നമിച്ചു സുനിൽ സാർ. കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ പണം കൊള്ളയടിക്കുന്ന എല്ലാ ഭയങ്കര കള്ളന്മാരെയും കുറ്റവാളികളെയും തുറന്നുകാട്ടാൻ കർത്താവായ യേശുക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തു. മുന്നോട്ടുപോകുക. യേശു നിങ്ങളോടൊപ്പമുണ്ട്🙏.
ഹായ് സുനിൽ, 👌👍🙏നിങ്ങൾക്കു ദൈവത്തിന്റെ സംരക്ഷണമുണ്ട് 🙏കുറ്റക്കാരെ, ഇത്തരത്തിലുള്ള മത ഫ്രോടുകളെ പുറത്തു കൊണ്ടുവരുന്നുണ്ടല്ലോ. ഇതാണ് സുനിലിന്റെ നിയോഗം. ഗോഡ് ബ്ലെസ് യു.
ഇവന്റെ ഫുൾ ഹിസ്റ്ററി പുറത്തു കൊണ്ട് വന്ന സുനിലിന് അഭിനന്ദനങ്ങൾ ❤️❤️ഇവന്റെ ഒക്കെ പൊട്ടത്തരം കേൾക്കുമ്പോൾ സ്തോത്രം പറയുന്ന മൊണ്ണ കുഞ്ഞുങ്ങൾ അറിയുന്നില്ലല്ലോ കൈയിൽ ഉള്ള പൈസ മൊത്തം പോകുക ആണ് എന്ന്
അമ്മച്ചി സ്തോത്രം പറഞ്ഞത് കൊണ്ടു ആണ് ഈ നിലയിൽ എങ്കിലും എത്തിയത് അല്ലെങ്കിൽ വല്ല കണ്ണൂരും വീയൂരോ കെടന്നേനെ എന്റെ വീട്ടുകാർ. ഞാനും അതുപോലെ പേന കത്തി കൊണ്ടു നടന്നേനെ. നിന്റെ വീട്ടിൽ ന്യായവിധി ഉണ്ടാകാതിരിക്കാൻ മനസാന്തരപ്പെട്ടോ.
@@nikhilroy9376 You come to Dubai, Sharjah etc. There you can see lots of fraud pastors like Tinu, running their own churches and fooling and looting people in the name of Jesus Christ, exactly like how Tinu threatened to cancel the blessings of those who don't pay tithe. Recently one fraud pastor in Sharjah paid 40 lakhs rupees to get the central pastor position in North Kerala. Through this he was aiming to uplift his profile, status, wealth, position etc. Stop being fools by defending these mutilators of faith and use the brain and wisdom which God gave to everyone.
@@NewSma-ne2rp തുടക്കത്തിൽ എല്ലാവരും നന്നായിരിക്കും .പിന്നീട് പണവും പ്രശസ്തിയും ലോകമോഹങ്ങളും ഇവരെ കീഴടക്കും അത് അവർ പോലും അറിയുന്നില്ല.ആദ്യം ഇവരെ ദൈവമാകും നടത്തുക .പിന്നീട് ഇവർ ദൈവത്തെ നടത്തുന്നവരാകും .നല്ല ഒരുപാട് ഉപദേശകർ ഉണ്ടായിരുന്നു.അധികവും ലോകത്തിന് കീഴ്പെട്ടു .എങ്കിലും ദൈവം എന്നും വിശ്വസ്തൻ . കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്. ജ്‌ഞാനം 16 : 12
Dear Sunil ഞാൻ ക്രിസ്തുമാർഗ്ഗത്തിൽ നടക്കുവാൻ ആഗ്രഹിച്ച് റോമൻ സഭയിൽ നിന്ന് 25 വർഷം മുൻപ് ഇറങ്ങിയവനാണ്. ഇതിൽ ഒരു സഹോദരി ചില കാര്യങ്ങൾ പറഞ്ഞുവല്ലോ ആ സഹോദരിയക്കായി യേശുകർത്താവ് മുഖാന്തിരം ദൈവപിതാവിന് പരിശുദ്ധാത്മിൽ നന്ദികരേറ്റുന്നു. ഇത്ര വ്യക്തമായ ബോധ്യമുള്ള സഹോദരിമാർ ഉള്ള കേരളത്തെ യേശു കർത്താവ് കൈവിടില്ല ! ഉറപ്പ്!!❤❤❤
Great Salute to Sunil. You are the "real power of Jesus"- will soon destroy these "Antichrist ". എല്ലാ വിശ്വാസികളും ഒത്തുചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
❤മറ്റെല്ലാ pastors ഉം അസൂയയോടെ നോക്കുന്ന ഒരു വ്യക്തി ആണ് Tinu G. അവർക്കു സന്തോഷമായി ഈ news കേട്ടപ്പോൾ!. ഇത്രയും news വരും മുൻപ്, ദേഷ്യത്തിൽ ശാപം വർഷിച്ച Tinu വിന് ശാന്തമായി ക്ഷമ പറയുവാൻ അവസരം ഉണ്ടായിരുന്നു. എന്തായാലും Tinu നെ അസൂയക്കാർ Megastar ആക്കി ഇപ്പോൾ. 👍.
