നിങ്ങൾക് ഒരു മകൾ ഉണ്ടേൽ ഉറപ്പായും ഈ വീഡിയോ ഒന്ന് കാണുക |Based on a true story |

Поділитися
Вставка
  • Опубліковано 5 лют 2025

КОМЕНТАРІ • 323

  • @achuslifestyle3103
    @achuslifestyle3103 Рік тому +121

    വലിയ വീടും സ്വത്തും ഒന്നും ഉണ്ടായിട്ട് ഒരു കാര്യം ഇല്ല
    മനസ്സമാധാനം ഇല്ലെങ്കിൽ പിന്നെ ജീവിതം തോൽവി തന്നെ 👍👍സൂപ്പർ വീഡിയോ

  • @shahnathms7829
    @shahnathms7829 Рік тому +786

    മിക്ക പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്നത് ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം കൊണ്ട് മാത്രം അല്ല. സ്വന്തം വീട്ടുകാരുടെ ഈ മനോഭാവം കുടി കൊണ്ടാണ്. എന്നിട്ട് മരിച്ചു കഴിയുമ്പോൾ നിലവിളളിക്കും. അവരൊന്നു ചേർത്ത് പിടിച്ചു ധൈര്യം കൊടുത്താൽ മതി. അത് ചെയ്യില്ല. Its highly relatable. 👍👍🙏🙏

    • @AswathyMalu-hg8un
      @AswathyMalu-hg8un Рік тому +3

      💯

    • @sakkeenaatteri4394
      @sakkeenaatteri4394 Рік тому +2

      അതെ

    • @vedeo377
      @vedeo377 Рік тому +6

      Sathyam... Ee penkuttikalil pedunnoraalaanu njaanum.. syco barthaavinoppam kunjumolumaayi marichu jeevikuvaa.. Veetukaaraarum supportilla.. Athu thanne ayaalku enne upadravikkaan aaveshavum... Enikenthenkilum sambavichaal naatukaare kaanikkaan kalla kanneerozhukaanundavum ee bendhukkal

    • @vaishnavvaigaprasad5178
      @vaishnavvaigaprasad5178 Рік тому

      👍

    • @നാരായണി-ദ7ഞ
      @നാരായണി-ദ7ഞ Рік тому

      Correct

  • @asuthecapricorn
    @asuthecapricorn Рік тому +67

    എത്രയൊക്കെ സംഭവങ്ങൾ നമ്മുടെ കണ്മുന്നിൽ നടന്നാലും സ്വന്തം മക്കളുടെ സന്തോഷത്തേക്കാൾ മാതാപിതാക്കൾക് വലുത് നാട്ടുകാര് എന്ത് പറയും എന്നുള്ളതാണ്. ..അവരുടെ അഭിമാനം ആണ് അവർക്ക് എപ്പോളും വലുത്. ഒരു പെൺകുട്ടി അറിവ് വയ്ക്കുന്ന കാലം മുതൽ അന്യവീട്ടിൽ ചെന്നുകേരാണുള്ളത് ആണ് എന്ന് കേട്ടാണ് വളരുന്നത് തന്നെ. എത്രപേരാണ് ഇങ്ങനെ കേട്ടിട്ടില്ലാത്ത നമുക്ക് ഇടയിൽ 😢. ഓരോപെൺകുട്ടിയും ഭർതൃ വീട്ടിൽ മരണപെടുന്നതിനു 90% പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെയാണ് കാരണം..

    • @therythm1669
      @therythm1669 Рік тому +1

      Yes ......my advice to girls....plz engane ulla kaalanmaare vitttitt....metro cities I'll poyi sales girl aayitt joli cheythjeevikku...swantham kaaryam nokki jeevichu kaanijkku........veettukaarum naanamkettu pokum ningalde munbil.......andassode jeevikku

  • @muzicmanthraz3043
    @muzicmanthraz3043 Рік тому +19

    ചേച്ചി സൂപ്പർ ആണ്.. എല്ലാ characters ഉം അഭിനയിക്കാൻ കഴിവുണ്ട്. ഈ വീഡിയോ നല്ല മെസ്സേജ് ആണ്..

  • @murshidamurshi3850
    @murshidamurshi3850 Рік тому +480

    എന്റെ ജീവിതം ഇത് പോലെ ആയിരുന്നു😢.വീട്ടുകാരോട് കാര്യം പറഞ്ഞപ്പോൾ അവർ എന്റെ കൂടെ നിന്നു. ആ ബന്ധം പിരിഞ്ഞു. ഇപ്പോ വേറെ കല്യാണം കഴിഞ്ഞു.സുഖമായി ജീവിക്കുന്നു.😊

  • @lillythomas81
    @lillythomas81 Рік тому +39

    മോളെ ഞാൻ മോളുടെ എല്ലാ വിഡിയോസും കാണാറുണ്ട് എനിക്കൊരുപാടു ഇഷ്ടം ആണ് മോളുടെ വിഡിയോസ് എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് ഈ വീഡിയോ കണ്ണ് നിറച്ചു 🌹🌹🌹🌹🌹🌹

