Top Singer | Musical Reality Show | Flowers | Ep# 138

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1,6 тис.

  • @allu6M
    @allu6M 5 років тому +173

    മീനൂട്ടി ഇപ്പോൾ എന്തൊരു ക്യൂട്ട് ആണ് 😍 ആദ്യം വന്നപ്പോൾ അത്ര പോരെന്നു തോന്നി. ഇപ്പോൾ ആങ്കറിങ് ഒരുപാട് മെച്ചപ്പെടുത്തി മോളൂട്ടി 😘😘
    വൈഷ്ണവി 😘😘😘😘😘😘😘

  • @jafarmangada3455
    @jafarmangada3455 5 років тому +1215

    വൈഷ്ണവി കുട്ടിയുടെ fans ഉണ്ടോ......ഇന്ന്‌ അടി പോളി പെര്‍ഫോമന്‍സ് അല്ലേ.
    ഒരു like adiche.... Pls....

    • @madhunadhu4057
      @madhunadhu4057 5 років тому +12

      Vyshnavi molu kutti Polichu manoharamai paadi middukki kutti super

    • @faisalfaizi566
      @faisalfaizi566 5 років тому +5

      Njan unde

    • @anju7469
      @anju7469 5 років тому +5

      ഞാൻ ആദ്യം തൊട്ടേ fan ആണ്

    • @45x-kziyad38
      @45x-kziyad38 5 років тому +4

      👍

    • @smm1817
      @smm1817 5 років тому +6

      Njanum kunjinte fan aanu

  • @vijayanthuvakkad5476
    @vijayanthuvakkad5476 5 років тому +54

    Aditi always bring very difficult songs each time without much worrying about its execution as she excels. This time couldn't execute well, not to worry mol. Everybody knows that you are an ultimate singer and each one of us expect not less than an ultimate grade from you. God bless

  • @anoop8318
    @anoop8318 5 років тому +82

    Adhiti you are an awsome singer , the day was not yours ... Expecting more wonders dear ..God Bless ..

  • @anju7469
    @anju7469 5 років тому +373

    വൈഷ്ണവി മുത്തേ... മോളു ദൈവകുട്ടി തന്നെയാ.😘😘😘😘. വേറൊന്നും പറയാനുള്ള യോഗ്യത എനിക്കില്ല.. ദൈവം മോളെ അനുഗ്രഹിക്കട്ടെ . 💕💕ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 🙌
    കൗശിക്... നിന്റെ എനർജി അപാരം... നിനക്ക് audiencine കൈയിലെടുക്കാൻ അപാരമായ കഴിവുണ്ട്... ഭാവിയിൽ നീ സ്റ്റേജ് ഷോസിലെ അവിഭാജ്യ ഘടകം ആവും 😍😍
    അഥിതിമോൾ.. ഒരു ചെറിയ വിമര്ശനത്തിലൊന്നും തളരുത്... ചെറിയ തെറ്റുകൾ വലിയ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ ആണ്... Be strong and smile always💗💗

    • @madhunadhu4057
      @madhunadhu4057 5 років тому +3

      Vyshnavi molu kalakki kidukkiii Polichu vava

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      Hii dear

    • @anju7469
      @anju7469 5 років тому

      Rahma verkkottil Vk Hii

    • @anju7469
      @anju7469 5 років тому

      Rahma verkkottil Vk Hii.. സുഖമാണോ

    • @anju7469
      @anju7469 5 років тому

      Rahma verkkottil Vk ഓഹ്.. എന്തുപറ്റി

  • @yasiryasi3931
    @yasiryasi3931 5 років тому +206

    അനു ചേച്ചി top singeril judjist ആയി വരുന്നത് എന്തോ ഒരു വലിയ സന്തോഷം ആണ്...
    അനുചേച്ചി ഇടക്കൊക്കെ ഒരു song തരണേ ഞങ്ങൾക് very nice voice

  • @nmckannurvibes
    @nmckannurvibes 5 років тому +292

    ചക്കരമുത്ത് 😍വൈഷ്ണവികുട്ടിയുടെ അത്ഭുതപെടുത്തുന്ന ആലാപനം വീണ്ടുമിതാ...
    "തരളിതരാവിൽ മയങ്ങിയോ.. സൂര്യമാനസം.." 😍😍😍👍👍👍

  • @HariKrishnan-m
    @HariKrishnan-m 5 років тому +522

    മണിചേട്ടന്റെ പാട്ടുകൾ ഉള്ള ഒരു രൗണ്ട് വേണം എന്ന് ഉള്ളവർ ലൈക്ക് അടിക്ക് 💞

    • @anju7469
      @anju7469 5 років тому +1

      Hari Krishnan നാളെ തേജസ്സ് പാടുന്നുണ്ട്

    • @rahiseppi9255
      @rahiseppi9255 5 років тому +5

      Devoottikk ultimate urappikkaavunna round😍

    • @anju7469
      @anju7469 5 років тому +2

      ഇന്നലെ തേജസ്സ് പാടി... പിന്നെ ദേവിക, കൗശിക്, റിതു എന്നിവർ ചേർന്നും ഒരു tribute കൊടുത്തു.. ഇനി റൗണ്ട് ഉണ്ടാകാൻ ചാൻസില്ല

    • @chandhiniedits
      @chandhiniedits 5 років тому +2

      Theerchayayum etra kettalum mathi varatha pattukal....

    • @HariKrishnan-m
      @HariKrishnan-m 5 років тому +1

      @@venust3513 നല്ല സപ്പോർട്ട് നൽകിയാൽ എല്ലാവരും അറിയും...