Tinu , Daivathinte Oru Prathipurushan aanu , ennu vishwasikan, enikum kothi aavunnu...Enthayalum, Ayal nalla oru Fantastic Prasangikan aanu...Oru samshayavum illa.....Appol Appotholiyan Tinu inte Vijayasree Padayotathinu Oru Valiya Cheers. Namukku Oru 8 kodi koduthu aa paavathine onnu rekshichoode......8 kodi alle, allandu 80 kodi allello. Tinu paranchille, My Word is Powerful....I Am An Apostle.
പണ്ടുമുതലേ ഇങ്ങനുള്ള പ്രസ്ഥാന പ്രധാനികൾ ഇതേ സൂത്രം തന്നെ ബുദ്ധിപൂർവ്വം പ്രയോഗിച്ചുപോരുന്നു... ഇതൊരു സയൻസ് ആണ്.. 👌👌😃.. അതായത് ഭക്തരുടെ വീക്നസ് എന്തെന്ന് അറിഞ്ഞുള്ള കളിശാസ്ത്രം.. ഇത് എന്നേ തുടങ്ങി.. അതായത് ദൈവങ്ങൾ.. മതങ്ങൾ ഇതൊക്കെ ഉദയകാലം തൊട്ടുതന്നെ.. ഇതൊരു അമീബയാണ്.. ഭക്തർ ഉള്ള കാലംവരെ ഇവർ ഇങ്ങനെ വാഴ്ന്നുകൊണ്ടേ ഇരിക്കും.. വേറെ വഴിയില്ല.. അതാണ് അതിന്റെ ഒരു മർമ്മം ആ മർമ്മത്തിൽ ഇവരെപോലുള്ളവർ സ്ട്രൈക്ക് ചെയ്യുന്നു.. അവിടെയാണ് കാര്യം.. അല്ലപിന്നെ... പണ്ട് അങ്ങിനെ.. ഇന്ന് ഇങ്ങനെ.. അത്രേ ഉള്ളൂ കാര്യം 😅
ആരൊക്കെ എന്തൊക്കെ വിളിച്ചു പറഞ്ഞാലും ഈ ദൈവദാസൻ ഒരുപാടു ചാരിറ്റി ചെയ്യുന്ന ആളാണ്, നല്ല മനുഷ്യനാണ്... എന്തിനാണ് സാർ അവൻ എന്നൊക്കെ വിളിക്കുന്നത്... Kashtaam
Ezekiel 34:8 കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു, 9 ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ: 10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും. 11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും
മുമ്പൊക്കെ കൊട്ടാരക്കര സ്വദേശിയായ ഞാൻ മറ്റ് ജില്ലക്കാരായവരെ പരിചയപ്പെടുമ്പോൾ അവർ എന്നൊട് പറഞ്ഞിരിന്നത്.... "കൊട്ടാരക്കര ശ്രീധരൻ നായരുടെ നാട്ടുകാരൻ ആണല്ലേ? " " ബാലകൃഷ്ണപിള്ള സാറിന്റെ നാട്ടുകാരൻ ആണല്ലേ? " എന്നൊക്കെ ആയിരുന്നു; അന്നൊക്കെ അഭിമാനപൂർവ്വം" അതേ " എന്ന് മറുപടി പറഞ്ഞിരുന്നു. ഇനിയിപ്പോൾ ഈ കൊള്ളക്കാരൻ ടിനു സാത്താന്റെ നാട്ടുകാരൻ എന്ന നിലയിൽ കൂടി അറിയപ്പെടാനാണ് വിധി 🥺.
If these people has real blessing from Almighty God, let them go to various hospitals and pray for their welness and let relief from their sickness as they claim. This is a request please
Almeeya Kapadatha Thirichhariyaan, all Christian communities must always be vigilant . Otherwise , we all lose our real Christian values. Find out true love and salvation of our Jesus Christ ourselves. 🙏
പ്രിയ സുനിൽ സർ , കർത്താവിൻ്റെ സുവിശേഷം എന്ന പേരിൽ അനേകം രോഗങ്ങളാലും മാനസിക പ്രശ്നങ്ങളാലും വലയുന്ന പാവങ്ങളുടെ മുമ്പിൽ നടു 16 ആയി ഒടിഞ്ഞവനെ എണീപ്പിച്ച് ഓടിക്കുക മരിച്ചു എന്ന് അമ്മയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഉയിർപ്പിക്കുക കർത്താവിൻ്റെ ശബ്ദം ഫോണിൽ റിക്കാർഡ് ചെയ്യുക ഇത്തരത്തിൽ ജനങ്ങളെ വഞ്ചിക്കുന്ന സകലവന്മാർക്കെതിരെ കേസ് എടുക്കാൻ വകുപ്പ് ഉണ്ടാകുമല്ലൊ! ഇല്ലെങ്കിൽ ഇത് ഗഞ്ചാവിലും മയക്കുമരുന്നിലും വലിയ വിപത്തായി സാധുക്കളെ വേട്ടയാടും !?