  • @lalymohanan3940
    @lalymohanan3940 Рік тому +44

    കൊള്ളാം ചേച്ചി ചേച്ചിയുടെ ഈ വീഡിയോ.ഇതുപോലെ ഒരുപാട് സ്ത്രീകളുണ്ട് ഭർത്താക്കന്മാരുടെ വീട്ടിൽ എല്ലാം സഹിച്ചും ക്ഷെമിച്ചും നിൽക്കുന്നവർ. ഇങ്ങനെ മക്കൾ വന്നു പറയുമ്പോ അമ്മമാർ മാനവും അഭിമാനവും നോക്കി മക്കളുടെ സങ്കടത്തെ അനുകൂലിക്കാതെ നാട്ടുകാർ എന്തു പറയും എന്തു വിചാരിക്കും എന്നൊക്കെ ആലോചിച്ചു ഇരിക്കുന്ന നമ്മുടെ നാട്ടിലെ അമ്മമ്മർ ഇനി ഈ വീഡിയോയിലൂടെ എങ്കിലും മനസിലാക്കും എന്ന് വിചാരിക്കുന്നു മനസിലാകട്ടെ എന്ന് കുടി ആലോചിക്കും. ഇനി ഇങ്ങനെ ഒരു ആത്മഹത്യാ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് കൂടി പ്രാർത്ഥിക്കുന്നു. നമ്മുടെ എല്ലാ അമ്മമാരും ഇനി എങ്കിലും ഒന്ന് ചിന്ദിക്കുക നമ്മടെ മക്കളുടെ സന്തോഷം ആണോ അതോ,നാട്ടുകാരുടെ ഇഷ്ട്ടവും നമ്മുടെ അഭിമാനവും ആണോ നമ്മൾ വിലക്ക് വേണ്ടത് എന്ന് കൂടി ചോദിച്ചാൽ നല്ലത് പിന്നെ ഇതുപോലെ അമ്മമാരോട് പറയുന്ന കുറെ പേരുണ്ട് അവർ പറയുന്നത് അമ്മയോട് ആണേലും അച്ഛനോട് ആണേലും നമ്മൾ ഒന്ന് ഇരുത്തി ചിന്തിച്ചാൽ ഒരുവിധം എല്ലാത്തിനും പരിഹാരം ആക്കും എന്ന് തോന്നുന്നു പക്ഷെ പ്രേമിച്ചു കല്യാണം കഴിച്ചത് കൂടി ആണേൽ, ഞാൻ എടുത്ത തീരുമാനം ആണെല്ലോ എന്ന് കരുതി ഒരുപാട് സഹിച്ചു ഷെമിച്ചു നിൽക്കും നൂറിൽ തൊണ്ണൂറ് സദമാനം ആളും ഒന്നും വീട്ടിൽ അറിയിക്കാതെ അവരും ഇത് പോലെ ആത്മഹത്യക്ക് അടിമ ആയിട്ടുണ്ടാവും പക്ഷെ അതിൽ പത്തു സാമാനം സ്ത്രീകൾ മാത്രമേ വീട്ടിൽ പറയു. ഇനി ഇങ്ങനെ ഒന്ന് കൂടി നമ്മുടെ നാട്ടിൽ ഉണ്ടാവാത്തെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം അല്ലാതെ നമ്മക് എന്തു ചെയ്യണവും 🥺😥😭🙏 ശെരിക്കും ഈ news ആദിയം കണ്ടപ്പോ ചങ്ക് പിടച്ചു പോയ്‌, ഇപ്പൊ ചേച്ചി ഈ വീഡിയോ ഇട്ടപോ ചേച്ചിയോട് ഒരു respect അതുപോലെ അഭിമാനവും തോന്നുന്നു 🙏 hats of you ✨️chechi very much proud of you 🙏 and very much love with youu..... ❤❤😘 😘 🥰REALLY🥰 VERY 🥰 MUCH🥰
    💛 LoVe 💙 YoU🖤 ChEcHi🧡

  • @jenittapaul2500
    @jenittapaul2500 Рік тому +46

    ഇന്നത്തെ സാഹചര്യത്തിൽ ഈ സമൂഹത്തിന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ലൊരു മെസേജാണിത്. ആന്മാഭിമാനവും അന്തസും വലുതാണെന്ന് പറഞ്ഞ് സ്വന്തം മക്കളുടെ കണ്ണുനീർ കാണാതെ പോകുന്ന എല്ലാവർക്കും ഇതൊരു തിരിച്ചറിവാകട്ടെ❤❤❤ Great Job babitha❤❤❤

  • @suchithraratheesh9463
    @suchithraratheesh9463 Рік тому +256

    ഇന്നത്തെ സമൂഹത്തിനു കൊടുക്കാൻ പറ്റിയ ഒരു മെസ്സേജ്. കല്യാണം അല്ല ജീവിതത്തിൽ വലുത് സ്വന്തം കാലിൽ നിൽക്കാൻ ഉള്ള വിദ്യാഭാസവും ഒരു ജോലിയും ആണ് 🥰🥰

    • @bindhuvipin1360
      @bindhuvipin1360 Рік тому

      Crct

    • @muhsinasinu9648
      @muhsinasinu9648 Рік тому

      💯 sheriyaanu eni ulla varum thala murakk e avasthagal illathirikkatte yella maathaa pithaakkalkkum makkale padippichu nalla nilayilekk yethikkanulla bhudhi daivam kodukkatte anubhavathil ninnum parayunnu

  • @sandhya64358
    @sandhya64358 Рік тому +110

    സത്യം.😢മരിച്ചു കഴിയുമ്പോ ഇതുപോലെ പറയുന്ന വീട്ടുകാർ 🤦🏽‍♀️

    • @lizarinelza4724
      @lizarinelza4724 Рік тому +2

      Sathyam...... Ellam sahikanam nnalle penkuttikalude mukhamudra... Kashtam...

  • @ZulfathZulfath-yd6he
    @ZulfathZulfath-yd6he Рік тому +45

    ചേച്ചി ഇങ്ങനെയാണേൽ ഇപ്പോൾ അടുത്ത് തന്നെ സിനിമക്കാർ പൊക്കും
    Acting is pakka orginalitty ❤

    • @babithababi07
      @babithababi07  Рік тому +10

      😌enik youtube mati

    • @ZulfathZulfath-yd6he
      @ZulfathZulfath-yd6he Рік тому +1

      @@babithababi07 ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് ചേച്ചിയെ സിനിമയിൽ എടുത്തായിരുന്നെങ്കിൽ enn

    • @jijimolsunilkumar133
      @jijimolsunilkumar133 Рік тому

      ​@@babithababi07 anganalla.nalla character oke kittuaneki cheyyanam❤❤❤

  • @nizayshu4452
    @nizayshu4452 Рік тому +67

    👍🏻👍🏻👍🏻പറയാൻ വാക്കുകളില്ല.............
    വിവാഹത്തിന് മുമ്പ് ആദ്യം വേണ്ടത് ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നോക്കാനുള്ള ജോലി........

