നടക്കുമോ ഇല്ലയോ എന്ന് ചിന്തിക്കുന്ന നിങ്ങളുടെ ജീവിതത്തിലെ ചില വലിയ കാര്യങ്ങൾ. ദൈവം അത് ചെയ്തു തരും

Поділитися
Вставка
  • Опубліковано 14 бер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 683

  • @sasidharanv8516
    @sasidharanv8516 3 місяці тому +4

    എന്റെ മുറിഞ്ഞു പോയ സന്തോഷങ്ങൾ എന്റെ കർത്താവ് തിരിച്ചു തരും 🔥🔥🔥🔥

  • @Sheenamanoj3085
    @Sheenamanoj3085 3 місяці тому +5

    ഈ മാസം ഞാൻ അത്‍ഭുദം കാണും.. Amen🔥

  • @user-vp5jz8dd7k
    @user-vp5jz8dd7k 3 місяці тому +1

    ലഭിക്കാനുള്ള സാമ്പത്തികം എത്രയും വേഗം കിട്ടുവാൻ ദൈവം സഹായിക്കണം 🙏🏻🙏🏻🙏🏻

  • @isacpabraham7723
    @isacpabraham7723 3 місяці тому +5

    ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിന് അനുഗ്രഹമാകട്ടെ.
    മകന് ഒരു തൊഴിൽ ലഭിക്കാനും , കടബാധ്യതകളും , ജപ്തി നടപടികളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. ആമേൻ

  • @sreedevikalesh8840
    @sreedevikalesh8840 3 місяці тому +1

    ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ

  • @mollyvarghese4917
    @mollyvarghese4917 3 місяці тому +7

    എന്റെ ആറ്റുപോയ സന്തോഷം പുനസ്ഥാപിക്കുകയാണ് ആമേൻ വിശ്വസിക്കുന്നു ❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @soumyasoumya6520
    @soumyasoumya6520 3 місяці тому +5

    ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു. കർത്താവേ 🙏🙏 എന്റെ മനസ്സിന്റെ വേദന നീ മാറ്റിതരണേ...നിന്റെ അനുഗ്രഹം എന്നും എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിരിക്കണമേ.... 🙏🙏🙏🙏

  • @beenasr7482
    @beenasr7482 3 місяці тому +2

    എന്റെ അച്ഛനും അമ്മയ്ക്കും സൗഖ്യം കൊടുക്കണം പാസ്റ്റർ പ്രാർത്ഥിക്കുന്ന അടിയന്റെ മകൾക്കും പ്രാർത്ഥിക്കണം മകൻ പ്ലസ് ടു പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന അവനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @user-sh6sz7jr8y
    @user-sh6sz7jr8y 3 місяці тому +5

    എന്റെ ദൈവത്തിന്റെ കരുതൽ ഞാൻ ഇന്ന് അനുഭവിക്കും. വിശ്വസിക്കുന്നു. ആമേൻ

  • @bindus-ym8ph
    @bindus-ym8ph 3 місяці тому +5

    എന്റെ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഒരിക്കലും എന്നെ നിരാശപ്പെടുത്തില്ല 🙏

  • @shajipanicker6776
    @shajipanicker6776 3 місяці тому +3

    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @LizzyRoy-nr8el
    @LizzyRoy-nr8el 3 місяці тому +11

    എന്റെ ദൈ വം എനിക്ക് വേണ്ടി അത്ഭുതങ്ങൾ പ്രവർതിക്കും എന്റെ സങ്കടങ്ങൾ തുടച്ചു മാറ്റും 🙏🙏🙏🙏 ആമേൻ

  • @anilasukumaran
    @anilasukumaran 3 місяці тому +4

    ഇന്നത്തെ വചനം എനിക്ക് വേണ്ടിയുള്ളതാണ് ഞാൻ അതു ഏറ്റെടുക്കുന്നു അപ്പാ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏

  • @user-dd8jl2qc1p
    @user-dd8jl2qc1p 3 місяці тому +4

    എന്റെ ജീവിതത്തിൽ ദൈവം ഇന്ന് അത്ഭുതം ചെയ്യും

  • @suvarnaanil2130
    @suvarnaanil2130 3 місяці тому +4

    എന്റെ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഒരിക്കലും എന്നെ നിരാശപ്പെടുത്തുകയില്ല സങ്കടപ്പെടുത്തുകയില്ല❤️💕💕🙏🙏🙏🙏

