നിർബന്ധമായി കാണുക! If you see this Video Then it's only for u

Поділитися
Вставка
  • Опубліковано 25 чер 2024
  • Whatsapp Community Link is
    chat.whatsapp.com/L8Y19EfCuck...
    The law of attraction is a New Thought spiritual belief that states that positive or negative thoughts and actions will lead to positive or negative experiences. It's based on the idea that whatever you focus on in your life will become your reality, and that the energy you put out into the world will come back to you. For example, if you focus on positive thoughts, you will attract positive experiences into your life.

КОМЕНТАРІ • 299

  • @vna-sh1bq
    @vna-sh1bq Місяць тому +41

    ഒരിക്കലും വിട്ടു കൊടുക്കരുത് എവിടെ പ്രകാശം കാണുന്നുവോ അവിടേക്ക് പോകുക ❤

  • @biju508
    @biju508 28 днів тому +18

    ആമേൻ ആമേൻ ഈ പ്രപഞ്ചത്തിലെ നന്മയും സമ്പത്തും എന്നിലേക്കും എന്റെ കുടുംബത്തിലേക്കും എന്റെ മാതാ പിതാ കളിലേക്കും സഹോദരിയിലേക്കും കടന്നു വരട്ടെ

  • @prasadk7655
    @prasadk7655 20 днів тому +10

    എനിക്ക് ഇന്ന് നല്ല അനുകൂലമായ സന്തോ ഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കട്ടെ . പ്രപഞ് ശക്തിക്കു നന്ദി നന്ദി നന്ദി❤

  • @kanchanakp8510
    @kanchanakp8510 Місяць тому +18

    Yes. Thank God സത്യം ധർമം നീതി അഹിംസ ഇതിനു വിഗ്നമായുള്ളതെല്ലാം എന്നിൽ നിന്നും ഈരേഴു പതിനാലു ലോകങ്ങളിലും നിന്നും മാറ്റപ്പെടും. സത്യ യുഗത്തിലേയ്ക്ക് ഭൂമി പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഭൂമി താഴും. മൈനാകം പൊങ്ങും wait and see. സത്യവിരുദ്ധമായ ഭരണകൂടങ്ങളും ഭരണകർത്താക്കളും അവരുടെ പ്രജകളും മാറ്റപ്പെടും. സത്യം മാത്രം വിജയിക്കും. ഞാൻ ദിവ്യാത്മ സ്വരൂപയാണ്. ഞാൻ സമ്പൂർണ ആരോഗ്യവതിയും സൗഭാഗ്യവതിയും ആണ്. Thank you universe Love you Universe ❤️🙏🙏

  • @sumaammu3700
    @sumaammu3700 2 дні тому +1

    E, വീഡിയോ, കേൾക്കാൻ, ഉണ്ടായ, സാഹചര്യത്തിന്, ദൈവത്തോട്, നന്ദി, പറയുകയാണ്, ജീവിതം, നഷ്ട്ടപ്പെട്ടു, എന്ന്, കരുതിജീവിക്കിന്ന, ഏതൊരാൾക്കും, ഇത്, കേൾക്കുമ്പോൾ, ഒരു, പ്രചോദദനം, ഉണ്ടാകാൻ, സാധ്യമാകട്ടെ, ഓരോ, ദിവസവും, ജീവിതത്തിൽ, നല്ലത്, വരാൻ, പ്രാർത്ഥിക്കുന്നു, yellakaryngalilume, അവസരം, ഉണ്ടാക്കി, തന്ന, ദൈവത്തോട്, നന്ദി,

  • @reejakondamkoduvath3221
    @reejakondamkoduvath3221 Місяць тому +13

    Thankyou so much.. 🙏🏼🙏🏼 അപ്രതീക്ഷിതമായി മുന്നിലെത്തിയതാണ് ഈ vdo.. തികച്ചും coincidence ആയി തോന്നുന്നു.. God bless you 🙏🏼🙏🏼

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Місяць тому +7

    ഈ വീഡിയോ കണ്ടപ്പോൾ തോന്നി പിന്നെ കാണമെന്ന് പക്ഷേ, എന്തോ ഒന്ന് പിന്നെ വേണ്ട ഇപ്പോൾ തന്നെ കാണു എന്നു മനസ്സിൽ ആരോ പറയുന്നപോലെ തോന്നി
    Thankyou Somuch 🙏🙏♥️♥️