  • @vineeths3730
    @vineeths3730 5 років тому +246

    വൈഷ്ണവിക്കുട്ടി വീണ്ടും വീണ്ടും പാടി ഞെട്ടിക്കുകയാണ്.🎤👧😊
    പ്രായം കൊണ്ട് അളക്കാൻ കഴിയാത്ത Talent.ഓഡിഷനിൽ 'മഞ്ഞണിപ്പൂനിലാവ്' പാടിക്കേട്ടതു മുതൽ ആ ദൈവീക പ്രതിഭ തിരിച്ചറിയാൻ കഴിയുന്നു...☺️🙏
    ഓരോ പെർഫോർമൻസ് കഴിയുംതോറും,ഗ്രാഫ് മുകളിലോട്ടു തന്നെ പോകുന്നു...📈😍
    "വെറുമൊരു ആറു വയസ്സുകാരിയുടെ ടാലൻറല്ല അവൾക്കുള്ളത്.She is just astonishing the entire Music World"...🎶🤗🎵

    • @anju7469
      @anju7469 5 років тому +5

      അതെ.. ഞാനും ഓഡിഷൻ തൊട്ട് ശ്രദ്ധിക്കുന്നു... പാടിയ പാട്ടെല്ലാം സൂപ്പർ ആയിരുന്നു .. എനിക്കേറ്റവും ഇഷ്ടപെട്ടത് അവളുടെ ഫാമിലി റൗണ്ട് ആയിരുന്നു.. It was a devine performance.. പിന്നെ "enpoove ponpoove "എന്ന സൊങ്ങ്.. Masterpiece

    • @saiboonaummer252
      @saiboonaummer252 5 років тому +3

      really👍👍

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +2

      പറയാൻ വാക്കുകൾ ഇല്ല 👌👌

    • @madhunadhu4057
      @madhunadhu4057 5 років тому +3

      R vayassil paadi thakarthu paadi

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +2

      @@anju7469 മ്മളെ ഗുണ്ടുമണി അല്ലേലും ആളു സൂപ്പർ 😍😍♥♥

  • @akhilantony3422
    @akhilantony3422 5 років тому +967

    Vaishnavi kuttide pattu ishtapettavar like adiche

    • @madhunadhu4057
      @madhunadhu4057 5 років тому +10

      Vyshnavi molu super cute middukki kutti Polichu

    • @jenniferjezzz8798
      @jenniferjezzz8798 5 років тому +9

      വൈഷ്ണവികുട്ടി വളരെ നിഷ്കളങ്കത ഉള്ള ചുന്ദരീ മോളാ

    • @sreekalakk6575
      @sreekalakk6575 5 років тому +6

      Like adichitund

    • @hasifct632
      @hasifct632 5 років тому +5

      Super

    • @saleemjasmir9926
      @saleemjasmir9926 5 років тому +4

      P

  • @sajadshaz7210
    @sajadshaz7210 5 років тому +522

    വൈഷ്ണവി മോളുടെ അസാധ്യ പെർഫോമൻസ്.... A അൾട്ടിമേറ്റ്

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +574

    ഇന്ന് ടോപ് സിംഗറിലെ ഏറ്റവും മികച്ച ഗായികമാരാണ് സീതക്കുട്ടിയും അതിഥിയും തക്കുടു വൈഷ്ണവി കുട്ടിയും .....ഇതിൽ വിജയിച്ചാലും ഇല്ലെങ്കിലും ഭാവിയിൽ ചിത്ര ചേച്ചിയുടെയും സുജാത ചേച്ചിയുടെയും സ്ഥാനത്തു ഈ മുത്ത് മണികൾ എത്തും ....മൂന്നു പേരുടെയും കട്ട ഫാൻസ്‌ ഒന്നിവിടെ വന്ന് ഇഷ്ട്ടം കാണിച്ചേ ❤️❤️❤️❤️❤️

    • @40_thankusarakurian78
      @40_thankusarakurian78 5 років тому +17

      Vaishnavium ond😟

    • @ranirp2409
      @ranirp2409 5 років тому +11

      Athithikku nannayittu padaan patraththathil enikku vallatha vedana thonni.adutha performance nannavan prarthichu kondaeirikkum

    • @sreekalakk6575
      @sreekalakk6575 5 років тому +5

      Ellaareyum ishtama.. Ellaarkum nalla bhavi undakatte🤗🤗

    • @basheerkung-fu8787
      @basheerkung-fu8787 5 років тому +4

      U r correct

    • @madhunadhu4057
      @madhunadhu4057 5 років тому +5

      @@40_thankusarakurian78 vyshnavi moluuuuuuuukutti

  • @kalavenugopalan610
    @kalavenugopalan610 5 років тому +94

    അദിതി ..അനുരാധ മാഡം പറഞ്ഞപോലെ എല്ലാം ഈശ്വരനെ ഏൽപ്പിച്ചാൽ മതി.. പിന്നെഅദ്ദേഹം എല്ലാം നോക്കിക്കൊള്ളും..👍👍👍👍🙏🙏🙏🙏❤️❤️❤️❤️❤️

  • @laiqa771
    @laiqa771 5 років тому +421

    കുറെ റിയാലിറ്റി ഷോ കണ്ടിട്ടുണ്ടങ്കിലും ജഡ്ജസ് ഒരു അത്ഭുതമായി തോന്നിയത്.. നമ്മുടെ ടോപ് സിങ്ങർ കണ്ടതിന് ശേഷാ..... 😍😍😍

