Top 10 Dams in Kerala malayalam | കേരളത്തിലെ 10 ഡാമുകൾ

Поділитися
Вставка
  • Опубліковано 7 вер 2024
  • Top 10 Dams in Kerala malayalam | കേരളത്തിലെ 10 ഡാമുകൾ

КОМЕНТАРІ • 87

  • @askmedia8157
    @askmedia8157 4 роки тому +21

    ഉപകാരപ്രതമായ അറിവുകൾ

  • @noufal__sha_6279
    @noufal__sha_6279 2 роки тому +23

    കേരളത്തിലെ ഏറ്റവും നീളം കൂടിയ ടാം മലമ്പുഴ 🔥

    • @nikhil57362
      @nikhil57362 2 роки тому +3

      Ayne idukkidam the power

    • @nikhil57362
      @nikhil57362 2 роки тому +1

      @@vishnuvichu7125 idukki daminte ethrayum malampuzha varillada

    • @nikhil57362
      @nikhil57362 2 роки тому

      The famous dam

    • @noufal__sha_6279
      @noufal__sha_6279 2 роки тому +1

      @@nikhil57362 Ni Malampuzha Kandittundo? 🙂

    • @nikhil57362
      @nikhil57362 2 роки тому

      @@noufal__sha_6279 yes.it is a good dam but idukki the biggest dam in kerala

  • @eshajoshwa1886
    @eshajoshwa1886 2 роки тому +21

    2021 കാണുന്നവർ ഉണ്ടോ?

  • @Ukmallucouple7860
    @Ukmallucouple7860 4 роки тому +7

    10 damukalum super. Nice video. Great share bro👍

  • @karthikfkz8792
    @karthikfkz8792 2 роки тому +15

    Ithil mullaperiyar ennu parnju first kanichathu Idukki cheruthoni dam aanu😖

  • @astronautkiid
    @astronautkiid 2 роки тому +41

    തെന്മല ഡാം ഇതല്ല... അത് ഡാമിൽ നിന്ന് വരുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ വേണ്ടി ഉള്ള സെറ്റപ്പ് ആണ് ബ്രോ.... 🔥

    • @krjfoodtraveling4074
      @krjfoodtraveling4074 2 роки тому +3

      ഇത് തെന്മല ഡാമിന്റെ ലൂക്ഔട്ട് ആണ് ഇവിടെ നിന്നാണ് കനാൽ തിരിയുന്നത്

  • @vishnuvishnu7691
    @vishnuvishnu7691 11 місяців тому +2

    ചേട്ടന് ഇതിനെ പറ്റി വലിയ ധാരണയൊന്നുമില്ല അല്ലേ ചുമ്മാ ഏതോ ബുക്ക്‌ വായിച്ചതിന്റെ പുറത്ത് ഒരു പിടിയുമില്ലാതെ ഇങ്ങു പോരുവാണല്ലേ very gud

  • @DoffensoYT2007
    @DoffensoYT2007 2 роки тому +9

    0:34 ഇതു മുല്ലപ്പെരിയാർ അല്ല ചെറുതോണി ഡാം

    • @embeezmp7622
      @embeezmp7622 2 роки тому

      Mullaperiyarin shtr illallo spillwy alle

    • @geokulangattu5311
      @geokulangattu5311 2 роки тому

      @@embeezmp7622 yes

    • @abhijithsabu6960
      @abhijithsabu6960 28 днів тому

      Mullaperiyar dam nt photo search cheythal Varun athe cheruthonni damint annu . Aregilum kandittudooo

  • @dhahaan
    @dhahaan 4 роки тому +4

    Well explained

  • @alby2002
    @alby2002 2 роки тому +9

    കക്കി ഡാം എവിടെ

    • @diluaash
      @diluaash 2 роки тому

      അവിടെ ഉണ്ട്

    • @akhilas2660
      @akhilas2660 2 роки тому

      Pathanamthitta

    • @alby2002
      @alby2002 2 роки тому +2

      അതല്ല ഞാനുദ്ദേശിച്ചത്. ഇതിൽ കക്കി ഡാം പറഞ്ഞില്ലല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത് ഇടുക്കി കഴിഞ്ഞാൽ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയാണ് കക്കി