  • @rajusajitha7750
    @rajusajitha7750 24 дні тому +9

    താങ്കളുടെ വാക്കുകൾ കേൾക്കാൻ അവസരം തന്ന ദെെവത്തോട് ഞാൻ നന്ദി പറയുന്നു 🙏

  • @sujak4340
    @sujak4340 27 днів тому +5

    നല്ല നല്ല അവസരങ്ങൾ എന്റെ മുമ്പിലേക്ക് വരട്ടെ അതൊക്കെ നേടി യെടുക്കാൻ എനിക്ക് കഴിയട്ടെ..... 🙏🏻

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo Місяць тому +26

    ദൈവത്തിനു നന്ദി ശ്രവിക്കാൻ അനുവാദം തന്നവർക്കും നന്ദി

    • @raneesgraneesh7487
      @raneesgraneesh7487 Місяць тому +1

      പക്ഷെ എനിക്ക് കേൾവി ഇല്ലാത്തതിനാൽ ഞാൻ തികച്ചും നിസ്സാഹ യനായി 😭😭

  • @user-vi2sq9tn7b
    @user-vi2sq9tn7b 18 днів тому +4

    Thanks universe
    🙏🙏 ഞാൻ ആഗ്രഹിക്കുന്ന എന്റെ സ്വപ്നങ്ങൾ ലക്ഷ്യം കാണാൻ അവസരമുണ്ടാകട്ടെ ❤️❤️❤️❤️

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Місяць тому +9

    Thank you universe 🙏
    ഞാൻ ആഗ്രഹിക്കുന്നത് എന്നിലേക്ക്‌ വരട്ടെ 🙏🙏🙏

  • @user-yi2wk7qr1m
    @user-yi2wk7qr1m Місяць тому +15

    ബ്രോ... താങ്ക് യൂ ഓരോ വീഡിയോ യും കണ്ണുതുറക്കുന്നതാ!!! സൂപ്പർ വോയിസ്‌ 💕👌🏼

  • @sreejakuniyil4011
    @sreejakuniyil4011 Місяць тому +12

    ഞാൻ ഈ വീഡിയോ കാണുന്നത് 4am ആണ് 🙏നൈറ്റ്‌ ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ കണ്ടു, പിന്നെ കാണാം എന്ന് വിചാരിച്ചില്ല 🙏അപ്പോൾ തന്നെ കണ്ടു

  • @JijeshJiju-j6t
    @JijeshJiju-j6t 2 дні тому +1

    Thank you ബ്രദർ,, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sreekumarr3123
    @sreekumarr3123 21 день тому +4

    ഞാൻ ആഗ്രഹിക്കുന്നത് എന്നിലേക്ക്‌ വരട്ടെ... എല്ലാം നല്ലതിന് വേണ്ടി ചിന്ദിക്കുവാൻ എന്റെ മനസ് പ്രാപ്തമാകട്ടെ thank you universe 🙏🙏🙏🙏

  • @user-rj7we8ju6l
    @user-rj7we8ju6l Місяць тому +7

    This is something new.
    Each time.
    Super super 💯
    Thank youuuu❤

  • @sheejak3528
    @sheejak3528 Місяць тому +9

    നന്ദി നന്ദി നന്ദി യുണിവേഴ്സ്
    🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 16 днів тому +2

    എസ് ശരിയാണ് എൻറെ മനസ്സ് സന്തോഷം സമാധാനം 😢😢 തരണേ പ്രപഞ്ചശക്തി 🙏🙏🙏🙏🙏

  • @unicorn240
    @unicorn240 Місяць тому +5

    Your words are really inspiring..i will achieve everything in life..thank you god

  • @anilmon86
    @anilmon86 Місяць тому +4

    Thank you very much Brother ❤

  • @meenumeenu2150
    @meenumeenu2150 27 днів тому +2

    ഞാൻ ആഗ്രഹിക്കുന്നതെല്ലാം എന്നിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു thank you universe 🙏🏻🙏🏻

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Місяць тому +8

    നന്ദി നന്ദി നന്ദി 🙏

  • @neethuremesh1619
    @neethuremesh1619 Місяць тому +7

    Thank you sir.. Thank you universe ❤️

  • @SunilKumar-hq1vj
    @SunilKumar-hq1vj 19 днів тому +2

    Njan ethu veruthe onnu kanam ennu vicharichu 4 minut kazhinjappol chetan paranju enik 10000 rupa acountil vannennu thank you univers. ❤❤❤