  • @yasaryasar131
    @yasaryasar131 5 років тому +565

    കൗശിക് സ്റ്റേജിൽ വന്നാൽ പോസിറ്റീവ് എനർജി ആണ് ഡാൻസും പാട്ടും poluchadukki

  • @keralatoday5888
    @keralatoday5888 5 років тому +38

    കൗഷിക്ക് കുട്ടാാാ എന്തൊരു പെർഫോമെൻസാട ഇത് ഇത്രമനോഹരമായി ഡാൻസ് കളിച്ച് പാടുന്ന ഒരു പാട്ടുകാരനെ ഞാൻ ഇതുവരെ കണ്ടട്ടില്ല സത്യം 👍👌👏👏👏👏

    • @shuhaibmuthanoor6622
      @shuhaibmuthanoor6622 5 років тому

      ശ്രീഹരി... മഴവിൽ മനോരമയിൽ ഉണ്ടായിരുന്നു...

    • @shuhaibmuthanoor6622
      @shuhaibmuthanoor6622 5 років тому

      But കൗശിക് ഈ പ്രായത്തിൽ... അടിപൊളി 😘😍😍

  • @കീലേരിഅച്ചു-ണ2ത
    @കീലേരിഅച്ചു-ണ2ത 5 років тому +214

    Vaishnavi Mole...ഒന്നും പറയാൻ ഇല്ല....പറയാൻ നമ്മൾ ആരുമല്ല.... ദൈവം അനുഗ്രഹിക്കട്ടെ.

    • @madhunadhu4057
      @madhunadhu4057 5 років тому +1

      Vyshnavi molu kutti Polichu manoharamai paadi middukki kutti super

    • @hasheerahashee875
      @hasheerahashee875 5 років тому +1

      വൈഷ്ണവി സൂപ്പർ 👌👌❤

    • @sreekalakk6575
      @sreekalakk6575 5 років тому +1

      Athe super...

    • @thankamanithanku8154
      @thankamanithanku8154 5 років тому

      Kileri achu ,Surya narayan evd enna questionte answer super😂😂🤣😂🤣

    • @hasheerahashee875
      @hasheerahashee875 5 років тому

      @@venust3513 കീലേരി യുടെ നല്ലൊരു കമന്റ് കണ്ടപ്പോൾ ലൈകും റിപ്ലൈ ഇടണമെന്ന് തോന്നി 😀😀😉

  • @thasleenathas6454
    @thasleenathas6454 5 років тому +20

    അതിഥിതിക്കുട്ടി സാരമില്ല കരയരുത് മോളു💋💋💋💋💋🍬🍬🍬

  • @rahmaverkotttil2565
    @rahmaverkotttil2565 5 років тому +88

    വൈഷ്ണവി കുട്ടീ..ചക്കര ഉമ്മ 😘😘 എന്താ ഒരു feel.. ഈ പ്രായത്തിൽ അസാധ്യം👌👌👌 പറയാതെ വയ്യ... U r a dedicated singer. 👍👍✌✌

  • @sreekalakk6575
    @sreekalakk6575 5 років тому +405

    എംജി സർ പറഞ്ഞപോലെ വൈഷ്ണവി കുട്ടിയെ ദൈവം കണ്ണുവെക്കാതിരിക്കട്ടെ..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുകയാ ചക്കരേ 😘😘 അദിതി മോളും കൗശിക് മോനും നന്നായി പാടി... അനുരാധ മാഡം വന്നതിൽ സന്തോഷം ഇനി MJ sir കൂടി വന്നാൽ അടിപൊളി.. നിങ്ങൾ 4 പേരും വേണം ജഡ്ജസ് ആയിട്ട്.. അതിനു വേണ്ടി waiting... 👍👍

  • @manojr2282
    @manojr2282 5 років тому +200

    നമ്മൾ പ്രവാസികൾക്ക് മനസിന്‌ നല്ല relaxation തരുന്ന പ്രോഗ്രാം ആണിത്
    Topsinger ഇഷ്ടം 😍😍😍

    • @unniunnizz3187
      @unniunnizz3187 5 років тому +1

      manoj r 8

    • @preethimolpreethi8433
      @preethimolpreethi8433 5 років тому +1

      കറക്റ്റ്

    • @akhileshachu5585
      @akhileshachu5585 5 років тому +1

      സത്യം

    • @kalakalasali9241
      @kalakalasali9241 5 років тому +1

      സത്യം

    • @saneeshtp4176
      @saneeshtp4176 5 років тому +1

      നിങ്ങൾക്ക് പ്രവാസി കൾക്ക്മാത്രമല്ല ഞങ്ങൾക്കു ഇ പ്രോഗ്രം ഒരു ........ പറയാൻ വാക്കുകളില്ല

  • @yasaryasar131
    @yasaryasar131 5 років тому +184

    വൈഷ്ണവി കുട്ടി എന്നത്തേയും പോലെ ഇന്നു തകർത്തു കുട്ടിപ്പാട്ടുകാരിലെ മിടുമിടുക്കി

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +4

      👍👍😊😊

    • @anju7469
      @anju7469 5 років тому +3

      👍👍

    • @madhunadhu4057
      @madhunadhu4057 5 років тому +3

      Vyshnavi molu super middukki kutti Polichu

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +2

      @@madhunadhu4057 അതേ.. മിടുക്കിയാണ്.. വളരെ ഇൻവോൾവ്ഡ് ആണ് പാടുമ്പോൾ...

    • @krishnacom2999
      @krishnacom2999 5 років тому

      ചക്കരെ അടിപൊളി ഉമ്മ.....

