എന്തൊകൊണ്ട് Microsoft Windows Piracy അനുവദിക്കുന്നു ? (Malayalam)

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 289

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 роки тому +3

    വളരെ വിശദമായി പറഞ്ഞു തന്നതിനു നന്ദി 😃 ഒട്ടുമിക്ക കംപ്യൂട്ടർ പെരിഫറൽസും Plug & Play, Automatic Driver installation ഉള്ളതും വിൻഡോസിൽ മാത്രമാണ്...ഒരു പ്രിൻറ്ററോ സ്കാനറിൻ്റെയോ ഡ്രൈവർ ഉബുണ്ടുവിൽ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ കുറിച്ച് ബുദ്ധിമുട്ടാണ്

  • @fighterjazz619
    @fighterjazz619 2 роки тому +9

    Watching u from 4k subs .You are Very unique tech youtuber ❤️ Tech ithra manoharamakki videos cheyyunna churukkam peril oral 💛

  • @avicci2749
    @avicci2749 2 роки тому +13

    Hope you will hit 1 million very soon..😍😍
    one of my favorite tech channel..💯💯.
    congrats for 700k+ subs😇

  • @ashrafalipk
    @ashrafalipk 2 роки тому +17

    You didn't mention how the government schools in Kerala use Linux OS for lakhs of students for the last ten or more years. Also Linux is used for catering to the needs of more than 80 lakhs of consumers o KSEB

    • @NickXD999
      @NickXD999 2 роки тому

      Linux OS is best for hostings

  • @Abhishek-po1cx
    @Abhishek-po1cx 2 роки тому +8

    700k adechallo... 💞 congrats bro. All the best bro. ഇനിയും varity വീഡിയോസ് പ്രതീക്ഷിക്കുന്നു.. 🤩

  • @abinjoseph2156
    @abinjoseph2156 2 роки тому +6

    Many people using Windows in MacBook also. Athaanu Windows...🔥

  • @vysakhradhakrishnankrishna
    @vysakhradhakrishnankrishna 2 роки тому +19

    using ubuntu comfortably for last 6-7 years...ipol windows os kaanumbol, its like i entered a different world..
    Windowsil kalikunnath pole gaming experience kitilla enna issue maathrame ullu..
    Privacy in Linux distros are much better than windows.

    • @arjunp9493
      @arjunp9493 2 роки тому +3

      I used arch btw😂😂
      Pakshe ath sheri avula athond pop os

    • @cyclographer
      @cyclographer 2 роки тому +1

      Can you please suggest a good quality video editing software for ubuntu? like filmore.. not too heavy like premier pro.

    • @arjunp9493
      @arjunp9493 2 роки тому

      @@cyclographer KDENLIVE

  • @bogula3700
    @bogula3700 2 роки тому +5

    Congrats for 700k. It's your hardwork made it

  • @adharsh1089
    @adharsh1089 2 роки тому +16

    Hemme i just wanted you to make these type of informative videos every week or atleast every month.I asked for that in your suggestion Box once .it's good to see you growing

  • @sportsmediachannel8451
    @sportsmediachannel8451 2 роки тому +4

    CONGRAGULATIONS bro 700k 🥳

  • @arjunprasannan5629
    @arjunprasannan5629 2 роки тому +3

    IPO windows 10 free Alle . We can download it and install it without any product key and it will automatically activate when we connect to the internet 🙂.

  • @Jijo_Jk
    @Jijo_Jk 2 роки тому +2

    Correct thought aanu bro 😍

  • @centurian6220
    @centurian6220 2 роки тому +11

    Some one once said ...
    'Windows OS is a beautiful friendly blond who every one love to have but is actually dump in many ways.
    But Linux OS on the other hand are average looking geek girls who have huge caliber. They can be made beautiful by putting makeup, but those who love them don't care about that much.
    Windows blond is good for playing though."

