പൂരാടം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поділитися
Вставка
  • Опубліковано 17 лип 2020
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

КОМЕНТАРІ • 269

  • @vishnutk1656
    @vishnutk1656 3 роки тому +23

    ഞാൻ കണ്ടതിൽ വച്ചു നല്ല ജ്യോൽസ്യൻ, പറഞ്ഞതെല്ലാം correct, salute sir,

  • @sknyer
    @sknyer 4 роки тому +27

    ഇതൊക്കെ പലരും പറഞ്ഞതാണ് , വരും കാലം 2020-21 എങ്ങിനെ എന്നാണ് പറയേണ്ടി യിരുന്നത്!

  • @Radha-tp4hm
    @Radha-tp4hm 4 роки тому

    valare sheriyane Thirumeni Thank you

  • @baiju015
    @baiju015 3 роки тому +5

    ഞാൻ പൂരാടം നാൾ അഹ്... ഇദ്ദേഹം പറഞ്ഞത് എല്ലാ വളരെ ശെരിയായിട്ടുള്ള കാര്യം ആണ്

  • @binumadhu7498
    @binumadhu7498 2 роки тому

    Nalla viswasam thonnunnund, avatharanam athepole nannayittund

  • @sheejasasi3645
    @sheejasasi3645 4 роки тому +10

    പുസ്തകം സൂക്ഷിച്ചു വെക്കും... അഞ്ചു വർഷം ഇനി ഹെന്റമ്മോ...
    നോക്കട്ടെ.... എന്റെ കാര്യത്തിൽ മിക്കതും ശരിയാണ്... നന്ദി

    • @ansha_shehin5748
      @ansha_shehin5748 3 роки тому

      @Harsha Haneesh 12 12 111😀111😂 10 11qa

    • @chippylethika6794
      @chippylethika6794 3 роки тому +1

      എന്റെ അമ്മ ഇങ്ങനെ ആണ് പുസ്തകം എല്ലാം എടുത്തു വെക്കും

  • @anu5325
    @anu5325 3 роки тому +4

    വളരെ ശരിയാണ് എല്ലാം...നന്ദിയുണ്ട്..

  • @shirlygeorge6450
    @shirlygeorge6450 4 роки тому +56

    പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഞാൻ പൂരാടം ആണ്

  • @satheeskm
    @satheeskm 4 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @priyasurya5862
    @priyasurya5862 3 роки тому +1

    പറഞ്ഞതെല്ലാം വളരെ ശരിയാണ്👍👍 ഓം നമോം നാരായണ 🙏🙏🙏

  • @sylajaramesh6224
    @sylajaramesh6224 4 роки тому +1

    Super correct information God bless u

  • @prakasanprakasan6537
    @prakasanprakasan6537 4 роки тому +1

    Saashtagham
    Namaskaram
    100%u r right

  • @rahulm.r968
    @rahulm.r968 4 роки тому +4

    PERFECT FACTS.THANK YOU.

  • @anugrah6994
    @anugrah6994 3 роки тому +1

    Correct, thankyou , God bless you
    Ll

  • @lakshmipriya3208
    @lakshmipriya3208 2 роки тому +2

    What you have said is soo true !! Im astonished!!😳💯💯

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 роки тому +1

    Ente anubhavathil valare sariyaanu

  • @premap3687
    @premap3687 3 роки тому +1

    Thanks for your information

  • @jayalekhapremkumar4936
    @jayalekhapremkumar4936 3 роки тому +1

    Ellam,nalla ksryamgal thanne .sariyanu.,

  • @bincyp.mathai9529
    @bincyp.mathai9529 3 роки тому +3

    പറഞ്ഞത് വളരെ ശരിയാണ്....

  • @sivaprasad5502
    @sivaprasad5502 2 роки тому +1

    Nalla reading.

