‪@anandabhairavi5939‬

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 97

  • @vnviswanathan5959
    @vnviswanathan5959 Рік тому +7

    ❤ ഈ വിവരിച്ച എല്ലാ കാര്യങ്ങളൂം എ നിക്ക് അനുഭവമാണ്
    ശംഭോ മഹാദേവ:

  • @Prakasan-w6g
    @Prakasan-w6g Рік тому +2

    Om...namashivaya.❤❤❤

  • @ramachandrank2478
    @ramachandrank2478 4 місяці тому +2

    100% ശരിയാണ്

  • @anuragashok7176
    @anuragashok7176 Рік тому +6

    Pooradam powerful star.... Super ♥️

  • @rajanimadhu3132
    @rajanimadhu3132 Рік тому +6

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തില് വളരെ ശരിയാണ്. ഇതിൽ ജോലിയിൽ മാത്രoവ്യത്യാസം ഉള്ളൂ🙏🏻🙏🏻

  • @soniyaachuvava9048
    @soniyaachuvava9048 Рік тому +10

    സത്യം എപ്പോളും ഒന്ന് മാറാതെ ഓരോ പ്രശ്നം ഉണ്ടായി കൊണ്ടിരിക്കും

  • @santhu2018
    @santhu2018 Рік тому +8

    🪷 ഓം നമോ നാരായണായ 🪷
    🌱ജീവിതതതിൽ ഇന്നേ വരെ ഒരു മോശവും വരാതെ ഈശ്വരാനുഗ്രഹം കൊണ്ട് മാത്രം നല്ലരീതിയിൽ എത്തിനിൽക്കുന്ന ഒരു പൂരാടക്കാരൻ🪴
    🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      സന്തോഷം 🙏🙏🙏

    • @santhu2018
      @santhu2018 Рік тому

      @@anandabhairavi5939 🙏🙏🙏

    • @rajankamachy1954
      @rajankamachy1954 Рік тому

      മഹാഭാഗ്യവാൻ...!!!
      പ്രാർത്ഥന നന്നായി നടത്തിക്കോളൂ...👌🙏

    • @santhu2018
      @santhu2018 Рік тому

      @@rajankamachy1954
      ബുദ്ധി വച്ചതുമുതൽ പ്രാർത്ഥനമാത്രമേയുള്ളൂ 🙏🙏🙏

  • @neerajbckavil648
    @neerajbckavil648 4 місяці тому +2

    എപ്പോഴും നമ്മൾ.ഓരോ.പ്രശ്നത്തിൽ ആയിരിക്കും

  • @sajeenasajeena6637
    @sajeenasajeena6637 Рік тому +1

    Jeevithathil orikkalum oru santhoshamo aananthamo anubhavikkan kazhiyatha nashicha naal

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അങ്ങനെ ഒന്നുമില്ല, എല്ലാം ശരിയാകും 🙏🙏🙏

  • @kadhayumporulum3868
    @kadhayumporulum3868 Рік тому +2

    അത്താണ്...

  • @remya3163
    @remya3163 Рік тому +4

    Pooradam nakshathrakkariyanu njan. 37 vayasai innevare oru nalla kalam indayittilla..

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ജാതകത്തിൽ ഏതെങ്കിലും ഗ്രഹം പിഴച്ചു നിൽക്കയായിരിക്കും 🙏🙏e

  • @sanalv9078
    @sanalv9078 Рік тому +39

    നശിച്ച നാൾ ആണ് ..ഒരു ദുഖവും അസുഖവും കൂടെ കാണും എപ്പോഴും ..

    • @anandabhairavi5939
      @anandabhairavi5939  Рік тому +8

      സുഖായി കഴിയുന്നവരും ഉണ്ട്, ഏതെങ്കിലും ഗ്രഹം ആയിരിക്കും പ്രശ്നം. ശരിയാകും എല്ലാം 🙏🙏🙏

    • @keralavlogskitchens7059
      @keralavlogskitchens7059 Рік тому

      @@anandabhairavi5939 ppppppppppp00ppp0p0ppppppp0p ni 0 so
      G

    • @keralavlogskitchens7059
      @keralavlogskitchens7059 Рік тому

      @@anandabhairavi5939 y zee

    • @mathews9274
      @mathews9274 Рік тому

      daivatgey nanaayi vilikkuuu

    • @mathews9274
      @mathews9274 Рік тому

      daivathey nanaayi vilikkuuu

  • @saralabhai6709
    @saralabhai6709 Рік тому +1

    Right

  • @jisu684
    @jisu684 Рік тому +2

    👌👍

  • @mayoorachandrans2145
    @mayoorachandrans2145 Рік тому +3

    Ente pooradam ente fav aanu❤
    Nammale nammal snehichillanki pinne aaru 😐

  • @damodharan8032
    @damodharan8032 Рік тому +1

    Sariyanu thankal paranjathu nannayi chilavillatha poojakal cheythu kariyangal nedanum koodi ubadasichathu