  • @mufi_pk
    @mufi_pk 2 роки тому +2

    congrtzz nithin broi.....🔥🔥 700k✨🔥🔥

  • @___joshwin1006
    @___joshwin1006 2 роки тому +7

    CONGRATS NITHIN BRO 700K AAI❤
    18 K MUTHAL KAND THONDANGIYEYAHN 💫

  • @sidharthta
    @sidharthta 2 роки тому +7

    Video quality increasing day by day 🔥

  • @renjithrenjithr5281
    @renjithrenjithr5281 2 роки тому +6

    Bro 7 lakh adichu congrats

  • @sanalkumarvg2602
    @sanalkumarvg2602 2 роки тому

    നമ്മളുടെ നിത്യ ജീവിതത്തില്‍ ആവശ്യമുള്ള എല്ലാ തക്കിട തരികിട softwares അതിന്റെ portable versions അതായത് install ചെയ്യാതെ Direct run ചെയ്യാവുന്ന versions ഒക്കെ ആയി windows easy and practical ആണ് ....ആ ഒരിത് Linux നില്ല ... പിന്നെ safety യുടെ കാര്യം പറഞ്ഞാല്‍ , windows നു വേണ്ടി freezing programs ഉണ്ട് , അത് അങ്ങ് ഇട്ടു കൊടുത്താല്‍ , use കഴിഞ്ഞു ചുമ്മാ ഒരു pc restart കൊടുത്താല്‍ windows എവിടെ freezing point കൊടുത്തോ ആ സ്ഥലത്ത് തിരികെ വരും കയറിയ വൈറസും , ബാക്കി സകലതും പോകും ..You tube ലെ ഒരു song opus audio ല് download ചെയ്യണം , windows ല് പറ്റും , linux ല് ചടങ്ങ് ആണ് ...Video playing ല് Picture quality enhance ചെയ്യണം അതിന്റെ programs windows നു കിട്ടും ....ചുരുക്കത്തില്‍ ബെന്‍സ് ആണ് windows...Linux ഒരു KSRTC ബസ് പോലെയും ... ഞാന്‍ ഈ പറഞ്ഞത് വെറും ഒരു സാധാരണ user ടെ കാര്യം ആണ് ..ഞാന്‍ ഇതേ പോലെ ഒരു വീഡിയോ കണ്ട് പണ്ട് ലിനക്സ് ഇട്ടതാണ് , അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ പോലെ ആയിപ്പോയി usage.. windows ലേക്ക് വന്നപ്പോള്‍ ജീവന്‍ തിരികെ കിട്ടി

  • @LUIZROSHAN
    @LUIZROSHAN 2 роки тому +1

    Simple ans.... Young generation study Windows. When u get into job especially multinational company has to pay for the software charges bcoz most of the company is having base in EU and America

  • @saviovincent530
    @saviovincent530 2 роки тому +9

    Sheriyanu..but in my personal opinion, Mac os or apple eco systethil kayariyal pinne athu continue cheyyane thonnu....enikku angane thonni when I used it. Cheruppathil njanum windowsil aanu pani padichhe

    • @sreesanthsasidharan3841
      @sreesanthsasidharan3841 2 місяці тому

      I have the same opinion, power mac G5 thottulla different macs/macbooks use cheythittund. Athinte onniteyum user experience windows OS thannittilla.

  • @sudhii6
    @sudhii6 2 роки тому +2

    5:53 nammude thoughts onnumilla Bro, what you've said is 100% true fact and yes worth of watching your reviews only for the facts and information you provide will be always genuine👍🏻 oru rakshayum illa Bro ningal mass'aanu🤟🏻🤟🏻 Expecting more n more reviews from you.

  • @igneo6088
    @igneo6088 2 роки тому +2

    Keep going broo 10k aayapo thott follow cheyyaan thodagiyathaaa.... By the by aa pandathe cap miss cheyyunond..