  • @navascitizen
    @navascitizen 5 років тому +45

    കൗശിക്ക്‌ നീ ഒരു ഫുൾപാക്കേജാണെടാ !!! ഭാവിയിൽ ഒരു സൂപ്പർ പെർഫോമറാവട്ടെ എല്ലാ ഭാവുകങ്ങളും 💐💐💐😘

  • @usamavilayil1262
    @usamavilayil1262 5 років тому +169

    ഒടിയൻ 👌👌✌️✌️
    Top സിംഗറിന്റെ all റൗണ്ടർ.. തട്ടുപൊളിപ്പൻ പ്രകടനം 👌😍😍😍😍😍

    • @sumayyaa1604
      @sumayyaa1604 5 років тому +2

      Mmm correct

    • @neethumolsinu6384
      @neethumolsinu6384 5 років тому +1

      Yes

    • @gayathrisreeraj9613
      @gayathrisreeraj9613 5 років тому +1

      Correct

    • @mcsmedia3999
      @mcsmedia3999 5 років тому +1

      Odiynte fance whtsp grup undo

    • @rifanahadi4732
      @rifanahadi4732 5 років тому +2

      ഒടിയ൯ പാടുമ്പൊ ഞമ്മളും അറിയാതെ ഇരുന്നിടത്ത് നിന്നും അനങ്ങിപ്പോവും.......😂😍😍😍😍
      നീ മുത്താടാ ഒടിയാ....😘😘😘😘👌👌👍👍👍👏👏👏👏

  • @uthupputhomas1489
    @uthupputhomas1489 5 років тому +11

    Athidi kutty so sad to see you cry, I thought you a bold girl .no probs next time we'll surely get an ultimate bless you👸👸👸👍👍

  • @sheenasimon2004
    @sheenasimon2004 5 років тому +153

    എന്തിനാ അദിതി karayunne. എന്നും ultimate അല്ലേ. ഒരു ദിവസം ഇങ്ങനെ ആയതിനു കരായണ്ട ആവശ്യം ഇല്ല. അപ്പോൾ ബാക്കി കുട്ടികൾ എന്നും karayanamallo. Life ഇൽ എന്നും ultimate കിട്ടില്ല. Life എന്നും up ആൻഡ് down ആണ്. That's life.

    • @ammurajiammu8100
      @ammurajiammu8100 5 років тому

      Correct

    • @ksmanomani4014
      @ksmanomani4014 5 років тому +2

      Aditi and ananya chakara panchara muthu. We want to see u soon. Our house in sn puram.we will come to banglore soon

    • @athiramanoj6814
      @athiramanoj6814 5 років тому

      Sathyam

  • @anjubkm547
    @anjubkm547 5 років тому +10

    Aditi is one of the best singer here.. I love her attitude. You will come back dear.. Lots of love😘😘😘😘

  • @kalavenugopalan610
    @kalavenugopalan610 5 років тому +36

    വൈഷ്ണവി മോളേ.. കുഞ്ഞുവാവേ. ശരിക്കും നീ അത്ഭുതം സൃഷ്ടിക്കുകയാണ്..❤️❤️🙏🙏

  • @arshadadhil181
    @arshadadhil181 5 років тому +21

    വൈഷ്ണവി kutti
    umma
    umma
    ummaaaa
    കൗശിക് കുട്ടനും പൊളിച്ചു കണ്ണാ
    എന്തിനാ അതിഥി കുട്ടി kareyunne. എനിക്കും സങ്ങടം വന്നു.....

  • @faisalkabeer4602
    @faisalkabeer4602 5 років тому +2

    കൊച്ചു വൈഷ്ണവി കുട്ടീ സൂപ്പർ ആയി പാടീട്ടോ.... ആഹാ എന്തൊരു മധുര ശബ്ദം ചെവികളിൽ കേൾക്കാൻ എന്തൊരു sweet voice...... Great moloo.... God bless youuuu.... ഈ പാട്ടിൽ മനസ്സ് നിറഞ്ഞു

  • @nmckannurvibes
    @nmckannurvibes 5 років тому +33

    ഒടിയൻ😍 കൗഷിക് തകര്‍ത്തു..
    ഒന്നും പറയാനില്ല.. 👍👍👍

  • @jayachandran7782
    @jayachandran7782 4 роки тому +1

    പറയൂ ... സ്നേഹകോകിലമേ .....
    ആഹാ എന്താ മോളേ പാട്ട്
    ദൈവ്വം മോളേ കൈകുമ്പിളിൽ കൊണ്ടു നടക്കട്ടെ🙏🙏🙏

  • @anushaamaya9739
    @anushaamaya9739 5 років тому +679

    അതിഥികുട്ടിയെ പെരുത്ത് ഇഷ്ടം ഉള്ളോര് ഒന്ന് support ചെയ്തേകണേ...... 💕💕💕💕💕
    ഇന്ന് എല്ലാരും ഭംഗിയായി പാടി .എല്ലാരും മുത്തുമണികളാണ് കേട്ടോമ്മ😍😍😍

    • @vidhyasree507
      @vidhyasree507 5 років тому +18

      Adithi യെ ഒത്തിരി ഇഷ്ടം

    • @sreekalakk6575
      @sreekalakk6575 5 років тому +10

      കേട്ടോമ്മ സിതാര ചേച്ചി അത് പറയുന്നത് കേൾക്കാൻ എന്ത് രസമാ

    • @vidhyasree507
      @vidhyasree507 5 років тому

      @dnx v Ano 😀😀😀👍👍👍👍👍

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      @dnx v Altimate ആണോ

    • @vidhyasree507
      @vidhyasree507 5 років тому +3

      @dnx v Promo njan കണ്ടാരുന്നു എപ്പിസോഡിനായി വെയിറ്റ് ആണ് but ഇന്ന് വിഷമം ആണ്

  • @sherlygeorge4138
    @sherlygeorge4138 5 років тому +45

    Kaushik is a very talentable boy..Next time practise for A ultimate..