  • @vaigharivaighari239
    @vaigharivaighari239 14 днів тому +2

    ആദ്യമായി ഞാനൊരു നന്ദി പറയട്ടെ. അവിചാരിതമായി കണ്ടൊരു video ആണിത്. സത്യമായിരുന്നു ഞാൻ past ൽ ആയിരുന്നു ജീവിച്ചിരുന്നത്. ഇനിയെൻ്റെ ജീവിതത്തിൽ മാറ്റം വരുത്തും.

  • @sumashine1428
    @sumashine1428 9 днів тому +1

    Good days for me always🙏god.. Let me overcome my problems. I will overcome. Win.. Comi g days are bringing happiness for me.

  • @nishanisha664
    @nishanisha664 Місяць тому +2

    Thank You Sir. Thank You Univers

  • @DIYA_vlogs_1234
    @DIYA_vlogs_1234 Місяць тому +2

    ❤❤❤❤❤❤താങ്ക്‌സ് സർ ഒരുപാട് ഹെല്പ് ഫുൾ ആണ് താങ്കളുടെ വാക്കുകൾ

  • @user-hk9ug2pf1s
    @user-hk9ug2pf1s 28 днів тому +3

    ഞാൻ ആഗ്രഹിക്കുന്നത് എന്നിലേക്ക് വരട്ടെ ❤🥰

  • @peaceofmind9553
    @peaceofmind9553 Місяць тому +1

    ❤Thank you brother...thank you Universe....LOKHA SAMASTHA SUGINO BAVANTHU ❤

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Місяць тому +1

    Nice presentation
    Thank you God
    Thank you Universe!!!
    God bless all
    Thank you so much 💓 💗

  • @chinchumraj
    @chinchumraj 20 днів тому +1

    Thank you Universe 🙏🏻
    ഞാൻ ആഗ്രഹിക്കുന്നത് എന്നിലേക്ക് തന്നെ വരട്ടെ ❤️🙏🏻🙏🏻

  • @geetharajesh6950
    @geetharajesh6950 Місяць тому +2

    Good morning Sir.Thank you❤❤

  • @lalithakc1110
    @lalithakc1110 8 днів тому +1

    Prapanja sakthiku Nandhi
    Eni varanulla divasngal Allam Anike Anukulamakatte
    Thank you Unnive

  • @dhanyaa9566
    @dhanyaa9566 27 днів тому +3

    Thank you universe ❤❤❤Divine magic begin now universe Thank you ❤❤

  • @arjunlisacorner1682
    @arjunlisacorner1682 13 днів тому +1

    Thank you so much Unniverse 🌹🌹🌹

  • @kumarideepthi625
    @kumarideepthi625 12 днів тому +1

    എനിക്ക് ഇന്ന് ഏററവും അനുകൂലമായ ദിവസം ആണ്.

  • @remyakalikode3771
    @remyakalikode3771 Місяць тому +2

    Thank you sr...... sooooooprbbb......❤❤

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 15 днів тому +1

    എൻ്റെ ചിന്ത പോലെ കാര്യങ്ങൾ നടക്കട്ടെ!

  • @smithaanoop447
    @smithaanoop447 12 днів тому +1

    I am first.. Thank you universe 🙏🙏🙏

  • @gineeshgopalakrishnan5758
    @gineeshgopalakrishnan5758 14 днів тому +1

    Thank you universe..

  • @sindhukc617
    @sindhukc617 12 днів тому +1

    എന്റെ ഹൃദയവിചാരങ്ങൾ അറിയുന്ന ദൈവം എന്റെ ഹൃദയത്തിലേആഗ്രഹങ്ങൾ എനിക്ക് തരും 🙏yes ഷുവർ 👍ഞാൻ ആഗ്രഹിക്കുന്നതെല്ലാം എന്നിലേക്ക് വന്നുചേർന്നുകൊണ്ടിരിക്കുന്നുപ്രപഞ്ച ശക്തി എപ്പോഴും എനിക്ക് അനുകൂലമാണ് നന്ദി നന്ദി നന്ദി🙏🙏🙏🙏 🙏