  • @aneesh6440
    @aneesh6440 2 роки тому +2

    Congratulations bro 700K+ Subs 👍

  • @blacksparrow4314
    @blacksparrow4314 2 роки тому +3

    congrats bro 700k,oru Q & A live stream cheyy

  • @antonykp5098
    @antonykp5098 2 роки тому

    സാധാരണക്കാർക്ക് ഉപയോഗിക്കാൻ എളുപ്പം വിൻഡോസ് ആണ്. ലിനക്സ് നു പരിമിതികൾ ഉണ്ട്. Office സോഫ്ട്‌വെയറുകൾക്ക് പകരം ഓപ്പൺ ഓഫീസും സ്‌പ്രെഡ്‌ ഷീറ്റും മറ്റും ഉണ്ടെങ്കിലും അവയിലോന്നും വിൻഡോസ് നൽകുന്ന സൗകര്യങ്ങളും ഫീച്ചേഴ്സ്ഉം ലഭിക്കുന്നില്ല.എന്നാൽ സെകുരിറ്റിയുടെ കാര്യത്തിൽ ലിനക്സ് മെച്ചമാണെന്ന് തോന്നുന്നു.

  • @midhunramachandran5131
    @midhunramachandran5131 2 роки тому +2

    Angine aanenkil linux open source free software aanu ennitum windows market pidich adakki worldwide not only in India or china...linux serverside focus cheythappo windows user side nokki. Torvalds thanne paranjitundu technology wise or marketingilu randu perum pakka aanu pakshe Microsoft b2b tieups undaaki ottu mikka pc laptops manufacturing companikalumayi pre installed version athu kondanu Microsoft business pidichathu allathe pirated use cheythottenu paranju vittathala.... Azure aws marketingilum verey oru strategy kaanam ithu polle....

  • @amaldevshiju4273
    @amaldevshiju4273 2 роки тому +5

    Superb content 😊

  • @renjithrv6585
    @renjithrv6585 2 роки тому +2

    One reason maybe. But not the main reason. It's impossible to track down this much pirated versions

  • @harisree1256
    @harisree1256 2 роки тому +4

    Let's roll to the 1 million family members bro 🤩

  • @antonsanjay2013
    @antonsanjay2013 2 роки тому +2

    Now on day's your videos are very intrestead and happy to watch bro congrat for 7 lakh subscribe🤲🤲

  • @vjjoshy
    @vjjoshy 2 роки тому

    വളരെ ശരി. ഞാനും മൈക്രോസോഫ്റ്റ് ഓഫീസ് ഇഷ്ടപ്പെടുന്നു. ഇതേ സംശയം എനിക്കും ഉണ്ടായിരുന്നു.

  • @NITHINPREM
    @NITHINPREM 2 роки тому +3

    Great topic useful info thanks bro💯

  • @biju1278
    @biju1278 2 роки тому +3

    I am using linux in my home computer, linux is good but each distro is specialises in some area, microsoft collect the errors of the.r os from the users and does nothing and include in the next os release that's why they are improving but linux distros error correction are not doing in a collective way they individually makes some changes. but it is effective. I love linux distros but they fight each other. thus they allow windows to grow. the linux is goood at server side but ms trying hard and they even allows linux inside their os...

  • @ForYoutube-li4si
    @ForYoutube-li4si 8 місяців тому

    WINDOWS/MICROSOFT'S ഉയിർ കംപ്യൂട്ടർ എന്താണ് എങ്ങനെയാണ് എന്തിന് വേണ്ടിയാണ് എന്നൊക്കെ ചെറുപ്പത്തിൽ തന്നെ അറിയാൻ കഴിഞ്ഞത് വിൻ്റോസ് xp മുഖേനയാണ് അന്നുമുതൽ (അതായത് 2002 2003 കാലഘട്ടത്തിൽ) ഇന്നുവരെ (windows 11 ൽ എത്തി നിൽക്കുന്നു ) കട്ടക്ക് കൂടെ ഉണ്ടായിരുന്നു പ്രിയപ്പെട്ട MICROSOFT ❤ WINDOWS 🎉 XP യിലും windows 7 ലും ഒക്കെ രാപ്പകൽ ഇല്ലാതെ ചത്തുകിടന്ന് ഗെയിംസ് കളിച്ചതും സിനിമ കണ്ടതും ഒക്കെ ഒരോർമ്മയായി ഇപ്പോഴും മനസിൽ അലയടിക്കുന്നുണ്ട് 🥰🥰 still using MS OFFICE ❤ and new games 😊 ഇനിയും കൂടെ തന്നെ ഉണ്ടാവും (ഒരു കാര്യം മറന്നു പറയാൻ windows 10 ലൈസൻസ് കീ ഞാൻ വാങ്ങി മൈക്രോസോഫ്റ്റ് ചാത്തന്മാർ എന്നെക്കൊണ്ട് വാങ്ങിപ്പിച്ചു) വീഡിയോ യിൽ പറഞ്ഞത് പോലെ അഡിക്ഷൻ ആണ് വിൻ്റോസ് നോട് ഒരുതരം "ബ്രഹ്മയുഗം" 😍😍🤪🤪