  • @rejureju8671
    @rejureju8671 3 роки тому

    Ellam valare shariyanu

  • @leelapvk1685
    @leelapvk1685 4 роки тому +3

    Very very correct. My daughter is pooradam

  • @RajeshSharma-kd3yw
    @RajeshSharma-kd3yw 4 роки тому

    നന്ദി ജി

  • @santhapillai3359
    @santhapillai3359 3 роки тому +2

    എല്ലാം ശെരി തന്നെ 🙏

  • @prasadkumar7704
    @prasadkumar7704 4 роки тому +2

    Well said.... It's all true.....

  • @jagadeesbalan2029
    @jagadeesbalan2029 2 роки тому +4

    വളരെ നല്ല prediction. താങ്കൾക്കും 2022ഐശ്വര്യത്തിൻടെയും സമ്പൽ സമൃധി യുടെയും വർഷമായിരിക്കട്ടെ.

  • @parvathisivadas3683
    @parvathisivadas3683 4 роки тому +11

    പറഞ്ഞത് ഒക്കെ correct ann. Njan പൂരാടം ann.

  • @lovelysabinesh4799
    @lovelysabinesh4799 4 роки тому +57

    വളരെ ശരിയാണ്. എന്റെ husband പൂരാടം ആണ്. ഉപദേശം കേട്ട് കേട്ട് അയ്യോ 😂😂😂😂😂

  • @Lifestyle-Adventures
    @Lifestyle-Adventures 2 роки тому +1

    Exact speech 👍

  • @baijupuvanna
    @baijupuvanna 4 роки тому +4

    100% correct ആണ്. ഞാൻ പൂരാടം ആണ്.

  • @ranjini2239
    @ranjini2239 3 роки тому +4

    Njan pooradam. Fashion dedigning anu. Enthu currect ayita ningal oro karyangalu parayunnath.. Thanq

  • @firoshfreekzz725
    @firoshfreekzz725 3 роки тому +6

    എന്നെ കണ്ടിട്ടാണോ ഇതെല്ലാം പറഞ്ഞത് എന്ന് തോന്നി പോയി 😀😀😀

  • @ajithak6822
    @ajithak6822 4 роки тому

    Thanks

  • @join.varghese412
    @join.varghese412 4 роки тому

    Correct aanu sir

  • @krishnantp1967
    @krishnantp1967 15 днів тому

    Thankyou

  • @sandras6046
    @sandras6046 10 місяців тому

    എല്ലാം correct

  • @jayalekshmi8420
    @jayalekshmi8420 3 роки тому +3

    Thank you sir for your kundly information...Thanks alot...

    • @vishnutk1656
      @vishnutk1656 3 роки тому +2

      Kundly അല്ല, kindly 😂😂😂😂

  • @lovebeatzzlotsoflove6078
    @lovebeatzzlotsoflove6078 3 роки тому +1

    Allam valare correct aanu💯

  • @_shafiq_ali_khan_
    @_shafiq_ali_khan_ Рік тому

    Thank you so much 🥰❤️

  • @shyamasom718
    @shyamasom718 10 місяців тому

    Superb full right

  • @aswathycomm4852
    @aswathycomm4852 4 роки тому

    Correct aanu

  • @ritavarghese3519
    @ritavarghese3519 4 роки тому

    Its true ur right.

  • @jineeshpk440
    @jineeshpk440 4 роки тому +6

    നല്ല അവതരണം👍

  • @vishnutk1656
    @vishnutk1656 3 роки тому +1

    U r brillent astrolaagist 99 % true

  • @manjulalji6642
    @manjulalji6642 3 роки тому

    Valare seriyanu

  • @bincyaugustine23
    @bincyaugustine23 3 роки тому +1

    Everything Right🙏🏼

  • @rejureju8671
    @rejureju8671 3 роки тому +1

    Thank u sir

  • @Anjuanju-or9xy
    @Anjuanju-or9xy 3 роки тому +3

    Sir paranjath correct aanu. 18 to 24 vayasil life kaivittu poyi...Njanum sradhichichilla.veetukar m sradhichilla

  • @Anjuanju-or9xy
    @Anjuanju-or9xy 3 роки тому

    Eduthuchattam kooduthal .correct

  • @nirmalapc7182
    @nirmalapc7182 3 роки тому +1

    താങ്ക്സ് u

  • @meenumuthu888
    @meenumuthu888 4 роки тому

    Very correct

  • @journeyoflife6359
    @journeyoflife6359 10 місяців тому

    sathyam

  • @sg2352
    @sg2352 4 роки тому +4

    100% ശരി

  • @anupamasanjeevkumar5457
    @anupamasanjeevkumar5457 4 роки тому +3

    Very true.I am pooradham.

