il face kaanichu thanne😜😜😜😜😜😜😜
Part 2 👉 ua-cam.com/video/J9wnISnSCrA/v-deo.html
🌺 എനിക്ക് ഒരു ജന്മം ഉണ്ടങ്കിൽ ഞാൻ ജനിക്കാതെ ഇരിക്കട്ടെ 😊
Nth kanikkathe
Annan evidem vanno
@@popcorntrolls vannu 😝
Enta mone👊🏼
ഞാനും
ഒരു പെൺകുട്ടിയേക്കാൾ സുന്ദരി ആണ് AIN ❤️
അവർ ഇപ്പോ ഒരു പെണ്ണായി ഭായി
@@kochinfoodiebrozzz 🙌
Pennine pole alla
Pennu thannaya
@@Sharjahmalluz 👍👍😊
പെൺകുട്ടിയെക്കാൾ എന്ന് പറയല്ലേ. അവർ ഇപ്പോൾ ഒരു പെൺകുട്ടി തന്നെയാണ്. അത് accept ചെയ്യുക.
ചേച്ചി നിങൾ Transwomen ആണെന് അവിശ്വസനീയം cute sis 🥰🥰🥰🥰🥰 നല്ല മനസ്സിന് ഉടമയാണ് എന്നും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 👍💖💖💖
chechiyo.. ippozhum sadhanam vere aayirikkum.
Transhuman ന്റെ ഒരു ഇന്റർവ്യൂ പോലും ഞാൻ ഇത്രയും full ഇന്ന് വരെ കണ്ടിട്ടില്ല.. എന്തോ ഹണി സംസാരിക്കുന്നത് കേൾക്കാൻ രസം ഉണ്ട് മാത്രം. ഭയങ്കര സുന്ദരി ആയിട്ടുണ്ട്.. ഇത്രയും makeover വരാൻ എന്തൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടാകും heartz of u honey ❤️❤️
Dhanya ❤️👍
നിങ്ങൾ അനുഭവിച്ചത് ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു ഇനിയെങ്കിലും നല്ലത് മാത്രം വരട്ടെ 🥰🥰🥰🥰🥰
എല്ലാം വളരെ വ്യക്തമായി പറഞ്ഞ ഹണിക്ക് ബിഗ് സല്യൂട്ട് 😊റാസിവാവ clt
ഇങ്ങനെ ഉള്ളവരെ ഒരിക്കലും അവകാണികരുത്.. നമ്മളെ പോലെ അവരും ദൈവത്തിന്റെ സൃഷ്ടി ആണ്....
Bigboss dilsha pole und look and sound❤️
നല്ല ഒരു സംസാരം എനിക്ക് ഒരുപാട് ishettaye നല്ല പക്വതയോടെയും എന്താ പറയാ അറിയില്ല നല്ലൊരു സംസാരം പറയുന്ന കാര്യങ്ങളൊക്കെ ശരിയായ കാര്യങ്ങൾ തന്നെയാണ് കാണുമ്പോൾ ശരിക്കും ഒരു പെൺകുട്ടി തന്നെ ചേച്ചി നല്ലൊരു വ്യക്തിയാണ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി
എന്റെ. മോളേ മോള് സുന്ദരി തന്നെ കേട്ടോ ഒരു ആൺകുട്ടി ആയാൽ നമ്മുക്ക് ഏതു സമയത്തും പോകാം അല്ലേ പിന്നെ സമൂഹം വെറുതെ വിടും ഞാനും അതു ചിന്തിക്കാറുണ്ട് ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം ആയി ജീവിക്കുക ഒക്കെ 👍❤️
Aankutti aayaalum penkutti aanelum samoohathil abuse nd..!
ഈ പുള്ളിക്കാരിയുടെ സംസാരം കേൾക്കാൻ എന്തോ ഒരു രസം.....അറിയാതെ ഞാൻ മൊത്തം കണ്ടൂ പോയി നല്ല comedy and positive vibe 🤔😀😀😀
Part 1 part2 കണ്ടിട്ടാണ് part 1 കണ്ടത് ശരിക്കും സങ്കടായി . ഓരോ ജീവനും റെസ്‌പെക്ട് കൊടുക്കാൻ മക്കളെ പഠിപ്പിക്കണം മക്കളെ സ്കൂളിലെ വിദ്യാഭ്യാസത്തിൽ ഉപരി നല്ല വ്യക്തി ആകാൻ ആണ് നമ്മൾ മക്കളെ പഠിപ്പിക്കേണ്ടത് ഹണിയെ പോലെ പുറത്ത് പറയാൻ പറ്റാത്ത ഒരുപാട് ദുരനുഭവങ്ങൾ boys ആയാലും girls ആയാലും ഉണ്ടാവും എന്ന് തോന്നി പോയി
enthe ammo enthoru sundariya kannuthattathe irikkatte 😘❤️
She is very beautiful.....