യേശു സത്യം ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ മേല് അനങ്ങാതെ പാവങ്ങളെ പേടിപ്പിച്ച് പറ്റിച്ച് അവരുടെ അധ്വാന ഫലം അടിച്ച് മാറ്റി സ്വന്തം ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്ന കള്ള പാസ്റ്റർമാരെ ക്കുറിച്ച് ആണ് ഇവിടെ പറയുന്നത് 😅 ടിന്നു കള്ളൻ, അവനു അമേരിക്കയിൽ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ ആയിരിക്കും അവൻ 8 കോടി രൂപ വേണമെന്ന് പറഞ്ഞത് 😂😂😂😂
ദയവായി ഇനിയും വാർത്തകൾ കൊടുക്കണം.... കഴിഞ്ഞ സൺഡേ പുതിയ ആളുകൾ കൂടുതലായി എത്തി...... ടിനുവിന്റെ ചർച്ചിന്റെ വളർച്ച കണ്ട് ചുറ്റുവട്ടത് ഉള്ള എല്ലാവന്റെയും കിളി പോയിരിക്കുവാ...... അവരുടെ ചർച്ചിലും, പള്ളികളിലും ആളില്ല.... അസൂയ പെട്ടിട്ടു കാര്യം ഇല്ല മക്കളെ..... ദൈവം വളർത്തുന്നവനെ തടയാൻ ഒരുതന്നും കഴിയില്ല
കൊലൊസ്സ്യർ 1:13 നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. 1:18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
600 + ചർച്ചുകൾ ടിനുവിന് ഇപ്പോൾ തന്നെയുണ്ട്..... ദൈവം വളർത്തുന്നത് ആണെങ്കിൽ ഒരുത്തൻ വിചാരിച്ചാലും തടയാൻ ആവില്ല....... സുനിൽ ന്റെ കൂടെ മറ്റുള്ളവരെ വിധിക്കുന്ന പരീശന്മാരെ നിന്നെ ഒന്നും ദൈവം വിധി കർത്താകൾ ആക്കിയിട്ടില്ല,,,
ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ അല്ലെ അവനു കഞ്ഞി കുടിക്കാൻ പറ്റു, അവനു ആരെകിലും പണം കൊടുക്കും, എടാ സുനിലേ നിനക്ക് കുറ്റം പറയാൻ അല്ലെ അറിയാവൂ അല്ലാതെ നിനക്ക് എന്ത് അറിയാം
യേശു സത്യം ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ മേല് അനങ്ങാതെ പാവങ്ങളെ പേടിപ്പിച്ച് പറ്റിച്ച് അവരുടെ അധ്വാന ഫലം അടിച്ച് മാറ്റി സ്വന്തം ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്ന കള്ള പാസ്റ്റർമാരെ ക്കുറിച്ച് ആണ് ഇവിടെ പറയുന്നത് 😅 ടിന്നു കള്ളൻ, അവനു അമേരിക്കയിൽ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ ആയിരിക്കും അവൻ 8 കോടി രൂപ വേണമെന്ന് പറഞ്ഞത് 😂😂
നമിച്ചു സുനിൽ സാർ. കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ പണം കൊള്ളയടിക്കുന്ന എല്ലാ ഭയങ്കര കള്ളന്മാരെയും കുറ്റവാളികളെയും തുറന്നുകാട്ടാൻ കർത്താവായ യേശുക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തു. മുന്നോട്ടുപോകുക. യേശു നിങ്ങളോടൊപ്പമുണ്ട്🙏.
Sunil ntay pani ariyamo Ninaku , ivante old life 😂
@@nikhilroy9376
Illa, para kelkkatte
Ooham venda
Correct venam.
@ Nintay Sunil kanikuna pole cash koduthu audio call rec ala keto
Poda naari@@nikhilroy9376
Eda naanakettavane vallo panikku poi jeevikkada naari.. Vallontem oompi jeevikaathe
ഹായ് സുനിൽ, 👌👍🙏നിങ്ങൾക്കു ദൈവത്തിന്റെ സംരക്ഷണമുണ്ട് 🙏കുറ്റക്കാരെ, ഇത്തരത്തിലുള്ള മത ഫ്രോടുകളെ പുറത്തു കൊണ്ടുവരുന്നുണ്ടല്ലോ. ഇതാണ് സുനിലിന്റെ നിയോഗം. ഗോഡ് ബ്ലെസ് യു.
