ഇത്രയും വലിയ വീട്ടിൽ കാവൽക്കാരെ വെക്കാതെ വീട് അടച്ചു tour പോയി എന്ന് പറയുന്നതിൽ ഒരു ആസ്വഭാവികത.... അതും പണത്തിന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ വെക്കുന്ന ബിസിനസ്കാർ പണം അകത്തു വെച്ച് പൂട്ടി പോയി എന്ന് പറയുമ്പോൾ...
അമേരിക്കയിൽ ഇരുന്ന് കേരളത്തിൽ ഉള്ള വീട്ടിൽ പട്ടികുരച്ചാൽ അറിയാനുള്ള സംവിധാനം ഉള്ളപ്പോൾ ആണ് 😁ഈ പൊട്ടൻ ഇത്ര കോടി രൂപയുടെ സ്വർണം വെച്ച് കല്യാണത്തിന് പോയത് 😁🤣🤣🤣🤣
പിണറായിയുടെ പോലിസിൽ കള്ളന്മാർക്ക് നല്ല വിശ്വാസം ഉണ്ട് 😮
ഇതും പിണറായി പോലീസും തമ്മിലെന്തിന് കൂട്ടികെട്ടണം കള്ളപണം വീട്ടിൽ വെച്ചത് ചോർന്നതിന് ആരാണ് കുറ്റക്കാർ
ഇത്രയും പണവും സ്വർണവും വെച്ചിട്ട് യാത്ര പോവുക എന്നത് തന്നെ അസ്വഭാവികം
അങ്ങനെയെങ്കിൽ കള്ളൻ സതീശൻ്റെ ശിഷ്യനായിരിക്കും!
@@sajithkumar8706 👍
@@sajithkumar8706 nop ലുട്ടാപ്പി യുടെ കൂട്ടാളി ആകും
ഒരേ വീട്ടിൽ കള്ളൻ രണ്ടാമതും വരണമെങ്കിൽ കള്ളൻ കപ്പലിൽ തന്നെ
രാണ്ടാമതും വരണമെകിൽ ആവന്റെ ജോലിയൊടുള്ള ആത്മാർത്ഥ 😅😂😂😂
വീട്ടുകാരൻ ഉൾപെടെ ഉള്ള നാടകം ആണോ എന്നൊരു സംശയം
ആഭ്യന്തര മികവ് 😄😄😄😄😄😄
കള്ളൻ കപ്പലിൽ തന്നെ.😂
ഇത്രയും വലിയ വീട്ടിൽ കാവൽക്കാരെ വെക്കാതെ വീട് അടച്ചു tour പോയി എന്ന് പറയുന്നതിൽ ഒരു ആസ്വഭാവികത.... അതും പണത്തിന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ വെക്കുന്ന ബിസിനസ്കാർ പണം അകത്തു വെച്ച് പൂട്ടി പോയി എന്ന് പറയുമ്പോൾ...
അടുത്ത പ്രാവശ്യം കള്ളൻ വരുന്നതും കാത്തിരിക്കുന്നത് ആയിരിക്കും പോലീസ് 😂
😂
ഈ കാര്യമായ തെളിവൊന്നും കിട്ടിയിട്ടില്ല എന്തിനാണ് വാർത്തയിൽ പറയുന്നത്
കള്ളൻ മാർ യൂണിയൻ ഉണ്ടാക്കട്ടെ... ഞങ്ങളുടെ യൂണിയനിൽ ആണെങ്കിൽ കുഴപ്പം ഇല്ല... അല്ലെങ്കിൽ ഞങ്ങൾ പ്രമേയം പാസ്സാക്കും
ഇത്രയും പണവും സ്വർണവും വീട്ടിൽ വെച്ചവരെ സമ്മതിക്കണം നേരായ പൈസ ആണെങ്കിൽ എന്തിന് വീട്ടിൽ വെച്ചു
Ashraf rice kurich ariyumenkil ingane parsyilla
വീട്ടിൽ പൈസ വെച്ചാൽ എന്താണ്... ബാങ്കിൽ വെച്ചാൽ ഇസ്ലാമിൽ പലിശ വരും... പലിശ haramanu
👍
സംഘം സിനിമ കണ്ടാൽ മതി കള്ളനെ പോക്കാം😅😅
അമേരിക്കയിൽ ഇരുന്ന് കേരളത്തിൽ ഉള്ള വീട്ടിൽ പട്ടികുരച്ചാൽ അറിയാനുള്ള സംവിധാനം ഉള്ളപ്പോൾ ആണ് 😁ഈ പൊട്ടൻ ഇത്ര കോടി രൂപയുടെ സ്വർണം വെച്ച് കല്യാണത്തിന് പോയത് 😁🤣🤣🤣🤣
ആളെ സെൻസ് ചെയ്ത് സിഗ്നൽ തരുന്ന ക്യാമറകൾ ഈ കാലത്ത് ഉള്ളപ്പോൾ ആ വീട്ടിൽ ഇതൊന്നും വെച്ചില്ലേ....