  • @SujaRajeev-g2y
    @SujaRajeev-g2y 6 днів тому +1

    Suja.puradom

  • @arunarunnangerettu7006
    @arunarunnangerettu7006 Рік тому +1

    Pooradam aswathy rohini oru veettil ullathu kuzhappam undo

  • @aleenaroseed4052
    @aleenaroseed4052 Рік тому +9

    ഇനിയും അടുത്ത ജന്മത്തിൽ പൂരാടം നാളിൽ ജനിക്കണം 🙏🙏🙏

    • @anandabhairavi5939
      @anandabhairavi5939  Рік тому +2

      🙏🙏🙏r

    • @vishnubv7098
      @vishnubv7098 Рік тому +2

      മതിയായില്ല അല്ലേ

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      @@vishnubv7098 എല്ലാവർക്കും ഒരേ അനുഭവമല്ല വിഷ്ണു 🙏🙏🙏🙏

    • @arunarunnangerettu7006
      @arunarunnangerettu7006 Рік тому

      Hitler agu

    • @anandabhairavi5939
      @anandabhairavi5939  Рік тому

      @@arunarunnangerettu7006 അല്ല, ഹിറ്റ്ലർ തിരുവോണം ആണ് 🙏🙏🙏

  • @kidsplaytime8131
    @kidsplaytime8131 Рік тому +4

    ഡിവോഴ്സിന്റെ അറ്റം വരെ എത്തിയിട്ട് ഞാൻ തിരിച്ചു പിടിച്ച ജീവിതം ആണ് എന്റേത്. 2 പെൺകുട്ടികൾക്ക് ശേഷം ആണ് ആൺകുട്ടി ജനിച്ചത്. 27.02.2022 വിൽ 10.45 am ന്. കലണ്ടറിൽ ഈ ദിവസം പൂരാടം നാൾ ആണ്. ഗൂഗിൾ ചെയ്തപ്പോൾ ഉത്രാടം എന്ന് കാണുന്നു. ഇത്‌ ശെരിയാണോ??
    ഇനിയും പരീക്ഷണങ്ങൾ ഞാൻ നേരിടേണ്ടി വരുമോ??
    പ്ലീസ് replay.
    ദോഷം ആർക്കാകും ഉണ്ടാവുക??
    ഞാൻ ഒരു ക്രിസ്ത്യൻ മത വിശ്വാസി ആണ്.
    ബട്ട്‌ ഇത്‌ ഒക്കെ എല്ലാരും പറഞ്ഞു പേടിപ്പിച്ചിരിക്കുകയാണ്...
    Pls replay
    Ee comment കാണുന്ന ആരെങ്കിലും ഇതെ പറ്റി അറിയുമെങ്കിൽ പറഞ്ഞു തരണം
    Im going through a very bad mental status
    Pls

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      കുട്ടിയുടെ നാൾ ഉത്രാടം ഒന്നാം പാദം ആണ്. ധനു കൂറ്, ലഗ്നം മേടം. നാളിന് ദോഷം ഒന്നുമില്ല. 🙏🙏🙏

    • @anandabhairavi5939
      @anandabhairavi5939  Рік тому

      കുട്ടിയെകൊണ്ട് നാൾ ദോഷം ഒന്നുമില്ല

    • @kidsplaytime8131
      @kidsplaytime8131 Рік тому +1

      Thanks alot

  • @Vyshnaah
    @Vyshnaah Рік тому +1

    Pooradam danulagnam shaniyazhcha rithatidikal ennivayum mayi chernu varumbozhanu pada dosham undakunath parayunu rithatidikal ennu paranjaal enthaanu??

    • @anandabhairavi5939
      @anandabhairavi5939  Рік тому

      രിക്ത തിഥി എന്നാൽ ശൂന്യമായതു എന്ന് അർത്ഥം, രണ്ടു പക്ഷംങ്ങളിലെയും ചതുർഥി, നവമി, ചതുർ ദശി എന്നീ തിഥികളാണ് രിക്ത തിഥികൾ.ഈ തിഥി കളിൽ ഇതെൻകിലുമായി പൂരാടം ചേർന്ന് വന്നാലേ പാദ ദോഷം ഉള്ളു.

    • @Vyshnaah
      @Vyshnaah Рік тому

      @@anandabhairavi5939 🙏 thanks for reply, makarathile amavasiyilum nalam padavum aayal enthoke aanu prblms??

  • @revathyaneesh9914
    @revathyaneesh9914 Рік тому +1

    Velli pooradom nalatano thirumeni?🙏🕉️

    • @anandabhairavi5939
      @anandabhairavi5939  Рік тому

      കുഴപ്പം ഇല്ലല്ലോ 🙏🙏🙏

    • @revathyaneesh9914
      @revathyaneesh9914 Рік тому

      @@anandabhairavi5939 njn velli pooradom an ndea husband revathiym nmk 3 varsam ayi baby ayitila nthklm kuzpm indo jaathakavashal

    • @anandabhairavi5939
      @anandabhairavi5939  Рік тому

      @@revathyaneesh9914 അതിനു ജാതകം കണ്ടില്ലല്ലോ ഞാൻ 🙏🙏🙏

  • @lijojohny134
    @lijojohny134 4 місяці тому +1

    Ellam Corectane parayunnath

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому +1

    Eni Paambu Kadiyum...
    Edi Vettum Kollaanullu.....
    Baakiyellaam Aaai....