  • @starff6666
    @starff6666 2 роки тому +5

    ❤️

  • @muthukaka1229
    @muthukaka1229 2 роки тому +3

    ബ്രോ കേരളത്തിൽ ഇനിയും ഡാമുകൾ ഉണ്ട്

  • @gamingwithrhylock3800
    @gamingwithrhylock3800 3 роки тому +4

    ♥️

  • @afeedapp9564
    @afeedapp9564 4 роки тому +3

    👍👍👍

  • @jayanjayan960
    @jayanjayan960 2 роки тому +12

    കട്ടാക്കട പഞ്ചായം അല്ല കള്ളിക്കാട് പഞ്ചായത്ത് ആണ്‌ നെയ്യാർ അണക്കെട്ട് ഉള്ളത്

    • @Psctalk
      @Psctalk 2 роки тому

      Yes kattakkada taluk keezhil

  • @rajeevekrishna2309
    @rajeevekrishna2309 2 роки тому +1

    Cheruthini kettu.. Eppola mullapperiyar ayathu

  • @sanadca5584
    @sanadca5584 2 роки тому +1

    Etto largest resvoir in kerala - Malampuzha yanu ....idduki allattoo

  • @preethasadhuraj5714
    @preethasadhuraj5714 2 роки тому +1

    Karappuzha dam 2004 mullaperiyar dam 1887 alle ethil kodutha year thettu anu please reply

  • @kichuzzworld3933
    @kichuzzworld3933 2 роки тому +1

    Super

  • @shamseenashamsi1629
    @shamseenashamsi1629 2 роки тому +4

    1st cheruthony dam anne

  • @jamsheerjamshi7525
    @jamsheerjamshi7525 Рік тому +1

    neyyar dam 1961 alle. sthapiche

  • @sijovthomas4970
    @sijovthomas4970 2 роки тому +2

    പോസ്റ്റ്‌ മുതലാളിക്ക് ഡാമുകളെ കുറിച്ച് ഒന്നും അറിയില്ല എന്നു മനസ്സിൽ ആയി. ഇ പറഞ്ഞതിൽ 90 ശതമാനവും തേറ്റായ കാരിയങ്ങള് ആണ്. നന്നായി പഠിച്ചു കാര്യങ്ങൾ അവതരിപ്പിക്കു.

  • @meditationtimez67
    @meditationtimez67 2 роки тому +1

    Aadhyam kanicha shutter dam nu mullaperiyar enn peru eppola ittee

  • @Ashik_muhammad
    @Ashik_muhammad 2 роки тому +1

    അത് tenmala ഡാമിന്റെ spil way aanu

  • @sunilvv1220
    @sunilvv1220 Місяць тому

    മലമ്പുഴ അണക്കെട്ട് കഴിഞ്ഞാൽ
    പിന്നെ വരുന്നത്പീച്ചി അണക്കെട്ട് ആണ്.അത് ഇതിൽ കാണാനില്ല

  • @sabithavipin4114
    @sabithavipin4114 2 роки тому

    Maniyar, kochupamba, peechi, vazani, ithonnum paranjillallo

  • @naturevibes6515
    @naturevibes6515 3 роки тому +1

    Chetande intro app ethics anu

  • @abhi_rayan7140
    @abhi_rayan7140 2 роки тому +3

    പരമാവതി സംഭരണശേഷി ആണോ അതോ ഉയരമാണോ

  • @nandhunandhu7177
    @nandhunandhu7177 Місяць тому

    Where is aruvikara dam

  • @Ashik_muhammad
    @Ashik_muhammad 2 роки тому +1

    Peppara dam vithura 🔥🔥🔥

  • @shahdaana
    @shahdaana 2 роки тому

    Wikipedia noki vaayikkumbo shradhikkuka
    Swanthamaayi padanam nadathi avatharippikkuka...