എന്ത് രസം ആണ് കാണാൻ ചേച്ചിയെ ❤️❤️❤️😊
chechiyo.. lol
Njan ipoyayarinadh trans anannu
Ithrayum sunthari ennitano kaliyakunnadh 😍👌👌
True words chechi ❤
Namale life nammak ishtta pole jivikkannam
ഒരാൾക്ക് രാവിലെ എഴുന്നേറ്റപ്പോൾ തന്റെ മസിന് തോനുന്നു എന്റെ കാലിന് 10cm കൂടുതൽ ആണന്ന്. Dr കാണിച്ചു Dr പറഞ്ഞു കുഴപ്പമൊന്നുമില്ല രണ്ടു കാലും സെയിം ആണെന്ന് അപ്പോൾ ആവെക്തി പറഞ്ഞു അല്ല എന്ന്.
അപ്പോൾ ആ Dr അദേഹത്തിന്റെ തോന്നൽ പരിഗണിച്ച് കാൽ 10cm കട്ട് ചെയ്തു കൊടുത്തു അപ്പോൾ അദ്ദേഹം ഹാപ്പിയായി. But അദ്ദേഹം നടക്കുപോഴല്ലാം വീയുന്നു. കാരണം കാലിന് 10cm കുറവാണ്.
ഇനി ചിന്തിക്കുക മനസിനനുസരിച് ശരീരമാണോ മാറ്റേണ്ടത് ശരീരത്തിന് അനുസരിച്ച് മനസ്സിനെ ആണോ മാറ്റേണ്ടത്
🙏🙏🙏🙏🙏🙏
I respected transgenders
എല്ലാ transgender മനുഷ്യരും സർജറി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ അല്ല എന്ന് ആദ്യം മനസിലാക്കുക.ചിലരുടെ മാനസിക ആരോഗ്യത്തിനു അത് വളരെ നിർണായകമായ ആവശ്യം ആണ് അങ്ങനെ ഉള്ളവർ അത് ചെയ്യുന്നു. മനുഷ്യന്റെ മനസ് അവരുടെ ശരീരത്തെ കാൾ എത്രയോ മടങ് complex ആണ്. അങ്ങനെ നോക്കുമ്പോൾ ശരീരം ആണ് മനസിനെകാൾ accessible. ഇതൊക്കെ എത്ര deep ആയിട്ട് പറഞ്ഞു തന്നാലും താങ്കളെ പോലെ മുൻധാരണകളുടെ പട്ടുമെത്തയിൽ സുഖമായി ഉറങ്ങുന്ന ആളുകളെ കുലുക്കി എഴുന്നേൽപ്പിക്കാൻ കഴിയില്ല. ഇതുപോലെ ഉള്ള transition procedures ട്രാൻസ്‌ഗെൻഡേർ വ്യക്തികളെ എത്രത്തോളം ഹെല്പ് ചെയ്യുന്നു എന്നുള്ളതിന് പല പഠനങ്ങളും ഉണ്ട്. ആ പഠനങ്ങളെ ഒന്നും മറികടക്കാൻ തന്റെയീ പൊട്ടകഥക്ക് പറ്റില്ലാലോ. അതുമതി
@@anandas3523 lo tc
ഒരു കുഴപ്പവും ഇല്ലാത്ത കാലിൽ ഒരിക്കലും ഒരു doctor ഉം സർജറി ചെയ്യില്ല.. Bcos അത് ഒരു disability യിലേക്ക് നയിക്കാം.. ഇത് അങ്ങനല്ല...
നല്ല ഒരു മോട്ടിവേഷൻ ആണ് ഐൻ ചേച്ചിയുടെ ഈ ഇൻറർവ്യൂ നിന്നും ലഭിച്ചത് ഒരു മനുഷ്യൻ ആയി ജനിച്ചാൽ തന്നെ മറ്റു മനുഷ്യരിൽ നിന് ഒരുപാട് പ്രശ്നങ്ങൾ മാറ്റ് മനുഷ്യർ അനുഭവിക്കുന്നുണ്ട് ചേച്ചിയുടെ ഇൻറർവ്യൂ കണ്ടപ്പോൾ എൻ്റെ ഒന്നും ഒരു പ്രശ്നം തന്നെ അല്ല എന്ന് തോന്നുന്നു iam big fan off you🤗 ain chechi🥰
Chechi pls don't cry. You can still study. Give a try.