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +7

    വൈഷ്ണവി കുട്ടീ..
    ഇന്നും ഞങ്ങൾ പ്രേക്ഷകർക്ക്
    മനോഹരമായി പാടി തന്നതിന്
    ഒത്തിരി നന്ദി ❤❤❤
    കൗശിക് മോൻ
    അടിപൊളി പേർഫാമന്സിന്
    എന്നും ഒരു പിടി മുന്നിലാണ്...
    നല്ലൊരു പെർഫോമൻസ്മായി
    അദിതി തിരിച്ചു വരും...
    👏👏👏👏👏👏👏👏
    😘😘😘😘😘😘😘😘
    🌷🌷🌷🌷🌷🌷🌷🌷

  • @akhileshachu5585
    @akhileshachu5585 5 років тому +13

    സിത്താര ചേച്ചി sport counder അടിക്കുന്നതിൽ താരമായി മാറിയിരിക്കുന്നു.. 😊😂😘

  • @sushamadevi9989
    @sushamadevi9989 5 років тому +28

    Vaishnavikutti, u r a very talented singer, congrats
    Kaushik monae, super, energetic performance aayirunnu, All the best

  • @rahmaverkotttil2565
    @rahmaverkotttil2565 5 років тому +40

    Koushik നീ ഒരു പാക്കേജ് ആണെടാ.. ഈ energyum കഴിവും എപ്പോഴും ഉണ്ടായിരിക്കട്ടെ 😘😘😘 anu madm... Happy to came back 😍😍👍👍

  • @harismonhfs294
    @harismonhfs294 5 років тому +37

    വൈഷ്ണവി കുട്ടി ചക്കര വാവ അടിപൊളി ആയി പാടി ചുന്ദരി പ്രാവ് ആയി വന്ന് 🔱🔱🔱🔱🔱👍👍👍👍🏅🏅🏅🏅💋💋💋❤️❤️❤️❤️

  • @paarthurnax2699
    @paarthurnax2699 5 років тому +20

    വൈഷ്ണവി മോളെ... അസാധ്യം തന്നെ.. ഈ പെർഫോമൻസ്... ഈ പ്രായത്തിൽ ഇത്ര consistent ആയി പെർഫോം ചെയ്യുക എന്ന് പറയുന്നത്...really talented...

  • @thachurifa3510
    @thachurifa3510 5 років тому +10

    🙏🙏🙏Oh! God!!! Vaishnavikkuttikku drushti thattaadirikkename..🙏🙏
    Moliere love you love you love you love you love you so much 😍😍😍😍😍
    Sherikkum oru Angel thanne Vaishnavi😘😘😘😘😘

  • @maneeshkrishnan3506
    @maneeshkrishnan3506 4 роки тому +1

    വൈഷ്ണവിക്കുട്ടീ ശ്രീയേട്ടൻ പറഞ്ഞപോലെ..... ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jikkuspadma5359
    @jikkuspadma5359 5 років тому +5

    Don't cry adithikutta, u r an ultimate singer, God bless you dear

  • @thachurifa3510
    @thachurifa3510 5 років тому +9

    Koushik, you are a complete energy pack and an ultimate performer👏👏👏👏
    Adithi don't worry...👍👍

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +10

    Vaishnavi jundus 😘 😘❤️ polichutoo kiduvea 😍 ❤️👍 💪
    Odiyan kaushik ❤️💪💪😍

  • @sreekumarg8560
    @sreekumarg8560 4 роки тому +1

    ദൂരെയാ എൻ തീരമില്ലയോ... മോളൂ എന്തൊരു ഫീൽ ആണ് മോളു പാടുമ്പോൾ.... lov u വൈഷു മുത്തേ 😍💞💞

  • @tasteworld-inmalayalam7761
    @tasteworld-inmalayalam7761 5 років тому +36

    Meenuttyde dress kidu😍😍😍😍😍😍👌👌👌👌👌

  • @sreekumarg8560
    @sreekumarg8560 4 роки тому +1

    ഈ പെർഫോമൻസ് എങ്ങനേ വർണിക്കാൻ സാധിക്കും വൈഷു മോളൂ.... extra ordinary 😍😍

  • @nishanasherin3214
    @nishanasherin3214 5 років тому +30

    Adithi kutty pavanu😍achooda karaynadattooo

  • @jaiselaiju2572
    @jaiselaiju2572 5 років тому +19

    വൈഷ്ണവി കുഞ്ഞേ വീണ്ടും അത്യുന്നതിയിൽ എത്തി.Perfect presentation. നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആലാപനം തേടും തായ്‌മനം.... ഒന്നു പാടാമോ. മോളൂട്ടിക്ക് അത് നന്നായി പാടാൻ കഴിയും. All d best

  • @seenabiju425
    @seenabiju425 5 років тому +83

    വൈഷ്ണവി കുട്ട്യേ മോളുട്ടിടെ പാട്ടു കേൾക്കാൻ എന്തു രസം....