  • @alhamdulillah3545
    @alhamdulillah3545 Рік тому +10

    ശെരിക്കും അവസാനത്തെ ആ നിൽപ്പ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മരിച്ചാൽ കാണാൻ വരും സ്നേഹം വാരി വിതറും ജീവിച്ചിരിക്കുമ്പോൾ ആർക്കും ഒന്നും മിണ്ടാൻ പോലും സമയമില്ല😢

  • @krishnedhujaneesh3046
    @krishnedhujaneesh3046 Рік тому +8

    സൂപ്പർ മനസിൽ വല്ലാതെ ടച് ചെയ്‌തു 😔

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Рік тому +22

    ഇത്രയും ഒർജിനാലിറ്റി 👏👏🌹

  • @vandanakrishnan7711
    @vandanakrishnan7711 Рік тому +7

    കരയിപ്പിച്ച് കളഞ്ഞു കൊച്ചേ....
    ഒത്തിരി ഇഷ്ടായി ❤❤❤❤❤

  • @sangeethavishnu-e1z
    @sangeethavishnu-e1z Рік тому +5

    Babi nalla talent ulla kuttiya,ethrayum vegam serialilo filmilo avasaram kittatte,iswara,njan prarthikkam,love you and God bless you ❤

  • @Shibi_32
    @Shibi_32 Рік тому +9

    Merukki edukkum 😏, ikkanakkinu nammal chathalum geevichalum veettukarkku avarude abhimana valuthu, 😏🥴avasanam marikkumbo aarkko kanan vendi 4 thulli kanneerolippikkum😏chechi vedio supper ayittund 💕

  • @mubashira6189
    @mubashira6189 Рік тому +1

    Nalla video ,babiyude ഈ messege കണ്ടിട്ട് കണ്ണു തുറക്കട്ടെ ജനങ്ങൾ

  • @sakkeenaatteri4394
    @sakkeenaatteri4394 Рік тому +12

    ഞാനും ഒരു പാട് അനുഭവിച്ചിട്ടുണ്ട് ഇപ്പോ വീട് മാറിയിട്ട് 5 വർഷം അല്ഹംദ് ലില്ലാഹ്

  • @chippydhanya11
    @chippydhanya11 Рік тому +111

    , നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്നു തോന്നിയാൽ, അപ്പൊ ഇറങ്ങുവാ, വെറുതെ സൂയിസൈഡ് ചെയ്യതാൽ നമ്മുടെ ലൈഫ് പോകും, വീട്ടുകാരുടെ അഭിമാനം നോക്കാതെ, സ്വന്തമായി ജോലി ചെയ്യാൻ മനസുണ്ടങ്കിൽ നമ്മൾ എവിടെയും തോൽക്കില്ല, നാളെ ഒരു സമയത്ത് നമ്മൾ എടുത്ത തീരുമാനം എല്ലാരും അംഗീകരിക്കും, 👍Babi എനിക്ക് ഒത്തിരി ഇഷ്ട ബബിയുടെ വീഡിയോസ് പിന്നെ, ആണേൽ, ഓരോന്നിനും എടുക്കുന്ന effort പറയാതിരിക്കാൻ പറ്റില്ല ഒറ്റക് ഇത്രയും കഥാപാത്രങ്ങളെ കൈകാര്യം ചെയുന്നു ഉണ്ടാലോ 👍😍😍😘😘😘,

  • @amritharejisanthosh6254
    @amritharejisanthosh6254 Рік тому +88

    Dude, happiness is more important than status!

  • @Alonevibesonly00
    @Alonevibesonly00 Рік тому +3

    😢ellam vitterinju varumbol athilum kruramayit ayirikum swantham veetukar perumarunnath athratholam valiya vedhana onnum avidunnu kittunna upadravathinillannu polum thonni pokum 💯true anu chechi nanniyund ethupoloru vdo 🙏😞

  • @sreedevisv3990
    @sreedevisv3990 Місяць тому

    ചേച്ചിടെ വീഡിയോസ് എല്ലാം കാണുമ്പോൾ പണ്ടത്തെ കാലം ഓർമ വന്നു.........❤❤❤❤

  • @raiman-ej5jh
    @raiman-ej5jh Рік тому +2

    Marichu kazhiyumbo support cheyyan orupadu per jeevichirikumbo oru otta ennatheneyum kannila thats our society,well done didi you showed the reality of a many of the married womans life

  • @Sana-mz8sx
    @Sana-mz8sx Рік тому +19

    Sathym aanu chechii innnathe parents makkkalk oru isssue undavupo avar makkale protect chyila kaaranmm avar think chyunath makkal evda vtl vann ninal neighbours nth think chyummm ennn mthrama think chyune ithoke anubhavikunavarke ariyu avarude pain parents manasilakunila ith kond aaanu nammude nattil itharammm athmahathiya undavunath😢😢

    • @vidya.B5997
      @vidya.B5997 Рік тому

      എന്താ പറയാനാ. എല്ലാം പോട്ടെ പോട്ടെ പറയുന്ന വീട്ടുകാർക്ക് ഒന്നുമറിയില്ല. മേരേജ് ഇപ്പോ വേണ്ട പറഞ്ഞാൽ നിന്റെ പ്രായത്തിൽ എത്ര പേർ മാരേജ് ചെയ്യുന്നത് എന്ന് ചോദിക്കും. മാരേജ് കഴിഞ്ഞുള്ള ഇഷ്യൂസ് ഒക്കെ സാരമില്ല എന്നൊരു വാക്കുകൊണ്ട് ഒതുക്കും