Othiri sundhari aanu ❤❤
നല്ല സൗണ്ട് നല്ല സംസാരം ആരും കേട്ടിരുന്നു പോവും
She is very beautiful ❤️😍
Ee kuttide sound inu oru problem illallo adinu.. she sounds feminine.
എനിക്കൊരു ജന്മം ഉണ്ട് എങ്കിൽ ഒരു പെണ്ണായി ജനിച്ച മതി
She is my frnd, a good person🥰
ഹണി പെണ്ണായി പിറന്നവരെക്കാളും സൂപ്പർ ആണ് നീ..
എന്റെ ഹണി വാവ 💛💛💛💛💛💛
Hi
She is soo gorgeous..beautiful indeed
R U muslim?
സുന്ദരി 🌹🌹🌹🌹
Awww.. Enth bangiyaaadoo😍😍
she is very cute❤️
Enthoru cute anu chechi nalla manass
Ur voice is very strong and dignified.very pretty.oru beauty vlog cheyyanae 😊
Nalla samsaram❤
Theyvathinte shrishttiyil attavum manohara shrishttiyannu Sree, aa shrishttiye pazhikkarithe 🎉
Your talk correct, i belong to u, i love trans, i like u very much❤️❤️❤️
ഞങ്ങളുടെ നാട്ടിലുണ്ട് ഒരു ആരോഗ്യം🥂🥂🍻🍻🍾🍾
I belong to u, i proud of u 👌👌👌👌
Enik sound female voice poleyanu thonnunne😮male nte oru touchum feel akunnila
But vere pala transgendersnte sound boysne pole thonnarund
Treatment cheyth ippo voice change aayathanu
Nalla bhangi, hair um super
Enth sundariya kanan❤
Ayyee nink onnum kannu kandoode pennumbullee
@@Catzophrenia-f6l 🥲
Eanik Ishtaa Ain chechine Love you chechieeeeee
Oyyo eni ante anubhavathinte velichathil anik swapnathil polum oru manushya janmam venda 😞
Sundari kutty🥰🥰
Gorgeous 😍❤️
Trans Women aayi Thonunnilla 💯
സുന്ദരി....❤️❤️❤️❤️
അത് ശരിയാണ് നീ പറഞ്ഞത് സെക്സ് ഒരു പരിധിവരെ നമ്മൾ ശരീരം ഭയമുള്ള അത് കഴിഞ്ഞാൽ സെക്സിന് താല്പര്യം ഉണ്ടാവില്ലേ ശരീരത്തിന് ഒരു 30 35 വയസ്സ് വരെ ശരീരം സെക്സിനു വേണ്ടി വാങ്ങും അത് കഴിഞ്ഞാൽ സെക്സിനു വേണ്ടി ശരീരം പക്ഷേ പക്ഷേ വയങ്ങാതെ ശരീരം മാത്രം ഇറങ്ങേണ്ടിവരും
E chechy evdunnani saree okke edukkumnath idunna outfits ellm eppozhum adipoliyanu hairstyle okke super
she is beautifullll😶😍
പറഞ്ഞ കാര്യങ്ങൾ👌👌👌
Paavam...enikki sangadamaayipoyi...
Ent sundariya ee chechi...nice soooo cuteee🥰😍😍😘😘
Ivare yum pariganikkuka ivarkku job kodukkanam . Ivarodu manyamayi perumaruka
Chundhariyaaanallo checheeee🥳🥳🪄🪄🪄😘
Maranapetta ananya chechiye discuss cheyyalllla 😡😡😡😊
Chechi Ahnnoke kore struggle shaichenkilum ipol Aavnmardekka munjil Nalla Happy ayi jeevikunnille ath porea 🙌🏻❤Keep Going ❤
honey well said
Good person, l like u🥰
Archana . Etha agraham
Morning archana sugano
🙏🏻🙏🏻🙏🏻എല്ലാം തികഞ്ഞവർ ആണ് ഇവർ.. സമ്മതിച്ചു തന്നു പോരെ....... നല്ല ഒരു കണ്ടുപിടുത്തം ആണല്ലോ ആണുങ്ങൾ പോകുന്നത് കൊണ്ടാണ് ഇവർ night ഇറങ്ങുന്നത്.. ആണുങ്ങൾ ഇറങ്ങുന്നുണ്ട് എന്ന് കരുതി നിങ്ങൾക്കു അടങ്ങി ഇരുന്നൂടെ അപ്പോൾ വീട്ടിൽ.. ഇത്രേം വേദന തിന്നാൻ night പുറത്തിറങ്ങുന്നത്... അപ്പോൾ രണ്ട് കൂട്ടർക്കും ആവശ്യങ്ങൾ ഉണ്ട്.... കുറ്റപ്പെടുത്തുമ്പോൾ രണ്ടുപേർക്കും ഉണ്ട്....
