Pand ee padam kandappo manassila thattiya variyaan allah allah...ennullath....ippo edakk aa vari manassil veendum...kayarikkoodi...aa vari thanne search cheyth ivide ethi... Alhamdulilah...
2012 was a good year for Malayalam movies ❤️ "Body shaming" എന്ന concept base ചെയ്തു ഇറക്കിയ ആദ്യ മലയാള സിനിമ💥 8th standard Christmas vacation കാലത്ത് theatreil പോയി കണ്ട സിനിമയാണ് , ഈ പാട്ട് കണ്ടപ്പോൾ തന്നെ mindil click ആയി .. വീട്ടിലേക്ക് പോണ വഴി kuttywapil നിന്ന് download ആക്കി 💙 2012 memories 🥰
2012 ഓർക്കുമ്പോൾ തന്നെ ഭയങ്കര miss ചെയുന്നു❤ ...ഈ പാട്ടൊക്കെ memory cardil download ആക്കി , wired headsetumഇട്ടും കേട്ട് നടന്ന കാലം ...അയ്യോ those moments 😢
Underrated song ...🙁 നോക്കിക്കോ ഈ പാട്ട് ഇനി ഒരിക്കൽ ഏതെങ്കിലും public platform വഴി വല്ലതും hit ആകുമ്പോൾ കുറേയെപേർ ഇത് തപ്പി "anyone after ____" എന്ന comment ആയി വരാൻ chance ഉണ്ട് 😇
മേലേ മോഹവാനം രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ ആടും ഈറത്തണ്ടും താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്‍ ചേലില്‍ നീ പോകുമ്പോള്‍ എന്റെയുള്ളില്‍ പൂവാകകള്‍ പൂത്ത പോലെ അള്ളാ അള്ളാ മേരേ അള്ളാ മേരി ദുവാ യേ പരീ ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ നിന്നെ വെല്ലും പുഞ്ചിരി പനിമുഖിയിതളുകള്‍ ഇരവിനെ മൃദുലമായ് തഴുകിടുമെന്നപോൽ നറു വെണ്ണിലാത്തൂവലാല്‍ പ്രണയാർദ്രം എന്നുയിരു തഴുകൂ നീ അള്ളാ അള്ളാ മേരേ അള്ളാ മേരി ദുവാ യേ പരീ ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാനിന്നെ വെല്ലും പുഞ്ചിരിമേലേ മോഹവാനംരാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ കതിരൊളി നദികളില്‍ പുലരിയില്‍തരളമായ് ഒഴുകിടുമെന്നപോൽമൃദു ചുംബനപ്പൂക്കളായ്പ്രണയാര്‍ദ്രം എന്നുയിരില്‍ ഒഴുകൂ നീ അള്ളാ അള്ളാ മേരേ അള്ളാ മേരി ദുവാ യേ പരീഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാനിന്നെ വെല്ലും പുഞ്ചിരി മേലേ മോഹവാനം അള്ളാ അള്ളാ
ഓരോ കമന്റുകൾ വായിക്കുന്തോറും ഒരു കാര്യം മനസ്സിലായി വരുന്നു, എനിക്ക് പ്രായമായി തുടങ്ങി. എന്തായാലും അത് തടയാൻ പറ്റാത്ത ഒരു കാര്യം ആയതുകൊണ്ട് അങ്ങനെ തന്നെ പോകട്ടെ, ഇനിയും പല ദൂരങ്ങൾ താണ്ടാൻ ബാക്കിയുണ്ട്, ആ ഉറക്കത്തിന് മുൻപായി. 🙂
Qalb movie lle scene eeh song vach edit cheythadh kandapozhan eh song njn kanan varunne 1st time aanu eh song kelkunne uff ente moone that line allah allah❤
ഒരിക്കൽ ഇത് എല്ലാരും തിരഞ്ഞു വരും ഉറപ്പ് .... കുറിച്ച് വെച്ചോ .. ഇന്നത്തെ ... underrated ആണ് നാളത്തെ hit
❤️
Ippo ith threnj vann oral an njan
@@bijnaajna6271 njanum
Pand ee padam kandappo manassila thattiya variyaan allah allah...ennullath....ippo edakk aa vari manassil veendum...kayarikkoodi...aa vari thanne search cheyth ivide ethi... Alhamdulilah...