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എല്ലാം ശരിയാകുമെന്നെ വിഷമിക്കേണ്ട

  • @subashgijl178
    @subashgijl178 Рік тому +1

    എന്താണ് കാരണം പറഞ്ഞില്ല ❤

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എന്താണ് മനസിലായില്ല 🙏🙏🙏

  • @krishnakumarms994
    @krishnakumarms994 Рік тому +2

    പൂരാടം 1990

    • @anandabhairavi5939
      @anandabhairavi5939  Рік тому

      🙏🙏🙏

    • @kumarank4312
      @kumarank4312 Рік тому +1

      കറക്ടാണ്.എതാണ്ട്എല്ലാംശരി👍🙏🙏

  • @Denneesh
    @Denneesh Рік тому +2

    ഭാഗ്യ നമ്പർ ഏറെയാണ്

  • @bindumartin142
    @bindumartin142 Рік тому +2

    വന്ധൃനാൾ എന്നാൽ എന്താണ്

    • @anandabhairavi5939
      @anandabhairavi5939  Рік тому +2

      വന്ധ്യ നക്ഷത്രം എന്നാൽ ഈ നക്ഷത്രം വരുന്ന ദിവസം വിത്ത് വിതക്കുവാനോ തൈകൾ നടുവാ നൊ എ ടുക്കാൻ നല്ലതല്ല, കായ ഫലം കിട്ടുകയില്ല എന്നാണ് വിശ്വാസം. അത്രേയുള്ളൂ

    • @bindumartin142
      @bindumartin142 Рік тому +2

      @@anandabhairavi5939 ഞാൻ പൂരാടം ആണ് മാഡം ഞാൻ ചെടിയിൽ ഒരു പൂവ് പറിച്ചാൽ പിറ്റേന്ന് ചെടി മുഴുവനും മൊട്ടുകൾ ആയിരിക്കും.കായ പറിച്ചാലും ഇരട്ടി ക്കും.എന്തുനട്ടാലുംവേഗം പൂവിടും.
      ഈ നാളിൽ കല്ലിടിനോ,കേറി താമസിക്കാനോ പാടില്ല എന്ന് പറയുന്നു.ശരിയാണോ.ആധാരം എഴുതാനും പറ്റില്ല അല്ലേ.ചുരുക്കി പറഞ്ഞാൽ നല്ല കാരൃങ്ങൾക്ക് ഒന്നിനും കൊള്ളില്ല അല്ലേ 🙏

    • @anandabhairavi5939
      @anandabhairavi5939  Рік тому +2

      നിങ്ങള്ക്ക് ഒരു പ്രശ്നം ഇല്ലാ അതിൽ ഇതുപോലെ പലതും നാലിനും ഉണ്ട്, ഇതൊക്കെ സാധാരണമാണ്, നിങ്ങൾ എന്നാ വ്യക്തി നട്ടാൽ നല്ലത്, പൂരാടം നാളിൽ നടരുത് എന്നെ പറഞ്ഞുള്ളു. വിഷമിക്കാൻ ഒന്നും ഇല്ലാ ഇതിൽ.

    • @bindumartin142
      @bindumartin142 Рік тому

      @@anandabhairavi5939 🙏

  • @arunarunnangerettu7006
    @arunarunnangerettu7006 Рік тому +1

    24 2 1987 time 3 20am nalla arivu

  • @ranjithmt3965
    @ranjithmt3965 Рік тому +2

    Ranjith. Pooradam
    Itharakum.pizhathathum.gathi.ketta.nal.illa

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അല്ലെന്നേ, വരും നല്ല ദിവസം 🙏🙏🙏🙏

  • @mathews9274
    @mathews9274 Рік тому +1

    oru janma rahasyavum illa ketto

  • @rajankamachy1954
    @rajankamachy1954 Рік тому

    ചില ജോൽസ്യരുടെ അഭിപ്രായം മൂന്നാം പാദത്തിനു പിതാവിന് നാശം എന്നാണല്ലോ..!!!😢

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ചില തിഥി യും കൂടി സർന്നു വന്നാലേ ദോഷം ഉള്ളു

    • @nikhilNikhil-ge6vh
      @nikhilNikhil-ge6vh Рік тому

      Am big results

  • @preethae5272
    @preethae5272 Рік тому +1

    പറഞ്ഞത് പ്രറയതെ

  • @lakshmisoman9431
    @lakshmisoman9431 Рік тому +1

    ജല നക്ഷത്രം എന്നു അറിയപ്പെടുന്നത് പൂരാടം ആണോ
    പൂരാടത്തിനു ജല നക്ഷത്രം എന്നു പേരുണ്ടോ???

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ഉണ്ട്കേരളത്തിൽ പ്രചാരം കുറവ്.. 🙏🙏🙏🙏

  • @abilashathira7565
    @abilashathira7565 10 місяців тому +1

    എൻറെ പേര് രാജലക്ഷ്മി എൻറെ ഡേറ്റ് ഓഫ് ബർത്ത് 30 5 19 89