  • @Saro_Ganga
    @Saro_Ganga 17 днів тому

    Thank u so much
    May God bless you always

  • @RejaniPBaby
    @RejaniPBaby Місяць тому +1

    Thanku Sir 💞💞💞💞. Thanku Universe 💞💞💞💞

  • @vasanthasiva1015
    @vasanthasiva1015 Місяць тому +2

    Thank you universe 🙏🙏❤️
    Thank you sir ❤

  • @shibinap2643
    @shibinap2643 Місяць тому +2

    താങ്ക്സ് വിഷ്ണു സർ 🥰

  • @star_family_official7469
    @star_family_official7469 Місяць тому +2

    നന്ദി 🙏🏻🙏🏻❤

  • @SudhakumariB
    @SudhakumariB 12 днів тому +1

    ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ യൂണിവേഴ്സിന് ഒരായിരം നന്ദി ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @user-gx9mj1ei3u
    @user-gx9mj1ei3u Місяць тому +3

    താങ്ക് യു യൂണിവേഴ്സ്

  • @shibukumar3336
    @shibukumar3336 Місяць тому +3

    Thank you thank you thank you Vishnu Ji ❤

  • @subinarchives2496
    @subinarchives2496 23 дні тому +1

    നന്ദി നന്ദി ഇതു കേൾക്കാൻ കഴിഞ്ഞതിന്

  • @vijayalekshmi_pranic_healer
    @vijayalekshmi_pranic_healer Місяць тому +1

    Thanku... Thanku.. Thanku universe❤

  • @User888_manzadO
    @User888_manzadO Місяць тому +2

    Thank you universe 🙏🙏🙏 Thank you sir 🙏🙏🙏

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 Місяць тому

    നന്ദി vishnu sir✨🙏🥰

  • @Learntoenlighten888
    @Learntoenlighten888 Місяць тому +1

    Super video.god bless you ❤❤

  • @reenajeevan7777
    @reenajeevan7777 Місяць тому +3

    Thank you Vishnu and thank you Universe ❤🙏🏻🙏🏻🙏🏻

  • @lijivs6206
    @lijivs6206 Місяць тому

    Thanku universe 🙏🏻🙏🏻🙏🏻 Thanku sir

  • @Nichuniya-sy3wo
    @Nichuniya-sy3wo Місяць тому

    Verygood reading sir ❤

  • @user-lp3ic1qs3o
    @user-lp3ic1qs3o Місяць тому +1

    Thankyou universe❤ thank you sir❤

  • @iconicgaming0075
    @iconicgaming0075 Місяць тому

    Thank you Universe ❤
    Thank you so much Sir

  • @Vaigahhhh------------
    @Vaigahhhh------------ Місяць тому

    Thank you sir🙏🏻
    Thank you universe 🙏🏻

  • @packapakka2016
    @packapakka2016 Місяць тому +2

    Thank you thank you thank you🙏🙏🙏🙏🙏🙏🙏🙏

  • @UshakumariC-ni4yu
    @UshakumariC-ni4yu 24 дні тому

    താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @jishnuvenugopal4957
    @jishnuvenugopal4957 Місяць тому