  • @Alfaimthiyaz
    @Alfaimthiyaz Рік тому +12

    Nice acting and content. 🥰😍keep going dear💞

  • @dhanyapd7476
    @dhanyapd7476 Рік тому +8

    സത്യം...... മരിച്ചു കഴിയുമ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വന്നു മീഡിയയിൽ വന്നു പരാതികൾ എണ്ണി എണ്ണി പറയുമ്പോൾ....... എല്ലാം അവർക്കു അറിയാം but ജീവിച്ചു ഇരിക്കുമ്പോൾ ഞങ്ങൾ കൂടെ ഉണ്ട്‌ എന്ന് ഒരു ആശ്വാസ വാക്ക് പറയില്ല.... മരിച്ചു കഴിഞ്ഞു നീതി വാങ്ങി കൊടുക്കാൻ നടക്കും.....

    • @jijidenny2190
      @jijidenny2190 Рік тому +1

      Yes,that is a fact

    • @afushabitsbyfaseelaali9908
      @afushabitsbyfaseelaali9908 Рік тому +1

      Yes, സ്വന്തം വീട്ടിൽ നിന്നും കിട്ടാത്ത നീതി നാട്ടുകാര് വേണം നേടിക്കൊടുക്കാൻ. എല്ലാം അറിഞ്ഞിട്ടും കൂടെ നിൽക്കാത എല്ലാം സഹിച്ചു നിൽക്കാൻ പറയുന്ന രക്ഷിതാക്കൾക്ക് എതിരെയും കേസെടുക്കണം എന്നാണ് എന്റെ ഒരു ഇത്

  • @mayar8023
    @mayar8023 Рік тому

    Video nannayttundu chechi ♥️😊✨

  • @its.me.abhijith
    @its.me.abhijith Рік тому +11

    എനിക്കിത് മനസ്സിലാവും എന്തുകൊണ്ടെന്നാൽ എൻ്റെ ചേച്ചി ഇത് അനുഭവിച്ചിട്ടുണ്ട്

  • @myworld7977
    @myworld7977 Рік тому

    മനസ്സിന് സമാധാനം കിട്ടാൻ നിങ്ങളെ വേണ്ടി വരണം നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ് ഒരു സന്തോഷം

  • @muhsinaashkar2284
    @muhsinaashkar2284 Рік тому +1

    Babieku amede vesham adipoli ayitund ❤😘

  • @aswathysvaswathysv7742
    @aswathysvaswathysv7742 Рік тому +43

    കല്യാണം കഴിച്ചുവിട്ടാൽ അച്ഛൻ അമ്മമാരുടെ ഉത്തരവാദിത്തം തീരോ., 😔😔 അതിനു ശേഷവും പെണ്മക്കളെ ചേർത്ത നിർത്തണം. എന്ത് പ്രശ്നം ഉണ്ടെങ്കിലും അച്ഛനും അമ്മയുംഅവരോടൊപ്പം. ഉണ്ടെന്ന് വിശ്വാസം വേണം. 🙏🙏.

    • @smileeskerala6850
      @smileeskerala6850 Рік тому

      കല്ല്യാണത്തിനു മുൻപ് അവരെ വളർത്തുമ്പോൾ ബോൾഡ് ആൻഡ് indipendant ആക്കി വളർത്തുകയും വേണം...മക്കളെ കോഴി ചിരകിനടിയിൽ വച്ച് ഇരിക്കുന്ന പോലെ ആകരുത്...

  • @sheenadhaya
    @sheenadhaya Рік тому +14

    നാട്ടുകാർക്കു വീട്ടുകാർക്കും എല്ലാവർക്കും വേണ്ടി ജീവിച്ചാൽ ഇതാണ് അവസ്ഥ പെൺകുട്ടികൾക്കു സ്വന്തം കാലിൽ നിക്കാനു . നല്ല വിദ്യാഭ്യസം . കൊടുക്കണം അതാണ്

  • @aiswaryas4637
    @aiswaryas4637 Рік тому +10

    Ente ammayude avasthaa... Achanum achammayum eppozhum upadravamaayirunnu... Amma 6 maasam pregnant aayappol ammayude achan ammaye tharavaatilekk kondvannu... Appooppan 4 varsham munp maranappettu , enikk 16 vayassaayi innum enneyum ammayeyum ammammayum maamanum ponnupole nokkunnund.. Ente amma oru kadayilum joli cheyyunnund... Avarude okke swapnam njaanaanu.. Ee sslc examinu enikk fullA+ kitti.. Jeevitham muzhuvan vedhanakalaal thalarnnupoya ente ammaye enikk nannayi nokkanam...

    • @divyamenon2018
      @divyamenon2018 Рік тому

      Molde amma orupaadu strong aanu. Nallonam padichu midukki kutti aayi happy aayi jeevikyanam. Ishtam ulla pole jeevikyanam.
      Ente molodu parayunnathu pole parayukayaanu. Mattendine kaalum important nalla oru joli aanu. Oru praayam aayaal kalyanam kazhikyan nirbandhichu bandhukaarum naattukaarum varum.
      Ella arthathilum mole manassilaakkunna respect cheyyunna mentally support cheyyunna oraale kittunna vare aaru endu paranjalum vivaham kazhikyaruthu.
      There's no age limit to get married, molkku pattiya oraale kittumbozhaanu right time. Athu vare focus on your career and live your dreams. This world is really bad and it's really difficult to find trustworthy people. But trust me, there are good people.
      Stay safe and stay blessed molu ❤

    • @aiswaryas4637
      @aiswaryas4637 Рік тому +1

      @@divyamenon2018 ...Thanks for sharing such a great reply....