🤘
കാലം തെറ്റി ഇറങ്ങിയ പാട്ട്
ഇന്ന് ഈ പാട്ട് ഇറങ്ങിയതാണെങ്കിൽ മിനിമം
20 മില്യൻ ആളുകൾ കണ്ടിട്ടുണ്ടാകും.!😍🤩❤️
Yes
എന്റെ ദൈവമേ ഈ song റീൽസോളികളുടെ കയ്യിൽ കിട്ടാതെ കാത്തോളണേ.. 😄😄
💯💯
Kitti
@@psymonk7800 പോയി 🤣🤣
😂😂
😂
2012 was a good year for Malayalam movies ❤️
"Body shaming" എന്ന concept base ചെയ്തു ഇറക്കിയ ആദ്യ മലയാള സിനിമ💥 8th standard Christmas vacation കാലത്ത് theatreil പോയി കണ്ട സിനിമയാണ് , ഈ പാട്ട് കണ്ടപ്പോൾ തന്നെ mindil click ആയി .. വീട്ടിലേക്ക് പോണ വഴി kuttywapil നിന്ന് download ആക്കി 💙 2012 memories 🥰
Kuttywap ഇപ്പോളും ഉണ്ടോ!!!
Wapmallu, kuttyweb, kuttywap...🥲 memories
zedge
123musiq
Njn Annu 1st std ayinnu...❤
Hey if you're reading this , I just wanna say that You've a great taste in music
2024 il കേൾക്കുന്നവർ ഉണ്ടോ❤️😃
Yes
Still❤
Yes...
Yes
Yes bro
Stereo type കളെ പൊളിച്ചടുക്കി..
Great Aaaashiqq abu😘
2012 ഓർക്കുമ്പോൾ തന്നെ ഭയങ്കര miss ചെയുന്നു❤ ...ഈ പാട്ടൊക്കെ memory cardil download ആക്കി , wired headsetumഇട്ടും കേട്ട് നടന്ന കാലം ...അയ്യോ those moments 😢
ഈ പാട്ടിനു viewers വളരെ കുറവാണ് ... പാട്ടാണെങ്കിൽ കിടിലൻ ഫീൽ so damn underrated 😐😐😐
Athe enna feelaah💯
👍👍👍
Yea bro
Sathyam
true
അല്ലെങ്കിലും ചില നല്ല കാര്യങ്ങൾ വൈകിയെ കയ്യിൽ കിട്ടൂ ❤. What a song🥀❤
പ്രണയ കാലം..... വർഷം എത്ര കഴിഞ്ഞു 😔😔 ഓർക്കുമ്പോൾ ഒരു വിങ്ങൽ 😔😔 ബിജി പാൽ ഏട്ടന്റെ സംഗീതത്തിൽ നജീംന്റെ ആലാപനം 🥰🥰....... നിവിന്റെ വില്ലനിസം 🔥.......
Underrated song ...🙁
നോക്കിക്കോ ഈ പാട്ട് ഇനി ഒരിക്കൽ ഏതെങ്കിലും public platform വഴി വല്ലതും hit ആകുമ്പോൾ കുറേയെപേർ ഇത് തപ്പി "anyone after ____" എന്ന comment ആയി വരാൻ chance ഉണ്ട് 😇
Vanittunde😂
ഇത് ഇങ്ങനെ തന്നെ കിടന്നോട്ടെ വല്ല reels ൽ കയറി ക്ലിക്ക് ആയാൽ പിന്നെ കേൾക്കാൻ ഒരു ഫീൽ കിട്ടില്ല 😝😝😝
Sheriyaa🙈
Istaayi❤️
Athe🤣
ഓരോ പാട്ടും ഓരോ ഓർമപ്പെടുത്തൽ ആണ് ❤️🎶
Correct
ഇപ്പൊ ഇതിനു വ്യൂസ് കുറവാണ്... ഒരു ദിവസം എല്ലാവരും ഇതും തിരഞ്ഞു വരും....
Commented on :- april/ 2/ 2021
Yes ik
Hh bro💕💞
Valla reels oolikalum keri meyumba arikum 😂
Mass.. 🔥🔥
🌚
2022 🥰 അന്നും ഇന്നും ഇഷ്ടം ഉള്ള പാട്ട്❤️ 10ആം ക്ലാസ്സ് ഓർമ്മകൾ 🥰🥰
❤️
പണ്ട് ഞാൻ തൃശ്ശൂർ പോയിട്ട് വരുമ്പോ ബസ്സിൽ കേട്ട പാട്ടാണ്... കേട്ടുടനെ ഇഷ്ടപ്പെട്ടു പിന്നൊന്നും നോക്കീല ഉടനെ ഡൌൺലോഡ് ചെയ്തു..... ❤️❤️
Negativoliye കൊണ്ട് വരെ നല്ലത് പറയിപ്പിച്ചിട്ടുണ്ടേൽ അത് ചില്ലറ കാര്യമല്ല
എന്നെങ്കിലും മില്യൺ വ്യൂവേഴ്സ് അടിക്കും... ഉറപ്പാ... എന്നും എന്റെ fav ആണ്.. 😍💎💎
ഇല്ലാ ഇല്ലാ മണ്ണിൽ ഇല്ലാ..നിന്നെ വെല്ലും പുഞ്ചിരി ❤️🌺
Ninne vellum punchiri
@@sandeepkishore8523 👍
ഇപ്പോഴും ഈ പാട്ട് കേൾക്കാൻ വരുന്നവർ like അടി😌
Idakk vararund🥺💖
Underrated .. najeem thakarthu paadiya item.. especially those lines “allah allah mere allah”
Most underatted song🤕
2021 കാണാൻ വന്നവർ ഉണ്ടോ ❤
Ashiq abu also😍
ഈ പാട്ട് ഒന്ന് ഹിറ്റായ ശേഷം വരുന്നവർ like അടിച്ചു കൂട്ടണം.