  • @sophyannmariya7262
    @sophyannmariya7262 3 місяці тому +3

    അപ്പാ ഈ ദൂദ് എനിക്ക് വേണ്ടി ഉള്ളതാണ് 🙏🙏🙏🙏യേശു അപ്പന്റെ കരങ്ങൾ എനിക്കായി പ്രവർത്തിക്കുന്നതിനായി നന്ദി അപ്പാ ഹാലേലൂയാ 🙏🙏🙏

  • @reenajoy8929
    @reenajoy8929 3 місяці тому +1

    ഫസ്റ്റർ ഷിംനയിക്കും ദാസ് ചേട്ടനും ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻

  • @sasidharanv8516
    @sasidharanv8516 3 місяці тому +2

    ഇന്നത്തെ ദൂത് ഏറ്റെടുക്കുന്നു ആമേൻ 🔥🔥🔥🔥

  • @user-vm6yd5me8x
    @user-vm6yd5me8x 3 місяці тому +4

    ആമേൻ. ഇന്നത്തെ ഈ ദുത് എനിക്ക് വേണ്ടി ഉള്ളതാണ്. എനിക്ക് ഇന്ന് കിട്ടാനുള്ള എല്ലാ പണവും അത്ഭുതകരമായി ലഭിക്കും. ഞങ്ങളുടെ വീടും സ്ഥലവും വാങ്ങാൻ ഉള്ള വ്യക്തികളെ ദൈവം ഇന്ന് കൂട്ടിവരുത്തും. എന്റെ കടങ്ങൾ മൊത്തവും ഇന്ന് കൊടുത്തു തീർക്കാൻ കഴിയും. എല്ലാ മഹത്വവും അങ്ങേക്ക് യേശുവിനെ നാമത്തിൽ തന്നെ പിതാവേ ആമേൻ.

    • @udayshetty3195
      @udayshetty3195 2 місяці тому +1

      Veedumparambum vangikuvan custamarne ayakkaname.

  • @user-ew6ix5vl3c
    @user-ew6ix5vl3c 3 місяці тому +4

    എന്റെ യേശുവേ ഇത്രത്തോളം നടത്തിയ വിധങ്ങൾ ഓർത്തു നന്ദി യേശുവേ. 🙏എന്റെ ജീവിതത്തിൽ അങ്ങ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എനിക്ക് തന്ന സഹനങ്ങൾക്കപ്പുറം എന്റെ ജീവിതത്തിൽ തന്ന നന്മകൾക്കായി നന്ദി അപ്പാ. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒത്തിരി വേദനകൾക്കപ്പുറം എന്റെ കരം പിടിച്ച നിമിഷങ്ങൾ ഓർത്തു നന്ദി നന്ദി നന്ദി. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @sunithamaniyan9511
    @sunithamaniyan9511 3 місяці тому +2

    നന്ദി കർത്താവെ 🙏🙏❤

  • @777universalmessages2
    @777universalmessages2 3 місяці тому +3

    എന്റെ ഭർത്താവിലും മകനിലും മകളിലും ഇന്ന് യേശു ജനിക്കട്ടെ ആമേൻ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 3 місяці тому +17

    ദൈവദാസനെ മനസ്സിനെ ശാന്തമാക്കുന്ന ദൂത് തന്ന് അശ്വസിപ്പിക്കുന്ന അങ്ങയെ ദൈവം സമൃതിയായി അനുഗ്രഹിക്കട്ടേ ആമേൻ❤❤❤❤❤❤❤❤❤❤❤

  • @kumarinair9882
    @kumarinair9882 3 місяці тому +1

    ഏശുവേ സ്തോത്രം സ്തോത്രം അപ്പാ അപ്പാ

  • @shobhashoba3829
    @shobhashoba3829 3 місяці тому +2

    Amen എന്റെ ദൈവ വാഗ്ദാതങ്ങൾ .എന്റെ മേൽ ഇന്ന് പകരും hallelujah

  • @ShaluShalu984
    @ShaluShalu984 3 місяці тому +1

    എന്റെ ദൈവത്തിന്റെ കരങ്ങൾ ഒരിക്കലും എന്നെ നിരാശ പെടുത്തുന്നില്ല ആമേൻ, ഏറ്റെടുക്കുന്നു