    • @madhunadhu4057
      @madhunadhu4057 5 років тому +3

      Vyshnavi molu super Polichu manoharamai paadi love you

  • @jaseelaramees6046
    @jaseelaramees6046 5 років тому +9

    വൈഷ്ണവി മോളു 😘😘😘
    എന്താ പറയാന്നു അറിയില്ല മോളെ supperrr👏👏👏👏👏
    അദിതി മോളെന്തിനാ കരയുന്നത്. സാരമില്ല ഈ പാട്ടിന്റെയും ചേർത്ത് double ulttimate വാങ്ങിക്കണംട്ടോ ചക്കരെ 😗
    കൗഷിക്ക് അടിച്ചു പൊളിച്ചു 👍👍👏👏

  • @kabeert8181
    @kabeert8181 5 років тому +9

    അഥിതി you are a very good singer...Don't cry..We are with you

  • @ashaabhishekashaabhishek2695
    @ashaabhishekashaabhishek2695 4 роки тому

    ചക്കര കുട്ടി വൈശു വീണ്ടും ഒരു തകർപ്പൻ പെർഫോമൻസ് പറയാൻ വാക്കുകൾ ഇല്ല സൂപ്പർ മോളുട്ടി 💖💖💖💖💖💖💖💖💞💞💞💞💞💞💞💞💞💞💞

  • @bnp8361
    @bnp8361 5 років тому +378

    മീനുട്ടിയുടെ ഡ്രസ്സ്‌ ഇഷ്ട്ടം ആയവർ ലൈക്‌ അടിക്ക്

  • @maneeshkrishnan3506
    @maneeshkrishnan3506 4 роки тому +1

    സൂപ്പർ വൈഷ്ണവിക്കുട്ടീ 😍😍അടിപൊളി പാട്ട്... അതിമനോഹരമായി പാടി.. സൂപ്പർ

  • @uppummulakum4947
    @uppummulakum4947 5 років тому +13

    മീനൂട്ടി... എന്നാ ചുന്ദരിയാ ഇന്ന്... 😍😍☺ cute ആയിണ്ട്.. ഉടുപ്പും കിടു.. 👌👌👌

  • @deepuvidhyadharan1732
    @deepuvidhyadharan1732 5 років тому +11

    അദിതി കുഴപ്പമില്ല next song അടിച്ചു പൊളിക്കാം. I am waiting

  • @yasaryasar131
    @yasaryasar131 5 років тому +437

    അനു ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി

    • @sherlymathew5217
      @sherlymathew5217 5 років тому +2

      Enikothiri ishtam....anu mam

    • @ushasanal7007
      @ushasanal7007 5 років тому +5

      Ippol judgement better ayi,,, grade kodukkunnathil boring illa,,,, muthu,,, lallu, pookuts onnum illalo,,, very gud

    • @akshajak1914
      @akshajak1914 5 років тому +1

      Othiri ishttam

    • @shafnahyder9178
      @shafnahyder9178 5 років тому +2

      നിക്കൊത്തിരി പെരുത്തി ഷ്ടാ അനുമാമിനെ

    • @sreekalakk6575
      @sreekalakk6575 5 років тому

      എനിക്കും ഇഷ്ടമാ

  • @sibigeorge6993
    @sibigeorge6993 5 років тому +1

    ടോപ് സിംഗറിലെ എല്ലാ പാട്ടു കാരേയുംഇഷ്ടം. ഒരു ജാഡയുമില്ലാതെ വളരെ ആത്മാർഥമായി കുട്ടികൾക്ക്‌ വേണ്ടുന്ന നിർദ്ദേശം കൊടുക്കുന്ന വിധികർത്താക്കളെയും ഇഷ്ടം ..especially Sithara mam....very loving judgement ...she is very cute ...not boring judgement time...love u so much....

  • @sherlygeorge4138
    @sherlygeorge4138 5 років тому +27

    Vaishnakutty awesome performance..God bless.Good going

  • @faisalkkd3346
    @faisalkkd3346 5 років тому +3

    കരയാൻ വന്നു കരഞ്ഞു....
    but..... തകർപ്പൻ പെർഫോമൻസ് മായി..... അദിതി... തിരിച്ചു വരും
    കട്ട സപ്പോർട്ട്... ഞങ്ങൾ ഉണ്ട് കൂടെ... Thanks to best sapporting in judges..
    അദിതി.. ഫാൻസ്‌ 😍

  • @sowmyav3425
    @sowmyav3425 5 років тому +49

    Vishnavikuttiyodulla eshttam kudivarikayanu ponu molke eniyu nanayi padan kazhiyatte Kwshikmone adipoli performance super

    • @madhunadhu4057
      @madhunadhu4057 5 років тому +2

      Vyshnavi molu kutti Polichu vava super

  • @maneeshkrishnan3506
    @maneeshkrishnan3506 4 роки тому +1

    വൈഷ്ണവിക്കുട്ടീ അതി ഗംഭീരം 👌👌👌👍👍👍👍😍😍😍😍

  • @shamnadsha2999
    @shamnadsha2999 5 років тому +5

    Adhitikutty saramilla mwuthe.....kannukittiyathavam....ellam pettennu sukhamakatte😍😍😍😍

  • @Sm-ep8tg
    @Sm-ep8tg 5 років тому +3

    My chakara thakadu vave, outstanding , superbbb, fantabulous performance once again.🤗💋💋💋💋❤️❤️❤️❤️💓💕💖💖💗💗💗💗💗💗💗💘❣️💝💞💞💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @hyderali8956
    @hyderali8956 5 років тому +13

    Adhitiyude paat katathinu shasham top singer fan aayavar undo adhithi nannayi padi adhitiye ishtam🎶🎶🎶🎶🎼🎼🎼🎼🎼

  • @maneeshkrishnan3506
    @maneeshkrishnan3506 4 роки тому +1

    വൈഷ്ണവിക്കുട്ടിയുടെ വിനയം 😍😍അതാണ് മുത്തേ നിന്റെ വിജയം...