  • @anandnaa
    @anandnaa 2 роки тому

    ഒരു 5 വർഷം ആയി മെയിൻ യൂസേജിന് ഉബുണ്ടു മാത്രം ആണ് ഉപയോഗിക്കുന്നത് . അപൂർവമായി ഗെയിം കളിക്കാൻ വേണ്ടി മാത്രം വിൻഡോസ് എടുക്കും . ബാക്കി വെബ് യൂസേജ് ,സിനിമ കാണൽ ഒക്കെ ഉബുണ്ടു ഇൽ മാത്രം

  • @ajay_motorider
    @ajay_motorider 2 роки тому +4

    This seems to be one of the best satisfying videos for many including me. Microsoft itrem budhimanmar arunnu alle..

  • @myrecoveryfromtheaccidentd4350
    @myrecoveryfromtheaccidentd4350 2 роки тому +8

    Ivide windows mathram alla, Linux ecosystem koode und. 👍🙂

  • @EbinPDennison
    @EbinPDennison 2 роки тому +5

    Windows digital key yum, media key യും തമ്മിൽ വ്യത്യാസം ഉണ്ടോ. Media key വില കൂടുതലായി കാണുന്നു

  • @chithrakadha
    @chithrakadha 2 роки тому +8

    Manjaro linux ഉപയോഗിച്ചിരുന്നു.ഇഷ്ട്ടപ്പെട്ട os ആയിരുന്നു. photoshop,luminar പോലുള്ള സോഫ്റ്റ്‌വെയറുകൾ work ചെയ്യാൻ windows തന്നെ വേണം.linux alternate softwares ഒക്കെ ശോകമാണ്.പെട്ടെന്ന് ചെയ്യേണ്ട ഫോട്ടോ എഡിറ്റിംഗ് ഒക്കെ നടക്കില്ല.
    സിനിമ കാണുക പോലെയുള്ള normal usage ഒക്കെ ആണെങ്കിൽ ലിനക്സ് ഉപയോഗിക്കുന്നതാണ് നല്ലത്.ഒരുപാട് lightweight distros ഉണ്ട്.windows ഒക്കെ എത്ര heavy ആണെന്നുള്ളത് ശരിക്കും മനസ്സിലാക്കാം.ലിനക്സിൽ video editing,3d ഒക്കെ ചെയ്യാൻ കഴിയും.

    • @vaishakhgk9811
      @vaishakhgk9811 2 роки тому +4

      Window managere use ചെയ്താൽ നല്ല perfomance കിട്ടും like awesome . കുറവ് ram മാത്രമേ use ചെയ്യൂ .

    • @vaishakhgk9811
      @vaishakhgk9811 2 роки тому +1

      ഞാൻ ഉപയോഗിക്കുന്നത് programming and basic use so linux is better for me .