  • @amruthasajeesh40
    @amruthasajeesh40 3 місяці тому +1

    പ്രാർത്ഥന എനിക്കുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ സാമ്പത്തിക മേഖലയും എന്റെ വിദ്യാഭ്യാസത്തിന്റെ കുഞ്ഞുങ്ങളുടെ കാര്യവും എല്ലാം എന്റെ കർത്താവിൽ സമർപ്പിക്കുന്നു

  • @nazimm7438
    @nazimm7438 3 місяці тому +40

    9 വർഷമായി കുഞ്ഞുങ്ങൾ ഇല്ല.. അനുഗ്രഹിക്കപ്പെട്ട ഒരു മോനെ വേണം.. പ്രാർത്ഥിക്കണം.10 ലക്ഷം രൂപയുടെ കടം മാറണം.... എന്റെ കർത്താവ് എനിക്ക് വേണ്ടി ഉന്നതമായത് ചെയ്യും ആമേൻ

    • @rachelthomas300
      @rachelthomas300 3 місяці тому

      Ente daivathinte Kara gal orikkalum enne nirasapeduthukilla.Amen

    • @rachelthomas300
      @rachelthomas300 3 місяці тому

      Oru thalamuraye enikku koittum Amen

    • @rachelthomas300
      @rachelthomas300 3 місяці тому

      Amen

    • @rachelthomas300
      @rachelthomas300 3 місяці тому

      Ente molude transfer vishayathil yesu appacha idapedane ennu prarthikkaname.Malappuram regional officeilekke oru transfer kittanam yesu appacha

    • @reenakolalithara4428
      @reenakolalithara4428 3 місяці тому +2

      Amen hallelujah hallelujah 🙏🙏

  • @omanathomas320
    @omanathomas320 3 місяці тому +3

    എൻ്റെ യേശുകർത്താവേ നന്ദി നന്ദി സ്തോത്രം ആമേൻ ആമേൻ 🙏🙏🙏

  • @salikm-ed5xy
    @salikm-ed5xy 3 місяці тому +4

    ആമേൻ യേശുവേ നന്ദി കർത്താവേ.... അപ്പ കൂടെയുണ്ടാകണമേ .....

  • @sunithaps1314
    @sunithaps1314 3 місяці тому +14

    ദീപാ മേടം അനു മേടം കുട്ടികൾ ഇല്ലാതെ ഭാരപ്പെടുന്നു. അവരുടെ വിഷമം കാണാൻ കഴിയുന്നില്ല. ബ്രദർ പ്രേത്യേകം പ്രാർഥിക്കണേ

  • @bijirajan1283
    @bijirajan1283 3 місяці тому +9

    Ente ദൈവത്തിന്റെ കരങ്ങൾ എന്നെ സങ്കടപെടുത്തില്ല ആമേൻ ആമേൻ ആമേൻ ❤️❤️❤️

  • @ArunsAshok
    @ArunsAshok 3 місяці тому +1

    യേശു അപ്പ വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന കടഭാരം എന്ന് വിഷയത്തിൽ ഞാൻ വിചാരിക്കുന്നതിലും അതീതമായി യേശു അത്ഭുതം ചെയ്യും ആമേൻ

  • @dollyk.j1860
    @dollyk.j1860 3 місяці тому +3

    എൻ്റെ കടബാധ്യതകൾ മൂലം മറ്റുള്ളവരുടെ മുമ്പിൽ തലകുമ്പിട്ട് ജീവിക്കുന്ന എനിക്ക് നല്ലൊരു ജോലി സ്ഥിരമായി തന്ന് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ

  • @suvarnaanil2130
    @suvarnaanil2130 3 місяці тому +7

    ഈശോയെ പുതുവഴികളെ തുറന്നു തരേണമേ👏❤️🌹🌹💕💕🙏

  • @sandhyam1019
    @sandhyam1019 3 місяці тому +1

    ഞാനും എന്റെ കുടുബവുമോ ഞങ്ങൾ യഹോവയെ സേവിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @maniammamohan7179
    @maniammamohan7179 3 місяці тому +2

