How to Install Ubuntu 22.04 LTS Malayalam Dual Boot with Windows ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാം

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 79

  • @reverbr733
    @reverbr733 10 місяців тому +6

    Thanks bro kore eng video kand thalakarangi kurach neram kidan urangi myr😢
    Malayalathil ithrem adipoliyayi paranjuthanathinu nanni✨🤩

    • @bhanukhanx
      @bhanukhanx  10 місяців тому +1

      helpfull ayathil santhosham🥰

  • @Anfas-s9t
    @Anfas-s9t Місяць тому +1

    Clear explanation....nice❤

  • @Ashoksangeeth04
    @Ashoksangeeth04 16 днів тому +1

    കിടു 👍🏻👍🏻👍🏻🫂

  • @muneerjilu3146
    @muneerjilu3146 9 місяців тому +4

    How to uninstall that bro

    • @bhanukhanx
      @bhanukhanx  9 місяців тому +1

      വേണ്ടപ്പെട്ട ഫയൽസ് ബാക്കപ്പ് ചെയ്യുക.
      uefi വിൻഡോസ് ന് ഒപ്പമുള്ള ഡ്യൂവൽ ബൂട്ട് ആണെങ്കിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത പാർട്ടീഷൻ ഫോർമാറ്റ് ചെയ്യുക. efi പാർട്ടീഷനിൽ ഉബുണ്ടുവിന്റെ boot loader ഉണ്ടാകും (grub ) അതും റിമോവ് ചെയ്യുക.
      വേണ്ടാത്ത swap പാർട്ടീഷൻ ഡിലീറ്റ് ചെയ്തു മറ്റു പാർട്ടീഷൻ ഒപ്പം മെർജ് ചെയ്യുക.
      കയ്യിൽ വിൻഡോസിന്റെ installer മീഡിയ ഉണ്ടായിരിക്കണം(വല്ല പ്രശ്നം നേരിട്ടാൽ വിൻഡോസ് reinstall ചെയ്യാൻ )

  • @chandanar1574
    @chandanar1574 2 місяці тому +1

    Thanks bro!!

  • @thamannathabassum9359
    @thamannathabassum9359 Місяць тому +1

    Ubundu 18.04 ഉള്ള കമ്പ്യൂട്ടറിൽ 22.04 ഇൻസ്റ്റാൾ ചെയ്തു. Error വന്നപ്പോൾ രണ്ടു പ്രാവശ്യം വീണ്ടും ഇൻസ്റ്റാൾ ചെയ്തു. ഇപ്പോൾ തുറക്കുമ്പോൾ എല്ലാ ഇൻസ്റ്റാൾ ചെയ്തതെല്ലാം കാണിക്കുന്നു. ആവശ്യമില്ലാത്തത് എങ്ങനെ dlt ചെയ്യാം. പറയാമോ

    • @bhanukhanx
      @bhanukhanx  Місяць тому

      entry mathrame kanathullayirkkum. ubuntuhandbook.org/index.php/2022/04/install-grub-customizer-ubuntu-2204/ grub customizer install cheyathu avishyamillatha entry remove cheyyam. carefull bootable aya ubuntuvinte entry kalayaruthu

  • @MaahikaKrishna
    @MaahikaKrishna 6 місяців тому +1

    Thanks❤

  • @disiplined
    @disiplined Місяць тому +2

    9:59 ivide SD CARD option kannikunnilla entha chayyende

    • @bhanukhanx
      @bhanukhanx  Місяць тому

      athinu broyude computer sd card il ninnu boot cheyyunnathu support cheyyumo

    • @disiplined
      @disiplined Місяць тому

      @bhanukhanx ariyilla ath engane check cheyya. SD card illa the cheyyan patto

  • @swarajd8408
    @swarajd8408 10 місяців тому +1

    Thanks

  • @SOORAJART
    @SOORAJART 5 місяців тому

    Windows ഉം
    Ubuntu 18.04 ഉം ഉള്ള കമ്പ്യൂട്ടറിൽ windows പോവാതെ 22.04 Install ചെയ്യുക എങ്ങനാണ്. ഒരു വട്ടം പാർട്ടീഷ്യൻ ചെയ്യാതെ 22.04 Install നടപടികൾ മുഴുവൻ പൂർത്തിയായി. ഇനി എന്ത് ചെയ്യും