Brother Avarum parajathu ethuthanne anu. Avarey nammalil oralayi kanunillallo, Avarodu oru thari snehavum respect um ellalo. Avarku samuhathil vilayillanum athukodu avarku manyatha kodukandanum ellalo. Avar cheunna Joli mosham anennum, Avar mosham anennum,parajathu Avaralla. Samuhamanu. Nalla pilla chamaunna samuham. avarey upayogikunna,upadrevikunna manyathaude mask anijavar. Avarepole athra alukal paraum Njan egane ulla karyagalkayi avare samipichitudu annu open ayi paraumo ellalo.
ആയിക്കോട്ടെ... But അവരുടെ അടുത്തു പോയി സംസാരിക്കാനും അവരുമായി എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്തിട്ടു പിന്നെ വെളിയിൽ വന്നിട്ട് അവരെ കുറ്റം പറയുന്ന ചെറ്റത്തരം കാണിക്കരുത്... ഒരു വഴിയും ഇല്ലാഞ്ഞിട്ടല്ലേ avar അതിനു varunnad...അവരും നമ്മളിൽ ഒരാൾ തന്നെയാണ്... Chumma ഒരോന്നും പറയാതെ കാണാത്ത പോലെ പോയാൽ പോരേടോ തനിക്... ചുമ്മാ ആ പാവങ്ങളുടെ അവസ്ഥ അറിയാതെ ഒരോന്നും parayunnad ഒന്നു നിർത്തിക്കൂടെ do കഷ്ടം 😏😏😏😏
ആര് അപ്പൊ food, ചിലവ്, നോക്കും
🤬🤬
😒😡😡
പാവം ❤️❤️❤️❤️
Eni oru janmam illathirikkattte😊
Good person 😘
Nalla voice
Ain 💞💞💞💞💞
Ain honey Aarohi
nice voice
Really beautifull more then a women
Sathyam parayunna manushya dhaivam🙏🙏🙏🙏
❤️❤️❤️
Aa 23 minittil paranjath 😅😅❤
God bless ❤
Thelugu actres Srereddy ye pole honey kanan look und..
Shari anu
E chechi ano shreya aaroshi ?
ഞാനും കരഞ്ഞു പോയി
🔥🥰🙏🏻
മോളെ വിഷമിക്കല്ലേ
So cool.........God bless you
Enikk ankuttiyakunnathayirunnu ishttam
മോളെ ഇനിയും പഠിക്കാം, പഠനത്തിന് ഒരു ടൈം ലിമിറ്റില്ല. There is a saying that ' better late than never ".. Best wishes
Aarelum undo down surgery plan cheyyunnavar ivde fail aavuo nn pedi ullavar
@Hulk Hulk nop.... Boy to girl aavan
@Hulk Hulk are u girl or boy
Eniki oru ankutti akunnath aan isttam
Nallathu varette
I like you your looking very beautiful ❤
എന്തുകൊണ്ട് എല്ലാ ട്രാൻസും എക്സ്പോസ് ചെയ്ത് നടക്കുന്നു???