  • @susansusan2033
    @susansusan2033 Рік тому +1

    👍👍😥😥👌👌👌 നന്നായിട്ടുണ്ട്

  • @shahana4414
    @shahana4414 Рік тому +1

    Sherikkum nalloru message anu idhu nammukku kazhiyillannu thonniyal iraghiporanam nalla andhasayittu jeevichu kanikkanam athanu vendathu

  • @zamzam9709
    @zamzam9709 Рік тому +3

    ഒരു കുഞ്ഞോക്കെ ആയാൽ അവൻ നന്നാവും. 😢
    എല്ലപെണ്കുട്ടികളോടും വീട്ടുകാർ പറയുന്നതായിരിക്കും. ഞാനും പ്രശ്നങ്ങൾ അമ്മയോട് പറയാൻ ശ്രമിച്ചപ്പോൾ ആദ്യം പറഞ്ഞ വാചകം.
    ഒടുവിൽ ചാവുന്നതിനു മുൻപ് എന്നെ വീട്ടിൽ സ്വീകരിച്ചു. അതിനിടയിൽ ഒരു കുഞ്ഞായെന്ന മാത്രം. ഇപ്പോൾ കുഞ്ഞിന് വേണ്ടിജീവിക്കുന്നു.

  • @Shancreate
    @Shancreate Рік тому +5

    സത്യം ഞാൻ ഇപ്പോ ഇതു അനുഭവിച്ച കൊണ്ടിരിക്കുന്നു

  • @mithraaami6396
    @mithraaami6396 Рік тому +29

    കണ്ണ് നിറഞ്ഞു പോയി.... പണ്ട് വീട്ടിൽ ചെന്ന് കേറിയപ്പോ അമ്മ ചോദിച്ച ഒരു ചോദ്യമുണ്ട്... എല്ലാവർക്കും ഈ ഉപദ്രവങ്ങൾ ഒക്കെ സഹിച്ച് ജീവിക്കാം എങ്കിൽ എന്ത് കൊണ്ട് നിനക്ക് പറ്റുന്നില്ല എന്ന് ..... അച്ഛൻ്റെ കൂടെ അമ്മ ഇത്രേം നാള് ജീവിച്ചില്ലേ അത്രേം ഒന്നും ഇല്ലല്ലോ എന്ന്...
    അവസാനം icu ലെ നാലാം ദിവസം എന്നെ കെട്ടിപ്പിച്ച് വാവിട്ടു കരഞ്ഞൊണ്ട് ചോദിച്ചു എന്തിനാ ഇങ്ങനെ ചെയ്തേ ന്ന് ??
    ഇന്ന് ഞാൻ vtl വന്നു നിൽക്കാൻ തുടങ്ങിയിട്ട് 5 വർഷായി... നാട്ടുകാരും കുടുംബക്കാരും ഒക്കെ വന്നു ഓരോന്ന് പറഞ്ഞാലും എനിക്കൊരു ഭാരം അല്ലെൻ്റെ കുഞ്ഞ് എന്ന് പറഞ്ഞു എൻ്റെ കൂടെ നിപ്പുണ്ട് എൻ്റെ അമ്മ.....❤️

    • @babithababi07
      @babithababi07  Рік тому

      ❤️❤️

    • @vidya.B5997
      @vidya.B5997 Рік тому +2

      Ee kudumbakkarum, nattukarum enthinu nammalle oronnu chodhichu vishamippikkunnu

    • @sreeja1010
      @sreeja1010 Рік тому +3

      ​@@vidya.B5997ഒരു മാനസിക ഉല്ലാസം

    • @ambilykuttanms6647
      @ambilykuttanms6647 Рік тому

      ❤❤❤

    • @afushabitsbyfaseelaali9908
      @afushabitsbyfaseelaali9908 Рік тому +4

      അന്ന് സൂയിസൈഡ് attempt നടത്തിയത് കൊണ്ടാണ് ഇന്ന് അമ്മ കൂടെ നിൽക്കുന്നത് അല്ലെങ്കിൽ വീണ്ടും പഴയതുപോലെ തന്നെ പറയുമായിരുന്നു. സഹിച്ചു നില്കാൻ. എന്തായാലുംഇപ്പോ സുഖല്ലേ 😊👍

  • @archanaachu5532
    @archanaachu5532 Рік тому +1

    🥰🥰🥰nicee🤗🤗🤗ഒരുപാട് പേരുണ്ട് ഇന്ന് സമൂഹത്തിൽ

  • @seethalakshmi5718
    @seethalakshmi5718 Рік тому +20

    Ivareyokke nannakki edukkan nammal entha de addiction center ano 😡...i am going through this situation but njan ente theerumanam Eduth kazhinju ini ethu kudumbakkar thalakuthi marinjalum enne pinthirippikkan avilla...I want to fly with my dream 😌

    • @vidya.B5997
      @vidya.B5997 Рік тому

      എന്താ തന്റെ ഡ്രീം. ഞാൻ ഈ അവസ്ഥയില

    • @seethalakshmi5718
      @seethalakshmi5718 Рік тому +2

      @@vidya.B5997 I want to become a teacher... socialy responsable teacher...
      As a teacher nalloru generation ne undakki edukkanulla sramam
      nadathanam

    • @vidya.B5997
      @vidya.B5997 Рік тому

      @@seethalakshmi5718 ath udane nadakkatte, kurach polum ee lokathinu girls situation manasilakkan kazhiyunnila

    • @seethalakshmi5718
      @seethalakshmi5718 Рік тому

      @@vidya.B5997 nammale arum manasilakkum enna pratheeksha Venda namuk nammal mathrame undavu enna chinthayode munnott povuka..pine financially stable Avan enthenkilum joli cheyyanam..life epozhum nammal ishtapedunna karyangalil engaged akkuka..ente marriage kazhinjitt 4 month ayathe ullu..njan ayale manasilakki..irangi ponnu.