ഇവന്റെ ഫുൾ ഹിസ്റ്ററി പുറത്തു കൊണ്ട് വന്ന സുനിലിന് അഭിനന്ദനങ്ങൾ ❤️❤️ഇവന്റെ ഒക്കെ പൊട്ടത്തരം കേൾക്കുമ്പോൾ സ്തോത്രം പറയുന്ന മൊണ്ണ കുഞ്ഞുങ്ങൾ അറിയുന്നില്ലല്ലോ കൈയിൽ ഉള്ള പൈസ മൊത്തം പോകുക ആണ് എന്ന്
സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം
😂😂😂😂😂😂😂@@davdjoseph5500
അമ്മച്ചി സ്തോത്രം പറഞ്ഞത് കൊണ്ടു ആണ് ഈ നിലയിൽ എങ്കിലും എത്തിയത് അല്ലെങ്കിൽ വല്ല കണ്ണൂരും വീയൂരോ കെടന്നേനെ എന്റെ വീട്ടുകാർ. ഞാനും അതുപോലെ പേന കത്തി കൊണ്ടു നടന്നേനെ. നിന്റെ വീട്ടിൽ ന്യായവിധി ഉണ്ടാകാതിരിക്കാൻ മനസാന്തരപ്പെട്ടോ.
Sunil Ntay history ketal Nintay asugam angu Marum 😂
Big salut sir
Great job Sunil
Thanne, ente jeevikkunna daivamaya yeshu aa daiva dhasante munpil muttukuthippikkum.Amen
appol Tinuvinte karyamo. I am also a believer . what is he doing? he is doing against the word of God
@@RajammaModiyil.purathu ninnu pastor Tinu nay kutam parayan patum, koode ninnavar ivide undu 2003 thotu, ithuvare oru dosham churchil kanditu illaaa , karthavine thaliparanja lokam alay ? Sunil neee kalikune dhaivathodu aanu !! Results namuku valya thamasam ilathe kanaaam
🤣😂 god is not a fool to support a fraud
@@nikhilroy9376
You come to Dubai, Sharjah etc. There you can see lots of fraud pastors like Tinu, running their own churches and fooling and looting people in the name of Jesus Christ, exactly like how Tinu threatened to cancel the blessings of those who don't pay tithe. Recently one fraud pastor in Sharjah paid 40 lakhs rupees to get the central pastor position in North Kerala. Through this he was aiming to uplift his profile, status, wealth, position etc. Stop being fools by defending these mutilators of faith and use the brain and wisdom which God gave to everyone.
Absolutely correct @@prabinkc11
We support this news. I am in Toronto
ഡിപ്രഷൻ സമയത്ത് ടിനുവിൻ്റെ പ്രസംഗം എന്നെ മാറ്റിയിട്ടുണ്ട്
വചനം സൗഖ്യദായകം 👍
@@NewSma-ne2rp തുടക്കത്തിൽ എല്ലാവരും നന്നായിരിക്കും .പിന്നീട് പണവും പ്രശസ്തിയും ലോകമോഹങ്ങളും ഇവരെ കീഴടക്കും അത് അവർ പോലും അറിയുന്നില്ല.ആദ്യം ഇവരെ ദൈവമാകും നടത്തുക .പിന്നീട് ഇവർ ദൈവത്തെ നടത്തുന്നവരാകും .നല്ല ഒരുപാട് ഉപദേശകർ ഉണ്ടായിരുന്നു.അധികവും ലോകത്തിന് കീഴ്പെട്ടു .എങ്കിലും ദൈവം എന്നും വിശ്വസ്തൻ .
കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
ജ്‌ഞാനം 16 : 12
Great! Wish you all success! God protect and bless you and your family always! 🤓🤓🤓🙏🙏🙏🙏
ഇത്രയും വൃത്തികെട്ട ആഫ്രിക്കൻ പൈശാചിക പരുപാടി നടത്തുന്നവരുടെ അടുത്ത് പോലും കാര്യസാധ്യം കിട്ടാൻ പോകുന്ന ആളുകളുടെ സ്വാർത്ഥത അപാരം. സാത്താന്റെ കളി.