  • @usamavilayil1262
    @usamavilayil1262 5 років тому +130

    വീണ്ടും തകർപ്പൻ പ്രകടനം 👌👌പൊളിച്ചടുക്കി മ്മളെ വൈഷ്ണവിക്കുട്ടി 😍😍😍❤️❤️❤️❤️ആ hug ഒക്കെ കിടിലനായിരുന്നു 💕💕💕💓💓😍😍😍 നമ്മളെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു വൈഷ്ണവിക്കുട്ടി ✌️✌️ നല്ല അസ്സൽ ultimate പ്രകടനം 👌👌👌❤️

    • @usamavilayil1262
      @usamavilayil1262 5 років тому

      @Santhosh Kumar സുഖം ചേട്ടാ 💓💓❤️❤️❤️❤️

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      @@usamavilayil1262 Amazing singing.. 👌👌 in born talent 😍😍

    • @abdhulabdhu8784
      @abdhulabdhu8784 5 років тому +2

      ഇതൊക്കെ ആണ് ശെരിക്കും അൾട്ടിമേറ്റ് 👏👏പെർഫോമൻസ് പൊളിച്ചു

    • @anju7469
      @anju7469 5 років тому +1

      Usama vilayil Hii.. വൈഷ്ണവിക്കുട്ടി തകർത്തു

    • @usamavilayil1262
      @usamavilayil1262 5 років тому +1

      @@anju7469 Hii... വൈഷ്ണവിക്കുട്ടി തകർത്തു👌💓

  • @maneeshkrishnan3506
    @maneeshkrishnan3506 4 роки тому +1

    മോളൂട്ടീ സൂപ്പർ.. കാണാനും അടിപൊളി.. പാട്ടും സൂപ്പർ

  • @aryadevidayanandhan7929
    @aryadevidayanandhan7929 5 років тому +30

    Vaishanvi awesome.. Aditi nannai paadi, veendum strong ayt thirike varuka kaushik nannai Paadi.. എല്ലാ കുട്ടികളെയും ഇഷ്ടം

    • @madhunadhu4057
      @madhunadhu4057 5 років тому +1

      Vyshnavi molu super Polichu vava

    • @aryadevidayanandhan7929
      @aryadevidayanandhan7929 5 років тому

      @@madhunadhu4057 Yes itrayum cherupathil. Thane nannai padunu. Talentum und hardworking aanu

    • @aryadevidayanandhan7929
      @aryadevidayanandhan7929 5 років тому

      @@madhunadhu4057 Ithile elarum nala talent anu. Arem mati nirthan patila.

  • @sruthysonu6177
    @sruthysonu6177 5 років тому +1

    വൈഷ്ണവി മോളെ.... സൂപ്പർ. എത്ര നന്നായിട്ടാ പാടിയത്.. നല്ല ശബ്ദം. ❤️❤️❤️❤️❤️💖💖😘😘😘😘😘😘😘😘😘😘😘😘😘

  • @sruthisruthi7917
    @sruthisruthi7917 5 років тому +4

    Really missing the presence of Jayachandran sir😍😍😍😍 &
    His innocent & sincere talks...

  • @laiqa771
    @laiqa771 5 років тому +40

    സിത്തു ചേച്ചി ഇസ്‌തം.... 😍😍😍

  • @ramachandranmokeriscb6211
    @ramachandranmokeriscb6211 5 років тому +76

    adithi karanajalle njamalle fanz karum karanju povum;;adithi mole ,mole kiduvaa

    • @thejusks2274
      @thejusks2274 5 років тому +3

      Right.

    • @faisalkkd3346
      @faisalkkd3346 5 років тому +4

      അദിതി തിരിച്ചു വരും 😍

  • @anandajithajith2890
    @anandajithajith2890 5 років тому +1

    M.ജയചന്ദ്രൻ ചേട്ടൻ എവിടാ ശരിക്കും മിസ്സ് ചെയ്യുന്നു എത്രയും വേഗം തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @MsJissu
    @MsJissu 5 років тому +46

    Vaishnavi mole... Excellent..👌👌👌👌

  • @sajadshaz7210
    @sajadshaz7210 5 років тому +59

    ഒടിയൻ കൗശിക്കിന്റെ അത്യുഗ്രൻ പെർഫോമൻസ്....

    • @sajadshaz7210
      @sajadshaz7210 5 років тому

      @Santhosh Kumar അവൻ ആളു പുലിയാ...

  • @viju273185
    @viju273185 5 років тому +5

    Vaishnavy kutty sang effortlessly, amazing talent.No extra gimmicks, actions . Well done molu. Hope this judges pick the right winner.....