Date 3-09-2021
അല്ലാഹ് അല്ലാഹ് എന്ന് തുടങ്ങുന്ന portion ❤🔥🔥🔥
2 വരി പാടാൻ മാത്രം ഷഹബാസ് ഇക്കയെ വിളിച്ചിട്ടുണ്ടെങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ ഗസൽ സുൽത്താന്റെ റേഞ്ച്
Bavukka kazhinje ullu aarum ullu
അത് കലക്കി👍
Yes
@@adventurist_feed864അയ്ശരി
2020 june...inn ith kanunnavar okkr love failure akum..bt believe me ee year ningal set akum nalloralumayi
Corona 😵
Athenda?
Addicted to this voice 💝 Najim arshad💖
This song take me to an other world
Athetha world?
*ഇല്ലാ* *ഇല്ലാ* *മണ്ണിൽ* *ഇല്ല* *നിന്നെ* *വെല്ലും* *പുഞ്ചിരി..* ❤
Kuttiwap keralawap wapin zedge ഇതിന്ന് കഷ്ടപ്പെട്ട് ഡൌൺലോഡ് ചെയ്ത കാലം ഒക്കെ ഉണ്ടായിരുന്നു അതായിരുന്നു 2010-13 വരെ ഒക്കെ...
ഈ പാട്ടിൻ്റെ ഏറ്റവും വലിയ ആകർഷണം നജീം ഇക്കയുടെ വോയ്സാണ് 😍👌 വരികളും സംഗീതവും വേറെ ലെവൽ
അള്ളാ അള്ളാ❣️
ഇടക്ക് മനസിലോട്ടു ഒരു കേറി വരലാനു പിന്ന
പൂതി തീരുവോളം കേൾക്കും ❤
1/06/2024
2020 March 09. If u r watching this in March 2020 then u r the best
മേലേ മോഹവാനം
രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്‍
ചേലില്‍ നീ പോകുമ്പോള്‍ എന്റെയുള്ളില്‍
പൂവാകകള്‍ പൂത്ത പോലെ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവാ യേ പരീ
ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
പനിമുഖിയിതളുകള്‍ ഇരവിനെ
മൃദുലമായ് തഴുകിടുമെന്നപോൽ
നറു വെണ്ണിലാത്തൂവലാല്‍
പ്രണയാർദ്രം എന്നുയിരു തഴുകൂ നീ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവാ യേ പരീ
ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാനിന്നെ വെല്ലും പുഞ്ചിരിമേലേ മോഹവാനംരാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
കതിരൊളി നദികളില്‍ പുലരിയില്‍തരളമായ് ഒഴുകിടുമെന്നപോൽമൃദു ചുംബനപ്പൂക്കളായ്പ്രണയാര്‍ദ്രം എന്നുയിരില്‍ ഒഴുകൂ നീ
അള്ളാ അള്ളാ മേരേ അള്ളാ മേരി ദുവാ യേ പരീഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാനിന്നെ വെല്ലും പുഞ്ചിരി
മേലേ മോഹവാനം അള്ളാ അള്ളാ
Most underated piece of art till date
10 വർഷം ആയി കാലം പോയ പോക്കേ!! 2034ൽ വരുന്നവർക്ക് എന്റെ വക ഒരു ഹായ്!!🤌🏻❤️
പണ്ട് ടിവിയിൽ കണ്ട് ഇഷ്ടപെട്ട സോങ്ങ്❤❤❤ 2023.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🎉🎉🎉
reels കേട്ട് വന്നവർ ഉണ്ടോ
What a feel... Oh My God....
One of the best Underrated song ever💞 Lockdownilum vannavarundo
ഓരോ കമന്റുകൾ വായിക്കുന്തോറും ഒരു കാര്യം മനസ്സിലായി വരുന്നു, എനിക്ക് പ്രായമായി തുടങ്ങി. എന്തായാലും അത് തടയാൻ പറ്റാത്ത ഒരു കാര്യം ആയതുകൊണ്ട് അങ്ങനെ തന്നെ പോകട്ടെ, ഇനിയും പല ദൂരങ്ങൾ താണ്ടാൻ ബാക്കിയുണ്ട്, ആ ഉറക്കത്തിന് മുൻപായി. 🙂
Qalb movie lle scene eeh song vach edit cheythadh kandapozhan eh song njn kanan varunne 1st time aanu eh song kelkunne uff ente moone that line allah allah❤
Njnaanuuummm ....