Absolutely correct. God bless you all
Correct . news
ദൈവത്തിന്റെ കോടതി യിൽ നീയും നിൽക്കേണ്ടിവരും. അതു നീ മറന്നുപോകരുത്. 👍🏻
അപ്പോൾ I21 നിയമപരമായിട്ട് ഈ കുറുവാ സംഘത്തെ നേരിടാൻ തയ്യാറായതിൽ സുനിൽ സാറിന് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😂
Much appreciated 💪👌
More power to you. God bless you 🫡
Dear Sunil ഞാൻ ക്രിസ്തുമാർഗ്ഗത്തിൽ നടക്കുവാൻ ആഗ്രഹിച്ച് റോമൻ സഭയിൽ നിന്ന് 25 വർഷം മുൻപ് ഇറങ്ങിയവനാണ്. ഇതിൽ ഒരു സഹോദരി ചില കാര്യങ്ങൾ പറഞ്ഞുവല്ലോ ആ സഹോദരിയക്കായി യേശുകർത്താവ് മുഖാന്തിരം ദൈവപിതാവിന് പരിശുദ്ധാത്മിൽ നന്ദികരേറ്റുന്നു. ഇത്ര വ്യക്തമായ ബോധ്യമുള്ള സഹോദരിമാർ ഉള്ള കേരളത്തെ യേശു കർത്താവ് കൈവിടില്ല ! ഉറപ്പ്!!❤❤❤
നിങ്ങൾ യഥാർത്ഥ ക്രിസ്തീയ മാർഗത്തിൽ നിന്ന് ഇറങ്ങി heretic കൾട്ട് പ്രസ്ഥാനത്തിൽ ആയി..
@@JTCBRഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നു ഞാൻ പറയാതിരിക്കെ താങ്കളുടെ കമൻ്റിനു പ്രസക്തിയുണ്ടോ.ആവോ?
ഈ ചെകുത്താൻ സുനി 💯% ഫ്രൗഡ് ആണ് ഇത് തന്തയിലയ്‌കയും കാണിക്കും
All people who followed Jesus became like this only.. Christianity is religion of lies deception and enticement
താൻ ഏത് കോണാത്തില് ജീവിക്കുന്നത് ഒരു പ്രളയം , കൊറോണ. ഇതൊന്നും തന്നെ ബാധിച്ചില്ലേ? ഹാ കഷ്ടം..............😂😂😂😂
We support u sir all the best
Yes you doing a great job
Perfect information.
Adipoli aliya! Appreciate
ഇവരെയൊന്നും വെറുതെ വിടരുത് നീയമത്തിറ്റെ മുമ്പിൽ കൊണ്ടുവരണം
സർ ഇതു പോലെ വേറെയും ഉണ്ട് കെട്ടാരക്കര പാവപെട്ട ജെനങ്ങൾ പിഴിയുന്ന പച്ചർ മാർ ഇത് പോലെ church നടത്തുന്ന അവരെ കുടി പുറത്തു കൊണ്ട് വരുമോ
Oralum pizhiyunila , ningalude udesham nadakila keto Reshmi 😂
മത വിഡ്ഢിക്ക് അരിയും പറിയും അറിയാമോ😂@@nikhilroy9376
Nalla bhalangal kakunna marathinu kalleru kittum e lokathil. Ennal kalleru kollunna evarku swarkathil. Kerredam kittum.tyvathinte abhishikthane tharadikkunnavarku Nithya nakavum kittum
Good job
good points !
Great Salute to Sunil. You are the "real power of Jesus"- will soon destroy these "Antichrist ". എല്ലാ വിശ്വാസികളും ഒത്തുചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Sunil sir you are absolutely 100 percent correct news.
Adipoli bro ❤❤❤❤❤❤❤🥰
Super
👍!!!!!!!!!!!
ED യെ അറിയിക്കണം
Aha Enitu 🤣
സത്യ ക്രിസ്തിനികളെ ഉപദ്രവിക്കാൻ, why laugh
@@nikhilroy9376 അവൻ്റെ സ്വത്ത് മുഴുവനും പിടിച്ചെടുക്കണം
❤മറ്റെല്ലാ pastors ഉം അസൂയയോടെ നോക്കുന്ന ഒരു വ്യക്തി ആണ് Tinu G. അവർക്കു സന്തോഷമായി ഈ news കേട്ടപ്പോൾ!. ഇത്രയും news വരും മുൻപ്, ദേഷ്യത്തിൽ ശാപം വർഷിച്ച Tinu വിന് ശാന്തമായി ക്ഷമ പറയുവാൻ അവസരം ഉണ്ടായിരുന്നു. എന്തായാലും Tinu നെ അസൂയക്കാർ Megastar ആക്കി ഇപ്പോൾ. 👍.
I think he is doing good things. Y people saying only negative side. We are all human beings sometimes happens mistakes. 🙏
Yes Brother you said right. Bible kachavadam in Kerala.
Tinu , Daivathinte Oru Prathipurushan aanu , ennu vishwasikan, enikum kothi aavunnu...Enthayalum, Ayal nalla oru Fantastic Prasangikan aanu...Oru samshayavum illa.....Appol Appotholiyan Tinu inte Vijayasree Padayotathinu Oru Valiya Cheers.
Namukku Oru 8 kodi koduthu aa paavathine onnu rekshichoode......8 kodi alle, allandu 80 kodi allello.
Tinu paranchille, My Word is Powerful....I Am An Apostle.