    എന്റെ ദൈവത്തിൻറെ കര൦എന്നെനടത്തു൦ആമേൻ

  • @rameshtk4803
    @rameshtk4803 3 місяці тому +5

    ഞാൻ പലപ്പോഴും ഈ വീഡിയോ നോട്ട് ചെയ്യാറുണ്ടായിരുന്നു പക്ഷേ അതിൽ നിന്നും എനിക്ക് മനസ്സിലായത് അതാത് ദിവസത്തെ എൻറെ പ്രശ്നങ്ങളാണ് ഈ വീഡിയോയിൽ കേൾക്കാൻ കഴിയുന്നത് ശക്തമായ നല്ല വെളിപാട് താങ്കൾക്കുണ്ട് താങ്ക്സ് ഗോഡ് താങ്ക്യൂ

  • @bindus-ym8ph
    @bindus-ym8ph 3 місяці тому +6

    യേശുവേ അങ്ങ് ഇന്നുതന്നെ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പോകുന്നതിനായി നന്ദി അപ്പാ പിതാവേ 🙏❤️❤️‍🔥എന്റെ അപ്പൻ എനിക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്യും 🙏

  • @shanijames7478
    @shanijames7478 3 місяці тому +1

    മകന്റ ജോലി വിഷയത്തിൽ ഇന്ന് ഫോൺ കോൾ അല്ലങ്കിൽ മെയിൽ വരാൻ കാത്തിരിക്കുന്നു അത്ഭുതം വരുന്നതിനായി സ്തോത്രം ആമേൻ 🔥🙏

  • @mollyvarghese4917
    @mollyvarghese4917 3 місяці тому +4

    അതു വരും നിശ്ചയം മുറുകെ പിടിക്കുന്നു ആമേൻ ആമേൻ ❤️❤️❤️❤️❤️

  • @beenasr7482
    @beenasr7482 3 місяці тому +2

    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് പാസ്റ്ററെ ഒരുപാട് പേർക്ക് പൈസ കൊടുക്കുവാൻ ഉണ്ട് മാസ്റ്റർ പ്രാർത്ഥിക്കണം

  • @shajipanicker6776
    @shajipanicker6776 3 місяці тому +2

    ആമേൻ ആമേൻ ആമേൻ🙏🏽❤️

  • @sudhakwt6770
    @sudhakwt6770 3 місяці тому +1

    ആമേൻ 🙏ജോലി യുടെ മാറ്റം തരാതെ വച്ചിരിക്കുന്നത് തരും വിശോ സി ക്കുന്നു ഈ ദു ത് എ നി ക്കു ള്ള ത് ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 3 місяці тому +11

    അബ്രഹാമിന് തലമുറകളെ കൊടുത്ത ദൈവം ഞങ്ങൾക്കും തരും ആമേൻ ഹല്ലേലുയ്യ ❤️❤️❤️🙏🙏🙏❤️❤️❤️

  • @sunilapd1361
    @sunilapd1361 3 місяці тому

    ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ ഒരു അല്ഭുതം നടക്കണേ ഈശോയെ

  • @anniemathew8004
    @anniemathew8004 4 дні тому

    നടക്കുമോ ഇല്ലയോ എന്ന് ചിന്തിക്കുന്ന കാര്യങ്ങൾ ഇന്ന് നടന്നതിനെ ഓര്‍ത്ത് നന്ദി പറയുന്നു കർത്താവേ🎉🎉🎉🎉

  • @sheejasheeja8178
    @sheejasheeja8178 3 місяці тому +2

    Appaaaa Sthothram nanni karthave glory to god , innathe ദുത് ഏറ്റെടുക്കുന്നു ആമേൻ 🙏🙏

  • @KiranSibi427
    @KiranSibi427 3 місяці тому +1

    ഇന്നത്തെ ദൂത് എനിക്കുവേണ്ടിയുള്ളതാണ്. ആമേൻ 🙏

  • @beulajojee23
    @beulajojee23 3 місяці тому +4

    Amen. ദൈവം എന്നിലും എന്റെ കുടുംബത്തിലും പുതിയ ഒരു നക്ഷത്രം ഉദിപ്പിക്കും... Amen...

