‘Hridayathin Niramayi’ 100 Days of Love - Official Full Video Song HD | Kappa TV

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1,5 тис.

  • @DQSalmaan
    @DQSalmaan 10 років тому +4959

    And after waiting for so long I present to you the wonderful video of "Hridayathin Niramayi" - a favourite track of the whole 100 Days Of Love team
    Dulquer Salmaan

    • @SilsilaMujeeb
      @SilsilaMujeeb 10 років тому +45

      Awesome..!! first comment

    • @ashishanandhu4361
      @ashishanandhu4361 10 років тому +13

      super

    • @newphotovideography
      @newphotovideography 10 років тому +11

      nice

    • @jc300792
      @jc300792 10 років тому +19

      Dulquer Salmaan Ikka its an Awesome Song with Unique Visualization with Great Notes of Music....Hats Off to Jenuse Muhammed,Govind Menon & Pratheesh Varma for this Fabulous work.and Nowadays its being mainstream to say you and Nithya together is one of the Best to watch for and here the chemistry between you both are fantastic...Kudos to the entire team of 100DOL

    • @niyasmv8209
      @niyasmv8209 10 років тому +4

      dq :* :*

  • @sumjad
    @sumjad 2 роки тому +1309

    2022ൽ ഈ സോങ്ങ് പ്ലേ ചെയ്തവർക്ക് ലൈക്കടിക്കാം … one of my favorite song ❤️

  • @fameemmohd161
    @fameemmohd161 5 років тому +3360

    One of my favorite songs.. but like ഇത്രേം കുറഞ്ഞു പോയത് എന്തുകൊണ്ടാണെന്ന് അറീല... 2021ആരേലും? 🥰🥰🥰

  • @VICKY-xl3iu
    @VICKY-xl3iu 10 місяців тому +824

    Anyone here in 2024

  • @naveenpaulose
    @naveenpaulose 4 роки тому +469

    എത്ര കേട്ടാലും കണ്ടാലും മതി വരാത്ത ഒരു പാട്ട്... ❤️

  • @kannan6183
    @kannan6183 2 роки тому +113

    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    ആകാശംചൊരിയും നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
    ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
    ഇന്നീ മൗനം പാടീ ..
    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    പോക്കുവെയിൽ..ഉം .. പൂക്കുലപോൽ..ഉം
    നിയെൻ ഏകാന്ത വീഥികളിൽ
    ഓടിവരും..ഉം... സൗരഭമായി...ഉം..
    ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ
    ഇനി ചിലതില്ലേ ഹൃദയത്തിൽ
    പല നാളായ് വിടരാതെ..
    അവയെല്ലാം ഒരുപോലെ ഉണരാറായ്
    ചിലതുണ്ടെൻ അധരത്തിൽ
    പകരാനായ് പിരിയാതെ ..
    അവയെല്ലാം പൊഴിയുന്നു പ്രിയമോടെ
    പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ
    എങ്ങോ പാറിപ്പോയി..
    സ്നേഹത്തിൻ തേൻകൊണ്ടുവന്നേ
    അറിയാതെ അരികിൽ തിരപോൽ വരുമോ..
    അതിലെ നുരയായ് അലിയാം ഞാൻ
    കടലായ് കരയായ് പ്രണയം പകരാം
    ഇരവും പകലും തുടരാം നാം
    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    ആകാശം ചൊരിയും നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
    ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
    ഇന്നീ മൗനം പാടീ

  • @JithuRoy
    @JithuRoy Рік тому +335

    what a mood...!!!
    2023 still favorite 😍

  • @Adheena962
    @Adheena962 2 роки тому +57

    എന്തൊക്കെയോ ഓർമകളാണ് ഓരോ പാട്ടും... ആരുടെയൊക്കെയോ ഓർമ്മകൾ...🍂🍁🍂

  • @neeraj6979
    @neeraj6979 10 років тому +1128

    ഹൃദയത്തിൻ നിറമായി പ്രണയത്തിൻ ദളമായി
    പനിനീർമലരായി നിറയു...
    നീർമണിയായി വന്നുതിരും അനുരാഗകുളിരെ
    ഈ രാവിലൊരാലിംഗനമെകു
    ആകാശംചൊരിയും നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾപോലെ നീ.....
    ഓർമ്മപുഴ നീന്തി ഈ മാറിൽ കുളിരെന്തി
    എന്നീ.. മൗനം പാടി.........
    ഹൃദയത്തിൻ നിറമായി പ്രണയത്തിൻ ദളമായി
    പനിനീർമലരായി നിറയു...
    നീർമണിയായി വന്നുതിരും അനുരാഗകുളിരെ
    ഈ രാവിലൊരാലിംഗനമെകു
    പോക്കുവെയിൽ പൂക്കുലപോൽ
    നിയെൻയെകാന്ത വീഥികളിൽ
    ഓടിവരും സൗരഭമായി ചായും എൻനെഞ്ചിൻ കൂട്ടിൽ നീ
    ഇനി ചിലതില്ലേ ഹൃദയത്തിൽ പല നാളായി വിടരാതെ
    അവയെല്ലാം ഒരുപോലെ ഉണരാം...ഈ രാവിൽ
    ചിലതുണ്ടെൻ അധരത്തിൽ പകരാനായി പിരിയാതെ
    അവയെല്ലാം പൊതിയുന്നു കുളിരാൽ .....
    പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാ കൂട് വച്ചേ....
    എങ്ങോ പാറിപോയി സ്നേഹത്തിൻ തേൻകൊണ്ടുവന്നെ
    അറിയാതെ അരികിൽ തിരപോൽ വരുമോ
    അതിലെ നുരയായി ഇനി ഞാൻ മാറം
    കടലായി കരയായി പ്രണയം പകരാം
    ഇനിയും പകലിൽ പുലരാം നാം
    ഹൃദയത്തിൻ നിറമായി പ്രണയത്തിൻ ദളമായി
    പനിനീർമലരായി നിറയു...
    നീർമണിയായി വന്നുതിരും അനുരാഗകുളിരെ
    ഈ രാവിലൊരാലിംഗനമെകു
    ആകാശംചൊരിയും നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾപോലെ നീ.....
    ഓർമ്മപുഴ നീന്തി ഈ മാറിൽ കുളിരെന്തി
    എന്നീ.. മൗനം പാടി.........
    igane thanneyalleyo lyrics ichiri kashtapettu ithonnu type cheyyan.lyrics onnum clr aakunilla kelkkumbo.ennalum song kollam ishtappettu

  • @Roushiftm
    @Roushiftm 2 роки тому +38

    എന്തോ ഒരു magic ഉണ്ട് ഈ സോങ്ങിന് ❤️❤️❤️
    6 മാസം പ്രായമായ എന്റെ
    മോന് ഏറ്റവും ഇഷ്ടപ്പെട്ട song.3 മാസം കഴിഞ്ഞത് മുതലാണ് അവന് പാട്ടുകൾ കേൾപ്പിച്ചു തുടങ്ങിയത്. അന്ന് മുതൽ അവന്റെ favorite song ആണിത്.എത്ര കരച്ചിലാണെങ്കിലും ഈ പാട്ട് കേട്ടാൽ അവൻ കരച്ചിൽ നിർത്തും.

    • @eyes6109
      @eyes6109 Рік тому

      He is getting eargasm

  • @kiranbaby5216
    @kiranbaby5216 2 роки тому +29

    Nithya menon ❤️നല്ല potential ഉള്ള നടിയായിരുന്നു ...നിത്യ മേനോനെ പോലെ ഉള്ള നടിമാർ വീണ്ടും തിരിച്ചു വരണം ...

  • @nikkioggy2549
    @nikkioggy2549 11 місяців тому +66

    Any one watching 2024😅😅

  • @Nfpl557
    @Nfpl557 3 роки тому +350

    2:27 That bgm❤️

  • @renukap-ov5uo
    @renukap-ov5uo Рік тому +43

    Arakilum ee song 2023 il kanunnaavr indo😀

    • @abeljohnsabu8607
      @abeljohnsabu8607 Рік тому

      NJAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAN

  • @Adnan71156
    @Adnan71156 2 роки тому +37

    Ee song ഇപ്പോൾ ആണ് ഇറങ്ങിയതെങ്കിൽ കൂടുതൽ ഹിറ്റ്‌ ആയേനെ

  • @tfnbhabibi
    @tfnbhabibi 3 роки тому +31

    ഡെയിലി ഒന്ന് കേട്ടിട്ടുണ്ട് പോയില്ലേൽ ഒരു ത്രില്ലില്ല ♥️

    • @anoopchalil9539
      @anoopchalil9539 2 місяці тому

      Onnu veetham moonnu neram aano.. he he

  • @Tushar-rf9do
    @Tushar-rf9do 4 роки тому +89

    i am Bangladeshi...
    but this song only 2 million views..
    i Don't know languages but i love this song & video & dulquer salmaan & nethya😍

  • @NBR943
    @NBR943 9 років тому +104

    Black and white makes it sooo magical n mesmerizing .... i love this grayscale thing..... :)

  • @shameemmuhammed138
    @shameemmuhammed138 4 роки тому +86

    Dq-nithya combo is superb🥰

  • @fred4804
    @fred4804 2 роки тому +41

    ഇത്ര നല്ല പാട്ടിന് വ്യൂസ് ഇല്ല.. കണ്ണിൽ കണ്ട അവരതം പാട്ടുകൾക്ക് 10M view,

  • @minimol697
    @minimol697 3 роки тому +29

    2021
    ആരേലും കാണുന്നുണ്ടോ 😍
    എന്തെ ഈ പാട്ടിനു ഇത്ര viewers കുറവ് 😒💯💯💯

  • @visakh4477
    @visakh4477 2 роки тому +130

    പ്രണയിച്ചു നടന്ന സമയത്തു ഈ പാട്ടും കേട്ടു ബസിൽ അവളെ നോക്കി നികുവാരുന്നു, അവൾ പിരിഞ്ഞ ശേഷം അവളെ ഓർത്തു കരഞ്ഞതും ഈ പാട്ടു കേട്ടു, പഴയതൊക്കെ ഓർമ വരുന്നു,,ആ നല്ല കാലം ☺️അവളൊക്കെ എന്നേ ഓർക്കുണ്ടോ ആവോ 😑😑

    • @safvanpm7939
      @safvanpm7939 2 роки тому +1

      🤗

    • @agkk809
      @agkk809 2 роки тому +7

      Ndaavum bro.
      Sredhichillelum marakkan pattuo🥺

    • @TrollXop
      @TrollXop 2 роки тому +11

      Aru nitya menon ano

    • @GeenaShaji
      @GeenaShaji 2 роки тому

      @@TrollXop ath polich 😂

    • @dilshifapk2093
      @dilshifapk2093 2 роки тому +1

      🥲😌💔

  • @karthik_vijay
    @karthik_vijay 4 роки тому +294

    2020 Corona kalathu il revisit 🎶🎶🎶🎶💕😍cheyune arelum ondo ?

  • @Rhea6560
    @Rhea6560 8 років тому +242

    Why would someone dislike such a beautiful song! I mean if even u dislike the song at least see the scenery! It's so beautiful

  • @tintumattathil2
    @tintumattathil2 10 років тому +577

    NithyaMenon is Just Awesome.. Actress who is top only due to talent .. Dulquer is soooo handsome... Love their pair

  • @sunil1581
    @sunil1581 8 років тому +61

    There is nothing more beautiful than her smile.... Nithya Menen..... Love you...

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 10 років тому +75

    Mridula & Vijay it’s a phenomenal singing. Totally a change in singing pattern. Both singers nailed it ! Congrats !

  • @iamatorcido9852
    @iamatorcido9852 4 роки тому +73

    This song really deserves minimum 10 million views...One of the sweet melody in malayalam...Pls promote.....

  • @adarshtp9732
    @adarshtp9732 3 роки тому +57

    2021 ഇൽ കാണുന്ന ആരേലും undo❤️

  • @ratnasreepandalaneni4698
    @ratnasreepandalaneni4698 8 років тому +459

    dulquer😍😘... learning malayalam only for u... will understand ur words even with ur feelings in some days....

  • @narayanip6122
    @narayanip6122 3 роки тому +14

    വീണ്ടും വിണ്ടുംകേൾക്കാൻ കൊതി തോന്നുന്നനല്ലൊരു പ്രണയ ഗാനം . പാടിയവരും അഭിനയിച്ചവർക്കും ആശംസകൾ

  • @reshmaasok1043
    @reshmaasok1043 9 років тому +128

    Govind Menon is such a good composer :)

  • @AbinTSam
    @AbinTSam 2 роки тому +44

    This song still is so fresh, even after all these years!

  • @JihasJalu
    @JihasJalu Рік тому +19

    മനോഹരമായ പാട്ട്.
    ഇനിയും പരിഗണന അർഹിക്കുന്നു.
    വിജയ് യേശുദാസ് സൂപ്പർ..

  • @sharikamarjan1367
    @sharikamarjan1367 7 років тому +85

    This song is giving me goosebumps. The scene with shadows and umbrella, wow! Hope I can recreate these scenes with someone someday😍😍

    • @trendingworldvideos9044
      @trendingworldvideos9044 5 років тому +4

      Sharika Marjan the hero was so real and original in the film . Can't find someone today .

    • @johnhill4218
      @johnhill4218 2 роки тому +3

      Hope you have recreated by now😊

  • @harikrishnanmidhun1644
    @harikrishnanmidhun1644 2 роки тому +18

    Certainly one of the best song visualizations in Malayalam!! Hats off to the cinematographer, director and editor.

  • @nimin7
    @nimin7 9 років тому +57

    catchy composing by Govind ( thaikkudam) , Dulqer, Nitya chemistry , Black n white visuals .. nice song

  • @ananthukrishnakumar3714
    @ananthukrishnakumar3714 3 роки тому +30

    2:09 my favourite 🎵

  • @meenuag5768
    @meenuag5768 4 роки тому +120

    2020ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?🤩😍💞

  • @sunusuhail7379
    @sunusuhail7379 4 роки тому +54

    Dulquer +Nithya =❤️

  • @manzorshaar4900
    @manzorshaar4900 5 місяців тому +15

    Anyone here in Aug 2024

  • @farook3278
    @farook3278 Рік тому +8

    2023 ee song 🎉play cheythavark like adikkam my favorite feeling❤ song 🎵

  • @anitanaiknaikanita4371
    @anitanaiknaikanita4371 2 роки тому +4

    ನಾನ್ ಇವತ್ತು ಶೇರ್ ಚಾಟ್ ನಲ್ಲಿ ಈ songನ್ನು ಇವತ್ತು ನೋಡ್ದೆ. ತುಂಬಾ ಇಷ್ಟವಾಯ್ತು. 👌👌👌🎶🎶🎶❤️❤️❤️ 3:53

  • @jasnarahman7444
    @jasnarahman7444 2 роки тому +5

    2023 ൽ ആരെങ്കിലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ,, ഉണ്ടെങ്കിൽ like അടിക്കാം 👍👍

  • @gulzaralakkal
    @gulzaralakkal 9 років тому +42

    I can listen this song whenever wherever coz nobody would dislike this song

  • @hermonie859
    @hermonie859 Рік тому +20

    Anybody in 2024🥹

  • @kamol0033
    @kamol0033 2 роки тому +7

    What a sweet lovely song, tune and music!!! 1st time wishing to learn Malayalam Language.......from Bangladesh 🇧🇩

  • @tejasg9707
    @tejasg9707 6 років тому +21

    The main highlight is
    Ellam black and white aa shoot chythekane...😘
    Music direction at its finest 😍

  • @Sudipto784
    @Sudipto784 2 роки тому +15

    This is underrated......
    Deserves more and more...............

  • @dhanushreereddy-o9j
    @dhanushreereddy-o9j Рік тому +13

    2024 anyone??

  • @SHAANDASS
    @SHAANDASS 10 років тому +8

    wt a fantastic picturisation...such a terrific melodious song .....DQ nammude swantham dq mon...and the best couple in malayalam industry with nithya...malayala cinemayil new generation il aaru cheyyum ithra rasamaayi love scene....no one can...only my DQ MON...yours dq

  • @IslamicStories213
    @IslamicStories213 5 місяців тому +2

    എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിൻ്റെ ഓർമകൾ സമ്മാനിക്കുന്ന പാട്ട്... നീ എൻ്റെ മടിയിൽ കിടന്ന് കേൾപ്പിച്ച പാട്ട്.. ഒരിക്കലും ഞമ്മൾ ഒന്നാകില്ല എന്നറിഞ്ഞിട്ടും നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു.. ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ നീയും ഞാനും നടന്ന വഴികൾ മനസ്സിൽ തെളിയുന്നു...
    But.. ഇനി നമ്മൾ ഒരിക്കലും കാണാതിരിക്കട്ടെ...❤❣️💞💔

  • @tss550
    @tss550 3 роки тому +10

    I am from Bangladesh. I don't understand a single word of this song. But this song is one of my favourite songs.

  • @sharafilyas1554
    @sharafilyas1554 Рік тому +2

    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    ആകാശംചൊരിയും നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
    ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
    ഇന്നീ മൗനം പാടീ ..
    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    പോക്കുവെയിൽ..ഉം .. പൂക്കുലപോൽ..ഉം
    നിയെൻ ഏകാന്ത വീഥികളിൽ
    ഓടിവരും..ഉം... സൗരഭമായി...ഉം..
    ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ
    ഇനി ചിലതില്ലേ ഹൃദയത്തിൽ
    പല നാളായ് വിടരാതെ..
    അവയെല്ലാം ഒരുപോലെ ഉണരാറായ്
    ചിലതുണ്ടെൻ അധരത്തിൽ
    പകരാനായ് പിരിയാതെ ..
    അവയെല്ലാം പൊഴിയുന്നു പ്രിയമോടെ
    പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ
    എങ്ങോ പാറിപ്പോയി..
    സ്നേഹത്തിൻ തേൻകൊണ്ടുവന്നേ
    അറിയാതെ അരികിൽ തിരപോൽ വരുമോ..
    അതിലെ നുരയായ് അലിയാം ഞാൻ
    കടലായ് കരയായ് പ്രണയം പകരാം
    ഇരവും പകലും തുടരാം നാം
    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    ആകാശം ചൊരിയും നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
    ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
    ഇന്നീ മൗനം പാടീ ..

  • @usha8111
    @usha8111 Рік тому +7

    വരികൾ വായിച്ചുകൊണ്ട് പാട്ട് കേൾക്കുന്നത് ഒരു സുഖമാണ്..
    അതുകൊണ്ട്..
    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    ആകാശംചൊരിയും നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
    ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
    ഇന്നീ മൗനം പാടീ ..
    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    പോക്കുവെയിൽ..ഉം .. പൂക്കുലപോൽ..ഉം
    നിയെൻ ഏകാന്ത വീഥികളിൽ
    ഓടിവരും..ഉം... സൗരഭമായി...ഉം..
    ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ
    ഇനി ചിലതില്ലേ ഹൃദയത്തിൽ
    പല നാളായ് വിടരാതെ..
    അവയെല്ലാം ഒരുപോലെ ഉണരാറായ്
    ചിലതുണ്ടെൻ അധരത്തിൽ
    പകരാനായ് പിരിയാതെ ..
    അവയെല്ലാം പൊഴിയുന്നു പ്രിയമോടെ
    പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ
    എങ്ങോ പാറിപ്പോയി..
    സ്നേഹത്തിൻ തേൻകൊണ്ടുവന്നേ
    അറിയാതെ അരികിൽ തിരപോൽ വരുമോ..
    അതിലെ നുരയായ് അലിയാം ഞാൻ
    കടലായ് കരയായ് പ്രണയം പകരാം
    ഇരവും പകലും തുടരാം നാം
    ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    ആകാശം ചൊരിയും നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
    ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
    ഇന്നീ മൗനം പാടീ ..
    Lyricist: റഫീക്ക് അഹമ്മദ്
    Singer: വിജയ് യേശുദാസ്
    മൃദുല വാരിയർ
    Film/album:
    100 ഡെയ്സ് ഓഫ് ലവ്

  • @anumariya9663
    @anumariya9663 2 роки тому +7

    My favourite song especially ആകാശം ചൊരിയും.......... These lines 💖💖

  • @gopunair8769
    @gopunair8769 9 років тому +20

    Superb, superb, superb superb superb.......song and singing. 5 star all the way. Vijay and Mirdula amazingly superb!!!!!!!!! Thank you Dulkar team for this athimanohara song. Viju, love your golden voice.

  • @Muhammedsinanpv
    @Muhammedsinanpv 10 місяців тому +8

    2024l kelkkunnavarundo🙂❤️

  • @yazarmuhammed
    @yazarmuhammed 9 років тому +210

    Female voice so impressive!!

  • @MrJainphil007
    @MrJainphil007 9 років тому +48

    Beautiful song....saw few comments on color , but guys just think if it would have been in color then it would be the same as other songs. They did some thing different and the song goes quite good with the b&w scheme...loved it...

    • @trendingworldvideos9044
      @trendingworldvideos9044 5 років тому +3

      jain philip actually the main leads were given the names of evergreen heroine and villain. They were is silver screen , so it was made like that .

  • @Simna-r2g
    @Simna-r2g Рік тому +15

    2023 il kanunavar undoo😂😂

  • @subeenashajisubeenashaji2761
    @subeenashajisubeenashaji2761 4 роки тому +37

    mridula"s voice is amazing

  • @sreejurs19sep
    @sreejurs19sep 10 років тому +19

    beutiful romantic song.good work Govind menon,beautifully sung by Vijay yesudas and Mridula warrier

  • @pankajamjayaprakash6427
    @pankajamjayaprakash6427 8 років тому +25

    Hridayathin niramaayi....Really romantc lines...The picturisation is also good.

  • @abinrashd2897
    @abinrashd2897 2 роки тому +6

    ലൈഫ് ചെയ്ഞ്ചിങ് മൊമെൻറ് Reels കണ്ടു വന്നവരുണ്ടോ 😂

  • @isabella3074
    @isabella3074 3 роки тому +9

    Hridayathin niramayi
    pranayathin thalamay
    Panineer malarai nirayuu
    Neer maniyai vannuthirum
    anuraaga kulire
    Ee ravinoru aalinganamekuu..
    Aakasham choriyum
    nira thaarangalumaayi
    Poruu venmeghame thaazhe nee
    Ormapuzha neenthi
    maaril kulirenthi
    Innee mounam padeee..
    Hridayathin niramayi
    pranayathin thalamay
    Panineer malarai nirayuu
    Neer maniyai vannuthirum
    anuraaga kulire
    Ee ravinoru aalinganamekuu..
    Pokku veyil ponnil
    Pokkula pol ninnil
    Nee en ekantha veedhikalil
    Odi varum kaatil
    Saurabhamaai ninnil
    Chaayum en nenjin chottil nee
    Ini chilathille hridayithil palanaalai
    Vidarathe avayellam orupole
    Unaraarayi
    Chilathunden adharathil pakaranai
    Kazhiyathe avayellam pothiyunnu
    Priyamaare
    Pande nee en nenjil
    Mindaa.. Koodu vacche
    Engo.. Paari poyi..
    Snehathin then konduvanne..
    Ariyathe arikil thira pol varumo
    Athile nurayaai aliyam njaan
    Kadalaai karayaai pranayam pakaraam
    Iravum pakalum thudaraam naam
    Hridayathin niramayi
    pranayathin thalamai
    Panineer malarai nirayuu
    Neer maniyai vannuthirum
    anuraaga kulire
    Ee ravinoru aalinganamekuu..
    Aakasham choriyum
    nira thaarangalumaayi
    Poru venmeghame thaazhe nee
    Ormapuzha neenthi maaril kulirenthi
    Innee mounam padeee..

    • @ashik3111
      @ashik3111 3 роки тому

      Njan like ittu😝

  • @AparajitaBurjwal
    @AparajitaBurjwal 9 років тому +60

    Fell in love with this song the moment I heard it!

  • @zamilkm7725
    @zamilkm7725 5 років тому +13

    Govind ur violin portions are excellent.... awsm song... the song one of my favorites ..
    Each and every notes are best of best.. hatsoff govind

  • @adithsiniraj
    @adithsiniraj 2 роки тому +11

    Reels I'll kand thappi vannavar 😌😌

  • @shamlanoufal6818
    @shamlanoufal6818 25 днів тому +8

    Any one in 2025

  • @meezansa
    @meezansa 2 роки тому +3

    മൂവി 📽:-100 ഡെയ്സ് ഓഫ് ലവ് ......... (2015)
    ചലച്ചിത്ര സംവിധാനം🎬 :-
    ഗാനരചന ✍ :- റഫീഖ് അഹമ്മദ്
    ഈണം 🎹🎼 :- ഗോവിന്ദ് വസന്ത
    രാഗം🎼:-
    ആലാപനം 🎤:-വിജയ് യേശുദാസ് & മൃദുല വാരിയർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    ഹൃദയത്തിൻ നിറമായ്......
    പ്രണയത്തിൻ ദലമായ്........
    പനിനീർ മലരായ് നിറയൂ.......
    നീർമണിയായ് വന്നുതിരും..........
    അനുരാഗക്കുളിരേ.......
    ഈ രാവിനൊരാലിംഗനമേകൂ...........
    ആകാശംചൊരിയും നിറതാരങ്ങളുമായി....
    പോരു വെണ്‍മേഘങ്ങൾ പോലെ - നീ......
    ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി...
    ഇന്നീ മൗനം പാടീ ..
    ഹൃദയത്തിൻ നിറമായ്.......
    പ്രണയത്തിൻ ദലമായ്...
    പനിനീർ മലരായ് നിറയൂ....
    നീർമണിയായ് വന്നുതിരും..
    അനുരാഗക്കുളിരേ......
    ഈ രാവിനൊരാലിംഗനമേകൂ..
    പോക്കുവെയിൽ..
    ഉം..... ഉം..... ഉം.....
    പൂക്കുലപോൽ..
    ഉം.... ഉം..... ഉം.....
    നിയെൻ ഏകാന്ത വീഥികളിൽ.......
    ഓടിവരും..ഉം... സൗരഭമായി...
    ഉം.. ..ഉം..... ഉം.....
    ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ........
    ഇനി ചിലതില്ലേ ഹൃദയത്തിൽ
    പല നാളായ് വിടരാതെ..
    അവയെല്ലാം ഒരുപോലെ ഉണരാറായ്
    ചിലതുണ്ടെൻ അധരത്തിൽ
    പകരാനായ് പിരിയാതെ ..
    അവയെല്ലാം പൊഴിയുന്നു പ്രിയമോടെ
    പണ്ടേ നിയെൻ.......
    നെഞ്ചിൽ മിണ്ടാക്കൂട് - വച്ചേ.....
    എങ്ങോ പാറിപ്പോയി......
    സ്നേഹത്തിൻ - തേൻ....
    കൊണ്ടു - വന്നേ.....
    അറിയാതെ അരികിൽ
    തിരപോൽ വരുമോ.. ??
    അതിലെ നുരയായ്
    അലിയാം - ഞാൻ.....
    കടലായ് കരയായ് ....
    പ്രണയം പകരാം....
    ഇരവും പകലും തുടരാം - നാം....
    ഹൃദയത്തിൻ നിറമായ്..
    പ്രണയത്തിൻ ദലമായ്.....
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും.....
    അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ..
    ആകാശം ചൊരിയും നിറതാരങ്ങളുമായി.....
    പോരു വെണ്‍മേഘങ്ങൾ പോലെ - നീ...
    ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി.....
    ഇന്നീ മൗനം പാടീ ..

  • @SangeetaMadhav
    @SangeetaMadhav 9 років тому +20

    My current loop! I'm in love with the songs and the actors :)

  • @AbhijithRShastry
    @AbhijithRShastry 10 років тому +10

    Superb song... Dulquer and Nitya - best onscreen couple for now in Malayalam !!!

  • @Telangana23123
    @Telangana23123 9 років тому +140

    Hi Friends..I am from Hyderabad, though i dont understand Malayalam...i am deeply touched by this song..its just awesome...Can someone suggest some more songs of this kind...Will be grateful to u.. :)

  • @രക്ഷസരാജാവ്
    @രക്ഷസരാജാവ് 6 років тому +78

    ഇജ്ജാതി ഫീൽ ഇക്ക😍😍😍

  • @fazzi3009
    @fazzi3009 Рік тому +2

    Watching 2023 enna oru feelaa🤍 8yrs uff ethra pettanna kadann pooyadh ippozhum ee flim kanaan pooya day oorma vennu😢

  • @pukrajesh
    @pukrajesh 10 років тому +16

    beautiful song...thanx Govind for this supr work.....we are waiting these kind of melodies......hearing this song 56 th time,stilll awesome,last not the least big hug to jenoose....u really prove that what genetics really is....waiting to watch this movie,god bless

  • @Shamnad-mf9ps
    @Shamnad-mf9ps 25 днів тому +1

    സത്യം എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @indianfromcalicut2351
    @indianfromcalicut2351 3 роки тому +5

    2:28 music എന്തൊരു ഫീലാണ് 😢😢😢😢

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 роки тому +2

    2015ൽ ഡിഗ്രി 2nd Year പഠിക്കുന്ന സമയത്ത് എറണാകുളം സരിതയും പോയി കണ്ട പടം... ആവറേജ് പടം ബട്ട്‌ ഈ പാട്ട് കേൾക്കാൻ പൊളി ഫീലാണ് ❤️

  • @kiwikiwi5031
    @kiwikiwi5031 Рік тому +1

    ഹൃദയത്തിൻ നിറമായ്
    പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും
    അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ
    ആകാശംചൊരിയും
    നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾ പോലെ നീ
    ഓർമ്മപ്പുഴ നീന്തി
    മാറിൽ കുളിരേന്തി
    ഇന്നീ മൗനം പാടീ
    ഹൃദയത്തിൻ നിറമായ്
    പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും
    അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ
    പോക്കുവെയിൽ
    പൂക്കുലപോൽ
    നിയെൻ ഏകാന്ത വീഥികളിൽ
    ഓടിവരും സൗരഭമായി
    ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ
    ഇനി ചിലതില്ലേ ഹൃദയത്തിൽ
    പല നാളായ് വിടരാതെ
    അവയെല്ലാം ഒരുപോലെ ഉണരാറായ്
    ചിലതുണ്ടെൻ അധരത്തിൽ
    പകരാനായ് പിരിയാതെ
    അവയെല്ലാം പൊഴിയുന്നു പ്രിയമോടെ
    പണ്ടേ നിയെൻ നെഞ്ചിൽ
    മിണ്ടാക്കൂട് വച്ചേ
    എങ്ങോ പാറിപ്പോയി
    സ്നേഹത്തിൻ തേൻകൊണ്ടുവന്നേ
    അറിയാതെ അരികിൽ
    തിരപോൽ വരുമോ
    അതിലെ നുരയായ് അലിയാം ഞാൻ
    കടലായ് കരയായ് പ്രണയം പകരാം
    ഇരവും പകലും തുടരാം നാം
    ഹൃദയത്തിൻ നിറമായ്
    പ്രണയത്തിൻ ദലമായ്
    പനിനീർ മലരായ് നിറയൂ
    നീർമണിയായ് വന്നുതിരും
    അനുരാഗക്കുളിരേ
    ഈ രാവിനൊരാലിംഗനമേകൂ
    ആകാശം ചൊരിയും
    നിറതാരങ്ങളുമായി
    പോരു വെണ്‍മേഘങ്ങൾ പോലെ നീ
    ഓർമ്മപ്പുഴ നീന്തി
    മാറിൽ കുളിരേന്തി
    ഇന്നീ മൗനം പാടീ

  • @jesriyashafi8875
    @jesriyashafi8875 2 роки тому +7

    reelsile song kett vannavar Indo???

  • @RiyasAp-tw1os
    @RiyasAp-tw1os 9 місяців тому +2

    മനസിൽ പ്രണയം നിറക്കുന്നൊരു പാട്ടാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @vishnuvichu1640
    @vishnuvichu1640 Рік тому +3

    2024 I'll kelkunavarundo🤗🤗🤗🤗🤗

  • @sinan6051
    @sinan6051 2 роки тому +2

    പാട്ടിടയിലുള്ള ആ ട്യൂൺ എത്ര കേട്ടാലും മതിയാകില്ല വല്ലാത്തൊരു ഫീൽ ❤️❤️

  • @ashokchatragadda4798
    @ashokchatragadda4798 9 років тому +8

    Visual Feast, Simple Discretion for this video, i think one of the best video i saw in entire my life. and big thanks to KAPPA

  • @indialivetalks9054
    @indialivetalks9054 Рік тому +1

    One of my favorite songs.. but likes ഇത്രേം കുറഞ്ഞു പോയത് എന്തുകൊണ്ടാണെന്ന് അറീല... 2023 ആരേലും? 🥰

  • @ajeenaansiya3898
    @ajeenaansiya3898 Рік тому +4

    💖 2023 ൽ 🤍 ഇതുവരി വന്ന ആരെങ്കിലും ഉണ്ടോ ❤❤

  • @anuaaradhya693
    @anuaaradhya693 Рік тому +2

    2023 ൽ.... എന്നെ പോലെ ഇത് കാണാൻ വന്നവരുണ്ടോ 😌✨️

  • @josephzacharias869
    @josephzacharias869 3 роки тому +3

    1.35 - 137 There is no greater romantic shot ever seen in Indian film after Raj Kapoor and Nargis in Awara !

  • @mashukainoth4850
    @mashukainoth4850 7 років тому +42

    How many of them hearing this song this in 2018

  • @rohanchoudhuryofficial1458
    @rohanchoudhuryofficial1458 5 років тому +43

    Beautiful song lots of Love from Assam 😗🥰🥰 anyone dq fans here in2020

  • @zahanzannu5961
    @zahanzannu5961 2 роки тому +6

    Reel kandit ee song search cheythavar ivide like adichili😁😜

  • @ranafathimarf7663
    @ranafathimarf7663 5 років тому +7

    DQ &Nithya best Jodi beautiful song. Amazing singing

  • @jeffin8350
    @jeffin8350 5 років тому +46

    How many of you are watching in 2019❤❤❤

  • @ball-football8676
    @ball-football8676 3 роки тому +12

    One of the most underrated song in mollywood

  • @ansiyaharis8129
    @ansiyaharis8129 11 місяців тому +2

    2024 ൽ പ്ലേ ചെയ്തവർക് ഇവിടെ ലൈക്‌ അടിക്കാം...One ma fvrt one❤

  • @devanandaedasseril
    @devanandaedasseril Рік тому +3

    Still fav💗😌
    2023 il kanunnavar indohh🤍

  • @jakeaiden6569
    @jakeaiden6569 11 місяців тому +5

    Anybody in 2024

  • @rasheedapallipparambil9340
    @rasheedapallipparambil9340 Рік тому +3

    2023 il kelkunnavar 🙋ivade come on