Daaa Nintay veetil vannu chodicho
സാത്താൻ സേവകനായ ടിൻ്റു കുട്ടാ നിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി.
Nintay karyathil natukar theerumanam akathe sookshicho 😂
@nikhilroy9376 നീയൊക്കെ അവൻ്റെ പിടിച്ച് വെപ്പ് കാരനായിരിക്കും അധ്കൊണ്ടാണ് നിനക്ക് പൊള്ളിയത്.
@nikhilroy9376 എലനക്കി പട്ടിയുടെ ചിറി നക്കി പട്ടി
Sister you are saying right. Pray yourself God will hear your prayers and bless you. No need to go any fraud persons.
Good
Thyva vachanam anusarichu jeevichal thyvam uyarthum. Athinu sathante makkal ethepole parayum
Well said sunil
A big salute sunil sir
പ്രോസ്പെരിറ്റി പിൻവലിച്ചു എന്നു പറഞ്ഞത് അറം പറ്റുന്ന ലക്ഷണമാണ്.
😅
Great task undertaken by Sunil Mathew. 🎉🎉🎉
👍
Sunil. Yes. Nice.
യേശു പറയുന്നു എന്റെ അഭിക്ഷിക്താന്മാരെ തൊടരുത് എന്റെ പ്രവാചകന്മാർക് ഒരു ദോഷവും ചെയ്യരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അത് അങ്ങനെയുള്ളവരെയാണ് ഇവനെ പോലെ ഊം...... മക്കളെയല്ല
ദൈവം അഭിഷേകം ചെയിതതായി ഇരിക്കണം. ഇവൻ ആരാ,കള്ളൻ. കർത്താവിന്റെ ശബ്ദം റെക്കോർഡ് ചെയ്ത വിരുതൻ
കർത്താവു ഇങ്ങനെ പറഞ്ഞു, അല്ലാതെ നീങ്ങൾ തെറ്റ് പറയുന്നു. ദൈവം ക്ഷമിക്കട്ടെ
Kalla abhishiktanmareyum Kalla pravachakanmareyum enthu cheyyanam ?
@@davdjoseph5500 He is Apostle?
Thank you to Sunil Mathew sir
Amen
Congrats Sunil 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Good job keep it up. 👍
God bless sunil
പണ്ടുമുതലേ ഇങ്ങനുള്ള പ്രസ്ഥാന പ്രധാനികൾ ഇതേ സൂത്രം തന്നെ ബുദ്ധിപൂർവ്വം പ്രയോഗിച്ചുപോരുന്നു... ഇതൊരു സയൻസ് ആണ്.. 👌👌😃.. അതായത് ഭക്തരുടെ വീക്നസ് എന്തെന്ന് അറിഞ്ഞുള്ള കളിശാസ്ത്രം.. ഇത് എന്നേ തുടങ്ങി.. അതായത് ദൈവങ്ങൾ.. മതങ്ങൾ ഇതൊക്കെ ഉദയകാലം തൊട്ടുതന്നെ.. ഇതൊരു അമീബയാണ്.. ഭക്തർ ഉള്ള കാലംവരെ ഇവർ ഇങ്ങനെ വാഴ്ന്നുകൊണ്ടേ ഇരിക്കും.. വേറെ വഴിയില്ല.. അതാണ് അതിന്റെ ഒരു മർമ്മം
ആ മർമ്മത്തിൽ ഇവരെപോലുള്ളവർ സ്ട്രൈക്ക് ചെയ്യുന്നു.. അവിടെയാണ് കാര്യം.. അല്ലപിന്നെ...
പണ്ട് അങ്ങിനെ.. ഇന്ന് ഇങ്ങനെ.. അത്രേ ഉള്ളൂ കാര്യം 😅
ആരൊക്കെ എന്തൊക്കെ വിളിച്ചു പറഞ്ഞാലും ഈ ദൈവദാസൻ ഒരുപാടു ചാരിറ്റി ചെയ്യുന്ന ആളാണ്, നല്ല മനുഷ്യനാണ്... എന്തിനാണ് സാർ അവൻ എന്നൊക്കെ വിളിക്കുന്നത്... Kashtaam
അവൻ കള്ളൻ
How ratings going mathews,
Monna kochammamare 😢mbich life adipoli😢
Sunil sir. Namichu
Ezekiel 34:8
കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു,
9 ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ:
10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും.
11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും
ദൈവമക്കളെ അപമാനിച്ചാൽ ദൈവം പ്രതികരിക്കും.
മുമ്പൊക്കെ കൊട്ടാരക്കര സ്വദേശിയായ ഞാൻ മറ്റ് ജില്ലക്കാരായവരെ പരിചയപ്പെടുമ്പോൾ അവർ എന്നൊട് പറഞ്ഞിരിന്നത്....