  • @shinymonson2160
    @shinymonson2160 3 місяці тому +11

    ആമ്മേൻ കർത്താവേ എന്റെ ഭാരങ്ങളെയും ദുഃഖങ്ങളെയുംരോഗ ങ്ങളെയും അവിടുത്തെ ക്രൂശിനോട് ചേർത്ത് വയ്ക്കുന്നു. എനിക്ക് ഒരു വിടുതൽ നല്കണമേ ആമ്മേൻ. സാമ്പത്തിക നന്മകൾ നല്കണമേ ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏

  • @user-xt1vp5wi3j
    @user-xt1vp5wi3j 3 місяці тому +1

    യേശുവേ ജി വാ മോൾക്ക് നല്ല രു ജോലികിട്ടാൻ പ്രാർത്ഥിക്കണമേ ഒരു വിട് കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ അവളുടെ മനസ്സിലെഭയം മാറ്റി കൊടുക്കണമേ വിശ്വാസം കൊടുക്കണമേ

  • @roslinantony6954
    @roslinantony6954 3 місяці тому +1

    ആമേൻ, ആമേൻ ആമേൻ

  • @amalytjeraldyt2857
    @amalytjeraldyt2857 3 місяці тому +2

    ആമേൻ കർത്താവെ

  • @susmmasakaria6268
    @susmmasakaria6268 3 місяці тому +2

    Yeshuve Nanni appaaaaaaaa

  • @suvarnaanil2130
    @suvarnaanil2130 3 місяці тому +2

    ആമേൻ ആമേൻ ആമേൻ ❤️💕💕🙏🙏🙏💕❤️❤️

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 3 місяці тому +1

    എന്റെ യേശു അപ്പാ അവിടുന്ന് ചെയ്യുന്ന നന്മകൾക്കായ് നന്ദി അപ്പാ നന്ദി 🙏🙏🙏

  • @rolobella369
    @rolobella369 3 місяці тому +1

    യേശു എന്റെ മക്കൾ എന്നെ ഒത്തിരി സ്നേഹിക്കണേ

  • @user-mx2ri9nz4k
    @user-mx2ri9nz4k 3 місяці тому +7

    എന്റെ കർത്താവ് ഉന്നതമായത് എനിക്ക് തരും ഈ ദൂത് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimini3606
    @minimini3606 3 місяці тому +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എന്റെ ആവശ്യങ്ങൾ എനിക്ക് സാധിച്ചു തരേണമേ

  • @user-jq3zn9cf5i
    @user-jq3zn9cf5i Місяць тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @reethajackson6711
    @reethajackson6711 3 місяці тому +2

    Amen Eashoye nanni parayunnu Eashoye 🙏❤️

  • @RaghuAsokan
    @RaghuAsokan 3 місяці тому +1

    യേശുവേ, എന്റെ ആവശ്യങ്ങൾ ഇന്ന് നടത്തി തരുന്നതിനായി നന്ദി, മഹത്വവും, ആരാധനയും അങ്ങേക്ക് മാത്രം 🙏❤️🌈

  • @annammavarghese7878
    @annammavarghese7878 3 місяці тому +1

    ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @suvarnaanil2130
    @suvarnaanil2130 3 місяці тому +6

    ഈശോ ഒരത്ഭുത പ്രവർത്തി എനിക്കായി മക്കൾക്കായി നൽകേണമേ ❤❤❤

  • @isaacoommen656
    @isaacoommen656 3 місяці тому +1

    Amen amen amen സ്തോത്രം സ്തോത്രം സ്തോത്രം

  • @jaimathew7294
    @jaimathew7294 3 місяці тому +4

    ഓ കർത്താവെ ഈ ദൂതിനെ നിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻

  • @vasanthawatson9232
    @vasanthawatson9232 3 місяці тому +1

    Amen Amen Amen Amen 🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻🙏🏻hallelujah hallelujah 🙏🏻🙏🏻

  • @nancysamuel1978
    @nancysamuel1978 3 місяці тому +3

    ആദ്യം കേട്ട പ്രാർത്ഥന എനിക്ക് വേണ്ടി ആയിരുന്നു യേശുവേ സ്തോത്രം

  • @PremalethaP-ub7rz
    @PremalethaP-ub7rz 3 місяці тому +1

    Hallelujah Hallelujah 🙌 Sthothram Hallelujah 🙌 Sthothram Hallelujah Amen Amen Amen Hallelujah Hallelujah Amen 🙌🙏🙏🙏🙏🙏