  • @firoshfreekzz725
    @firoshfreekzz725 3 роки тому +1

    സത്യം പറഞ്ഞത് എല്ലാം

  • @vipindaspgvipindas8106
    @vipindaspgvipindas8106 Рік тому

    Yes very good

  • @krishnenduchikkku8384
    @krishnenduchikkku8384 3 роки тому

    Ellam correct ane👍

  • @priyadarshiniprasad3753
    @priyadarshiniprasad3753 3 роки тому +8

    Njanum athu thanne,100% correct....
    28kaziju
    Ethuvare oru gunavum Ellaa😁😂
    Medical field anu, oru gunom Ella..
    Puravasthu anu veedu full... 😁
    Pinne angry athanu Main 😆😆
    Thank you... Full correct 👍

  • @hariprasadn5576
    @hariprasadn5576 4 роки тому +2

    Good

  • @gulgulumalayalam9776
    @gulgulumalayalam9776 2 роки тому

    Currect👍

  • @dhanyaramnc7448
    @dhanyaramnc7448 3 роки тому +1

    കറക്റ്റ് 👏👏👏👏👏👏👏

  • @Jino_Vlog
    @Jino_Vlog 3 роки тому

    Correct..

  • @AnilKumar-kz1vu
    @AnilKumar-kz1vu 3 роки тому +1

    Correct 👌

  • @shylajak9785
    @shylajak9785 3 роки тому

    Ellam correct.

  • @rajsree9110
    @rajsree9110 4 роки тому

    സത്യം,

  • @anjalipoojari5662
    @anjalipoojari5662 4 роки тому

    Pls tell about uthram

  • @rejurajan9352
    @rejurajan9352 3 роки тому

    എല്ലാം ശരിയാണ്

  • @Vilasini-yp1yr
    @Vilasini-yp1yr 3 роки тому +1

    എല്ലാം സത്യമാണ്

  • @sreyaviju6605
    @sreyaviju6605 3 роки тому

    Crct aanu😊

  • @bincyp.mathai9529
    @bincyp.mathai9529 4 роки тому +2

    Correct

  • @madhusoodhananmadhusoodhan8086
    @madhusoodhananmadhusoodhan8086 3 роки тому

    Upadesam

  • @jayasuresh4038
    @jayasuresh4038 3 роки тому +1

    Ente kariyathilum kurach sheri und. Ok.

  • @Poojapooja-vl4tf
    @Poojapooja-vl4tf 3 роки тому +1

    90% correct an

  • @ammuammurahul4740
    @ammuammurahul4740 3 роки тому

    Anthu shariya

  • @anithajayalaljayalal3136
    @anithajayalaljayalal3136 2 роки тому

    Correct 🙏

  • @daydreamsvlog8137
    @daydreamsvlog8137 3 роки тому +1

    എന്റെ നാളു പൂരാടം ആണ് . ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ്

  • @jipnokjacob5546
    @jipnokjacob5546 2 роки тому

    Well said, me to same star

  • @sindhuonthuvalu3055
    @sindhuonthuvalu3055 2 роки тому

    All correct

  • @shafishafi9632
    @shafishafi9632 3 роки тому

    Yss valare correct aan

  • @sreerag4563
    @sreerag4563 2 роки тому

    Everythink right

  • @rejureju8671
    @rejureju8671 3 роки тому

    Njan pooradam anu teacher anu correct

  • @user-rh3cf5wx9i
    @user-rh3cf5wx9i 3 роки тому

    Supr dup

  • @nandakishor8106
    @nandakishor8106 4 роки тому

    Kumbha legna bhalam parayumo. Sir pls...