  • @ajpc6464
    @ajpc6464 Місяць тому +2

    Ubuntu installation type vere ethi
    Unusable il 47187 mb ond select cheythu but + - change option work akunnila

    • @bhanukhanx
      @bhanukhanx  Місяць тому +1

      MBR partition table aayirkkum. askubuntu.com/questions/810390/unallocated-space-for-ubuntu-shown-as-unusable-rather-than-free-space ithu helpful akum

    • @ajpc6464
      @ajpc6464 Місяць тому

      ​@@bhanukhanx WhatsApp number tharamo

    • @ajpc6464
      @ajpc6464 Місяць тому

      WhatsApp number tharamo

  • @abhi_nav1525
    @abhi_nav1525 2 місяці тому +1

    Bro, how to get Ubuntu 22.04 for IT school purpose,
    Site-il 24.04 aanu available...
    I need 22.04,

    • @bhanukhanx
      @bhanukhanx  2 місяці тому

      releases.ubuntu.com/
      allathe gov sitil kite undallo
      kite.kerala.gov.in/KITE/index.php/welcome/downloads

  • @chronus111
    @chronus111 Місяць тому

    Why didn't you mentioned about EFI space creation during the partition ?

    • @bhanukhanx
      @bhanukhanx  Місяць тому

      it's a dual boot setup. if there is a windows installed in your system then you already have an efi partition. why create another efi partition?

  • @Ashoksangeeth04
    @Ashoksangeeth04 16 днів тому +1

    BtB ഇനി ubuntu റിമൂവ് ചെയ്യാൻ ഉള്ളത് കൂടെ പറഞ്ഞു തായോ 🙄😁🫂

    • @bhanukhanx
      @bhanukhanx  3 дні тому

      UEFI anel windows boot manager boot priority yil onnam sthanathu ittu ubuntu partition format cheythal mathi. pinne grub boot managerinte chila files EFI partition undakum. pani ariyamengil athu delete cheyyam. allengil thodanda chila ppol windows nte files enganum delete cheythu pinne windows boot akathe varum

  • @dxace_21
    @dxace_21 8 місяців тому +2

    Bro dual boot allathe cheyumbol c drivil aan install chheyunne eengil D drive il olla files okke pokuvo ??

    • @bhanukhanx
      @bhanukhanx  8 місяців тому

      bro linuxil c drive d drive ennonnmilla. windows irikkunna partitionil aanu ubuntu install cheyyunnthengil mattu partitione badhikilla. pakshe windows angu pokum,

  • @karthik_kk708
    @karthik_kk708 4 місяці тому +2

    Bro Dual Boot Cheythu ubuntu install cheyumbol OS nte Speed kurayumo?

    • @bhanukhanx
      @bhanukhanx  4 місяці тому +1

      speedine baadhikilla

  • @SJ-hm4tr
    @SJ-hm4tr 5 місяців тому

    Ubuntu installation process il disk partition select cheyyumbo hard disk partition kanikunilla unallocated partition cheythitonde but kanikunilla only bootable USB space mathramanu kanikunne any solution

  • @arunpv1589
    @arunpv1589 10 місяців тому +2

    Bro secure boot on aakan patoole pinne

    • @bhanukhanx
      @bhanukhanx  10 місяців тому

      pinne on akkam

    • @arunpv1589
      @arunpv1589 10 місяців тому

      @@bhanukhanx bro wifi kanikunilla

  • @Me12345-j
    @Me12345-j 2 місяці тому +1

    Hi.. Can u tell me to uninstall ubundu

    • @bhanukhanx
      @bhanukhanx  2 місяці тому

      check this link itsfoss.com/uninstall-ubuntu-linux-windows-dual-boot/

  • @rmzc
    @rmzc Місяць тому

    Efi partition create cheyyande?

    • @bhanukhanx
      @bhanukhanx  Місяць тому

      already windows undengil efi partition undakum. disk management tool eduthu nokkiyal check cheyyam. illengil efi partition undakkam. video assume cheyyunathu already windows install cheythittundennum athu kondu efi partition undakum. efi partition ilalthe windows engane boot cheyyanaanu.