"കൊട്ടാരക്കര ശ്രീധരൻ നായരുടെ നാട്ടുകാരൻ ആണല്ലേ? "
" ബാലകൃഷ്ണപിള്ള സാറിന്റെ നാട്ടുകാരൻ ആണല്ലേ? "
എന്നൊക്കെ ആയിരുന്നു;
അന്നൊക്കെ അഭിമാനപൂർവ്വം" അതേ " എന്ന് മറുപടി പറഞ്ഞിരുന്നു.
ഇനിയിപ്പോൾ ഈ കൊള്ളക്കാരൻ ടിനു സാത്താന്റെ നാട്ടുകാരൻ എന്ന നിലയിൽ കൂടി അറിയപ്പെടാനാണ് വിധി 🥺.
Ninaku Swantham aaayi oru identity ilay ? Swantham Appante peril ariya pedan noku 😂
@nikhilroy9376 " മാടാ പൊയിരെ "
" മാമ്പട ഉയിരെ "
daniel 2 അദ്ധ്യായം അറിയുമോ? നിങ്ങളുടെ പേര് daniel അല്ലേ
@@SajuKDaniel72 pranthu aaanu angil hospital poyi kidaku 🤣🤣🤣
@@SuperAbebaby പോടാ... മുതു സാത്താനേ....
Super ബ്രദർ, നിങ്ങൾ യേശുവിനെ വിശ്വസിക്കണം. യേശു സത്യദൈവം ആണ്
ദൈവം ഒരു മനുഷ്യനെ ഉയർത്തിയാൽ ലോകർ ആശ്ചര്യത്തോടെ നോക്കും, നിങ്ങൾ അല്പം കൂടി മാന്യതയോടെ സംസാരിക്കു.
അതിന് മാന്യത വേണ്ടേ?
If these people has real blessing from Almighty God, let them go to various hospitals and pray for their welness and let relief from their sickness as they claim. This is a request please
God bless you
👍 good
Stand for Jesus, kick out all these frauds. Where did he get the nerve to say Almighty spoke with him
Almeeya Kapadatha Thirichhariyaan, all Christian communities must always be vigilant . Otherwise , we all lose our real Christian values. Find out true love and salvation of our Jesus Christ ourselves. 🙏
very good
😊
Great
Sunil ithrayum dhairyam ..chala shobharajil Anu njan kanditulu
റോമർ 16:16 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
Church of Christ.
Mr. Sunil you are bold and brave journalist.Go ahead with your effort
പ്രിയ സുനിൽ സർ , കർത്താവിൻ്റെ സുവിശേഷം എന്ന പേരിൽ അനേകം രോഗങ്ങളാലും മാനസിക പ്രശ്നങ്ങളാലും വലയുന്ന പാവങ്ങളുടെ മുമ്പിൽ നടു 16 ആയി ഒടിഞ്ഞവനെ എണീപ്പിച്ച് ഓടിക്കുക മരിച്ചു എന്ന് അമ്മയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഉയിർപ്പിക്കുക കർത്താവിൻ്റെ ശബ്ദം ഫോണിൽ റിക്കാർഡ് ചെയ്യുക ഇത്തരത്തിൽ ജനങ്ങളെ വഞ്ചിക്കുന്ന സകലവന്മാർക്കെതിരെ കേസ് എടുക്കാൻ വകുപ്പ് ഉണ്ടാകുമല്ലൊ! ഇല്ലെങ്കിൽ ഇത് ഗഞ്ചാവിലും മയക്കുമരുന്നിലും വലിയ വിപത്തായി സാധുക്കളെ വേട്ടയാടും !?
നമ്മൾ എന്ത് പറഞ്ഞാലും അവന്റെ മൊണ്ണകൾ കേൾക്കത്തില്ല, പോത്തിന് എന്ത് എത്തവാഴ.
യേശു സത്യം ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ മേല് അനങ്ങാതെ പാവങ്ങളെ പേടിപ്പിച്ച് പറ്റിച്ച് അവരുടെ അധ്വാന ഫലം അടിച്ച് മാറ്റി സ്വന്തം ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്ന കള്ള പാസ്റ്റർമാരെ ക്കുറിച്ച് ആണ് ഇവിടെ പറയുന്നത് 😅 ടിന്നു കള്ളൻ, അവനു അമേരിക്കയിൽ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ ആയിരിക്കും അവൻ 8 കോടി രൂപ വേണമെന്ന് പറഞ്ഞത് 😂😂😂😂
@@angeljohrai8613Ninaku okke pranthu aanu
ദയവായി ഇനിയും വാർത്തകൾ കൊടുക്കണം.... കഴിഞ്ഞ സൺഡേ പുതിയ ആളുകൾ കൂടുതലായി എത്തി...... ടിനുവിന്റെ ചർച്ചിന്റെ വളർച്ച കണ്ട് ചുറ്റുവട്ടത് ഉള്ള എല്ലാവന്റെയും കിളി പോയിരിക്കുവാ...... അവരുടെ ചർച്ചിലും, പള്ളികളിലും ആളില്ല.... അസൂയ പെട്ടിട്ടു കാര്യം ഇല്ല മക്കളെ..... ദൈവം വളർത്തുന്നവനെ തടയാൻ ഒരുതന്നും കഴിയില്ല
Vinaashathinte vishaalamaaya vazhi!! Nadanno..
പിശാച് വളർത്തുന്നതല്ലേ 😂
നല്ല വഴി സുനിൽ sir കാണിക്കും അതിൽ താങ്കൾ നടന്നോളും.@@baburajan1844
@@digitaldreaminfomedia7965 തന്നോട് വന്നു പറഞ്ഞോ പിശാച്? 😃
@@digitaldreaminfomedia7965 തന്നോട് പിശാച് വന്നു പറഞ്ഞോ? 😃😭
😮😮😮 ഇതായിരുന്നോ ചരിത്രം? ഭയങ്കരം!!!!
കൊലൊസ്സ്യർ
1:13 നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
1:18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
ഇവന്റെയുഠ കുടുഠബത്തിന്റെയുഠ വരവ് ഒന്നു കാണേണ്ടത് ആണ്.
സത്യത്തിൻ വേണ്ടി മാത്രം നി
ൽക്കാൻ ഒരു സേനഎഴുന്നേൽക്കട്ടെ എന്നാഗ്രഹിക്കുന്നു
Big salute to I2I news
Go forward, congratulations.
Yesuva bless you br
പൊട്ട comment
പൊട്ട dumb comment
സുനിൽ സാർ ivene thurannu കാണിക്കണം
Big salute sunil
Best of luck
Good news
(Appotholiyan) kidilan name mr.sunil sire❤❤
immediate making church act for government
ന്റെ ദൈവമേ i2i ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു 😂😂😂
Avante veetile alukalku kanji kudikande😂
പരിശുദ്ധത്മാവിന് എതിരായ ദൂഷണം ഒരിക്കലും ക്ഷമിക്കില്ല. വീണ്ടും വീണ്ടും അവൻ പരിശുദ്ധത്മാവിനെ കൂട്ടുപിടിക്കുന്നു.
Super Sunil
If we give money they will pray. No money no pray
I Know yourr system always keep to tenu Brother But God is looking for u🎉p of the word who is love Me????
2019 vallatha oru vagthetham. Thousand died
Yivante okkae swathu kandu ketti pothu vaka aaki paavangalku kodukkanam. 🙏
600 + ചർച്ചുകൾ ടിനുവിന് ഇപ്പോൾ തന്നെയുണ്ട്..... ദൈവം വളർത്തുന്നത് ആണെങ്കിൽ ഒരുത്തൻ വിചാരിച്ചാലും തടയാൻ ആവില്ല....... സുനിൽ ന്റെ കൂടെ മറ്റുള്ളവരെ വിധിക്കുന്ന പരീശന്മാരെ നിന്നെ ഒന്നും ദൈവം വിധി കർത്താകൾ ആക്കിയിട്ടില്ല,,,
Amen
ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ അല്ലെ അവനു കഞ്ഞി കുടിക്കാൻ പറ്റു, അവനു ആരെകിലും പണം കൊടുക്കും, എടാ സുനിലേ നിനക്ക് കുറ്റം പറയാൻ അല്ലെ അറിയാവൂ അല്ലാതെ നിനക്ക് എന്ത് അറിയാം
@@mariammathomas6833correct അവനു വെറുതെ ചൊറിയണം. ഇപ്പോൾ sir വിളിയായി
@@mariammathomas6833 poyi തൂമ്പ എടുത്തു killachu jeeviku. അല്ലാതെയെ വല്ലവനും ഉണ്ടാക്കിയത് തെണ്ടി വാങ്ങിക്കതു. 8core tteye പള്ളി ondagilaye പ്രാർഥിക്കു
@@mariammathomas6833😅
Sunil sir great
Sunil👏👏👏👏👍👍👍
കൊട്ടാരക്കര ഇതിന്റിയൊക്കെ കേന്ദ്രമാണ്
യേശു സത്യം ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ മേല് അനങ്ങാതെ പാവങ്ങളെ പേടിപ്പിച്ച് പറ്റിച്ച് അവരുടെ അധ്വാന ഫലം അടിച്ച് മാറ്റി സ്വന്തം ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്ന കള്ള പാസ്റ്റർമാരെ ക്കുറിച്ച് ആണ് ഇവിടെ പറയുന്നത് 😅 ടിന്നു കള്ളൻ, അവനു അമേരിക്കയിൽ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ ആയിരിക്കും അവൻ 8 കോടി രൂപ വേണമെന്ന് പറഞ്ഞത് 😂😂
Tinu നീയാണ് യൂദാ
ANTICHRIST
Pappi appacha