This song >>> 100 Qalb Movie
Most versatile music composer ellaa typum cheyyum with limited instruments Bijibal ishtam💥😍
2020 ൽ കാണുന്ന ആരേലും ഉണ്ടോ😊😊😘😘♥️♥️
*Why are songs from this movie so UNDERRATED???*
2024 ലും ഈ സോങ് കേൾക്കാൻ വന്നവർ.... ❤️🤍😌
Enikk annee ee paatt ishtamaanu… don’t know why it is so underrated
2020 ന്റെ കമന്റ് ഇടുന്നവൻ വന്നോ ???
2021
Definitely you will come here because this is a masterpiece ❤️
One day this song will cross millions ❤
Minimum 1M adikkanda vidio♥
0:50 ithaano vendath😂😂❤
2020 Feb???
July😆
July2020
2021 jan
2021 Feb 😌
May 2021😌
Annu theateril kettu ishtapetta song😌❤️
I used to sing it as AnnA Anna!!😂 For my Girl.Friend those days..😀😎 ആഹ് അതൊക്കെ ഒരു കാലം❤️🤞..... Good old days💠
Kaalam thetti irngiya paat ith ippo ippo irnguvayirunne orupad per kandene 💕 ee song manassine sparshikkunnu agathamayi 💕manassine thaolodunnu oro varikalum manassine pidich kulukkunnu 💕 orupad ishtama ee paat ❤️
30/12/2022 ഇന്ന്... ഇനിയും കുറേ കാലമായി വരും ഈ പാട്ട് കേൾക്കാൻ... അത്രയ്ക്ക് ഹരമാണ്
Paattu ivide thanne und. Ormippichenne ullu
This song deserves more views😍
#underrated
Ini njan daily kelkkunna song list il idhum koode und❤
2024 Dec..???😍😍
Today 1.24 AM💎❤️💆
2024 😢miss u Nirmal🌹🌹🌹
1:55 😇❤ my ringtone
Adipwoli song aanallo ith.. Pinne aarume enna ee song mind cheyyathe.. 😣😣
2021
Ee padathile njaningananu bai, ithum rndum under rated y
Kidilam music nice visuals
2024 people 😅❤
😢
❤️🙋♀️
2013-2015 Missing college love days 😔🍂🍂
Anyone Today 🌀
❤️
🖐🏻
Reel kand vannavr undo❤
Ye
Shahbaz aman🌸🌸
Underrated masterpiece 🔥🔥🔥 song vere level feel
Underrated masterpiece ❤️
Missing those days😑 2012
😊😭
2024 ഡിസംബർ 💝
Irangya nal thott ente fav ee song. Ithentha ee song itra under rated ayi poyee
ഈ പടം ഈ സോങ് സ്‌ക്രീൻ കണ്ട njan❤
All time fav song.....allah allah meri allah......ntho pranayamann ee pattinod
Inn njn thiranj vannu....02/05/24...loved it❤❤
എത്ര കേട്ടടും മാടുകുന്നില്ല ❤️😍
Very very very underrated song
Finally i found 😍😍😍💕❤️
2021 ൽ കാണുന്നവരുണ്ടോ??
2024 🙂
2024 nov
ഒരിക്കൽ റീൽ വഴി ഈ പാട്ട് ഹിറ്റ് ആയി ഇതിനെ തേടി നിങ്ങൾ വരും 😇❤
Whenever I listen to this song, I go back to my 10th standard by remembering moments with my first crush aswin🥰.bueatiful one side love🤍
Orupad feel tharunna oru special song 🎵 🎶
Underrated song💕
Najimikkaadde sound oru rekshayum illa..pwolii💖💝..but aa 0:50 paadiyath aara.??.aa soundil aa vari kekkumbol romaanjam keri ang varua❤🔥❤
Shahabaz Aman
Most underated song
Truth is that we searched for it
That bgm poli🥰
2020 November 23,,1:40 ee song kandath njan mathram arikum
ഇത് ഒരു underrated സോങ്ങ് അല്ല;ഹിറ്റ് സോങ്ങ് ആണ്. also a feel good movie
2023 ലും ഇ പാട്ട് കേൾക്കാൻ വരുന്നവരുണ്ടോ..?
2:03 what a magic bruuhh🤌🏻🥹🥹🥺💖
Still listening in4/02/ 2024 ❤❤
RIP Nirmal 😢
അന്നും ഇന്നും ഒരേ ഫീൽ ❣️
Supr song
One of favorites ❣️