  • @dhinooskunjol2062
    @dhinooskunjol2062 5 років тому +33

    മീനുട്ടി ഇന്ന് സുന്ദരിയായിട്ടുണ്ട്

  • @shafidslove696
    @shafidslove696 5 років тому +8

    വൈഷ്ണവി മോൾ ടോപ് സിംഗറിന്റെ മുത്താണ് കണ്ണ് തട്ടാതിരിക്കട്ടെ മോൾക് ദൈവം അനുഗ്രഹിക്കട്ടെ

  • @jibijohn2143
    @jibijohn2143 5 років тому +2

    Vaishnavikutty very nice performance God bless u mole from NDPS aunt

  • @Ishuz123
    @Ishuz123 5 років тому +30

    Francis chettayi... Nth rasa ഇങ്ങളെ chiri kanaan😍😍👍

    • @sobhasiju952
      @sobhasiju952 5 років тому

      മുത്താണ് ഫ്രാൻസീസ് ചക്കരയാണ്

  • @saranyapavithran7758
    @saranyapavithran7758 5 років тому +3

    Vaishnavikutti, muthumani veendum njettichu 👌😘😍😘, sithu chechidem meenuttiyudem costume nannayittund 👍❤️❤️

  • @MsJissu
    @MsJissu 5 років тому +24

    Koushik...One of ma fav👌👌👌
    Ne oru star ada mone eee...Best performer,💕💕💕💕

  • @aniln879
    @aniln879 5 років тому +2

    മുതിർന്നവർ പോലും വരികൾ മറക്കുമ്പോൾ വരികൾ കാണാതെ പഠിച്ചു അർത്ഥം ഉൾക്കൊണ്ടു പാടുന്ന മോൾക്ക്‌ ചക്കരയുമ്മ....അടിപൊളി മോളെ....സൂപ്പർ...

    • @madhunadhu4057
      @madhunadhu4057 5 років тому

      Vyshnavi molu kalakki kidukkiii Polichu vava super

  • @rashd8559
    @rashd8559 5 років тому +40

    Super..adhithi dnt wry...vyshnavi...koushik ...superaaayi

    • @madhunadhu4057
      @madhunadhu4057 5 років тому +2

      Vyshnavi molu super kalakki kidukkiii Polichu nic

  • @manojsasidharan2079
    @manojsasidharan2079 4 роки тому

    വൈഷു സൂപ്പർ, സൂപ്പർ, സൂപ്പർ. ജഡ്ജസ് മോൾടെ പാട്ട് കേട്ട് പുതിയ ഗ്രേഡിനെ പറ്റി ആലോചിച്ചു തുടങ്ങി. അത്രയ്ക്ക് സൂപ്പർ ആരുന്നു

  • @nishaljasi8344
    @nishaljasi8344 5 років тому +4

    Top singer il Ulla ella kuttikalkkum nalla bhavi undavatte 😍😍😍😍Sithara chechi Anu mam ishttam😍😍💕💕

  • @actorsappppl6902
    @actorsappppl6902 5 років тому +16

    അറിയാതെ കണ്ണുനിറഞ്ഞു വൈഷ്ണവിമോളെ ഇതൊന്നും കഴിവല്ല ദൈവത്തിന്റെ അനുഗ്രഹമാണ് 😍😍😍😍😍😍

  • @Kings-1545
    @Kings-1545 5 років тому +5

    Vaishnavi kuttiyepole oru Dhevatha kunjine valarthan Karthaave eniku kripayum anugragavum tharane....Amen...

  • @noushadbava5360
    @noushadbava5360 5 років тому +1

    അതിഥി കരയാൻ പാടില്ല ഒരു പാട് മുന്നേട്ട് പോകാനുള്ളതാണ് നല്ല കിടിലൻ പാട്ടുകാരി ആണ്

  • @Sm-ep8tg
    @Sm-ep8tg 5 років тому +3

    An extremely difficult song rendered so perfectly in ur beautiful voice at such tender age. Hatts off to u vave.🙏🙏🙏🙏 .... Sundari thakadu vave.😍😍😍😍😍😍😍😍😍😍😍😍💖💖💖💖💖💖💖💖💖💖.God bless u child with loads of happiness , good health n good voice.Love uuuuuu soooooooo muchhhh.

  • @lubnaibrahim6873
    @lubnaibrahim6873 5 років тому +3

    Koushik Wow performance.......😍😍😍...dance polichu😍😍😍

  • @jansharajin337
    @jansharajin337 5 років тому +13

    Sitharachechiyude comments eshtamullaver like cheyyuka

  • @sibigeorge6993
    @sibigeorge6993 5 років тому +3

    Koushik ,u r best performer and singer ..God bless you.. Also Vyshnavi muthe...

  • @murukan_
    @murukan_ 5 років тому +19

    ഇപ്പോൾ ടിവി പ്രോഗ്രാമുകളിൽ ആകെ കാണുന്ന ഒരേ ഒരു പ്രോഗ്രാം അത് നമ്മുടെ ടോപ് സിംഗർ .കുട്ടികളെയൊക്കെ പെരുത്ത ഇഷ്ടം .ഹരിക്കുട്ടന്റെയും റിതുമോന്റെയും വൈഷ്ണവിയുടെയുമൊക്കെ സംസാരം എത്ര കേട്ടാലും മതിയാകില്ല .പിന്നെ നമ്മുടെ അലീന മോളെ ടോപ് സിംഗറിൽ നിന്ന് ഒഴിവാക്കിയതിൽ നല്ല വിഷമം ഉണ്ട് .പ്രതിഷേധം അറിയിക്കുന്നു

  • @athirajayasree4683
    @athirajayasree4683 5 років тому +3

    Vaishnavi kungae adipoli God Bless you muthaee

  • @rahulrenjith1455
    @rahulrenjith1455 5 років тому +3

    Vaishnavi kutty 🥰🥰🥰Thakarthuuu moluuttyyy🥰🥰🥰
    Excellent singer 👩‍🎤

  • @sajimonsajimon3591
    @sajimonsajimon3591 5 років тому +37

    വൈഷ്ണവി കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക