Windows പോകാതെ ubuntu ഇൻസ്റ്റാൾ ചെയ്യാം. Simple method Install Ubuntu 24.04 alongside windows

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 63

  • @2001rgm
    @2001rgm 4 дні тому +1

    Now, you should show how Android can be loaded on an old laptop exclusively or with Windows

  • @parameswaran1267
    @parameswaran1267 7 днів тому

    My os is win10pro 32bit.Can I install 64bit ubundu with 32bit windos?

  • @Dondon2468-j7g
    @Dondon2468-j7g 6 місяців тому

    How to install printer canon2900b in 22.04

  • @devanandhasivanm3306
    @devanandhasivanm3306 2 місяці тому +1

    Sir ubandu varunnila window mathram ahn wrk avunnath

  • @Adidev_Nhaloor_vlogs
    @Adidev_Nhaloor_vlogs 4 місяці тому

    Thank you very much I installed Ubuntu but it crashed then I watched your video and fix the problem and reinstall

  • @Jahanad-cx4ql
    @Jahanad-cx4ql 7 місяців тому +2

    Ubuntu detailed video venam

  • @sunilkumar-rd8zn
    @sunilkumar-rd8zn 7 місяців тому +1

    Good, thanks for sharing......

  • @ohhyeah2237
    @ohhyeah2237 Місяць тому

    ee pendriver connect cheyya enn udeshichad sherikumula pendrive ale..external pendrive

  • @athiraps680
    @athiraps680 5 місяців тому

    Bit locker problem ayi bro plzz reply

  • @sureshkumark3903
    @sureshkumark3903 19 днів тому +1

    ഞാനിത് ചെയ്തു ദയവുചെയ്ത് ചെയ്യരുത് 300gb Dara poieee😢😢😢😢😢😢. Ubadu മാത്രം

  • @Travelking-g6k
    @Travelking-g6k 4 місяці тому +1

    Ubuntu, ഇൽ ഇടക്ക് wifi കിട്ടാത്ത problem എങ്ങനെ solve ചെയ്യാം?

  • @sinujoseph1601
    @sinujoseph1601 2 місяці тому

    'Something went wrong' എന്ന് കാണിച്ചു. ഞാൻ എന്താണ് ചെയ്യുക?😢

  • @jeevv1
    @jeevv1 4 місяці тому

    But eth error kanikunee

  • @sabeenasaleem3851
    @sabeenasaleem3851 7 місяців тому +2

    Bro ubuntu ഞാൻ install ചെയ്തു ഒരു അബദ്ധം പറ്റി ഞാൻ erase disk and install ubuntu കൊടുത്തു windows എങ്ങനെ ubuntuvinte കൂടെ എങ്ങനെ windows കൊണ്ട് വരാം എന്നുള്ള video ചെയ്യാമോ bro please

    • @govindjk
      @govindjk  7 місяців тому

      വിൻഡോസ് ഒക്കെ ഡിലീറ്റ് ആയി bro... ഇനി അത് ഇൻസ്റ്റാൾ ചെയ്യണം...

    • @govindjk
      @govindjk  7 місяців тому

      വീഡിയോ ചെയ്യാം

    • @sabeenasaleem3851
      @sabeenasaleem3851 7 місяців тому

      Bro video പെട്ടെന്ന് വേണം windows ubuntu ആവശ്യം ഉള്ളതാണ് അത് കൊണ്ടാണ് ഞാൻ പറയുന്നത്

    • @govindjk
      @govindjk  7 місяців тому

      rufus vachit windows bootable USB create cheyyuka. then install it.

    • @sabeenasaleem3851
      @sabeenasaleem3851 7 місяців тому

      Bro video പെട്ടെന്ന് വേണം please

  • @Devidharley
    @Devidharley 6 місяців тому

    Wifi option kanikkunila in Ubuntu

  • @roshmon256
    @roshmon256 7 місяців тому +4

    വളരെ ഉപകാരമായി ഇപ്പൊ ubuntu updated ആണ്. പിന്നെ ubuntu uninstall ചെയ്യുന്ന വീഡിയോ ചെയ്യാമോ?

    • @govindjk
      @govindjk  7 місяців тому

      uninstall ചെയ്യാൻ ഒന്നുമില്ല. ജസ്റ്റ്‌ വിൻഡോസ്‌ ൽ ലോഗിൻ ചെയ്തിട്ട് ഡിവൈസ് മാനേജർ എടുത്ത് ആ ubuntu ന്റെ പാർട്ടീഷ്യൻ ഡിലീറ്റ് ആക്കി കളഞ്ഞാൽ മതി. എന്നിട്ടു restart ചെയ്യുക F12 കൊടുത്ത് വരുന്ന പേജിൽ വിൻഡോസ്‌ ബൂട്ട് മാനേജർ കൊടുക്കുക. അത്രേ ഒള്ളൂ.

    • @roshmon256
      @roshmon256 7 місяців тому

      Thanks

    • @manugopalvm3972
      @manugopalvm3972 7 місяців тому

      Windows alongisde installation allathe Manual installation vach ulla video cheyamo. 7:36

    • @govindjk
      @govindjk  7 місяців тому

      🫱🏽‍🫲🏼ചെയ്യാം.

    • @amjithcs2539
      @amjithcs2539 6 місяців тому +1

      ​@@govindjkഅങ്ങനെ ചെയുമ്പോൾ boot ലോഡർ device error കാണിക്കുന്നു os ubuntu anu eniku windows akan patunilla

  • @ImSidharth-TechExpert
    @ImSidharth-TechExpert 5 місяців тому +1

    Windows 11 il engane aa windows boot menager open cheyunath

    • @govindjk
      @govindjk  5 місяців тому +1

      F12

    • @ImSidharth-TechExpert
      @ImSidharth-TechExpert 5 місяців тому +1

      @@govindjk set bro
      Kurre divasam ayyi njan ethin purrake nadakkune bro ude video kand 1h kode ayii
      Thank you bro 👍

    • @govindjk
      @govindjk  5 місяців тому

      @@ImSidharth-TechExpert press power button and continuously press f12. Then select windows boot manager

    • @ImSidharth-TechExpert
      @ImSidharth-TechExpert 5 місяців тому

      @@govindjk bro ubandu il program run cheyumbol back avunnund enda cheyukka
      athum cherriya program ann use cheyune

  • @anuvinds3587
    @anuvinds3587 4 місяці тому

    bro ubuntu new version acer laptopil install cheyunnath video upload aakaamo

    • @govindjk
      @govindjk  4 місяці тому

      ഇട്ടിട്ട് ഉണ്ടല്ലോ...പ്ലേലിസ്റ്റ് ആക്കി ഇട്ടിട്ടുണ്ട്.

  • @rmzc
    @rmzc 7 місяців тому +1

    Secure boot disable cheyyanoo

    • @govindjk
      @govindjk  7 місяців тому

      ചില ലാപ്പിൽ അത് off ചെയ്താലേ linux ഇൻസ്റ്റാൾ ആകൂ...

    • @rmzc
      @rmzc 7 місяців тому

      @@govindjk alongside installation cheythaal ubuntu remove cheyuumpol windiwsum pookuo

    • @govindjk
      @govindjk  7 місяців тому

      പോകില്ല. F12 പ്രസ്സ് ചെയ്തു ബൂട്ട് മെനുവിൽ പോയി ubuntu grub മാറ്റി വിൻഡോഡ് ബൂട്ട് ലോഡർ സെലക്ട്‌ ചെയ്തു കൊടുത്താ മതി. വിൻഡോഡ് ലോഡ് ആയിക്കോളും

  • @HOMETV-ex1nl
    @HOMETV-ex1nl 6 місяців тому

    Nice video. Next you could use Screen recorder for better visbility of options you selecting

  • @rmzc
    @rmzc Місяць тому

    Iggane cheyyumpool swap area automatic aay create aakuo

    • @govindjk
      @govindjk  Місяць тому

      Swap ഏരിയ ഒന്നും ഇല്ലേലും പ്രോബ്ലം ഇല്ല... RAM ഒക്കെ തീരെ കുറവ് ഉള്ള പണ്ടത്തെ PC കളിൽ ആണ് അതൊക്കെ ആവശ്യം... RAM കുറവ് ആണേൽ ക്രീയേറ്റ് ചെയ്തോളൂ...തനിയെ ക്രീയേറ്റ് ആകില്ല...

  • @NilGuy_yt
    @NilGuy_yt 2 місяці тому

    Ubuntu link evdeya bro

  • @let.s_study_with_HUG
    @let.s_study_with_HUG 4 місяці тому

    Dual OS aakkiyaan lapinte speed kurayumo

  • @tinspmathew161
    @tinspmathew161 7 місяців тому

    chetta ith install cheythu,but cam work cheyyanilla

    • @govindjk
      @govindjk  7 місяців тому

      വിൻഡോസിൽ വർക്ക്‌ ചെയ്യുന്നുണ്ടോ??

  • @sahidsoorpil9345
    @sahidsoorpil9345 2 місяці тому

    ee versionum ubuntu 20.04 vyathyasam enthaann . enik schoolilethe pole ubayokkikkan aann appo ee version aanoo atho ubuntu 20.04 aano nallath . onn reply tharuvo pls

    • @govindjk
      @govindjk  2 місяці тому

      സ്കൂളിന് വേണ്ടി ubuntu അല്പം മാറ്റം വരുത്തി കുട്ടികൾക്കു വേണ്ടിയുള്ള കുറെ സോഫ്റ്റ്‌വെയർ ഒക്കെ ഉൾപ്പെടുത്തി കൈറ്റ് (it at school) പുറത്തിറക്കിയ os കൈറ്റ് ന്റെ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം... അത് ഉപയോഗിക്കുന്നത് ആണ് സ്കൂളിലെ ആവശ്യങ്ങൾക്ക് നല്ലത്

  • @Sonu_songs6
    @Sonu_songs6 2 місяці тому

    Bro no working

  • @hilightsphotography
    @hilightsphotography 7 місяців тому

    mx linux annu ithilum nallath

    • @govindjk
      @govindjk  7 місяців тому +1

      ഇതൊക്കെ നേരത്തെ പറയണ്ടേ അമ്പാനെ....
      ഒരു വീഡിയോ ചെയ്യാം ❤️🥰

    • @hilightsphotography
      @hilightsphotography 7 місяців тому

      @@govindjk mx linux nalla fast annu

  • @Adidev_Nhaloor_vlogs
    @Adidev_Nhaloor_vlogs 4 місяці тому

    ❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤

  • @Jahanad-cx4ql
    @Jahanad-cx4ql 7 місяців тому

    Ubuntu detailed video venam