Nice pic Love you so much
Hair vekkunnadhano alla treetment cheyyumbo verunnadhano hair
Nalla bhangiyund hair kaanan clr cheidhadhano
❤️🔥❣️😂
👍
🙏🙏🙏💞🥰
കാണുമ്പോൾ ന്തു പാവം...ഇവളെയൊക്കെ മനസ്സ് ശെരിയല്ല.... പറയാൻ കാര്യം ഉണ്ട്.. ഞൻ ഒരിക്കൽ ട്രാൻസ്‌ഗെൻഡേർ സൂര്യയുടെ യു ട്യൂബ് ചാനനിൽ കമന്റ് ഇട്ടു, കേരളത്തിൽ ഉള്ളവർ മാത്രമേ ഇവർക്ക് ഒരു വിലയും സ്പേസ്യും കൊടുക്കത്തുള്ളൂ എന്ന്, പോസിറ്റീവ് ആയിട്ടു പറഞ്ഞതാ ഞൻ... ആഹ് കമന്റിൽ ഇവൾ വന്നു എന്നേ പറയാൻ ഇനി ഒന്നും ഇല്ല 🤬എന്നിട്ടു പറയുവാ nku ഉണ്ടാകുന്നതു ഇവരെപോലെ ഒരു കുട്ടി ആകട്ടെന്ന് 😤😤അത്രയ്ക്ക് മനസ്സ് അഴുക്കയാ ഈ പെണ്ണിന്റെ.... അത് പിന്നേ വേറെ ആളുകൾ ഇവളെ കേറി പഞ്ഞിക്കിട്ടപ്പോൾ അവൾ തന്നേയ് കമ്മന്റ് dlte ചയ്തു......നല്ലത് പറഞ്ഞാലും ഇവൾക്കൊന്നും പിടിക്കില്ല.... ഇവരുടെ കൂട്ടത്തിലെ നല്ല ആൾക്കാരെയും കൂടി പറയിപ്പിക്കും 🤬🤬🤬🤬🤬🤬
Njan angane chaithu enathu ningal parayunath alle.
Pine keralathil ullavare spece tharu ennu parayuna ee vekthi kaanundo njangal anubavikunath. Njan keralathil thanne aanu jeevikunne. Aa keralathil ulla chechi aanu ippo vannu ee comments ittekunne.... pine njan parayuna kariyangal enik sambavichath ee keralathil thanne aanu....pine ipo kure aalugal mari othiri aalugal ippo support chaiyundu Speciallynew generation.... ... pine njan enthum thurannu samsarikuna oral aanu ente lifil njan anubavichath orikal enik parayan sadhichittila ippo parayunath nilavil ingane okke nadakunundu enkil oru kunjenkilum vittil samsarikaan vendi aanu ...🙏ningal ara ennu ariyila but enik ningale pole aalugalodu oru deshiyavum illa... oru dp pollum illatha account undaki comments edan enikum sadhikum. Theliv undu enkil parayu???
Pine ningal support aanu chaiyune ennu ningalude account il keriyal manasilakum transwomen aaya aalugalude postil ningal eduna comments athil kanam😂😂😂9 masam aayittulu ningal account thudangiyittu but eduna comments okke valiya support aanu keri nokunavarkku ariyan pattum. Pine ethra public aayi ente lifil nadana kariyam samsarikuna enik oru commentum delete aki odenda avishiyam illa... ningalude support ningalude reethiku thudaru... ningalku athoru santhosham...pine njan paavam aanu ennu aa video il njan parayunila i am not a paavam njan nallapole mugath nokki samsarikuna aal aanu ... athum sontham mugam kaanichu thanne...athum vellavarudeum postinte thazhe fake account il alla ketto sontham account il face kaanichu thanne😜😜😜😜😜😜😜
@@ainhoneyaarohi fake account anennu thannodu ara paranjathu...... Social mediayil ntey pic idunnathu enikkishtamulla karyam alla so njn idunnilla😂😂😂pinney vykathi swathanthryam thanneypoley enikkum undu.. So ulla karyam njn paranju.... Maravi rogam undennh thonnunnu kuttikkuuu... Paranja karyam orma nilkkunnillaaa....... Dlte chytha karyam eduthu tharan nku ariyilla chechiiiiiii..... Pinney njn idunn comments ennu paranju lesham uluppu undenkil than njn itta ethenkilumoru negative comment paray dhairyam undenkil... Ntey accountokkey nannai nokkiya chechiyalleyy so paray.........
@@ainhoneyaarohi support tharunna malayalikaley thanney parayanam😂😂😂😂😤😤😤😤😤😤
@@ainhoneyaarohi pinney fake account anennu angu kannum pootti angu parayalley moleeeee.......... Ntey peru Riya Raju from tvm.... Ntey identity velipeduthan njn oruthareyum pedikkunnillaa kettooooo chechiiiii....
💞💞💞❤❤❤❤❤❤
അമീബ ayal മതി... രണ്ടും ഒന്നിൽ.. Eppo വേണേലും പണിയാം
Mandatharam parayathe chettaa
പിന്നെ ചേച്ചി എന്തിനാ ഇങ്ങനെ ആയത്
☺️🙌🏼
♥️