രണ്ടരലക്ഷം രൂപയിൽ കൂടുതൽ കൈവശം വെക്കാൻ നിയമം അനുവദിക്കുന്നില്ലല്ലോ പിന്നെങ്ങനെയാണ് ഒരു കോടി രൂപ കൈവശം വച്ചത്
Police ഡോഗ് മണം പിടിച്ചു വഴി തെറ്റിക്കാൻ ആണെലോ. ആദ്യം വന്നു പണവും ഗോൾഡും കൊണ്ടുപോയി. പിന്നെ വന്നു സഞ്ചാര ദിശ മാറ്റാൻ അടുത്ത day വന്നു.
അലമാര അടച്ചുവെച്ച് ആരെങ്കിലും താക്കോൽ അവിടെ വെക്കുമോ ടാക്സ് ഒഴിവാക്കാൻ ഉള്ള ഐഡിയ 😂😂😂😂😂😂😂 ഏതായാലും പോലീസ് നടപടിയെടുക്കുക മുതലാളി ക്കെതിരെ
വിവരങ്ങൾ കൈമാറിയുള്ള കവർചയാണ്
ഫസ്റ്റ് ദിവസം ഫുൾ എടുക്കാൻ പറ്റിട്ടുണ്ടാവില്ല ബാക്കി എടുക്കാൻ വന്നതാവും
ബിരിയാണി ചെമ്പ് എല്ലാവർക്കും അറിയാം
Black Money adjustment
എന്തിനാണു നമ്മൾ അറിയാത്തതു ഊഹിച്ചു പറയുന്നത്
ഒരു കള്ളൻ രണ്ട് തവണ ഒരു വീട്ടിൽ കയറണമെങ്കിൽ 😂😂😂😂😂😂😂
ഇവർ ആരുടെ വീട്ടിൽ ആണോ പോയത്... ആ വീട്ടുകാർ ആണോ പിന്നിൽ?
😊
ഏഭ്യന്തരം
Cherup edukkan vannatha
Aa veetil ninnum kalliyanathin poya aro oral elpicha kallan. Camera position polum crt paranj koduthirikkunnu
മധുരക്കല്ലേ പോയത്... മധുര കേന്ദ്രീകരിച്ചുള്ള ടീം ആയിരിക്കാനും സാധ്യത ഉണ്ട്. രണ്ടാമത്തെ ദിവസവും കയറി എങ്കിൽ?
അധ്വാനിക്കാതെ ഉണ്ടാക്കുന്ന പണം അധ്വാനിക്കാതെ തന്നെ കൈക്കലാക്കുന്നു.
Ningalod aar paranju, avar adhwanikkand undakkiyathanenn, verthe ingane oohixh vidalle
Oru Kodi rupa veetil sookshichuvecho???? 300 pavanum?
Rice Kond Vanna Lory Driver
കള്ളപ്പണം അല്ല്യോ കേസുണ്ടാവില്ല ന്ന് വിചാരിച്ചു അപ്പൊ വീണ്ടും വന്നതാവും 😉
Chilapol,udamasthante,adjustmentayirikum,guduyip,oru,panthikedu,poley,
Most popular rice.ashraf..in kannur .kasrgod and manglre.....he is big business man
Ashraf arinde alannooo😮
Athe
കുടുംബ കള്ളൻ 😄
അച്ചറഫ് അരിയല്ലേ ജുവലറി അല്ലല്ലോ മൂന്നുറ് പവനും കോടി കണക്കിന് രൂപയും വീട്ടിൽ സൂക്ഷിയ്ക്കാൻ ' മലദ്വാർ ഗോൾഡ് കച്ചവടമുണ്ടോന്ന് നോക്കണം
സുഹൃത്തെ അദ്ദേഹം കണ്ണൂർ മലബാർ മേഖലയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയാണ്. വെറുതെ വായിൽ തോനുന്നത് പുലംബാദേ
എന്തിനാണു നമ്മൾ അറിയാത്ത കാര്യങൾ പറയുന്നത് ...അധികം വൈകാതെ സത്യങൾ പുറത്തു വരും ..അതുവരെ എല്ലാവർകും വൈറ്റ് ചെയാം
@@ZanhamolZannu corrent..ariyaathakaryathil thalayidanulla avakasho nammukk illa
കൂട്ടാളി ആണോ@@ZanhamolZannu