    Thank You So Much 😍🙏🌈

  • @sreekalasreekala9398
    @sreekalasreekala9398 Місяць тому

    Thankyou very much universe ❤ Thankyou sir ❤

  • @jijomonjohny8877
    @jijomonjohny8877 10 днів тому +1

    Yes.enikku vendathellam ennikku nedan sadhikkum.Thank you universe..❤

  • @deepudeepu-er2ig
    @deepudeepu-er2ig Місяць тому +1

    S 👍🏼 Thank u🙏🏼

  • @user-fk9ki2ji2i
    @user-fk9ki2ji2i 12 днів тому +1

    Thank you universe 🙏🙏🙏

  • @miniaamiaami1721
    @miniaamiaami1721 10 днів тому +1

    Thank you universe

  • @poojakrishnanpillai668
    @poojakrishnanpillai668 Місяць тому +2

    Thanks universe

  • @sheejacheriyan9173
    @sheejacheriyan9173 11 днів тому +1

    Thanku universe

  • @miniok1744
    @miniok1744 24 дні тому

    ഈ നിമിഷം എനിക്ക് തന്ന പ്രപഞ്ച ശക്തിക്ക് nj👌🏻നന്ദി പറയുന്നു താങ്ക്യൂ sir❤️

  • @saraswathyamma3485
    @saraswathyamma3485 13 днів тому +1

    Thank u sir very good advice

  • @MAYADEVIGHSA
    @MAYADEVIGHSA Місяць тому +1

    Thank You

  • @user-sd1yh2yl2y
    @user-sd1yh2yl2y 18 днів тому +1

    Thank you God, Thank you universal power,Thank Vishnu sir

  • @soufilaabdulla3237
    @soufilaabdulla3237 3 дні тому

    Aameen ella vidha ishwaryavum sambathum santhoshavum enikkum ente aniyanum kudumbathinum ente ammakkum thannu anugrihikkenamey universe

  • @s.s3897
    @s.s3897 Місяць тому

    Thank you❤
    Love God❤️

  • @user-sx2os5xq4l
    @user-sx2os5xq4l Місяць тому +1

    Thank you 🥰🥰

  • @kavithu2311
    @kavithu2311 Місяць тому

    Thank you Sir♥️♥️♥️

  • @geethadileep490
    @geethadileep490 Місяць тому +1

    Thanku - Thanku

  • @minivenugopal9679
    @minivenugopal9679 Місяць тому

    Thanku bro ❤

  • @Nimishaanilkumar0369
    @Nimishaanilkumar0369 Місяць тому +1

    Thank you universe 🙏🙏🙏🙏🙏thank you sir 🙏🙏🙏🙏thank you god 🙏🙏🙏🙏🙏

  • @MIDHUNLAL-i6x
    @MIDHUNLAL-i6x 22 дні тому +2

    Thank you universe 🌝❤️💙

  • @telmasunny23689
    @telmasunny23689 12 днів тому

    Thank you ,Univers.

  • @eldhoiypemathew
    @eldhoiypemathew 26 днів тому +1

    Thank You ❤

  • @user-mp1kf9nt9q
    @user-mp1kf9nt9q Місяць тому +1

    Thank you universe🙏thank you

  • @sindhusneha2587
    @sindhusneha2587 24 дні тому

    Thanks for your information❤❤❤

  • @Madhavikutty1111
    @Madhavikutty1111 25 днів тому +1

    Njan agrahikunna karyam Enikk Pettann Thanne nadann kittum❤thank u universe ❤

  • @valakff6820
    @valakff6820 29 днів тому +1

    Yes Thank you Universe🙏🙏🙏

  • @lathaka233
    @lathaka233 Місяць тому

    Thank you univerds 🙏

  • @AjilaAjila-og8qn
    @AjilaAjila-og8qn 12 днів тому +1

    Ente nalladinu vendi ayrikum njan ee video kandadhu prapanja shakthikku nandi nandi nandi

  • @user-wn7lv6qd5o
    @user-wn7lv6qd5o 10 днів тому +1

    Thanks universe 🙏 എന്റെ ആഗ്രഹം സാധിക്കട്ടെ

  • @Indu2024..
    @Indu2024.. Місяць тому

    Thanks alot 🙏🙏🙏

  • @reshmamuthu6073
    @reshmamuthu6073 Місяць тому +3

    Ente mind ok aayi 😘😘😘2 months ollu ente examin.Njan syllabus full compete aakki. Appo exam delete aakki. Njan motham down aayi. Pinne pettann vere notification vannu adhil van change. Appo veendum down aayi. Nale maudhal padichu thudanganam enn vijarich time table set aakki vannappo mind cool aakkan oru video theranju vanadhaa. Appo idhu kandu. Njan idh nediyirikkum. Njan exam kazhinju varum idhil ente matathe kurichu parayaan

    • @Green_truth
      @Green_truth  Місяць тому +1

      U will pass the exam. 💯

  • @Nashidaahammed
    @Nashidaahammed Місяць тому +2

    Thank u

  • @anithakumari5446
    @anithakumari5446 23 дні тому +1

    Yes i believe universe
    Thank you thank you thank you universe

  • @VijiKg-pq8rr
    @VijiKg-pq8rr Місяць тому

    Thank univers thank you sir. ❤❤❤

  • @divyamolkk5514
    @divyamolkk5514 Місяць тому

    Very thanks ❤

  • @user-hk9ug2pf1s
    @user-hk9ug2pf1s 28 днів тому

    Divine magic begin now universe നന്ദി നന്ദി നന്ദി 🥰🙏