  • @umaug3628
    @umaug3628 3 місяці тому +2

    എന്റെ കാര്യങ്ങൾ ദൈവം സാധിപ്പിക്കും 🙏ആമേൻ

  • @samuelk6555
    @samuelk6555 3 місяці тому +7

    കർത്താവേ എന്റെ കടബാധ്യത രൊഗങൾ ബന്ധനങ്ങളും തടസങളും മാറാൻ വേണ്ടി ദൈവനാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇന്ന് ഞാൻ കേട്ട ധുദിലുട് ഞാൻ വിശ്വസിക്കുന്നു ദൈവം എന്നെ വിടുവിച്ചു കാത്തു കൊളളണമേ അമേൻ സ്തോത്രം ഹാല്ലേലുയ്യ 🙏🙏🙏

  • @Bindurajeev68
    @Bindurajeev68 3 місяці тому +2

    ഈ ദൂത് ഞൻ താഴ്മയോടെ ഏറ്റെടുത്തിരിക്കുന്നു 🙏🏽aamen🙏🏽

  • @user-du4hq8sk4s
    @user-du4hq8sk4s 3 місяці тому +2

    ദൈവദാസൻ പറഞ്ഞത് എനിക്കുവേണ്ടിയുള്ളത് എനിക്ക് സംഭവിച്ച കാര്യങ്ങൾ

  • @sophyannmariya7262
    @sophyannmariya7262 3 місяці тому +1

    ആമേൻ ആമേൻ 🙏🙏🙏

  • @nishamol1514
    @nishamol1514 3 місяці тому +2

    കർത്താവെ എനിക്ക് വേണ്ടി ഉന്നതമായത് ചെയ്യും എന്റെ ദൈവത്തിന്റ കരങ്ങൾ എന്നെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല ആമേൻ

  • @rathykr6423
    @rathykr6423 3 місяці тому +3

    യേശുവേ അങ്ങേക്ക് സ്തോത്രം 🙏ഇതു എനിക്കുള്ള ദൂതാണ് പാസ്റ്റർ... കർത്താവിന്റെ വേലക്കായി കാത്തിരിക്കുന്നു 🙏🙏

  • @josethomassabukottaram4095
    @josethomassabukottaram4095 3 місяці тому +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracykuttyk.a1133
    @gracykuttyk.a1133 3 місяці тому +1

    ആമേൻ 🙏

  • @bijobaby1262
    @bijobaby1262 3 місяці тому +1

    സ്തോത്രം ആമേൻ ❤️

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI 3 місяці тому +2

    കർത്താവെ എന്റെ സന്തോഷങ്ങൾ എല്ലാം പോയല്ലോ 🙏🏻🙏🏻🙏🏻

  • @elsageorge8010
    @elsageorge8010 3 місяці тому +23

    ഇന്നത്തെ ദൂത് എനിക്ക് വേണ്ടി ഉള്ളതാണ്. എനിക്ക് വേണ്ടി ദൈവത്തിന്റെ കൈകൾ പ്രവർത്തിക്കും. എന്റെ ദൈവത്തിന്റെ വാഗ്ദ്ധത്തങ്ങൾ ഒരിക്കലും എന്നെ സങ്കടപെടുത്തുകയില്ല.ഞാൻ യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു.ആമേൻ ആമേൻ ആമേൻ 🙏

  • @deepaa9241
    @deepaa9241 3 місяці тому +3

    ഇന്നത്തെ ദൂത് എനിക്ക് വേണ്ടി ഉള്ളത്... ആമേൻ ആമേൻ ആമേൻ.... ഹാലേലൂയ... സ്തോത്രം... Lvu അപ്പാ ❤🙏😌

  • @anniejacob9815
    @anniejacob9815 3 місяці тому +1

    ആമേൻ

  • @omanaabraham4420
    @omanaabraham4420 3 місяці тому +3

    വിളിച്ച ദൈവം വിശുസ്തേൻ ആകുന്നു
    അവൻ നമ്മെ വഴിയിൽ
    ഉപേക്ഷിച്ചു പോകയില്ല
    ആമേൻ

  • @mollyvarghese4917
    @mollyvarghese4917 3 місяці тому +9

    ആമേൻ എന്റെ ദൈവത്തിന്റെ വാഗ്ദാധങ്ങൾ ഒരിക്കലും എന്നെ സങ്കടപ്പെടുത്തത്തില്ല, എന്റെ ദൈവത്തിന്റെ കരങ്ങൾ ഒരിക്കലും നിരാശപ്പെടുത്തത്തില്ല ❤️❤️❤️❤️❤️