  • @snow-princess5989
    @snow-princess5989 Рік тому +1

    Super video chechi 😢😢 njan karanju poyi😢😢.

  • @fadhimon2791
    @fadhimon2791 Рік тому +1

    ഇത് എത്രയോ ശെരിയായ കാര്യം ആണ് കെട്ടിയോന്റെ വീട്ടിലെ പ്രേശ്നങ്ങൾ വീട്ടിൽ ചെന്ന് പറയുമ്പോ കൂടെ നിൽക്കേണ്ട അച്ഛനമ്മമാർ അപ്പൊ നമ്മക് ഓതി തരുന്നത് നമ്മൾ എത്ര കഷ്ട്ടപ്പെട്ടു നടത്തിയ കാലിയാണമാണ്, നാട്ടുകാരെന്തു വിചാരിക്കും, ഒരു കുടുംബമാപുമ്പോ തട്ടി മുട്ടി ഇരിക്കും, ഒരു കുഞ്ഞു ആവുമ്പോ എല്ലാം ശെരിയാവും ,, ഇതൊക്കെ തന്നെ ... പക്ഷെ നമ്മളേത്ര സഹിക്കുന്നു എന്നോ സമാദാനം ഉള്ള ഒരു രാത്രി നമ്മളിലൂടെ കടന്നു പോകുന്നുണ്ടോ എന്നൊന്നും അവർ ചിന്തിക്കുന്നില്ല എന്ന് തോന്നി പോവാറുണ്ട് ഇങ്ങനൊക്കെ ആവുമ്പോഴാണ് പലരും ആത്മഹത്യാ ചെയ്തു പോകുന്നത് മുന്നിട്ട് ജീവിക്കാൻ ഒരു വഴിയും കാണുന്നില്ല താങ്ങാൻ ആരും ഇല്ല ഇങ്ങനൊക്കെ ആവുമ്പോ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ചിട്ട് സ്വയം മടങ്ങുന്നു 😊

  • @Reshma-qh3ut
    @Reshma-qh3ut Рік тому +9

    Original reality.....sad story.... മറ്റുള്ളവരുടെ അവഗണനയെക്കാളും സ്വന്തം കുടുംബക്കാരുടെ അവഗണന നമ്മളെ വേദനിപ്പിക്കും ....

  • @aswathysajeevan6689
    @aswathysajeevan6689 Рік тому +7

    Super chiechi❤❤❤

  • @thejujayesh5610
    @thejujayesh5610 Рік тому +10

    4:30 same here തല്ലില്ല but ചീത്ത പറയും... ഇതിന് അമ്മായി അമ്മേടെ ഒരു ഡയലോഗ് nd പണ്ടൊക്കെ ഒന്ന് ഉണ്ടായിരുന്ന കാലത്ത് ഇസ്തിരി ഇട്ട് കൊടുത്തു ഞാൻ അവനു ഇടാൻ കൊടുത്തിട്ടുണ്ട് ന്ന് ഇപോ ഞാൻ ഇസ്തിരി ഇട്ട് കൊടുക്കാൻ പഠിച്ചു 😞

    • @vidya.B5997
      @vidya.B5997 Рік тому +5

      എങ്കിൽ തള്ളയോട് തന്നെ ഇസ്തിരി കൊടുക്കാൻ പറ. നമ്മൾ ആരുടെയും വേലക്കാരെല്ലാ അതെന്താ സമൂഹം മനസ്സിലാക്കാത്തത്

  • @GopikaJNath1945
    @GopikaJNath1945 Рік тому +1

    1.First thanne oru job or business kandu ethuga athinu shesham mathrem marriage patti alojikuga
    2.arranged marriage ayalum love marriage ayalum kettunna alleneyum aah veetukareyum nallath pole manasilakkuga
    3.sahiykan pattathe oru problem veruvanenkil orikalum swantham veetil poyi ninnu karayaruth karanam avark marana samayath nenjil adich karayane ariyu.athilum nallath adhiyame thanne police stationilo allenkil oru psychiatristnodo karigal parayuga maybe avark enthenkilum cheyyan pattum
    4.physical abuse nirantharam undayal avide prethikarikuga ahankari enn mattullavar parayum pain anubhavikuneth nammal alle.
    5.swantham veetil polum nikkan pattatha situation anenkil oru lady's hostelot maari thamasikkuga shesham nammale respect cheyyunna orale kandathi veetukarod parajitt marriage cheyyuga.

  • @nandana.b7337
    @nandana.b7337 Рік тому +9

    True story of some of them 💯😣

  • @മീനുക്കുട്ടി

    Good attempt keep it up sister 👍

  • @ambikachelampeta6236
    @ambikachelampeta6236 Рік тому +6

    Very true story 😭😭

  • @EvaHomeworld930
    @EvaHomeworld930 Рік тому

    Super video inn orupad sthreekal kadnn pokunna vazhi ...

  • @saleenamk7609
    @saleenamk7609 Рік тому

    Nalla msg👍🏻

  • @snehanairsneha193
    @snehanairsneha193 Рік тому

    Chechi അടിപൊളി😘😘😘

  • @nishni5291
    @nishni5291 Рік тому +27

    Husband and wife scene☠️it’s so relatable!happened to me..but had courage to overcome .പ്രതികരിക്കാനുള്ള ധൈര്യം ആണ് ഇക്കാലത്ത് പെൺകുട്ടികൾക്ക് വേണ്ടത് !