    • @arjunp9493
      @arjunp9493 2 роки тому

      @@vaishakhgk9811 wm sucks

    • @vaishakhgk9811
      @vaishakhgk9811 2 роки тому

      @@arjunp9493 wm is highly configurable , but need to do our self . i use awesome wm

    • @arjunp9493
      @arjunp9493 2 роки тому

      @@vaishakhgk9811 I used almost every wm s out there. But i don't like it now

  • @ps_abhishek
    @ps_abhishek 2 роки тому +122

    Video കണ്ടുകൊണ്ട് MS Office 2019 ൻ്റെ crack install ചെയ്യുന്ന ഞാൻ..🙂🙂

    • @elise-godismyoath3324
      @elise-godismyoath3324 2 роки тому +22

      PC polum illathe ee video kanunna njan🙁

    • @altras009
      @altras009 2 роки тому +16

      @@elise-godismyoath3324 Pc ഉണ്ടായിട്ടും അത് ഉപയോഗിക്കാത്ത le*ഞാൻ 🥴

    • @elise-godismyoath3324
      @elise-godismyoath3324 2 роки тому +5

      @@altras009 give me😌

    • @altras009
      @altras009 2 роки тому +10

      @@elise-godismyoath3324 noooo 😂
      Class thudangumpol upayogam thudangam😂ippam rest time class illathe upayogikkan thonnunilla low end aa thannittum kaaryamonnumilla i3 4th gen😂

    • @malware45
      @malware45 2 роки тому +2

      Killaadi😂😂

  • @athulkrishna6828
    @athulkrishna6828 2 роки тому +2

    Shhoo thanks for the information its very helpful to us 😌

  • @nanduudayan4539
    @nanduudayan4539 2 роки тому

    Will achieve 1 million .....all the best

  • @kartikrajeev5232
    @kartikrajeev5232 2 роки тому +3

    Windows ini free atleast base version..
    Avar avarde softwares okke subscription base ilu akkan chance ...like apple ✨...

  • @sxxryahh
    @sxxryahh 2 роки тому +5

    Linux OS use cheyythavrk ariyam how better they are compared to MS 🥵 (but MS ini ulla app library ila nna oru kuzhapam matram )

  • @prajeesh42
    @prajeesh42 2 роки тому +5

    ഇപ്പൊൾ വരുന്ന മിക്കവാറും ബ്രാൻഡ് pc കളിൽ എല്ലാം pre installed windows ആണല്ലോ,അത് തന്നെ ഇ പറഞ്ഞതിൻ്റെ തുടക്കം അല്ലെ

    • @abinavknair8993
      @abinavknair8993 Рік тому

      അതെല്ലാം ലൈസൻസ് ഉള്ളതാണ്

  • @erinvincent126
    @erinvincent126 2 роки тому +2

    2000 - 2005 കാലഘട്ടത്തിൽ കേരളത്തിലെ സ്കൂളുകളിൽ കമ്പ്യൂട്ടർ പഠിപ്പിക്കാൻ തുടങ്ങിയത് . തുടങ്ങേയപ്പോൾ ഗവണ്മെന്റ് കൊറേ കംപ്യൂട്ടേഴ്സ് വാങ്ങി സ്കൂളുകൾക്ക് കൊടുത്തു . അതിൽ എല്ലാം ഉണ്ടായിരുന്നത് വിൻഡോസിന്റെ പൈറേറ്റഡ് കോപ്പി ആയിരുന്നു . പിന്നീട് ഇത് അറിഞ്ഞ മൈക്രോസോഫ്റ്റിന്റെ ആളുകൾ കേരള ഗോവെര്ന്മേന്റിന് എതിരെ ഒരു കേസ് കൊടുത്തു . ഗവണ്മെന്റ് നല്ല പിഴ അടക്കേണ്ടിയും വന്നു അതിന് ശേഷം വിൻഡോസിന്റെ കംപ്യൂട്ടേഴ്സ് എല്ലാം മാറ്റി ലിനക്സ് കംപ്യൂട്ടേഴ്സ് ആണ് എല്ലാ സ്കൂളുകളിലും യൂസ് ചെയ്യുന്നത് . പിന്നീട് ആണ് മൈക്രോസോഫ്റ്റിനെ മനസ്സിലായത് കാണിച്ചത് വലിയ മണ്ടത്തരം ആണ് എന്ന് . വളർന്നു വരുന്ന കുട്ടികൾ ലിനക്സ് ഉപയോഗിച്ചാൽ പിന്നീട് ഭാവിയിൽ അത് അവർക്ക് വലിയ നഷ്ടം ഉണ്ടാക്കും എന്ന് മനസ്സിലാക്കിയ അവർ കേരളാ ഗോവെര്ന്മേന്റിനോട് സംസാരിച്ചു ഡിസ്‌കൗണ്ട് ഒക്കെ കൊടുക്കാം എന്ന് പറഞ്ഞു നോക്കി എങ്കിലും അതെ നടന്നില്ല അതുകൊണ്ടുതന്നെ ഇപ്പോൾ കേരളത്തിൽ ഉള്ള എല്ലാ സ്കൂളുകളിലും ലിനക്സ് ആണേ യൂസ് ചെയുന്നത് .