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 3 місяці тому +1

    Amen.Amen.Sthothram.Appa

  • @shalijose4912
    @shalijose4912 3 місяці тому +4

    ഈ ദൂത് എനിക്കു വേണ്ടിയാണ് ഞാൻ ഇത് എറ്റയെടുക്കുന്നു ദൈവം പ്രവർത്തിക്കും ആമേൻ🙏😢

  • @beenarani1007
    @beenarani1007 3 місяці тому

    പ്രതിസന്ധികൾ തരണം ചെയ്യാനുള്ള എല്ലാവഴികളെയും തുറന്നുതരേണമേ. കടഭാരത്തിൽനിന്നും പൂർണമായ വിടുതൽ നൽകണമേ കർത്താവെ 🙏🙏🙏

  • @isaacoommen656
    @isaacoommen656 3 місяці тому +2

    സ്തോത്രം ഇന്നത്തെ ദൂതൻ എന്റേതാണ് വിസ അടിച്ചു വരുമെന്ന്Amen amen amen amen amen amen amen amen amen amen

  • @sheela4987
    @sheela4987 3 місяці тому

    പ്രിയപ്പെട്ട ദൈവദാസനേ .. എന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് നേർച്ചകാഴ്ചകൾ ചെയ്തു.. ദയവായി അവനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @anithashaji5570
    @anithashaji5570 3 місяці тому +1

    Amen🙏🙏🙏🙏🙏🙏🙏sthothramAppa.Thank.you.jeaus🙏

  • @sudheeshgopi1415
    @sudheeshgopi1415 3 місяці тому +4

    എന്റെ ചേച്ചിയെ ഓർത്ത് പ്രാർത്ഥിക്കണം ശരീരമാശകലം എപ്പോഴും രോഗം ഒരുദിവസം പോലും സുഖവും സന്തോഷവും ഇല്ല അവരുടെ പുതിയ വീട്ടിൽ താമസം തുടങ്ങിയതുമുതൽ ഈ വിഷയത്താൽ ഫാരപ്പെടുന്നു പ്രാർത്ഥിക്കണമേ amen🙏🙏🙏

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 3 місяці тому +1

    Sandhyeum kudumbatheyum samarpichu prarthikunu amen🙏🙏🙏🙏🙏

  • @rethivasudaven220
    @rethivasudaven220 3 місяці тому

    ആമേൻ ഹല്ലേലുയ എന്റെ മോനെ എക്സാം ഡേറ്റ് കിട്ടണേ ഈശോയെ

  • @nazimm7438
    @nazimm7438 3 місяці тому +4

    എനിക്ക് കർത്താവ്‌ അനുഗ്രഹിക്കപെട്ട മോനെ തന്നതിനായി നന്ദി അപ്പാ.. ഞാൻ വിശ്വസിക്കുന്നു,, ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു.. എന്റെ കർത്താവ് വിശ്വസ്ഥൻ ആമേൻ

  • @anandavally2579
    @anandavally2579 3 місяці тому

    കർത്താവിന്റെ നാമം മഹത്വപ്പെടട്ടേ🙏❤ ദൈവം ഇന്ന് എന്റെ ജീവിതത്തിൽ അത്ഭുതങ്ങളെ പ്രവൃത്തിക്കും ആമേൻ🙏🙏🙏❤❤❤

  • @mollyvarghese4917
    @mollyvarghese4917 3 місяці тому +4

    ആമേൻ കുഞ്ഞില്ലാത്ത ആ യാഥാർഥ്യം ഞാൻ കാണാൻപോകയാണ് ഈ ദൂതിനുമുൻപിൽ എന്നെതന്നെ പൂർണമായി സമർപ്പിക്കുന്നു നന്ദി അപ്പായേ ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @ricytomy2322
    @ricytomy2322 3 місяці тому

    സ്ഥലം വിൽക്കാനും. ബാധ്യത തീർക്കാനും ഈശോയെ കടന്നു വരണേ. ബിസിനസ്‌ മേഖലയിൽ ഈശോയെ കടന്നു വരണേ അനുഗ്രഹിക്കണെ

  • @reshmaev8778
    @reshmaev8778 3 місяці тому

    ആമേൻ ആമേൻ ആമേൻ