  • @shibinraj-q3y
    @shibinraj-q3y 6 місяців тому +1

    will this 22.04 LTS work in core i5 2410m processor with 8gb ram

  • @josekutty4751
    @josekutty4751 6 місяців тому +1

    വിൻഡോസിൽ നിന്നും ഉബുണ്ടു 18.04 ആണ് ഇപ്പോൾ ഉള്ളത് അത് 22.4 എങ്ങനെയാകും

    • @bhanukhanx
      @bhanukhanx  5 місяців тому

      വീഡിയോ ഫുൾ കാണു

  • @saleemfaizynenmini
    @saleemfaizynenmini 2 місяці тому +1

    Windows aano ubuntu aano നല്ലത്.

    • @bhanukhanx
      @bhanukhanx  2 місяці тому

      അത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചു ഇരിക്കും. multimedia വർക്കിന്‌ അഡോബി ക്രീയേറ്റീവ് cloud apps ഉപയോഗിക്കുന്ന ആള് ആണ് നിങ്ങൾ എങ്കിൽ. ലിനക്സിൽ അത് കിട്ടില്ല. പകരം വേറെ ആപ്പ്സ് കിട്ടും എല്ലാ features കിട്ടണമെന്നില്ല. പിന്നെ പ്രോഗ്രാമിങ് അറിയാമെങ്കിൽ ആ features contribute ചെയ്യാം ലിനക്സിലെ മിക്ക പ്രോഗ്രാമുകളുടെയും സോഴ്സ് കോഡ് ഓൺലൈനിൽ ലഭ്യമാണ്. പിന്നെ ഗെയിം കളിക്കാൻ. വിൻഡോസിലെ എല്ലാ ഗെയിമും ലിനക്സ് കിട്ടിയെന്നു വരില്ല. അടുത്ത കാലത്തു ഗെയിം സപ്പോർട്ട് കൂടി വരുകയാണ്.
      വിൻഡോസിനെ കാട്ടിലും സുരക്ഷാ ഉണ്ടാകും. വൈറസ് അറ്റാക്ക് കുറവാണു. മിക്കവാറും വൈറസ് നിർമ്മിക്കുന്നത് വിന്ഡോസിനു വേണ്ടി ആയിരിക്കും അത് ലിനക്സിൽ വർക്ക് ചെയ്യില്ല. പിന്നെ ഓപ്പറേറ്റിംഗ് സിസ്റ്റം ഫ്രീയാണ് എത്ര കമ്പ്യൂട്ടറിൽ വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്യാം. അതെ സമയം വിന്ഡോസിനു ലിമിറ്റേഷൻ ഉണ്ട് അതിൽ കൂടുതൽ ഉപയോഗിക്കാൻ പുതിയ വിൻഡോസ് വാങ്ങണം എന്നാണ് എന്റെ അറിവ്. ലിനക്സ് നന്നായി customize ചെയ്യാം
      പിന്നെ ഇൻസ്റ്റാൾ ചെയ്ത് നോക്ക് ഏതായിരിക്കും നല്ലതെന്ന്

  • @_____--______.
    @_____--______. 5 місяців тому +1

    Unallocated space Ubuntu screen il unusable space ennaan kaanikkunne...ini entheyyum 🫠🫠

    • @bhanukhanx
      @bhanukhanx  5 місяців тому

      System Bios ano

    • @_____--______.
      @_____--______. 5 місяців тому

      @@bhanukhanx yess

    • @bhanukhanx
      @bhanukhanx  5 місяців тому

      @@_____--______. mothathil ippol ethra primary partition undu

    • @bhanukhanx
      @bhanukhanx  5 місяців тому +1

      @@_____--______. askubuntu.com/questions/810390/unallocated-space-for-ubuntu-shown-as-unusable-rather-than-free-space ee linkile solution parishichu nokku

    • @_____--______.
      @_____--______. 5 місяців тому +1

      @@bhanukhanx ok chettaa...Thank you ❤️❤️

  • @abhiurakath
    @abhiurakath 2 місяці тому +2

    Bro ente ubuntu 22.10 aan version android apps install cheyyan entha cheyya ( i am a biginner 🥲)

    • @bhanukhanx
      @bhanukhanx  2 місяці тому

      Genymotion Desktop

    • @bhanukhanx
      @bhanukhanx  2 місяці тому

      Puthiya ubuntu install cheyyu bro

    • @abhiurakath
      @abhiurakath 2 місяці тому +1

      @@bhanukhanx ethu version aan install cheyyendath bro,engane cheyya

    • @bhanukhanx
      @bhanukhanx  2 місяці тому

      @@abhiurakath Ubuntu 24.04 Lts ua-cam.com/video/0N-OgNhkljE/v-deo.html

    • @abhiurakath
      @abhiurakath 2 місяці тому +1

      @@bhanukhanx 🤩thanks bro

  • @swathykrishna2655
    @swathykrishna2655 4 місяці тому +1

    Restart cheythapol veendum windows thane varunnu....entha Karanam?