  • @ishqmubarak1217
    @ishqmubarak1217 Рік тому +1

    Nattukare pedich jeevikkuna samooham sondam makkalude sandosham kanade povuna veetukar pinneed enganaya Maranam kurayuka🙂

  • @sujabiju1111
    @sujabiju1111 Рік тому +3

    കൊള്ളാം 👍😢

  • @aryamuralis792
    @aryamuralis792 Рік тому +3

    ചേച്ചി ഞാനും separated ആയി നിൽക്കുന്ന ഒരു പെണ്ണാ, എനിക്കും ചേച്ചിയേ പോലെ ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹം. 🙏

  • @divyamahesh8730
    @divyamahesh8730 Рік тому

    Eth nalla oru msg kodukunund video, babitha chechi poliyaane, plz protect your daughters

  • @annajose342
    @annajose342 Рік тому

    ചേച്ചീടെ ആക്ടിംഗ് പൊളി.... ഒരു രക്ഷയും ഇല്ല.... Love uuu 🫂👄

  • @reallysillyhousewife
    @reallysillyhousewife Рік тому

    Valare nannayittund orupad vishamam thonni 😢

  • @beenabeena18
    @beenabeena18 Рік тому

    Ithu polulla comedy videos ok iniyum pratheekshikkunnu chitich ooppadu elaki 😂😂😂

  • @sreelatha2470
    @sreelatha2470 Рік тому +1

    Good message 👏

  • @S.S.R.V-k1v
    @S.S.R.V-k1v Рік тому +8

    മാതാപിതാക്കൾ ഇതൊക്കെ ഇനിയും മനസിലാക്കാനുണ്ട്.

  • @sachithrasachu7699
    @sachithrasachu7699 Рік тому

    Good content 👌🏻good presentation ❤keep going dear❤

  • @NajiyaNasrin-xh5go
    @NajiyaNasrin-xh5go 2 місяці тому

    Ivideyum ithupoleya.😢😢😢

  • @pavithravp9686
    @pavithravp9686 Рік тому +4

    Great work❤️

  • @neethut7621
    @neethut7621 Рік тому +1

    Super chechii❤😻👍

  • @divya05393
    @divya05393 Рік тому +1

    അടിമ ആവോ ഉടമ ആവോ എന്നൊക്കെ നമ്മൾ സ്വയം തീരുമാനിക്കുക ആദ്യം നല്ലൊരു ജോലി കണ്ടെത്തുക പിന്നെ കല്യാണം ആരെയും ബോധിപ്പിക്കാൻ വേണ്ടി ജീവിച്ചിട്ട് ഒരു കാര്യവുമില്ല നാട്ടിൽ നല്ല ആൺകുട്ടികൾ വേറെയും ഉണ്ടാവും ആത്മഹത്യ ചെയ്തിട്ട് എന്ത് നേട്ടാണ് നമുക്ക് ഉണ്ടാവുന്നത് ഇനി ആത്മഹത്യ ചെയ്തിട്ട് നമ്മൾ മരിച്ചില്ലെങ്കിലോ😊 😊... 👍👍

  • @Sivanisvlog
    @Sivanisvlog Рік тому +2

    Nalla msg.... 🔥

  • @kcvft
    @kcvft Рік тому +4

    അതിനു ഒക്കെ എന്റെ brother.. പറഞ്ഞു... ഒത്തിരി സഹിക്കാൻ വയ്യാതെ വന്ന .. നീ ഇങ്ങു പോര്... ആരും onnum പറയാറില്ല പക്ഷേ ശെരി നിന്റെ ഭാഗത്തു ആയിരിക്കണം..

  • @mridhula3705
    @mridhula3705 Рік тому

    ചേച്ചി super അഭിനയം ❤️❤️❤️

  • @amalone907
    @amalone907 Рік тому

    Poli ചേച്ചി ഒരു രക്ഷയും ella❤️❤️

  • @AswathyMalu-hg8un
    @AswathyMalu-hg8un Рік тому +1

    സൂപ്പർ ചേച്ചി ❤

  • @kannanzz2551
    @kannanzz2551 Рік тому +1

    Good content cheachi❤👍

  • @aswanyachu4360
    @aswanyachu4360 Рік тому

    Super chechi🥰🥰🥰

  • @sarang.s5248
    @sarang.s5248 Рік тому +5

    Great chechi 🌝❤️

  • @Passionateresearcher
    @Passionateresearcher Рік тому +7

    All Indian married girls have gone through such situations 😢

  • @noorjahan3436
    @noorjahan3436 Рік тому +2

    Good content chechi.keep it up

  • @sreesreenivas8607
    @sreesreenivas8607 Рік тому +3

    Good content 👍

  • @sreedevisv3990
    @sreedevisv3990 Місяць тому

    ഒരു hi teramo chechi 💓

    • @babithababi07
      @babithababi07  Місяць тому +1

      Oy😘

    • @sreedevisv3990
      @sreedevisv3990 Місяць тому +1

      ​@@babithababi07 njan chechiyude vdos aanu eppol ennum kaanunne... Sathym parayallo adipoliya chechide vdos allam....... Sometimes your vdos give me inspiration &sometime pazhaya kaala ormakal ... Aiwaaa... Eniyum edanam... Alla vdos njan kandu kazhiju ❤❤❤❤❤e comment njan type chyumbollum enik vallatha sathosham tonnunnu... Etra joli tirakkinidayilum vdos oke chyan chechi samayam kandethunnu 💓🥹🥹🥰that's very great 🥰God bless you chechikutty fan of you...

  • @Niharika809
    @Niharika809 Рік тому +18

    സ്വന്തം മകൾ മരിച്ചാലും കുഴപ്പം ഇല്ല നാട്ടുകാർ എന്ത് പറയും എന്ന് മാത്രമേ ഉള്ളൂ ചില മാതാപിതാക്കൾക്ക് അവസാനം മരിച്ചു കഴിയുമ്പോൾ കുറെ കണ്ണീരും ഒലിപ്പീച്ചോണ്ട് ഇരിക്കും ന്യൂസ്‌ ലൊക്കെ അത് കാണുമ്പോൾ തന്നെ ദേഷ്യം വരും 😡

  • @neena1172
    @neena1172 Рік тому

    Nannayttudu chechiii❤️😔😔😔😔😔

  • @gopikack3191
    @gopikack3191 Рік тому +3

    ഇതിൽ കമെന്റ് ചെയ്ത പല വ്യക്തികളും പറയുന്നുണ്ട്.. ഇപ്പോളും അവർ അനുഭവിക്കുന്നതാണ് ഈ വിഡിയോയിൽ ഉള്ളതെന്ന്
    ........എല്ലാം അറിഞ്ഞിട്ടും എന്തിനാ ഇതൊക്കെ അനുഭവിക്കാൻ നിന്ന് കൊടുക്കുന്നെ??? Finncially independent ആണേൽ ആരുടേം കാലു പിടിക്കണ്ട 👍👍

    • @elz123
      @elz123 Рік тому

      Ellarkum financially independent aavan pattanam ennilla.... Vidyabyasam illanjittavanam ennilla.