  • @soul.flix12
    @soul.flix12 2 роки тому +1

    Ithpole ulla information videos koodi idakkidea idanea bro ❤️

  • @rameshnandakumar761
    @rameshnandakumar761 2 роки тому +4

    China is giving up windows for pc and making linux os for their pc especially central govt agencies .Linux is much more secure and should be encourage for govt use. Linux is free, open office, gimp etc are free. Android came from linux and replaced windows for smartphones.

  • @mr.random4516
    @mr.random4516 2 роки тому +1

    Ethrem olu thoughts : marketing strategy olaa elaarum gonna get successful in the future.

  • @sreeharibalachandran
    @sreeharibalachandran 2 роки тому +1

    @MrPerfectTech, Eth chair aanu use cheyyunnath? link undenkil idamo?

  • @simbagamingyt1460
    @simbagamingyt1460 2 роки тому

    Thumbnail kidukki uff 🔥🔥🔥

  • @ashcrash143
    @ashcrash143 2 роки тому +5

    ഞാൻ വിൻഡോസ് Activate ചെയ്തിട്ടില്ല കുറച്ചു കാലം activate ചെയ്യാൻ notification കാണിച്ചു ഞാൻ അത് മൈൻഡ് ചെയ്തില്ല.....ഇപ്പോൾ എന്റെ വിൻഡോസ് ആക്ടിവേറ്റഡ് ആണ് ,windows genuine ആണ് എന്നാണ് കാണിക്കുന്നെ.......?

  • @anoopanandan8563
    @anoopanandan8563 2 роки тому +1

    ഒരു ലക്ഷം രൂപ യിൽ ഒതുങ്ങുന്ന നല്ല ക്രിയേറ്റർ ലാപ്ടോപ്പുകളുടെ 2022 മോഡൽസ് വീഡിയോ ചെയ്യുമോ? എക്സ്റ്റൻഡഡ് റാം, ssd ഡിസ്‌പ്ലെ കളർ ആക്കുറസി (rgb, dcp3i) പോർട്ടുകൾ, ബാറ്ററി ഓക്കെ ഡീറ്റയിൽ ആയി പറയുന്ന ഒരെണ്ണം. ഇന്ത്യൻ ചാനലുകളിൽ ലാപ്ടോപ്പ് വീഡിയോ കാണുമ്പോ കളർ ആക്കുറസി ഒന്നും പറയാറില്ല.

  • @DREAMSOFTECH
    @DREAMSOFTECH 2 роки тому

    Really a Nice Content

  • @maazyvlogs
    @maazyvlogs 2 роки тому

    അല്ലെങ്കിലും ബ്രോ പൊളിയല്ലേ

  • @iaminevitable3909
    @iaminevitable3909 2 роки тому

    Thumb nailil c വേട്ടൻ 😜

  • @pranavvijayan
    @pranavvijayan 2 роки тому +1

    Ethilu orupaadu thettu undu.
    Njn school yum clg yum use chaithe Ubuntu aanu
    Nthe cmpny yil ms office alla use cheyyunne. Kingsoft aanu
    Genuine os use cheyyathe pc kal it cmpny kal undu
    Developers kooduthalum prefer cheyyunne Ubuntu aanu