    • @bhanukhanx
      @bhanukhanx  4 місяці тому

      uefi settingsil chennittu boot priorityil hardisk or SSD onnam sthanathu ittal mathi

    • @swathykrishna2655
      @swathykrishna2655 4 місяці тому +1

      @@bhanukhanx hardisk thane aayirunnu 1st priority. Pina entha ingane?...3 times try cheythu still it's not working

    • @bhanukhanx
      @bhanukhanx  4 місяці тому

      @@swathykrishna2655 installing stepsil evideyengilum abadham undayittundakum. computer ano laptop ano model ethanu

    • @swathykrishna2655
      @swathykrishna2655 4 місяці тому +1

      @@bhanukhanx hp laptop 15s dr1

    • @swathykrishna2655
      @swathykrishna2655 4 місяці тому +1

      @@bhanukhanx njan ipo onnennu cheyaan vendi pendrive format cheyaan vendi nokiyapo write protection kaanikunu
      Ipo pendrive polum ullathaayi kaanunilla

  • @deepu5436
    @deepu5436 8 місяців тому +2

    bro wifi verunila ubuntu install chythapol

    • @bhanukhanx
      @bhanukhanx  8 місяців тому

      system ethanu bro

    • @VAV03-10
      @VAV03-10 8 місяців тому

      Same here

    • @VAV03-10
      @VAV03-10 8 місяців тому

      Vmware 17pro

    • @amjithcs2539
      @amjithcs2539 6 місяців тому

      Wifi driver terminal vashi install cheythal mathi

  • @azmedia2287
    @azmedia2287 9 місяців тому +1

    Bro 23.10 nallathano

    • @bhanukhanx
      @bhanukhanx  9 місяців тому

      bro ini install cheyyanda ennanu ente abhiprayam 24.04 lts ii masam vannekkum

  • @arunpv1589
    @arunpv1589 10 місяців тому +1

    Bro mok key enthaan

    • @bhanukhanx
      @bhanukhanx  10 місяців тому

      wiki.debian.org/SecureBoot

    • @arunpv1589
      @arunpv1589 10 місяців тому +1

      @@bhanukhanx bro boot cheyumbol continue boot or mok kanikunnu athil mok eduthapol key 0 continue generate key koduthapol password chodikunnu ath enthinte password aan

  • @let.s_study_with_HUG
    @let.s_study_with_HUG 4 місяці тому +2

    Windows replace cheythu ubundu akkan pattumo

    • @bhanukhanx
      @bhanukhanx  4 місяці тому +2

      മാറ്റാൻ വിൻഡോസ് പാർട്ടീഷൻ ext4 പാർട്ടീഷനായിട്ട് ഫോർമാറ്റ് ചെയ്താൽ മതി. ശേഷം അതിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യണം. പക്ഷെ പിന്നീട് വിൻഡോസ് വേണമെന്ന് തോന്നിയാൽ windows installer മീഡിയ കയ്യിൽ ഉണ്ടായിരിക്കണം. ഡ്യൂവൽ ബൂട്ട് ആയിട്ടു ഇൻസ്റ്റാൾ ചെയ്ത് പതുക്കെ കാര്യങ്ങൾ ബോധിച്ചിട്ടു ഭാവിയിൽ വിന്ഡോസിനെ കളയുന്നത് ആലോചിച്ചാൽ മതി

    • @let.s_study_with_HUG
      @let.s_study_with_HUG 4 місяці тому +2

      ​@@bhanukhanx Ok, Thank you brother.

  • @uffijjathi5265
    @uffijjathi5265 9 місяців тому +1

    Brode insta id onn tharamo🙂ivde ee ubuntu onn kalanj windows kettan vendi expertsinte aduth kond poyitt polum task aanenna parayunne

    • @bhanukhanx
      @bhanukhanx  5 місяців тому

      വിൻഡോസ് ഇൻസ്റ്റാൾ ചെയ്യാൻ വിൻഡോസ് installer മീഡിയ വേണം