    • @gopikack3191
      @gopikack3191 Рік тому

      @@elz123 എന്തുകൊണ്ട്??? കാരണങ്ങൾ നമ്മൾ ഉണ്ടാകുന്നതല്ലെ? വേണം എന്നുവച്ചാൽ എല്ലാം ചെയ്യാം.

  • @VrindaVinitha
    @VrindaVinitha Рік тому +1

    Nice chechi ❤️❤️

  • @veenanaadam6220
    @veenanaadam6220 Рік тому

    Ente family full support ayondu njan ennum jeevanode undu 🙏🙏🙏

  • @rakhikrisnanrakhi2012
    @rakhikrisnanrakhi2012 Рік тому

    Ath chaaya alla pachavellam aarunn,chaaya chodhichappo pachavellam aano kodukkunney

  • @rhworld3331
    @rhworld3331 11 днів тому

    എന്റെ അഭിപ്രായത്തിൽ കല്യാണം കഴിക്കാതിരിക്കുന്നതാ നല്ലത്. ഞൻ കണ്ടിട്ടുള്ള കുറച്ചുപേരുടെ അനുഭവത്തിൽ നിന്നും പറയുവാ അവർക്കെല്ലാം 1 കുഞ്ഞുങ്ങളും ഉണ്ട്

  • @ravinamahikc8483
    @ravinamahikc8483 Рік тому

    Part 2 cheyamo

  • @nanna818
    @nanna818 Рік тому

    Ho last vishamam vannu kollaam nannayittund

  • @archanabalagopal3908
    @archanabalagopal3908 Рік тому +6

    Sathyam parayallo kannu😢 niraya egane oru anubavam undavo ennu pedicha sathyam paranjal jeevikkunne 😔

    • @ishasworld4830
      @ishasworld4830 Рік тому

      Entha patiye husbent upadravikunnundo

    • @archanabalagopal3908
      @archanabalagopal3908 Рік тому

      @@ishasworld4830 Hus alla mother in law 😔

    • @Lakshmilachu1768
      @Lakshmilachu1768 Рік тому

      ​@@archanabalagopal3908 you should be strong dear. But be positive. If we can't change a situation, don't try hard to change it. If your husband supports you, nothing to worry. Otherwise you must take a wise decision.

    • @archanabalagopal3908
      @archanabalagopal3908 Рік тому +1

      @@Lakshmilachu1768 hus support ullathu kondu mathram njan pidichu nilkkunne he make me happy always he is my ❤️tnx god🙏🏻🥹🥹

    • @Lakshmilachu1768
      @Lakshmilachu1768 Рік тому

      @@archanabalagopal3908 Good. Then try to convince him to get a seperate house and you people move in to that house. Once your mother gets old and weak, then take care of her.

  • @stellajoyjoy9727
    @stellajoyjoy9727 Рік тому

    സൂപ്പർ 👌👌👌🥰

  • @rose-wu3oz
    @rose-wu3oz 6 місяців тому

    Chechide oro video yil ninnu manasilakum chechi enthoram anubhavichittundennu😢

  • @jesnacyriac776
    @jesnacyriac776 Рік тому +3

    Super ❤

  • @sandhyasandhu2322
    @sandhyasandhu2322 Рік тому +1

    Super chechi

  • @Soul-5510
    @Soul-5510 Рік тому

    സൂപ്പർ ചേച്ചി കിടു ഡോപ്പിക്ക്

  • @harithamohan3871
    @harithamohan3871 Рік тому

    Marikkanulla dairyam jeevikkan kanichirunnenkil inn orupadu penkuttikal namukku chuttum jeevanode thanne undayene..... Chennu keriya idamo partner de charactero alla aa kutty valarnnu vanna circumstances athan orale decision edukkan prerippikkunne....Athin adyam vendath njn enikku vendiyanu jeevikkunath enna yadarthyam manassilakkal aanu...but pala kuttikalum cheruppam thotte getting sacrificed their dreams before sentimental approach of parents... Parents makkalkku vendi jeevichu so makkal parents nu vendi jeevikkendathanu enn thought undakki edukkunnu..... Angane mould chyth varunna kuttikal swantham lifenekkal pradhanyam parents num society kkum aakum nalkuka...swabavikam
    Parents nu kuttikalodulla sneham ath real anenkil avare swanthamayitt teerumanangal edukkan viduka..thiruthi kodukkanam but parents nte sharikal adichelppikaruth... nee oru pennan enn adakkam parayathe urakke parayanma ath kett avalkk swayam abhimanam thonnananm... anayalum pennayalum situation face chyth munnott pokanulla self confidence avarkk nalkuka ennullathanu parentsnu nalkan kazhiyunna ettavum valiya support...aa strength mathi munnott povan

  • @AswathyNair25
    @AswathyNair25 Рік тому +2

    Oru vaaku matram ano avalu kaalu pidichu karanju ale avalde ammayodu karyam paranje....avasanam arku poyiii😢😭😭

  • @renjup.r6210
    @renjup.r6210 Рік тому +1

    Most parents are concerned about relatives and neighbours..not bothered of their daughters