  • @suryamahesh5423
    @suryamahesh5423 2 роки тому

    100% കറക്റ്റ്..എന്റെ മാര്യേജ് 24 വയസായപ്പോൾ ആയിരുന്നു. ഞാൻ അധ്യാപിക ആണ്.. ഒരു മോൾ ഉണ്ട്.. ഡാൻസ്, പാട്ട്, drawing, തയ്യൽ, ഇതൊന്നും പഠിച്ചിട്ടില്ലെങ്കിലും എല്ലാം കുറച്ചു കുറച്ചു അറിയാം.. കല ഇഷ്ടം ആണ് 😍.. എങ്കിലും കുടുംബ ജീവിതം ദുഃഖം ആണ് 😒😒

  • @diljithdrisya2298
    @diljithdrisya2298 2 роки тому

    Ellam correct ane

  • @sangeethakrishnakumar9856
    @sangeethakrishnakumar9856 3 роки тому

    Sir njan pooradam anu
    Parajathellam correct anu

  • @geethamanoj1186
    @geethamanoj1186 4 роки тому +1

    Please uthradam uthratadhi nalukarkku parayamo please????

  • @arunpremkumar3920
    @arunpremkumar3920 3 роки тому +2

    Very correct!!!! Perfect....

  • @rathimohanan5949
    @rathimohanan5949 3 роки тому +10

    നന്ദി, കരിംപൂരാടം എന്നുണ്ടോ? അവർക്കു എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ? ഒന്ന് പറഞ്ഞു തരാമോ?

  • @neethusvlog66
    @neethusvlog66 4 роки тому +2

    Njanum. Unde...pooradam

  • @shijignair3454
    @shijignair3454 4 роки тому

    Uthradam thiruvonam onnu parayamoo

  • @sanuraj4710
    @sanuraj4710 4 роки тому +40

    പൂരാടം എന്ന പേരിൽ ഒരു watsaap തുടങ്ങാം . എല്ലാം ഒരേ നാളാകുമ്പോൾ കോമണായി ഒരേ സ്വഭാവം ആയിരിക്കും . എനിക്കും എൻ്റെ അറിവിലെ കുറച്ച് പൂരാടക്കാർക്കും മക്കൾ പെൺകുട്ടികളാണ്. പൂരാടം പെണ്ണുങ്ങളുടെ കാര്യം അറിയില്ല. അങ്ങനെ ആരങ്കിലുമുണ്ടോ??? ഉണ്ടെങ്കിൽ പറയണേ

  • @divakaran5030
    @divakaran5030 3 роки тому +1

    vellipooradatiile kalyana dosham maranulla vedio xhaiyamo

  • @aishaunni9158
    @aishaunni9158 4 роки тому

    Ente nakshathram pooradam
    Ag.47
    Aisha kannimasathile
    Taim 2.p.m

  • @shabeebmalooftk640
    @shabeebmalooftk640 3 роки тому

    Paranchath correct aane .njan pooradam aane

  • @anjua9948
    @anjua9948 3 роки тому

    Valare sheriyanu ante hus pooradam aanu athum velli pooradam ante naal bharani aanu nammal thammilulla bhandathil anthengilum prashnanam undo undengil athinulla pariharangal paranju tharamo pls

  • @akshiracp6350
    @akshiracp6350 2 роки тому

    Amal Anna makol pooradom upahasem.

  • @worldofamazingmadhav1740
    @worldofamazingmadhav1740 3 роки тому

    Ayyo correct a an u.ente husinte NAL ...😃

  • @jincysureshsuresh8071
    @jincysureshsuresh8071 4 роки тому

    Kanneru or vili dosham enna topicil vellam thulasi manjal thudangiyava vachu prayer paranjirunnu..how many days have to do? Please replay

  • @aami642
    @aami642 3 роки тому +12

    ഇതൊക്കെ കേൾക്കുമ്പോൾ സ്വയം അഭിമാനം തോന്നാണ്😃😃😃😃