  • @harilal745
    @harilal745 2 роки тому

    I AM USING UBUNTU, NO PROBLEM FOR ME, NO VIRUS ISSUE

  • @macqgaming
    @macqgaming 2 роки тому +1

    ethu polethe explanation videos eniyum veanam

  • @bigw837
    @bigw837 9 місяців тому

    Informative ☺️

  • @Edword_Vlogz
    @Edword_Vlogz 2 роки тому +1

    Power On🥰

  • @dinilpjohn2538
    @dinilpjohn2538 2 роки тому +1

    Very informative

  • @Mr_.beard_gaming
    @Mr_.beard_gaming 2 роки тому +1

    Usefull thanks chetta❤

  • @Rohith_3
    @Rohith_3 2 роки тому

    All the best for your

  • @youngstoner1604
    @youngstoner1604 2 роки тому +1

    Bro 30k best smartphone vdo cheyooh

  • @Joyce.john14588
    @Joyce.john14588 2 роки тому

    Almost ellam web browser kalum... Free yanu.. Avayiloode anu evarude add sence work cheyoone. Appam vilkan oru place pole Microsoft athinte vadaka avaril ninnum varasha varsham vangunnundu....

  • @pranavjs
    @pranavjs 2 роки тому +21

    'Beyond the Windows,there is a beautiful world of linux'- njan thanne😂

    • @anandhu_remanan
      @anandhu_remanan 2 роки тому +4

      What about gaming on Linux?

    • @abhinav8587
      @abhinav8587 2 роки тому +4

      I hate that beautiful world😌

    • @krishnawa_
      @krishnawa_ 2 роки тому +2

      @@anandhu_remanan if you want gaming on Linux you can install Garuda Linux or zorin OS I tried both OS you can easily install windows games on these os

    • @finufaiz
      @finufaiz 2 роки тому +2

      @@anandhu_remanan supertuxkart 💥

    • @mobinwb
      @mobinwb 2 роки тому +1

      @@abhinav8587 The world runs on Linux..
      Servers(90%), Android, Mac all bows down to Linux kernel 😁..Even windows 10 onwards comes with Windows Subsytem Linux

  • @offroad_runner_8343
    @offroad_runner_8343 2 роки тому +5

    Eid Mubarak all 😍✨️
    1 M SOON 😻❤😌

  • @tomantony6495
    @tomantony6495 2 роки тому

    Richard stallman ,Linus evare Patti video cheyamo

  • @sabucyril-b2v
    @sabucyril-b2v 6 місяців тому

    Very very correct

  • @vishnusa2886
    @vishnusa2886 2 роки тому +1

    Nice video👌

  • @JewelAnna-c5h
    @JewelAnna-c5h 5 місяців тому

    Othiri Thnkzz

  • @tony_benny
    @tony_benny 2 роки тому

    ഞാൻ പഠിച്ചിരുന്ന സമയത്ത് സ്കൂളിൽ വിൻഡോസ് മാറി ലിനക്സ് ആയിരുന്നു. ഇപ്പോ ഉമ്പുഡു ആണന്ന് തോന്നുന്നു.

  • @arjunp9493
    @arjunp9493 2 роки тому +1

    Enthoke paranjaalum windows nte compatibility vere onninum illa

  • @IND0707
    @IND0707 2 роки тому +1

    kooduthalum games ullath windows inu anu allenkil linux use cheythene

  • @albintom7002
    @albintom7002 2 роки тому

    HI CHETTAAA🥰🥰🥰🥰🥰🥰🥰🥰

  • @albines135
    @albines135 2 роки тому +10

    ചേട്ടൻ്റെ PC windows ആണോ

  • @BROCK349
    @BROCK349 2 роки тому +1

    Bro iqoo z5 Amazon summer scalee money ethara onu parauvo

  • @shasshas928
    @shasshas928 2 роки тому +1

    Linuxine patty video cheyyamo

  • @KINGROG-tz3oj
    @KINGROG-tz3oj 2 роки тому +1

    Hi sir.
    SD 8 gen 1 ൻ്റെ overheating issue ഒന്ന് explain ചെയ്യാമോ like iQOO 9pro.🔥

  • @abhilashk.k9929
    @abhilashk.k9929 2 роки тому

    youtube channels hack aavathirikan edukanda precautions ne kurich video cheyamo

  • @bogula3700
    @bogula3700 2 роки тому

    20 k muthal njan kanunnu 🥰🥰

  • @shahid4362
    @shahid4362 2 роки тому +2

    Windows 7 കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
    മൈക്രോസോഫ്റ്റ് അതിൻ്റെ protection എല്ലാം എടുത്തു മാറ്റി എന്ന് കേട്ടു ....