  • @Ktf713
    @Ktf713 Місяць тому

    Cheruthoni daminte photo vech... Mullapperiyar aaanu polum😂😂

  • @murderkid2148
    @murderkid2148 2 роки тому

    Kakki dam ,pampa dam ,moozhiyar dam ,aanathodu dam, ഇതൊക്കെ ഉണ്ട് bro കേരളത്തിലെ തന്നെ അറിയപ്പെടുന്ന dam okk aanu ithum

  • @Adhidev1377
    @Adhidev1377 23 дні тому

    Chimminy damum peechi damum evide

  • @sunilvv1220
    @sunilvv1220 Місяць тому

    ഇതിൽ പീച്ചി അണക്കെട്ട് എവിടെ

  • @Ak-mf3jm
    @Ak-mf3jm 2 роки тому +1

    Bro daminte pic kootam tto

  • @vishnucviswam2370
    @vishnucviswam2370 Рік тому

    Open all dams in kerala

  • @abdu6688
    @abdu6688 2 роки тому

    Ath thenmala dam alla dam kazhinju ulla lookout aanu ath

  • @ABUcutss123
    @ABUcutss123 3 роки тому +3

    Kutyadi anakettu evide

  • @anandhusuresh3277
    @anandhusuresh3277 2 роки тому

    Mullaperiyar anenn paranj cheruthoni anallo kanicunnad

  • @Gamingmachan7
    @Gamingmachan7 2 роки тому

    Enthokkaya kaanickunnathu parayunnathu

  • @vishnuvishnu7691
    @vishnuvishnu7691 11 місяців тому +1

    ചെറുതോണി dam ന്റെ ഫോട്ടോ കാണിച്ചിട്ട് മുല്ലപെരിയാർ dam ആണെന്നോ 😂😂😂

  • @visalakshyviswambharan3042
    @visalakshyviswambharan3042 3 роки тому +3

    My name is vaiga 😆😆

    • @smiley568
      @smiley568 2 роки тому

      So what??? 😜😜😜

    • @smiley568
      @smiley568 2 роки тому

      @Aleena Aima reply ila ith parayan vendi vannathanenn thonunnu.... Ijjathi kuree😂😂😂😂

    • @smiley568
      @smiley568 2 роки тому

      @Aleena Aima njn ninnod alla paranjeee vaiga yod aanu

    • @smiley568
      @smiley568 2 роки тому

      @Aleena Aima eda potta njn vaiga reply tharillenna paranjee ni aadhyam comment vaayikk

    • @rockgaming3185
      @rockgaming3185 2 роки тому +1

      @@smiley568 manasilavilla avnmarkk

  • @davisouseph2387
    @davisouseph2387 2 роки тому

    Iduki 1st

  • @uvaismuhammad3524
    @uvaismuhammad3524 2 роки тому

    Aathyam kaanichath cheruthoni dam ahn

  • @SMACkER01
    @SMACkER01 2 роки тому

    Ath cheruthoni aanu

  • @everestsummit170
    @everestsummit170 2 роки тому +2

    ഇത് തെന്മല ഡാം അല്ല

  • @UnaisA-kh7px
    @UnaisA-kh7px Рік тому

    തെന്മല അനക്കെട്ട് താൻ കണ്ടിട്ടുണ്ടോ തങ്ങൾ കാണിച്ചത് തെന്മല അനക്കെട്ട് അല്ല

  • @rajeevekrishna2309
    @rajeevekrishna2309 2 роки тому

    Painavi alla painavu

  • @vishnuvishnu7691
    @vishnuvishnu7691 11 місяців тому

    അപ്പൊ ഇതൊക്കെയോണോ കേരളത്തിലെ പ്രധാന ഡാമുകൾ നമിച്ചു 🙏🙏🙏🙏🙏 16% വെള്ളം ഉള്ളങ്കിലും വൈദ്യുതി ഉണ്ടാകാൻ പറ്റുന്ന കേരളത്തിലെ dam അറിയാമോ.

  • @TEAMSUPRIYAPROAUDIO46
    @TEAMSUPRIYAPROAUDIO46 Рік тому

    പൈനാവി അല്ലാ പൈനാവ്

  • @kva____boy
    @kva____boy 2 роки тому

    Ethu thenmala dam alla

  • @vishnuvishnu7691
    @vishnuvishnu7691 11 місяців тому

    ഇത് തെന്മലയിൽ എവിടെയാ മോനെ ഈ ആണെക്കെട്ട് ഒന്ന് പോടോ കൊണ്ടുവന്നിട്ടുള്ള ഫോട്ടോസ് എല്ലാം ഫേക്ക് ആണ്

  • @sukruthj5064
    @sukruthj5064 2 роки тому

    Ezhich podey kore pazhukal

  • @ananthuananthu
    @ananthuananthu 3 роки тому +3

    👍❤️