    • @ANDAPPANVLOGS
      @ANDAPPANVLOGS 2 роки тому +2

      Windows 7 ഒക്കെ ഔട്ട്ഡേറ്റഡ് ആയി bro. Go for windows 10 or 11

  • @anandrp8456
    @anandrp8456 2 роки тому

    Good info

  • @SlumberWhisper
    @SlumberWhisper 2 роки тому

    Linux was free all the time and now too,as per your Logic then why Linux is not popular like windows in home users.?.why they went for cracked windows while they can get linux for free.?.so there is something different on windows which was globally liked by the users.

  • @PaperKraftsIN
    @PaperKraftsIN 2 роки тому +2

    1998 to 2008 vare ulla time il
    Internet ulla computer connection valare kuravaierunu..
    Annu veruna cd il activation code undu.
    Innathe pole internet account login cheythu device um aiye link cheyan ulla possibility valare kuravaierunu.(for most people)
    So OS verification inte only option was activation code..

  • @anandu6859
    @anandu6859 2 роки тому +1

    Btw using Arch

  • @not_human744
    @not_human744 2 роки тому +1

    Let's roll❤

  • @harikrishnanrk977
    @harikrishnanrk977 2 роки тому

    Ellavarkkum linux garuda, zorin os lekk free aayi maaraam. Windows 11 verum crap aanenn theliyikkunna super smooth super fast os. Light version polum undu. Windows moda kaanichaa Linux install cheyyum. Crappy optimization aanu windows. Perfomance degrade cheythondu irikkum.

  • @abid5131
    @abid5131 2 роки тому +1

    Bro windows 8.1 download cheyyunna videos iduvo

  • @nikhilraph
    @nikhilraph 2 роки тому

    I like these informative videos

  • @rinz_007
    @rinz_007 2 роки тому

    ഇജ്ജാതി Thumbnail 🔥⚡

  • @shafeeqkkallingal167
    @shafeeqkkallingal167 Рік тому

    Microsoft account കൊണ്ട് ഉള്ള ഉപയോഗം എന്താ ബ്രൊ...ഗുണങ്ങൾ എന്തൊക്കെ

  • @alameenamee624
    @alameenamee624 2 роки тому

    Bro oneplus nord ce 2 5g . or redmi note 11 pro plus is better...

  • @ahammednadih292
    @ahammednadih292 2 роки тому

    ബ്രോ ഫോണിന്റെ ഹാങ്ങ്‌ മാറാൻ വല്ല വഴിയും ഉണ്ടോ, ഹാങ്ങ്‌ വരാൻ ഉള്ള കാരണം എന്താണ് ഇത് രണ്ടും ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ഇടുമോ. ഇടണേ plzzzzzz 🥺🥺🥺🥺🥺🥺🥺

    • @Pranvvvvv
      @Pranvvvvv 2 роки тому

      Reset your phn.data backup adich vekkuka

  • @RedShifter.12
    @RedShifter.12 2 роки тому +1

    Get help auto pop up in windows 10 any solution please help

  • @spencerjubily947
    @spencerjubily947 Рік тому

    bro njn oru microsoft product vere countryinne vangichu pakshe athe ivide enikke upayogikan pattunilla onnu solution tharumo

  • @ഷിബു-ശ1ഫ
    @ഷിബു-ശ1ഫ 2 роки тому

    Which is your monitor bro

  • @Praphulkichu
    @Praphulkichu 2 роки тому

    Bro Samsung f23 ahno Redmi 10s ahno nalath 🧐

  • @ganeshankm6606
    @ganeshankm6606 2 роки тому

    Realme gt neo 3 vedio cheyyo